5 രൂപയ്ക്ക് 60 കിലോമീറ്റർ സഞ്ചരിക്കാം; കാർ നിർമ്മിച്ച് ഞെട്ടിച്ച് 67കാരൻ...!

  Рет қаралды 2,962,164

Village Vartha

Village Vartha

Күн бұрын

Пікірлер: 1 400
@kung-fuyogabodyfitness2925
@kung-fuyogabodyfitness2925 2 жыл бұрын
4 leks ഒരു alto കാർ വാങ്ങാം. But സാർ സ്വന്തമായി ഒരു eletrick കാർ നിർമ്മിച്ച് അതിൽ പോവുന്ന ആ ചങ്കുറ്റം . അത് എത്ര lekshm കൊടുത്താലും വാങ്ങാൻ കിട്ടില്ല .ബിഗ് സല്യൂട് ,,,👍🙏🙌
@suresh567kuttankumar4
@suresh567kuttankumar4 2 жыл бұрын
good
@saheerasi1434
@saheerasi1434 2 жыл бұрын
അദ്ദേഹത്തിന്റെ കഠിന പരിശ്രമം കൊണ്ട് നിർമിച്ച വണ്ടി ❤
@PhoneSpec87
@PhoneSpec87 2 жыл бұрын
Production cheyyumbol orupad paisa kurayum.
@zainabachenath3527
@zainabachenath3527 2 жыл бұрын
Tap on a clip to paste it in the text box.
@joshykuravilangadu6054
@joshykuravilangadu6054 2 жыл бұрын
Alto 5 roopayku 60km odullallo😂😂😂
@roydavidkochedathwa5559
@roydavidkochedathwa5559 Жыл бұрын
ഇങ്ങനെ ഒരു ഇലക്ട്രിക് കാർ നിർമ്മിച്ചത് ഒരു മലയാളിയാണെന്നറിഞ്ഞതിൽ ഏറെ സന്തോഷം. സാർ അറുപത്തിഏഴാം വയസിൽ ഇത്തരം ഒരു പരിശ്രമം നടത്തി വിജയിച്ചതിൽ താങ്കൾ അഭിമാനവും അംഗീകാരവും അർഹിക്കുന്നു... സത്യത്തിൽ ഇതുപോലുള്ള വ്യക്തികളെ ഭരണകൂടം നാലാളറിയെ ആദരിക്കണം... ഇതുപോലുള്ള ആഗ്രഹങ്ങൾ ഉള്ളിലുള്ള എല്ലാവർക്കും വലിയ പ്രചോദനമാകില്ലേ. Bigg Salute for your great effort and it's success.
@dudegaming3419
@dudegaming3419 2 жыл бұрын
ചേട്ടനെ പോലുള്ളവരുടെ കഴിവിനെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയേണ്ടത്.!!👍
@boostonharry9497
@boostonharry9497 2 жыл бұрын
അതിന് വല്ല യൂറോപ്പിലോ അമേരിക്കയിലോ പോകണം !
@Tyranosaur678
@Tyranosaur678 2 жыл бұрын
ഇയാൾ elayidathum ഉണ്ടല്ലോ 🤣🤣dude edakochi.😶😒🙄
@viswajith1743
@viswajith1743 2 жыл бұрын
@@boostonharry9497 ennonnum illa
@BUSINESStoBUSINESS
@BUSINESStoBUSINESS 2 жыл бұрын
ഇതുപോലുള്ള നിരവധി മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ട്. അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചാൽ കുത്തകകളുടെ ചൂഷണത്തിൽ നിന്ന് നാടിനെ രക്ഷിക്കാം. ഇദ്ദേഹത്തെ കണ്ടെത്തി വീഡിയോ ചെയ്തതിന് ഒരായിരം നന്ദി സഹോദരാ... !!🙏🙏🙏
@rosammamathew2919
@rosammamathew2919 2 жыл бұрын
Kollam.kuduthal.undakki.Velkkuka
@essakunjuebrahimkunju7824
@essakunjuebrahimkunju7824 2 жыл бұрын
P
@Muhammad-qf8fi
@Muhammad-qf8fi Жыл бұрын
End cheyyana janicchad ivide aayippoyille, opportunity illatha society india.
@keshavannamboodiri8010
@keshavannamboodiri8010 Жыл бұрын
ആ.... Best.... അതിന് ആർക്കാണ് ഇവിടെ നാടിനെ രക്ഷിക്കണം എന്ന മുള്ളത്???? ഇനി അഥവാ ഇദ്ദേഹത്തെ പ്രോൽസാഹിപ്പിച്ച് ഇങ്ങിനെയൊരു മോഡൽ ജ ന ങ്ങൾക്ക് ഉപകാരപ്പടുന്ന രീതിയിൽ ഇറക്കി എന്നിരിക്കട്ടെ... MVD ചാട്ടവാറും കൊണ്ട് ചാടി വീഴില്ലെ????
@TYCONVERSE777
@TYCONVERSE777 Жыл бұрын
@@Muhammad-qf8fi enna ninak pakisthan ayirikum ishtam
@ponnanisuperfast8450
@ponnanisuperfast8450 2 жыл бұрын
കാണാൻ നല്ല ഭംഗിയുള്ള വണ്ടി... ചേട്ടനെ പോലെ ഉള്ള ആളുകൾ നമ്മുടെ നാടിനു അഭിമാനം 🔥🙏👌
@varunsankar9218
@varunsankar9218 2 жыл бұрын
True
@skylin737
@skylin737 2 жыл бұрын
Mmm
@asokbpillai2830
@asokbpillai2830 2 жыл бұрын
Super
@fasalurahman363
@fasalurahman363 2 жыл бұрын
@@varunsankar9218 h
@fasalurahman363
@fasalurahman363 2 жыл бұрын
@@varunsankar9218 h
@jishnuks007
@jishnuks007 2 жыл бұрын
പറ്റിയ തെറ്റുകൾ പോലും തുറന്നു പറഞ്ഞ അപ്പച്ചൻ വേറെ ലെവൽ തന്നെ 😍😍😍
@bineeshdesign6011
@bineeshdesign6011 2 жыл бұрын
ഇവരെയൊക്കെ ആണ് ഡബിൾ ചങ്കൻ എന്ന് പറയേണ്ടത്... അഭിമാനം സാർ..ഈ പ്രായത്തിലും താങ്കൾ തുടരുന്ന പരീക്ഷണങ്ങൾക്ക് ആശംസകൾ
@josethomas8667
@josethomas8667 2 жыл бұрын
IRATTA CHANKAN 😀 2 KAYYUM KOOTI PIDICHORU THIRI THIRICHU ORU PRATHEKATHARAM PEE PEE SOUND KETTU VALAVU THIRINJU OFFICE IL ETHI. A BIG SALUTE TO CHETTAYI NOT TO THE POLITICAL IRATTA CHANKAN 🙏
@jayanv8988
@jayanv8988 2 жыл бұрын
കെ റയിൽ വിട്ടു ഒരു കളിയുമില്ല അല്ലേ
@manasms7535
@manasms7535 2 жыл бұрын
Dabil chankan aa
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
അതേ. ഒരു അർഹതയുമില്ലാത്തവരെ അല്ല വിളിക്കേണ്ടത്.
@sanjusahadevuk
@sanjusahadevuk Жыл бұрын
ഒരു അര്‍ഹതയുമില്ലാതെ വിളിച്ച പേരല്ല 😌
@Appuz17
@Appuz17 2 жыл бұрын
Creativityക്ക് പ്രായം ഒരു തടസമല്ലന്ന് ഈ അപ്പൂപ്പൻ നമ്മളെ കാണിച്ച് തരുന്നു👍👍
@rafeequekp3803
@rafeequekp3803 2 жыл бұрын
Mammootty യെക്കാൾ 3 വയസ്സ് ചെറുപ്പം ആണ്
@Appuz17
@Appuz17 2 жыл бұрын
@@rafeequekp3803 🤣
@sumakt6257
@sumakt6257 2 жыл бұрын
@@rafeequekp3803 🤣🤣Age is not a bar... friend.. talent is unlimited
@skannur4855
@skannur4855 2 жыл бұрын
അപ്പൂസ് 90 ന് മുകളിലുള്ളവരെ അപ്പൂപ്പൻ എന്ന് vilikkade
@ammuutyyy
@ammuutyyy 2 жыл бұрын
@@skannur4855 😂
@akhiltenny1855
@akhiltenny1855 Жыл бұрын
നാല് ലക്ഷം രൂപ എന്ന് പറയുമ്പോൾ പലരും പുച്ഛിക്കുമെങ്കിലും ഈ പ്രോജക്ടിൽ നിന്ന് അദ്ദേഹത്തിന് കിട്ടിയ അറിവ് അതിലും എത്രയോ വലുതാണ് Age is just a number💪💪💪
@fouziaka4889
@fouziaka4889 2 жыл бұрын
ഇതേ പോലെ ecofriendly and budget friendly ആയ vehicles ആണ് ഇന്ന് നമ്മുടെ നാടിന്റെ ആവശ്യം. A very big salute to u Sir.... തീർച്ചയായും ഇത് ഒരു commercial level manufacture try ചെയ്യേണ്ടതാണ്
@mastertech9235
@mastertech9235 2 жыл бұрын
ആരും support ചെയ്യില്ല athanu nammude government.. Valiya വലിയ കാർ മുതലാളികളെ പിണക്കാൻ നമ്മുടെ ഭരണകൂടത്തിനു പറ്റില്ല 🙏🙏🙏.. എന്റെ ഫുൾ support ഉം ഇദ്ദേഹത്തിന് undakum
@varunsankar9218
@varunsankar9218 2 жыл бұрын
True people no do action
@ddcreation12
@ddcreation12 2 жыл бұрын
പോളിടെക്നിക് ഡിപ്ലോമ പിള്ളേര്‍ ഓരോ വര്‍ഷവും ഓരോ ടൈപ്പ് വാഹനം ഉണ്ടാക്കി പരീക്ഷിക്കുന്നുണ്ട്.. അതൊക്കെ റോഡിലിറക്കി ഓടിക്കാന്‍ പറ്റുമോ..?? 25kmph വേഗതയുള്ള വണ്ടിയാണേവും MVDയുടെ നിബന്ധനകള്‍ക്ക് വിധേയമാണെങ്കില്‍ അപ്രൂവല്‍ കിട്ടും.. അല്ലാതെ കൂതറ ആര്‍ക് വെല്‍ഡിങ്ങില്‍ ചേസിസ് നിര്‍മ്മിച്ച വണ്ടിയാണെങ്കില്‍ രണ്ട് ഹമ്പ് കയറി ഇറങ്ങുമ്പോള്‍ വെല്‍ഡിങ് പൊട്ടിപ്പോകും, വണ്ടി എതിരെ വരുന്ന വല്ല ബൈക്കിന്റെയും നേരെ പോയി അവന്റെ മരണത്തിന് കാരണമാകും..
@soopift2788
@soopift2788 2 жыл бұрын
@@ddcreation12 l cďs
@lalletvg4146
@lalletvg4146 2 жыл бұрын
എന്തയാലും 4 ലക്ഷം രൂപയ്ക്കു കാർ ആയല്ലോ . ചേട്ടൻ ഈ പ്രായത്തിലും ഇത്ര innovovative ആയി ചിന്ദി ക്കുന്നുണ്ടല്ലോ അതിന് അഭിനന്ദനങ്ങൾ. ഇനിയും നല്ല കാർ ഉണ്ടാക്കി patent എടുക്കൂ
@dhaneeshuk2782
@dhaneeshuk2782 2 жыл бұрын
@@ddcreation12 l
@bru_tal_43
@bru_tal_43 2 жыл бұрын
ഈ പ്രായത്തിലും ബ്രെയിൻ നന്നായിട്ടുണ്ട് വർക്ക്‌ ചെയിതു അടിപൊളി ഒരു വാഹനം നിർമ്മിച്ച എന്റെ നാട്ടുകാരൻ അഭിനന്ദനങ്ങൾ 💙😍🔥
@kryptontruth5840
@kryptontruth5840 2 жыл бұрын
As a scientist 67 athra valiya prayamonnumalla
@bru_tal_43
@bru_tal_43 2 жыл бұрын
@@kryptontruth5840 ooho ang ithilum valuth cheyyumayirikkum ee pryathil
@Jamal-li5jq
@Jamal-li5jq 2 жыл бұрын
ഇങ്ങനുള്ള ആളുകൾ മലയാളികൾ ആണ് കേരളത്തിൽ കാണേണ്ടത്. Best of luck 👍🏾
@kannanmattul4853
@kannanmattul4853 2 жыл бұрын
ഇതു പോലുള്ള ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ നടത്താൻ ഈശ്വരൻ അനുഹിക്കട്ടെ!
@prurushothamankk991
@prurushothamankk991 2 жыл бұрын
അഭിനന്ദനങ്ങൾ ആദ്യമേ അറിയിക്കുന്നു ചെലവ് കുറഞ്ഞ ഇതുപോലുള്ള വണ്ടികൾ നിർമ്മിച്ചു സമൂഹത്തിനു നൽകാൻ government മുൻകൈ എടുത്തു new ജനറേഷൻ തമുറക്ക് എത്രയും വേഗം പുതിയ അറിവ് നൽകി ടെക്നോളജി ഉപയോഗിച്ച് രാഷ്ട്രത്തിന്റെ വികസനത്തിന്‌ പങ്കാളിത്തം വഹിക്കാൻ പ്രേരിപ്പിക്കുക നമസ്തേ
@Fiveten105
@Fiveten105 2 жыл бұрын
ലോകം ചൊവ്വയിലേക്കുള്ള യാത്രയിൽ ആണ് ...വില കുറച്ചു കാണുകയല്ല ....ഇതൊന്നും ടെക്നോളജി എന്ന ഗണത്തിൽ പെടില്ല എന്നാണ് തോന്നുന്നത്
@abuthahircheekod8680
@abuthahircheekod8680 2 жыл бұрын
@@Fiveten105 🤣🤣💥🤣💥
@jayadev270
@jayadev270 2 жыл бұрын
പൊട്ടാ 4 ലക്ഷം രൂപയായി ഈ സാധനത്തിന്
@Fiveten105
@Fiveten105 2 жыл бұрын
@@jayadev270 😳
@sreelalvr8924
@sreelalvr8924 2 жыл бұрын
K റെയിൽ വരുന്നുണ്ട് പാവപ്പെട്ടവനു പോകാൻ 😄
@srinathnath5428
@srinathnath5428 2 жыл бұрын
എല്ലാ ആശംസകളും... നമ്മുടെ വരുന്ന തലമുറയ്ക്ക് ഒരു മുതൽക്കൂട്ട് ആവട്ടെ.
@kannurgunhouse2805
@kannurgunhouse2805 2 жыл бұрын
മേസ്ത്രിക്കും കിടക്കട്ടെ ഒരു കുതിരപവൻ
@ot2uv
@ot2uv 2 жыл бұрын
Onn enikkum tharoo
@newlookindia2404
@newlookindia2404 2 жыл бұрын
കുതിര പവന് ഇപ്പോൾ എന്താ വില. എനിക്ക് ഒരു 2 പവൻ മേടിക്കാൻ ആണ്.
@sureshkt2978
@sureshkt2978 2 жыл бұрын
Mesthiriyanu...tharam
@Vichuparu133
@Vichuparu133 2 жыл бұрын
ഞങ്ങളുടെ അയൽക്കാരന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻🥰🥰
@vinodkannan007
@vinodkannan007 2 жыл бұрын
അദ്ദേഹത്തിൻ്റെ Number തരാമോ?
@sinana9616
@sinana9616 2 жыл бұрын
🤩🤩🤩🤩😃😃
@sinana9616
@sinana9616 2 жыл бұрын
ayalkaaranood oru congrats parauondim 🤝🏻🥳
@miyamichu2301
@miyamichu2301 Жыл бұрын
🥳🥳
@jaleelpareed5320
@jaleelpareed5320 Жыл бұрын
Evideyaanu sthalam?
@deepakm3668
@deepakm3668 2 жыл бұрын
ലെ politicians - ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ..... നാളെ തന്നെ MVDയെ വിട്ട് വണ്ടി കട്ടപ്പുറത്തു കേറ്റണം
@ddcreation12
@ddcreation12 2 жыл бұрын
നിനക്കൊന്നും സാമാന്യ വിവരമില്ലേ..? പോളിടെക്നിക് ഡിപ്ലോമ പിള്ളേര്‍ ഓരോ വര്‍ഷവും ഓരോ ടൈപ്പ് വാഹനം ഉണ്ടാക്കി പരീക്ഷിക്കുന്നുണ്ട്.. അതൊക്കെ റോഡിലിറക്കി ഓടിക്കാന്‍ പറ്റുമോ..?? 25kmph വേഗതയുള്ള വണ്ടിയാണേവും MVDയുടെ നിബന്ധനകള്‍ക്ക് വിധേയമാണെങ്കില്‍ അപ്രൂവല്‍ കിട്ടും.. അല്ലാതെ കൂതറ ആര്‍ക് വെല്‍ഡിങ്ങില്‍ ചേസിസ് നിര്‍മ്മിച്ച വണ്ടിയാണെങ്കില്‍ രണ്ട് ഹമ്പ് കയറി ഇറങ്ങുമ്പോള്‍ വെല്‍ഡിങ് പൊട്ടിപ്പോകും, വണ്ടി എതിരെ വരുന്ന വല്ല ബൈക്കിന്റെയും നേരെ പോയി അവന്റെ മരണത്തിന് കാരണമാകും..
@boostonharry9497
@boostonharry9497 2 жыл бұрын
വാസ്തവമാണ് !😁
@AzeezTk-bk5kf
@AzeezTk-bk5kf 2 жыл бұрын
Mvd അവിടെ എത്തിയോ... വരുന്നുണ്ട്...
@Chinju-tn2lk
@Chinju-tn2lk 2 жыл бұрын
Definitely
@myna97
@myna97 2 жыл бұрын
😀😀😀😀😀😀😂😂😂😂🙏👍👍👍👍👍🔥🔥🔥🔥
@sarathchandran7674
@sarathchandran7674 2 жыл бұрын
ചേട്ടൻ മാസ്സ് ആണ് ഇങ്ങനെ ഉള്ളവരെ നമ്മുടെ ഗവണ്മെന്റി പ്രോത്സാഹനം നൽകി വിവിധ സഹായം ചെയ്ത് കൊടുക്കേണ്ടതാണ്
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
67 വയസ്സിൽ അദ്ദേഹം വീട്ടിലുള്ളവർക്കുക് ശല്യമായി ജീവിക്കാതെ ഇത്രയും innovative ആയിട്ട് ജീവിക്കുക...അടിപൊളി💚💚🙏🙏
@rashidmkkunhalukandy5130
@rashidmkkunhalukandy5130 2 жыл бұрын
പ്രായമായവർ ശലൃമാണോ ?.
@mahinindia9130
@mahinindia9130 2 жыл бұрын
Orikkalum shalyamalla ❤️❤️❤️
@Sigma123-q4n
@Sigma123-q4n 2 жыл бұрын
@@rashidmkkunhalukandy5130 pinnalathe 🙄🥱🥱
@suryakrishna8776
@suryakrishna8776 2 жыл бұрын
Shalyamoo🙄
@vinnik1678
@vinnik1678 2 жыл бұрын
67 വയസ്സുള്ളവർ ശല്യമാണോ?
@gireeshappu7611
@gireeshappu7611 2 жыл бұрын
ഇവരെ പോലുള്ള വരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചാൽ ചൈനയെക്കാൾ മുമ്പിൽആകും നമ്മുടെ രാജ്യം ബിഗ്സല്യൂട്ട് സർ
@sa-86
@sa-86 2 жыл бұрын
അത്‌ നമ്മുടെ govt ചെയ്യില്ല അധികാരിക്ക് വെറും നാലകിട സ്വഭാവമാ
@adukkala3898
@adukkala3898 2 жыл бұрын
Ooo...epa thanna ethu pinu kanda appa mvd yai vit car kattapurath kayattum
@appunigil590
@appunigil590 2 жыл бұрын
ഇത്തരം മനുഷ്യർ ആണ് ഇന്ത്യക്ക് ആവിശ്യം
@sainutheeparammal4197
@sainutheeparammal4197 2 жыл бұрын
Etra. Manusara. Yaane Indiake. Purathe. Avesem Evara polaa ullavara Aarum help chaila
@SKVAZHAPPULLY
@SKVAZHAPPULLY Жыл бұрын
ലോകത്തിലെ തന്നെ ആവശ്യം
@puthiyaaccount2234
@puthiyaaccount2234 2 жыл бұрын
ഈ വണ്ടി ലോകമെങ്ങും popular ആവട്ടെ 👍
@hemarajn1676
@hemarajn1676 2 жыл бұрын
ചേട്ടാ, ഈ പ്രായത്തിലും ഇത്തരം പരീക്ഷണങ്ങൾ നടത്തി വിജയിച്ച താങ്കളെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.താങ്കളുടെ ഈ വാഹനത്തിന് പേറ്റന്റ് എടുത്തു കൂടെ? അതുപോലെ ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ ശ്രമം നടത്തിക്കൂടെ ? ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാറിൽ നിന്നും സബ്സിഡിയും , മറ്റു പ്രോത്സാഹനങ്ങളും നൽകി വരുന്നുണ്ടല്ലൊ.🙏🙏🌹🌹
@jessyeaso9280
@jessyeaso9280 Жыл бұрын
പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസം.. 👍🏻 അടിപൊളി പ്രോഡക്റ്റ്...👌🏻 എല്ലാവിധ ഭാവുകങ്ങളും സാർ.. 👏🏻🌹
@techwindow8315
@techwindow8315 2 жыл бұрын
പ്രായത്തെ വെല്ലുന്ന കരുത്താണ് വണ്ടിക്കും ഓണർക്കും.
@SajeevanVlog
@SajeevanVlog 2 жыл бұрын
ഇത് പോലെ ഒരു വ്യക്തിയെ ജനങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
കൂടുതൽ കാലം നിലനിൽക്കുന്ന ബാറ്ററി കൂടി ആരെങ്കിലും കണ്ടു പിടിച്ചാൽ വളരെ പ്രയോജനമാകും. ഈ പ്രായത്തിലും ഇത്തരമൊരു പരീക്ഷണം നടത്തിയതിൽ ചേട്ടന് അഭിനന്ദനങ്ങൾ. ഇത് ചെറിയ കാര്യമാണെന്ന് തോന്നുന്നവർ അറിയണം ചെറിയ കണ്ടുപിടിത്തങ്ങൾ വികസിപ്പിച്ചാണ് നമ്മൾ സാധാരണ ഉപയോഗിക്കുന്ന എന്തും ഉണ്ടായി വന്നത്
@jayadev270
@jayadev270 2 жыл бұрын
ഭയങ്കര ബുദ്ധിയാണ് പഹയാ അനക്ക്
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
@@jayadev270 സന്തോഷമായി ലോകത്തിൽ ഒരാൾക്കെങ്കിലും തോന്നിയല്ലോ ഞമ്മള് ബുദ്ധിമാനാണെന്ന് .
@christykurian8437
@christykurian8437 2 жыл бұрын
Yes of course, it should be promoted, I think the whole Kerala should support him.
@kusumamkusumam.s.3251
@kusumamkusumam.s.3251 2 жыл бұрын
Congrat's Chetta..
@prajaapathi
@prajaapathi 2 жыл бұрын
@@rajeshpannicode6978 ഓൻ ഇങ്ങളാ?
@sudheesh3927
@sudheesh3927 2 жыл бұрын
നിങ്ങൾ ആലോജിക്കണം ആൾ പറയുന്നുണ്ട് നെറ്റ് ഇൽ search ചെയ്ത് കാര്യങ്ങൾ പഠിച്ച് എല്ലാം set ചെയ്തു എന്ന്.... താല്പര്യം അഗ്രെഹവും നിങ്ങൾക് ഉണ്ടേൽ പരിസ്രെമിച്ചാൽ നിങ്ങൾക്കും നേടാം നിങ്ങളുടെ ലക്ഷ്യങ്ങൾ...... പുള്ളി മിന്നും താരം ആണ് നിങ്ങളും ആവൂ നിങ്ങള്ടെ ജീവിതത്തിലെ താരം.
@subrahmanian577
@subrahmanian577 Жыл бұрын
നിർമ്മിക്കുമ്പോൾ അദ്ദേഹത്തിന് കുടുംബം നൽകിയ സപ്പോർട്ട് വലുതായിരിക്കും കാരണം ഈ പ്രായത്തിൽ വീട്ടുകാർ സാധാരണ വഴക്ക് പറഞ്ഞു നിർമാണം നിർത്തിക്കും ഇതിനു പ്രോത്സാഹനം നൽകിയ കുടുംബത്തെ അഭിനന്ദിക്കുന്നു 👍 4 ലക്ഷം ചിലവാക്കിയാൽ വിജയിക്കും എന്ന് ധൈര്യം ഉള്ളത് അത്ഭുതപെടുത്തുന്നു thanks
@sasidharanpuzhayarikathe9237
@sasidharanpuzhayarikathe9237 2 жыл бұрын
ഇദ്ദേഹത്തിന് അർഹിക്കുന്ന അഗീകാരം തന്നെ നല്കണം
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
congrats sir., സാറിന്റെ സ്വപ്നം പൂർത്തികരിച് . ഇറക്കിയ വാഹനത്തിന്ന് എല്ലാ വിധ ആശംസകളും നേരുന്നു
@padayoottam..2121
@padayoottam..2121 2 жыл бұрын
ചേട്ടായിടെ..ധീരതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.. കുറച്ച് കൂടി പൈസ കുറച്ച് ഒന്ന് ഉണ്ടാക്കി തരുവാണേല് ഒരെണ്ണം എനിക്കും വേണായിന്നു ഏതാണ്ട് ഇത്തിരി കാറിന്റെ വലുപ്പത്തിൽ..👌☺️
@vinodkumark922
@vinodkumark922 2 жыл бұрын
A big salute to u
@anuanagha111
@anuanagha111 2 жыл бұрын
അയ്യോ എന്ത് ക്യൂട്ട് വണ്ടി...❣️❤️🥰.
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
നിങ്ങളൊക്കെ ആണ് ശെരിക്ക് career consultant ആവണ്ടത് ❤👍👍
@SKVAZHAPPULLY
@SKVAZHAPPULLY Жыл бұрын
Original career consultant
@abunoushad.h7622
@abunoushad.h7622 2 жыл бұрын
No words , മറ്റുള്ളവൻ്റെ മാത്രം ഉപയോഗിച്ച് പഠിച്ച മലയാളികൾക്ക് ഇത് അഭിമാനം
@renjithej8906
@renjithej8906 2 жыл бұрын
Central govt rule ഉള്ളത് നന്നായി ഇല്ലെങ്കിൽ വെറുതെ ആയേനെ👌👌 ഇങ്ങിനെ ഉണ്ടാകുന്നവർക്ക് എന്തെങ്കിലും പ്രോത്സാഹനം കൂടെ ക്യാഷ് ആയിട്ടു കൊടുത്തിരുന്നെങ്കിൽ കേരളത്തിന്‌ സ്വന്തമായി കുറെ സാധനങ്ങൾ കിട്ടിയേനെ 😁😁😁
@sumakt6257
@sumakt6257 2 жыл бұрын
ശരിക്കും 👍
@Mujeeb.313
@Mujeeb.313 2 жыл бұрын
ഇത് കേരളത്തിലെ മാമൻമാർക്ക് അറിയുമോ ആവോ ?
@Abhi1000
@Abhi1000 2 жыл бұрын
ചേട്ടന്റെ കോൺഫിഡൻസ് ലെവൽ🔥🔥 age is just a number ✌️
@sundayvibes7580
@sundayvibes7580 2 жыл бұрын
ഈ കണ്ടുപിടുത്തതിന് അഭിനന്ദനങ്ങൾ 👍👍
@thecorridorrr
@thecorridorrr 2 жыл бұрын
ഞാൻ ചെറുപ്പത്തിൽ വരച്ച കാർ ശെരിക്കും വന്നപ്പോൾ ഒരു ആശോസം.... 🙂🙂
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ 2 жыл бұрын
4ലക്ഷം ചെലവായാലും പെട്രോൾ കാശില് തിരിച്ചു പിടിക്കാം 👍👍👍
@jojicgeorge3544
@jojicgeorge3544 2 жыл бұрын
👍
@TrollanChunk
@TrollanChunk 2 жыл бұрын
@@chinnuchinnu40 😂
@Abhilash-.
@Abhilash-. 2 жыл бұрын
@@chinnuchinnu40 bro electric വണ്ടിക് 25 km top speed ഉള്ളൂ എങ്കിൽ cycle pole കാണുന്നുള്ളൂ എന്ന് വീഡിയോ ഇല് പറയുന്നുണ്ട്. So I think he is using it on road
@chinnuchinnu40
@chinnuchinnu40 2 жыл бұрын
@@Abhilash-. ath two wheel , 4 wheel agane onnum irakkan pattulaa
@Abhilash-.
@Abhilash-. 2 жыл бұрын
@@chinnuchinnu40 അണോ പിന്നെ അയൽ ഓഫീസ് ഇല് പോകുന്നു enoke പറയുന്നതോ? എന്തെങ്കിലും loop hole കിട്ടി യിട് ഉണ്ടാകുമോ?
@nishanthmv4291
@nishanthmv4291 2 жыл бұрын
I like and love your traditional Keralite's clothing which our new generation try to forget .. Namikkunnu.... Really you are great .
@akshay64
@akshay64 2 жыл бұрын
ഈ വയസ് എന്നത് വെറും നമ്പർ മാത്രം കരുവുകൾ ഇനിയും തെളിയിക്കാൻ വേണ്ടി വേദികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@anderson2341
@anderson2341 Жыл бұрын
ചേട്ടൻ മാസ്സ് ആണ് 🔥👏🏻 ഇനിയും ഇങ്ങനെ ഉള്ള വണ്ടികൾ ഉണ്ടാക്കാൻ ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ 🙏🏻🙏🏻❤️
@manurejput6755
@manurejput6755 2 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട്. വണ്ടി സൂപ്പർ ബട്ട്‌ ചിലവ് ഒരുപാട് കൂടുതലാ
@barziyansworld5043
@barziyansworld5043 2 жыл бұрын
നിങ്ങളെ നമിച്ചിരിക്കുന്നൂ... ഇത് പോലെ eco friendly വാഹനങ്ങൾ നിർമിക്കുന്ന നിങ്ങൾക് എല്ലാ നന്മകളും നേരുന്നു 🥰❤️
@ചിന്ത2024
@ചിന്ത2024 2 жыл бұрын
എഞ്ചിനീയർമാർ നാണിച്ചു പോകും .... നിങ്ങളുടെ ബി.ടെക് ഇങ്ങേർക്ക് കൊടുത്ത് ശിഷ്യരായി മാറാം.😂
@AzeezTk-bk5kf
@AzeezTk-bk5kf 2 жыл бұрын
അവരെയൊക്കെ ടാറ്റയും മാഹീൻഡ്രയും കൊണ്ടുപോവും...മോഡിയുടെ കുടുംബ കമ്പനികളാണ്....
@AbdulRahman-ml1gc
@AbdulRahman-ml1gc 2 жыл бұрын
ചേട്ടന്റെ ബുദ്ധി അപാരം 🙏
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
ചേട്ടൻ...എളിമയുടെ നിറകുടം ആണ്. പരി ശ്രമിച്ചു വിജയിച്ചു. Keep it up... Congratulations 👋👋👋God bless you and family. 🌹🌹🌹🚶
@shabnashafeek706
@shabnashafeek706 2 жыл бұрын
പൊളി അപ്പുപ്പൻ.. നമ്മളോടൊക്കെ ഒരു defanition ഇന്ന് പഠിപ്പിച്ചിട്ട് നാളെ ചോദിച്ചാൽ അറിയാതെ നിൽക്കും.. പക്ഷെ അപ്പുപ്പൻ aa defanition പറയുന്നത് പൊളിച്ചു
@bosshum3811
@bosshum3811 2 жыл бұрын
What a lovely and inspiring person. You can feel his energy from the way he talks 😀. Proves age is just a number
@28asifmuhammedb22
@28asifmuhammedb22 2 жыл бұрын
Its not just a number , its only our thought, never think what our age is, just do what we desire to do😊✌️
@asippajeddha1221
@asippajeddha1221 2 жыл бұрын
ഇന്ധന വില വർധനവിനെ പേടിക്കാതെ കഴിയാമല്ലോ അത് തന്നെ പോരെ👍
@PrasadPoulose-wo6kx
@PrasadPoulose-wo6kx 2 жыл бұрын
അടിപൊളിയാ... സർ but ചേട്ടനെ നമ്മടെ govt വിടില്ല!! താമസിയാതെ അവർ വീട്ടിൽ വരും... ഇതു വ്യവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കിയാൽ നല്ലത്
@kareemm8138
@kareemm8138 2 жыл бұрын
വല്ലാതെ വൈകാതെ തന്നെ വരും മേലിൽ തപപ് roട്ടില് കണ്ടു പോകരത് എന്ന് വാണിഗ് പറയാം
@s.mathew3375
@s.mathew3375 2 жыл бұрын
*കേരളത്തിന്റെ Elon Musk😎*
@aruns4738
@aruns4738 2 жыл бұрын
വിശ്വനാഥൻ ആശാരി 👍
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
ഒരു അങ്കിൾ സ്വന്തം പുരയിടത്തിൽ തുറങ്കം വെട്ടി, ഇവിടെ സ്വന്തം ആയി കാറുണ്ടാക്കി, എന്തായാലും യുവ തലമുറക്ക് ഇതൊരു പ്രോത്സാഹനം തന്നെയാണ്.
@pavakkutty1965
@pavakkutty1965 2 жыл бұрын
കളിപ്പാട്ടം പോലെ. നല്ല ഭ०ഗിയുണ്ട്.
@MALIKBRO
@MALIKBRO 2 жыл бұрын
വലിയ വലിയ ബുദ്ധി ജീവികളൊക്കെ നമ്മുടെ നാട്ടിലാണുള്ളത്‌ പക്ഷെ എന്ത്‌ ചെയ്യാം അവരൊന്നും എവിടെയും എത്തിപ്പെടുന്നില്ല
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
നല്ല കാഴ്ചപ്പാട്.. അഭിനന്ദനങ്ങൾ
@bineeshkandoth9212
@bineeshkandoth9212 2 жыл бұрын
അമ്മയുടെ നമ്പർ തരാമോ
@sanjeevvasudevan1413
@sanjeevvasudevan1413 Жыл бұрын
വളരെ നല്ല ആശയം.. ഒരു സീറ്റ്ബെൽറ്റ്‌ പിന്നെ എയർബാഗ് കൂടി വേണ്ടതാണ് എന്ന് തോന്നുന്നു.. ഇനിയുള്ള വേർഷനിൽ അതുണ്ടാകട്ടെ ❤️
@arunchandranv5501
@arunchandranv5501 3 ай бұрын
പരമാവധി 25 km സ്പീഡ് അല്ലേ. അപ്പോൾ നിർബന്ധമില്ല
@ajuaajua69
@ajuaajua69 2 жыл бұрын
അടിപൊളി മാമാ 💪😍 Super അഭിനന്ദനങ്ങൾ 👍🌷
@dass55436
@dass55436 2 жыл бұрын
very very intelligent and honest man. god bless you sir.
@vijayannandanam7635
@vijayannandanam7635 2 жыл бұрын
ചേട്ടനെ പോലുള്ളവർ ഉണ്ടെങ്കിൽ ഈ നാട് രക്ഷപെടും അല്ലാതെ സർക്കാരിനെ കൊണ്ട് ഒന്നും നടക്കില്ല.
@midlajmiduz3672
@midlajmiduz3672 2 жыл бұрын
അതെ
@babyk.g.6117
@babyk.g.6117 2 жыл бұрын
Congratulations ഇനിയും താങ്കൾ ഒരുപാട് ഉന്നതിയിലേക്ക് എത്തട്ടെ ഗോഡ് ബ്ലേസ് യൂ
@mujeerthazhathethil8505
@mujeerthazhathethil8505 2 жыл бұрын
ചേട്ടന് അഭിനന്ദനങ്ങൾ, ഒരു കാര്യം പറയട്ടെ 😞റോഡിലൂടെ 25km വേഗതയിൽ പോകുന്നത് ഒട്ടും safe ആയി തോന്നുന്നില്ല, കൂടാതെ വാഹനം വെയിറ്റ്ലസ്സും, ചേട്ടന് കൂടുതൽ ചെയ്യാൻ കഴിയട്ടെ 👌🏻
@ancyteacherm2883
@ancyteacherm2883 2 жыл бұрын
Congratulations Sir 👏👏👏👏 ഞാനും ഇതു പോലുള്ള Vehicle ചിന്തിച്ചിരുന്നുErnakulam ത്തു കൂടിയുള്ള യാത്രയ്ക്ക്.Lorry പോലുള്ള car കൾ ഇവിടെ block ന് കാരണമാണ്.
@kdkrishnadas9945
@kdkrishnadas9945 2 жыл бұрын
അതു സൂപ്പർ ഇനി നമക്ക് വേണ്ട വാഹനം നമ്മൾ തന്നെ ഉണ്ടാകണം 🤝
@ddcreation12
@ddcreation12 2 жыл бұрын
റോഡും സ്വയം ഉണ്ടാക്കണം.... പബ്ലിക് റോഡില്‍ ഓടിക്കണ്ട.. ഫിറ്റ്നസ് തെളിയിക്കാതെ ആര്‍ക് വെല്‍ഡിങ് കൊണ്ട് ഉണ്ടാക്കിയ ഈ വണ്ടിക്ക് ഏതേലും കമ്പനി ഇന്‍ഷൂറന്‍സ് നല്‍കുമോ? ഈ വണ്ടി റോഡില്‍ വല്ല അപകടവും ഉണ്ടാക്കിയാല്‍ അപകടം പറ്റിയ ആള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കുവാന്‍ ഒരുത്തനും ഉണ്ടാകില്ല.. ഇവിടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുന്നത് സ്റ്റാര്‍ട്ടഫ് കമ്പനികള്‍ തന്നെയാണ്.. ഫിറ്റ്നെസ് തെളിയിക്കുക, ഇന്‍ഷൂറന്‍സ് പ്രൊവൈഡ് ചെയ്യുക.. അല്ലാത്ത ഒരു വണ്ടിയും റോഡില്‍ ഇറങ്ങേണ്ട.. കാരണം, നമ്മളൊക്കെ നടന്നുപോകുമ്പോള്‍ വല്ല വണ്ടിയും വന്ന് ഇടിച്ച് മരിച്ചാലും വീട്ടുകാര്‍ക്ക് ഇടിക്കുന്ന വണ്ടിയുടെ ഇന്‍ഷൂറന്‍സില്‍ നിന്നും പൈസ കിട്ടുമെന്ന ഉറപ്പുണ്ട്..
@WhiteDevil-pu5kf
@WhiteDevil-pu5kf 2 жыл бұрын
@@ddcreation12 25km speedil pokunna vahanam ithinumathram enth apakadamanu undakkunnath. Adhyam irangiyirunna electric scootterinonnum registration polum undayirunnilla. Ithine angane Kandal mathi
@ddcreation12
@ddcreation12 2 жыл бұрын
@@WhiteDevil-pu5kf മണ്ടത്തരം പറയല്ലേ.. ലോക്കലായി ഉണ്ടാക്കിയ ഈ വാഹനത്തിന് ചേസിസിന് ആര്‍ക് വെല്‍ഡിങ് ആയിരിക്കുമല്ലോ ഉപയോഗിച്ചിട്ടൂണ്ടാകവുക.. അതൊക്കെ രണ്ട് ഹമ്പ് കയറുമ്പോള്‍ വെല്‍ഡിങ് ഇളകിപ്പോകും.. ടയറിന്റെ ആമ്സിന്റെ ജോയന്റ് ഇളകിപ്പോയാല്‍ നിയന്ത്രണം തെറ്റി റോങ് സൈഡിലേക്ക് തെന്നിപ്പോയി എതിരെ വരുന്ന വല്ല ടൂവീലറിലും തട്ടിയാല്‍ മതി..
@ddcreation12
@ddcreation12 2 жыл бұрын
@@WhiteDevil-pu5kf ഇന്‍ഷൂറന്‍സ് ഇല്ലെങ്കിലും ഫിറ്റ്നസ് തെളിയിച്ച് MVDയുടെ അപ്രൂവല്‍ എങ്കിലും വാങ്ങണം..
@WhiteDevil-pu5kf
@WhiteDevil-pu5kf 2 жыл бұрын
@@ddcreation12 inganeyulla innovation chila MVD okke support cheyyarundennu kettirunnu
@RanjithKumar-yq1bs
@RanjithKumar-yq1bs 2 жыл бұрын
Sir ur really great .... We all are very proud to say that u did a very amazing great job... I can understand how much struggle u have faced... Really ur great ... N iam sure if Bajaj or Mahindra manufacturing company saw this they can make this types of cars with ur support n sure this video is really very useful for all indian and all around the world we need this types of cars to be manufactur ... Coz now a days in our country India petrol price is so high ... Some peoples can't afford a petrol so if this types of cars comes in the market iam sure no need to worry .. this car is good for traveling to office schools collages n other areas of the city... It's very good....n best of luck for ur new ideas .. great and keep on performance...... God bless u sir🙏🙏🙏🙏🙏
@nsiva6495
@nsiva6495 Жыл бұрын
உங்கள் முயற்சிக்கு எங்களுடைய மனமார்ந்த வாழ்த்துக்கள்
@gertrudejose8735
@gertrudejose8735 2 жыл бұрын
Congratulations dear Mechanic and we are expecting many more ideas from you ! Really so proud of you dear!
@gangadharank4422
@gangadharank4422 2 жыл бұрын
Great attempt at 67! Wish u many more successful attempts in your life. This is a great challenge to the growing youngsters!
@Lissy117
@Lissy117 2 жыл бұрын
ഈ പ്രായത്തിൽ അദ്ദേഹത്തിന്റെ ക്രീയേറ്റ് വിറ്റിക്കു ബിഗ് സല്യൂട്ട്
@vijeshvijayan8326
@vijeshvijayan8326 2 жыл бұрын
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
@sajeevs5737
@sajeevs5737 Жыл бұрын
ഇതു പോലെ ഉള്ള കഴിവിനെ സമൂഹത്തിൽ നടപ്പിലാക്കാൻ സർക്കാർ ആണ് അനുവദിക്കാത്തത്. . ഇതിനു മുൻപ് പച്ചിലയിൽ നിന്ന് പെട്രോൾ കണ്ടു പിടിച്ച ആളും ,. വെള്ളം കൊണ്ട് വണ്ടി ഓടിക്കാമെന്ന് കണ്ടു പിടിച്ചവരും എവിടെ ?
@rahuls4863
@rahuls4863 Жыл бұрын
Super work by him.... Now since ev motors and parts are easily available.... This can be really made commercial in small scale atleast initially..
@sebastianvarghese2119
@sebastianvarghese2119 4 ай бұрын
A big salute ,to ,your effort.Amazing. KEEP IT UP!
@thaniniramdaily6710
@thaniniramdaily6710 2 жыл бұрын
ഒരു പ്ലാന്റിൽ നിർമ്മിച്ചാൽ 1.50 ലക്ഷത്തിനുള്ളിൽ നിൽക്കും. 4.50 ലക്ഷമായത് ഒറ്റ വാഹനത്തിനായതിനാലാകാം.
@cenceeduaircooolingsolutio7072
@cenceeduaircooolingsolutio7072 2 жыл бұрын
Yes
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Yes Mass production reduce the cost
@steephenp.m4767
@steephenp.m4767 19 күн бұрын
Great !!! Thanks your good effort and presentation
@Sebastianroymr
@Sebastianroymr Жыл бұрын
How cute! Lots of love and support uncle❤️
@soorajok8813
@soorajok8813 2 жыл бұрын
ഇതുപോലുള്ള കളിപ്പാട്ടം ഏത് ചന്തയിലും വാങ്ങാൻ കിട്ടും..... പക്ഷെ ഇത് വെച്ച് കളിക്കാനുള്ള കരളുറപ്പ് അത് വാങ്ങാൻ കിട്ടില്ല 💯💯💯💯💯💯💯💯
@pq4633
@pq4633 2 жыл бұрын
നമ്മൾ തന്നെ ഉണ്ട് ഉണ്ടാക്കിയ food ന് ഭയങ്കര test അഭിമാനം ഒക്കെ ആയിരിക്കും... അത് പോലെ ചേട്ടന് ഈ വണ്ടിയിൽ പോകുമ്പോ വേറെ ലെവൽ അനുഭവം ആയിരിക്കും 👌🏻
@john02024
@john02024 Жыл бұрын
സ്വയം കഴിവും ഇച്ചാ ശക്തിയുള്ള ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ പാർട്ടി പ്രവർത്തനം, സാമൂഹികസേവനം എന്നൊക്കെ പറഞ് നമ്മുടെ നാട്ടിൽ മാടകടയിൽ കുത്തിയിരുന്ന് സമയക്കളയുന്ന ഒരുപണിക്കും പോകാത്ത ചെറുപ്പക്കാർ കുറച്ച് മനസ് മാറ്റിയാൽ വെല്ലോന്റെ മുമ്പിൽ കൈ neetathe അന്തസായിജീവിക്കാം. ഈ മനുഷ്യൻ ഒരു മാതൃക.
@saarangaudiolab5993
@saarangaudiolab5993 2 жыл бұрын
അദ്ദേഹം ഇടയ്ക്ക് പറയാൻ ശ്രമിച്ചു "സമൂഹത്തിന് എനിയ്ക്ക് കൊടുക്കാനുള്ള മെസ്സേജ് " എന്ന് but അത് മുഴുമിയ്ക്കാൻ സമ്മതിയ്ക്കാതെ ചോദ്യകർത്താവ് ഇടയ്ക്ക് കയറി വളവളാ അടിച്ചതു കാരണം ആ മെസ്സേജ് മിസ്സായി 😤
@riyanss9105
@riyanss9105 2 жыл бұрын
6. 18
@shahirkannur8854
@shahirkannur8854 Жыл бұрын
സന്നദ്ധ സംഘടനകൾ ഇദ്ദേഹത്തെ ആദരിക്കേണ്ടതുണ്ട്. ഗവണ്മെന്റ് മെന്റ് സൈഡിൽ നിന്നും മതിയായ പ്രോത്സാഹനം നൽകണം. ഇവരെ പോലെയുള്ള വരെ കണ്ടെത്തി സമൂഹത്തിനു നൽകണം. Police, rto ആരും തന്നെ ഇവരെ ഉപദ്രവിക്കാൻ മിനക്കെടരുത്. ഇത് ചെയ്ത വ്ലോഗ്ഗെർക്ക് അഭിനന്ദനങ്ങൾ
@winnyritamathew3419
@winnyritamathew3419 2 жыл бұрын
Go ahead with your inspiration. Stay blessed
@riyazmohammedkottakkal9877
@riyazmohammedkottakkal9877 Жыл бұрын
ചേട്ടന് എല്ലാം അഭിനന്ദനങ്ങളും..👍👍
@rajasekharanottapalam1448
@rajasekharanottapalam1448 2 жыл бұрын
A big salute for you ever .cultivation the habit of the hard working its improve your technical fields
@alienrobin2143
@alienrobin2143 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു..... എന്റെ കയ്യിൽ വളരെ ഐഡിയസ് ഉണ്ട്....
@silentbuddha_1
@silentbuddha_1 2 жыл бұрын
Normal lead acid battery like of inverter aayondanu ee short 60km range. New Gen EV have more expensive Lithium batteries giving 300plus km range.Great effort from the 67 yr old. Passion.
@iamagentvikram
@iamagentvikram 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ അക്ഷരം തെറ്റാതെ വിളിക്കാം " PASSION"🔥
@AshikDaniel_12
@AshikDaniel_12 2 жыл бұрын
You are a great inspiration for everyone.
@abdulhameed.p864
@abdulhameed.p864 Жыл бұрын
പ്രോത്സാഹനാ ജനകം. അഭിനന്ദനങ്ങൾ
@jasminealphonse592
@jasminealphonse592 2 жыл бұрын
If you make such cars for sale we will definitely support you and buy it.
@intruder-me5qr
@intruder-me5qr 2 жыл бұрын
This is India bro that's not gonna happen any way... Government nu loss ethrayannu vechitta... It's a corporate country bro.
@rebelk8985
@rebelk8985 Жыл бұрын
​@@intruder-me5qr lokath eetavum.vilakuranja car,bike, pickup.. ellam ullath indiayil aan... ennitano india corporate country enn parayunne
@dalwink.l1926
@dalwink.l1926 2 жыл бұрын
അല്ലെങ്കിലും അപ്പൂപ്പന്മാർ എന്നും അടിപൊളിയാണ്.
@aswinpj9739
@aswinpj9739 2 жыл бұрын
മുകളിൽ ഒരു solar panel കൂടി വേണം 😊
@sunilks9879
@sunilks9879 Жыл бұрын
ഒരു വലിയ കഴിവ് തന്നെ അങ്ങ് ഞങ്ങളെപ്പോലെയുള്ള യുവജനങ്ങൾക്ക് ഒരു പ്രചോദനമാണ് അഭിനന്ദനങ്ങൾ🙏🙏🙏🙏♥️♥️♥️
@cvsreekumar9120
@cvsreekumar9120 Жыл бұрын
Proud of you, sir!👍
@OTNAESOLUOP
@OTNAESOLUOP 3 ай бұрын
Thanks for your effort 👌
@ec-tech_5.072
@ec-tech_5.072 2 жыл бұрын
അഭിനന്ദനങ്ങൾ 🔥
@pradeepramuk
@pradeepramuk Жыл бұрын
അഭിമാനത്തോടെ താങ്കൾക്ക് ഒരു ദണ്ഡനമസ്കാരം.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН
Toyota Hiace - The van you never knew you wanted! Jaydsgarage |
30:01
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН