ഇക്കാ, ചിരിച്ച മുഖത്തോടെ ഇക്കയെ കാണുന്നത് തന്നെ സന്തോഷം ഉള്ള ഒരു കാര്യം ആണ്... ഇത്ത & ഇക്കാ സൂപ്പർ.... Very supportive.. God bless you all ❤️❤️❤️❤️❤️❤️❤️❤️❤️
@anilkumar-hp8mp2 жыл бұрын
തിരിച്ചു വന്നു പൂർണ്ണ ആരോഗ്യവാനായി. സന്തോഷം
@celindevasia17242 жыл бұрын
ഒത്തിരി നല്ല അവതരണം മടുപ്പ് തോന്നുന്നില്ല
@celindevasia17242 жыл бұрын
God bless you
@nijapraveen77452 жыл бұрын
ഇക്കയെ കണ്ടത് തന്നെ സന്തോഷം. സുഖമായി വന്നതിൽ സന്തോഷം. കുറച്ചു ദിവസം കാണാത്ത സങ്കടം തീർന്നു.... ഇത്ത സൂപ്പർ 🌹🥰❤❤❤❤
@shobhanak88662 жыл бұрын
രണ്ടു പേരും സൂപ്പർ. വളരെ സന്തോഷം . അരിയുണ്ട സൂപ്പർ. ദൈവം അനുഗ്രഹിക്കെട്ടെ🥰🥰❤️
@antonyaiden4662 жыл бұрын
അരിയുണ്ടയുടെ സ്വാദിഷ്ടമായ രുചിയേക്കാൾ ചേട്ടന്റെ ചിരിയും സ്നേഹമുള്ള മനസ്സും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറഞ്ഞു
@granthasagaram2 жыл бұрын
സുഗമായി വന്നതിൽ വളരെ സന്തോഷം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഭാര്യ യോടും മക്കളോടുമുള്ള സ്നേഹം, ജോലിയിലുള്ള ആത്മാർത്ഥ, വാക്കുകളിലെ സത്യ സന്ധത, ഭവങ്ങളിലെ എളിമ, താങ്കളെ ദൈവം അത്യധികം സ്നേഹിക്കും, തീർച്ച
@ammuvilambil8032 Жыл бұрын
Very nice of you wish you a speedy recovery and we must see with new recipe again and again bye
@jipsyvymel26812 жыл бұрын
രണ്ടാളും എപ്പോഴും സന്തോഷമായിരിക്കു ഇന്ന് പലർക്കും ഇല്ലാത്തതാണ് ഒത്തൊരുമ ഒരുപാട് സന്തോഷമായി 🥰🥰 God bless you dears🙏🏻🙏🏻
@bijigeorge99622 жыл бұрын
Thank god. തിരിച്ചു വന്നല്ലോ. മധുരം ഉണ്ടാക്കി. അവിലോസ് പൊടി. സന്തോഷംമാതാവിന്റെ അടുത്ത് പോയി ഇന്ന് ദുബായ് പള്ളിയിൽ പോയി പ്രാർത്ഥിച്ചു
സത്യസന്തമായ പാചകം. ഇത്രെയും പെട്ടെന്ന് ചേട്ടന് സുഖമാകട്ടെ 🥰🥰
@PonnammaRaju-fd4on Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും
@abrahamabrahamkt98002 жыл бұрын
ഇക്കാ നിങ്ങളുടെ ചിരി നിഷ്കളങ്ക ത. എല്ലാം ഭയങ്കര ഇഷ്ടം നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ഉപ്പുമാവ് ഉണ്ടാക്കി സൂപ്പർ. വീട് എവിടാ
@vijayavishwanath742010 ай бұрын
Very NYC authentic ariunda.god bless ull.u r a very down to earth human being.god bless u
@devotional_editz6174 Жыл бұрын
രണ്ടു പേരും ചിരിച്ച മുഹവുമായി , സന്തോഷത്തോടെ , ഒത്തൊരുമയോടെ ചെയ്യുന്ന ഏതു വിഡിയോയും സൂപ്പർ തന്നെ . 👍👍👍👍👍🌹🌹🌹 അത് നിങ്ങളുടെ സ്നേഹ ത്തിന്റെ യും സന്തോഷ ത്തിന്റെയും , വില മതിക്കാൻ ആവാത്ത ഒരു നിതി പോലെ ആണ് ഓരോ വിഡിയോയും നിങ്ങൾക്ക് കിട്ടുന്ന ത് ആ വീഡിയോസ് സൂപ്പർ ആകുന്നതു 🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍👍ഞാൻ സത്യമായും എന്റെ ഹൃദയത്തിൽ തൊട്ടു പറയുകയാണ് നിങ്ങൾ ക്ക് ഈ വിഡിയോസിലൂടെ എല്ലാ നന്മക ളും ഉയർച്ചയും ഉണ്ടാകും . 👍👍👍👍👍👍ഉറപ്പ് 🙏🙏🙏🙏🙏🙏🙏
ദൈവം ചേട്ടന്റെ കുടുംബത്തെ സമർഥമായി അനുഗ്രഹിക്കട്ടെ എപ്പോഴും സന്തോഷത്തിൽ നിലനിൽക്കുക. ഒരു സാക്ഷ്യമായി ജീവിക്കുക ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ🙏🙏
@Aniestrials031 Жыл бұрын
Super, അരിയുണ്ട അടിപൊളി, വീഡിയോ ഇഷ്ടായി 👍👌
@Heleenamn27182 жыл бұрын
അപ്പോൾ ഇനി കുറച്ചു ദിവസം ആന്റി പാചകം ചെയ്യട്ടെ, അങ്കിൾ അടുത്തിരുന്നാൽ മതി കേട്ടോ. എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ട് 👍.
@rahanapc85612 жыл бұрын
വീഡിയോ തുടങ്ങിയതിൽ സന്തോഷം, ഈ അറിയുണ്ടയുടെ റെസിപ്പി നോക്കി ഇരിക്കുക ആയിരുന്നു. 🥰🥰🥰
@tessyxavier73472 жыл бұрын
Kazhichapoloru anubhavam.super
@fathimashoukathali54182 жыл бұрын
Masha allah കണ്ടതിൽ ഒരുപാടു സന്തോഷം ചെറിയ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി നസീറിന് സുഖമായിട്ട് ഉണ്ടാക്കം
@jayasree42572 жыл бұрын
ദൈവം ഏട്ടനെ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🙏🌹🌹
@swapnayp1012 жыл бұрын
എന്ത് അസുഖം ആണ് ഞാൻ ഇപ്പോൾ ആണ് കണ്ടു തുടങ്ങിയത് സൂപ്പർ ആണ് 👌👌
@manjuaniyan78702 жыл бұрын
Randuperum nalla snehamullavar
@valsalasurendranath66572 жыл бұрын
ende chechi marichu november 5ne aayirunnu nalla vishamathilayirunnu utub onnum nokkarilla ariyunda nannayittnde thank u
@shinybaby65912 жыл бұрын
നിഷ്കളക സ്നേഹത്തിനു ദൈവദീനമുണ്ടക്കട്ടെ
@juvana75072 жыл бұрын
സുഖം ആയിട്ടു കാണാൻ സാധിച്ചതിൽ സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ
@sreeranjinib61762 жыл бұрын
operation കഴിഞ്ഞ് വീട്ടിൽ എത്തി വിശ്രമിക്കുന്നതിന്റെ ഇടയിലും അരിയുണ്ടാക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി, എങ്കിലും കുറച്ചൂടെ വിശ്രമം വേണം സോദരാ
@subaidarahman930 Жыл бұрын
ഞങ്ങൾക്ക് ഇത് അവലോസുണ്ട, അരിയുണ്ട അരി വറുത്തു പൊടിച്ചു ഉണ്ടാകുന്നത്.. God bless ഇക്ക
@rajeswarikunjamma79312 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചല്ലോ. വളരെ സന്തോഷം 🙏ആരോഗ്യത്തോടെയിരിക്കട്ടെ
@geethamenon2597 Жыл бұрын
ഹായ് ഇക്കാ...ഇത്താ..!!.🙏ഇക്കായുടെ ഈ ചിരിച്ച മുഖത്തോടെയുള്ള അവതരണം കാണുന്നത് തന്നെ ഞങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു കാര്യമാണ്..🌹🙏 ഇന്നത്തെ വിഭവമായ, കിടിലൻ അരിയുണ്ട പേരും കൂടി ഒരുമിച്ച് തയ്യാറാക്കിയത് , ഒത്തിരി ഇഷ്ടമായി, ട്ടോ..😀🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വിഭവങ്ങളുമായി വീണ്ടും വരണം...🙏🙏 ഞങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നും ഉണ്ടാകും..👍👍🙏🙏🙏
@shimlalts947 Жыл бұрын
സൂപ്പർ ചായ കടി... 👍
@ajayakumar9582 жыл бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ, എല്ലാ നന്മകളും നേരുന്നു. സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.. ഇനിയും പുതിയ റെസിപ്പിയുമായി വരിക. റസ്റ്റ് എടുക്കണേ.
Thank you sir for sharing this recipe & happy to see you back and you have a great strength of your wife... stay blessed always sir Namaste 🙏
@treasajohn55152 жыл бұрын
A nice person with his innocent smile, & a homely wife
@shyladevarajan39082 жыл бұрын
അസുഖം കുറഞ്ഞു വന്നതിൽ സന്തോഷം. ഇനിയും ഇതു പോലെ യുള്ള റെസിപ്പി ആയി വരിക ♥👌
@shalunihal61062 жыл бұрын
അൽഹംദുലില്ലാഹ്... ഒരുപാട് സന്തോഷം മുഖത്തെ ഈ ചിരി കാണുമ്പോൾ... എന്റെ സ്വന്തം ഉപ്പച്ചിയും ഉമ്മച്ചിയും മുന്നില് വന്നതുപോലെ ഫീലാവുന്നു... 🥰🥰🥰🥰
@Rejiaravindakshan2319-kv2eb Жыл бұрын
സൂപ്പർ 👍👍👍രണ്ടുപേരേം ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ambikaKs-jq4ky4 ай бұрын
തീർച്ചയായും ♥️♥️
@ajistales40232 жыл бұрын
Pazhaya ormagal ikka god bless you
@adwaith.cr76342 жыл бұрын
Yanikku orupadu istam anu 😘😘. super
@annammajohn2175 Жыл бұрын
Adipoli ikka. Paranju tharunna Style Valarenallatu. God bless your family. We are waiting for more dishs
@salinissaaly57492 жыл бұрын
Kizhangu mezhukkupuratti njan thayarakki ente 4 vayasum 1vayasum ulla makkalkorupadishtamayi ente manasu niranju .alla vedeokalkum orupadu nanni.njanum ante makanum orumichirunanu sirnte vedeo kanunnath .adyamayitanu oru channel kand comment edunnath.pettenu arogyavanayi santhoshamayitirikuvan prarthikunnu
@ammumikkashanmugam92612 жыл бұрын
Chirikkunna Uncle mugham kaanunnathu thanne very happy... adipoli paachakam.. take care of your health. All traditional food preparations are very good..
@georgesheila61212 жыл бұрын
Welcome back Uncle 😊🙏! Good to see you here and you are Looking good. Its lovely to see The team work here with Aunty. Praise God the surgery went well & I pray that Uncle will be totally healed & restored. Uncle, looking forward to see more videos together with Aunty and please rest well and take good care of you. Thank you for the ‘materam urenda’😊👍👌.
@geetatrittalayahoo.inanuan56212 жыл бұрын
Hope you are a young boy. How kindly you are wishing him. God will bless you for your kind words
@NaliniP-oc6ff Жыл бұрын
8
@edwinsimon32552 жыл бұрын
എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ഏതായാലും ഇന്ന് തന്നെ വീണ്ടും തിരിച്ചെത്തിയല്ലോ അതിന് ദൈവത്തെ സ്തുതിക്കുന്നു യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് നിങ്ങടെ ചാനൽ ആണ്
@villagespices2 жыл бұрын
നന്ദി 🙏🏼😊
@babykurup18312 жыл бұрын
Welcome back! Super ariyinda
@prateeksha33552 жыл бұрын
കൊച്ചു കുട്ടികളെ പോലെ നല്ല സംസാരം പാവം ഇക്ക താത്തയും പാവം എനിക്കിഷ്ടപ്പെട്ടു നല്ല ചിരി നലത് വരട്ടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് 🙏🤲👍
@nasrikunhava72622 жыл бұрын
എന്നും. കൂടെ ഉണ്ടാവും. ഉയരങ്ങളിൽ എത്താൻ ദുഹാ ചയ്യുന്നു
@kurumbiparus2193 Жыл бұрын
God bless.................................................. Thanks...........................................................
@bimalroygeorge15452 жыл бұрын
ഹായ് ഇക്ക... കൂടെ ഉണ്ട് ഒന്നും പേടിക്കണ്ട... കട്ട സപ്പോർട്ട്... 🥰🥰🥰
@sheelarajan29702 жыл бұрын
Ikkaa vegm sukamavum Ellarudeyum prayer undakum Hospitalil ennu keytappole vishmm thonnum.. Njangglkkatoym ikkayude faceum aa chiriyum samsaravum mathii happy.. Wifanrlum no problm Njanggalkku villege spicinte vedeo kananm athraathrm.. Vegm sukamavan prayer cheyyunnu God bless u ikka
@subhashrp2912 жыл бұрын
പെട്ടെന്ന് സുഖം പ്രാപിച്ച് വന്നതിൽ വളരെ സന്തോഷം വീഡിയോ എല്ലാം വളരെയധികം ഇഷ്ടമാണ്
അസുഖമെല്ലാം ഭേദമായോ രണ്ടുപേരും നല്ല യോജിപ്പ് .ദൈവം അനുഗ്രഹിക്കട്ടെ 🎉
@shylasajan84692 жыл бұрын
Vegam usharayi vao
@beenavs99682 жыл бұрын
നല്ലത് വരട്ടെ ഇനി മുതൽ നേട്ടങ്ങൾ കൈവരിക്കാൻ പടച്ചോൻ ഇടയാ ക്കു മാ റാ കട്ടെ
@rajeevsureshbabu19372 жыл бұрын
അടിപൊളിയായി സൂപ്പർ 👍🏻👍🏻👍🏻🥰🥰😋😋😋😋😋
@sirajsulaiman7372 жыл бұрын
അൽഹംദുലില്ലാഹ്, എന്തോ ഇക്കായെ കുറച്ച് ദിവസം കാണാതിരുന്നപ്പോൾ സങ്കടം ഉണ്ടായിരുന്നു ഓപ്പർഷൻ കഴിഞ്ഞ് വന്ന് കണ്ടതിൽ സന്തോഷം എന്നും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ഇക്കാ... ഇനി കുറച്ച് റസ്റ്റ് എടുക്കുക... ഇത്ത ചെയ്യട്ടെ ഇനി
@riyajoseph95352 жыл бұрын
May God heal you and Bless you
@seenathseenath9182 жыл бұрын
ഇക്ക അസുഖം സുഖമായി വന്നു Kantathil വളരെ സന്തോഷം തോന്നി പടച്ചവന്‍ എല്ലാം സുഖമാ ക്കി തരട്ടെ നല്ല മനുഷ്യന്‍ maare ദൈവം രക്ഷിക്കും
@delimafelix98132 жыл бұрын
രണ്ടാളും നല്ല ഒരുമ യോടെ സഹകരിക്കുന്നു 👏👏👏👍👍👍👍💞💫💫
@Sooryaratheesh101 Жыл бұрын
Super 👌👌👌
@sherleezz35692 жыл бұрын
അടിപൊളി ചാനൽ വിഡിയോ സൂപ്പർ ഇപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു 👌🏾👌🏾👌🏾👌🏾🥰🥰
@chandraraju12122 жыл бұрын
ആർക്കും ഇഷ്ടപെടുന്ന സ്വഭാവം ഞാൻ സ്ഥിരമായി കാണുന്ന വീഡിയോ ചേട്ടന്റെ അസുഖം പെട്ടെന്ന് മാറാൻ ഞങ്ങൾ പ്രാർത്ഥിക്കാം ഗോഡ് ബ്ലെസ് you
@lattylatteesha73982 жыл бұрын
Ikka sughappettu vannath thanne ettavum santhosham.... Nannayi varatte
@mathewseenamathewseenamath85282 жыл бұрын
രണ്ടു പേരുടെയും സംസാരം അടിപൊളി
@khadeejaabdulla74422 жыл бұрын
എനിക്കും ഉണ്ടാക്കണം
@mathew482 жыл бұрын
Best wishes again and again...
@gracyjames62352 жыл бұрын
Super super supr god bless yoi
@von46042 жыл бұрын
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം മതി. അടിപൊളിയാകട്ടെ 🌹🌹🌹👌👌👌❤❤👏👏🙏🙏👍👍👍👍👍👍
@sreelathasugathan88982 жыл бұрын
താങ്ക്സ് ചേട്ടാ. സുഖമായിട്ട് വീഡിയോ ചെയ്താൽ മതി ❤️🌹❤️🌹
@fshs19492 жыл бұрын
Sarvasakththan anukrakikadde. Thank you.
@sunithasakkeer65582 жыл бұрын
All the best
@ManjuManju-oh2qh2 жыл бұрын
നിഷ്കളനായ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ
@rajinair13422 жыл бұрын
എന്നും എപ്പോഴും കൂടെ ഉണ്ട്. ചേച്ചി ഏട്ടൻ സുഖം ആയി ഇരിക്കുക