Innale ee സിനിമ കണ്ടു. മദ്യപ്രദേശ് ലെ ഒരു theatre ൽ. മനോഹരചിത്രം. പ്രണവ് പലപ്പോഴും കണ്ണ് നനയിച്ചു. ചിലപ്പോഴൊക്കെ ലാലേട്ടൻ തന്നെയല്ലേ എന്ന് തന്നെ തോന്നിപ്പിച്ചു. ധ്യാൻ... ഇത്രയും നന്നായി മറ്റൊരു ചിത്രവും ചെയ്തിട്ടുണ്ടാവില്ല. അത്രക്ക് ഗംഭീരം.. Thank you വിനീത്. Shan.. പ്രതീക്ഷിക്കാത്ത കഥാപാത്രം 😄... 😍😍😍😍😍എല്ലാവരോടും ❤️
@mallukittens1775 ай бұрын
Aye chali Padam. Iyyal ith enth thengya parayunne
@GOLDENSUNRISE-3698 ай бұрын
❤️ധ്യാൻ.... തുറന്നു പറച്ചിലുകളുടെ രാജാവ്😂😂😂
@budgie1438 ай бұрын
Dhyan Slim ആയപ്പോൾ so beautiful😍✨❤.
@babyvenugoalan34448 ай бұрын
എന്റെ classmate വിമലയുടെ രണ്ടു മക്കളുടെയും inerview കണ്ടപ്പോൾ വളരെ സ്നേഹവും സന്തോഷവും തോന്നുന്നു.
@minimanju94318 ай бұрын
ധ്യാൻ & വിനീത് ❤ 👌 💯 ഭാഗ്യം ചെയ്ത മാതാപിതാക്കൾ
@lijobaiju77928 ай бұрын
ഏട്ടൻ... എന്ന് പറയുമ്പോൾ ആ വിളിയിൽ ഉണ്ട് ധ്യാനിന്റെ സ്നേഹം
@devanjanaanjana71138 ай бұрын
Njn eth edan vanne ayirnnu.. Sathyoo❤
@veenabalan8 ай бұрын
True❤
@SyamlalPavumbaАй бұрын
1@@veenabalan
@SAaSAa21248 ай бұрын
Sreenivasan is lucky to have these kids wat a bonding just like friends
@AziMon-kw4td8 ай бұрын
ഈ ഒരു ഇന്റർവ്യൂ കാണാൻ ആയിരുന്നു വെയിറ്റ് ചെയ്തത് ഇവർ 3ആളും. 🥰🥰 ഇനി എല്ലാവരും കൂടി ഉള്ളതും വരുന്നു അപ്പോ അത് പൊളിക്കും 🥰🥰🥰
@rahulr78198 ай бұрын
വളരെ കാലത്തിനു ശേഷം അവർ ഒരുമിച്ചെത്തുന്ന മഹത്തായ ദിവസം
@abz96358 ай бұрын
VLiban 💕
@MovieWorldMedia8 ай бұрын
😍
@sindhusureshsindhusuresh34808 ай бұрын
വിനീത് ശ്രീനിവാസൻ പറഞ്ഞത് corect ആണ് സ്ട്രെസ്സ് വരുമ്പോൾ ധ്യാനിൻ്റെ ഇൻ്റർവ്യൂ കണ്ടാൽ മതി
@RCrocodile-mr4vg8 ай бұрын
1000% entertained from 25th minute of this interview, Dhyan is a very honest innocent truthful person when revealing old stories, this is what the public need from Dhyan !!!!
@shuhaibakkvk8 ай бұрын
Dear Dhyan You Made My Morning 😅😅😅😅😅
@MovieWorldMedia8 ай бұрын
Glad to hear that
@vivekviswanath23598 ай бұрын
@@MovieWorldMedia mairy
@jlux48888 ай бұрын
Le Sun : Nan entha pottana😂
@tonyputhenkalam72198 ай бұрын
This team is a new generation..they have no ego..like old time.. Keep it up!!!
@SmilingBasketball-mp6pf8 ай бұрын
വിനീതേട്ടന്, അമ്മയോടുള്ള സ്നേഹം... 🥰🥰🥰
@jlux48888 ай бұрын
Pakshe ammede fav dhyan ah😂
@deva5498 ай бұрын
I had a busy day at work, my head was so heavy. I binge watched Dhyans interviews. Feeling much relaxed… Vineeth is a greatly talented person, but Dhyan is a precious human being. Keep going my friend, a lot of positivity spreading ❤️❤️
@anjuanju62378 ай бұрын
after watching veena's interview.❤️
@sudheeshv81018 ай бұрын
ഏട്ടനും അനിയനും സൂപ്പർ ആണ് ❤️❤️❤️
@rajilamj24668 ай бұрын
Dyan orupad ishttam.... Ee interviwnu waiting aayirunnu🥰🥰🥰
@sabusworld90958 ай бұрын
എന്റെ റബ്ബേ ചിരിച് ചത്തു 😂😂😂👍വല്ലാത്തൊരു ചേട്ടനും അനിയനും ❤️❤️❤️😂
@Dhiyaa-k9i8 ай бұрын
Vineet ithrem happy cool and talkative in this interview 😀
@dhaneshlalettannjr82388 ай бұрын
പ്രണവ് മോഹൻലാൽ 😘😘😘
@shamseeribrahim59058 ай бұрын
ഈ മുഹൂർത്തം ഒരുപാട് നാളായി കാത്തിരിക്കുന്നു. ❤
@_SHABEEH_Np_8 ай бұрын
ഏട്ടൻ ഉള്ള വിളിയിൽ ഉണ്ട് ആ സ്നേഹം ❤️
@pancyn59148 ай бұрын
ധ്യാൻ ഇങ്ങനെ തന്നെ തുടരൂ, പ്ലീസ് ഞങ്ങൾക്ക് ധ്യാനിനെ ഇങ്ങനെ കാണണം ❤❤❤❤❤❤
@foodieez848 ай бұрын
ഇങ്ങക്ക് മതിയ്യായാ... അസ്സൽ കണ്ണൂർ ഭാഷൽ ആണ് വിനീത് ഇപ്പോളും സംസാരിക്കുന്നെ ❤️❤️❤️സൂപ്പർ ഇന്റർവ്യു... Dyan❤❤❤
@nimin78 ай бұрын
Ath hydraliyodu aayondaa...
@sooryakala74748 ай бұрын
Dhyan chettan and vineeth sreenivasan ❤
@sijojohnson60078 ай бұрын
വീണയുടെ ഇൻ്റർവ്യൂ അതാണ് ഈ സിനിമ ഇൻ്റർവ്യൂവിൽ മാസ്റ്റർപീസ് ഒരു രക്ഷയുമില്ല
@rd70028 ай бұрын
True
@shehinpm84658 ай бұрын
Dhyaan... ഈ LOOK PWLY ആണ്
@SudheeshUMC-yy2zm8 ай бұрын
Pranav character name is Murali ! M for Mohan Lal Dhyan character name is Venu ! V for SreeniVasan 😘😘😘 Really Brilliants
@SayanaSanthosh-vm3jk8 ай бұрын
No no... Actor muralide pandathe style oru costume aanu pranavinu koduthath... Agane aanu aa peru ittath... Starting interview lu ith paranjirunu...
@rahulk.s33078 ай бұрын
Pranav mohanlal fans assemble
@RamKv-nr1yu8 ай бұрын
😂😂😂
@warriorff21088 ай бұрын
😊
@Rkody6y8 ай бұрын
😂😂😂😂😂😂
@sealescobar74988 ай бұрын
❤
@harithma88588 ай бұрын
❤️❤️❤️❤️❤️❤️
@jayasuresh72798 ай бұрын
Super interview..dhyan u r as usual ❤❤❤
@DileepKumar-ro5mh8 ай бұрын
പാവം മൂത്ത മകന് ഇടക്ക് ദേഷ്യം വന്നു. അമ്മയെ കുറിച്ചുള്ള കഥ നീണ്ടു പോകുമ്പോൾ.. ശ്രീനിവാസന്റെ ഭാഗ്യം ആയി തുടരട്ടെ ഈ മക്കൾ ❤❤❤
@Krishnendu_Koovappally8 ай бұрын
Dhyan & Vineeth 🔥❤️
@sikhasankara74518 ай бұрын
Dhyan nte interview kanumbol valare relaxation and happiness thonnarund
@sportstalkbyaakash62978 ай бұрын
Dhyan loking so good itrem enkilm nivin fit ayirnkil♥️
@mpaul87948 ай бұрын
ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤❤
@stalwarts178 ай бұрын
Vineet full form la.. ❤ power of Dhyaan
@kannanvava118 ай бұрын
പറയരുത്, പറഞ്ഞാൽ ഞാൻ cut ചെയ്തു കളയുകയേയുള്ളു എന്ന് പറഞ്ഞപ്പോൾ ധ്യാൻ ന്റെ പുച്ഛം 😂😂😂😂
@vimalcp76438 ай бұрын
Dhyan,vineeth,nivin,aju,basil ivaru ellaareyum vachulla interview nu waiting..
@jaika99018 ай бұрын
Basil ഇല്ലാത്ത interview ഞങ്ങൾക്ക് വേണ്ട 😂😂
@junu9178 ай бұрын
Just like Goat Life movie, we'll get to see physical transformation of Dyan Sreenivasan.
@padmajapappagi93298 ай бұрын
അടിപൊളി ഇന്റർവ്യൂ ❤️🙏🏼
@sudhavs89858 ай бұрын
Dhyan bro super allavarum ulla combo super
@nirmalak39283 ай бұрын
Ettanum amiyanum onnanu, kanan valiya kauthukam🙏🏼
@eattravelexplore39978 ай бұрын
Waiting for the movie 🎉🎉🎉 Dhyan fans🔥🔥🔥
@RatheeshRanju-qn5jc8 ай бұрын
Dhyan sreenivasan energy 🔥🔥🔥🔥
@vipulragnor80958 ай бұрын
Vineeth nalla common sense ulla oru member thanne, sreenivasanum dhyaninum ath chila karyangalil ella 😂. A very diplomatic fellow.
@midlajdubai91888 ай бұрын
Waiting From dubai🤟
@Antagonist978 ай бұрын
30:39 chirich chathu
@starmagicfans79788 ай бұрын
അടിപൊളി ഇന്റർവ്യൂ ഒത്തിരി ചിരിച്ചു
@shamshadyousufN8 ай бұрын
25:31 Vineeth doesn’t like to mock his mother.. 28:31 same again 28:43 vineeth anger talk Haider interview character is so bad !!
@ajithas98558 ай бұрын
Othiri ishttapetti ikka e film because sreeni sir lal sir nte makkal varumbol nammade swathamennu thonum
@renjithvk16498 ай бұрын
Dhyan sundaranayi... 👍🏻👍🏻👍🏻
@dancingdreamtraveller7 күн бұрын
Dhyan s interview is such a stress relief
@jrd64608 ай бұрын
അറിയാത്ത ചിരിച്ചു കുറേ thx
@Rkody6y8 ай бұрын
Dhyan 💥💥
@smithahariharan69188 ай бұрын
Aa Paavam Visakh-nu onnu vaaya thurakkaan polum pattunnilla.