പുതിയ ആളാണ് വൈകിയാണ് ചാനൽ കണ്ടതെങ്കിലും ഒത്തിരി ഇഷ്ടപെട്ടു അനാവശ്യ നീട്ടൽ ഒന്നുമില്ല എല്ലാം ആവശ്യത്തിന് മാത്രം എന്നേ പോലുള്ള പ്രവാസികൾക്ക് ഒരുപാട് ഉപയോഗ പ്രദമുള്ള ഒരു വീഡിയോ Thank you shan bro
@basheermuhammed471710 ай бұрын
ചേച്ചി മാരുടെയും താത്ത മാരുടെയും മുഴുനീള കുക്കിംഗ് ഷോ കണ്ടു mb തീർക്കുന്നതിനേക്കാളും വ്യക്തവും സ്പഷ്ടാമായും കൃത്യമായും എങ്ങനെ പാചകം ചെയ്യാമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന അങ്ങ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@AmmunoS11 ай бұрын
ഇങ്ങൾ വേറെ ലെവൽ ആണ് ബായ്.... 🤩🤩🤩🤩 ഞാൻ try ചെയ്തു... 😍😍perfect taste.... പിന്നൊരു കാര്യം ന്താ ന്നു വെച്ചാൽ ഉപ്പ് പോലും പക്കാ ആയിരുന്നു... 😍😍 ഞാനിപ്പോ വേറെ ആരുടേം recipes try ചെയ്യാറില്ല.... 😍
@Supcribee4 ай бұрын
അതെ ഇതിൽ ഉപ്പ് ന്റെ ആളാവണ് എനിക്ക് കിട്ടാത്തത് ഒന്ന് പറയാമോ
@RashmiNandakumar-tc3pb2 ай бұрын
ഞാനും. ഇപ്പോ വേറെ ആരുടെയും receipe നോക്കാറില്ല .very good presentation ❤❤
@sheejasubru134Ай бұрын
ഞാനും ❤❤
@lillykochukunjan68196 ай бұрын
ഞാൻ മിക്കവാറും ഈ ചാനൽ കാണാറുണ്ട് കാര്യങ്ങൾ നീട്ടി - നീട്ടി പറയാതെ കൃത്യമായി പറയുകയും നല്ല പാചകം കാഴ്ചവെക്കയും ചെയ്യുന്നു.
@sumikader6147 Жыл бұрын
അടിപൊളി 👍🏻. എന്തായാലും ഉണ്ടാക്കി നോക്കും
@ambilyshashi5859 Жыл бұрын
Shanji. Good evening. Vow amazingrecepie. Becs of time saving an tasty…! Thank u very b much shan ji.
@ShaanGeo Жыл бұрын
Always welcome 🤗
@ganga771 Жыл бұрын
ഇന്ന് വാങ്ങിക്കാൻ പറ്റുമെങ്കിൽ ഇന്ന്തന്നെ വാങ്ങി ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കാം 🥰...look like yummy 😍😍😋😋
@fouziyafarooq9533 Жыл бұрын
ഇന്നലെ വരെ ഇതിന്റെ റെസിപി നോക്കികൊണ്ടിരിക്കുകയായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷമായി ഇനി ഉണ്ടാക്കി നോക്കണം.താങ്ക് യു ഷാൻ ചേട്ടാ 👍👍👍👍
@tubeeshraju6727 Жыл бұрын
Njan ഇതിന്റെ റെസിപ്പി നോക്കി ഇരിക്കുവായിരുന്നു ..താങ്ക്സ് ഷാൻ ജിയോ 🥰
@haripulikkalpallikkara7733 Жыл бұрын
Njanum😅
@Sreekutty-p8p Жыл бұрын
നമ്മൾ മനസ്സിൽ കാണുമ്പോ ഷാൻ ചേട്ടൻ മാനത്ത് കാണും❤
@UNBOXINGBiryani Жыл бұрын
Same here
@ShajinasKitchen Жыл бұрын
🎉🎉🎉🎉🎉
@anujoobin5757 Жыл бұрын
Njanum 😅
@sellfish1620 Жыл бұрын
Chicken kondattam eshtamai nice share
@ShaanGeo Жыл бұрын
😊
@ALAMEEN__NAVAS-wx7ec Жыл бұрын
മാഷാ അള്ളാ കാണാൻ തന്നെ സൂപ്പർ. 😋😋 ഉണ്ടാക്കി നോക്കിയിട്ട് കമന്റ് അയക്കാം ഷാനു bro 🥰🥰🥰. റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ 🤲🤲
@shejisaleem3019 Жыл бұрын
Njanum... വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപി നോക്കി ഇരിക്കയിരുന്നു....... Beef kondattam koodi idanam shan chetta........
@geetharegu221 Жыл бұрын
Njan try cheythu nokki.... Superb.. Thank u 🙏
@Dotryitout2 ай бұрын
പാചകം എനിക്ക് പറഞ്ഞ പണിയല്ല എന്ന് കരുതിയ എന്നെ അത്യാവശ്യം ചെറിയൊരു പാചകക്കാരനാക്കിയത് ഈ മനുഷ്യനാണ് ❤❤
@lillywillys3591 Жыл бұрын
ഉണ്ടാക്കിയെടുക്കാൻ നല്ല എളുപ്പമാണ്🎉
@anujames663 Жыл бұрын
Hello ഷാൻ ചേട്ട ഒത്തിരി വെയിറ്റ് ചെയ്ത ഡിഷ് ആയിരുന്നു Thanks ☺️☺️☺️ ചേട്ടാ പ്ലെയിൻ ബിരിയാണി റൈസ് റെസിപ്പി ചെയ്യാമോ pls ☺️☺️
@AdarshPanikkar-g1u Жыл бұрын
👌❤️സൂപ്പർ തീർച്ചയായും ചെയ്തു നോക്കാം
@pradeepmadhvan7958 Жыл бұрын
അടിപൊളി. കണ്ടപ്പോഴേ കൊതി ആകുന്നു.
@AnshidaE-t3f4 ай бұрын
Ente veetil function undayappo i tried this recipe, its superb . recipe chodichavarod ee channel paranj koduthu. Ur presentation and cooking awesome
@Ancyprajeesh Жыл бұрын
Shan cheta.. Super..👍🏻. Wait cheytha item..... Thanku..eggpups oru divasam undakkamo😊
@ShaanGeo Жыл бұрын
👍❤️
@siddeeqali2291 Жыл бұрын
താങ്കളുടെ റെസിപി ഇത് വരെ ഒന്നും മോശമായി തോന്നിയിട്ടില്ല എല്ലാം കൃത്യമായും വ്യക്തമായും എളുപ്പത്തിലും അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@saheerabanu748 Жыл бұрын
നന്നായി ടൂണ്ട് ഷാൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@nishanish1146 Жыл бұрын
Good recipe i will try this on next Sunday
@govindvelayudhan3731 Жыл бұрын
കാലങ്ങളായി കാത്തിരുന്ന വീഡിയോ അവസാനം ഇങ്ങെത്തി... ഓരോരുത്തരുടെ കഥാപ്രസംഗം കേട്ട് മടുത്തു... എന്തായാലും സന്തോഷമായി
@aradhnanair70632 ай бұрын
😂❤ Adam by but CNN last
@shamlasabu-sc4lh Жыл бұрын
Wow super recipe 👍👍❤️🥰. Sunday try cheyyam ❤️.
@s-eprath Жыл бұрын
ഈ വൃശ്ചികമാസം ഒന്ന് കഴിഞ്ഞോട്ടെ.. ഞാൻ ഉണ്ടാക്കിയിരിക്കും 🤭❤😍എല്ലാം shan ന്ടെ വീഡിയോ നോക്കി ഉണ്ടാകുന്ന എനിയ്ക് ഇതും സൂപ്പർ ആവും എന്ന് ഉറപ്പുണ്ട് 👌🏻👍🏻👍🏻
@sindhukb5481 Жыл бұрын
Super shann brother👍👍👍👌👌👌🤩
@praveenatr4651 Жыл бұрын
Njan randu dhivasam munbu Kandayirunnu video.innanu chicken vangiyathu.appol Endhayalum innu ithu undakkatte.... Thank you so much....🙏👌👍
@zeenavlogkkd Жыл бұрын
സൂപ്പർ 😋😋😋😋കണ്ടിട്ട് കൊതി വന്നു ഇനിയുണ്ടാകണം ❤️❤️❤️
@vinumohan7263 Жыл бұрын
One cooking show is in trending status!. Shaan you are rocking . I prepared it today . Came really good . Thanks for the recipe. Keep going
👍👍👌👌അടുത്തത് ഒരു വെജിറ്റബിൾ റെസിപ്പി പ്രതീക്ഷിക്കുന്നു
@sayanamolsimon744 Жыл бұрын
Wowww . Superbbbb Dear Brother.. God Bless u 👍👏😊☺️☺️☺️☺️
@ShaanGeo Жыл бұрын
Thank you so much 😊
@FunwithAchu77 Жыл бұрын
Hiiii. Super. Spicy ,,, welcome the video ennu paranjapozhekkum vayil vellamoori
@ajithakumari3899 Жыл бұрын
I am waiting this receipe, thankyou
@ASAbduasi Жыл бұрын
Njan innu try cheythuu super ayirunnu...makkalkum husbandinum nalla ishtamayiii....
@bhavyabiju4101 Жыл бұрын
Last Sunday ചിക്കൻ കൊണ്ടാട്ടം റെസിപി യൂട്യൂബ് നോക്കിയപ്പോൾ ആദ്യം ഷാൻ ജിയോയിൽ ഉണ്ടോ എന്നാണ് നോക്കിയത്. ഇപ്പോൾ ok ആയി 😊😊
@sajis61879 ай бұрын
ഞാൻ നാലാം തവണയാണ് ഉണ്ടാക്കുന്നത് സൂപ്പറാണ് ഇപ്പോൾ എന്ത് വിശേഷത്തിന് ckn കൊണ്ടാട്ടമാണ് ഉണ്ടാക്കുന്നത് ഇന്ന് ഇന്ന് കൊച്ചുമോളുടെ bdy ആണ് ഇന്ന്ണ്ടാക്കും 👍🏼
@devikagd86176 ай бұрын
താങ്കളുടെ റെസിപി ഞാൻ ഉണ്ടാക്കാറുണ്ട് നന്നായിട്ടുണ്ട് thank u
@ShaanGeo6 ай бұрын
Most welcome Devika😊
@vasanthising6682 Жыл бұрын
Supper chetta.chettante ellaa video kaanarundu. Supper 👌👌👌👌
@sindhujayakumarsindhujayak273 Жыл бұрын
കണ്ടിട്ട് തന്നെ കൊതി തോന്നുന്നു .... 👍 🥰🥰 എത്രയും വേഗം ഉണ്ടാക്കി നോക്കാം ❤️ ❤️
@prasanthdevaharam Жыл бұрын
ബോറടിപ്പിക്കാതെ വളരെ നന്നായി പറഞ്ഞു തന്നു. താങ്ക്സ്
@lunamohan9212 Жыл бұрын
Wovvv...Adipoli Chicken kondattam ....❤❤
@minisaju2816 Жыл бұрын
Ee recipe njan nokkiyirikkayayirunnu.thank you Shan❤
@nimmyabey3816Ай бұрын
ഉണ്ടാക്കി, സൂപ്പർ അടിപൊളി ആയിട്ടുണ്ട് 👌
@shamsiyampt9536 Жыл бұрын
ഞാൻ ഉണ്ടാക്കി ഇന്ന് സൂപ്പർ ആയി വന്നു താങ്ക്സ് 👍🏻👍🏻👍🏻🥰👍🏻👍🏻👍🏻
പാചകം ഇഷ്ടമല്ലത്ത ആളുകൾ കൂടി പാചകം ഇഷ്ടപെട്ടു പോകും great❤
@abidaliabidali95289 ай бұрын
ഞാൻ ഇതു പോലെ ഉണ്ടാക്കി. 👍🏻👍🏻
@sumeshsumesh812626 күн бұрын
വീഡിയോ കണ്ട് ഉണ്ടാക്കി അടിപൊളി ആയി 👌
@Riswanarichuu Жыл бұрын
എനിക്ക് കുക്കിംഗിന്റെ Abcd പോലും അറിയില്ല 😁😁പക്ഷെ ഷാൻ ചേട്ടന്റെ വീഡിയോ കണ്ടിട്ട് കുറച്ചു കുറച്ച ഇണ്ടാക്കാൻ തുടങ്ങിട്ടുണ്ട് വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെടാറും ഇണ്ട് അതിന് ഞാൻ ചേട്ടനോട് നന്ദി പറയാ thankuu soo much chetta ഇനിം വീഡിയോസ് ഇടണം 😊😊
@sreeja86 Жыл бұрын
Easy & tasty making video
@ashifarafeej5603 Жыл бұрын
Super ikka. ഇത് പോലെ ബ്രോസ്റ്റ് ചിക്കൻ ഉണ്ടാകുമോ
@adarshchandran9790 Жыл бұрын
I was waiting for this. Thanks man for making my bachelor life so wonderful in abroad ❤
@blessyanniechacko2042 Жыл бұрын
ചേട്ടാ ഉണ്ടാക്കി നോക്കി അടിപൊളി ആണ്.
@mumthasm5341 Жыл бұрын
Wohhh... സൂപ്പർർർ... Try ചെയ്യാം കേട്ടോ ❤
@radhikaparthasaradhy9 ай бұрын
Njan undaki, ellarkum ishtamayi..... very tasty
@shobaravi2693 Жыл бұрын
ഞായറാഴ്ച ഉണ്ടാക്കിയിട്ട് കമന്റ് ചെയ്യാം കേട്ടോ ചങ്കേ ❣️❣️
@Suni-tha16SLR242 Жыл бұрын
ഷാൻ ചേട്ടാ റെസിപ്പി 👌🏻👌🏻👌🏻
@sureshkumaran75542 ай бұрын
Always good presentation ❤
@FathimaJilsana-xm8uu Жыл бұрын
Shan uncle polichuto👍👍👍👍
@dileepbabu1287 Жыл бұрын
Shaan bro ..kallumakai fry cheyumo
@jalajasuresh5466 Жыл бұрын
My first msg to Shan❤... Awesome recipe..very good attempt ang nys presentationss....
@ShaanGeo Жыл бұрын
Thank you so much 🙂
@elisammaparel8403 Жыл бұрын
delicious looking.thanks.
@statuszone8837 Жыл бұрын
Njan indaki nooki super aayind ❤❤
@geethasanthosh1082 Жыл бұрын
ഷാൻ,, സൂപ്പറ് എന്ന് പ്രത്യകം പറയണ്ടല്ലോ 👍👍 കാണാൻ തന്നെ കിടു 👍 ഇത്തിരി എരിവ് കൂടുതൽ ഉണ്ടൊ???
@thomasthomasalex1841 Жыл бұрын
കാണാൻ നല്ല ഭംഗി കൊള്ളാം
@DileepKumar-m6c Жыл бұрын
Super 👍 ചിക്കൻ കൊണ്ടാട്ടം പൊളിച്ചു... 🤝
@ancyantony9930 Жыл бұрын
Christmas nu munb soft & yummy palappam recipe cheyavooo...
@lucyphilip4881 Жыл бұрын
It looks very nice and tastey feel like eating God bless you
@bindujerson1676 Жыл бұрын
കൊള്ളാം 👌👌👌👌
@smithasmithap68454 ай бұрын
ചേട്ടന്റെ പാചക രീതി എല്ലാം എനിക്ക് വളരെ ഇഷ്ടം ആണ് ഞാൻ എല്ലാം ചെയ്ത് നോക്കാറുണ്ട് നല്ലത് ആണ്
@ShaanGeo4 ай бұрын
Thanks a lot Smitha😊
@anithananu6133 Жыл бұрын
Thanks for the super recipie
@celinavijayan7631 Жыл бұрын
Looks appealing.. Will try Shaan..
@dileepmathew7684 Жыл бұрын
Dal Chikoli ഒരു easy & healthy food ആണ്. Time കിട്ടുമ്പോൾ ഒന്ന് നോക്കിയാൽ അത് ഒരുപാട് പേർക്ക് ഉപകാരമായിരിക്കും