സർ, വളരെ നന്ദി ... എൻ്റെ ഒരു മാന്യസുഹൃത്ത് വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിലുള്ള (Air stand) ഒരു സംശയം പ്രകടിപ്പിച്ചിരുന്നു. പൈലറ്റ് hand brake ഇട്ട് വിമാനം ആകാശത്ത് നിർത്താറുണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു. അതിൻ്റെ പേരിൽ ഇപ്പോഴും തർക്കങ്ങൾ നിലനിന്നിരുന്നു. എന്തായാലും ഇന്നതിനൊരു തീരുമാനമായി. ഒരായിരം നന്ദി ...
@SanjeevKumar-rn6bh4 жыл бұрын
Tnx സർ ഇപ്പോൾ സംശയം മാറി.....
@ashikashik64698 ай бұрын
Good information ❤
@majeedali85803 жыл бұрын
നല്ല ഇൻഫർമേഷൻ 👍
@clementsanjay31822 жыл бұрын
സർ വീട് thiruvananthupuram അല്ലേ thank you .........
@Lead7683 жыл бұрын
എയർ സ്റ്റാൻഡ് ഇല്ല എന്നു അറിയമായിരുന്നെങ്കിലും അതിനു കാരണം ഇപ്പോൾ മനസ്സിലായി.പണ്ട് മസ്കറ്റ് എയർപോർട്ടിൽ ജോലി ചെയ്‌തപ്പോ ഇങ്ങനെ കണ്ടിട്ടുണ്ട്.
@juna37082 жыл бұрын
ഞാൻ ഇന്നലെ കണ്ടു അങ്ങനെ അപ്പൊ ഞൻ ഓർത്തു അങ്ങനെ നില്കാൻ പറ്റും എന്ന് ഇപ്പൊ മനസിലായി
@latifmura94144 жыл бұрын
Very useful information 1000 thanks for you 😀
@raphaelrico15845 жыл бұрын
Sir Thanks for posting in malayalam .
@pps34873 жыл бұрын
തിരുവല്ലത്ത് നിന്ന് ഇങ്ങനെ കണ്ടിരുന്നു.😂
@sebastiananthony73544 жыл бұрын
Very good information, tnx sir
@zaikoworld14293 жыл бұрын
Yes.... Ath kondalle runway undakiyath.... Allenkil pinne enthina runway♥
@superstarsarojkumarkenal18332 жыл бұрын
റൺവേ അതിന് പൊന്തൻ ഫോഴ്സ് കിട്ടാൻ സ്പീഡിൽ ഓടിക്കാൻ സ്പേസ് anu
@Muhammednishadkv4 жыл бұрын
താങ്ക്സ്
@maheshmohan78974 жыл бұрын
Kidu
@PERFECTDARK174 жыл бұрын
Nice
@mohammadkrishnanmohammad71054 жыл бұрын
താങ്ങി നിൽക്കുക എന്നാൽ സഞ്ചരിക്കാതെ വായുവിൽ നിൽക്കുന്ന കാര്യമാണോ ഉദ്ദേശിച്ചത് അത് സാധ്യമാണോ അതിന്റെ ആവശ്യം എന്താണ്?
@vk.vishnulal53814 жыл бұрын
അതിന്റെ ഉത്തരമാണീ വീഡിയോയിൽ പറയുന്നത്. കാണാതെ കമന്റിടല്ലേ കോയാ.
@vk.vishnulal53814 жыл бұрын
ഗുഡ്. എനിക്കും സംശയം ഉണ്ടായിരുന്നു.
@muhammedunais44774 жыл бұрын
വിമാനം എയർൽ നിൽക്കുല
@muhammedijas13243 жыл бұрын
@@muhammedunais4477 Nikkum broi..
@muhammedfayis62 Жыл бұрын
@@muhammedijas1324 no bro...ente friend aeronautical anu ..njan avanodu choichu....its wrong assumption
@shameemmuhammed53544 жыл бұрын
Thanks for this information U save my 1000 qatar Riyal ( bet with frnd) 😃😃😃😃😃😃
@anzaransu93263 жыл бұрын
Iyalu flightil kayariyittundo
@siddiquecmvadakara41634 жыл бұрын
സുഹൃത്തേ ഫ്ലൈറ്റിന് എയർ ലാൻഡിങ്ങിന് ഉള്ള കഴിവുണ്ട്
@muhammedunais44774 жыл бұрын
No
@muhammedunais44774 жыл бұрын
തെളിവ് ഉണ്ടോ eny വീഡിയോസ്. യുദ്ധ വിമാനത്തിന് ചിലപ്പോ ഉണ്ടാവാം( ഉണ്ട് എന്ന് ഞാൻ പറയുന്നില്ല )
OK enik nigalathra knowledge ithililla ennalum oru doutanu..njan Dhubai rashidhiya mechanic ayirunnu avide sadharana ingane kanarund onnalla Kure ennam.ningal parayunnath theerthum shariyanu ithinte theory anusarich..but reverse thrust upayogich veezhchyude speed kurakkan patumo oru mechanikine doutanu
@muhammedsayeed48962 жыл бұрын
No. Forward thrust koduthu descending speed kurakkam. Or flap settings kooti yum kurakkaam. Reverse thrust only used in runway after tech down for break action.
@GAMINGKL104 жыл бұрын
ഞാൻ വിമാനം air ൽ നില്കുന്നത് കണ്ടിട്ടുണ്ട്.... അപ്പൊ അതെന്താ
@muhammedunais44774 жыл бұрын
നിങ്ങൾ വിമാനത്തിന്റെ ഓപ്പോസിറ് dairectionil പോകുകയാണെങ്കിൽ അങ്ങനെ തോന്നാം. ടെസ്റ്റ് ചെയ്തു നോക്കു