വിനാശത്തിന്റെ അശുദ്ധ ലക്ഷണം നമ്മുടെ ദേവാലയത്തിൽ! നേരിൽ കണ്ടതും കേട്ടതും

  Рет қаралды 14,450

IFI MISSION

IFI MISSION

Күн бұрын

വിനാശത്തിന്റെ അശുദ്ധ ലക്ഷണം നമ്മുടെ ദേവാലയത്തിൽ!
ഞാൻ നേരിൽ കണ്ടതും കേട്ടതും
" ചെരുപ്പിനു പ്രാധാന്യം കൊടുക്കുന്ന ദേവാലയങ്ങൾ, ചാരു ബെഞ്ചുകൾ ചിലർക്ക് പരദൂഷണം പറയാൻ, ആ യുവാക്കൾ പങ്കുവയ്ക്കുന്നത് ചേച്ചിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച്.. ഹോ കഷ്ടം

Пікірлер: 69
@elsammathomas3474
@elsammathomas3474 15 сағат бұрын
♥️ ഇന്നിന്റെ കാലഘട്ടത്തിന് valare😟 അത്യാവശ്യമായി,, കെട്ടിരിക്കേണ്ട സൂപ്പർ സന്ദേശങ്ങൾ ♥️♥️♥️, കേൾക്കാൻ ചെവിയുള്ളവർ,, അംഗീകരിക്കാൻ,, താല്പര്യമുള്ളവർ മാത്രം, ഇത് കേൾക്കുക ♥️♥️♥️
@reenasibi4294
@reenasibi4294 15 сағат бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 👌👌👌
@rajammajose1713
@rajammajose1713 7 сағат бұрын
പെൺകുട്ടകളുടെ വസ്ത്രധാരണം അമ്മമാർ ശ്രദ്ധിക്കണം ഇല്ലേൽ കർത്താവു കണക്കു ചോദിക്കും എന്നു കൂടി അമ്മമാർ ഓർക്കണം
@MereenaSunny
@MereenaSunny 14 сағат бұрын
ഈ കാര്യങ്ങൾ കുറെ മുൻപു തന്നെ ദേവാലയങ്ങളിൽ ഇടയ്ക്കിടെ പറയേണ്ടതാണ്.
@ritesebastien6802
@ritesebastien6802 7 сағат бұрын
Very very powerful msge 🙏🙏🙏👌👌👌❤
@ittirapc3386
@ittirapc3386 8 сағат бұрын
കുർബാനയുടെ പേരിൽ തല്ലും സമരവും കർത്താവിന് ഇഷ്ടപെട്ട കാര്യം. പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. ആദ്യ കാലത്ത് മാറു മറക്കാൻ സമരം ചെയ്തെങ്കിൽ ഇന്ന് എല്ലാം കാണിക്കാൻ സമരം ചെയ്യുന്നു. പേരു വക്തി സ്വാതന്ത്ര്യം
@Raju-m1x6m
@Raju-m1x6m 5 сағат бұрын
ഇപ്പോൾ 70 വയസുള്ള വല്യമ്മച്ചിയും ചുരിദാറും ഇട്ട് ഷാളു പോലും ഇല്ലാതെ നടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും ഈ പറഞ്ഞതുപോലെ ഒരു കാലത്ത് മുലക്കരം കൊടുത്തിരുന്നവരും മാറുമറയ്ക്കാൻ സമരം ചെയ്തവരുമാണ് നാണം കെട്ടകാലം ലജ്ജ തോന്നുന്നു 😏😏😏😏😏😠😠😠😠
@antonypaul5289
@antonypaul5289 12 сағат бұрын
ദൈവം അവസാന നാളിൽ സ്ഥാപിക്കുന്ന രക്ഷകേന്ദ്രം സിയോൻ കേക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ മിക്ക 4:1
@geniusmindsofeducation2275
@geniusmindsofeducation2275 6 сағат бұрын
Very true and good message
@ValsammaJoseph-wp4vc
@ValsammaJoseph-wp4vc 7 сағат бұрын
Ethuprayanulacourage undayalo daivam prarthna ketu god bless u thanks
@mariehoover3538
@mariehoover3538 10 сағат бұрын
Very true brother now people don't know the santity and divinity of the God's place his house 😢
@antonypaul5289
@antonypaul5289 12 сағат бұрын
ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്റെ അശുദ്‌ധലക്‌ഷണം വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - മത്തായി 24 : 15
@beenaparayil3310
@beenaparayil3310 9 сағат бұрын
Very true
@MariyammaJohn-dq5fm
@MariyammaJohn-dq5fm 13 сағат бұрын
Sathyam ❤❤❤🎉🎉🎉
@smiling_buddha333
@smiling_buddha333 11 сағат бұрын
ഒരു പരിധി വരെ മാതാപിതാക്കൾ തന്നെയാണ് ഉത്തരവാദികൾ കുട്ടികളെ ഏതു തരത്തിലുള്ള വസ്ത്രം ധരിപ്പിച്ചാണ് അവർ നടത്തുന്നത്. അവർ വളർന്നുവരുമ്പോൾ അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ ആരെ തെറ്റുപറയും അര വരെ മാത്രം ഇറക്കമുള്ള പിൻഭാഗം വെളിപ്പെടുത്തുന്ന രീതിയിലുള്ള ടൈറ്റ് ജീൻസും ധരിച്ചു മുൻപിൽ വന്നു നിന്നാൽ അതു കാണേണ്ടിവരുന്നവരുടെ അവസ്ഥ. ചുരിദാർ പണ്ടും ഉണ്ടായിരുന്നല്ലോ പണ്ടത്തെ സിനിമകൾ കണ്ടാൽ അറിയാം എത്ര മാന്യമാണ് ഇന്നത്തെ ചുരിദാറൊ. അര മുതൽ താഴേക്കു പ്രേദർശിപ്പിക്കുന്ന രീതിയിൽ. ഏറ്റവും പരിതാപകരം വേദപാടം ടീച്ചേർസ്, ഭക്ത സംഘടനകളിൽ ഉള്ളവർ പോലും ഇത്തരത്തിൽ വരുന്നു എന്നതാണ്. ഇറാൻ, ലേബനോൻ, അഫ്‌ഘാനിസ്ഥാൻ ഇതൊന്നും ഇവർ കാണുന്നില്ലേ. ഇത്തരക്കാരെ കഴുത്തിൽ തിരിക്കലുകെട്ടി കടലിൽ താഴ്ത്താൻ പറഞ്ഞത് ഓർക്കുന്നില്ലേ. സ്വതന്ത്ര്യത്തിന്റെ പേരിൽ ഇത് തുടർന്നാൽ താമസിയാതെ ചാക്കിൽ കേറി നടക്കേണ്ടി വരും എന്നത് മറക്കാതിരിക്കുക
@kuzhangadanbiju
@kuzhangadanbiju 9 сағат бұрын
ഇന്നത്തെ തലമുറ ഇങ്ങനെ ഒക്കെ ആകാൻ കാരണം മാതാപിതാക്കൾ തന്നെയാണ്. 52 വയസ്സുള്ള ഒരു പിതാവാണ് ഞാൻ. 20 വർഷം പിന്നിലേക്ക് ചിന്തിച്ചാൽ ഇങ്ങനെയായിരുന്നില്ല സ്ഥിതി. 8-ാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ ഞങ്ങൾക്കുണ്ട്, ദൈവഹിതമല്ലാത്തതൊന്നും അനുവധിക്കാറില്ല. കഴിഞ്ഞ മാസം വരെ എൻ്റെ ജീവിത പങ്കാളി പറഞ്ഞിരുന്നത് ഞാനൊരു പഴഞ്ചനാണെന്നാണ്. മക്കൾക്കും അതു തന്നെയാണഭിപ്രായം. കാലഘട്ടത്തിനനുസരിച്ച് മാറണമെന്ന്. കാലഘട്ടത്തിനനുസ്സരിച്ച് മാറിയതാണ് ഇന്നിക്കാണുന്ന കോലം. സത്യവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നവർ അതനുസരിച്ച് ജീവിക്കുക. ആരേയും തിരുത്താൻ ശ്രമിച്ചിട്ട് കാര്യവുമില്ല. വർഷങ്ങൾ എടുത്തു ജീവിതപങ്കാളി പലതും മന:സ്സിലാകാൻ. മക്കൾക്ക് ഇപ്പോഴും പൂർണ്ണമായിട്ട് മനസ്സിലായിട്ടില്ല. എങ്കിലും ഞാനൊരു പഴഞ്ചൻ തന്നെ.
@mollykuttyjoseph1985
@mollykuttyjoseph1985 7 сағат бұрын
കോഴിക്കാല് ഡ്രസ്സ്‌ ചെയ്തപോലെ ലെഗ്ഗിൻസ് ഇട്ടു വലിയ തള്ളമാർ വരുന്നത് കാണുമ്പോൾ തല കുനിഞ്ഞു പോകുന്നു 😢
@iwindias152
@iwindias152 14 сағат бұрын
നിലവിളക്ക് ആണ് പ്രശ്നം അതിലൂടെ സാത്താൻ ആരാധന സ്വീകരിക്കുന്നു
@ElizabethMichael-mi4yg
@ElizabethMichael-mi4yg 6 сағат бұрын
മുകളിൽ ഒരു കുരിശ് വന്നാൽ പോരേ😂 ആദ്യം എങ്ങോട്ട് തിരിയണംകുർബാന എന്നതിൽ ഒരു വിട്ട് വീഴ്ച തീരുമാനം എടുക്ക്😂 മസില് പിടിച്ച് കുർബാനയ്ക്ക് അച്ചന്മാര് വന്നത് കണ്ടായിരുന്നു വിശുദ്ധ കുർബാന താഴെ ചവിട്ടി കൂട്ടിയതും കണ്ടായിരുന്നു
@iwindias152
@iwindias152 4 сағат бұрын
@ElizabethMichael-mi4yg പാർവതി ടെ സാമാനത്തിന്റ മുകളിൽ ശിവ ലിംഗം മാറി കുരിശ് വച്ചാൽ നിങ്ങൾക്ക് അത് ഇഷ്ടം ആയി അല്ലേ 😍😍😍
@SalyJose-h8x
@SalyJose-h8x 13 сағат бұрын
Correct message 🎉🎉🎉🎉🎉
@joypp4714
@joypp4714 11 сағат бұрын
ദിവ്യക്കാരുണ്യു ഇശോയുടെ മുന്നിൽ ഇരുന്നു.പുരപറമ്പിൽ മൊബൈൽ ഫോൺ സംസാരിക്കുന്നതുപോലെ ഒരു ഉളുപ്പും കൂടാതെ സംസാരിക്കുന്നവർ ഈ മെസ്സേജ് കേട്ടിരുന്നെങ്കിൽ.......?
@lincyb5886
@lincyb5886 8 сағат бұрын
Christian brides nannayittu dress cheyyanam.ithokke etra nanakkedu.😮
@minimoljose8584
@minimoljose8584 14 сағат бұрын
Correct msg
@Thomasaalanchery
@Thomasaalanchery 15 сағат бұрын
സ്ത്രീ ആയി ജനിക്കാതിരിക്കട്ട 🙏🙏🙏
@ElizabethMichael-mi4yg
@ElizabethMichael-mi4yg 6 сағат бұрын
😂😂😂 അത് എന്താ😂
@ElizabethMichael-mi4yg
@ElizabethMichael-mi4yg 6 сағат бұрын
പുതിയ കുടുംബത്തിൻ കതിരുകൾ ഉയരണ്ടെ കഷ്ടം
@sallybabu7888
@sallybabu7888 14 сағат бұрын
Suupper mesg.🙏🙏
@jollymathew5428
@jollymathew5428 6 сағат бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ തീർത്തും ശരിയും പ്രാവർത്തികം ആക്കേണ്ടതുമായ കാര്യങ്ങൾ ആണ്. അതിനു പകരം അവിടെ അങ്ങനെയാണ്, അതുകൊണ്ട് ഈ പറയുന്നത് കേൾക്കാൻ താല്പര്യമില്ല എന്നു കമന്റ്‌ ചെയ്യുന്നവരോട് സഹതാപം മാത്രമേ തോന്നുന്നുളളൂ.
@vimalvk5039
@vimalvk5039 5 сағат бұрын
ആരാണ് പ്രവർത്തികം ആകേണ്ടത് വേലി തന്നെ വിളവ് തിന്നുന്ന കാലം ആണ് സഭ ആണ് തിരുത്തേണ്ടത് പക്ഷെ അധികാരികൾ പണത്തിനു പിന്നാലെ 😊
@rubygeorge5930
@rubygeorge5930 13 сағат бұрын
Super message
@jithinjose525
@jithinjose525 14 сағат бұрын
Very dangerous situation in all together in all churches who will speak for christ bishops and priests are still sleeping..
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 7 сағат бұрын
നവീകരണ സഭയാണ് തുടങ്ങിയതു० തുടരുന്നതു०.മുടി വെട്ടിക്കളഞ്ഞു,ചട്ട മാറ്റി,പുറവു० നെഞ്ചു० കാണിച്ച് ബ്ലൗസ്, വയറു० പുറവു० കാണുന്ന സാരി.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 9 сағат бұрын
Thala mudathe kurbana kodukan padilla ella kariyathilum achanmar kure sredhikendathane
@Panthalankal
@Panthalankal 14 сағат бұрын
Njan dubai poye avd palliyel charupu edum 😢😢😢😢😢
@maryisac699
@maryisac699 6 сағат бұрын
New generation has been caught by satanic power. I know, some parents are very strict with the dress code must be decent and not proactive to others. Those children accuse their parents that, they are very illiterate and no knowledge became enemy of their parents. I totally agree with you and support you.😭😭🙏🙏
@thresiammajohn4241
@thresiammajohn4241 15 сағат бұрын
Couple should use..Qubana text ..instead of bouquet during Holy Qurbana....❤
@mathukuttyvarghese292
@mathukuttyvarghese292 10 сағат бұрын
ചെരുപ്പ്, അല്പ വസ്ത്രം ഇതെല്ലാം എന്നുo ബോംബേയിൽ നടക്കുന്നു
@jkj1459
@jkj1459 14 сағат бұрын
MANASIL ASHUDHYUNDANKIL PARANJAALUM PARANJILLANKILUM PAAPAM THANNE . VICHARATHAAL PAAPAM CHEYTHU KAZHINJU .
@minimoljose8584
@minimoljose8584 14 сағат бұрын
It is because of the mothers of these girls
@LauraMani-l5s
@LauraMani-l5s 2 сағат бұрын
Shoes is part of our attire. So there is no need to remove shoes, when we enter the church. In America we are not concentrating on our dress. People have many diseases on their feet. So bare foot might spred disease. Ofcourse we should have decent dress to respect church.
@manojm9176
@manojm9176 12 сағат бұрын
we are over emphasizing on footwear. Here in America we do use shoes in the church without any guilt. The problem is diverting from the main theme of worship to trivial petty things. Typically these kind of arguments are brought up by real hypocrites with extra filth in their minds and blame everyone else.
@bijujacob3248
@bijujacob3248 15 сағат бұрын
വൈദികർ ഷൂസ് അല്ലെങ്കിൽ ചെരുപ്പ് ധരിച്ചു കുർബാന ചൊല്ലുന്നവരാണ്.. അതും അൽത്താരയിൽ നിന്നു കൊണ്ട്... അതു ശെരിയാണോ.. അറിയാത്ത തു കൊണ്ടു ചോദിക്കുന്നതാണ്.. Pls explain
@iwindias152
@iwindias152 14 сағат бұрын
അത് ശരി ആണ്
@SophiammaJoseph-r5i
@SophiammaJoseph-r5i 13 сағат бұрын
Njangalude palliyil achanmaru cheripu dharikathe aanu altaril nilkunnathu.
@iwindias152
@iwindias152 13 сағат бұрын
@@SophiammaJoseph-r5i അതേ
@iwindias152
@iwindias152 13 сағат бұрын
@@SophiammaJoseph-r5i ബൈബിൾ വായിച്ചു നോക്ക്ക് അതിൽ ഉണ്ടല്ലോ
@shajiarassery
@shajiarassery 13 сағат бұрын
ആത്മീയ ജീവിതത്തിന്റെ,,, അർത്ഥം അറിയാത്തവർ ഇതിലും വലുത് ചെയ്യും,, നരകത്തെ പറ്റി പറയാത്തവർ,,, അതിനുത്തരവാദികളാണ് 🥰
@jkj1459
@jkj1459 14 сағат бұрын
DEVALAYAM MANUSHYA HRUDAYAM / ALLANKIL MANASALLE ?? . AA CHERUPPAKAAR SOKAARYAM PARANJA KAARYAM PARASYAMAAYI PARANJU LOKAM MUZHUVAN NATTIKKANDA KAARYAM UNDO ? SAHODARA ATHUM KURACHU LIKE NU VENDY !!!
@ashrayakiran8563
@ashrayakiran8563 15 сағат бұрын
In bangalore everyone wears slippers inside church, they even recieve holy communion wearing it ,nobody knows the important of holy mass. Even priests never oppose it.
@Peetervachaparambill
@Peetervachaparambill 15 сағат бұрын
ഇവൻ എരുമപ്പെട്ടിക്കാരനാണ് 100കൊള്ളാം പുറകാ ണ്
@SajJose-i2e
@SajJose-i2e 32 минут бұрын
അശുദ്ധി കൊണ്ടുവരുന്നതിൽ നമ്മുടെ സഭയും ഒട്ടും പിന്നിലല്ല. സഭയുടെ പണത്തോടുള്ള ആഭിമുഖ്യം ചെറുതാണോ? വിഗ്രഹാരാധന അവിടെ തുടങ്ങുന്നു. ഇന്ന് പള്ളികളിൽ ക്രൂശിതരൂപത്തിൻ്റെ സ്ഥാനം ഒരു മൂലയിലേയ്ക്കു മാറ്റിയിരിക്കുന്നു. സക്രാരി വിഭജിച്ച് രണ്ടു വശങ്ങളിലാക്കിയിരിക്കുന്നു. ക്രൂശിതരൂപത്തിനേക്കാളും മാർത്തോമ്മാ കുരിശിന് കത്തോലിക്കാ സഭയിൽ എന്താണിത്ര പ്രാധാന്യം? വിനാശത്തിന്റെ അശുദ്ധ ലക്ഷണത്തിന് തിരി തെളിക്കുന്നത് നമ്മുടെ സഭയുടെ സുഖലൊലുപതയാണ്. വേലി തന്നെ വിളവു തിന്നുന്നു. ആരോടു പറയുന്നു???
@sheelajames3378
@sheelajames3378 14 сағат бұрын
Simply exaggerated!
@SophiammaJoseph-r5i
@SophiammaJoseph-r5i 13 сағат бұрын
Exaggeration onnumalla ketto.
@OMXAVIER-o2f
@OMXAVIER-o2f 14 сағат бұрын
For those who attend ILLICIT QURBANA what dress code is required? Have you the guts to say in open that attending illicit Qurbana is sin?
@speedtrack6470
@speedtrack6470 7 сағат бұрын
Sathyam❤❤❤🎉🎉🎉
Каха и дочка
00:28
К-Media
Рет қаралды 3,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 29 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН