വിനാഗിരി ഉണ്ടോ?കീടങ്ങൾ പമ്പ കടക്കും.5 കിടിലൻ ഉപയോഗങ്ങൾ|5 benifits of vinegar in agriculture & garden In this video we shows five best use of vinegar in agriculture and gardening. #vinegar #pestiside #fertilizer #sanremvlogs
Пікірлер: 159
@sreedeviraveendran27363 жыл бұрын
വരുന്നത് വരെ നോക്കാതെ prevent ചെയ്യുക. എങ്കിൽ ജൈവ കീടനാശിനി 100%result തരും. Video എല്ലാം കണ്ട് എല്ലാം മാറിമാറി പ്രയോഗിക്കാം. ഒരു തവണ ചെയ്തു result ഇല്ല പറഞ്ഞിട്ട് കാര്യമില്ല 🙂
@sanremvlogs3 жыл бұрын
👍❤️❤️🙏
@Jose-yu3qo3 жыл бұрын
Very good information 👌 Your way of explaining is excellent 👌 Keep it up 👍
@femifoods45662 жыл бұрын
Indoor plants ന്ന് പറ്റുമോ
@psmohanan7981 Жыл бұрын
@@sanremvlogsq😮2w😮😮2è22www7è deep
@abrahammc4560 Жыл бұрын
രമ്യ, നന്നായി വിവരിക്കുന്നു. നന്ദി
@MohamedFazil-h8v Жыл бұрын
Good and simple tips. I will try. From chennai. Tamil nadu👍
Njan undakkiyadha palliye akattan best annu palliye kanumbol spray chedhal madhi👍
@sanremvlogs3 жыл бұрын
,🙏👍❤️
@reshooslifestyle40633 жыл бұрын
Backil nilkunna chedikal 👌👌
@gracymathew24603 жыл бұрын
Very useful vedio Thanks
@josephjohn96063 жыл бұрын
നനഞ്ഞ ഒരു ചണച്ചാക്ക് അല്പം ബിയർ തളിച്ച ശേഷം ഒച്ച് ഉള്ള സ്ഥലത്ത് ഇടുകയാണെങ്കിൽ കുറച്ചു സമയത്തിനു ശേഷം എല്ലാ ഒച്ചുകളും അതിൽ വന്നിരിക്കും. ഒരു പാത്രത്തിൽ ആക്കിയ ശേഷം ഉപ്പ വിതറിയാൽ ഒച്ച് നശിച്ചു കൊള്ളും.
ഈ സ്പ്രേ ഉപയോഗിച്ച് ചെടികളിൽ പ്രത്യേകിച്ച് തുളസി, റോസ്, ചെമ്പരത്തി എന്നിവയിൽ അമിതമായി ശല്യം ചെയ്യുന്ന ചിലന്തിവലയുടെയും ശല്യം മാറ്റാൻ കഴിയുമോ?
@georgevj26663 жыл бұрын
very Nice ..
@jenickjohnson4361 Жыл бұрын
Ith Ladybug akatan nalathano
@anitamohan62113 жыл бұрын
Useful info
@mayavinallavan48423 жыл бұрын
Hi chechi, ente amma cheyyunnund chechi
@sheenamanisheenamai32993 жыл бұрын
Allapachakarikalkum paytumo
@rashidma1706 Жыл бұрын
Hi ഇത് എല്ലാ ദിവസവും ചെയ്യണോ, അതോ ആഴ്ചയിൽ ഒരു തവണയോ?
@sanremvlogs Жыл бұрын
3 days koodumbol
@Amminikutty-o6x3 ай бұрын
Um
@lathikakuniyil70973 жыл бұрын
ഉപയോഗിച്ച് നോക്കാം.
@informvinesh1298 Жыл бұрын
ഉപയോഗിച്ചോ? useful ആണോ
@riyastinyworld56163 жыл бұрын
Onnu try cheyyanam
@allahallah73752 жыл бұрын
Nice video
@sivaraman6950 Жыл бұрын
Valara upakarapartham mayi Moluotti
@ffgamerghost58223 жыл бұрын
Super nice
@raveendranea17183 жыл бұрын
Good morning
@sibinpaul15043 жыл бұрын
Hand wash/ Soapinu pakaram Apsa80 enna product njan use cheyyunnath
@lijokmlijokm94863 жыл бұрын
Nice
@nehasworld8613 жыл бұрын
Useful video
@akshithakaju49893 жыл бұрын
Chembarathi leaf ellam holes varunnu... Ithu use cheythal marumo
@sanremvlogs3 жыл бұрын
Mathy
@akshithakaju49893 жыл бұрын
@@sanremvlogs മാവിൻ്റെ തളിരിലകൾ കുറച്ചു ദിവസത്തിനകം കൊഴിഞ്ഞു പോകുന്നു. ഒന്നെങ്കിൽ പൊട്ടി വീഴുന്നു അല്ലേൽ കിളിചു വന്ന തണ്ട് ആകെ കറുത്ത് ഇല്ലാതെ ആകുന്നു. എന്ത് ചെയ്യാൻ പറ്റും.
Velleechakku oru shwaswath pariharam paranju tharamo.
@ramanunnis99563 жыл бұрын
Useful video. കൂഷി ഓഫീസറാണോ?
@sanremvlogs3 жыл бұрын
Thank you ❤️🙏. Krishi officer allaa💟
@leenachandran37743 жыл бұрын
ഹായ് ♥️♥️
@neethunithin77863 жыл бұрын
👌👌👌
@ponnusvlog67273 жыл бұрын
Super
@muhammedshajal122 жыл бұрын
NICE VOICE
@sanremvlogs2 жыл бұрын
❤️🙏
@seena86233 жыл бұрын
പച്ചമുളകിൽ നിറയെ കറുത്ത ഉറുമ്പ് ആണ് അതിനുശേഷം ചെടി മുരടിച്ച നശിച്ചു പോകുകയാണ് ഈ ഉറുമ്പുകളെ കൂട്ടത്തോടെ കൊല്ലാൻ എന്തെങ്കിലും മാർഗം ഉണ്ടോ വിനിഗർ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഉള്ള ചെടിക്ക് ദോഷം വരുമോ
@sanremvlogs3 жыл бұрын
Vinegar nallathanu
@rubyjose44003 жыл бұрын
Pulinu adikunna vinegar kondu chedi nashikilae
@sanremvlogs3 жыл бұрын
Dialute cheythu use cheyunnathu athukond aanu. Weeds nu dialute cheyilla.. keedamgalk dialute cheythu thanne use cheyam👍❤️
@rejidaniel45833 жыл бұрын
Hai Ma'am, Chithaline akattaan any remedies. Pls reply.
@reshooslifestyle40633 жыл бұрын
Arelia super
@MaheshKumar-fe5zn3 жыл бұрын
Och plant motham elayum thinnunnu enthegylum pomvazhi undoo...
@sanremvlogs3 жыл бұрын
Vinagiri better . Mannil veezhathe oru cheriya pathrathil kalluppu idakidak plant nu aduthu vekkam.
@kalodykalodi19483 жыл бұрын
റംബൂട്ടാൻ asikamo
@sanremvlogs3 жыл бұрын
👍❤️
@jayanjayan21153 жыл бұрын
👏👏👏
@jafarsharif31613 жыл бұрын
👍👍👍
@manjumg28043 жыл бұрын
Nammude mylanchi chediyude samrakshanathine pattiyum upayogikkavunna fertilizerineyum keedanasiniyepattiyum oru video cheyyamo
@indirabaiamma58152 жыл бұрын
👍
@saurabhfrancis2 жыл бұрын
❤👌
@simianees93843 жыл бұрын
One Table spoon =15 ml, is it table or tea spoon?
@rajeswarit.v84153 жыл бұрын
I think it is a teaspoon
@jijithomas22043 жыл бұрын
നല്ല വിഡിയോ
@ഹഫ്സശഹീർ3 жыл бұрын
Hai ചേച്ചി വെള്ളീച്ച ശല്യത്തിന് use ചെയ്യാൻ പറ്റുമോ? Pls rpl
@sanremvlogs3 жыл бұрын
Pattum👍❤️
@Clown090210 ай бұрын
ഓന്തിന്ടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും..?
@radhakrishnanp14753 жыл бұрын
Chumma , ethallam ethrayo munb try chedhitund. Oru gunavum ella.
Can anyone says, how to prevent mealy bugs(white fungal) which is affected in ladies finger and bringal.
@sanremvlogs3 жыл бұрын
Please watch the video dated 16/03/2021
@bluevalley79913 жыл бұрын
@@sanremvlogs thank you, let me watch and let you know
@clbiju2 жыл бұрын
In my experience I have found Mixture of Dettol and Dish wash liquid ( Dettol 5 Ml + Dish wash liquid 1 or 2 tea spoons in a litter of water ) very effective for all diseases. Pls spray in a single leaf as test dose before spraying to all plant and wait for an hour. If test leaf is not wilting then go for all plant. Regard happy gardening.
@sushamanair2403 жыл бұрын
🌹🙏
@shan28653 жыл бұрын
nice
@joysudhakaransudhakaran74213 жыл бұрын
👍👍👌
@sebastianvelvin26193 жыл бұрын
👍♥️🥰
@jenusworld-t2c3 жыл бұрын
ഓറഞ്ച് കളറിൽ ഉള്ള ഒരു തരം പ്രാണി ഈച്ചയേക്കാൾ ഇത്തിരി വലുത് കുമ്പളത്തിൻ്റെ ഇലകളിൽ കാണുന്നു. ഇതെന്ത് തരം പ്രാണിയാണെന്നറിയുമോ
ഉറുമ്പിനെ ഓടിക്കാൻ വിനാഗിരിയും dish wash ഉം കൂടി ഒരിക്കൽ ഉപയോഗിച്ച് നോക്കി. പക്ഷെ ഉറുമ്പ് പോയില്ല. വിനാഗിരിയുടെ concentration വളരെ കുറവായിരുന്നു എടുത്തത്. ചെടിക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിയായിരുന്നു.