വിനാഗിരി കൊണ്ട് ഇത്രയും ഉപയോഗങ്ങളോ| 7 ഉപയോഗങ്ങൾ| ഇത് അറിയാതെ പോവല്ലേ... |uses of vinegar for plants|

  Рет қаралды 30,475

Spoon And Fork

Spoon And Fork

Күн бұрын

7 useful hacks with vinegar Malayalam
how to use vinegar for plants
can vinegar be used for plants
vinagiriude upayogam
vinegar for plants Malayalam
ochine thurathaam
#vinegaruses
#velleecha
#removesnail
#pachakkari
#vegitablegarden
#kitchengarden
#krishimalayalam
#krishi
#vinagiri

Пікірлер: 75
@hemarajn1676
@hemarajn1676 4 жыл бұрын
കുട്ടീ, വളരെയേറെ പ്രയോജനകരമായ ' അറിവുകളാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്, പ്രത്യേകിച്ച് ഒച്ച്/ഉറുമ്പ് ശല്യത്തിന്. ഒരു മഴ പെയ്താൽ മതി, ഒച്ചുകൾ എല്ലാ ഭാഗത്തു നിന്നും ചെടിച്ചട്ടികളി ലേക്കും, വീട്ടിനുള്ളിലേക്കും കയറി വരും. മഴക്കാലത്ത് ദിവസവും 40-50 എണ്ണത്തിനെ നശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഏതായാലും അടുത്ത പ്രാവശ്യം ഈ മിശ്രിതം തീർച്ചയായും പ്രയോഗിക്കും. വളരെ നന്ദി .
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thank you
@shailajahari2916
@shailajahari2916 Жыл бұрын
വളരെ നല്ല വീഡിയോ ❤️❤️ഞാൻ subscribe ചെയ്തു. മീൻ കുളത്തിൽ നിന്നും ഒച്ചിനെ ഒഴിവാക്കാൻ ഒരു വഴി പറഞ്ഞു തരുമോ
@karadanassia2076
@karadanassia2076 4 жыл бұрын
ഗുഡ് വീഡിയോ 👍👍👍
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thanks
@aiswaryaviswam1449
@aiswaryaviswam1449 4 жыл бұрын
Vinegar nu ithrayum upayogam undenn ariyillayirunnu thanks chechi
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Welcome
@muralikochu655
@muralikochu655 4 жыл бұрын
Upakarapradamaya karyam. Thank u
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Welcome
@tresavincent4004
@tresavincent4004 4 жыл бұрын
Puthiya arivu thank you
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Welcome
@maryswapna813
@maryswapna813 4 жыл бұрын
പ്രയോജനപ്രദമായ വീഡിയോ
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thank you
@jayasreesanthosh8827
@jayasreesanthosh8827 4 жыл бұрын
ഉപകാരമുള്ള കുറിപ്പ് . thank u
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Welcome
@alanjoseph3655
@alanjoseph3655 4 жыл бұрын
ചേച്ചി നല്ല വീഡിയോ ഞങ്ങളുടെ വഴുതനയിലെ കായകൾ കുരുടഈചു പോകുന്നു ഇലകൾ കൊഴിഞ്ഞു പോകുന്നു ഇലകളിൽ ക്രീമും കറുപ്പും ആയ പാടുകളുണ്ട് ഇതിന് ഈ വിനാഗരി പ്രയോഗം നല്ലതാണോ🤔🤔🤔
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Yes
@alanjoseph3655
@alanjoseph3655 4 жыл бұрын
താങ്ക്യൂ ചേച്ചി😊😊😊
@misbaha4024
@misbaha4024 4 жыл бұрын
Thankyu.nallaariv
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Welcome
@jigythomas1052
@jigythomas1052 4 жыл бұрын
Good message,Thank you
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Welcome
@aswathymurali9302
@aswathymurali9302 2 жыл бұрын
ഇത് തളിച്ചിട് എന്റെ പയറും മുളകും തക്കാളിയുമൊക്കെ കരിഞ്ഞു... ബാക്കി ഇലയോക്കെ വാടി പഴുത്തു നിൽക്കുവാ... ഒരു ലിറ്റർ വെള്ളത്തിൽ 50 മില്ലി vinegar,5 തുള്ളി dishwash ചെയ്താണ് തളിച്ചത്... Plants എല്ലാം പഴയ പോലെ aakan എന്തെങ്കിലും remedy undo
@SHYGI_SAJI
@SHYGI_SAJI 2 жыл бұрын
Enikariyillatto..njn sthiramayi cheyyunnathan enik ithuvare sambavichittilla..
@resikasujith3862
@resikasujith3862 2 жыл бұрын
Ingne cheyunnath sherikum pullu unakkan aanu..
@peepingtom6500
@peepingtom6500 Жыл бұрын
വിനാഗിരി വളരെ കുറച്ചു മാത്രം ഉപയോഗിക്കുക, ഇവിടെ എടുത്തതിന്റെ നാലിൽ ഒന്ന് പോലും കൂടുതൽ ആണ്, ചെടി കരിഞ്ഞു പോകും.
@nidheeshkvnidhee4740
@nidheeshkvnidhee4740 2 ай бұрын
ഒരു ലിറ്ററിൽ 240 മില്ലി വിനാഗിരി ഒഴിച്ചാൽ ചെടി കരിഞ്ഞുപോകുമോ?
@komalampr4261
@komalampr4261 4 жыл бұрын
Superidea.
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thank you
@snehachintu5602
@snehachintu5602 4 жыл бұрын
Chechi super video
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thank you
@fortuneinterior764
@fortuneinterior764 4 жыл бұрын
Super
@lalsy2085
@lalsy2085 4 жыл бұрын
very super
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thank you
@gkscrafthours7388
@gkscrafthours7388 4 жыл бұрын
Chechi 33 k subscrbers ayi congratulations
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Thank you
@hyderalipm4153
@hyderalipm4153 9 ай бұрын
ഈ മിശ്രിതം കറിവേപ്പ് , ചാമ്പ, ചെറുനാരങ്ങ ചെടി എന്നിവയിൽ ഉപയോഗിക്കാമോ
@SHYGI_SAJI
@SHYGI_SAJI 9 ай бұрын
Yes
@Sajin0011
@Sajin0011 4 жыл бұрын
👍
@chinjusreenu8198
@chinjusreenu8198 3 жыл бұрын
Viniger um muttathond mix athra day koodumbol cheyam
@SHYGI_SAJI
@SHYGI_SAJI 3 жыл бұрын
Two weeks
@anithatm9982
@anithatm9982 4 жыл бұрын
👌👌🌹🌹
@trendingreels6028
@trendingreels6028 4 жыл бұрын
Chechi peechilinte kaya vannu pazhuthupokunnu enthukondan pls reply
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Egg amino acid spray cheythal mathi
@chinjusreenu8198
@chinjusreenu8198 3 жыл бұрын
Aamaavandu pogumo..vinagir use cheithal
@SHYGI_SAJI
@SHYGI_SAJI 3 жыл бұрын
Cheythu nokku.
@shanasinu107
@shanasinu107 4 жыл бұрын
😊
@sameeraameer7094
@sameeraameer7094 3 жыл бұрын
Ithevideya sthalam
@SHYGI_SAJI
@SHYGI_SAJI 3 жыл бұрын
Perumbavoor
@padmakrishnakumar806
@padmakrishnakumar806 4 жыл бұрын
Super information 👌👍👏❤️
@fathimamajeed6527
@fathimamajeed6527 4 жыл бұрын
E cover evide kittum
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Food essence varunna can anu.
@naseemanabavi1353
@naseemanabavi1353 4 жыл бұрын
പീച്ചിൽ എല്ലാം മഞ്ഞ കളറായി കുത്ത് വീണ് ഉണങ്ങി പോകും അതിന് എന്തെങ്കിലും ചെയ്യാനുണ്ടോ?
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Pseudomonas solution spray cheythu koduthal mathi.
@dua__craft645
@dua__craft645 3 жыл бұрын
പച്ചക്കറി ചെടികളിൽ അല്ലാതെ റോസ് അങ്ങനെ പൂവ് ഉള്ള ചെടിയിൽ ഉബയോഗികമോ
@SHYGI_SAJI
@SHYGI_SAJI 3 жыл бұрын
Yes
@niyaayan8416
@niyaayan8416 4 жыл бұрын
❤️❤️
@lissymathew9722
@lissymathew9722 4 жыл бұрын
Taisty vinegar is the best.I have used this.😃
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
🙂👍👍
@user-bv6vq9cs1w
@user-bv6vq9cs1w 4 жыл бұрын
കോളിഫ്ലവർ ചെടിക്കു ഇത് പറ്റുമോ .....
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Yes
@chinjusreenu8198
@chinjusreenu8198 4 жыл бұрын
Ente thakkali el a karuthu varunu..fungus ano entheyum
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Pseudomonas solution spray cheythu nokku.
@anjalyshibin6168
@anjalyshibin6168 4 жыл бұрын
🙏👌👌👌❤
@anjalyshibin6168
@anjalyshibin6168 4 жыл бұрын
Cabaige coliflower ithinu upayokikamooo
@muhammadsafwansafwanmuhamm7620
@muhammadsafwansafwanmuhamm7620 4 жыл бұрын
വെള്ളം ചേർക്കാതെ spry ചെയ്താൽ കരിഞ്ഞുപോകുമോ
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Yes
@arbmatool449
@arbmatool449 3 жыл бұрын
വാങ്ങിക്കാൻ ഒരു ചിലവുമില്ല യൂട്യൂബിൽ നിന്നാണെങ്കിൽ വീഡിയോ ഉണ്ടാക്കുന്നതിനു അനുസരിച്ചു പൈസ കിട്ടും കൊല്ലങ്ങളായി ഈ വെള്ളീച്ചകൾക്ക് വേണ്ടി മരുന്ന് തയ്യാറാക്കാൻ തുടങ്ങിയിട്ട് ഇപ്പോഴും വെള്ളീച്ച പോയില്ല പിന്നെ സാദാരണക്കാരുടെ വെള്ളീച്ച എങ്ങനെ പോകും
@shajimm4210
@shajimm4210 2 жыл бұрын
മുള്ളക് ഇല്ലാ കരിജു
@shajimm4210
@shajimm4210 2 жыл бұрын
Chadiklkrigupoyi
@mu-jq9th
@mu-jq9th 3 жыл бұрын
കൃത്യം പത്തുതുള്ളി സോപ്പ്ലായനി മാത്രമേ ഒഴിച്ചിട്ടുള്ളുവെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമോ?
@SHYGI_SAJI
@SHYGI_SAJI 3 жыл бұрын
Kurachu koodiyalum kuranjalum kuzhapamilla.
@sheelastanly1637
@sheelastanly1637 4 жыл бұрын
Enthilanu chedi nattirikkunnathu
@SHYGI_SAJI
@SHYGI_SAJI 4 жыл бұрын
Food essence can ann
@mohammedziyan1502
@mohammedziyan1502 4 жыл бұрын
👍
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Unbelievably abundant fruit - New method to grow cucumbers at home
16:21
Good tips to grow long beans at home without care
10:11
DIY Garden Ideas
Рет қаралды 1,6 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН