സാർ പറഞ്ഞത് വളരെ ശരിയാണ്, ലൈസൻസ് കൊടുക്കുന്നവരേ, ആദ്യം പഠിപ്പിക്കണം
@alexanderkmuthalali824810 ай бұрын
കൈക്കൂലി മേടിക്കുന്ന എല്ലാവരെയും ആദ്യം ശരിയാക്കണം!!!
@tinted_tails10 ай бұрын
വകുപ്പ് അറിയുന്ന ഒരേയൊരു മന്ത്രി 🤩🤩🤗
@mohammedanwar829910 ай бұрын
ഇതാണ് മന്ത്രി ഇതാവണം മന്ത്രി 👏👏👏
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@hitechz____10 ай бұрын
എല്ലാവർക്കും റിപ്ലൈ കൊടുക്കുവാനാലോ നീ 🙄@@vineethjoshy4819
@vijayaajithkumar575410 ай бұрын
മന്ത്രിമാർ ഇങ്ങനെ പൊതു ജനങ്ങൾക്ക് ഇടയിൽ എത്തി പ്രവർത്തിച്ചാൽ എത്ര നന്നായി❤
@ramachandrank580310 ай бұрын
കലക്കി .. തിമർത്തു ... അടി പൊളി നമ്മുടെ മന്ത്രി
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@MyWorld-ok4sy10 ай бұрын
VERY GOOD MINISTER ലോകത്തിന് മാതൃക ജയ് കേരള ജയ് ഹിന്ദ്
@KunjikannanKc10 ай бұрын
അഭിനന്ദനങൾ
@vineethjoshy481910 ай бұрын
@@MyWorld-ok4sy pinay old ABVP RSS chanaka nakki Nair.
@rajasekharankalavoorchemba471910 ай бұрын
താടിയുള്ള അപ്പനെ പേടിയുള്ളു എന്ന പോലെയുള്ള ഈ ട്രാൻസ്‌പോർട് വകുപ്പ്, ഗതാഗത വകുപ്പ് മന്ത്രി ലാഭത്തിൽ ആക്കാൻ ഉള്ള ശ്രമത്തിന് ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ.
@jessygeorge249210 ай бұрын
ഇതാണ് Minister! ഇതാവണം Minister! ഏതു ശത്രുവും ഒന്ന് വായടയ്ക്കും! ജനഹൃദയങ്ങൾ കീഴടക്കാൻ മന്ത്രിയെ ആരും പഠിപ്പിക്കേണ്ട!! 👍👍👍😅😅
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@KrishnaKumar-n9c1q10 ай бұрын
@@vineethjoshy4819Enthada kuzhapam ?
@ushaclnur110310 ай бұрын
സരിതയും ഉമ്മൻ ചാണ്ടിയും ഒക്കെ ഒരു ഭാഗത്ത് നിൽക്കട്ടെ, മന്ത്രി എന്ന നിലയിൽ സൂപ്പർ.
@rvarghese021010 ай бұрын
👍👍👍👍
@kaechu310 ай бұрын
വ്യക്തമായ കാഴ്ചപ്പാടും ചെയ്യുന്ന കർമത്തേപ്പെറ്റി അറിവും ഉണ്ട്...... ചങ്കുറ്റം ഉള്ളവൻ...... 👍👍ഗണേഷ് കുമാർ
@merlinroy871210 ай бұрын
എല്ലാ മേഖലയിൽ തിളങ്ങി നിൽക്കാൻ കഴിവുള്ള ഒരു നല്ല മനുഷ്യൻ അത് നമ്മുടെ പ്രിയപ്പെട്ട ഗണേഷ് സാർ, ഈ സാർ മതി നമ്മുടെ മന്ത്രിയായി❤❤❤👍🙏🏻🌈🌍
@TheSree198510 ай бұрын
അങ്ങനെയാണ് നമ്മുടെ ഗണേഷ് കുമാർ സാർ........ ജനങ്ങളോടൊപ്പം നാടിനൊപ്പം❤❤❤❤... ഇഎംഎസിന് ശേഷം ജനകീയനായ മന്ത്രി.....❤❤❤
@knvlogs983310 ай бұрын
അതെ ! മന്ത്രി ആയാൽ ആ ഫീൽഡിനെ കുറിച്ച് നല്ല അറിവു വേണം! ഗണേഷ് . അറിയാവുന്ന ആൾ തന്നെ!
@blessysaji519210 ай бұрын
ബഹുമാനപ്പെട്ട മന്ത്രിക്ക് (ഞങ്ങളുടെ ഗണേഷ് അണ്ണന്) എല്ലാ വിധ ആശംസകളും നേരുന്നു അങ്ങ് ചെറുപ്പക്കാർക്ക് ഒരു മാത്യകയാണ്.
@Asokan86510 ай бұрын
❤😁പുതിയ ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാർ 😁👍അഭിനന്ദനങ്ങൾ 🙏ആശംസകൾ ❤️🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@vinodkonchath492310 ай бұрын
ഇദ്ദേഹമാണ് ശരിക്കും ജനപ്രതിനിധി👍👍👍❤
@SumaNarayanan-eo1xx10 ай бұрын
അങ്ങനെ കേരളത്തിനും ഒരു ഗതാഗത മന്ത്രിയായി 🥰Good job sir 🔥🔥🔥🔥
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@muraleedharanpr377610 ай бұрын
സിനിമയിൽ hero ആയില്ലെങ്കിലും, ജനങ്ങളുടെ "HERO "ഇദ്ദേഹമാണ്. ഗണേഷ്‌കുമാർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം സൂപ്പർ 👌👌👌👍👍👍
@CYBEROFWORLD10 ай бұрын
ഇയാൾ CM ആയി വന്നാൽ നാട് നന്നാവും ❤️🙌🏻
@subranmk689310 ай бұрын
അത്രയ്ക്ക് വേണോ നിലവലുള്ളത് പോരെ
@Joli-w9c10 ай бұрын
കോപ്പ് 😆😆🤣
@RaghuVarank-lk5bf10 ай бұрын
വ്യക്തി എന്ന നിലയിൽ വിലയിരുത്തണ്ട. നാട് നന്നാകണമെന്ന് ആൽമാർത്ഥത ഉണ്ട്.
@shamsukidanji988710 ай бұрын
@@subranmk6893😂അയ്യോ എനിക്ക് വയ്യ
@georgevarghese544810 ай бұрын
കോപ്പ് നന്നാവും വെറും ഷോ മാത്രം ഉള്ളു വിടൽ ആശാൻ
@maniraj7410 ай бұрын
Negative comments ഒന്നും തന്നെ കാണാത്ത ഒരു comment box.. എല്ലാവിധ ആശംസകളും.. എല്ലാവരും പറഞ്ഞപോലെ ഇദ്ദേഹം ആണ് ഇതിന് ഏറ്റവും അർഹനായ ഒരു minister..🎉🎉🎉
@teeyem8910 ай бұрын
രണ്ടര വർഷം വെറുതെ കളഞ്ഞുകുളിച്ചു, ഇദ്ദേഹമാണെങ്കിൽ ഒരു പാട് മാറ്റമായേനെ 👍👍❤️❤️
@rajumanjooran332910 ай бұрын
ശരിയാണ്..!😊
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@valsalaakarliparamb53010 ай бұрын
ഗണേശ് സാർ, സൂപ്പർ കേരളത്തിലെ ഭരണം കണ്ടും കേട്ടും മടുത്ത ജനങ്ങൾക്ക് ഒരു ചെറിയ സന്തോഷം
@user-ue2yr7wc3n10 ай бұрын
ഞങ്ങൾ ആഗ്രിക്കുന്നു ഒരു മുഖ്യമന്ത്രി ആയി കാണാൻ 🙏🏻അതിനു ഈശോരാൻ അനുഗ്രഹിക്കട്ടെ 💯😘
@georgevarghese544810 ай бұрын
എങ്കിൽ ക്ലിഫ് ഹൌസ് ഇൽ മൊത്തം പെണ്ണുങ്ങളെ കൊണ്ട് നിറയ്ക്കും കോഴി 😂😂
@Rrrthugtd10 ай бұрын
ഈശോ രൻ അല്ലടാ പരട്ടെ. അതെ നിന്റെ പള്ളീൽ പറഞ്ഞോ മതി.ഈശ്വരൻ എന്ന് പറയടാ 🙏🙏
@Teysewr10 ай бұрын
@@georgevarghese5448നിന്റെ ആരെയും അയക്കണ്ട
@girijanair34810 ай бұрын
@@georgevarghese5448എവിടെ നിന്നു വന്നു? കഷ്ടം! 😂
@teamthekkekara323210 ай бұрын
എന്നാൽ സരിതയാകും ഉപമുഖ്യമന്ത്രി 😂😂😂@@georgevarghese5448
@AnjooKunjoo10 ай бұрын
ബഹുമാനപ്പെട്ട സാർ, വളരെ നല്ല തീരുമാനം ആയിരുന്നു, thank you sir, your new updated law
@girijanair34810 ай бұрын
അവസാനം നമ്മൾ അറിയുന്നു, ഇങ്ങിനെയും നല്ല ഒരു മന്ത്രി അവിടെ ഉണ്ട് എന്ന്. 👍👌👏 ഗണേഷ് കുമാർ തീർച്ചയായും നല്ല ഒരു ഭരണം തന്നെ കാഴ്ച്ച വയ്ക്കും. ☺️😇🎉💐
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@brc865910 ай бұрын
അതിന് ഇവന്മാര് വിടുമോ?
@vineethjoshy481910 ай бұрын
@brc8659 ഇവനെ manthri ആക്കിയ വരെ പറയണo.
@brc865910 ай бұрын
@@vineethjoshy4819 മന്ത്രി എന്ന നിലയില്‍ ആള്‍ എല്ലാവരെക്കാളും നല്ലത് എന്നാണ് തോന്നുന്നത്. കൈയിട്ട് വാരി തിന്നാന്‍ ചിലപ്പോള്‍ വേണ്ടായിരിക്കാം.🤔
@vineethjoshy481910 ай бұрын
@brc8659 ഇവൻ, അവന്റെ പെങ്ങളുടെ സ്വത്ത കട്ടെടുത്തവൻ !
@musicworld174410 ай бұрын
ഇദ്ദേഹത്തെ പോലെ 10 മന്ത്രിമാർ നമുക്കുണ്ട് എങ്കിൽ നാട് നന്നാവും
@sherlyramachandran498010 ай бұрын
Undavilallow athanallo kashtam
@rockey674710 ай бұрын
Appozhum 1 mathi cheethayavan
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@VijiNirmu-qy6hr10 ай бұрын
Sathyam
@ajithkumarpa176010 ай бұрын
same coppy past
@reshirose475110 ай бұрын
മാറ്റങ്ങൾ വരട്ടെ.. അഭിനന്ദനങ്ങൾ 💐
@akasheldhobiju871010 ай бұрын
ലയൺ പടത്തിലെ ദിലീപിന്റെ ഡയലോഗ് ഓർമ്മവരുന്നുണ്ട് ഇത് കാണുമ്പോൾ, മന്ത്രി ആവാൻ പരീക്ഷ വേണം എന്ന് ഉള്ള. ഗതാഗത മന്ത്രി ആവാൻ പെർഫെക്ട് ആണ് ഗണേഷ് കുമാർ 💥
@tpvinodtpv10 ай бұрын
ഓരോ മന്ത്രിയും എങ്ങനെ ആയിരിക്കണം എന്നതിന്റെ വലിയ മാതൃക യാണ് ബഹു.. ശ്രീ ഗണേഷ് കുമാർ... സർ 👌.. ആശംസകൾ 💐
@sarithamenon577210 ай бұрын
ജനങ്ങൾക്കിടയിലേക്ക് എങ്ങിനെ ഇറങ്ങി ചെല്ലണം എന്ന് ഗണേശനോട് ചോദിച്ചു മനസ്സിലാക്കണം മറ്റു പൊതുപ്രവർത്തകർ... ♥️🤝
@joytrider826110 ай бұрын
ഗണേശൻ അഥവാ വിഘ്നേശ്വരൻ വന്നു ..... ഇനി എല്ലാം ശരിയാവും .... ശരിക്കും ഇയാളല്ലേ ഇരട്ട ചങ്കൻ ..... പൊതു ജനത്തെ ഭയക്കാത്ത ജനകീയ നേതാവ് ..... ആ ചിരി കണ്ടോ എത്ര ആത്മവിശ്വാസത്തോടെ ചിരിക്കുന്നു വാഹനം ഓടിക്കുന്നു ...... ങ്ങള് പൊളിയാണ് അണ്ണാ❤സര്‍വ്വ വിഘ്‌നഹരം ഗണേശാഷ്ടകം',
@Indianishjal10 ай бұрын
മന്ത്രി മരണമാസസ് ❤ ജനങ്ങൾ കട്ട സപ്പോർട്ട് 🎉🎉🎉🎉
@leenababu625310 ай бұрын
Super❤❤
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@anithababy188310 ай бұрын
മന്ത്രി. 👌.. ഇതുപോലെ. ആവണം... ജനങ്ങൾ രക്ഷപെട്ടു...❤️❤️❤️
@girijamkurup139110 ай бұрын
ഇതുപോലെ ഒരു അഞ്ചു മന്ത്രിമാർ മതിയായിരുന്നു നമുക്ക് ❤️❤️
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@balakarthi871810 ай бұрын
ഇതാണ് ഇങ്ങനെ ആവണം ഒരു മന്ത്രി.❤
@abhilashtk786910 ай бұрын
ഇത് വെച്ച് നോക്കുമ്പോൾ ആന്റണി രാജുവിന് ഒരു പട്ടിയെ പോലും ഓടിക്കാൻ അറിയില്ല 😅😅
@honeyjayan697510 ай бұрын
😄😄😄
@girijamkurup139110 ай бұрын
😄😄
@manilancyb249810 ай бұрын
ഒരു ഗതാഗത മന്ത്രി ഉറങ്ങി കിടന്നു, ഇപ്പോൾ എഴുന്നേറ്റു. സ്ത്രീകളുടെ കാര്യം ഗോവിന്ദ
@SumaNarayanan-eo1xx10 ай бұрын
True 👌😂😂😂😂
@rajeevanks766810 ай бұрын
Jetty raju 😂😂😂😂
@ajithbhasker339310 ай бұрын
ഇതാവണം മന്ത്രിമാർ ❤
@lastcomment911410 ай бұрын
മന്ത്രി ആയപ്പോൾ തന്നെ, ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു 😂
@najmudheenkp463810 ай бұрын
രാഷ്ട്രീയം നോക്കാതെ ഇതുപോലെയുള്ള നല്ല മന്ത്രിമാരാണ് നമുക്ക് ആവശ്യം congratulations sir
@abdullatheefp217410 ай бұрын
Adipoli... Minister Ganesh kee Jai....💪👍
@thankammaamma393610 ай бұрын
Supr❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@n80vlogs4510 ай бұрын
ഉമ്മൻ ചാണ്ടി സാറിനോട് ചെയ്ത ക്രൂരതകൾ ആലോചിക്കുമ്പോൾ ഇദ്ദേഹത്തെ അംഗീകരിക്കാൻ ഇപ്പോഴും ഒരു വിഷമം 😢😢😢
@OmanaS-g4k10 ай бұрын
👍👍പൊളിച്ചു. കലക്കി ഇതാണ് മന്ത്രി ഇനി. Ksrtc. രക്ഷപെടും 👍👍👍
@SusheelaK-m8m10 ай бұрын
ഇത് നേരത്തെ ആയിരുന്നു എങ്കിൽ എന്ത് മാറ്റം ഉണ്ടായേനെ🙏🙏🙏🙏
@lathavenugopal866510 ай бұрын
21/2 kollam waste aayi
@annievo420710 ай бұрын
ഇതാണ് real ജനപ്രതിനിധി. ഇങ്ങനെയായിരിക്കണം ജനസേവകർ. Sir, you are the real hero. SIR BIG SALUTES.
@rafiharees395210 ай бұрын
ഇങ്ങേരെ സിഎം ആക്കണം 👌🏼👌🏼👌🏼
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@rafiharees395210 ай бұрын
@@vineethjoshy4819 മനസിലായില്ല
@lonewolf918110 ай бұрын
Copy paste adich sheenicho😂😂@@vineethjoshy4819
@ar_leo1810 ай бұрын
ezhich poda oole
@abdulsathar36710 ай бұрын
ബസ്സ് Driver മാരോട് Destence keep ചെയ്ത് ഓടിക്കാൻ ആദ്യം പറ - Driving School ലും അതിനെപ്പറ്റി പഠിപ്പിക്കുക - RTA Test ചെയ്യുന്ന സമയത്ത് Destece keep ചെയ്യുന്നുണ്ടോ എന്ന് നോക്കുക - keep ചെയ്യുന്നില്ലേ പാസ്സാകരുത് - കേരളത്തിലെ മിക്ക അപകടത്തിനും കാരണം ബസ്സാണ്. ബഹു: സ്പീക്കറുടെ മണ്ഡലത്തിൽ ലാഭം കിട്ടിയ ksrtc യുടെ പല പ്രാദേശിക റൂട്ടും നിർത്തി - അവിടെ റോഡിലാണെങ്കിൽ Line - zeebre Line ഇല്ല - റോഡിൽ കുണ്ട് - കുഴി ഇതാണ് തലശ്ശേരി അവസ്ഥ - ഇക്കാര്യം പൊതുമാരാമത്ത് പുതിയാപ്പിളനോടും പറയണേ -
@justakid502210 ай бұрын
distance* zebra*
@Hari-gz6dc10 ай бұрын
ബഹുമാനപെട്ട മന്ത്രി അതിന് അപ്പുറം ഗണേഷ് ചേട്ടാ നമ്മൾക്ക് കേരളകാർക്ക് അഭിമാനികാം 👍
@Habibee1234510 ай бұрын
ഇതാണ് മന്ത്രി 🔥🔥🔥❤️
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@UmeshPillai-hu4gq10 ай бұрын
താങ്കളെ ഓർത്ത് ഒരു കൊല്ലം കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു... നിങ്ങൾ ആണ് സർ യഥാർത്ഥ മന്ത്രി 🙏അതുക്കും മേലെ 👍
@binoymathew900110 ай бұрын
KSRTC ക്ക് നല്ല കാലം വരുന്നു. തീർച്ച.
@keloth136610 ай бұрын
കട്ടപ്പുറത്ത് കിടക്കുന്ന ലോ ഫ്ലോർ ബസ്സിൻ്റെ കാര്യത്തിൽ കൂടി തീരുമാനം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു സാറിൻ്റെ പ്രവർത്തനം 100 % വിജയത്തിലെത്തട്ടെ
@Aam89010 ай бұрын
നന്നായിട്ട് അഭിനയിക്കുന്നുണ്ട് ഗണേഷ്
@sivarajans940610 ай бұрын
അടിപൊളി.... അഭിനന്ദനങ്ങൾ ഗണേഷ് സർ 👍
@Adeenbuilders10 ай бұрын
ആദ്യമായിട്ടാ നെഗറ്റീവ്സ് ഇല്ലാത്ത ഒരു കമന്റ് ബോക്സ് കാണുന്നത് 🥰. എല്ലാ കമന്റും ഒന്നിലൊന്നു മെച്ചം 🥰
@lalur442410 ай бұрын
ഈതാണ് മന്ത്രി 👍👍👍
@ravindranathkt886110 ай бұрын
പണ്ട് ടൌൺ ടു ടൌൺ , മലബാർ മുതലായ ജനപ്രിയ സർവീസുകൾ തുടങ്ങിയ അങ്ങയിൽനിന്നും കൂടുതൽ സംഭാവനകൾ പ്രതീക്ഷിയ്ക്കുന്നു. . Best wishes 🙏
@0276910 ай бұрын
പണി അറിയാവുന്ന മന്ത്രി ❤
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@commerceworld657710 ай бұрын
@@vineethjoshy4819alla nazrani thampura😊n😂
@sajeeshk582310 ай бұрын
@@vineethjoshy4819ഡേയ്, നിനക്ക് ഒരു പണീം ഇല്ലേ?
@abctou459210 ай бұрын
This is commitment. Respect 👏👏👏
@padmakshiraman942910 ай бұрын
കാഞ്ഞാർ കൂടി പുള്ളിക്കാനം കൂടി വാഗമണ്ണിന് നേരത്തെ ഒരു ബസ് ഉണ്ടായിരുന്നു, ഇപ്പോൾ അത് നിർത്തി. കൂടാതെ പുത്തേട് വരെ തൊടുപുഴ നിന്ന് രാവിലെ ഒരു ബസ്സും ഉണ്ടായിരുന്നു അതും നിർത്തി. ഈ 2 ബസ്സും പഴയതു പോലെ ഓടിയാൽ മലയോര യാത്ര ബുദ്ധിമുട്ട് മാറിക്കിട്ടും. ബഹുമാനപെട്ട മന്ത്രി അവ 2 ഉം തിരികെ തന്നു യാത്രാവിഷമം ഒഴിവാക്കണേ. ജനങ്ങൾ നല്ല തുക കൊടുത്ത് ഓട്ടോ ആണ് ശരണം.
@jessieabraham135910 ай бұрын
Respect to you Sir. God give courage to do your job sincerely.🙏
@vealsalav407210 ай бұрын
എത്രയും വേഗം സാർ മുഖ്യമന്ത്രിയാവട്ടെ എന്ന് മനസ്സുകൊണ്ട് പ്രാർണ്ടിക്കുന്ന ഈ നാട് ഒരുപാട് നന്ന വാനുണ്ട
@nowshadsalima917810 ай бұрын
ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്ന കാര്യം പറഞ്ഞതിൽ വളരെ നല്ലത് കൊടുത്തു നിർദ്ദേശങ്ങൾ എല്ലാം നല്ല നിർദ്ദേശങ്ങളും ഇതുപോലെ വേണം
@ananthakrishnan506810 ай бұрын
കൊട്ടാരക്കരയുടെ, പത്തനാപുരത്തിന്റെ മുത്ത് ❣️
@rameshbabu299710 ай бұрын
തോത്തുന്നിടത്തു വണ്ടി park ചെയ്യുന്നവരെ വേണം ആദ്യം നേരിടാൻ. വീതി ഇല്ലാത്ത റോഡുകളിൽ രാത്രിയിൽ പോലും വണ്ടി റോഡിൽ park ചെയ്തു ഒരുപാട് അപകടങ്ങൾ ഉണ്ടാകുന്നു. രാത്രിയിൽ റോഡിൽ park ചെയ്യുന്ന വണ്ടികൾ MVD പിടിച്ചെടുത്തു വലിയ fine ചെയ്യണം.
@meerak502710 ай бұрын
Great. Congratulations to Honourable Minister 🎉. Others should learn from you. ❤
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@manojchemboth733710 ай бұрын
ഇതുപോലൊരു മന്ത്രി,,, ജനങ്ങൾ ആഗഹിക്കുന്നത്❤
@RavijiRome10 ай бұрын
🤔... കേരളത്തിലെ കൊച്ചു ടൗണുകളിൽ, വാഹനങ്ങളുടെ വേഗത കുറക്കാൻ, സിഗ്നൽ ലൈയിറ്റുകൾ സ്ഥാപിക്കാൻ ബോധം ഉദിക്കണം !. മനുഷ്യർക്ക് റോഡ് കുറുകെ കടക്കാൻ അത് അനിവാര്യം ആണ്! ഇന്നും 80 കളിലെപ്പോലെ ടൗണുകളിൽ വാഹനങ്ങൾ ചീറിപാഞ്ഞുതന്നെ ആണ് പോകുന്നത് ! 🙏😄
@drogvinod10 ай бұрын
കൊടുങ്ങല്ലൂർ Ksrtc ഡിപ്പോക്ക് ശാപമോക്ഷം നൽകണം അതിരപ്പിള്ളി മലക്കപ്പാറക്ക് ടൂർ സർവീസുകൾ ആരംഭിക്കണം ഒപ്പം കൊടുങ്ങല്ലൂരിലെ മുസിരിസ് പൈതൃക പദ്ധതിയിലേക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും ടൂർ ട്രിപ്പുകൾ ആകാം പൈതൃക കാഴ്ചകൾക്ക് ഒപ്പം കായൽ സൗന്ദര്യം കൂടി നുകരാവുന്ന ഇടം ആണ് ..ഞങളുടെ MLA VR സുനിൽ കുമാർ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട് .. ഒരു ദിവസം കൊടുങ്ങല്ലൂർ സന്ദർശിക്കാൻ ഗതാഗത മന്ത്രിയെ ക്ഷണിക്കുന്നു 🙏
@somlata934910 ай бұрын
ഒരു ദിവസവും പോലും റസ്റ്റ് എടുക്കാതെ ഉള്ള ജോലി 👌👌👌👌👌👌👌❤❤❤❤❤❤❤❤
@UshaCialummel10 ай бұрын
ഗണേഷ് സർ a big salute 👍❤️🙋♀️
@mathewabraham261610 ай бұрын
ബഹുമാനപെട്ട മന്ത്രി റാന്നി Depot ഒന്നു പോയി കണ്ടാൽ നല്ലതായിരുന്നു...
@Kutti1234-q1w10 ай бұрын
25 കൊല്ലം കൊണ്ട് രാജു എബ്രഹം കാട്ടി കൂട്ടിയത് കാണാം 😂
@flgoo110 ай бұрын
തൻ്റെ പണി എന്തവണം എന്നറിയാവുന്ന ഒരേ ഒരു മന്ത്രി ❤
@vineethjoshy481910 ай бұрын
pinnay, NAIR thamburaan allay, manthri.
@rockydemigod10 ай бұрын
itann transport minister...ithavanam transport minister❣❣
@SanoopAI10 ай бұрын
He will make history 🎉❤
@basheermohammed851310 ай бұрын
ഇതാണ് മന്ത്രി 👍👍ഇങ്ങനെയാകണം മന്ത്രി 👍👍🌹🌹🌹🌹🌹🌹🌹🌹🌹. പാവങ്ങളുടെ പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാൻ ദൈവം ഭൂമിയിലെത്തിച്ച മാലാഖയാണങ് 🙏🙏🙏🙏. അങ്ങ് ജനങ്ങളോടിട പെടുമ്പോൾ കാണുന്ന ആ പരിപാവന സ്നേഹം ആ പവിത്രത ആ വാത്സല്യം അതിനൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇത് മുഖസ്തുതിയല്ല ഭംഗിവാക്കല്ല വളരെ ആത്മാർത്ഥമായി പറയുന്നതാ ഗണേഷ്‌കുമാർ സാറേ....,......................... 🙏🙏🙏🙏. ഈ സൽപേരും വിനയവും പ്രത്യേകിച്ചും പാവപെട്ട ജനങ്ങളുടെഒപ്പം നിന്നു കൊണ്ട് ഒരു അഹങ്കാരവും പൊങ്ങച്ചവും ഇല്ലാതെ അവരുടെ കണ്ണീരൊപ്പാൻ നിൽക്കുന്ന ആ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഗണേഷ്‌കുമാർ സാറേ................... 🙏🙏🙏🙏🙏. ഇത് എന്നും നിലനിർത്താൻ ദൈവം അങ്ങേയ്ക്കു ആയുരാരോഗ്യ സൗഖ്യ ങ്ങൾ തരട്ടെ എന്നു ഈ എളിയവൻ പ്രാർത്ഥിയ്ക്കുന്നു. 🙏🙏🙏🙏🙏
@ajipoulose605110 ай бұрын
Minister... Ganesh kumar❤️
@akhila076210 ай бұрын
Kollam.....Kollam...adipoli....election okke adukarayapol janagalude kannil podi Edan anenkilum personally shriman Ganesh Kumar sir nalla oru leadership ulla manushyan anu....please become the CM and show the power.....
@prasadpk442910 ай бұрын
ജനങ്ങളുമായി അടുത്ത് ഇടപഴകുന്നത് പിണറായി ക്ക് ഇഷ്ടമാവില്ല 💯💯💯
@RejeeshPT-r1i10 ай бұрын
Poda
@indian93610 ай бұрын
Ayalodu Pokan Para 😅
@aswinprakash337210 ай бұрын
പക്ഷേ സെട്ട.. ഇദ്ദേഹത്തിന് പിണറായിയെ ആണ് ഇപ്പൊ ഇഷ്ടം.. എന്താ ല്ലെ..
@vineethjoshy481910 ай бұрын
NAIR thamburaan allay, manthri.
@rejithmb612210 ай бұрын
അങ്ങയുടെ മണ്ഡലത്തിൽ വികസന പ്രവർത്തനം നടത്തുന്നത് പോലെ.. എല്ലാം മണ്ടത്തിലും വികസനം കൊണ്ട് വരണം.. ഒരു അഭ്യർത്ഥനയാണ്... ഏറെ കാലത്തിനു ശേഷംലഭിച്ച ജനകീയ മന്ത്രി👍👍👍👍
@rajuthomas576710 ай бұрын
Crores of Wishes to Minister Mr. KB Ganesh Kumar.
@DILOAyyarmalasahadevana10 ай бұрын
ഒരു യൂണിഫോം കൂടെ വേണം ആയിരുന്നു... Respect യു Sir. ❤❤....
@ushamenon20810 ай бұрын
This is the minister..ella karyangalum manasilakan pattum.apol decision edukan easy aakum.Good act👍👍
@sabarisabariup291010 ай бұрын
ഇനി അങ്ങോട്ട് ഉള്ള കാലം 🔥🔥
@saleemalmas468410 ай бұрын
സർ, ലൈസൻസ് കൊടുക്കുന്നവരെയല്ല ശിക്ഷിക്കേണ്ടത്, പൊതുമരാമത് വകുപ്പ് കാറും ബൈക്കും പോലുള്ള ചെറു വണ്ടികൾ കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. ജനങ്ങൾ നന്നായി കഷ്ടപ്പെട്ട് പഠിച്ചിട്ടു ടെസ്റ്റ് കൊടുക്കുന്നത് കൊണ്ട് തന്നെയാണ് ഡ്രൈവിംഗ് ലൈസൻസ് അവർക്ക് കിട്ടുന്നത്.
@bobbabu237810 ай бұрын
ഗണേഷ് സർ എനിക്ക് ഒരു പൗരൻ എന്നാ നിലയിൽ ജനങ്ങളോട് പറയാനുള്ളത് ... ... എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തികളിൽ ഒരാളാണ് എന്റെ ഏട്ടന് തുല്യം സ്നേഹിക്കുന്ന ഗണേഷ് സർ ആദ്യമായി മന്ത്രി സ്ഥാനത്തു ഇരുന്നപ്പോഴാണ് നമ്മുടെ ksrtc ഉയർന്നു വന്നത് . പല പരിഷ്‌കാരങ്ങളും കൊണ്ട് വന്നു .. പിന്നെ ഓരോത്തർ ഇടങ്കോലിട്ടു അതൊക്കെ അങ്ങയെ സ്ഥാനങ്ങളിൽ നിന്ന് താഴെ ഇറക്കി ....വീണ്ടും ksrtc പഴയ സ്ഥികഗതികൾ ആക്കി .. ഇവിടെ ഒരു പഴം ചൊല്ല് പറയട്ടെ "നായ് തന്നെ തിന്നുകയുമില്ല മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുകയുമില്ല ." അതാണ് നമ്മുടെ കേരളിത്തിന്റെ അവസ്ഥ .. .. നല്ലത് വരാൻ നമ്മുടെ പുതു തലമുറയ്ക്ക് ഒത്തിരി ആഗ്രഹമാണ് .. നല്ലത് നമ്മുടെ നാട്ടിൽ ഉണ്ടായാൽ അത് നമ്മുടെ നാടിന്റെ വളർച്ചയെ ആണ് .. .. അതു ചിന്തിക്കാതെ ... ഇതിന്റെ ഒന്നും നമ്മുക്ക് ആവശ്യമില്ലാ .. നമ്മുടെ ഇന്ത്യയിൽ ഇത്രേ അധികം ജനങ്ങൾ ഇല്ലേ അത് കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന് വിചാരിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ ഭൂരി ഭാഗവും . അത് മാറണം .. .. നല്ലത് ചെയ്യുന്ന ജനങ്ങൾക്കു വേണ്ടി , സമൂഹത്തിനു വേണ്ടി , നാടിനു വേണ്ടി ചെയ്യുന്ന , ചെയ്യാൻ തയാറായുള്ള അങ്ങയെ പോലെ ഉള്ള ആളുകളെ പ്രൊസാഹിപ്പിച്ചു മുന്നോട്ടു കൊണ്ട് വരണം .. അവരെ 2 ദിവസം കഴിയുമ്പോൾ എങനെ ഇവനെ താഴെ ഇറക്കാം എന്ന് നോക്കുക അല്ല വേണ്ടിയെ സമൂഹമേ ... ഗാന്ധിജി നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത് കൊണ്ടും ഇന്ത്യയ്ക്കും വേണ്ടി ഇറങ്ങി പ്രവർത്തിച്ചത് കൊണ്ടും ആണ് ഇന്ന് നമ്മുടെ ഇന്ത്യ പോലെ ഒരു രാജ്യം നമ്മുക്ക് സ്വന്തം ആക്കാൻ കഴിഞ്ഞത് . അതുപോലെ ഓരോത്തർക്കും നാം അവസരം കൊടുക്കണം .. അവരെ എങനെ താഴെ ഇറക്കണം .. അവര് ചെയ്യുന്ന നല്ല കാര്യങ്ങൾക്കു എങനെ തടം വെക്കാം എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ ആകരുതേ നമ്മൾ ഓരോത്തരും ...
@rachelsara343110 ай бұрын
അധികം shine ചെയ്യണ്ട, മരുമോനെ കയറി overtake ചെയ്താൽ മന്ത്രിസ്ഥാനം തെറിച്ചേക്കും
@roycherian851410 ай бұрын
ഈ മന്ത്രിസഭയിൽ നല്ല ഒരു മന്ത്രിയെ ഞങ്ങൾ കണ്ടു എല്ലാവിധ മംഗളങ്ങളും നേരുന്നു
@AjithA-dn9wj10 ай бұрын
എൽഡിഫ്, വരും എല്ലാം ശെരിയാകും എന്നാ പരസ്യത്തിന് ഒരു അർത്ഥം വന്നത് ഇപ്പോഴാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sinukottayam805210 ай бұрын
കാക്കി എവിടെ..... യുണിഫോം മസ്റ്റ് ആണ്..... നിങ്ങൾ പൊളി ആണ് 👏👏👏👏
@harishst20210 ай бұрын
റോഡ് നേരാക്കിയതിനു ശേഷം വാട്ടർ അതോറിറ്റി ചെയ്യുന്ന അനാവശ്യ വികസനം നിർത്താൻ നിയമം കൊണ്ടുവരാമോ ?
@pranavsabu152310 ай бұрын
ഏതൊരു വണ്ടിക്കാരൻ്റെയും വഴിയിൽ നടന്നു പോകുന്നവൻ്റെയും സ്വപ്നമാണ് വണ്ടികളെകുറിച്ചും വഴികളെകുറിച്ചും അറിവും ജ്ഞാനവും ഉള്ള മന്ത്രി നമ്മുടെ വഴികളെക്കുറിച്ചും വഴികളെക്കുറിച്ചും പഠിച്ച മന്ത്രി അതാണ് ഗണേഷ് കുമാർ 🔥
@sumaunni65610 ай бұрын
ഒരു മന്ത്രി എങ്ങനെ ആകണം എന്ന് മറ്റുള്ളവൻമാരും ഒന്ന് കണ്ടു പഠിക്കന്നത് നന്നായിരിക്ക് ഇത് താൻ ടാ മന്ത്രി🥰🥰❤️❤️👍👍
@noufalm90210 ай бұрын
താങ്കൾ കേരള മുഖ്യമന്ത്രി ആയാൽ നന്നാവും പിന്നെ റോഡിലെ കുഴികൾ കൂടെ ശെരിയാക്കാനുള്ള ഏർപ്പാട് ചെയ്യണം ❤️❤️❤️