ഇന്നത്തെ സ്പെഷ്യൽ Recipe 👌💯 | Chembum thaalu thoran | Keralastyle

  Рет қаралды 68,177

Village Spices

Village Spices

Күн бұрын

Пікірлер: 105
@TessyBaiju-y7z
@TessyBaiju-y7z 2 ай бұрын
ഇക്കാ സൂപ്പറായിട്ടുണ്ട് ❤️❤️❤️🥰🥰👍👍
@RenukaDevi-m1m
@RenukaDevi-m1m 2 ай бұрын
ഞാൻ ഇത്രയും ടൈം wait ചെയ്യായിരുന്നു ഇക്കയുടെ വീഡിയോ ക്ക് വേണ്ടി ❤❤❤❤അതിനൊപ്പം ഇക്കയെ കാണാലോ❤❤❤🎉🎉🎉🎉
@MiniMoni-u8s
@MiniMoni-u8s 2 ай бұрын
സൂപ്പർ തോരൻ. ഞാൻ വച്ചിട്ടുണ്ട്. പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. പയറില, മത്ത ഇല ഇവ എല്ലാം കഴിച്ചിട്ടുണ്ട്. പഴയ കാലം ഓർമ്മ വന്നു. 🥰
@sreejithvijayan3660
@sreejithvijayan3660 Ай бұрын
ഇന്ന് വീട്ടിൽ കറിവെക്കാനുള്ള സാധനങ്ങൾ കുറവായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ചുമ്മാ ഒന്ന് ചെയ്തു നോക്കി അടിപൊളിയാണ്
@Joycetp3489
@Joycetp3489 2 ай бұрын
Next Payar mathan Ela thoran
@liniroy5874
@liniroy5874 2 ай бұрын
Nice to see your Daughter &grand daughter Nice dish super 👍🏻👍🏻👌🏻👌🏻
@manoselvi2471
@manoselvi2471 2 ай бұрын
Super 🥰 ❤
@sheelaps130
@sheelaps130 2 ай бұрын
ഉപ്പ് ഇട്ട് പിഴിഞ്ഞ് നീര് കളഞ്ഞിട്ട് പാക०െചയ്തില് േലൽ െചാറിയു० നസീറെ .
@mangosaladtreat4681
@mangosaladtreat4681 2 ай бұрын
കിട്ടൂനേംമിട്ടൂനേം ഇഷ്ടായി. കുഞ്ഞാ വേയും👌🏼💕💖💞💝😘🥰✍🏽
@Rayan-u5w
@Rayan-u5w 2 ай бұрын
വെല്ല്യാപ്പയും മോളും മോളാപ്പിയും 🥰🥰
@sunithaanil8435
@sunithaanil8435 2 ай бұрын
Pandathe kareya .ammamarude super teasta
@chadayanvijayan1036
@chadayanvijayan1036 2 ай бұрын
ചേട്ടന്റെ റസിപ്പി എല്ലാം കാണാറുണ്ട് നല്ല നാടൻ അവതരണം നല്ല അഭിനയ ശേഷിയുണ്ട് സീരിയലിലോ സിനിമയിലോ ലഭിക്കാൻ ചാൻസുണ്ട്. സിനിമാക്കാരൊക്കെ കാണുകയാണെങ്കിൽ
@Lalygeorge-mi8dv
@Lalygeorge-mi8dv 2 ай бұрын
Nalla curry.thank you mon.oru ammachy
@sonofnanu.6244
@sonofnanu.6244 2 ай бұрын
മുത്തുമണിയെ കണ്ടതിൽ വളരെ സന്തോഷം. അടുത്ത തവണ മുത്തുമണിയുടെ അത്തയെക്കൂടി കാട്ടണെ....... തോരൻ സൂപ്പറായിട്ടുണ്ട്. 👍❤️
@marythomas9136
@marythomas9136 2 ай бұрын
ഇന്ന് തോരൻ ഉണ്ടാക്കി ട്ടോ,, സൂപ്പർ ടേസ്റ്റ്,, പരിപ്പ് ചേർത്തു,,, 👍🏻👍🏻👍🏻
@benjaminchacko3582
@benjaminchacko3582 2 ай бұрын
Super 😋😋😋😋😋
@MeChRiZz92
@MeChRiZz92 2 ай бұрын
നല്ല ഫാമിലി, ദൈവം അനുഗ്രഹിക്കട്ടെ ഇക്ക. 🙏🙏🙏 ❤
@ajayanaryamoll1470
@ajayanaryamoll1470 2 ай бұрын
കപ്പയും ചേമ്പിൻ താളും സ്റ്റൂ മോഡൽ ഉണ്ടാക്കാം സൂപ്പറാണ്
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,നസീർഇക്ക,ഹോംടൂറൂംചെമ്പിൻതാൾതോരനുംസൂപ്പർ,❤
@junaidcm4483
@junaidcm4483 2 ай бұрын
👍💛♥️💛♥️💛
@suseelamenon4209
@suseelamenon4209 2 ай бұрын
Super 💯 nazier 🎉❤
@MaryJose-r2y
@MaryJose-r2y 2 ай бұрын
Super ❤
@iqbalks3266
@iqbalks3266 2 ай бұрын
Superrr
@sandy____697
@sandy____697 2 ай бұрын
സൂപ്പർ 👍❤
@Marykutty-ls6pl
@Marykutty-ls6pl 2 ай бұрын
Kujmol ❤❤❤
@anjanagnair6151
@anjanagnair6151 2 ай бұрын
മോൾക്ക് ചോക്ലേറ്റ് കൊടുക്കുമ്പോൾ അതിൻെറ കവർ മുഴുവനായി മാറ്റാതെ കൊടുക്കുക, കൈയ്യിൽ ചോക്ലേറ്റ് പറ്റില്ല, കഴിച്ചതിന്റെ ബാക്കി അതിൽ തന്നെ കവർ ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം
@salomytitus6235
@salomytitus6235 2 ай бұрын
എന്റെ വല്യമ്മച്ചി ഉണ്ടായിരുന്ന കാലത്ത് പച്ച ചെമ്മീനും കപ്പയും താളും കൂടെ അല്പം പുളിയും പിഴിഞ്ഞ് തേങ്ങ അരച്ച് കറി ഉണ്ടാക്കുമായിരുന്നു നല്ല രുചിയാ അതോർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരും തോരൻ വെച്ചിട്ടില്ല
@marykurian7078
@marykurian7078 2 ай бұрын
❤🎉😊
@SanthammaJohn-oi4ox
@SanthammaJohn-oi4ox 2 ай бұрын
Varshangalkushesham thali curry kandappol kothivannu super adipoli 🥰🥰🥰❤❤❤👌👌🎉🎉
@razizubair247
@razizubair247 2 ай бұрын
ഇക്ക സൂപ്പർ
@shebeeskitchentips007
@shebeeskitchentips007 2 ай бұрын
😊 ഇത് സൂപ്പറാണല്ലൊ😊
@noushadnoushad8887
@noushadnoushad8887 2 ай бұрын
Aliya❤❤poli
@rugminipandompadam2345
@rugminipandompadam2345 2 ай бұрын
👌👌😊
@jayaprabhakaran2653
@jayaprabhakaran2653 2 ай бұрын
Pazhaya kalam orma vannu ❤❤❤❤
@ushashibushibushibu4062
@ushashibushibushibu4062 2 ай бұрын
സൂപ്പർ ❤️❤️
@Anithapraveen1950achu
@Anithapraveen1950achu 2 ай бұрын
👌👌👌
@Clement-e9d
@Clement-e9d 2 ай бұрын
Super. Ekka
@meenamohan4602
@meenamohan4602 2 ай бұрын
Adipoli thoran👍❤️❤️❤️
@sinomolthomas1884
@sinomolthomas1884 2 ай бұрын
👍🏼👍🏼👍🏼👍🏼
@sreelatha6775
@sreelatha6775 2 ай бұрын
സൂപ്പർ 😋
@Fathimaskitchen313
@Fathimaskitchen313 2 ай бұрын
Superrrrrrrrrrrrr
@johnvarghese6421
@johnvarghese6421 2 ай бұрын
Super adipoli
@malathigovindan3039
@malathigovindan3039 2 ай бұрын
ഉണ്ടാക്കിയിട്ടുണ്ടു പണ്ടത്തെ അമ്മമാരും മുത്തശ്ശിമാർക്കും സുപരിചിതമായിരുന്നു ഈ തോരൻ. super ആണ്😋👍🏿❤️
@jibimathew596
@jibimathew596 2 ай бұрын
👏🏻👏🏻👌👌👍👍
@archana2537
@archana2537 2 ай бұрын
Nalla thoran ithu kanichu thannathinu orupadu thanks 👍🏻
@KiranS94
@KiranS94 2 ай бұрын
@ShamlaBasheer-hu4qv
@ShamlaBasheer-hu4qv 2 ай бұрын
👌🏻👍🏻👌🏻
@bindhup5025
@bindhup5025 2 ай бұрын
ഞാൻ മൂന്നാലു പ്രാവിശ്യം ഉണ്ടാക്കീട്ടുണ്ട് പക്ഷേ എപ്പോൾ എടുത്താലും ചൊറിയും
@gopakumarachary5653
@gopakumarachary5653 2 ай бұрын
വെട്ട്ചെമ്പിന്റെ തണ്ട് ചൊറിയില്ല. ചൊറിയൻ ചെമ്പിന്റെ തണ്ട് ആണങ്കിൽ ചൊറിയും.
@sheelaps130
@sheelaps130 2 ай бұрын
ഉപ്പിട്ട് പിഴിഞ്ഞ് നീര് കളയുക.
@balukandothala
@balukandothala 2 ай бұрын
മഴക്കാലത്ത് ചൊറിയില്ല അല്ലെങ്കിൽ നന്നായി വെള്ളം കിട്ടുന്നിടത്തുള്ളത് ചൊറിയില്ല ഭൂമി വരണ്ടിരിക്കുന്നിടത്തെ ചില താളുകൾ ചൊറിയും...
@AnithaMohan-r2w
@AnithaMohan-r2w 2 ай бұрын
Supper
@jameelaaisha1586
@jameelaaisha1586 2 ай бұрын
👌
@JJThoughts-JJThoughts
@JJThoughts-JJThoughts 2 ай бұрын
കൊള്ളാം 👌🥰
@PreethisKitchenWorld
@PreethisKitchenWorld 2 ай бұрын
❤🎉 super
@Sathyavathi-eb1zq
@Sathyavathi-eb1zq 2 ай бұрын
Chembinthand പരിപ്പ് ഇട്ടു കറി വെക്കും ഓലൻ വെക്കും തോരൻ ഉണ്ടാക്കിയിട്ടില്ല സൂപ്പർ 👌🏼
@sumeshr2891
@sumeshr2891 2 ай бұрын
👍
@binugeorge2901
@binugeorge2901 2 ай бұрын
Nice chatti😅😅😅
@vanajakannan6166
@vanajakannan6166 2 ай бұрын
Kazhija kalam orthu poi ❤😂
@Cuteeeworld
@Cuteeeworld 2 ай бұрын
❤❤❤❤
@mollysabraham835
@mollysabraham835 2 ай бұрын
Ithu choriyathille...
@sunoos_n4155
@sunoos_n4155 2 ай бұрын
super item ആണ് 👌👌😍നല്ല രുചിയാണ് 😋എൻ്റെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്.
@VineethVineeth-xo7fk
@VineethVineeth-xo7fk 2 ай бұрын
സൂപ്പർ 🤝👍
@smithajayan8714
@smithajayan8714 2 ай бұрын
ഞാനും ഇന്ന് ഉണ്ടാക്കി പരിപ്പ് ചേർക്കാറില്ല
@kadeejayoosuf5131
@kadeejayoosuf5131 2 ай бұрын
സൂപ്പർ ആയിട്ടുണ്ട് ചേബ്
@girijamanikuttan8264
@girijamanikuttan8264 2 ай бұрын
🙏♥️👏👏
@Salmapvvlog
@Salmapvvlog 2 ай бұрын
സൂപ്പർ
@nagu351
@nagu351 2 ай бұрын
പരിപ്പ് ചേർത്ത് കുത്തി കാച്ചി ഉണ്ടാക്കുന്ന രീതിയ ഞങ്ങൾ ചെയ്യാറ്. തൃശ്ശൂർ
@Ponnuu78
@Ponnuu78 2 ай бұрын
Thrissur full കുത്തി kaacchal aanello
@surjithp9425
@surjithp9425 2 ай бұрын
ഹായ്
@prasannasomanath6921
@prasannasomanath6921 2 ай бұрын
ശരിയാഞങ്ങൾഅറുപതുവർഷംമുൻപുമുതൽചെയ്യുമായീരുനനു
@susanalexander8756
@susanalexander8756 2 ай бұрын
കാണാൻ ഉപ്പ് മാവ് പോലെ ഉണ്ട് ❤
@geethaminnu1150
@geethaminnu1150 2 ай бұрын
Ishtapettu
@sreekaladevi9556
@sreekaladevi9556 2 ай бұрын
Ingane vachal thinnan pattilla chorinjitt sahikkilla. Chumma vachu kalayamenneyullu. Chumma pattikkalle
@Gamingwithjaizz
@Gamingwithjaizz 2 ай бұрын
എല്ലാ ചേമ്പും ചൊറിയില്ല. ഇത് വെട്ടുചേമ്പ് ആണ് മഴക്കാലത്തു ഇത് ഉപയോഗിച്ചാൽ ഒട്ടും ചൊറിയില്ല. ചൊറിയൻ ചേമ്പ് എന്നൊരിനം വേറെയുണ്ട് അതാണ് ചൊറിയുന്നത്.
@MallifaBadar
@MallifaBadar 2 ай бұрын
SᑌᑭEᖇ
@nadeeramoideen7127
@nadeeramoideen7127 2 ай бұрын
ചെമ്പിൽ താൾ പരിപ്പ് തോരൻ 👌🏻👌🏻. പലരും വെട്ടികളയുന്നത് അറിയാഞ്ഞിട്ടല്ല,മടി തന്നെയാണു വില്ലൻ. 😀
@omanatomy5917
@omanatomy5917 2 ай бұрын
എത്രകാലമായി ചേമ്പ് കിട്ടുംതാള് കിട്ടില്ല പണ്ടൊക്കെ വീട്ടിൽ പറമ്പിലോട്ട് ഇറങ്ങുക കണ്ടിട്ടും കൊണ്ട് വരുക ഉണ്ടാക്കുക.എന്താ ടേസ്റ്റ് എൻ്റെ അമ്മ ഉണ്ടാക്കുമിയിരുന്നു
@prasannaunnikrishnan3634
@prasannaunnikrishnan3634 2 ай бұрын
❤❤❤😂🎉
@susanalexander8756
@susanalexander8756 2 ай бұрын
മോളുടെ യൂ ട്യൂബ് ചാനൽ പേര് പറയാമോ
@villagespices
@villagespices 2 ай бұрын
Shamna Hashim😊
@alexanderpi4751
@alexanderpi4751 2 ай бұрын
Thegga nalennam arachalum, thalalle kari..😂😂........
@NithinDiya-ev5zs
@NithinDiya-ev5zs 2 ай бұрын
കപ്പയും ചേമ്പും.. 🔥🔥🔥🔥🔥
@SajnaSajna-l3l
@SajnaSajna-l3l 2 ай бұрын
ഇത് ചൊറിച്ചിൽ തിന്നാൽ
@junaidksd5997
@junaidksd5997 2 ай бұрын
Oru 5 like tharumo 😥❤❤
@sunoos_n4155
@sunoos_n4155 2 ай бұрын
തനിക്ക് ഇത്രയധികം like എന്തിനാ....
@junaidksd5997
@junaidksd5997 2 ай бұрын
@@sunoos_n4155 verute bro ❤😅
@RenukaDevi-m1m
@RenukaDevi-m1m 2 ай бұрын
എനിക്ക് നാ ട്ടിൽ ചെന്നിട്ട് വേണം ഇതുപോലെ കറി വെക്കാൻ ,നാട്ടിലെ വീട്ടിൽ ചേമ്പ് ഉണ്ട്, Now, Trivandrum ആണ് 🎉🎉🎉🎉
@vinayakumarv5266
@vinayakumarv5266 2 ай бұрын
കൊച്ചുങ്ങൾക്ക് മിട്ടായി കൊടുത്തു ശീലിപിക്കല്ലേ
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
കുഞ്ഞിമണിയെ കിണറിന്റെ അവിടെ ഇരിക്കാൻ സമ്മതിക്കരുത് എന്റെ അടുത്ത വീട്ടിൽ ഒരു അപകടം ഉണ്ടായിട്ടുണ്ട് ശ്രദ്ധിക്കുക
@RenukaDevi-m1m
@RenukaDevi-m1m 2 ай бұрын
ശെരിയാണ് ❤❤❤
@sasikumarappankalathil3733
@sasikumarappankalathil3733 2 ай бұрын
തേങ്ങ പീരയിൽ മുളകും ജീരകവും ചതച്ചു ഇട്ടാൽ നന്നാവും
@Jessykunjumon-xj1qs
@Jessykunjumon-xj1qs 2 ай бұрын
ഇത്രയും മൂത്ത തണ്ടു എടുക്കാറില്ല..
@yesodak5693
@yesodak5693 2 ай бұрын
കുഞ്ഞിന് അവിടെ എരുതല്ല
@prasannasomanath6921
@prasannasomanath6921 2 ай бұрын
തുമരെക്കാളും ശലലതാഉണക്കകൊഞ്ച്
@prasannasomanath6921
@prasannasomanath6921 2 ай бұрын
തൊലിഉരിക്കരുത്
@easyrecipes3329
@easyrecipes3329 2 ай бұрын
മൂത്ത ചേമ്പിൻതണ്ട് എടുക്കാൻ പാടില്ല
@joseabraham2951
@joseabraham2951 2 ай бұрын
കാണാൻ നല്ലത് ആണ്, വലിയ ഗുണവും ഉണ്ട് പക്ഷെ രുചിയും ടേസ്റ്റ് ഒന്നും ഇല്ലേ ഇല്ല 😢😢😢😢
@mariammak.v4273
@mariammak.v4273 2 ай бұрын
Taste undu.
@georgeenajacob1333
@georgeenajacob1333 2 ай бұрын
Super❤
@ShimaJoseph-ly9xr
@ShimaJoseph-ly9xr 2 ай бұрын
👌👌
@netuser3013
@netuser3013 2 ай бұрын
❤❤❤
@sreedeviremadevi4051
@sreedeviremadevi4051 2 ай бұрын
സൂപ്പർ
@PrakashKg-dp7dk
@PrakashKg-dp7dk 2 ай бұрын
👌👌
@jayasree8373
@jayasree8373 2 ай бұрын
👌👌👌
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН