*അപകടകരമായ രീതിയിൽ വണ്ടി ഓടിക്കുന്നതിൻ്റെ ശിക്ഷ കടുപ്പിക്കാതെ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല.😢😢*
@abdullabappu46865 күн бұрын
എന്ത് പറഞാലും റീൽസ് ചിത്രീകരണം അവസാനിക്കാൻ പോകുന്നില്ല.
@asharudheen5 күн бұрын
നിങ്ങളുടെ സഹപ്രവർത്തകൻ ആയ ഒരു മാധ്യമ പ്രവർത്തകനെ , കള്ളുകുടിച്ച് വണ്ടിയിടിച്ച് കൊന്നത് എന്തായി. ഇടിച്ചവൻ ഇപ്പൊ നാട്ടിൽ ഏതു ഉന്നത പദവിയിൽ ആണ്. ഇവിടത്തെ എന്തു നിയമം ആണ് ഉപയോഗിച്ചത്. മറന്നു പോയി കാണും അല്ലെ.
@TheIndian-wh5lp5 күн бұрын
ആ ഒരു കേസ് തീരുമാനം ആയിട്ടേ ഇനി മറ്റു അപകടങ്ങളെ കുറിച് വിശകലനം ചെയ്യാവു എന്നുണ്ടോ
@ajinasusman5 күн бұрын
@@TheIndian-wh5lpഉണ്ട് അവന്ക് എന്താ ബാധഗം അല്ലെ
@MrZlevinho5 күн бұрын
അതിനെ കുറിച് out of focous കൊറേ എപ്പിസോഡ് ചെയ്തിട്ടുണ്ട് പിന്നെ ഇത് കോടതി അല്ല തീർപാകാൻ @@ajinasusman
@noteplus50275 күн бұрын
അച്ചടക്കമില്ലാത്തവരായി കൊണ്ടിരിക്കുന്നു 👍👍
@mohammedfahis1655 күн бұрын
Nishad ❤👍👍👍
@rakeshvk50425 күн бұрын
Nishad 💯👍👍👍
@ShihabBobby5 күн бұрын
സാധാരണ ചർച്ചകൾക്കുള്ള വ്യൂസ് പോലും ഈ ചർച്ചക്കില്ല.. കഷ്ടം..
@Sidheeq31215 күн бұрын
Shihab amul boy
@FazilM-d4p3 күн бұрын
Don't you remember two shool childrens were killed by 24 news reporter in an accident. I didn't see any discussion in outfocus. You guys report news according to your wish. Its sad media's are doing shit. Give equal value and equal responsibility to all the incidents.try to protect media from others influence and be a barking dog
@ashikmuhammed79453 күн бұрын
പ്രശനം എന്താണ് എന്ന് വച്ചാൽ ഇവരെ ഇപ്പോഴും insta വരെ എത്തിയുള്ളൂ Snapchat ഇറങ്ങിയത് പോലും അറിഞ്ഞിട്ടില്ല 😂
@rakeshvk50425 күн бұрын
💯
@thetravellerindianway93905 күн бұрын
We don't have any roads which can have speed around 200 kmph. Then why the vehicles has speed capacity of 120 kmph and more???
@thetravellerindianway93905 күн бұрын
Illiteracy is not a challenge, illogical is not an issue,but no knowledge is a big problem. Educated people in Kerala is not having any respect to general and social aspects.
@Yakkoobpalollathil666675 күн бұрын
എന്ത് കൊണ്ട് cctv പുറത്ത് വരുന്നില്ല.
@Yakkoobpalollathil666675 күн бұрын
ആൽവിൻ്റെ ഫോണിലും ഉണ്ടാകുമല്ലോ അത് വരെ ചിത്രീകരിച്ച വീഡിയോ
@KishorKc125 күн бұрын
@@Yakkoobpalollathil66667yes അത് രണ്ടും police nu കേട്ടീട്ടുണ്ട് But പുറത്ത് വിടുന്നില്ല
@ChaluparmbilMohammedAli5 күн бұрын
No, no, he died because of his act? Dear, survival is the main goal He tried and scared on the path to secure a base.sorry for him.