ഷം ലായും നസീറും പൈനാപ്പിൾ ജ്യൂസും ..... അടിപൊളി. ആരോ ഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും എണ്ണ, എരിവു , മധുരം ഇവ നസീർ കൺട്രോൾ ചെയ്യണേ---- സ്നേഹത്തോടെ ഒരമ്മ
@ShajimShaji-ub3dl11 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ജ്യൂസ് കുടിക്കാൻ പറ്റില്ലെങ്കിലും ജ്യൂസ് ഇഷ്ട്ടപെട്ടു നിങ്ങളെയും ഇഷ്ട്ടപെട്ടു നല്ല സംസാരം 👍👍👍👍
@aynazninishamrd599710 ай бұрын
Enikum, kudikan, പറ്റില്ല
@ChinnuUllasChinnuUllas11 ай бұрын
ഹലോ ഇക്ക & താത്ത. ജ്യൂസ് കണ്ടപ്പോൾ തന്നെ ഉള്ളൊന്നു തണുത്തു. സൂപ്പർ😊
@സമീറസുബൈർ11 ай бұрын
മധുരം കുറച്ച് കഴിച്ചാൽ മതി ഇക്ക❤
@RushadRaoof-em7jv11 ай бұрын
ജ്യൂസ് കൊള്ളാം പൊളി. ഒരു പേരിട്ടിറക്കണമല്ലോ. എന്തിടും....
@abdunnasser639610 ай бұрын
ഒ. പി.ഐസ് ക്രീം.ജ്യൂസ് എന്നാക്കിയാലോ
@chinjuamal838011 ай бұрын
ഈ ചേട്ടന് 32 followers ഉള്ള time മുതൽ ഞാൻ വീഡിയോ കാണുവാരുന്നു.. അന്ന് മുതൽ ഇന്ന് വരെ ഒരു മാറ്റവും ഇല്ല. അതെ താഴ്മയോടെ ഉള്ള നല്ല രീതിയിൽ സംസാരിക്കുന്ന പാവം ചേട്ടൻ.. അന്ന് എന്റെ hubby എന്നെ കാണിച്ചു തന്നിട്ട് പറഞ്ഞു ഡി ഈ ചേട്ടനെ ഫോളോ ചെയ്യണേ.. പാവം രക്ഷപെടട്ടെ ന്ന്. എല്ല വീഡിയോ ലൈക് ചെയ്യണം എന്നും പറഞ്ഞു. ഇന്ന് ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤️👍🏻
@bijigeorge996211 ай бұрын
അടിപൊളി ജ്യൂസ് 💕💕💕
@jacoblijin39363 ай бұрын
കൊള്ളാം ചേട്ടാ ഒരു നാടൻ മലയാളിത്തമുള്ള ജ്യൂസ് കുടിച്ച പോലെ,, ഇക്കാക്കും ചേച്ചിക്കും നന്മകൾ നേരുന്നു
@MuhammedMuhammed-f7o10 ай бұрын
ഓ അണ്ണൻ പൊളിച്ചു. ഒത്തിരി ഇഷ്ടമായി ചുമ്മാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജൂസ്
@H___x86711 ай бұрын
കത്തി സൂപ്പർ
@RLatha-cj7hp10 ай бұрын
ഭാര്യയും ഭർത്താവും. അടിപൊളി. എനിക്ക്. പാചകത്തേനേക്കാൾ. ഇഷ്ടം. നിങ്ങളാകാണുന്നതാണ്. ❤
@aadiaravind505710 ай бұрын
ചേട്ടന്റെ സംസാര രീതി ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@sonofnanu.624411 ай бұрын
സൂപ്പർ ജ്യൂസ്..........👍
@Abcd-fj3gb10 ай бұрын
നിഷ്കളങ്കനായ മനുഷ്യൻ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം 👍👍👍
@subaidashaji539710 ай бұрын
D imho
@lathadevigo337911 ай бұрын
സൂപ്പർ നല്ല ജ്യൂസ് എന്നു വൈഫിൻ്റെ മുഖം കാണുമ്പോൾ തന്നെ അറിയാം, രണ്ടുപേരും സുഖമായി irikkate
@jakiesheraf910410 ай бұрын
ഇ ജ്യൂസിനെ കാളും ഇതിലെ നന്മയെ ഞാൻ ഇഷ്ടപെടുന്നു
@Shylaja-cv6dl11 ай бұрын
അടിപൊളി ജൂസ് 👌👌👌
@hackersaq871010 ай бұрын
Pedichittakum കൊറച്ച് ടീം ഇറങ്ങീട്ടുണ്ട് ഭാര്യൻ്റെ കെയറിങ് ഭർത്താവിനെന്താ കെയറിങ്ങൊന്നും വേണ്ടേ ഒന്നു പോട്റി .😮.
@sarshadworld775710 ай бұрын
ഇക്കാ സൂപ്പർ
@anuplastics559911 ай бұрын
Choodathu relief kittan ice water n juice oke kudichu cold n cough pidichu irikuva😢😢...ithu maariyaludan try cheythu nokunathayirikum😍😍
@prasaddubaidubai459111 ай бұрын
സൂപ്പർ ആണ്.ചൂടിന് പറ്റിയത്. ഒര് suggetion ഉണ്ട്.പഞ്ചസാരക്ക് പകരം കൽക്കണ്ട് ആയാൽ കുഴപ്പം ഉണ്ടോ?.നല്ലതല്ലേ... അഭിപ്രായം പറയണേ.... ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@lissywilson625811 ай бұрын
അടിപൊളി സൂപ്പർ ജൂസ്
@prasannakumargopalan870811 ай бұрын
നല്ല മനുഷ്യൻ
@MarkuttyBabu-s4w11 ай бұрын
Adi poli adi poli
@adhilmushraf127810 ай бұрын
സൂപ്പർ ജ്യൂസ്... പിന്നെ കുടിയ്ക്കുമ്പോൾ ഇരുന്ന് കുടിക്കണേ... നിന്ന് കുടിച്ചാൽ.. മാറാ രോഗം വരും. ശ്രദ്ദിക്കണേ.... ഒരു പാട് ഇഷ്ടാ നിങ്ങളെ റെസിപ്പികളൊക്കെ.. 🥰🥰🥰