വില്പനക്കും വീട്ടിലേക്കും ഉണക്ക മുന്തിരി അച്ചാർ ഉണ്ടാക്കാം /How to make raisin pickle //AJU'S WORLD

  Рет қаралды 38,119

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 162
@keralavibes3050
@keralavibes3050 2 жыл бұрын
അജുവേട്ടൻ കോമഡി ഉത്സവത്തിൽ വന്നാൽ ഒന്നാം സ്ഥാനം ഉറപ്പ് 😅😅😅😅
@Chathallooranu
@Chathallooranu Жыл бұрын
സൂപ്പർ... സൂപ്പർ.. Thank you. എന്റെ പേര് അനൂപ് ഞാൻ കർണാടകയിൽ ആണ് എനിക്ക് ജോലി. ഞാനും എന്റെ ഫാമിലി ഉണ്ട്. ഇവിടെ ചെറുതായിട്ട് homemade kerala style pickle start ചെയ്തു. ഞാനും എന്റെ wifum വീട്ടിൽ ഉണ്ടാക്കുന്നുതുപോലെ lemon pickle ഉണ്ടാക്കി. അത് കേട് വന്നു. അതിനു ശേഷം ഞങ്ങൾ Youtubile sir ന്റെ വീഡിയോ കണ്ടത്. Sir ന്റെ മുന്തിരി pickle ആണ് ആദ്യം കണ്ടത്. ഞങ്ങൾ അതുപോലെ ഉണ്ടാക്കി. Sir ന്റെ വിഡിയോയിൽ പറയുന്നതുപോലെ അതേ അളവും, തൂക്കവും നോക്കി ഉണ്ടാക്കി.10 days കഴിഞ്ഞ് ഞങ്ങൾ taste നോക്കി. അടിപൊളി.... സൂപ്പർ...മാങ്ങയും, നാരങ്ങയും, വെളുത്തുള്ളിയും ഉപ്പില്ലിട്ട് വെച്ചിട്ടുണ്ട്. ഇനി sir ന്റെ മീനച്ചാറിനുള്ള വെയ്റ്റിങ്ങിൽ ആണ്. എത്രയും പെട്ടന്ന് ആ വീഡിയോ ചെയ്യണം....... Sir ന്റെ നമ്പർ ഒന്ന് തരാമോ. കുറച്ചു douts ഉണ്ട്... Thank you... Thank you... Thank you so much....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ajithsivan1969@gmail.com ഫോൺ നമ്പർ അയക്കൂ.. ഞാൻ വിളിക്കാം 👍
@daliyasabu5563
@daliyasabu5563 2 жыл бұрын
Pineapple with കിസ്മിസ് അച്ചാർ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഇത് ആദ്യമായി കാണുന്നത് ഞൻ ഉണ്ടാക്കി നോക്കാം 215gm മുന്തിരി ബാക്കി അജു തിന്നു തീർത്തു
@ritto1541
@ritto1541 2 жыл бұрын
ഉണക്കമുന്തിരി അച്ചാർ Supper ഇതുവരെ ആരും കാണിക്കാത്ത വീഡിയോ ആണിത് കുറേ ആളുകൾക് ഇത് അറിയുകയില്ല : എനി എല്ലാവരും ഇത് ചെയ്തോളും👍🎉
@Abhilashkottayam-y4v
@Abhilashkottayam-y4v 2 жыл бұрын
നാലുതരം രസങ്ങൾ കൂടിചേർന്ന ഉണക്ക മുന്തിരി അച്ചാർ മുന്ന് പേർ രുചിച്ചു നോക്കി പറഞ്ഞാൽ പോരാ നാലാമത്തെ ക്യാമറമാനും കൂടി കഴിച്ചു നോക്കി പറഞ്ഞാൽ ഒരു രസം ആയിരുന്നു എന്തായാലും ഞങ്ങൾ പ്രവാസികൾക്ക്‌ ഒരു റെസിപ്പി കിട്ടിയതിൽ സന്തോഷം 🥰🥰അടുത്ത മീൻ അച്ചാറിനു ഇറച്ചി അച്ചാറിന്റെയും റെസിപ്പിയ്ക് ഉള്ള കാത്തിരിപ്പിലാണ് 🙏🏻
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Grapes pickle കഴിച്ചിട്ടില്ല. Aju undakiyathale Super ആയിരിക്കും
@madhuputhoor6961
@madhuputhoor6961 2 жыл бұрын
നവരസം അച്ചാർ കിടുക്കി ആ അച്ചാർ മടിയിൽ എങ്ങാനും പോയിരുന്നങ്കെൽ പത്ത് ദിവസം കഴിഞ്ഞ് വേറെ വല്ല അച്ചാർ ആയിയേനേ
@anoopsubramanyan7734
@anoopsubramanyan7734 2 жыл бұрын
Unakka munthiri parika parika Madukuvolam thinnyokya thinnyokya🎶 Achar superb 😋
@arrathee
@arrathee 2 жыл бұрын
Achar kalakki.njan ee achar undakki nokkunnundu.ithile vellam kooduthalano.
@mullashabeer4575
@mullashabeer4575 2 жыл бұрын
ഉണക്ക മുന്തിരി അച്ചാർ അടിപൊളി അജേട്ടന്റെ കരുത്തുറ്റ കൈകളാൽ നിർമിതമായത്.. ഏത് കാലവസ്ഥക്കും അനുയോജ്യമായതു.... രുചി നോക്കാൻ ഉമ്മറകോലായിലേക്ക് കടന്നുവന്ന സരിതേച്ചി ഞാനൊന്നു ടൈസ്ററ് നോക്കട്ടെ... മുൻപ് എത്രയോ തവണ കട്ട് തിന്നു ടേസ്റ്റ് നോക്കി... 😄😄 അജേട്ടന്റെ വിഡിയോയിൽ കൂടിയാണ് "ചിറമേൽ അച്ഛന്റെ ' "നാട്ടു ചന്ത 'ഞാൻ അറിഞ്ഞത് ഉടൻ ഞാനും പോയി ചന്തയിൽ അച്ഛനുമായി ഒരു സെൽഫി എടുത്തു. അച്ചോ.. ഞാൻ അച്ഛന്റെ കൂടെ ഒരുഫോട്ടോ എടുത്തോട്ടെ എന്ന് ചോതിച്ചതും "എന്തുട്ടാ.. സമ്മതം ചോദിക്കനെ.. ഒന്നല്ല നൂറു ഫോട്ടോ എടക്രാ... എന്ന് പറഞ്ഞു അദ്ദേഹം എന്നെ ചേർത്തുപിടിച്ചു ഫോട്ടോ എടുത്തു നല്ല ഒരു മനുഷ്യനാണ് "ചിരമേലച്ചൻ.. എനിക്ക് ഇതൊക്കെ സാതിക്കാൻ വഴിവെച്ചത് അജേട്ടന്റെ വീഡിയോ ആണ്..
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
ആഹാ.. അപ്പൊ നാട്ടിൽ ഉണ്ടോ ഇപ്പൊ..?? 😍😍
@mullashabeer4575
@mullashabeer4575 2 жыл бұрын
@@ajuslearningclass9069 എനിക്ക് അജേട്ടനെ കാണാൻ വരണം എന്നുണ്ട് അനുവാതവും, മൊബൈൽ നമ്പറും തരുമോ പ്ലീസ്..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഡിസ്ക്രിബിഷൻ ബോക്സിൽ ഫോൺ no ഉണ്ട് ട്ടാ. whats ആപ്പിൽ msg ഇടൂ 🥰🥰🥰
@raginidevimr4337
@raginidevimr4337 2 жыл бұрын
അച്ചാർ കൊള്ളാമല്ലോ. നല്ല നല്ല vdo കൾ ഇനിയും കാണാൻ കാത്തിരിക്കുന്നു. 👍
@Ajeeshvc
@Ajeeshvc 2 жыл бұрын
നമസ്കാരം... 😃👍വെറൈറ്റി ആണല്ലോ....
@kanthikurup4556
@kanthikurup4556 2 жыл бұрын
Kayam vende.kandittu nalla taste tonnunnu.🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വേണ്ട
@sobhadayanand4835
@sobhadayanand4835 2 жыл бұрын
നല്ല കളർഫുൾ അച്ചാർ സൂപ്പർ
@diljo77
@diljo77 2 жыл бұрын
വെറൈറ്റി അച്ചാർ... പവർ വരട്ടെ 🍇🍇🍇🍇🍇🍇🫙♥️
@tharakaranibertony8255
@tharakaranibertony8255 2 жыл бұрын
YouTubil oru variety, Nammude saritha chechiye pidichu aju chettan uppilidunnu
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
☹️😠😠😠
@alphonsachristian3459
@alphonsachristian3459 2 жыл бұрын
Ithu njan enthayalum undakkum..Kandittu kothi sahikkan pattunnilla
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുവേട്ടാ.. ചേട്ടനെ ഒരു കിടിലമാണ് 💥എന്ത് കാര്യം മനസ്സിലുണ്ടയാലും അത് തുറന്നുപറഞ്ഞു പ്രവർത്തിച്ചാലെ സമാധാനമുള്ളു അതാണ് അജുവേട്ടൻ... പൊളി.. 🎇സൂപ്പർ വീഡിയോ. ❤️💛❤️💚❤️💕💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you 🥰🥰❤❤❤❤
@shobanakumari4841
@shobanakumari4841 2 жыл бұрын
Hi 🌹🐱 ithil curry kayam(hingu)vendey.
@harifamt3905
@harifamt3905 2 жыл бұрын
ഈത്തപ്പഴം അച്ചാർ ഉണ്ടാകുന്ന റസീപ്പി വീഡിയോ ഉണ്ടാകോ
@harifamt3905
@harifamt3905 2 жыл бұрын
🤔
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Achaaaaarrrr...Ssssuuuppperr...aaayindtto..Ajuuusse....pakshe .chemicals...nte name kelkumbol vallatha oru pedi....njan undakanenkil vinagiri cherthundakum...😄
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
വീട്ടിലേക്കുള്ള ആവശ്യത്തിന് ഉണ്ടാക്കുമ്പോ chemical ന്റെ ആവശ്യമില്ല
@talebroypranatha4042
@talebroypranatha4042 2 жыл бұрын
Happy birthday kannaaaa...Achanum ammayum mutta kazhikan okke parayum, monu ishtam undel kazhichal mathitto...Paarvan paathira and paala poo mana puzhakum...1000 nilayulla panayil ee Taleb chechi kottaram panithu tharum..Enna venam Jaggu, enna venam, ini ninakku enna veeeeenam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഒന്നും വേണ്ടേ.... 😥😥😥
@jyothimenon5948
@jyothimenon5948 2 жыл бұрын
achaar kaanumbol thanne kazhikkaan thonnunu..m....😋. pakshe kadayil ee achaar kittumo? onnu chodichu nokanam...
@Annz-g2f
@Annz-g2f 2 жыл бұрын
Dry grapes pickle try cheyyaam
@deepumon.d3148
@deepumon.d3148 2 жыл бұрын
അടിപൊളി അജുവേട്ട സരിതേച്ചി 🥰
@arunkulathoor5580
@arunkulathoor5580 2 жыл бұрын
Ajuetta polichu
@shineyjose442
@shineyjose442 2 жыл бұрын
Spoon alavu parayunnathalle nallath
@abdurahimantpmrahiman1394
@abdurahimantpmrahiman1394 Жыл бұрын
ഈത്തപ്പഴം അച്ചാർ ഇപ്പോൾ ജനകീയം ആയിട്ടുണ്ട്, ഉണക്ക മുന്തിരി അച്ചാർ പോലെ തന്നെ. അതു ഉണ്ടാക്കുന്ന വിധം കൂടി അവതരിപ്പിക്കണേ. നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ നന്നായി തോന്നി. അച്ചാർ വീഡിയോകൾ പ്രത്യേകിച്ചും. അജു സരിത ജൂഗു മൂന്ന് പേർക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം എന്നും നൽകുമാറാകട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🙏
@sheeminipriyadarshini16
@sheeminipriyadarshini16 2 жыл бұрын
Uluva ishtam pole undu, but engine 2gm alannu edukkum?
@hema723
@hema723 2 жыл бұрын
Chettan KZbin channel start cheythalle....athinae Pattiyitte onnum patanjillallo..... pickle kollam 👍
@sreeranjinib6176
@sreeranjinib6176 2 жыл бұрын
അച്ചാർ സൂപ്പർ അജു
@athiratha3626
@athiratha3626 Жыл бұрын
ചേന അച്ചാർ കാണിക്കാമോ, ഈന്തപഴം ചേർത്തിട്ട്
@jeevithajeenvaljinalexandr6412
@jeevithajeenvaljinalexandr6412 2 жыл бұрын
250 gm munthiriyil ninnum, 35gm Saritha chechi thinnu...Baacki 285 gm evide? Aju chettan njangale pottikal aakaruthu
@healthycooking5171
@healthycooking5171 2 жыл бұрын
Pls explain
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂
@sumamsumam320
@sumamsumam320 2 жыл бұрын
വെറൈറ്റി അച്ചാർ 😄👌
@sajnaashraf6967
@sajnaashraf6967 3 ай бұрын
സൂപ്പർ
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുവേട്ടാ സരിതേച്ചി.. 🙏 ഇന്നത്തെ dish ഉണക്ക മുന്തിരി അച്ചാർ.. സൂപ്പർ ഇടയ്ക്ക് ഒരു കല്യാണത്തിന് പോയപ്പോൾ സദ്യക്കു ഈ dish കഴിച്ചു. അടിപൊളിയാണ് എനിക്ക് ഇതു വീട്ടിൽ ഒന്ന് ഉണ്ടാക്കിനോക്കണം...👌👍ജഗുവിന് പനി കുറഞ്ഞോ ചേച്ചി... 💚♥️💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
പനി കുറഞ്ഞു.. 💕💕
@jamalkoduvally9380
@jamalkoduvally9380 2 жыл бұрын
@@ajusworld-thereallifelab3597 AJU EATTA ORU WAYANAD TRIP VLOG CHEYYANOM WITH FAMILY
@geethasantosh6694
@geethasantosh6694 2 жыл бұрын
Sarita ye kandatil valaree santosam 😄. Jaggu paani oke maari midukanayallo. Achar super ayitundu. Teerchayayum undakam. 💛💚🧡💜💙
@shezin7748
@shezin7748 2 жыл бұрын
Aju chettoi😍😍😍 saritha checheee😍😍😍😍 jugguuooooiiiiii😍😍😍😍😍😍😍
@robinmaryjoseph1504
@robinmaryjoseph1504 2 жыл бұрын
Aju chetta, parayunnathil thettidharithu...Chettan comments mukkunnu...Entha gadi, njangal comments idende..Paranjal mathi...Ee commentum mukkum enn ariyam...Snehikkunnathokke chumma...Ellam ningalude ishtam
@babyviswanth9726
@babyviswanth9726 2 жыл бұрын
Injan undaki sale cheynudato
@sammanesh4677
@sammanesh4677 2 жыл бұрын
Wawww
@sidheekv9748
@sidheekv9748 2 жыл бұрын
അജു ചേട്ടാ സരിത ചേച്ചി HappyBirthdayJaghu
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
Jaggu, ponnu ee message vyki vanna vasantham pole etho oru comment ennu vijarichal mathitto..Iyyal kurachu koodi ushar aayi food okke kazhikkanam tto...Ingrude Achanum, Ammayum ingine kidannu kashttapedunnathu ennathina...Iyyalkku mendi..Iyyalkku nalla food, nalla education, the best available tharan allio? Avarkku vere aara ullathu...Inger maathram allio...Nannayi kazhikkanam, nannayi padikkanam monu...Ammathan amminja paalinte maadhuryam kaathidenam enna paattu inger kettittundo? Kettittilla engil, Ammayodu onnu paadi tharan para..Iyyalude Amma nannayi paadum tto..Appo happy ki jay..Birthday ki jay...Umma ponnuse...Stay happy and healthy!!!!
@kanakammurali3854
@kanakammurali3854 2 жыл бұрын
Nannayittund
@reethasasi6889
@reethasasi6889 2 жыл бұрын
ചതുർരസം അല്ലേ
@thankav6808
@thankav6808 2 жыл бұрын
Onakka muntere veettel tanne ondakkam aju
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍👍
@parameswaranpa8032
@parameswaranpa8032 2 жыл бұрын
Looks good
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Ente Ajuuussseee....ippozhum nalla kurumbu...aanalle...Ajuussinu..🤣🤣🤣
@snehaarun4241
@snehaarun4241 2 жыл бұрын
സൂപ്പർ അജു ചേട്ടൻ
@izooandamravlogs281
@izooandamravlogs281 2 жыл бұрын
FAIZ ROUTE MAP(family traveler vloger) vaayil vellm uurunnunnu kanumbol thanne
@ushavasudevan5313
@ushavasudevan5313 2 жыл бұрын
അജു videos എല്ലാം കാണാറുണ്ട് super ആണ്
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... അടിപൊളി അച്ചാർ ആണല്ലോ. ഒന്നു പരീക്ഷിച്ചു നോക്കണം. ഒരർത്ഥത്തിൽ നമ്മൾ പുരുഷന്മാർ അല്ലെ ചേട്ടാ അച്ചാറിന് ഇത്രയും പ്രശസ്തി നേടി കൊടുത്തതും അതു വഴി കുറേ കമ്പനികൾ തുടങ്ങിയതും. ടച്ചിങ്‌സിന് സൂപ്പർ അല്ലെ... എന്റെ ഭാര്യയുടെ വീട്ടിൽ നിന്ന് 75 മീറ്റർ ഉള്ളു ബീവറേജിലേക്ക്, വീട്ടിൽ നിന്നാൽ കാണാം. പെണ്ണ് കാണാൻ പോകുമ്പോൾ ബ്രോക്കർ അടയാളം പറഞ്ഞതും ഈ ബീവറേജ് ആണ്. അതിനു ചുറ്റും ഉള്ള കടകളിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നതും അച്ചാർ ആണ്. ഇന്നലെയും കൂടി ഭാര്യ ചോദിച്ചേ ഉള്ളു ഇതിനടുത്തു വീടായതുകൊണ്ടല്ലേ നിങ്ങൾ എന്നെ കെട്ടിയത് എന്ന്. ഒരു താത്വിക അവലോകനം നടത്തിയാൽ ചിലപ്പോൾ ശരിയായിരിക്കും അല്ലേ ചേട്ടാ?... ഇറച്ചി മീൻ അച്ചാറുകൾക്കായി വെയിറ്റ് ചെയ്യുന്നു...സത്യം പറയ് ചേട്ടാ ആ 35 ഗ്രാം മുന്തിരി കഴിച്ചത് ചേച്ചിയല്ലല്ലോ, മറിച്ച് ചേട്ടനല്ലേ???സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂😂
@ullasanvk984
@ullasanvk984 2 жыл бұрын
ആഞ്ചുസ് സൂപ്പർ ഒരു കര്യം പറയട്ടെ നിനക്ക് ദൈവ സഗയം ഉണ്ട വട്ടെ ഒരു അൾ തോൽപിചാൽ നമ്മൾ തോൽക്കില്ല ദൈവം തോൽപ്പിക ഞാൽ മതി ഞാൻ അഞ്ചു സിനെ എഴുതി അറിയിരുന്നു നിന്റെ വീട്ടിൽ നിന്ന് നിക്ക് എട്ടിന്റെ പണി വരുന്നുണ്ട് അഞ്ചു സ് അത് വയിയില്ല എന്നു തോന്നുന്ന
@harikeerthanam5146
@harikeerthanam5146 2 жыл бұрын
എന്തു ഭാഷ
@srisaividyabhavanpvemballu486
@srisaividyabhavanpvemballu486 2 жыл бұрын
Ajus world 💪
@sujithk6667
@sujithk6667 2 жыл бұрын
Nannayi aju ettan
@kasargodicha8134
@kasargodicha8134 2 жыл бұрын
Nice video 😍👍
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Super 👌😘
@hariharaniyer1818
@hariharaniyer1818 2 жыл бұрын
അജു ചേട്ടാ അച്ചാർ സൂപ്പറാ ട്ടോ ഞങ്ങൾ ഇവിടെ ആവക്ക മാങ്ങാ അച്ചാർ ഉണ്ടാക്കി ജഗ്ഗു മോന്റെ പനി മാറിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
പനി മാറി. ചുമയുണ്ട്.
@asvin1494
@asvin1494 2 жыл бұрын
Happy bdy jagu🥳🥳🥳🥳
@vijayjonathan3984
@vijayjonathan3984 2 жыл бұрын
Super Aju chetta
@SanojTArjunan
@SanojTArjunan 2 жыл бұрын
ഉള്ളിൽ കുരുവില്ലാത്ത പച്ച മുന്തിരി ആയിരിക്കും ടേസ്റ്റ്,,, കറുത്ത മുന്തിരിയുടെ തൊലി അപാര കട്ടിയും ഉള്ളിൽ കുരുവും ഉണ്ടാകും,,,, മധുരമില്ലാത്ത എന്ത് സാധനങ്ങളും അച്ചാർ ഇട്ടാലും കുറച്ചു പഞ്ചസാര കൂടി ചേർത്താൽ അച്ചാറിന് അപാര ടേസ്റ്റ് ആയിരിക്കും,,,, അതും ചെറുനാരങ്ങ അച്ചാറിൽ അല്പം പഞ്ചസാര ചേർത്തിർത്താൽ പൊളിക്കും,,,,, സ്നേഹം മാത്രം,,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shobanavarghese6233
@shobanavarghese6233 2 жыл бұрын
അച്ചാർ കണ്ടിട്ടു കൊള്ളാം പക്ഷെ അത്ര വെള്ളം വേണ്ടായിരുന്നു
@Littyz-75
@Littyz-75 2 жыл бұрын
👌
@shajahanshajahan6346
@shajahanshajahan6346 2 жыл бұрын
Samsari Ku boll valli vizatha sushchu samsari kunna Aju chattan ni tta oru ponn thooval 🎆🎇 🎋🎋🎍🥃🥂🍵☕☕☕☕☕🍶🍶🍴🍴🥄🍨🍨🌯🥚🏵️🌹🥀🌺🌼💐🌸🌸🌸🌸💮🌸💐💐💐🌹🥀🌹🐝🐝🌳🌳🌳🌳🌴
@sreenasanthosh296
@sreenasanthosh296 2 жыл бұрын
Super 💕💓
@muneermon8405
@muneermon8405 2 жыл бұрын
ഏറുമാടം എന്തായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഒന്നും ആയില്ല
@ambikamenon9496
@ambikamenon9496 2 жыл бұрын
Why can’t you and Saritha make achars and market it. It would be additional income for you guys.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ആലോചിക്കാവുന്ന കാര്യമാണ് 🥰
@jemyp1
@jemyp1 2 жыл бұрын
👌🏻👏🏻
@LazyKid
@LazyKid 2 жыл бұрын
First 🥰
@simisunilkumar807
@simisunilkumar807 2 жыл бұрын
👍
@ambikamenon9496
@ambikamenon9496 2 жыл бұрын
No more hut cooking?
@vasanthakm9716
@vasanthakm9716 2 жыл бұрын
അച്ചാർ കേടാവാതിരിക്കാനുള്ള സാധനത്തിന്റെ അളവും പേരും ഒന്നുകൂടി പറഞ്ഞു തരാമോ
@reddevil6712
@reddevil6712 2 жыл бұрын
പോരട്ടെ പോരട്ടെ അജുചേട്ടൻ പവർ varatte😘😘😘😘😘🥰🥰🥰🥰🥰
@madhavirema2716
@madhavirema2716 2 жыл бұрын
😋
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
First
@sreeprakash2694
@sreeprakash2694 Жыл бұрын
Carrot achar kanikkumo
@sajeevkumarkb7776
@sajeevkumarkb7776 2 жыл бұрын
Good🙏❤❤❤
@jenmaliyekal6067
@jenmaliyekal6067 2 жыл бұрын
Yummy ❤️❤️❤️
@jyothisunil2036
@jyothisunil2036 2 жыл бұрын
👌👌
@ranjithmenon8625
@ranjithmenon8625 2 жыл бұрын
കാരക്ക (Dates)അച്ചാർ kattitund .ഏകദേശം അതിന്റെ ടേസ്റ്റ് ആയിരിക്കും അല്ലെ ajuse, Ajusinte ഓരോ കണ്ടുപിടുതൈ🥰❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അത് അറിയില്ല
@lovelytk4165
@lovelytk4165 2 жыл бұрын
🥰👍🏻
@sindhubinuraj
@sindhubinuraj 2 жыл бұрын
ആ 35gm മുന്തിരി കഴിച്ചത് സരിതാ ആണെന്നു ഞാനൊരിക്കലും വിശ്വസിക്കില്ല അതു കഴിച്ചത് ആരാണെന്ന് എനിക്കറിയാലോ . പക്ഷേ ഞാനെ പറയില്ല 😜😜😜
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
Chechi. സത്യം ഞാൻ തന്നെയാ.... 😁😁😁😬
@njaanaa645
@njaanaa645 2 жыл бұрын
@@ajuslearningclass9069 Veruthe Ajuchettane ellarum samshayichu😋
@sindhubinuraj
@sindhubinuraj 2 жыл бұрын
@@ajuslearningclass9069 😄😄😄
@lailak8999
@lailak8999 2 жыл бұрын
Hai
@rejirajan8541
@rejirajan8541 2 жыл бұрын
ഇത് പോലുള്ള അച്ചാറുകൾ ഉണ്ടാക്കി ആവശ്യക്കാർക്ക് കൊറിയർ ചെയ്യരുതോ..?
@bijidevanand6717
@bijidevanand6717 2 жыл бұрын
👍🏼👍🏼💖
@AshokKumar-rr1mt
@AshokKumar-rr1mt 2 жыл бұрын
🙏
@siddikhac9250
@siddikhac9250 2 жыл бұрын
🌹🌹🌹🙏
@sureshbabu9884
@sureshbabu9884 2 жыл бұрын
👍👍🙏🙏🙏
@bijukuttan162
@bijukuttan162 2 жыл бұрын
👍👍👍👍👏👏👏👏
@ahalyajilesh8641
@ahalyajilesh8641 2 жыл бұрын
♥️♥️♥️👍❤️❤️❤️
@anniemani9800
@anniemani9800 2 жыл бұрын
അച്ചാർ മിക്കവർക്കും ഒരു വീക്ക്നെസ് ആണ് ( എനിക്ക് എന്ത് കറി ഉണ്ടായാലും ലേശം അച്ചാർ വേണം ) പക്ഷേ ഈ അളന്നും കുറിച്ചുമൊന്നും എന്നെക്കൊണ്ട് പറ്റില്ല , എല്ലാം ഒരു കൈ കണക്ക് ആണ് ..മോശമാവാറില്ല താനും ( തള്ളല്ല കേട്ടോ 😂 ശരിക്കും സൂപ്പർ അച്ചാർ ഉണ്ടാക്കും ഞാൻ ) ബട്ട് ഈ മുന്തിരി അച്ചാർ ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല ..ഇത് ഞാൻ എന്റെ വെർഷൻ ഉണ്ടാക്കും 😃😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഇത് വില്പനക്ക് വേണ്ടി ചെയ്യുമ്പോ ആണ് ഇങ്ങനെ അളന്നും കുറിച്ചും.. അല്ലെങ്കിൽ കൈ കണക്ക് മതി 🥰🥰🥰
@subinbalachandran945
@subinbalachandran945 2 жыл бұрын
😍👍😍
@KunnathuvalappilAneesh
@KunnathuvalappilAneesh 2 жыл бұрын
🥰🥰🥰
@kavithan1193
@kavithan1193 2 жыл бұрын
Haii jaggu nu enginey und
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
കുറവായി. ചുമയുണ്ട്
@sumeshvelayudhan1631
@sumeshvelayudhan1631 2 жыл бұрын
വെള്ളം ലിറ്ററിൽ പറയാൻ പറ്റില്ലേ..
@nazeemchekath
@nazeemchekath 2 жыл бұрын
kurachu kashayam koodi cherkkarnnu tta 😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അപ്പൊ അഞ്ചു രസങ്ങൾ ആയി ലെ... 😂😂😂
@santhoshcc5286
@santhoshcc5286 Жыл бұрын
അജുസ് "മെളകുപൊടി" അല്ല...മുളകുപൊടി. 100 പ്രാവശ്യം ഉരുവുടൂ. ..
@subashvksubashvk2773
@subashvksubashvk2773 2 жыл бұрын
😆👍👍
@sobha1471
@sobha1471 2 жыл бұрын
👌🏻👌🏻
@sheebabharathan4997
@sheebabharathan4997 2 жыл бұрын
👌👌👌👌👌🙏🙏🙏🙏🙏❤️
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 3,6 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 131 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 11 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 484 М.
How To Start Pickle Business Malayalam|License, Problems, New Marketing Tips, Storage etc
17:03
Business ideas Malayalam: AJ Town
Рет қаралды 83 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 3,6 МЛН