മഞ്ജുവിന്റെ കിടിലൻ കറി, നെത്തോലി മീൻ തിളപ്പിച്ചത് | Netholi Meen Thilappichathu | Anchovy Fish Curry

  Рет қаралды 149,307

Salt and Pepper Food Channel

Salt and Pepper Food Channel

Күн бұрын

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes of Manju's Kitchen :
• മഞ്ജുവിന്റെ വെറൈറ്റി വ...
• നല്ല പൊളി സാനം!! മഞ്ജു...
• മധുര പലഹാരങ്ങളിൽ ഇവൻ വ...
• ക്രിസ്പി നാലു മണി പലഹാ...
• പച്ചക്കറിയും ചിക്കനും ...
• ചക്കയും പോത്തും കൂടിച്...
• കിടുക്കാച്ചി നാടൻ താറാ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
KZbin : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ManjusKitchen #NetholiMeenThilappichathu #AnchovyFishRecipe

Пікірлер: 114
@alphonsajohn1473
@alphonsajohn1473 2 жыл бұрын
മഞ്ജു 31 വർഷത്തെ തമിഴ്നാട് ജീവിതത്തിന്ശേഷം ഞാൻ നാട്ടിൽ വന്ന് സെററിലായി.ഇന്നലെ gas connection കിട്ടി.ഇന്ന് അരകിലോ നെത്തോലി കിട്ടി.മുളകിട്ടുവെച്ചു.സൂപ്പറാ
@murshidanottiveettil6746
@murshidanottiveettil6746 2 жыл бұрын
Ith manjalum uppum,kariveppilayum itt vevich thengayum,pachamulakum,cheriya ulliyum othukki vech avasanan nalla pachavelichenna ozhichedutha super testtan
@sajnashahir7654
@sajnashahir7654 2 жыл бұрын
Njangade avide vathal ennanu parayuka. Malappuram
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
netholy ckean cheythitu.pinne oru chatiyil oru valiya tomato cut cheythathum oru kashanam ginger arinjathum 3 pacha mulaku neelathil arinjathum curry vepilayum okke cherthitu oru urula puli kuthirthu alpam vellam izhichu pizhinju efuthitu athum ozhikkuka kurachu vellavum ozhikkuka mulaku podi kasmiri chilly um eruvulla podiyum cherthu 4 tspoon cherkkuka ellaonnu njerandiyitu kooduthal vellam pole allathe ready aaki vekkuka manjal podiyum mulaku podi cherkkumbol cherkkanam.punne athilrkku netholy meen cherthu thilappikkanam midium theeyil thilachaal idaykku cgatti efuthu onnu chuttikkanam charu kurukiya tip aayaal athilekku pacha velichenna ozhichu pinne onnu thilachaal curry ready.moodivechitu venam cheyyaan .ready aayaal 10 minute kazhinju serve cheyyaam.addipoliyA. enikum cheru meenikalaanu ishtam. mathy,cheriya ayala,mullan ,netholy ingabe ullathokke. mathy um itjupole cheyyaam mathiyil cheriya ulliyum veluthulliyum chathachu cherkkanam baaki okke ithu pole thanne. ayalayum itjupole thanne cheyyaam ayakayil oru kashanam valiya ulli cherkkanam. mullanum netholy um oru ulliyum cherkkilla ee curryil.
@sheebaantony1678
@sheebaantony1678 Жыл бұрын
Netholi and kozhuva same,There’s another one white is Nandan,you can add crushed chillies
@harikd9566
@harikd9566 2 жыл бұрын
എനിക്കിഷ്ടം മത്തികുഞ്ഞ് പീരയും, മുളകിട്ട് വറ്റിച്ചതും ചെറിയ ഉള്ളി നിർബന്ധം
@daliyasabu5563
@daliyasabu5563 2 жыл бұрын
മഞ്ജു സൂപ്പർ. ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ചെറിയ എന്തു മീനും ഇതേപോലെ ചെയ്യാം നല്ല ടേസ്റ്റ് ആൺ .
@susmibiju2751
@susmibiju2751 2 жыл бұрын
മഞ്ജു വിനാഗിരിയ്ക്ക് പകരം ഒരു അല്ലി കുടംപുളി ചേർത്തലും മതി സെയിം കറി ഞാൻ ഉണ്ടാക്കാറുണ്ട്
@cindru8881
@cindru8881 2 жыл бұрын
ഞങ്ങൾ എറണാകുളംകാരുടെ easy receipe ആണ് മീൻ തിളപ്പിച്ചത് 🥰🥰
@jaseemol1511
@jaseemol1511 Жыл бұрын
Njangal ithine mean vattichath enna parayar (ബത്തൽ 🐟enna parayar)
@lincyshebin4229
@lincyshebin4229 2 жыл бұрын
Chechide ella recipe sum njan kanarund,,ellam super,,but chechi sambar recipe onn idamo
@Agathaphilomi
@Agathaphilomi 2 жыл бұрын
Eranakulathu kozhuva ennaanu parayaru njanga evide kozhuva ennu parayum Njagada meen thilappicha vecha manju chechi aanu innatha heroine
@amnusandajuss5442
@amnusandajuss5442 2 жыл бұрын
Enik thalparyam illa but athyavashyam undakkum..kooduthal adukkalayil viravunnath ishttamallaa...but chechii cheyunath kanumpol kothi thonnarund...pachakam ennath athinte aaswathanathil cheythale kananum ath kazhikkumpozhum oru taste undaku
@1963krishnan
@1963krishnan 2 ай бұрын
Is it Vinegar or vinagiri?
@zeenathn.m6842
@zeenathn.m6842 3 ай бұрын
Manjooo.anikku.nalla.eshtaman tto.sundariyaittundtta ❤
@കൊച്ചിക്കാരി-ശ4ഞ
@കൊച്ചിക്കാരി-ശ4ഞ 2 жыл бұрын
Meencurry eppozhum kudampuli itt vekkunnatha taste 👌
@saranyaabhilash5101
@saranyaabhilash5101 2 жыл бұрын
ചൂട മീൻ എന്നും ഈ മീനിനു പേരുണ്ട്
@MRPopy-dw7ui
@MRPopy-dw7ui Жыл бұрын
Njangal ചൂട എന്നാണ് തൃശ്ശൂരിൽ parayunnath
@lifestyle-yk2lm
@lifestyle-yk2lm 2 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ
@murshidanottiveettil6746
@murshidanottiveettil6746 2 жыл бұрын
Manju chechee nammal vetthal enn parayum(Kozhikode mavoor)
@artofbake4318
@artofbake4318 2 жыл бұрын
Chechi njan innale chechi undakkiya manga mapp as undakki super aairunnu njan aadyattayirunnu e mappasine kurichu ariyunnath thx so much
@bijupaul7132
@bijupaul7132 2 жыл бұрын
Manju.... എന്തു ചെയ്യും ഇങ്ങനെ taste ആയാൽ, Thank you dear
@sheelabvattoth
@sheelabvattoth Жыл бұрын
Thanks
@HarikrishnanpHari-zk6tp
@HarikrishnanpHari-zk6tp 9 ай бұрын
Uluvapodi cherkkano
@krishnaambika5760
@krishnaambika5760 2 жыл бұрын
Njangal varayanchoodan ennu parayum manju..kathikkunnathu kandittu kothiyavunnu
@theseventoys
@theseventoys 2 ай бұрын
ഉലുവയും കടുകും കൂടെ കടുക് തളിച് വെച്ചു നോക്കൂ അതാണ് ശെരിക്കും മീൻകറി
@gopianna38
@gopianna38 Жыл бұрын
Chaci arms supper
@ayshababu4500
@ayshababu4500 2 жыл бұрын
Anik chooda mandhal vaala othiri eshtam.chala mulakittath eshta....pattu chala eshta...
@swopnamvlogs6333
@swopnamvlogs6333 Жыл бұрын
Undakki................sooper
@muhammadaliali8509
@muhammadaliali8509 2 жыл бұрын
veloori enann paraya
@butterflyammu6797
@butterflyammu6797 2 жыл бұрын
Nalla samsaram adipoli 🤗🤗🤗🤗
@bijo3494
@bijo3494 2 жыл бұрын
Chooda ennanu jnangalude avide parayaru..
@nishyjohn277
@nishyjohn277 Ай бұрын
Adipoli
@manjujithu2348
@manjujithu2348 2 жыл бұрын
Curry vachu. Supper
@zpb1951
@zpb1951 Жыл бұрын
Charita charlttanmbi anu. Good
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
തടി തവി use ചെയ്യൂ
@EshalMaryam
@EshalMaryam 4 ай бұрын
കൊതിയാകുന്നു 😋😋
@fakitchen007
@fakitchen007 Ай бұрын
ഇവിടെ വെത്തൾ എന്ന് പറയും 😊
@nailanaila5915
@nailanaila5915 2 жыл бұрын
Inn nalla avatharanarunnu. Enikkishtay🥰
@santhakumarikunjamma4554
@santhakumarikunjamma4554 2 жыл бұрын
Njan uppum attaum cherthu kazhukum
@BennyJoseph-zx3qv
@BennyJoseph-zx3qv Жыл бұрын
Seena benny super❤🎉❤
@sreedevipappan2499
@sreedevipappan2499 2 жыл бұрын
ചൂട/ നെത്തോലി
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Manju chechi..... Super star🤩🤩🤩🤩..... Song polichu... Ttooo
@smruthyshyam5269
@smruthyshyam5269 2 жыл бұрын
Meen enthayalum ishttama chechi...... 😋😋😋
@alphonsajohn1473
@alphonsajohn1473 2 жыл бұрын
Correct ആണ് മഞ്ജു പറഞ്ഞത്.ഇത് നെത്തോലി തന്നെയാണ്.കുറെ പേർക്ക് ഈ വ്യത്യാസം അറിയില്ല.Super Manju
@leelammajohn1989
@leelammajohn1989 2 жыл бұрын
ചൂടാ എന്നും parayum
@alphonsajohn1473
@alphonsajohn1473 2 жыл бұрын
@@leelammajohn1989 ചൂട ഇതല്ല,അത് വെളളിപോലെ വളുത്തിരിക്കും
@Spidervers78
@Spidervers78 2 жыл бұрын
പീര
@musammilmuttakkavu825
@musammilmuttakkavu825 2 жыл бұрын
എന്ത് ovver ആണ് uuuuu
@aromaharshan1000
@aromaharshan1000 2 жыл бұрын
super 👍👍👍
@achluz
@achluz 2 жыл бұрын
കുന്നംകുളംക്കാരുടെ വരയൻ ചൂട പിന്നെ വെള്ള ചൂടയും 😄
@sreerenjinijp5390
@sreerenjinijp5390 2 жыл бұрын
Sundhariynutto😘👍🤝
@varsharenjith4814
@varsharenjith4814 2 жыл бұрын
Ivide choodannu parayim
@AniAni-py2ex
@AniAni-py2ex 2 жыл бұрын
മീനിട്ട ഉടൻ തന്നെ കോരി രുചിച്ചു നോക്കിയ ചേച്ചിടെ ആർത്തി 🥺
@abijithaswajithpapa9581
@abijithaswajithpapa9581 2 жыл бұрын
സുനിച്ചൻ ചേട്ടൻ കാണാനെ ഇല്ലാലോ മഞ്ജു ചേച്ചി. എന്താ വിഡിയോയിൽ കാണാത്തതു
@binumeenakshy9817
@binumeenakshy9817 2 жыл бұрын
Hi... swayam prabha.... love you...
@babithak1342
@babithak1342 Жыл бұрын
Manju❤❤❤
@babunp3427
@babunp3427 2 жыл бұрын
കഥാ പ്രസംഗം തിർത്തി കാര്യം പറ
@ninivarghese6225
@ninivarghese6225 2 жыл бұрын
super.. make up ethra venda chechy... nalatha but enu kurachu koodi poyi
@girijas7476
@girijas7476 2 жыл бұрын
Samsaram valarekooduthal ayipoyi
@abdulgafoorpabdulgafoorp7980
@abdulgafoorpabdulgafoorp7980 2 жыл бұрын
നെത്തോലിക്. മെത്തൾ. എന്നും പറയും
@anandubabu8089
@anandubabu8089 2 жыл бұрын
ഈ മീൻ എനിക്ക് ഇഷ്ടം അല്ല. ഞങ്ങടെ ഇവിടെ ഇതിനു ചൂട എന്നാണ് പറയുന്നത്. ഇത് വറത്താൽ ഞാൻ കഴിക്കും. കറി വെക്കുന്നത് ഇഷ്ടം അല്ല.
@minhaaa.here421
@minhaaa.here421 2 жыл бұрын
👌🏻👍👌🏻
@josnajamsheervlogs
@josnajamsheervlogs 2 жыл бұрын
👌👌👌
@benhurbabu4567
@benhurbabu4567 2 жыл бұрын
egane panjuu kothippikalle chechi
@rafilrahila8708
@rafilrahila8708 2 жыл бұрын
Hi chechi
@chinjukutty25
@chinjukutty25 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ നെത്തൽ എന്നു പറയും
@Zz-bi9bc
@Zz-bi9bc 2 жыл бұрын
3:18
@majeedkmajik7577
@majeedkmajik7577 2 жыл бұрын
മഞ്ജു ച്ചെച്ചിന്റെ കുഞ്ഞു
@shibishameer7658
@shibishameer7658 2 жыл бұрын
🥰👌
@shareena-mu9xd
@shareena-mu9xd 11 ай бұрын
Bathal meen
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
💕💪👌💝
@babunp3427
@babunp3427 2 жыл бұрын
ചപ്പണ കാര്യം പല പ്രാവശ്യം പറഞ്ഞല്ലോ
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
ഇങ്ങനെ ടേസ്റ്റ് ആയാൽ എന്തു ചെയ്യും. 😋😂😂
@smithavijayan1841
@smithavijayan1841 2 жыл бұрын
ഞങ്ങൾ ഇതിന് ചൂട എന്നു പറയും
@SiluAbi123
@SiluAbi123 2 жыл бұрын
സൂപ്പർ മഞ്ജുമ്മ 🥰👌
@rinirr4924
@rinirr4924 2 жыл бұрын
👍
@ramithaprajeesh9242
@ramithaprajeesh9242 2 жыл бұрын
പറയുമ്പോൾ നാവിൽ വെള്ളം നിറഞ്ഞ്
@shynishyma
@shynishyma 2 жыл бұрын
അല്ല നിങ്ങൾ സാധാരണ മീൻ തിളപ്പിക്കാറില്ലേ..
@jamesdaniel6754
@jamesdaniel6754 2 жыл бұрын
ഞാൻ ചെയ്തു നോക്കി, അടുക്കളയിൽ നിന്നും out..!😃
@viveksnair9349
@viveksnair9349 2 жыл бұрын
Athentha🤔
@poodspie8589
@poodspie8589 2 жыл бұрын
😂😂😂😂😂😂
@EshalMaryam
@EshalMaryam 4 ай бұрын
iyalkku undakkan ariyanjittakum
@sabithshalu9423
@sabithshalu9423 2 жыл бұрын
Sunichanee divorce cheythoooo😔
@maheshpillai8236
@maheshpillai8236 2 жыл бұрын
😀😀 കുക്കിംഗ് കളിക്കാൻ പറ്റും എന്നാണോ..കൊച്ചെ അക്ഷരം ഒന്നും മാറി പോയിട്ടില്ലല്ലോ അല്ലേ ..പക്ഷേ കൊച്ചെ നിനക്ക് പറ്റിയത് അത് തന്നെയാ ...ഇത് നിനക്ക് ചേരൂല്ല
@jerlysuresh559
@jerlysuresh559 2 жыл бұрын
On
@iirl9554
@iirl9554 2 жыл бұрын
Hello Aunty 😁
@eldhosekuriakose5727
@eldhosekuriakose5727 2 жыл бұрын
ഉളുമ്പിന്റെ ഉ അതെന്താ
@hisanvillan5239
@hisanvillan5239 2 жыл бұрын
ചേജി യല്ലേ സാന്ത ചേജി യെ അളിയൻസിൽ ഓടിച്ചദ്
@swali3268
@swali3268 2 ай бұрын
വെത്തൾ മീൻ
@sakeenashiju5047
@sakeenashiju5047 2 жыл бұрын
ചുടാ. ..... എന്ന് പറയുഉം
@ayshababu4500
@ayshababu4500 2 жыл бұрын
Njangal chooda annanu parayuka
@sunithasunitha1783
@sunithasunitha1783 Жыл бұрын
Alappuzha chuda
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
കറുത്ത നീ വെളുത്തോ..
@rinsha4144
@rinsha4144 2 жыл бұрын
Vere per വത്തൽ 🐟
@sarathsarath7909
@sarathsarath7909 2 жыл бұрын
Njangal chooda ennu aanu parayunnath
@ayshababu4500
@ayshababu4500 2 жыл бұрын
Njangalum
@bijo3494
@bijo3494 2 жыл бұрын
Jnangalum
@karthikabbalachandran3561
@karthikabbalachandran3561 2 жыл бұрын
Njngalum
@bijisubash7310
@bijisubash7310 2 жыл бұрын
ചൂടാ ഇങ്ങനെയും പറയും
@subhaputhaveliyil16
@subhaputhaveliyil16 Жыл бұрын
Bathal meen
@fathimaamina2035
@fathimaamina2035 2 жыл бұрын
1 view
@beenadas7026
@beenadas7026 2 жыл бұрын
Choodu vellam ozhikkanam
@snjeevsanjeev216
@snjeevsanjeev216 2 жыл бұрын
Choodameen.
@manojanjali3828
@manojanjali3828 2 жыл бұрын
വേറെ ഇല്ലാക്കിൽ കൊള്ളാം മീൻ കറി പോലും
@geetha_das
@geetha_das Жыл бұрын
Adipoli
@bhanumathisureshbabu141
@bhanumathisureshbabu141 2 жыл бұрын
Super
@bvskitchen1045
@bvskitchen1045 2 жыл бұрын
👌
@yousafvaliyakath8019
@yousafvaliyakath8019 2 жыл бұрын
👍
@mochimoonlight2987
@mochimoonlight2987 2 жыл бұрын
Super 👌👌
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН