രണ്ടും കല്‍പ്പിച്ച് ഗണേഷ്‌കുമാര്‍, ഇടഞ്ഞ് സിഐടിയു,ഓട്ടോഡ്രൈവര്‍മാര്‍ പെട്ടോ? | K.B. Ganesh Kumar

  Рет қаралды 28,925

Keralakaumudi News

Keralakaumudi News

Күн бұрын

വീണ്ടും വിവാദ വിഷയമായി മാറയേക്കാവുന്ന ഒരു തീരുമാനം കൈക്കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഭരണ പക്ഷത്തെ സംഘടന പോലും ഈ തീരുമാനത്തെ എതിര്‍ക്കുകയാണ്. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പറഞ്ഞ സി ഐ ടി യു തന്നെ ഇപ്പോള്‍ അത് വേണ്ട എന്ന അഭിപ്രായത്തലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനെയെല്ലാം എതിര്‍ത്ത് ഗണേഷ് കുമാര്‍ വേണ്ടതെല്ലാം ചെയ്യും എന്ന ഉറച്ച തീരുമാനത്തിലാണ്. എന്താണ് വിവാദ വിഷയമായ ഓട്ടോറിക്ഷകളുടെ സ്റ്റേറ്റ് പെര്‍മിറ്റ്. പരശോധിക്കാം വിശദമായി നമസ്‌കരം ഞാന്‍ കുഞ്ചു മുരളി.
#kbganeshkumar #citu #keralanews

Пікірлер: 78
@nahass1539
@nahass1539 22 күн бұрын
ബഹുമാനപ്പെട്ട .ഗണേഷ് സാർ താങ്കളുടെ ഉറച്ച തീരുമാനം. നടപ്പിലാക്കണം' ഓട്ടോ റിക്ഷകൾക്ക് സ്റ്റേറ്റ് പ്രർമിറ്റ് തരണമെന്നപേക്ഷിക്കുന്നു....
@pappan3787
@pappan3787 23 күн бұрын
ശക്തമായ തീരുമാനവുമായി മുന്നോട്ട് പോവണം ഏത് വങ്കൻ പറഞ്ഞാലും പിന്തിരിയരുത് ഓട്ടോ ഡ്രൈവർമാരും ഇന്ത്യൻ പൗരന്മാരാണ് അവർക്ക് സഞ്ചാരസ്വാതന്ത്ര മുണ്ട്
@user-yj7ol6fp7y
@user-yj7ol6fp7y 23 күн бұрын
യൂബർ ഓട്ടോ വന്നു സ്വന്തം സ്റ്റാൻഡിൽ വന്നു നിരങ്ങും, ഓർത്തു വച്ചോ.. ഉള്ള ഓട്ടം പോലും പോകും അല്ലെങ്കിൽ യൂബർ ഇൽ ഓടേണ്ടി വരും, പിന്നെ ഫുൾ കണ്ട്രോൾ യൂബർ ന്റെ കയ്യിൽ ആകും
@user-jp6in1jn1e
@user-jp6in1jn1e 22 күн бұрын
🤣🤣 ഇപ്പോൾ യൂബർ ഇല്ലേ കേരളത്തിൽ? യൂബർ മുതലാളി വന്നിട്ടാണോ ഓട്ടോ ഓടിക്കുക 🤣🤣 വിയർപ്പ് നക്കി ജീവിക്കുന്ന യൂണിയൻ നേതാക്കന്മാർ മാത്രമേ ഈ നിയമത്തെ എതിർക്കും
@CommmonMan-vd8hf
@CommmonMan-vd8hf 22 күн бұрын
ഇന്ത്യൻ പൗരൻ ആണെന്ന് പറഞ്ഞു തങ്ങൾക്കു ഓട്ടോ റെയിൽവേ ട്രാക്കിൽ കൂടി ഓടിക്കുമോ?? റൺവേയിൽ ഓടിക്കാമോ?? പറയുന്നതിന് മുൻപ് കാര്യം എന്താണെന്നു മനസിലാക്കി വിവേകത്തോടെ മറുപടി കൊടുക്കും സുഹൃത്തേ
@Nizar-zv5gw
@Nizar-zv5gw 22 күн бұрын
ഗുഡ്സ് ഓട്ടോ ഇലക്ട്രോണിക് ഓട്ടോ ഓൾ കേരള പെർമിറ്റ് കൊടുക്കുമ്പോൾ അപ്പോൾ എന്തുകൊണ്ട് ഡീസൽ സിഎൻജി ഓട്ടോക്ക് ഓൾ കേരള പെർമിറ്റ് കൊടുക്കുന്നില്ല ടാക്സ് ഇൻഷുറൻസ് ക്ഷേമനിധി എല്ലാ എമൗണ്ടും കൊടുത്തുകൊണ്ട് ജില്ലാ അടിസ്ഥാനത്തിൽ മാത്രം ഓടാൻ അനുമതി കൊടുക്കുന്നത് ശരിയല്ല പഴയകാല ഓട്ടോ അല്ല നല്ല കണ്ടീഷൻ ഉള്ള ഓട്ടോകളാണ് ഈ കാലഘട്ടത്തിൽ ഉള്ളത് ഫോട്ടോകൾക്ക് ഓൾ കേരള പെർമിറ്റ് അത്യാവശ്യമാണ് അത് അനുവദിക്കണം പാവങ്ങൾക്ക് കാർ എടുത്തു പോകാൻ കഴിയില്ല അപ്പോൾ ഓട്ടോ കേരളത്തിലെ എവിടെ വേണമെങ്കിലും സർവീസ്നടത്തണമെങ്കിൽ അത് അവർക്ക് ഉപകാരപ്പെടും
@JosephTM-wm1ve
@JosephTM-wm1ve 23 күн бұрын
മന്ത്രി ഇത് നല്ല തീരുമാനം ആണ് പിന്മാറരുത്
@amaltc9654
@amaltc9654 23 күн бұрын
ചോട്ടാ ഞാൻ താമസിക്കുന്ന ത് ekm ആണ് . വൈറ്റില മുതൽ കടവന്ത്ര വരെ വൈകുന്നേരങ്ങളിൽ ബ്ലോക്ക് ആണ് രാവിലെ elamkulam മനോരമ ഓവർ ബ്രിഡ്ജ് വരെ ബ്ലോക്ക് ഉണ്ടെ ഇനി മറ്റു ജില്ല കളിലെ ഓട്ടോറിക്ഷാ ഇവിടെ വന്നു ഓടി തുടങ്ങിയാൽ പിന്നെ പറയണ്ടല്ലോ അതും അല്ല ഫോർട്ടകൊച്ചി mattancherry ഇടകൊച്ചി പെരുമ്പാടപ്പ് എന്നിവാടങ്ങളിൽ നിന്നും വരുന്ന പ്രൈവറ്റ് ബസകൾ മത്സരാ ഓട്ടം കുടിയുണ്ടെ വൈപ്പിൻ വരുന്ന ബസ് കൾ ഇതു വരെ സിറ്റി പെർമിറ്റ് കൊടുത്തിട്ടില്ല അതും കുടി ആവുമ്പോൾ എല്ലാം ആയി😢
@shameerku7125
@shameerku7125 23 күн бұрын
​@@amaltc9654ithinekkal traficundu banglore il, അവിടെയും ജനം ജീവിക്കുന്നില്ലെ ? അവിടെ autoricshaw ഇല്ലേ?
@muhammedshafeekshafeek7772
@muhammedshafeekshafeek7772 23 күн бұрын
ഇലക്ട്രിക് all കേരള പർമിറ്റ് കൊടുക്കുന്നുണ്ടാല്ലോ പിന്നെ 5സീറ്റ് ഓട്ടോ കൾക്കും all കേരള പർമിറ്റ് കൊടുക്കുന്നു പിന്നെ എന്തുകൊണ്ട് ബാക്കി വരുന്ന ഓട്ടോ കൾക്ക് all കേരള പർമിറ്റ് കൊടുത്തൂട?പ്രൈവറ്റ് ഓട്ടോ കേരളത്തിൽ എവിടെയും പോവാം കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനം അല്ലേ ഓട്ടോയും .
@muhammedshafeekshafeek7772
@muhammedshafeekshafeek7772 23 күн бұрын
​@@amaltc9654വലിയ സിറ്റിആയ ബാംഗ്ലൂർ ഓട്ടോ ഇടുന്നുണ്ടല്ലോ പിന്നെ ഓട്ടോയിൽ പെടുന്ന വെള്ളി മൂങ്ങ all കേരള പിന്നെ ഓട്ടോ കൾക്ക് എന്താണ് കേരളത്തിൽ എല്ലായിടത്തും പോയാൽ
@user-jp6in1jn1e
@user-jp6in1jn1e 22 күн бұрын
ഈ നിയമം എന്താണെന്ന് ശരിക്ക് പഠിക്കൂ ആദ്യം കോഴിക്കോട് ഉള്ള വണ്ടി എറണാകുളം വന്ന് ഓടാൻ പറ്റില്ല കോഴിക്കോടുള്ള ആളുകളെ എറണാകുളം കൊണ്ടുവന്നു വീടാം അവിടെനിന്ന് ആളെ കേറ്റാൻ ഒന്നും പറ്റില്ല
@thangalzvlogz786
@thangalzvlogz786 23 күн бұрын
ബഹുമാനപ്പെട്ട മന്ത്രി ഗണേഷ് കുമാർ സാർ നിങ്ങൾ എടുത്ത തീരുമാനത്തെ കേരളത്തിലെ ഭൂരിഭാഗം ഓട്ടോ ഡ്രൈവർമാരും അംഗീകരിക്കുന്നു ഒരു യൂണിയൻ നേതാക്കന്മാർ പറയുന്ന വിഡ്ഢിത്തരം കേട്ട് നിങ്ങൾ എടുത്ത തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകരുത് ഓട്ടോ ഓടിക്കാത്ത ഓട്ടോയെക്കുറിച്ച് ഒന്നുമറിയാത്ത നേതാക്കന്മാരാണ് ഈ അല്പ ജ്ഞാനം പറയുന്നത് എടുത്ത തീരുമാനത്തിന്റെ വിജ്ഞാപനമോ സർക്കുലറോ ഇറക്കുക യഥാർത്ഥ ഓട്ടോ തൊഴിലാളികൾ നിങ്ങളോട് കൂടെയുണ്ട് ഇങ്കുലാബ് സിന്ദാബാദ് തൊഴിലാളി ഐറ്റം സിന്ദാബാദ് ഗതാഗത മന്ത്രിക്ക് അഭിവാദ്യങ്ങൾ
@Hishamishu-ov6fr
@Hishamishu-ov6fr 23 күн бұрын
ഓട്ടോ നിയമം നല്ലതാണ് ഈ നിയമം ടൂറിസ്റ്റ് കളുടെ കടന്നു വരവ് വർധിക്കും കുറഞ്ഞ ചിലവിൽ കേരളത്തെ ചുറ്റിക്കറഗൺ സാധിക്കുന്ന ഈ മേഖലയെ ഇല്ലാത്ത ഓരോ കാര്യങ്ങൾ പറഞ്ഞു തടയേരുതു ഈ ഒരു നിയമം മൂലം കൂടുതൽ പേർക് ജോലിയും ഉണ്ടാകും മത്രവും മെല്ല ഓട്ടോറിക്ഷ മേഖല വൻ കുതിച്ചു ചട്ടം മായിരിക്കും ഒരിക്കെലും ഈ നിയമത്തെ ഇല്ലാതാക്കെരുത്
@user-eb2hs8ze2h
@user-eb2hs8ze2h 22 күн бұрын
സീറ്റ് ബെൽറ്റ് ഇല്ലെന്നല്ലേ ഉള്ളൂ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ വണ്ടിയാണ് ഓട്ടോറിക്ഷ
@akfourtech1849
@akfourtech1849 23 күн бұрын
മന്ത്രി ഇത് നല്ല തീരുമാനം മാണ്
@nazarmk7140
@nazarmk7140 22 күн бұрын
CITU എന്നാൽ ഒരു ബുദ്ധിയുമില്ലാത്ത സംഘടനയാണ് ട്രാക്റ്റർ സമരം കമ്പ്യുട്ടർ സമരം വെട്ടിനിരത്തൽ സമരം ഇത്തരം സമരങ്ങളെല്ലാം അവരുടെ ദീർഗ വീക്ഷണത്തെയും ബുദ്ധിയേയും സൂചിപ്പിരുന്നു.
@shaijumon8039
@shaijumon8039 23 күн бұрын
നല്ല തീരുമാനം..
@pavipb6989
@pavipb6989 22 күн бұрын
വികസനം വരുത്താൻ ആരും സമ്മതിക്കില്ല
@user-jp6in1jn1e
@user-jp6in1jn1e 22 күн бұрын
ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഏതൊരാളും ഈ നിയമത്തെ അംഗീകരിക്കും. അട്ടകളായി ജീവിക്കുന്ന യൂണിയൻ നേതാക്കന്മാർ എതിർക്കും
@MADHUKB-pp3to
@MADHUKB-pp3to 22 күн бұрын
ഇത് നല്ലൊരു കാര്യമാണ് ഇതുകൊണ്ട് എല്ലാവർക്കും ഗുണമേ ഉണ്ടാകുകയുള്ളൂ ഇത് യാതൊരു പ്രശ്നവുമില്ലാതെ കാര്യമാണ് ഇത് സ്ഥലത്താണോ ഓടുന്ന വണ്ടി ആ സ്ഥലത്ത് തന്നെ വന്ന് ഓടേണ്ട താണ് അത്രയേ ഉള്ളൂ കോഴി തൃശ്ശൂരിൽ നിന്നും പോകുന്ന വണ്ടി കോഴിക്കോട് പോയി ആളെ ഇറക്കി തൃശ്ശൂരിൽ തന്നെ വന്ന് ഓടേണ്ട താണ് അത്രയേ ഉള്ളൂ
@BlackCat809l
@BlackCat809l 23 күн бұрын
അടുത്ത നാല് ജില്ലകളിലെങ്കിലും അനുവദിക്കണം
@balachandrannairs7964
@balachandrannairs7964 23 күн бұрын
Yes
@gangadharank4176
@gangadharank4176 17 күн бұрын
സ്റ്റേറ്റ് പെർമെറ്റ് വരണം 🙏💞
@rashidmuscat.2180
@rashidmuscat.2180 23 күн бұрын
ഓട്ടോ തൊഴിലാളികൾക്ക് എന്ത് കൊണ്ട് അടുത്ത ജില്ലകളിൽ പോകാൻ പാടില്ല....?wy..?
@Aansi787
@Aansi787 22 күн бұрын
വരവേൽപ് സിനിമ കണ്ടാൽ മനസിലാവും citu വിനെ പറ്റി
@josemicheal5425
@josemicheal5425 12 күн бұрын
സാർ ശക്തമായും ഈ തീരുമാനത്തിൽ ഉറച്ചുതന്നെ നിൽക്കണം
@ShyjuKothankal
@ShyjuKothankal 22 күн бұрын
ഇതിനെ കുറിച്ച് പറയുന്ന പലർക്കും ഓട്ടോയെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല. ഈ ഇലക്ട്രിക് വണ്ടിക്ക് എന്ത് പെർമിറ്റാണ് ഉള്ളത് , ഓൾ കേരള പെർമിറ്റല്ലേ ? പാർക്കിംങ്ങ് പ്ലേസ് പെർമിറ്റ് ഓരോ വണ്ടിക്കും ഉള്ളതല്ലേ? പിന്നെയെങ്ങനയാണ് ഒരു വണ്ടി മറ്റൊരു ജില്ലയിൽ ഓടുന്നത്. പിന്നെ കേരളം മുഴുവൻ ഓടണമെങ്കിൽ അവരവരുടെ ജില്ലയിൽ നിന്ന് ആരെങ്കിലും വിളിക്കണ്ടെ? ഇത് ഉപകാരമാവുന്നത് സ്വന്തം വീട്ടിൽ നിന്ന് മറ്റ് ജില്ലകളിൽ പോവാനും, അതിർത്തികളിൽ ഉള്ളവരും, കാറുകൾ വിളിച്ച് പോകാൻ കഴിയാത്ത,അസുഖ ബാധിതർക്കും ഉപകാരപ്പെടും
@user-zk7tg2tv8f
@user-zk7tg2tv8f 22 күн бұрын
ഓൾ കേരള ഓട്ടോ പെർമിറ്റ്‌ നിയമം നടപ്പിൽ ആക്കുന്നത് പലർക്കും സഹിക്കുന്നില്ല ബഹുമാനപെട്ട ഗണേഷ് സർ. ഒരു കാരണവശാലും ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോവരുത്
@sreenivasanpn5728
@sreenivasanpn5728 23 күн бұрын
NOC online ആക്കണം. Online എന്നാൽ അപേക്ഷ ഓൺലൈൻ കൊടുത്ത്, RTO officeൽ പോയി നിൽക്കുന്നതല്ല. ലൈസൻസ് റിന്യൂവൽ ഓൺലൈൻ ചെയ്തപോലെ. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഉള്ള പുതുക്കൽ ഓൺലൈൻ ആക്കാം. ഫിറ്റ്നസ്, വണ്ടിയുടെ കമ്പനി വർക്ക് ഷോപ്പോ, അംഗീകൃത ഷോപ്പോ നൽകണം. ഇങ്ങനെ പലതും ചെയ്യാം. യൂണിയൻ തുലയട്ടെ.
@VEEMAX1
@VEEMAX1 22 күн бұрын
ഓൾ കേരള പെർമിറ്റ് ഓട്ടോ ക്ക് നൽകിയാൽ അപകടം ഉണ്ടാകും എന്നുള്ള വാദം തെറ്റായ ഒരു ആരോപണമാണ് അപകടമുണ്ടാകുമെന്നുള്ള കാരണമാണെങ്കിൽ എന്തുകൊണ്ടാണ് ആപ്പേ കമ്പനി ഫൈവ് സീറ്റ് ഓട്ടോ ഇറക്കി അതിനെ ഓൾ കേരള പെർമിറ്റ് നൽകുന്നുണ്ട് അപ്പോൾ അത് ഓട്ടയല്ലേ ആ ഓട്ടോക്ക് അപകടമുണ്ടാകില്ല അതിന് സീറ്റ് ബെൽറ്റ് ഇല്ല ഒന്നുമില്ല അതിന് ഓൾ കേരള പറഞ്ഞിട്ട് കൊടുക്കുന്നുണ്ട്
@Anilkumarpt7
@Anilkumarpt7 22 күн бұрын
വിനീതമായ ഒരു അഭിപ്രായം.. മാദ്ധ്യമങ്ങൾ.. ഇതിൽ ഇടേ ങ്കേ ക്കോലിടരുത്
@pavipb6989
@pavipb6989 22 күн бұрын
സ്റ്റേറ്റ് പെർമിറ്റ്‌ വേണം
@anjaneyamjayesh3185
@anjaneyamjayesh3185 23 күн бұрын
പരീക്ഷണാടിസ്ഥാനത്തിൽ ഒരു കൊല്ലത്തേക്ക് ആദ്യം നീട്ടുക👍🏾അത് കഴിഞ്ഞ് അപകടങ്ങൾ ഒന്നുമില്ലെങ്കിൽ വീണ്ടും നീട്ടി കൊടുക്കുക
@user-jp6in1jn1e
@user-jp6in1jn1e 22 күн бұрын
ഉദ്യോഗസ്ഥരായ വിഡ്ഢികൾ പറയുന്നതുപോലെ ആണല്ലോ നിങ്ങൾ പറയുന്നത് സ്റ്റേറ്റ് ഹൈവേ നാഷണൽ ഹൈവേ ഇതിലൊക്കെ അപകടങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലാ അടിസ്ഥാനത്തിൽ ഓടുന്ന ഓട്ടോകൾ സ്റ്റേറ്റ് ഐവ നാഷണൽ ഹൈവേയിൽ പോകുന്നില്ലേ 🤣🤣
@FaisalMaliyakkal
@FaisalMaliyakkal 20 күн бұрын
Well support minister ganesh Kumar Sir
@abdurahmank113
@abdurahmank113 19 күн бұрын
കോഴിക്കോട് നഗരത്തിൽ ഓട്ടോകൾ പെരുക്കിയതുകാരണം വരുമാനം കുറഞ്ഞ ഒരവസ്ഥയാണ് തൊഴിലാളികൾ. കൂടാതെ പെർമിറ്റ് ഇല്ലാത്ത ഓട്ടോകളുടെ കടന്നുകയറ്റം സഹിക്കാൻ കഴിയുന്നില്ല. നിയമം നടപ്പാക്കിയാൽ തീരാവുന്ന പ്രശ്നം ആണ് ഈ അനധികൃത ഓട്ടോകൾക്കെതിരെ.. പക്ഷെ നടപടി എടുക്കുന്നില്ല
@ajeeshkumar5753
@ajeeshkumar5753 21 күн бұрын
State permit കിട്ടിയാലും. വല്ലപ്പോഴും മാത്രമേ ദൂര ഓട്ടം കിട്ടൂ
@gireeshgireeshgireeshn358
@gireeshgireeshgireeshn358 21 күн бұрын
online കോർപ്പറേറ്റ് , ഉബർ, ഓല പോലേയുള്ള .കമ്പനി കളെ സഹായിക്കാനുള്ള ബുദ്ധിപൂർവ്വമായ തന്ത്രം .നല്ല CASH കിട്ടിയിട്ടുണ്ട്. ഇത് മനസിലാക്കിയ അരി ആഹാരം കഴിക്കുന്ന അളുകൾ ഇവിടെ like അടിക്കുക.😂😂😂😂
@GireeshGireesh-kc4yl
@GireeshGireesh-kc4yl 23 күн бұрын
നല്ല തീരുമാനം
@joseyjohn8776
@joseyjohn8776 21 күн бұрын
രണ്ടും കല്പിക്കാനുള്ള...സമയം... കിട്ടുമോ....😢😢😢😢...... ഹൈക്കോടതി.. ഇന്ന് റിപ്പോർട്ട്‌ ചോദിച്ചിട്ടുണ്ട്...😢😢😢
@keraleeyam1981
@keraleeyam1981 23 күн бұрын
ഇതിൽ വലിയ ചർച്ചയുടെ കാര്യം ഒന്നും ഇല്ല. ജില്ലാ പർമിറ്റ് മാറ്റി സംസ്ഥാന പർമിറ്റ് ആകുമ്പോള്‍ പർമിറ്റ് ഫീസ് കൂടൂം പിന്നെ കൂടുതല്‍ ടാക്സ് വാങ്ങാം. മോട്ടോര്‍ കേബ് വിഭാഗത്തില്‍ പെട്ടുത്തി കൂടുതല്‍ പ്രീമിയം ഉള്ള ഇൻഷൂറൻസ് എടുപ്പിക്കാം.... പാവം ഓട്ടോക്കാരന്റെ ജീവിതത്തിന്റെ കടക്കൽ കത്തി വച്ച്, സർക്കാർ ഉദ്യോഗസ്ഥർക്കും ഇൻഷൂറൻസ് കമ്പനിക്കാർക്കും, മന്ത്രിമാർക്കും അവരുടെ മക്കൾക്കും തഴച്ചു വളരാം
@sujithpv7724
@sujithpv7724 21 күн бұрын
CITU കുറേ കാലമായി ഏത് കാര്യത്തിനാണ് ഏതിർക്കാത്തത് 😜
@christopherps2847
@christopherps2847 21 күн бұрын
അതിവേഗപാത എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നുണ്ട് ജില്ലകളിൽ എല്ലാം തന്നെ ഓട്ടോറിക്ഷകളുംഓടുന്നുണ്ട് പിന്നെന്താ കുഴപ്പം പിന്നെ വേറൊരു കാര്യം ഈ പറച്ചിൽ കേട്ടാൽ കേരളത്തിലുള്ള എല്ലാ ഓട്ടോകളും കേരളം മൊത്തം എല്ലാ ദിവസവും ഓടുന്നത് പോലെയാണല്ലോ തോന്നുന്നത് 😂😂😂
@vipinanoop3047
@vipinanoop3047 22 күн бұрын
ഓട്ടോറിക്ഷയ്ക്ക് ഒരു യൂണിയൻ വേണ്ടെന്നാണ് എന്റെ അഭിപ്രായം ഒരു പ്രയോജനവുമില്ല പാർട്ടിക്കുവേണ്ടി ജയ് വിളിക്കാൻ
@TheLekshmianeesh1
@TheLekshmianeesh1 22 күн бұрын
please increase deth percentage
@radhakrishnannair2589
@radhakrishnannair2589 22 күн бұрын
Good decision All Kerala permit for Auto
@abdulmutalif9600
@abdulmutalif9600 23 күн бұрын
Pedechu parrie trade unions get out
@Kondottykkaran3601
@Kondottykkaran3601 18 күн бұрын
പ്ലാസ്റ്റിക് വണ്ടിയായ ഇലക്ട്രിക് ക ഓട്ടോറിക്ഷയിൽ കേരളം മുഴുവൻ ചുറ്റാം അതിന് അപകടം ഉണ്ടാവില്ല 😂 ഫൈവ് സീറ്റ് സ്റ്റേറ്റ് പെർമിറ്റ് ഉള്ള ഓട്ടോറിക്ഷയിൽ 5 ആളെയും വെച്ചുകൊണ്ട് കേരളം മുഴുവൻ ചുറ്റാം 😂 അതും അപകടം ഉണ്ടാവില്ല മൂന്ന് ആളെയും കൊണ്ട് അടുത്ത ജില്ലയിൽ ഒന്നു പോയാൽ അത് ഭയങ്കര അപകടം😂
@tijothomas8777
@tijothomas8777 22 күн бұрын
ബസ്സിന് 2മിനിറ്റ് പെർമിറ്റ് കൊടുത്തു പൈസ വാഗി റോട്ടിൽ ബസ്സ്‌ മത്സരം അപകടം ഉണ്ടാകുമ്പോൾ ഓടിക്കുന്നവർക്ക് കുറ്റം ഉദ്യോഗസ്ഥർ പുണ്യാളൻ മാരും. OLA. UBR. ഓൺലൈൻ കോപ്രായിട്ടവ് കബനികളിൽ നിന്ന് പൈസ വേടിച്ചു നടത്തുന്ന പൊറാട്ട് നാടകം 😂😂😂😂
@sajeevankg4204
@sajeevankg4204 23 күн бұрын
Sarkkarinte theerumanam nadappakkanam.aarethirthalum.
@user-yj7ol6fp7y
@user-yj7ol6fp7y 23 күн бұрын
യൂബർ ഓട്ടോ വന്നു സ്വന്തം സ്റ്റാൻഡിൽ വന്നു നിരങ്ങും, ഓർത്തു വച്ചോ.. ഉള്ള ഓട്ടം പോലും പോകും അല്ലെങ്കിൽ യൂബർ ഇൽ ഓടേണ്ടി വരും, പിന്നെ ഫുൾ കണ്ട്രോൾ യൂബർ ന്റെ കയ്യിൽ ആകും
@user-jp6in1jn1e
@user-jp6in1jn1e 22 күн бұрын
ഇപ്പൊ കേരളത്തിൽ യൂബർ ഇല്ലേ ? യൂണിയൻ നേതാക്കന്മാർക്ക് നക്കാൻ കിട്ടില്ല അതാണ് ഇതിന്റെ മെയിൻ പ്രശ്നം വേറൊന്നുമല്ല. പാവപ്പെട്ട തൊഴിലാളികളുടെ വിയർപ്പ് നക്കി ജീവിക്കുന്ന യൂണിയൻ നേതാക്കന്മാർ മിണ്ടാതിരുന്നാൽ മതി
@user-yj7ol6fp7y
@user-yj7ol6fp7y 22 күн бұрын
@@user-jp6in1jn1e ഇപ്പൊ യൂബർ ഓട്ടോ ക്ക് തോന്നുന്നപോലെ ഏതു സ്റ്റാൻഡിലിൽ നിന്നും ഓട്ടം എടുക്കാൻ പറ്റില്ല. ഈ പെർമിറ്റ്‌ കിട്ടിയാൽ യൂബർ ഓട്ടോക്ക് കേരളത്തിൽ ഏതു സ്റ്റാൻഡിൽ ഇൽ നിന്നും ഓട്ടം എടുക്കാം
@Freethinker6468-x1o
@Freethinker6468-x1o 21 күн бұрын
​@@user-yj7ol6fp7yനിനക്കും ഊമ്പർ ഓട്ടോ ആക്കിയാൽ പോരേ...!?
@Entertainment-ml6hq
@Entertainment-ml6hq 23 күн бұрын
Auto kalk state permit ethirkkunnath chilarude acharam vangiyavar
@ninjavipin284
@ninjavipin284 22 күн бұрын
all India permit kodukkanam
@sreeshmapramod7340
@sreeshmapramod7340 22 күн бұрын
അതിവേകത പാത ഉണ്ടായിട്ടു വല്ല കാര്യവും ഉണ്ടോ? വലിയ വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് വെറും 80 കിലോമീറ്റർ പെർ ഹൗർ അല്ലേ. സാധാ റോഡിൽ 60 kph പറയുമ്പോൾ 20 kph പോലും ഓടാൻ പറ്റാത്ത റോഡുകളാണ് കേരളത്തിൽ ഉള്ളത്
@sajimonantonyantony2568
@sajimonantonyantony2568 22 күн бұрын
You have any problem
@RakeshnathjsJs
@RakeshnathjsJs 22 күн бұрын
Aituc yude auto driver anunjan e thirumanam valare swagatharhamanu kollathulla vahanam orikkalum Thiruvananthapuram thu vannuodukilla avarude parijayavum ottavum avideyanu medical College RCC thudangiya hospitalukaliku m Thirthadanam Turisam thudangiya meghalakalikum avidunnum Trivandrum thullavarkuangottum oduvansahayamakum
@user-ns4lc8en7n
@user-ns4lc8en7n 23 күн бұрын
C i t u പോട്ടെ 🤣
@gopalakrishnanv6108
@gopalakrishnanv6108 22 күн бұрын
😂😂😂😂
@ymwamukkoodukundara8744
@ymwamukkoodukundara8744 23 күн бұрын
ആരെങ്കിലും തിരുവനന്തപുരത്തുനിന്ന് കാസർഗോഡ് വരെ യാത്ര ചെയ്യുമോ ഓട്ടോയിൽ യാത്ര ചെയ്യുന്നവർ 25 കിലോമീറ്റർ അകത്തുള്ള യാത്ര ചെയ്യും അതിനപ്പുറത്ത് ആർക്കും ഓട്ടോറിക്ഷ യാത്ര ചെയ്യാൻ പറ്റില്ല പെർമിറ്റ് കൊടുത്തുകൊണ്ട് യാതൊരു കാര്യവുമില്ല
@shameerku7125
@shameerku7125 23 күн бұрын
പ്രൈവറ്റ് pazhakiya autoricshaw kal kashmir പോയി വരുന്നുണ്ട്... Ningal kaanaathathu kondaanu
@techtist786
@techtist786 23 күн бұрын
കോഴിക്കോട് മുക്കത്തിന് അടുത്ത് ആണ് ഞങ്ങളുടെ ട്രാക്ക് ഇവിടെ നിന്നും പെരുമ്പാവൂർ, ഷൊർണുർ വരെ ഓട്ടം പോവുന്നവരുണ്ട്
@muhammedshafeekshafeek7772
@muhammedshafeekshafeek7772 23 күн бұрын
അതൊക്കെ വെറുതെ തോന്നുന്നത 100km വരേ പോകാറുണ്ട് പഴയ ഓട്ടോ കൾ അല്ല ഇന്ന്
@sreenivasanpn5728
@sreenivasanpn5728 23 күн бұрын
കാര്യം ഇല്ലല്ലോ, പിന്നെ കൊടുത്താൽ എന്താ?
@user-ct3gr8lc3p
@user-ct3gr8lc3p 22 күн бұрын
State permit വേണം...
@gangadharank4176
@gangadharank4176 17 күн бұрын
സ്റ്റേറ്റ് പെർമെറ്റ് വരണം 🙏💞
@josethomas2755
@josethomas2755 22 күн бұрын
നല്ല തീരുമാനം
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 159 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН