ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായിട്ട് ബാറ്ററി ചാർജ് ചെയ്യുന്ന സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഓർഡിനേറ്റർ വെച്ചിട്ട് അങ്ങനെയാകുമ്പോൾ ബാറ്ററി ചാർജ് കറണ്ടിൽ ചെയ്യേണ്ട ആവശ്യമില്ല ഓട്ടോമാറ്റിക്കായിക്കോളുമല്ലോ ഇനി ഒരുകാലത്ത് അങ്ങനെ കണ്ടുപിടിച്ചെന്നു വരാം അപ്പോൾ ലോകം മുഴുവനും പോയാലും ഒരു കുഴപ്പമില്ല ചാർജ് ആയിക്കൊള്ളും അങ്ങനെ ഒരു സിസ്റ്റം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു കാലതാമസം ഇല്ലാതെ അങ്ങനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@vishnupv590 Жыл бұрын
Not practical with current technology..if made it would be a Perpetual motion machine!!
@pramokum6285 Жыл бұрын
Its impossible... E=mc2 will be invalied if its happen. 👍
@ASD-ki2fm Жыл бұрын
Not possible
@bijukunnumpuram6453 Жыл бұрын
Super
@585810010058 Жыл бұрын
Not possible
@ajashameed9827 Жыл бұрын
3 ലക്ഷത്തിനു ചവറുപോലെ കിണ്ണൻ വണ്ടികൾ കിടക്കുമ്പോൾ ഇത് പ്രാക്ടിക്കൽ അല്ല ഉള്ളത് പറഞ്ഞാൽ പ്കഷെ ക്യാഷ് വിഷയം അല്ലെങ്കിൽ പ്രോത്സാഹനീയം ആണ് 👍👍👍 ഞൻ ഒരു kuv 100 എടുത്തു 3 നു വെറൈറ്റി പക്ഷെ അതിനു മൂന്നു ലക്ഷം ഇന്നത്തെ വലിയ വലിയ വിലയാണ് 👍👍👍
@@shabinofficial9303 നോക്കുകൂലി ഉള്ള രാജ്യം!😄 M വര്ഗീസ്.
@Sharon-xu1xb Жыл бұрын
Ola,either okey nalla top speed kitunna vandigal Anu.eee carinu 25 km speede kitulloo. Athum maximum.
@niceworld691 Жыл бұрын
എങ്കീ പിന്നെ സോളാറിൽ ഓടിച്ചൂടെ 😄👍🙏
@bibinvarghese3039 Жыл бұрын
Superb car ... informative video bro👍
@PazhamayeThedi Жыл бұрын
Thank you 😊🙏
@joseprakas5033 Жыл бұрын
പിണറായി വിജയൻ അദ്ദേഹത്തിന് അവാർഡും പ്രോത്സാഹനവും കൊടുക്കണം. വ്യവസായിക അടിസ്ഥാനത്തിൽ ഈ വാഹനം നിർമിച്ചു റോഡിൽ ഇറക്കണം. സാധാരണക്കാർക്കും പ്രോയോജനാപെടും.
@rjcreations1568 Жыл бұрын
പിണറായി സാധാരണക്കാരന് വേണ്ടി എന്താ അതിനു ചെയ്തിട്ടുള്ളത്....കൊല്ലാനല്ലെ നോക്കൂ...
@sukhadaholistics2999 Жыл бұрын
കൊടുത്തതു തന്നെ.
@aniltheprince14 күн бұрын
Sir, how is your experience of this vehicle.. Can we buy?
@PazhamayeThedi4 күн бұрын
Perfomance and quality is avarage 👍
@jacobthomas31805 ай бұрын
Cycle inte speed undo?
@PazhamayeThedi5 ай бұрын
ഉണ്ട്
@balanp4172 Жыл бұрын
ബൈക്കിൽ യാത്ര ചെയ്യുന്നതിന് പകരമാവില്ല.
@surendranpillair39854 ай бұрын
കയറ്റം (കുത്തനെയുള്ള) കയറില്ല, സ്പീഡ് 25കെഎം മാത്രം, പിന്നെ ഒരു കാറിന്റെ പല ഫീച്ചേഴ്സും ഇല്ല. 3 ലക്ഷം മുടക്കുകയും വേണം. ഏറ്റവും പ്രധാനം ഈ വണ്ടിയുടെ ലൈഫിനെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ല. അല്പ ലാഭം പെരും നഷ്ടത്തിൽ കലാശിക്കുമോ?
ഇത് Global NCAP ൽ crash ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ??
@PazhamayeThedi Жыл бұрын
ഇല്ല
@vishnupv590 Жыл бұрын
,🙏
@anukoolpv2 Жыл бұрын
3 ലക്ഷത്തിനു global ncap test ഉം നടത്തി 5star ഉം ആക്കി ആന ചവിട്ടിയാലും പാറ ഇടിഞ്ഞു വീണാലും ഒന്നും പറ്റാത്ത electric വണ്ടി ആക്കി ഇപ്പോ കിട്ടും.. തെക്കോട്ടു നോക്കി ഇരുന്നോ.... 👉
@jyothishkm6161 Жыл бұрын
@@anukoolpv2 🤣🤣🤣🤣
@sreenatholayambadi9605 Жыл бұрын
@@anukoolpv2 🤣🤣
@thomaspathomas9067 Жыл бұрын
Handicaps us cheyyanpattumo hilariyapokanpattumo
@PazhamayeThedi Жыл бұрын
കമ്പനിയുമായി സംസാരിച്ചു ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ ഒരുപക്ഷെ നടക്കും 😊🙏
@jpsworld1085 ай бұрын
ഇതിൻ്റെ വില എത്ര? ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ കൊടുക്കണം
@PazhamayeThedi5 ай бұрын
ലെഡ് ആസിഡ് ബാറ്ററി വെച്ച ഈ വാഹനത്തിന്റെ വില അന്ന് വാങ്ങുമ്പോൾ 3 ലക്ഷം രൂപ ആയി എന്നാണ് ഉടമ പറഞ്ഞത്. പഞ്ചാബിലുള്ള pluto motors എന്ന സ്ഥാപനമാണ് ഈ വാഹനം നിർമ്മിക്കുന്നത്.
@narendrana8094 Жыл бұрын
ഷെർലക്ക് ഹോംസ് സിനിമയിൽ ഇത് പോലുള്ള വണ്ടി ഉണ്ട്
@KLMULTIMEDIA Жыл бұрын
Old is gold
@MrMachiner Жыл бұрын
ഈ വണ്ടിയുടെ മോട്ടോർ എത്ര Wts an
@PazhamayeThedi Жыл бұрын
കൃത്യമായി അറിയില്ല
@suseeladevinr Жыл бұрын
3 ലക്ഷത്തിന് ഒരു waste. ഒരു passion എന്ന നിലയ്ക്ക് ok
@___-bs5bt Жыл бұрын
Adi poli..😂
@Kondottykkaran3601 Жыл бұрын
ഒറ്റ ചാർജിൽ എത്ര km മൈലേജ് കിട്ടും
@PazhamayeThedi Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട് കമ്പനി പറയുന്നത് 100 കിലോമീറ്റർ ആണ് 😊🙏
@RameshS-oq8uu Жыл бұрын
Super Ramesh Trivandrum
@PazhamayeThedi Жыл бұрын
😊🙏
@santhoshpoochira24055 ай бұрын
ഇത് ഓടിക്കാൻ ലൈസൻസ് വേണോ?
@PazhamayeThedi5 ай бұрын
വേണ്ട എന്നാണ് അറിഞ്ഞത് 😁
@instareels9192 Жыл бұрын
കയറ്റം okke kayarumo
@PazhamayeThedi Жыл бұрын
കുത്തനെയുള്ള കയറ്റം കയറാൻ കുറച്ച് പാടാണ് എന്നാണ് പറഞ്ഞത്
@satyam3330 Жыл бұрын
ഇത് ഓടിക്കാൻ ലൈസൻസ് ആവശ്യം ആണൊ🤔
@AJMERSINGH-oh7dh Жыл бұрын
Price please
@PazhamayeThedi Жыл бұрын
3 Lkhs
@RidewithAshis Жыл бұрын
In our city, they are called tuk tuk.
@saamikp9759 Жыл бұрын
Parambil koodi odikendivarum...roadil irakanpattillla
@PazhamayeThedi Жыл бұрын
😊
@babuamanulla2535 Жыл бұрын
Long driving possible?
@Joseya_Pappachan4 ай бұрын
നടുവ് ഓടിയും.. പിന്നെ closed അല്ലാത്തത് കൊണ്ട് ഒരു Safe Feeling വരില്ല. കല്യാണത്തിനും film num Rent ന് കൊടുത്ത് ക്യാഷ് ഉണ്ടാക്കാം അല്ലാതെ പച്ചക്കറി വാങ്ങാൻ ഒക്കെ പോകാം.😂
@Sharon-xu1xb Жыл бұрын
Speed ethra kerum
@PazhamayeThedi Жыл бұрын
25 kmph
@Sharon-xu1xb Жыл бұрын
@@PazhamayeThedi appo licence vendallo
@sajithtalentindia Жыл бұрын
This is not allowed in public roads
@ManiPanavanna Жыл бұрын
എത്രവിലയ ഒന്ന് വാങ്ങാനാ നമ്പർ തരുമോ
@PazhamayeThedi Жыл бұрын
Plz contact Pluto motors Punjab 😊🙏
@abumuhammadibrahimbaqvi9530 Жыл бұрын
എനിക്കൊന്ന് വേണം
@KAMMUS_MVC Жыл бұрын
അടിപൊളി
@renukasubran3232 Жыл бұрын
ഈ വണ്ടിക്ക് ഏത്ര രൂപ വേണ്ടി വരും
@PazhamayeThedi Жыл бұрын
3 ലക്ഷം രൂപ
@abdulhameedpilakkal4731 Жыл бұрын
വില എത്ര എന്ന് പറഞ്ഞില്ല
@krswarrier2883 Жыл бұрын
😊😊
@rajankaleekal2756 Жыл бұрын
നടന്നുപോയാൽ ഒരു പൈസയും ചിലവാക്കില്ല. ആരോഗ്യത്തിന് നല്ലതേ
@Mourinho244 Жыл бұрын
നിങ്ങളുടെ ബുദ്ധി വിമാനം തന്നെ...🤝
@babyeapen8538 Жыл бұрын
How I can buy this? Registration, insurance etc required???
@Niz311 Жыл бұрын
Contact nearest mvd
@amptexpower Жыл бұрын
But battery lithium anenkil nallathayirunnu
@PazhamayeThedi Жыл бұрын
Lithium വേണമെങ്കിൽ അത് വെച്ച് തരും അങ്ങനെ വരുമ്പോൾ വില കൂടും.
@amptexpower Жыл бұрын
@@PazhamayeThedi njan paranju enne ullu. Njan Lithium battery assembly unit cheyyunund
@athulkyou927 Жыл бұрын
Idhinnu lisence veeno
@lekshmisb1974 Жыл бұрын
25കിലോമീറ്ററിൽകുറവുള്ളകാറിന് RTO permition വേണ്ടെ
@PazhamayeThedi Жыл бұрын
😊🙏
@sravanrajendrarajan1774 Жыл бұрын
Super
@PazhamayeThedi Жыл бұрын
😊🙏
@gfrcompany7234 Жыл бұрын
Mazha varumbol
@NandakumarJNair32 Жыл бұрын
പോപ്പിക്കുട... 😃
@babeeshkaladi Жыл бұрын
കുട പിടിക്കുക 😁
@Akhil007PP Жыл бұрын
Punjabi Jugaad...
@surajmrsurajmrs Жыл бұрын
👌👌👌👌👍
@mohanchanassery7866 Жыл бұрын
ഇതെങ്ങിനെ നാട്ടിൽ എത്തിച്ചു
@PazhamayeThedi Жыл бұрын
വാഹന നിർമ്മാതാക്കൾ തന്നെ എത്തിച്ചു നൽകി എന്നാണ് പറഞ്ഞത്.
@sureshthilakan36082 ай бұрын
@@PazhamayeThedi Bro please give Alex number
@adhwaithrajeshkumar954410 ай бұрын
super
@PazhamayeThedi10 ай бұрын
😊🙏
@shahulshajeer5578 Жыл бұрын
chaattam kuuduthalunde
@INDIAN-x5x Жыл бұрын
വണ്ടിക്ക് എത്ര രൂപ ആകും?
@PazhamayeThedi Жыл бұрын
3 ലക്ഷം രൂപ
@rajesh7242 Жыл бұрын
25 കിലോമീറ്റർ സ്പീഡ് ഇത് റോഡിൽ ബാക്കി ഉള്ളവർക്ക് ബുദ്ധിമുട്ടാണ്...
@sameerp4950 Жыл бұрын
Yes speed കുറവാണ്
@ot2uv Жыл бұрын
Neeti oomb
@chinazieswillstartww3253 Жыл бұрын
ഇത് ഹൈവേയിൽ ഓടിക്കാൻ അനുമതി ഇല്ല. പിന്നെ ഇടറോഡിൽ മാത്രം ആയാൽ ഈ സ്പീഡ് കൊണ്ട് എന്ത് ബുദ്ധിമുട്ട്?
@ashrafachu6651 Жыл бұрын
eluppam overtake cheyyaam
@jerinsautovlogs7357 Жыл бұрын
അത്ര ബുദ്ധിമുട്ടുള്ളവർ റോഡിലിറങ്ങേണ്ട... ഒരു ആനയാണ് മുൻപിൽ പോകുന്നതെങ്കിൽ അത്ര ബുദ്ധിമുട്ട് തോന്നുവോ സാറിന്...
@NavasIndia Жыл бұрын
Reg ആവശ്യമുണ്ടോ
@PazhamayeThedi Жыл бұрын
ആവശ്യമില്ല
@voiceofrajesh4227 Жыл бұрын
Malappuram dealer undallo
@PazhamayeThedi Жыл бұрын
ഇല്ല പഞ്ചാബിൽ ആണ് കമ്പനി 😊🙏
@RameshR-mw1iw5 ай бұрын
നിയമ പരം ആണോ എന്ന് ആരും പറയുന്നില്ല
@PazhamayeThedi4 ай бұрын
നിയമപരമല്ലാത്തത് നിരത്തിലിറക്കാൻ കഴിയുമോ
@RameshR-mw1iw4 ай бұрын
@@PazhamayeThedi നിയമം അറിയില്ലെങ്കിൽ ആളുകൾ വാങ്ങി നിരത്തിൽ ഇറക്കും. സ്കൂട്ട്ടറിനെ പറ്റി നിയമത്തിൽ പറയുന്നുണ്ട് എങ്കിലും. കാറിനെ പറ്റി കണ്ടില്ല. 250 w പവറും 25 km speed ആണ്. പക്ഷേ കാറിനെ പറ്റി
@navneeths6204 Жыл бұрын
ഇത് ഏത് വണ്ടിയാണ്
@PazhamayeThedi Жыл бұрын
ഇലക്ട്രിക് ആണ്
@rajanshankar7158 Жыл бұрын
Good sir but what about trying to finish one person life n cheating telling lies ghosting him that what was your process good sir u r really great which world u shud go God must hv planned for u Kudos
@vishnu219-x7c Жыл бұрын
❤❤❤❤
@DileepTechy Жыл бұрын
Bro ithevideyanu place?
@PazhamayeThedi Жыл бұрын
കൊല്ലം
@keralapscaoudioboock8067 Жыл бұрын
ഒരു കൗതുകത്തിന് വണ്ടി എടുക്കാം അല്ലാതെ വീട്ടാവിശ്യത്തിനു വേണ്ടി എടുക്കരുത്
@babus4954 Жыл бұрын
RTO Registration number vende
@PazhamayeThedi Жыл бұрын
വേണ്ട
@MrMachiner Жыл бұрын
Ith roadil allowd alla....
@arunk5307 Жыл бұрын
@@MrMachiner പിന്നെ എവിടെ ഓടിക്കും ?
@marykuttykoshy1218 Жыл бұрын
Superb
@shajanbabuibrahim7381 Жыл бұрын
ഈ ഇലക്ട്രിക് വാഹനത്തിന് എത്ര രൂപയാകും, അറിയിച്ചാൽ വളരെ ഉപകാരം
@PazhamayeThedi Жыл бұрын
മൂന്ന് ലക്ഷം രൂപയായി എന്നാണ് പറഞ്ഞത്
@MrAjithutube Жыл бұрын
പഞ്ചബിലെ പ്ലട്ടോ motors വണ്ടി ആണ് സൈറ്റ് ഉണ്ട്
@amalrajs9814 Жыл бұрын
Build quality illa
@Sukumaran-d9k5 ай бұрын
പുറത്തു പറയേണ്ട, കേരളത്തിലെ ഓട്ടോ,ടാക്സി ഡ്രൈവർമാർ നിലം തൊടാൻ സമ്മതിക്കുകയില്ല
@PazhamayeThedi5 ай бұрын
🙄
@salilahmed Жыл бұрын
Comoany Contact details തരാമോ?
@Motomotive... Жыл бұрын
Vintage car oo,monu vaahanangale kurich oru kundhavum ariyuulale