G wagon 2 yrs ayitu Kozhikode unde. Pakshe police paranjathe 6 month ayite ulu vandi Kozhikode ethitu enanu
@ravikumarkv75284 күн бұрын
നമ്പർ പ്ലേറ്റ് ഇല്ലാതെ റോഡിലൂടെ പോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊതുജനങ്ങൾക്ക് അധികാരം നൽകണം.
@vinodkumarchennalil51734 күн бұрын
Dealer is also must be held responsible...of Kerala police has spine, take strong action. 😮
@hamidkp44845 күн бұрын
വണ്ടി പിടിച്ചെടുത്തു സർക്കാർ ഉപയോഗിക്കണം രണ്ടു കാറും
@mansm-ww4ij4 күн бұрын
Ethanavo aa sarkaar?
@SajiSajir-mm5pg3 күн бұрын
@@mansm-ww4ij😮😮😮😮
@lajeeshkg26434 күн бұрын
കേന്ദ്ര മോട്ടോർ വാഹന രെജിസ്ട്രേഷൻ നിയമത്തിൽ വെള്ളം കലർത്തിയത് highcourt ആണ്. Permanent രെജിസ്ട്രേഷൻ നമ്പർ plate fix ചെയ്തിട്ടേ ഷോറൂം ഇൽ നിന്ന് തന്നെ വണ്ടി ഇറക്കാൻ പാടുള്ളു എന്നതായിരുന്നു നിയമം.
@Vkeeey534 күн бұрын
ഈ വടക്കോട്ട് ഒളവന്മാരൊക്കെ എന്താ ഇങ്ങനെ
@janeeshkr55715 күн бұрын
Kallingal മുതലാളി
@Zookerbegger4 күн бұрын
റീമ കല്ലിങ്ങളിന്റ അച്ഛൻ ആണോ
@SajiSajir-mm5pg3 күн бұрын
@@Zookerbeggerബാപ്പ 😂
@janeeshkr55715 күн бұрын
പോലീസ് 😃
@manumalu92164 күн бұрын
ഒരു വർഷം നമ്പർ ഉപയോഗിക്കാതെ ഈ വണ്ടി ഓടിയെങ്കിൽ നമ്മുടെ നാട്ടിലെ Mvd യും പോലീസും ടൂറിൽ ആയിരുന്നോ ഒരു വർഷം പാവപ്പെട്ടവന് ഒരു സൈക്കിൾ എടുത്ത് റോട്ടിൽ ഇറങ്ങിയാൽ ഓരോ കാരണം പറഞ്ഞു പിഴ ഇടാക്കുന്ന കേരളത്തിൽ പാണക്കാർക്ക് മാത്രം ഒരു നിയമം പാവപ്പെട്ടവനവേറെ നിയമം
Lots of such unregistered vehicles are seen in roads
@vinodkumarchennalil51734 күн бұрын
3000 rupees fine 😂😂😂😂what a joke...rich people can do anything 😂😂
@anilct5124 күн бұрын
ഒരാളെ കൊന്ന വണ്ടിയ്ക്ക് 3000 - ഒരു ഓട്ടോയിൽ പെട്ടി കയറ്റിയതിന് 20000 ₹ കേരളത്തിലെ നിയമം -
@sudeepek57805 күн бұрын
3000/petty bayangaram...
@prajithtt60194 күн бұрын
Kopp law kurea maranam thoniya polea time kodukkaruth number edaan time maximum 1 month porea enthina one year okey tem aakunea athum loga udayippu allle.. Alle delivery time kodukkanam eni engilum 🙏🏻