Congrats ❤❤❤❤... ഞങ്ങളും ഇത് പോലെ അച്ഛനെ കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാണ്... എല്ലാവരും ഏറ്റെടുത്തു...ദൈവം അനുഗ്രഹിക്കട്ടെ...ഇനി പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ ❤❤❤❤❤.. Thankyou for subsribers
@villagespices2 жыл бұрын
Thank you☺️🙏🏼
@ancyaby98652 жыл бұрын
സത്യവും സുതാര്യതയും നിഷ്കളങ്കതയും മലയാളികൾ എന്നും ഇഷ്ടപെടുന്നു.. അത്ര തന്നെ ❤❤❤❤ all the best❤️
@mohammeduppala71942 жыл бұрын
All the best , village spices
@rajimohanan92342 жыл бұрын
Thank you ikka bless youu
@savithri43832 жыл бұрын
@@villagespices allthebest
@nostalgic83772 жыл бұрын
ഈ ബട്ടന് ഇത്രയും വലിയ മൂല്യം മറ്റാരിൽ നിന്നും യൂറ്റൂബിന് കിട്ടിക്കാണില്ല. കാരണം അത്രമാത്രം സന്തോഷത്തിലും അഭിമാനത്തിലുമാണ് ആ കുടുംബം അതിനെ സ്വീകരിച്ചത്. ഇനിയും ഉയരങ്ങളില് ജൈത്രയാത്ര തുടരാന് എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചുവരാൻ സർവ്വേശരന്റെ തുണയുണ്ടാവട്ടേ.... 💗💐
@rtvc612 жыл бұрын
സത്യം.... എന്താണെന്ന് അറിയില്ല..അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..പാവം ചേട്ടൻ...💖💖💖
@susanphilip62722 жыл бұрын
God bless and help them advance to greater heights! All the receipes are perfectly done !! Keep going well
@melookunnelantony4468 Жыл бұрын
@@rtvc61 true
@geetharajan3461 Жыл бұрын
നന്നായിരിക്കട്ടെ ❤️
@janaki.p.r.51232 жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്ക് ആ ചിരി എന്നും ആരോഗ്യവും എനർജിയും നൽകട്ടെ.
@sobhasatheeshbabu67422 жыл бұрын
ചേട്ടാ കണ്ണ് നിറഞ്ഞു പോയി ദൈവം കൂടെ ഉണ്ട് 👍🏻🥰🌹❤️❤️❤️❤️
@ushavasudevan53132 жыл бұрын
Congratulations
@ratheeshkumar28572 жыл бұрын
ചികിത്സ കഴിഞ്ഞു പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 💪💪💪💪❤️❤️❤️❤️👍🏻
@sathiajitht15672 жыл бұрын
ഇത് പോലുള്ള ആളുകൾക്ക് സമ്മാനം ലഭിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 👌
@DileepKumar-st6mq2 жыл бұрын
ഇക്കാന്റെ കഴിവിന് കിട്ടിയ ചെറിയ സമ്മാനം ഇതിലും വലിയ സമ്മാനങ്ങൾ ഉറപ്പായും ഇനിയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@Vanaja-wg2ip2 жыл бұрын
Pedikkanda surgery cheythal Ellam sariyakum surgery minor ane
@abysimon87652 жыл бұрын
God bless yours all need nishkala manasine daivam manikum
@seethak6109 Жыл бұрын
അടിപൊളി 👍👍👍
@sirajsulaiman7372 жыл бұрын
ഈ അംഗീകരം ഇക്കാക്ക് കിട്ടേണ്ടത് തന്നെ ആണ് അതും ഇത്രയും പെട്ടന്ന് കിട്ടിയതിൽ വളരെ സന്തോഷം ഇക്കായുടെ ഹൃദയത്തിൽ തട്ടിയുള്ള ആ വാക്കും, മുഖത്തു കാണുന്ന ആ സന്തോഷവും എല്ലാരും കൂടിയുള്ള ഈ സന്തോഷത്തിൽ ഞമ്മളും ഉണ്ട് ഇനിയും ഇതിൽ കൂടുതൽ അംഗീകാരങ്ങൾ ഇക്കായെ തേടി വരട്ടെ എല്ലാ നന്മകളും നേരുന്നു ഈ കൊച്ചു കുടുംബത്തിന് 👍👍👍👍
@rejinsreepooja56072 жыл бұрын
അങ്ങേയറ്റം നല്ല അവതരണം... നല്ലമനുഷ്യൻ... അസുഖം... മാറി... ഈശ്വരൻ അനുഗ്രഹിക്കട്ടെ...... 🙏🙏🙏🙏🙏
@vARMA-2 жыл бұрын
❤️
@sajnashihab41032 жыл бұрын
👍
@mohammeduppala71942 жыл бұрын
❤❤❤❤
@narayananp83372 жыл бұрын
💜💜💜👍
@anithasiddiq99442 жыл бұрын
@@mohammeduppala7194 q
@bindukv97402 жыл бұрын
ഇത്രയും നല്ല ഒരു ഭർത്താവ്, അച്ഛൻ അതിലുപരി നല്ലൊരു മനുഷ്യൻ നിങ്ങളുടെ അവതരണം വളരേ നല്ലതും നിഷ്കളങ്കമായൊരു സംസാരവും... എല്ലാ നന്മകളും ഉണ്ടാകട്ടെ 👌👏👏👏
@jaimoljacob73962 жыл бұрын
ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് പ്ലേബട്ടൻ കിട്ടിയതിൽ വളരെ അതികം സന്തോഷം ഉണ്ട്
@LissyIsac Жыл бұрын
Do god bless
@LissyIsac Жыл бұрын
God bless
@shamtlshaknr13052 жыл бұрын
ആ നിഷ്കളങ്കതയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
@ancilkjacob68822 жыл бұрын
ഒരു ചീത്ത വിളി പോലും ഇല്ലാത്ത ഒരു യൂട്യൂബ് ചാനൽ കമന്റ്.. എളിമ യുള്ള മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🥰
@seenathseenath9182 жыл бұрын
ഇക്ക കണ്ണ് നിറഞ്ഞു പോയി വളരെ സന്തോഷം തോന്നി ഇക്കാ നിങ്ങളെ പോലുള്ള പാവം മനുഷ്യന് മാര് ആണ് രക്ഷപ്പെട്ട് പോകേണ്ടത് പടച്ചവന് അനുഗ്രഹിക്കട്ടെ
@rijpa83782 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ താങ്കളെയും കുടുംബത്തേയും ദൈവ്വം അനുഗ്രഹിക്കട്ടെ
@sudhaknair7222 Жыл бұрын
ആശംസകൾ 🌹🌹
@ssunithabeegam22322 жыл бұрын
ഇക്കാക്ക് ശരീരം സുഖവും ദീർഘായുസ്സും തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ
@niflac.v2087 Жыл бұрын
Allah Allah Allah
@rajamohanannair24352 жыл бұрын
വളരെ simple ആയ ഒരു മനുഷ്യൻ... നന്നായി വരട്ടെ
@manojmohan53932 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... ഒരുപാട് സന്തോഷം... ❤️..... അസുഖം പെട്ടന്ന് മാറി തിരിച്ചു വരാൻ പ്രാർത്ഥന ഉണ്ടാകും ❤️❤️❤️❤️❤️
@chandrababu48192 жыл бұрын
താങ്കളുടെ തുറന്ന മനസിന് എണ്ണിയാൽ ഒടുങ്ങാത്ത നന്ദി... ഇനിയും വളരെ ഉയരങ്ങളിൽ എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... Goodluck...
@leelavathikalpana81 Жыл бұрын
സങ്കടപെട്ത്തുന്ന വർത്തമാനങ്ങൾ പറയല്ല സഹോദര.. താങ്കൾ സമ്പന്നനാണ്. മനുഷ്യ സ്നേഹം കൊണ്ടും കുടുബ സ്നേഹം കൊണ്ടും സമ്പന്നൻ തന്നെ പണം കൂടുതൽ ഉള്ളവർ സമ്പന്നര ല്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഇക്കക്ക് ഇനിയും സപ്പോർട്ട് ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ
@adithyavunni39112 жыл бұрын
ഈ സന്തോഷത്തിൽ പങ്കു ചേരുന്നു. ❤️❤️👏👏ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@anilashik28592 жыл бұрын
സ്നേഹം. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പച്ച മനുഷ്യൻ.. 🙏🤲🤲
@joby36022 жыл бұрын
Congratulations 🎉🎊🎊 ♥️ ചേട്ടൻ എത്രയും വേഗം തന്നെപൂർണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെയെന്ന് ആശംസിക്കുന്നു ... പ്രാർത്ഥിക്കുന്നു♥️
@asiyamalu26952 жыл бұрын
ഞാൻ ഒരു പാട് സന്തോഷിക്കുന്നു ആരെ അറിയുന്നവരെ കണ്ടാലും അവരുടെ ഫോൺ വാങ്ങി നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാറ് ഉണ്ട് ഇനിയും ഒരുപാട് ആൾ കാണാനുണ്ട് നിങ്ങളുടെ വീഡിയോ അവരും എത്രയും വേഗം കാണട്ടെ
@jithinjohnson3042 жыл бұрын
ഒരുപാട് സ്നേഹം ❤️❤️❤️ ന്തൊരു മനുഷ്യൻ ആണ്... ❤️ഇത്ര വിനയം, എളിമ,സ്നേഹം മാത്രം ഇക്ക... ❤️❤️❤️
@ambikarajmohan3761 Жыл бұрын
വളരെ നിഷ്കളങ്കരായ ആൾക്കാർ. Congratulations.
@sobhapv59982 жыл бұрын
ചേട്ടന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പ്രതേകിച്ചു ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ ഒരുപാട് ഇനിയും ഞങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നും ഉണ്ടാകും എത്രയും പെട്ടെന്ന് സുഖമാവട്ടെ ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥰❤❤❤
@anamaanama980 Жыл бұрын
See
@sajeeshsajee18062 жыл бұрын
നല്ല ചാനൽ ആണ്... പച്ചയായ അവതരണം പച്ചയായ മനുഷ്യൻ... നല്ല കുടുംബം... ഇനി പെട്ടന്ന് 1M ആവട്ടെ... Congratzzz from ദുബായ്... ❤️❤️❤️
@sheebakm35132 жыл бұрын
എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരിക എന്റെ യും കുടുബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാകും സഹോദരാ
@lathikar74412 жыл бұрын
നിങ്ങളുടെ എളിമ ഇനിയും ഉയരങ്ങളിൽ എത്തിക്കും... ദൈവം നിങ്ങളോടൊപ്പം ഉണ്ട് സഹോദര
@sujakarthika61842 жыл бұрын
എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇക്കാടെ അസുഖം ഒക്കെ വേഗം മാറി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@alliyadhekitchencoking2 жыл бұрын
🤲🤲🤲🤲🤲
@subhadratp1572 жыл бұрын
Thankalude vinayamanu ee uyarchakku karanam God bless you and your family 🙏🙏🙏
@subhadratp1572 жыл бұрын
Ini Gold kittatte ennu aashamsikkunnu🙏🙏
@niflac.v2087 Жыл бұрын
Mashallah ❤
@geethaak89722 жыл бұрын
Skip ചെയ്യാതെ മുഴുനീളം കണ്ടൂ.❤️. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 🙏.കണ്ടോണ്ടിരുന്നപ്പോൾ ഇടക്കൊക്കെ എനിക്ക് തൊണ്ട വിങ്ങി.കണ്ണ് നിറഞ്ഞൊഴുകി.അസുഖം മാറി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു🙏❤️💛🙏
@FRM4772 жыл бұрын
അസുഖം എത്രയും വേഗം ഭേദമാകട്ടെ 👍❤ നല്ലൊരു ദിവസം ആണ് 👍
@shajiviswakarma25342 жыл бұрын
ഇക്ക കണ്ണ് നനച്ചു കളഞ്ഞു..... ദൈവം ഇക്കാക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Heleenamn27182 жыл бұрын
ആദ്യം സന്തോഷവും പിന്നെ വിഷമവും തോന്നി. വേഗം സുഖം പ്രാപിച്ച് തിരികെ വരാൻ പ്രാർത്ഥിക്കുന്നു. 👍
@sumasudarsan79132 жыл бұрын
ഈ എളിമയാണ് താങ്കളുടെ വിജയ രഹസ്യം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എന്നും സപ്പോർട്ട് ചെയ്തു കൂടെയുണ്ടാകും 🥰
@ajithkrishna68792 жыл бұрын
ചേട്ടന്റെ ഈ എളിമയും നിഷ്കളങ്കതയുമാണ് ഈ ചാനലിന്റെ വിജയം. ചേട്ടന് ആയുസ്സും ആയുരാരോഗ്യസൗഗ്യവും നേരുന്നു! All the best congratulations.
@prijuroy27612 жыл бұрын
ചേട്ടന് കിട്ടിയതിൽ വളരെ സന്തോഷം .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ... ❤️
@nizarshamsudeen47482 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@seethak6109 Жыл бұрын
സ്ത്രീ ക്കു റെസ്പെക്ട് കൊടുക്കുന്ന ആൾ എ വിടേയും മികച്ചു നിൽക്കും. ഇനിയും നല്ല നല്ല വിഭവങ്ങൾ ആയി വരിക. ❤️❤️❤️r
@dineshguruvayoor32952 жыл бұрын
സന്തോഷം 💥💥🔥 ഇനി ഗോൾഡൻ പ്ലേ ബട്ടൻ കിട്ടട്ടെ വേഗം 🎉🎉🎉🎉❤️❤️
@anjalys11242 жыл бұрын
👏👏👏👏👏🎊🎉നിഷ്കളങ്കതക്ക് ഒരായിരം അഭിനന്ദനങ്ങൾ🥰 👏👏👏
@SmithakSmi2 жыл бұрын
ഇക്കയുടെ ലാളിത്യത്തിനു കിട്ടിയ സമ്മാനം. എല്ലാ പാചകം മുടങ്ങാതെ കാണാറുണ്ട്. സന്തോഷം.....
@sreevidya48392 жыл бұрын
ചികിത്സ കഴിഞ്ഞ് പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഞങ്ങൾ ഇവിടെയുണ്ട് പ്രാർത്ഥനയോടെ👍
@jessyammavlogs2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻അസുഖം എല്ലാം മാറി വേഗം ആരോഗ്യത്തോടെ അടിപൊളി foodumaaവരിക play button കിട്ടിയതിൽ ഒരുപാടു സന്തോഷം. കഷ്ടപ്പാടിന്റെ ഫലം. 👍♥️♥️♥️♥️♥️♥️♥️♥️
@Rl-rw7ky2 жыл бұрын
സ്വയം പാവപ്പെട്ടവൻ എന്ന് പറയുന്നതാണ് താങ്കളുടെ വലിയ മനസ്സ്. താങ്കൾ ഒരു മഹാനാണെടോ 🙏🙏
@gopinathankariyattil70452 жыл бұрын
ധൈര്യമായി പോയി വരിക. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. ഒപ്പം പ്രാർത്ഥനയും ഉണ്ട്.
@athanasiuspeelikadan8410 Жыл бұрын
താങ്കളുടെ അവതരണ ശൈലിക്കും എളിമക്കും പരിശ്രമത്തിനും ലഭിച്ച അംഗീകാരം. സന്തോഷം അഭിനന്ദനങ്ങൾ 🌹🌹
@sindusanthosh59842 жыл бұрын
അടുത്ത വർഷം ഈ സമയം ആകുമ്പോഴേക്ക് Golden buttonum വാങ്ങിക്കാൻ പറ്റട്ടെ❤️❤️🙏🙏🙏🙏🌹
@achoos26562 жыл бұрын
ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ഈ ഫാമിലി പ്രത്യേക ച്ച് ഈ മകൻ നിങ്ങൾക്ക് എന്നും തുണയാകട്ടെ
@bijeshkbijesh Жыл бұрын
ഈ ഗ്രാമീണ നിഷ്കളങ്കതക്കു ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ
@shibyantony33132 жыл бұрын
എളിമയാണ് വിജയം. നല്ല എളിമയുള്ള ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ
@Muhammadfadil20102 жыл бұрын
ഈ video കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. പെട്ടെന്ന് സുഖമായി വരട്ടെ. പുതിയ പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.
@SHAHABANFATIMAAPPU2 жыл бұрын
കരുണാവാരിധിയായ തമ്പുരാൻ താങ്കളുടെ രോഗത്തിന് എത്രയും എളുപ്പത്തിൽ ശമനം നൽകട്ടെ എന്ന് പ്രാർത്ഥനയോടെ 🙏
@nidhinnarayan5742 жыл бұрын
ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു . ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു . അതോടൊപ്പം ചേട്ടന്റെ അസുഖങ്ങളെല്ലാം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻
@aparnadileep73442 жыл бұрын
ചേട്ടൻ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടേയും സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം തോന്നുന്നു 👍🏼🙏🏼ഓപ്പറേഷനെല്ലാംകഴിഞ്ഞു എളുപ്പം സുഖംപ്രാപിക്കട്ടെ 🙏🏼
@kashisaran10542 жыл бұрын
Get well soon ഇക്ക ❤️❤️❤️❤️പെട്ടന്ന് അസുഖം എല്ലാം മാറി ഈ ചിരിക്കുന്ന മുഖത്തോട് കൂടി ഞങളുടെ മുമ്പിൽ വരണം..... ഇക്കയെ പോലുള്ളവരെ സപ്പോർട്ട് ചെയിതിലെങ്കിൽ പിന്നെ ഞങ്ങൾ ആരെ സപ്പോർട്ട് ചെയ്യാൻ ആണ് ഇക്ക... പണം നൽകി സഹായിക്കാൻ ഞങ്ങൾക്ക് ആവില്ലെങ്കിലും ഈ ചാനെൽ വിജയിപ്പിക്കാൻ ഞങ്ങളെ കൊണ്ടു ആകും 🔥🔥🔥🔥Keep going ikka😍😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@sudhabhaskaran562 жыл бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത നസീർ നെ ദൈവം കാത്ത് കൊള്ളും..അസുഖം എല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏
@jobin61312 жыл бұрын
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏
@geetham44172 жыл бұрын
👍👍👍👍ഇക്കയുടെ സംസാരവും സന്തോഷവും കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി
@anunmalu81942 жыл бұрын
Congratulations💐...ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....പെട്ടെന്നു അസുഖം മാറി തിരിച്ചെത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു..
@wilsyjose37432 жыл бұрын
അഭിനന്ദനങ്ങൾ.🎉.എത്രയും പെട്ടന്ന് സുഖമാകുവാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കുന്നു. 🙏
@rajipillai60642 жыл бұрын
ഇത് മോന് വേണ്ടിയാണ്. ഗിന്നസ്സ് പക്രുവിനെ ഒർമ്മ വരുന്നു. അതേ ചിരി, അതേ മുഖം , വളരെ ഉയരത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ, മോനെ ബൈ 💜🙏👍
@abrahamjiby2 жыл бұрын
അഭിനന്ദനങ്ങൾ .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ .....god bless ....
@jessyammavlogs2 жыл бұрын
ചേട്ടൻ വേദന സഹിച്ചോണ്ട് വീഡിയോ ചെയ്യണ്ട. ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു റസ്റ്റ് എടുത്തിട്ട് വന്നാൽ മതി. ഞങ്ങളാരും സപ്പോർട്ട് ചെയ്യാതിരിക്കില്ല. ധയ്ര്യ മായിട്ട് ഇരിക്കൂ. പ്രാർത്ഥന കൂടെയുണ്ട്. എല്ലാത്തിലും ഉപരി ആരോഗ്യം അല്ലെ വലുത്. ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ജോലി ചെയ്തു ജീവിക്കാൻ പറ്റൂ. 😍
@deepam8730 Жыл бұрын
Correct 💯
@priyakn33262 жыл бұрын
താങ്കളേക്കാളും ഞങ്ങൾ ഓരോരുത്തർക്കും സന്തോഷം. .. നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ശരിക്കും എന്താ എഴുതുക എന്ന് ഓർത്തു. .. ദൈവങ്ങൾ കൂടെ ഉണ്ടാവട്ടെ ,എല്ലാ അനുഗ്രഹങ്ങളും ..
@sreekalaanandan21142 жыл бұрын
ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ പടച്ചവൻ തരട്ടെ 🙏🙏ഒത്തിരി സന്തോഷം ❤❤
@arunkakkanad84672 жыл бұрын
പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വന്ന് നല്ല നല്ല എപ്പിസോഡുകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sunuvinu007 Жыл бұрын
ഗോഡ് ബ്ലെസ് ❤️❤️❤️ ഇതിലും വലിയ സമ്മാനങ്ങളും, അംഗീകാരങ്ങളും തേടിയെത്തട്ടെ 🙏❤️... ഇഷ്ടം ഇക്ക
@premkumarsukumaran2261 Жыл бұрын
താങ്കളുടെ നിഷ്കളങ്കമായ അവതരണം അതാണ് താങ്ങളെ ഇവിടെ എത്തിച്ചത് 👌
@sumarahul88992 жыл бұрын
Congrats ikka🥰🥰അസുഖം മാറി വേഗം തിരിച്ചു വരൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@raseenahusain43142 жыл бұрын
Adipoli Eniyum Uyaragalil Ethatte
@abdulgafoor82732 жыл бұрын
സന്തോഷത്തോടെ മുൻപോട്ട് എനിയും പോകട്ടെ....
@sajithakumari87682 жыл бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@neetharoy96652 жыл бұрын
വേഗം സുഖം പ്രാപിച്ചു തിരിച്ചു വരൂ ചേട്ടാ 👍👍
@leninjose19142 жыл бұрын
Nice video. Orun Jada Ellatheye avathari pikkunna thani. Nattin puram video. Njagalkum ledu tharanam OK God bless your family members 👌👌🌹🌹
@eldhosekv94252 жыл бұрын
അഭിനന്ദനങ്ങൾ
@ranjulal95732 жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ അവതരണത്തിന്റെ ആദ്യ അംഗീകാരം.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ ♥️♥️
@myhappyswitzerland2 жыл бұрын
എൻറെ പൊന്നു ചേട്ടാ ദൈവം ഒന്നും അനുഗ്രഹിച്ച് ഇല്ല എന്ന് പറയരുത് ചേട്ടന് നല്ല സ്നേഹമുള്ള ഭാര്യയേയും കുട്ടികളേയും ദൈവം തന്നില്ലേ?? അതു മാതിരി തന്നെ ചേട്ടൻറെ വർത്തമാനത്തിൽ നിന്നും മനസ്സിലായത് ചേട്ടന് നല്ല സ്നേഹമുള്ള മാതാപിതാക്കളും ഉണ്ട് .. ഒരിക്കലും ചിന്തിക്കരുത് ദൈവത്തിൻറെ അനുഗ്രഹം പണം മാത്രമാണ് ദൈവത്തിൻറെ അനുഗ്രഹം എന്ന് ..പണത്തിന് വാങ്ങാൻ പറ്റാത്ത അതിനു മുകളിലുള്ള എത്രയോ അനുഗ്രഹങ്ങൾ ഉണ്ട് നമ്മുടെ ലോകത്ത് ..ഒരുപാട് പൈസ യുള്ള എത്രയോ ആൾക്കാര് ചേട്ടൻറെ മാരി നല്ല സ്നേഹമുള്ള കുടുംബം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ആയിരിക്കും അതുകൊണ്ട് ഒരിക്കലും തളരാതെ ഇരിക്കുക .. എൻറെ കണ്ണിൽ കൂടെ ഞാൻ ചേട്ടനെ നോക്കുമ്പോൾ ചേട്ടൻറെ വളരെ നിഷ്കളങ്കമായ ചിരിയും പെരുമാറ്റം കാണുമ്പോൾ ചേട്ടനെ വളരെ ധനികനായി തന്നെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് കുറച്ച് പൈസയുടെ മാത്രമേ കുറവ് ഉള്ളൂ അത് വരുന്നതായിരിക്കും അതുകൊണ്ട് സന്തോഷവാനായി ഇരിക്കുക All the very best!🙏😊🍀🌼
@mydhilini7772 жыл бұрын
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി സുഖം പ്രാപിച്ചു വരിക
@nimisharobin50192 жыл бұрын
ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@kavithanebu47882 жыл бұрын
ഒന്നും പ്രതീക്ഷിച്ചില്ല ചെയ്തത് എങ്ങനെ എങ്കിലും കുടുംബം രക്ഷപ്പെടണം എന്ന നിഷ്കളങ്ക സംസാരം കേട്ടപ്പോൾ കരഞ്ഞുപോയി 😭😭 ഭാര്യ യെയും കൂടെ കൂട്ടുന്നത് കണ്ടപ്പോൾ 👏👏👏 ഇങ്ങനെ ആകണം ഉയരങ്ങളിൽ എത്തുമ്പോൾ ഭാര്യ യെ ചേർത്തു പിടിക്കുന്നു ❤️♥️🥰♥️
@shamsuam71422 жыл бұрын
അര്ഹത പെട്ട അംഗീകാരം തന്നെയാണ് അത് ഇക്കാനെ പോലുളളവരുടെ കയ്യിലെത്തുബോള് പത്തരമാറ്റ് തിളക്കമുണ്ട്... പടച്ചവന് ഇക്കാടെ എല്ലാ അസുഖങ്ങളും മാറ്റി തരട്ടെ(ആമീന്)
@sumayyak37252 жыл бұрын
സന്തോഷം 🥰🥰🥰 കുടുംബം വലുതായി🔥🔥🔥🔥🔥
@aleyammathomas37442 жыл бұрын
താങ്കളുടെ വിനയം പ്രശംസനീയം തന്നെ.
@jipsyvymel26812 жыл бұрын
അസുഖം എല്ലാം മാറി ആരോഗ്യവനായി തിരിച്ചു വരും 🙏🏻🙏🏻🙏🏻🙏🏻 എത്രയും വേഗം 1മില്യൻ subscribers ആകട്ടെ congrats & God bless you 👍👍
@anithagopinath23962 жыл бұрын
അഭിനന്ദനങ്ങൾ താങ്കൾ എത്ര നല്ല ഒരു വ്യക്തി ആണ് ഒരുപാട് ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏
@sreenis63382 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഒപ്പം പങ്കുചേരുന്നു ഇത് ഒരു തുടക്കം മാത്രം ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
@meenakrishnakumar13322 жыл бұрын
God bless you and your family
@sreenis63382 жыл бұрын
@@meenakrishnakumar1332 same to you 😍
@akshays38582 жыл бұрын
Daivam anugrahikkatte
@Jisnapr19882 жыл бұрын
അഭിനന്ദനങ്ങൾ ഇക്കാ &കുടുംബം ദൈവം കൈവിടില്ല 🙏🏻🙏🏻🙏🏻❤️
@reghuvarier98512 жыл бұрын
ലളിതം, സുന്ദരം, നിഷ്കളങ്കം ...KZbin അധികാരികൾ ഈ എപ്പിസോഡ് കാണട്ടെ. അസുഖം മാറി വേഗം തിരിച്ചു വരും 🌹
@nizarnizar78362 жыл бұрын
പടച്ചവൻ സഹായിക്കാൻ തീരുമാനിച്ചാൽ.. വിജയം കൂടെ... ആശംസകൾ.. എല്ലാം നന്നായി വരട്ടെ 🤝🏾🤝🏾🤝🏾
@renjur21262 жыл бұрын
👏👏👏👍👍👍... അസുഖം മാറി പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰🥰🥰🥰.
@sajeevv6571 Жыл бұрын
സ്വയം പാവപ്പെട്ടവനെന്നു പറഞ്ഞ സഹോദരാ, താങ്കളാണ് യഥാത്ഥമായ ധനികൻ. വളരെ സന്തോഷമുണ്ട്.
@sujathavasudevan7225 Жыл бұрын
ഈ അംഗീകാരം നിങ്ങൾക്ക് അർഹതപ്പെട്ടതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... അസുഖം എത്രയും പെട്ടെന്ന് മാറി തിരിച്ചു വരൂ.. ഞങ്ങൾ ഇവിടെ ഒക്കെ തന്നെ ഉണ്ട്..നിങ്ങളെ മറക്കില്ല ❤😍🙏
@Flower-r2z2 жыл бұрын
ഞങ്ങൾക്കും സന്തോഷം 👌👌
@annemolkurian2785 Жыл бұрын
നല്ല മനസിന്റെ അംഗീകാരം❤❤
@thabrezahmed51422 жыл бұрын
Congrats👍 Very Nice and innocent family Godbless you !!!
@sheebareji8941 Жыл бұрын
ചേട്ടൻ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nijapraveen77452 жыл бұрын
അഭിനന്ദനങ്ങൾ ഇക്ക 🌹🌹🌹❤❤❤🍬🍬🍬, അങ്ങയുടെ അസുഖം വേഗം മാറി വരും, ഒരു പാട് പേരുടെ പ്രാർത്ഥനയും അതോടൊപ്പം കാത്തിരിപ്പും........ എല്ലാ ദിവസവും വീഡിയോ വരാൻ ഞങ്ങൾ കാത്തിരിക്കുന്നു...... എല്ലാവരുടെയും പ്രാർത്ഥന ഉള്ളപ്പോൾ അങ്ങ് ഒട്ടും വിഷമിക്കേണ്ട. 👍 വേഗം സുഖമായി തിരിച്ചു വാ.......
@geethavk5421 Жыл бұрын
സർവ്വേശ്വരൻ നിങ്ങടെ കുടുംബത്തെ രക്ഷിക്കട്ടെ, അപൂർവ്വ മനുഷ്യർ.: നന്ദി :ഗീത - നന്തികുളങ്ങര: പേടിക്കണ്ട: ദൈവം കാക്കും.
@rskpgci2 жыл бұрын
Naseer ikka, May god bless you and your family.
@dorasimon19702 жыл бұрын
അഭിനന്ദനങ്ങൾ. താങ്കളുടെ നിഷ്ക്കളങ്കതയും എളിമയും വളരെയധികം ഇഷ്ടപ്പെടുന്നു. വേഗത്തിൽ സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു . ദൈവം അനുഗ്രഹിക്കട്ടെ.
@rajeswarikunjamma79312 жыл бұрын
അഭിനന്ദനങ്ങൾ ഈ വിജയത്തിനും അതുകിട്ടിയപ്പോൾ ഉള്ള നിഷ്കളങ്കമായ പെരുമാറ്റത്തിനും സന്തോഷത്തിനും വീട്ടുകാർക്ക് എല്ലാം അഭിനന്ദനങ്ങൾ
@praveena.p.s94912 жыл бұрын
ഈ മനുഷ്യനെ ഈശ്വരൻ അനുഗ്രഹിക്കട്ടേ ആയുസ് ആരോഗ്യ തോട് കൂടിയിരിക്കട്ടേ