പപ്പടം കൊണ്ട് ഉള്ള പുരിയും കിഴഗു കറിയും കലക്കി ഇക്കാ... സൂപ്പർ... അശോക്
@amminipm264511 ай бұрын
പുതിയ പലഹാരം ആണല്ലോ, ഉറപ്പായും ഉണ്ടാക്കും, നന്ദി, സ്നേഹം ❤❤❤
@sobhayedukumar2511 ай бұрын
പപ്പടബോളി ഉണ്ടാക്കുമ്പോൾ ഞാൻ എള്ളു ചേർക്കാറുണ്ട്. ഇത് ഒരു snack ആയിട്ടാണ് കഴിക്കാറുള്ളത്. കിഴങ്ങുകറി കൂട്ടി കഴിച്ചിട്ടില്ല.
@Daisy-zy2tv11 ай бұрын
കറി ആവശ്യമില്ല
@preethapv895511 ай бұрын
Pappada vada +poori) aalu curry very nice
@teresa2981011 ай бұрын
Good and simple. Surely I will try
@jismolanto334811 ай бұрын
Supper adipoli 😋😋
@jubyshaji394111 ай бұрын
Ekka kollam. Ethu oru variety anallo👍👍❤️
@lilliangeorg448210 ай бұрын
Kantit super ondakam thanks
@kavithamssupparosuppar952311 ай бұрын
പൊളിച്ചു ഇക്കാ ഇത്ത
@vikramanbeena144710 ай бұрын
സൂപ്പർ അടിപൊളി 🥰
@ChandranPk-ih8cv11 ай бұрын
കൊള്ളാമല്ലോ ഭായ് പപ്പടം vada. കറിയും സൂപ്പർ. വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു പലഹാരം. താങ്ക് യു ഭായ്. 🙏👍🌹
@dsathiaseelan264911 ай бұрын
'😂 ഇതുകൊള്ളാമല്ലോ? ഒരു പുതിയ അറിവു്.😊 അടിപൊളി👌💕
@junaidksd599711 ай бұрын
Kadarcha ingal poli Ikka Enderu manushiyanan ingal Njan Kasaragod kolliyail tattukada
@ashamenon25411 ай бұрын
Superb chetta
@sabeethahamsa701511 ай бұрын
പപ്പട വട വാപ്പക്കു ഹോട്ടൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടാകുമായിരുന്നു പപ്പടം ആദ്യം നന്നായി ഉണക്കുമായിരുന്ന് കട്ടൻ ചായ ക്കൊപ്പം നല്ല രസമാണ് ❤❤❤❤❤
@Sanjay-sr5me11 ай бұрын
അടിപൊളി 😋😋
@MallifaBadar10 ай бұрын
കൊള്ളാമല്ലോ 😅👍👌
@rajipillai606411 ай бұрын
കൊള്ളാം
@jobanmaliyackal333011 ай бұрын
Ekka njan ennu try chaithu sooooooper
@benjaminchacko358211 ай бұрын
Adipoli ❤
@linianto874511 ай бұрын
സൂപ്പർ. പുതിയ. ആയിറ്റം ആണല്ലോ
@preethapv895511 ай бұрын
Ningalude nafedha?kuti kaka yude nalla sound bro very nice kadhin
@raichaljoseph349111 ай бұрын
Adi poli
@shylaanand649511 ай бұрын
അടിപൊളി
@miniv.p184611 ай бұрын
Super❤
@abdulsabrin811911 ай бұрын
കൊള്ളം സുപ്പർ👍
@bineeshpslakshmibineesh906011 ай бұрын
ഇക്ക കൊള്ളാം നന്നായിട്ടുണ്ട്. പപ്പട ബോളി കറി എല്ലാം സൂപ്പർ ❤❤പിന്നെ ഗ്യാസ് എടുത്തോ 🤔ഷംന യുടെ ചാനൽ ഞാൻ കാണാറുണ്ട്. നല്ല അവതരണം കുഞ്ഞിമണി യെ വല്ല്യ ഇഷ്ട്ടം. ❤️❤️❤️
അണ്ണച്ചി അസ്സലാമു അലൈകും. ഇത് കുറച്ചു കൂടുതൽ വേണമെങ്കിൽ അളവ് എങ്ങനെ ആണ്. പറഞ്ഞു തരുമോ
@lalithaabraham949011 ай бұрын
You can get thick pappadam for pappadavada Dr Lalitha CMC Vellore
@AnniNasar11 ай бұрын
Super❤❤😂
@johnsonsamuel367611 ай бұрын
Ekka poliyanallo👍 Anie
@shyjugopalan713011 ай бұрын
👍👍
@aleyammageorge284911 ай бұрын
Kollam😅
@thulasikumar248411 ай бұрын
Ithene bolly ennu parum
@mirutulatravels570211 ай бұрын
Supar broooooo
@retheeshvdakara684511 ай бұрын
❤❤❤
@jinshaammu955411 ай бұрын
Pothichoru undaakkamoo ഇക്ക
@MAnjaneyamAnjaneyam11 ай бұрын
വ്യത്യസ്തമായ ഒരു വിഭവം ആണല്ലോ.... അടിപൊളി ഐറ്റം 👌👌👌👍👍👍❤️❤️❤️
@donvargheseantony642911 ай бұрын
Suiuper
@shylabeegom53111 ай бұрын
Super. 👌👌
@prasannanist11 ай бұрын
👍👍👍👍
@sheebadani353411 ай бұрын
Kandittu undu, fry ayathu kondu undakiyilla
@noushadkaippanveetil357311 ай бұрын
🔥👍👍
@meghabiju863211 ай бұрын
Super....curry....❤
@AnikumariM11 ай бұрын
😊
@beena254611 ай бұрын
❤❤❤❤❤👍👍👍👍👍
@shahithabashi636611 ай бұрын
👌👌👌👌👌❤❤❤❤❤❤❤
@paullobo321410 ай бұрын
❤❤❤❤❤❤😂
@shajielayadath58411 ай бұрын
ഇതിനെ ഞങ്ങളുടെ നാട്ടിൽ പപ്പട വട എന്നുപറയും മിക്കവാറും ബേക്കറി കടയിൽ കിട്ടുന്നതാണ്
@MUHAMMADFARHAN-en3on11 ай бұрын
അതെ
@vimaladas85611 ай бұрын
❤
@Kottayamvibees11 ай бұрын
കോട്ടയം ബോളി എന്ന് പറയും
@elsyouseph226210 ай бұрын
6
@alexy196911 ай бұрын
കാക്കാ ഇത് ബോളി അല്ലേ..പപ്പട പൂരി പേര് കൊള്ളാം...എന്നാലും പഴയ പലഹാരം പേര് മാറ്റി അവതരിപ്പിച്ചത് കുറച്ചു കടുംകൈ ആയിപ്പോയി ട്ടോ..
@RamchadranPillai7 ай бұрын
ഞങ്ങളുടെ നാട്ടിൽ പപ്പട ബോളി
@krishnaambika576011 ай бұрын
ഞങ്ങളുടെ കടയിൽ ഉണ്ടാക്കും പക്ഷെ കറി കൂട്ടി കഴിച്ചിട്ടില്ല ചായയ്ക് കടി ആയി കഴിക്കും
@ArunArun-li6yx11 ай бұрын
ഇത് പപ്പടവടയല്ലേ . നാട്ടിൻ പുറങ്ങളിലെ ചായക്കടകളിൽ സുലഭമായി കിട്ടുന്ന സാധനം . ഞങ്ങൾ നാട്ടിൻപുറത്തുകാർ ഇത് ചായക്ക് കടിയായാണ് ഉപയോഗിക്കുന്നത് . ഇതിനൊപ്പം കറി കൂട്ടി കഴിക്കാറില്ല . പപ്പടവട ഇപ്പോൾ എല്ലാ ബേക്കറികളിലു കിട്ടും .
@prasannaprakasan733411 ай бұрын
പപ്പടവട കഴിക്കാൻ കറിയോ? 🤔🤣
@AshaAbraham-f9v11 ай бұрын
Taisty
@sananthakumar161011 ай бұрын
Hu Ananth salt ram like ssr
@Prasadkollam-k2h11 ай бұрын
Julliadarsh
@Daisy-zy2tv11 ай бұрын
ഇത് പപ്പട ബോളി
@tubemalayalam11 ай бұрын
അളിയാ ഒരു മീറ്റ്റോൾ ഉണ്ടാക്കാമോ ഒരു വാറൈറ്റി ആയിരിക്കുംട്രൈ ചെയ്യാമോ