ഇങ്ങനെ ഉള്ള വിശ്വാസികൾ ഒരുമിച്ച് നിലക്കുക പ്രാർത്ഥിക്കുക വിമതരെ ഭയക്കണ്ട ആ ഗുണ്ടകളെ നല്ല ഉശിരുള്ള വിശ്വാസമുള്ള കൃസ്തുവിൻ്റെ കീഴിൽ നേരിടും
@varghesepoulose10113 күн бұрын
I am literally crying after seeing this video , The pain and tear of Deacons father is totally intolerable , All the prayers and support to celebrate the priesthood ceremony in that church , May God bless the Deacon and his LOVELY PARENTS ,
@jojojoseph34783 күн бұрын
കർത്താവേ നിന്റെ പാതിരികളിൽ നിന്നു പതിരുകളെ മാറ്റിതരണമേ
@josephchettan81133 күн бұрын
ഇങ്ങനെ തന്നെ പൊരുതണം വിമതന്മാർക്കെതിരെ
@sajithvlogs3 күн бұрын
ഇത് എല്ലാത്തിനും ഒരു തുടക്കം ആകട്ടെ.
@PottanKutta3 күн бұрын
എല്ലാ ഇടവകയിലും ഇതുപോലെ ചോദിക്കാനുള്ള തന്റേടം വിശ്വാസികൾ കാണിച്ചാൽ എല്ലാം ശരിയാവും...
@poulinegeorge60272 күн бұрын
നമ്മുടെ സഭ യിലെ അച്ഛന്മാർക്ക് സൽ ബുദ്ധി കൊടുക്കാൻ ഇശോയോട് നമുക്കു പ്രാർത്ഥിക്കാം❤
@thomasp.j31313 күн бұрын
തികച്ചും മാതൃകാപരം.വിമതന്മാർക്ക് ശക്തമായ താക്കീത്.!
@sebastiann.a.6413 күн бұрын
Well done- Together we are - Praise the Lord🙏🙏🙏🌷🌷🌷
@mathewjoseph94403 күн бұрын
ഇത്രയേ ഉള്ളു.. കാര്യം..ധൈര്യപൂർവ്വം കുറച്ചു പേർ മുന്നോട്ട് വന്നാൽ മതി... ഭീഷണി... വിമതൻ്റെ നാണം കെട്ട ന്യായീകരണം. ..
@srhelenthomas50303 күн бұрын
Parish people congratulations ❤❤❤
@josepj7163 күн бұрын
congratulations❤❤❤❤❤Inganethanne venam vimathare kaikaryam cheyyan Super super❤❤❤❤
@raymark37963 күн бұрын
Good and bold people.
@joseph21tomy3 күн бұрын
യഥാർത്ഥ വിശ്വാസികൾ സാക്ഷികൾ ആയി മാറുക .ഈശോ അനുഗ്രഹിക്കട്ടെ ളോഹ ഇട്ടവർക്ക് പിശാച് കേറുന്ന കലികാലം
@MartinAntony-rg4he3 күн бұрын
അടിപൊളി... ഇങ്ങനെ വേണം... ഇത് ആദ്യം ആകാമായിരുന്നു... പാവം അച്ചൻ.
@regischacko48273 күн бұрын
Well done. Stand together
@jojojoseph34783 күн бұрын
സെബിപുരം 🙏🙏🙏
@sherly_j2 күн бұрын
പാവം അപ്പൻ്റെ കണ്ണീർ.❤❤❤❤
@vjdevasiajoseph43653 күн бұрын
കർത്താവ് തന്നെ ജെറുസേലേം ദേവാലയത്തിൽ എടുത്ത ചാട്ടവർ കൊണ്ട് ഇറങ്ങി വരേണ്ട സമയമായി...
@ThressiajohnyJohny2 күн бұрын
ഈ കലഹമാണ് പുതിയ തലമുറ വിശ്വാസത്തിൽ നിന്ന് അകലാൻ കാരണം 😭😭😭😭
@vjdevasiajoseph43653 күн бұрын
വിശ്വാസികൾ ഒന്നിക്കുക, ഇതുപോലെ ഉള്ള ലോഹാധാരികളെ നേരിടുക..
@Methranmethran-z1i2 күн бұрын
സെബിപുരം ഇടവകയിലെ സത്യവിശ്വാസികൾക്ക് അഭിവാദ്യങ്ങൾ. വിമതർ തുലയട്ടെ.അച്ചൻ വിമതൻമാരുടെ കൂടെ നിന്ന് കളിക്കുകയാണോ? ഹല്ലേലൂയ്യ.
@jacobvarghese70663 күн бұрын
Very Good go ahead ❤
@jessygeorge8557Күн бұрын
ഇടവകക്കാർക്ക് അഭിനന്ദനങ്ങൾ
@pravasi9553 күн бұрын
സഭയെ അനുസരിക്കുന്ന വൈദികർ ഉണ്ടാവട്ടെ, സെബിപുരം ഇടവക ജനങ്ങൾക്കു പ്രാർത്ഥന ആശംസകൾ
@Jose-o2d1n3 күн бұрын
Chetta. Sabakoodeyund🙏👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏
@raymark37963 күн бұрын
8 new priests also should celebrate Pope Francis approved First Holy Mass in their own parish.
@manuelscaria3 күн бұрын
ളോഹയുടെ വില കളയുന്ന മഹാ പാപികൾ .
@manuelscaria3 күн бұрын
Very good....🎉🎉🎉🎉
@georgetc9842 күн бұрын
ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്, അങ്ങിനെ സെബിപുറത്തു നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് എന്ന് തെളിയിച്ചു. ഇങ്ങനെ മറ്റുള്ള പള്ളികളിൽ ആണുങ്ങൾ നിവർന്നു നിന്ന് സംസാരിക്കാൻ തെയ്യാർ ആയാൽ തീരാവുന്ന പ്രശ്നം ഉള്ളു എറണാകുളം രൂപതയിൽ ഉള്ളു
@jayamolprakash76123 күн бұрын
Well done👍🏻
@sebastianaj3 күн бұрын
മാപ്പ്. ഈശോയുടെ നാമത്തിൽ മാപ്പു. അച്ഛനോട് ക്ഷമിക്കു.. അഭിഷേകം കിട്ടിയ ആളല്ലേ. അച്ചനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@sheebacherian14332 күн бұрын
നവവൈദികന് എല്ലാവിധ ആശംസകളും 🙏🙏🙏🙏
@mollykuttyjoseph19852 күн бұрын
നന്നായി 💪 ഇങ്ങനെ തന്നെ വേണം എല്ലാ വിമത വൈദികരെയും മര്യാദയും അനുസരണവും പഠിപ്പിക്കാൻ.
@Jose-o2d1n3 күн бұрын
Achan. Nunayan. Jenaghal. Onnikuka👍👍👍👍👍👍👍
@frjoskottaramkКүн бұрын
ഇവിടെ അച്ചന് ഒരു എതിർപ്പും ഇല്ലാല്ലോ... പിന്നെ ഈ ഹെഡിംഗ്.....
@josea92932 күн бұрын
ഇടവക ജനങ്ങൾക്ക് നന്ദി
@josephej97082 күн бұрын
വിമത കത്തനാർക്കിട്ട് അടിയാണ് കൊടുക്കേണ്ടത്
@annammajose24563 күн бұрын
Well done 👍👍
@SherlyAbraham-m9k2 күн бұрын
Well done
@JOMONTHOMAS-nw9eh2 күн бұрын
🎉❤🎉veryverygood🎉❤🎉
@meenajohn26422 күн бұрын
Wish all success...🎉🎉
@maryabraham68092 күн бұрын
എല്ലാവരും കൂടി അച്ചനെ എടുത്ത് പുറത്താക്കുക.അനുസരണം അൽമായ ർക്ക് മാത്രമല്ലല്ലോ
@beenachummar28372 күн бұрын
👍 well done..... 🙏
@lysammatomy51712 күн бұрын
ഭീഷണി ഉണ്ടെങ്കിൽ എന്താ കർത്താവിനു വേണ്ടി മരിക്കാൻ തയ്യാറാകണം പാതിരി.അല്ലാതെ വിമതകൂട്ടത്തിന് എന്തിനു കുടപിടിക്കുന്നു.ഇടവക്കാരെ നിങ്ങൾക്ക് big സല്യൂട്ട്. അച്ചാ ഈമാറ്റത്തിന് നന്ദി
@josemathew-mi6tm3 күн бұрын
ഇതു പോലുള്ള അച്ചൻ മാർ എന്തിനു ളോഹ ഇട്ടു നടക്കുന്നു. കഷ്ട്ടം.
@Jose-o2d1n3 күн бұрын
Sebipuram👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@Jose-o2d1n3 күн бұрын
Sebipuram. Makalku👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mariammageorge272Күн бұрын
Very good action.go ahead
@sebastiansanjo80623 күн бұрын
Hearty congratulations to parish priest.
@vinithamaniyattu12622 күн бұрын
Well done❤
@rosammababu36022 күн бұрын
All fathers obey your higher priest. Then all problems stop. Good decision in church members.
@thomaschiramel22637 сағат бұрын
ഇടവക ജനങ്ങൾക്ക് അഭിവാദ്യങ്ങൾ
@Jose-o2d1n3 күн бұрын
Jenam. Onnikum. Ninghal. Purathakum. 👍👍👍👍👍👍👍👍
@philominaantony62502 күн бұрын
Parishners super
@spaul9583 күн бұрын
അഭിനന്ദനങ്ങൾ
@dianna1213 күн бұрын
Protect the new priests like this❤
@maryphilip2948Күн бұрын
We need like that's people.
@dianna1213 күн бұрын
Sorry dear church for such a parish priest. May he convert soon - st John Vianney please pray for him.
@cynthiaasmi25343 күн бұрын
what a type of priests..praying for you
@theresalilly54653 күн бұрын
ഇടവക കരുടേതാണ് പളളി അല്ലാതെ വികരീഅച്ഛൻറെ അല്ല
@sophyjohn2676Күн бұрын
ഈ അച്ഛൻ പറയുന്നത് എന്തിനാ ഇടവക ജനങ്ങൾ കേൾക്കുന്നത്, നമ്മുടെ പള്ളി, ഏത് അച്ഛൻ അവിടെ കുർബാന ചെല്ലണമെന്ന് നമ്മൾ തീരുമാനിക്കും
@georgevd45713 күн бұрын
അവിടുത്തെ വികാരിക്കു ജനങ്ങളുടെ ഒരു കൈവയ്പ്പിൻറെ കുറവ് ഉണ്ടോ
@Jose-o2d1n3 күн бұрын
Sabaye. Anusariku. Achane. Mattu
@wilsonm.j34863 күн бұрын
ഇടവ കാർക്ക് അഭിനന്ദനങ്ങൾ
@Mariam147-f6n3 күн бұрын
Vimatha അച്ഛനെ സൂക്ഷിക്കണമേ ഇടവകജനമേ. ശക്തമായി ഇടവകജനം പ്രാർത്ഥിക്കണം
@chachans793 күн бұрын
ഈ അച്ഛൻ അവിടെ വിമത കുർബാന ആണോ ചെല്ലുന്നേ....
@ashalawrence44033 күн бұрын
ആകെ മൊത്തം Total പ്രശ്നങ്ങൾ ആണല്ലേ ചുറ്റും 😂🤣 കലികാലം/ ലോകവസാനം ആകുമ്പോൾ ഇങ്ങിനെ എല്ലാം നടക്കുമെന്നാണ് വികാരി അച്ചൻമാർക്ക് കുറച്ച് വിവേകത്തോടെ തീരുമാനങ്ങൾ എടുത്തുടെ 🙄🙄🙏 കുഞ്ഞാടുകളെ കരുതലോടെ ചേർത്ത് നിർത്തണ്ടവർ പുറം തിരിഞ്ഞ് നിന്നാൽ കർത്താവ് തേടിയ ഒറ്റ തിരിഞ്ഞ കുഞ്ഞാട് ഒറ്റയ്ക്ക് തന്നെ നിൽക്കേണ്ടി വരുമല്ലോ 🙏
@tkchacko29303 күн бұрын
Very good decision. God bless you all.
@josematatt3 күн бұрын
ചിരപ്പനത്ത് എന്ന കൊടും സഭാ വന്ചക സാത്താനികാൻ
@Jose-o2d1n3 күн бұрын
VellaNittyeOdikkuka👍👍👍
@sajeenajose324915 сағат бұрын
എന്ത് കഷ്ടമാണ്. നമ്മുടെ യുവതലമുറയിലുള്ള കുഞ്ഞുങ്ങൾ എത്രമാത്രം തീക്ഷണതയാണ് ദൈവികകാര്യങ്ങളിൽ കാണിക്കുന്നത്. അതില്ലാതാക്കുന്ന പ്രവണതകളാണ് സഭാ ധികാരികൾ കാണിച്ചു കൂട്ടുന്നത്. എത്ര വേദനജനകമായ കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ മറ്റു മതസ്ഥരുടെ മുന്നിൽ ക്രിസ്ത്യൻസ് അപമാനിതരാകും. ഈ രീതിയിലുള്ള വഴക്കും വക്കാണവും സഭക്ക് നാണക്കേട് ആണ്. ആ കുഞ്ഞിന്റെ തിരുപ്പട്ടം എത്ര അഭിമാനത്തോടും സന്തോഷത്തോടു കൂടെ ഇടവക വികാരി മുൻകൈ എടുത്തു നടത്തേണ്ടതാണ്. ഇടവക ജനങ്ങളുടെ സ്നേഹക്കൂട്ടായ്മക്കും ആ കുഞ്ഞു വൈദികന്റെ കുടുംബത്തെ ചേർത്തുനിർത്തിയതിനും എല്ലാവിധ അഭിനന്ദനങ്ങൾ. ആ കൊച്ചു വൈദികനും കുടുംബവും അനുഭവിച്ച വേദനക്ക് ദൈവം അവർക്കു വലിയൊരു ഉയർച്ച നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@JosyMajanКүн бұрын
ബ്രഹ്മചര്യം, അനുസണം , ദാരിദ്ര്യം ഇതല്ലെ വൈദികർക്ക് വേണ്ടത്.. അതുകൊണ്ട് പരിശുദ്ധ പിതാവ് അംഗീകരിച്ച് നിർദ്ദേശം നൽകിയ ദിവ്യബലി വൈദീകർ പിൻ തുടരുക.
@theresalilly54653 күн бұрын
ഈ വൈദികന് വേണ്ടി ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുക
@Adv.Francis_Mangalath3 күн бұрын
Obey Holy Father and Synod of Bishops of Syro Malabar Church
@mariammageorge272Күн бұрын
It is a good sign for the ongoing problem
@goodvoice44103 күн бұрын
ഒരു അച്ചന് സ്വന്തം ഇടവകയിൽ പട്ടം കൊടുക്കൽ മാത്രല്ല തുടർന്ന് നാട്ടിലും വീട്ടിലുമെത്തുമ്പോൾ ദിവ്യബലി അർപ്പിക്കുന്നതിനും കഴിയുന്നില്ലങ്കിൽ പിന്നെയെന്ത് സഭ - എന്തു വിശ്വാസം. ഇതെല്ലാം നമ്മുടെ കർത്താവിൻ്റെ നാമത്തിൽ ഒന്നിച്ചു കൂടി കർത്താവിനെ മദ്ധ്യത്തിലിരുത്തി കർത്താവിനിഷ്ടമില്ലാത്ത തീരുമാനങ്ങളെടുത്ത് അത് കർത്താവിനെ കൊണ്ട് (സഭ) ചെയ്യിക്കുന്നത് കർത്താവിനെ പിഡിപ്പിക്കുന്നതിന് തുല്യമാണ്. അവനെ പീഡിപ്പിക്കുക അവനെ പീഡിപ്പിക്കുക എന്നു വിളിച്ചു പറയുന്നവരുടെ ശബ്ദമായി മാറി ഇപ്പോൾ സഭ'അവനെ ക്രൂശിക്കുക അവനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞ സമൂഹത്തിൻ്റെ ഗതിയെന്തായെന്നു നമ്മൾ അറിഞ്ഞിട്ടുണ്ട്. എന്നാലും നമ്മൾ പഠിക്കുകയില്ല.
@JamesPuthenchirayilКүн бұрын
Great concern...of people..for ordination of deacon in his own parish..
@kardianpharma90983 күн бұрын
ഇടവക്കാരുടെ ഒരു കൈവെപ്പിൻ്റെ വല്ലാത്ത കുറവുണ്ട്.
@theresalilly54653 күн бұрын
അച്ഛൻ മരോട് മരുതലികരുത് എന്ന് സഭ പഠിപ്പിക്കും എന്നാൽ അച്ഛന്മാർ ഒന്ന് ദയവായി മനസ്സിലാക്കണം നിങ്ങൾ ദൈവത്തിൻറെ പ്രതിപക്ഷം ആരാണ് വൈദികരാണ് ജനങ്ങളുടെ ആത്മീയത നിങ്ങളുടെ കൈയ്യിൽ ആണെന്നുള്ളത് അച്ഛാ എന്ന് വിളിക്കുമ്പോൾ അത് അപ്പൻറെ സ്ഥാനത്ത് വച്ചാണ് വിളിക്കുന്നത്