മത്തി വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋| Mathi Pollichathu | Chala | Sardine fish recipe

  Рет қаралды 847,995

Village Spices

Village Spices

Жыл бұрын

#mathipollichathu #mathi #villagespices #sardinefishrecipe #chalapollichath

Пікірлер: 516
@ancyaby9865
@ancyaby9865 Жыл бұрын
സർജറി കഴിഞ്ഞതല്ലേ ഉള്ളു ഇരുന്ന് കൊണ്ട് ചെയ്താലും നമുക്ക് സന്തോഷം ആണ്.. ആരോഗ്യം ശ്രദ്ധിക്കുക 🙏.. ആന്റി സഹായിക്കുമല്ലോ
@lalygeorge4724
@lalygeorge4724 Жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ വായിൽ വെള്ളം വരുന്നു ഇനി എന്ത് പറയാൻ 👍
@devotional_editz6174
@devotional_editz6174 Жыл бұрын
അടിപൊളി 👌👌👌👌 രണ്ടു പേരും കൂടി ഉപ്പ് നോക്കി തീർക്കുവല്ലോ ., അതിനോടൊപ്പം ഞങ്ങളെ കൊതിപ്പിക്കുകയും ചെയ്യുവാണ് . രണ്ടു പേരുടെയും പാചകം അടിപൊളി . ആണി. 👍👍👍👍👍👍👍👍 ഈ ചാനൽ വളരെ ഏറെ അഭിവൃത്തി പ്രാപിക്കട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
@binusankar4299
@binusankar4299 Жыл бұрын
ആരോഗ്യം വേണ്ടിയെടുക്കുവാനും ഇതു പോലെ നല്ല വീഡിയോ വീണ്ടും യൂട്യൂബിൽ അപ്‌ലോഡ് ചെയുവാൻ ആശംസകൾ ❤❤❤
@soumya9164
@soumya9164 Жыл бұрын
Adipoli 😋😋😋😋😋first 👍&കമെന്റ് 🥰🥰🥰വീഡിയോ കാണുന്നതിന് മുൻപ് തന്നെ coment ഇട്ടു... എന്താണെങ്കിലും ചേട്ടന്റെ വിഭവങ്ങൾ എല്ലാം തന്നെ പൊളിയായിരിക്കും.... ഇനി വീഡിയോ കാണട്ടെ 😍😍😍😍😍
@latikayadav3219
@latikayadav3219
Wife ne onnum ariyille
@tjrajamma5881
@tjrajamma5881 Күн бұрын
Kurachu karinju poyi
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
വളരെ നന്നായിട്ടോ . പിന്നെ ചേട്ടൻ റസ്റ്റ് എടുക്കണം കേട്ടോ . കുടുംബത്തിലെ ഏല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് പ്രാത്ഥിയ്കുന്നു.🙏🥰
@pavitra9235
@pavitra9235
Mathi കരിച്ചതോ
@ajayakumar3430
@ajayakumar3430 Жыл бұрын
രണ്ട് പേരുടെയും ചിരിയും എളിമയും കാണുമ്പോൾ തന്നെ സന്തോഷം 😍
@rejanibalagopal1706
@rejanibalagopal1706 Жыл бұрын
ഇക്കയുടെ ചിരിയും സംസാരവും മതിയല്ലോ വയറും മനസും നിറയാൻ😘😘😘😘
@upp_avasyathinutastydish
@upp_avasyathinutastydish Жыл бұрын
മത്തി പൊള്ളച്ചത് വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി.
@chitracoulton7926
@chitracoulton7926 Жыл бұрын
wow very easy dish , i will try , thanks for sharing ,
@user-fw1oj7ui4y
@user-fw1oj7ui4y Жыл бұрын
കൊള്ളാം, മത്തിപൊള്ളിച്ചത് സൂപ്പർ. നല്ല ശൈലിയിലുള്ള വിവരണം
@babuthekkekara2581
@babuthekkekara2581 Жыл бұрын
Adipoli Very nice Mathi Pollichathe Super 👍👍🙏😀😘😊🙏👍👍❤️💖😊🎉🎉🎉
@sreejiththamban9397
@sreejiththamban9397 Жыл бұрын
Matthi my favorite, pinne pollichathu adi poli video,
@chandrikadevi6958
@chandrikadevi6958 Жыл бұрын
എന്തായാലും try ചെയ്തു നോക്കാം.
@prayan9507
@prayan9507 Жыл бұрын
എന്ത് നിഷ്കളങ്കമായ മുഖം , സംസാരം, ചിരി ......🥰🥰🥰
@moideenkutty3251
@moideenkutty3251 Жыл бұрын
അഹങ്കാരമില്ലാത്ത ഒരു മനുഷ്യൻ....അല്ലാഹു ബറകത് ചെയ്യട്ടെ.... ആമീൻ p❤❤❤❤❤
@geetarajeevan1450
@geetarajeevan1450 Жыл бұрын
👌👌
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Little girl's dream of a giant teddy bear is about to come true #shorts
00:32
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 47 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22