താറാവ് കറി സൂപ്പർ, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥
@anoopvj23572 жыл бұрын
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ കഴിഞ്ഞ ദിവസം ഒരു താറാവ് കറി ഒരു വീട്ടിൽ വെക്കാൻ പറഞ്ഞു അപ്പോൾ യു ട്യൂബിൽ നോക്കിയപ്പോൾ ചേട്ടന്റ വീഡിയോ ആണ് ആദ്യം കണ്ടത് അതു നോക്കയാണ് ഞാൻ ഉണ്ടാക്കിയത് എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത് താങ്ക്സ് chetta🙏🙏
@villagespices2 жыл бұрын
☺️
@omanavinayan26652 жыл бұрын
സിമ്പിൾ കുക്കിംഗ് 👍Tasty & healthy നാടൻ താറാവ് കറി 👌
@bineeshpslakshmibineesh90602 жыл бұрын
Duck കറി ഒരുപാട് ഇഷ്ട്ടം 👍🏻അടിപൊളി. 😋😋💕💕
@SanthoshNiranjan-d6n3 ай бұрын
എന്തിനും സപ്പോർട്ട് ചെയുന്ന താത്ത. നല്ല അവതരണം. നല്ല കറി, നല്ല ഫാമിലി,
@rajipillai60642 жыл бұрын
ഞാൻ കഴിച്ചിട്ടില്ല ഇത് വരെയും.എന്നെങ്കിലും ഒരിക്കൽ കിട്ടിയാൽ കഴിക്കാം.എന്തായാലും കണ്ടിട്ട് സൂപ്പർ കറി തന്നെ 🤤👍👌
@cutandtake..90322 жыл бұрын
Notification.വന്നപ്പോൾത്തന്നെ കണ്ടൂ...super
@alexy19692 жыл бұрын
കറി സൂപ്പർ..കാരണം ചേച്ചിയുടെ ടേസ്റ്റ് നോക്കിയുള്ള അഭിപ്രായം കേൾക്കുമ്പോൾ അറിയാം കറിയുടെ ഗുണം
@sheebasajeem801910 ай бұрын
താറാവ് കറി അടിപൊളി ♥️♥️♥️
@godlover10092 жыл бұрын
അടിപൊളി താറാവ് കറി 🥰🥰
@syamalantssyam4592 жыл бұрын
കാണാൻ തന്ന നല്ല രസം പൊളിച്ചു
@wilsyjose37432 жыл бұрын
Adipoli താറാവ് കറി👌എനിക്കും ഇഷ്ടമാണ്.
@sreejiththamban93972 жыл бұрын
കൊതിപ്പിച്ചു കൊല്ലതെ ചേട്ടാ... താറാവ് കറി പൊളിച്ചു...... ആഹാ.... All the best👍👍👍👍👍
@sheejamanoharan53272 жыл бұрын
Ikka duck curry 👌 kothiyakunnu Oronningane kanumbol😋❤❤
@Raj-cw1eq2 жыл бұрын
സൂപ്പർ .... താറാവ് കറി 💕💕
@sheenasunilkumar5 ай бұрын
ഞാനൊരു താറാവ് കറി ഉണ്ടാക്കാൻ വേണ്ടി യൂട്യൂബിൽ പല വീഡിയോകളും കണ്ടു.പക്ഷേ ചേട്ടന്റെ അവതരണം ഒന്ന് കൊണ്ടുമാത്രം ഞാൻ ഈ രീതിയിലാണ് കറി ഉണ്ടാക്കിയത്. സൂപ്പർ ടേസ്റ്റായിരുന്നു.thank you ❤
@sarithapm53553 күн бұрын
Njn try chaithu superrrrrr 👍
@remanick53352 жыл бұрын
കണ്ടിട്ട് ഞങ്ങൾക്കും കൊതിവരുന്നുണ്ട് 👌👌👌👌
@sirajsulaiman7372 жыл бұрын
താറാവ് കറി ഞാൻ കഴിക്കില്ല എങ്കിലും കറി കാണുമ്പോൾ അറിയാം സൂപ്പർ ആയിട്ടുണ്ട് ഇക്കാ
@kollenkudisuli15382 жыл бұрын
Simple and very good preparation it is just like an old village preparation keep it up
Adipoli Super 🦆🦆🦆 Duck Kariii God Bless your Life always 😘😘😀😂😘❤️❤️❤️👍👍🙏🙏💖💖🎉🎉🎉
@Beenaasok-zn6pu Жыл бұрын
Super Njan Chaithu nokki👍👍
@devayanirajeev89262 жыл бұрын
Super ഇക്ക...🥰അടിപൊളി...❤
@augustinjoseph14922 жыл бұрын
Thaaravu Peralan....soooper
@jibinmediacreations23892 жыл бұрын
ഞാൻ കൊതി കൊണ്ട് ചവറയിൽ ഇക്ക.. God bless you ✋🏻️✋🏻️✋🏻️ഇനിയും ഒരുപാട് ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു.
@sureshnair42332 жыл бұрын
കൊച്ചാട്ടാ കറി സൂപ്പർ 👍👍👍
@alexmathew20502 жыл бұрын
Supeeeeeeer presentation 🙏 Adi poli recipe
@beenakumar13752 жыл бұрын
Chettan pinneyum kothippichu super
@bijupappachan47202 жыл бұрын
ഹ ചില്ല് കറി സൂപ്പർ 👍👍👍❤❤❤❤👌👌
@kalasunder68182 жыл бұрын
Chetta adipoli taaraavu curry, chechi ye enikku orupaadu ishtam...💞💞
@jishaag59342 жыл бұрын
Ennum nallathumathram varatte chettanum family ykum
@wilsonto31362 жыл бұрын
താറാവ്കറി സൂപ്പർ ആണ്
@sukanyaponnuse2 жыл бұрын
കൊതിയാവുന്നു.... 😋😋😋
@chitrarajipc20282 жыл бұрын
സൂപ്പർ ചേട്ടാ അടിപൊളി കറി 👌🏻👌🏻👌🏻👌🏻❤
@littleflower44722 жыл бұрын
Shamlaaa, njan tharave curry appavum undakkatto, Allah's bless U 😍😍😍😍😍😍😍
@EshalStudio2 жыл бұрын
Duck farmile tharavano. Niranam❤️. Suupperr cary😋
@beenajacob6947 Жыл бұрын
Super tarav curry yummy
@bigipo2 жыл бұрын
ചെറിയ ഉള്ളി, കറിവേപ്പില വറുത്തിടണം 💕💕
@sunijohn59792 жыл бұрын
താറാവ് കറി സൂപ്പർ 👍
@sobhapv59982 жыл бұрын
കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു സൂപ്പർ 👌👌👌🥰❤
@vigithoma64326 ай бұрын
പച്ച മനുഷ്യർ..❤.. ഇതിന്റെ എല്ലാം ഐഡിയ ചേച്ചിയുടെ ആണെന്ന് മനസ്സിലാകും. കൊച്ചുകള്ളാ 😘..❤❤❤. സ്നേഹമുള്ള കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ ❤👍
@tijojoseph98942 жыл бұрын
Kothipikathe chetta😋😋😋😋
@rejeeshmr16682 жыл бұрын
സൂപ്പർ താറാവ് കറി
@souminigopi52022 жыл бұрын
Superrrr
@drmaniyogidasvlogs5632 жыл бұрын
ഇതിനു മുമ്പത്തെ വീഡിയോ കണ്ടു കമൻറ് ഇട്ടിട്ടുണ്ട്😇 ഇത് ഞാൻ കുറച്ചു കഴിഞ്ഞ് കണ്ടു കൊള്ളാം🥰🥰😇
@santhoshadi1822 жыл бұрын
താറാവ് കറി കാര്യങ്ങളും ഇന്നത്തെ ഇത് കാണാൻ എനിക്ക് സാധിച്ചില്ല തിരക്കിലായിരുന്നു അതിനുമുമ്പുള്ളത് കാണിച്ചുതരണം കേട്ടോ 👍👍👍
@jancyraphael73312 жыл бұрын
Pavem manuseyen...ekka blessed us...wifeum oru pavem 🙄🙄🙏
@prasadcprasad82432 жыл бұрын
മച്ചാനെ സൂപ്പർ 👍👍👍
@AnvarAnvar-m9n5 ай бұрын
സൂപ്പർ 👍111
@mathewthomas39119 күн бұрын
Tharavu curryil mulakupodi cherkumo…pachamulak and pepper alle cherkandathu
@backerkaqatar49412 жыл бұрын
ഇന്നാ പിടിച്ചോ ലൈക്
@Vipindas-g3j10 ай бұрын
എന്റെ പൊന്നോ കണ്ടിട്ടു തന്നെ കൊതിയാവുന്നു
@globalppm53332 жыл бұрын
Yummy yummy..🤤🤤🤤
@DileepKumar-of4vn2 жыл бұрын
താറാവ് കറി പൊളിച്ചു 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@rahulus984 Жыл бұрын
Super curry👍❤️
@maryalias52652 жыл бұрын
Super Super kari
@aneeshanand29502 жыл бұрын
ഇക്കാ അടിപൊളി 🥰❤
@kadijak70442 жыл бұрын
സൂപർ
@Anish-gh6lf Жыл бұрын
വായിൽ വെള്ളം വരാണു 😋😋😋
@rejiphilip17042 жыл бұрын
Oru table koodi venam
@srivishnumayaainbangalore18342 жыл бұрын
Super Chettayi
@omanatomy59172 жыл бұрын
കുട്ടനാടൻ🦆🦆🦆കറി😋😋😋
@GeevarT2 жыл бұрын
ഞാൻ താങ്കൾ പറഞ്ഞത് പോലെ ചില്ലി ചിക്കൻ ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു. ഒരു കടയിലും ഞാൻ kazhichittillathà taste ഉണ്ട്. നന്ദി പറഞ്ഞഇല്ലെങ്കിൽ മോശമല്ലേ. Thanks
@DileepKumar-of4vn2 жыл бұрын
അടിപൊളി 👍👍👌👌
@ayoobmahmood8732 жыл бұрын
സൂപ്പർ ആണ്കേട്ടോ 🥰👍
@shyladevarajan39082 жыл бұрын
അടിപൊളി 👌
@rajeshreghunath91112 жыл бұрын
പൊളിച്ചു 👍👍👍
@valsammajames21552 жыл бұрын
കുട്ടനാട്ടുകാർക്ക് ഇത് കറുത്ത കറി കുരുമുളകും, തേങ്ങാപ്പാലും ഒക്കെചേർത്ത് അടിപൊളി സ്റ്റൂ ആണ്. തനിപ്പാലിൽ ഏലക്ക പൊടിച്ചു ചേർത്ത് അതിൽ കറിവേപ്പില ഇട്ടു ഇറക്കി വക്കും 👌