വിനൈലിനെ സൂക്‌ഷിക്കുക | Issues of Vinyl in car's Floor

  Рет қаралды 117,111

Azhichupani

Azhichupani

Күн бұрын

Пікірлер: 293
@ARVISS007
@ARVISS007 6 жыл бұрын
വിനയിൽ ഇടുന്നതിനു ഒത്തിരി അഡ്വാൻറ്റേജ് ഉണ്ട്, ഡെയിലി യൂസ് ചെയ്യുന്ന കാറുകൾക്ക് വിനയിൽ അത്യാവശ്യം ആണ്, കാരണം നമ്മുടെ നാട്ടിൽ എപ്പോഴും മഴയും അപ്പോൾ വണ്ടി കയറുന്നവർ നനഞ്ഞ ചാപ്പലിട്ടും അല്ലെങ്കിൽ മഴയത്തു ഉപയോഗിച്ച കുടയും എല്ലാം അകത്തു കയറ്റും ഇതിനെല്ലാം പുറമെ കുട്ടികൾ ഉണ്ടെങ്കിൽ പറയേണ്ട വണ്ടിയിൽ വെച്ചു എന്തൊക്കെ കുടിക്കും കഴിക്കും അതൊക്കെ സ്റ്റോക്ക് മാറ്റിൽ വീണാൽ ഉള്ള അവസ്ഥ പറയണോ? കറ പോലെ പറ്റും, വിനയിൽ ഇടുമ്പോൾ സിംഗിൾ പീസ് ആയിട്ട് ഇടാൻ നോക്കണം, ഇടയ്ക്ക് മുറി വന്നാൽ സർവീസ് സെന്ററിൽ തന്നെ കഴുകുമ്പോൾ അകത്തു വെള്ളം സ്പിൽ ആയല്ലോ അത് വിനയിലിന്റെ അടിയിലേക്ക് കയറി കിടക്കും, കാറിന്റെ അകത്തു ജലാംശം ഉണ്ടെന്നു നോക്കാൻ ഒരു വഴി ഉണ്ട് നല്ല ചൂടത്തു കാർ ഗ്ലാസ്‌ ഫുൾ അടച്ചു പുറത്തു ഇടുക അകത്തു ജലാംശം ഉണ്ടെങ്കിൽ ഉള്ളിൽ ഗ്ലാസിൽ ഫോഗിങ് കാണാം സാധിക്കും, അടിയിൽ വെള്ളം കിടന്നാൽ തന്നെ അത് ബോഡി തുരുമ്പിക്കാനും സാത്യത ഉണ്ട് നമ്മുടെ കയ്യിൽ നൂതനമായ സെർവീസിങ് ടൂൾസ് ഇല്ല wet vaccum cleaner, steam washer, hot air blower, ഇതൊക്കെ ഉണ്ടെകിൽ കാർ വാഷിംഗ്‌ പെർഫെക്ട് ആകാം, സിംഗിൾ പീസ് കട്ട്‌ ചെയ്യാൻ പറഞ്ഞാൽ ചിലപ്പോൾ കടയിൽ സമ്മതിക്കില്ല അവർക്കു ചിലപ്പോൾ വേസ്റ്റ് വന്നേക്കും നമ്മൾ അപ്പോൾ ഇച്ചിരി പൈസ മുടക്കേണ്ടി വന്നാലും വിഡിയോയിൽ പറയുന്ന പോലെ അടിയിലേക്ക് വെള്ളം കടക്കില്ല, വിനയിൽ അടിയിൽ സ്റ്റോക്ക് മാറ്റ് ഇടേണ്ട കാര്യമില്ല, വിനയിൽ പുറത്തു നല്ല കാർപെറ്റ് ഇടം വീട്ടിൽ ഇടുന്ന ബ്രഷ് പോലെ ഇരിക്കുന്ന കാർപെറ്റ് കിട്ടും പല നിറങ്ങളിൽ അത് കാറിന്റെ ഇന്റീരിയർ ഭംഗി കൂടും ഒരു തരി മണ്ണ് വിനയിലിൽ വീഴില്ല മണ്ണ് കിടപ്പുണ്ടെങ്കിൽ കളയണം അല്ലെങ്കിൽ വിനയാലിൽ സ്ക്രാച് ഉണ്ടാക്കും, ബ്രഷ് കാർപെറ്റ് ഒരു മസ്സാജിങ് ടൂൾ കൂടെ ആണ്, കുറെ ദൂരം വണ്ടി ഓടിക്കുമ്പോൾ കാല് ഒക്കെ ഒന്നു മരവിച്ചേക്കാം അപ്പോൾ നമ്മൾ ഈ ബ്രഷ് കാർപെറ്റിൽ കാല് മസ്സാജ് ചെയ്താൽ കിട്ടുന്ന സുഖം ഒന്നു വേറെ ആണ്, (എന്റെ ഡ്രൈവിംഗ് എക്സ്പീരിയൻസിൽ നിന്നും 😄) വിനയിൽ നല്ല കട്ടി ഉള്ളത് ഇട്ടാൽ കീറി പോവില്ല ഞാൻ ഡെയിലി കാർ യൂസ് ചെയ്യുന്ന വ്യെക്തി ആണ് കാർ മേടിച്ചപ്പോൾ തന്നെ സർവീസ് സെന്ററിൽ പറഞ്ഞത് പ്രകാരം വിനയിൽ ഇട്ടതാണ് ഇപ്പോൾ 8 വർഷം ആയി പഴയ മോഡി ഒന്നുമില്ല കീറിയിട്ടൊന്നുമില്ല, ഡിക്കി ഭാഗത്തു സ്റ്റോക്ക് മാറ്റ് ആണ് അത് കാണുമ്പോൾ മനസിലാകും വിനയിൽ ആക്കിയത് എന്ത് കൊണ്ടും നന്നായി എന്ന് 😁😁
@Azhichupani
@Azhichupani 6 жыл бұрын
Nalla description bro.. pakshe adiyil ninnum nanjal enthu cheyyum??
@ARVISS007
@ARVISS007 6 жыл бұрын
Azhichupani Wet vaccum. Blower undenkil mat adivasham unakkam, allenkil nalla veyilathu iduka, glass kayatti idan marakkaruthu, enkile ullile thapam koodulu, appol kramena vellam neeravi aakan thudangum, glassinte akathu bhagathu fogging verum!!
@sandeepnarayanan9406
@sandeepnarayanan9406 5 жыл бұрын
Perfect information
@lij0076
@lij0076 4 жыл бұрын
Remocalble matt ഇടുന്നത് നല്ലതല്ലെ? അല്ലേ കംപ്ലീറ്റ് idano?
@sachint710
@sachint710 6 жыл бұрын
ഇത് ചെയ്യരുത് എന്നാണ് Show room ന് തരുന്ന നിർദ്ദേശം... താങ്കൾ ഇപ്പോൾ പറഞ്ഞത് തന്നെ ആണ് main reason. വെള്ളം ഇതിന്റെ അടിയിൽ പോയാൽ അത് dry ആവാതെ നനഞ്ഞ് തന്നെ ഇരിക്കും പിന്നെ തുരുമ്പിക്കും.. പിന്നെ 10 lakh, above range വരുന്ന വാഹനങ്ങളിൽ കാല് വെക്കുന്ന സ്ഥലത്ത് ഒക്കെ സെൻസർ വരുന്നുണ്ട് പിന്നെ wire ഉം.. ഇതിനൊക്കെ ഇത് പാര ആണ്.. 2 വീതം floor mat Use ചെയ്താ മതി.. box type ആ നല്ലത്.. അഥവാ താഴെ ഉള്ള mat നനഞ്ഞാലും അത് ഉണങ്ങിക്കോളും.. മുകളിൽ വിനൈൽ ഇട്ടാൽ ഉണങ്ങൂല. അതാണ് തുരുമ്പിക്കാൻ കാരണം... ഞാൻ എന്റെ friends ഒക്കെ ഇത് ആണ് follow ചെയ്യുന്നത്..
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro.. njanum ningal paranjathu thanne Aanu udheshichathu
@jenshadzeena9373
@jenshadzeena9373 6 жыл бұрын
താങ്കൾ ഏത് car ആണ് use ചെയ്യുന്നത് ഇന്ന് ഇറങ്ങുന്ന കാറിൽ കമ്പനിയിൽ നിന്ന് തന്നെ ഇത് എക്സ്ട്രാ accessories ആയി ചെയ്യുന്നുണ്ട്...
@sachint710
@sachint710 6 жыл бұрын
Figo aanu use cheyunath..
@autominds__4
@autominds__4 6 жыл бұрын
Driver sidil double mating use cheyyaruth bro
@johanjoseph1782
@johanjoseph1782 6 жыл бұрын
Box type mat means?
@abdulbasith4425
@abdulbasith4425 6 жыл бұрын
Hyundaide showroom il anu bro full thattipp.. Hyundai il nammal kodukkum car.. but avaru thott aduth ulla local il ninnum anu cheyyikkunnath.. doubt undenkil aviduthe service advisor nod chumma onnu chodich nokk.. njan Hyundai il work cheythatha...
@Joseph-hs3qi
@Joseph-hs3qi 3 жыл бұрын
Ellam porth ninanu cheyunath
@vijin.p.chandran
@vijin.p.chandran 6 жыл бұрын
എന്റെ കാറിൽ (Corolla 2012) Floor നനയുന്ന അവസ്ഥയുണ്ടായിരുന്നു. Drain cap താഴെ തപ്പിയപ്പോൾ കിട്ടി അതു തുറന്നു വച്ച് floor ൽ അമർത്തി ചവിട്ടിപ്പിടിച്ചു. താഴെ drain hole വഴി വെള്ളം drain ആവാൻ തുടങ്ങി. ഒരു വിധം എല്ലാം clear ചെയ്തു. പക്ഷെ car ഒന്ന് ഓടി വന്നപ്പോഴേക്കും വീണ്ടും വെള്ളം. കുറെ നോക്കി പിന്നെയാണ് സംഭവം പിടി കിട്ടിയത്. Passenger side ൽ കാല് വക്കുന്ന ഭാഗത്ത് floor mat ന്റെ അടിയിലായി ഒരു Drain tube ഉണ്ട്. അതിന്റെ joint വിട്ടു. A/c ടെ drain water ആയിരുന്നു അത്.
@mohamedummer9546
@mohamedummer9546 6 жыл бұрын
നല്ല അവതരണവും,, നല്ല ഭംഗിയുള്ള ശബ്ദവും,, ഇനിയും നല്ല video except ചെയ്യുന്നു..
@Azhichupani
@Azhichupani 6 жыл бұрын
Inshallah thanks for the support . ഇനിയും നല്ല വീഡിയോ ഇടുന്നതാണ്...
@rahimkvayath
@rahimkvayath 6 жыл бұрын
റെയർ അല്ലാന്ന് പറഞ്ഞ് കൊടുക്കണം
@sunupraj6990
@sunupraj6990 2 жыл бұрын
Vinyl ഇടുന്നതാണോ അല്ലെങ്കിൽ 7d മാറ്റ് ഇടുന്നതാണോ നല്ലത്
@krishnalovesus
@krishnalovesus 2 жыл бұрын
Same doubt 🧐🧐
@rejithdevarajan7147
@rejithdevarajan7147 6 жыл бұрын
താങ്കൾ ചെയ്തത് local type mat ആയിരിക്കും നല്ല quality ulla vineyil ചെയ്താൽ ഏകദേശം 2 കൊല്ലത്തോളം കിടക്കും ബംഗാളികളും വർക്ക് പഠികുനവരും ചെയ്തുകൊടുകുനതാണ് പെട്ടെന്ന് പെട്ടെന്ന് കീറി പോകുന്നത് local mat eduthu cheythu koduthu pala kadakkarum custamersne valippikkarundu vinyilinte quality koodi nokkiyitt venam cheyyan naan 200 il kooduthal karukalkku mat cheythittundu oru varsham kaziyathe complaint onnum vannittilla വർക്ക് അറിയാത്ത ആൾ ചെയ്യുമ്പോൾ ആണ് compalint varunnath
@Azhichupani
@Azhichupani 6 жыл бұрын
Rejith D njan videoil kanicha mat cheythathu Hyundai showroomil ninnanu.. avar kuranja quality tharumo ennu arinjooda. But main issue athalla vandiyude original mat nanayunnathanu...
@Nikhil_ktpr
@Nikhil_ktpr 6 жыл бұрын
ഏതെങ്കിലും മാനുഫാക്ചര് , പ്രത്യേകിച്ചും ഹുണ്ടായ് ജനുവിന്‍ ആക്സസസറീസില്‍ വിനൈല്‍ ഫ്ലോരിംഗ് മറ്റീരിയല്‍ നല്‍കുന്നില്ല എന്നാണ് അറിവ് , ഷോറൂമുകള്‍ അത് തേര്‍ഡ് പാര്‍ട്ടിയെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ്, ഷോറൂമുകാര്‍ ചെയ്തു എന്നത് കൊണ്ട് അത് ക്വാളിറ്റി /ജനുവിന്‍ പ്രോടക്റ്റ് ആകണം എന്നില്ല. പലരും ലോക തട്ടിപ്പാണ്. വീല്‍ ആര്ചില്‍ മാത്രം കോട്ടിംഗ് ചെയ്ത് കാണിച്ച് ഫുള്‍ അണ്ടര്‍ ബോഡി കോട്ടിംങ്ങിനു കാശ് വാങ്ങിയ സംഭവം അറിയാം. വിനൈല്‍ ഫ്ലോരിംഗ് ഉപയോഗിക്കാതെ ഇരിക്കുകയാണ് നല്ലത്. ഫ്ലോറില്‍ നനവ് പടര്‍ന്നാല്‍ അണ്ടര്‍ ബോഡി തുരുമ്പിക്കാന്‍ സാധ്യതയുണ്ട്
@fluidbrush
@fluidbrush 6 жыл бұрын
Quality അല്ല ഇവിടെ പ്രശ്നം. Vinyl ഉള്ളത് കൊണ്ട് ഫ്ലൂറിൻറെ അടിയിൽ കൂടെ കയറിയ വെള്ളം ഡ്രൈ ആയി പോകാത്തതാണ്. ഇതു കാരണം ഫ്‌ളോർ തുരുമ്പു വരുന്നു.
@nikkivzr767
@nikkivzr767 3 жыл бұрын
വിനയിൽ ഫ്ലോർ മാറ്റ് ചെയ്യാതിരുന്നാ നല്ലത് കാർ കമ്പനികൾ പോലും അത് sujest ചെയ്യുന്നില്ല ഇപ്പോൾ നല്ല5 D മാറ്റ് കിട്ടും അതാണ് ഏറ്റവും നല്ലത്
@vivilv6291
@vivilv6291 2 жыл бұрын
Apol 7 d mat ettal vinyl cheyenda karyam elle
@__Aashiq__
@__Aashiq__ 2 жыл бұрын
Appo flooring cheyyan ethaanu use cheyyendath Please reply 🙏
@dileepcv2000
@dileepcv2000 6 жыл бұрын
9 years kazhinjum kuzhappamillatha floormat ente ZENil ottichuttundu....annu approx 2000 rs aayi.... Appol nalla quality mat aamenkil oru complaintum varilla... Pinne rubber bushinte kaaryam.... Athokke idakkidakku check cheythe pattooo.... Bush poyaal vellam kayarum...athu mat ottichillenkilum....
@Azhichupani
@Azhichupani 6 жыл бұрын
Adipoli.. 9 years?? Njan Hyundai showroomil ninnanu cheyyichathu.. ethandu 2000 aayi ennu thonnunnu.. ende caril floor boardil curves kooduthal aanu oru pakehe athu kondakam keeri poyathu.. But a bush athu 8 inde Pani aanu ende pazhaya vandiyil thannathu ..
@Shabeerbadhusha81
@Shabeerbadhusha81 5 жыл бұрын
ബ്രോ മാറ്റ് ഒട്ടിക്കുമ്പോൾ ഫുൾ ടൈറ്റ് ആയിട്ട് ഒട്ടിക്കാതിരുന്നാൽ മതി കുറച് ലൂസ് ഇട്ട് കൊടുതാൽമതി
@jenshadzeena9373
@jenshadzeena9373 6 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്. But നമ്മുടെ കേരളത്തിലെ കാലാവസ്ഥക്ക് vinayil flooring ഒരുപാട് ഗുണം ചെയ്യും...പക്ഷെ നമ്മുടെയെല്ലാം പ്രശ്നം എന്താണെന്നു വെച്ചാൽ വണ്ടി എടുക്കുമ്പോൾ നമ്മളിതെല്ലാം ചെയ്യും പിന്നീട് ഇതിനു ഡാമേജ് വരുന്നത് ശ്രദ്ധിക്കില്ല.. ഇനി കണ്ടാൽ തന്നെ ആ ഭാഗം റിപ്പയർ ചെയ്യില്ല മുഴുവൻ ഡാമേജ് ആവാൻ കാത്തിരിക്കും ഇതിനു ചിലപ്പോൾ മാസങ്ങൾ വര്ഷാങ്ങൾ എടുക്കും.. ഈ ഗ്യാപ്പിൽ ഇതിനുള്ളിൽ വെള്ളവും ചെളിയും അടിഞ്ഞു ബോഡിക്കു തുരുമ്പ് വരാൻ തുടങ്ങും... Correct maintanence ചെയ്ത കൊണ്ട് നടന്നാൽ vinayil വണ്ടിയുടെ ഇന്റീരിയറിനു വൃത്തിയും ഭംഗിയും നൽകുന്നതാണ്... പിന്നെ റബ്ബർ ബൂട്സ് കോംപ്ലാന്റെ ആവുന്നത് ഇന്നത്തെ പുതിയ വണ്ടികൾക്ക് ഈ പ്രോബ്ലം ഇല്ലാ... ഒരു 4, 5 വർഷം കഴിയുമ്പോൾ ചിലപ്പോൾ കോംപ്ലാന്റെ ആവാം... അത് ആ സമയത്തു മൈന്റനെൻസ് ചെയ്യുമ്പോൾ ഫുൾ kit boots വാങ്ങാൻ കിട്ടും റീപ്ലേസ് ചെയ്താൽ മതി...
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro
@sanusu2517
@sanusu2517 2 жыл бұрын
Floor matte medichitt seat full elakki ottikkathe cut cheyth edan pattille... Appo namukk clean cheyyallo angane cheyyan patto
@TripCompany
@TripCompany 6 жыл бұрын
I'm not a puchist man 😂😂 good information bro
@Azhichupani
@Azhichupani 6 жыл бұрын
Ningal puchist alle Alla.. ningal muthu aanu muthu..
@TripCompany
@TripCompany 6 жыл бұрын
Azhichupani haha
@jyothish7378
@jyothish7378 Жыл бұрын
ഇപ്പോൾ 5D or 7D mat ആണ് ഉപയോഗിക്കാൻ ഷോറൂമുകാർ പറയുന്നത്....
@shinojvalsan6107
@shinojvalsan6107 2 жыл бұрын
Vinyl idathathilum nallathu idunnathu thanneyanu...onnu sreddikkanam ennu mathram.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 6 жыл бұрын
Congrats 😍😍😍🤝 5k
@Azhichupani
@Azhichupani 6 жыл бұрын
European Diary by Siyad Rawther thanks bro.... Thanks for the support
@themechanic_gj
@themechanic_gj 3 жыл бұрын
nalla shopil cheyyicha mathi..pani ariyunnavar cheyyumbol ith keeraarilla..ente swift 10year aayi ithuvare vinyl keereettilla
@The94631234
@The94631234 5 жыл бұрын
Bro ചെയ്യുന്നതിന് മുമ്പ് ഞാൻ ഇതൊന്ന് കേട്ടത് നന്നായി ..
@randomreels972
@randomreels972 3 жыл бұрын
Oru 3d enkilum mukalil ittalo
@kailasgopalakrishna932
@kailasgopalakrishna932 2 жыл бұрын
Vinayilinu പകരം എന്ത് യൂസ് ചെയ്യണം ബ്രോ??
@yramachandran
@yramachandran 3 жыл бұрын
Very much useful information. Thank you.
@vijithvl361
@vijithvl361 3 жыл бұрын
വിനയിൽ ഒട്ടിച്ചില്ലങ്കിൽ ന്തേലും problem ഉണ്ടോ പ്ലസ് റിപ്ലേ
@ShahabasSageer
@ShahabasSageer 4 жыл бұрын
AC filter check chaiyanam because carpet allathathu kondu full dustum air filter undakum air flow kuraum
@Azhichupani
@Azhichupani 4 жыл бұрын
Kandittu kore naal aayallo bro...
@remeshreji848
@remeshreji848 6 жыл бұрын
Good info. I have vinyl floormat in my car and is torn. I will check. Thanks.....
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro, good to know that this video helped you.. please share it with your friends so that they are informed as well..
@motivationspirit4908
@motivationspirit4908 3 жыл бұрын
Nte vandide angane poi. 15 k aayi motham mariyapo passenger side
@ahrazakram514
@ahrazakram514 4 жыл бұрын
Apo floor vinyl cheyyathe irikkuka alle nallath.. Apo ith cheythillenkil, company flooring mat protect cheyyan 7D mats vaangi upayogichal mathiyo? Ath aavumbol almost full coverage kittille.. Pinne idakk eduth vrithiyaakkanum pattumallo.. Mine is new car, no vinly done.. Ipo normal floor mat maathre ullu.. 7d mats vaangano? What is your opinion
@Azhichupani
@Azhichupani 4 жыл бұрын
Puthiya vandi aanel kuzhappam illa.. but ooro masavum athu check cheyyanam.. pinne vandiyude drain bush undo atho oori pooyo ennu check cheyyanam
@ahrazakram514
@ahrazakram514 4 жыл бұрын
@@Azhichupani thanks for replying bro! ♥
@iqubasic9483
@iqubasic9483 6 жыл бұрын
Full Support Bro....... 😍
@Azhichupani
@Azhichupani 6 жыл бұрын
DARK 'N' TECH thanks bro...
@Savadbin
@Savadbin 3 жыл бұрын
Should I avoid vinyl if I have not done yet ?
@Azhichupani
@Azhichupani 3 жыл бұрын
It's better not to do vinyl
@Savadbin
@Savadbin 3 жыл бұрын
Thanks , any other alternatives?
@mirrorofvoyages
@mirrorofvoyages 3 жыл бұрын
@@Savadbin use 7 D Mat
@rr4627
@rr4627 5 жыл бұрын
sir thankal lancer upayogichit enthan abhiprayam enickulancer vanganamennu agrahamund
@Azhichupani
@Azhichupani 5 жыл бұрын
Nalla vandi aanu parts kittan prayasam aayankondu vittathanu
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
എനിക്ക് പണി കിട്ടി ബ്രോ Smell കാരണം നോക്കിയതാ അപ്പോഴാ മനസ്സിലായത് . അടിയിലുള്ള സ്പോഞ്ജ് പോലുള്ള എല്ലാം വെള്ളത്തിൽ കുളിച്ചു നിൽക്കുന്നു ഇനി എന്താ ചെയ്യാ ? Old മാരുതി alto ആണ്
@Azhichupani
@Azhichupani 4 жыл бұрын
Vinyl keeri kalanju vandi vailathu itta mathi bro..
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
@@Azhichupani വിനയിൽ കീറാതെ ഞാൻ സീറ്റ് ഒക്കെ azhichumaatty വെള്ളം കുറെ ഒപ്പി എടുത്തു . പക്ഷെ ബ്രോ അതിന്റെ എറ്റവും അടിയിൽ ഒരു ഇൻസുലേഷൻ ടൈപ്പ് സ്പോഞ്ജ് ഷീറ്റ് pc ഉണ്ട് അത് മുഴുവനായും എടുത്ത് കളഞ്ഞാൽ പ്രശ്നം aakuo?
@Azhichupani
@Azhichupani 4 жыл бұрын
Vandide akathe noise koodum
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
@@Azhichupani ഓക്കേ എനിക്കും ഒരു ഡൌട്ട് ഉണ്ടാരുന്നു Anyway thanku bro Tnx
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 6 жыл бұрын
Good information bro 😍
@zaykegaming
@zaykegaming 6 жыл бұрын
Good Video Bro
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support...
@unnichan8653
@unnichan8653 6 жыл бұрын
കാർ steam വാഷ് ചെയുമ്പോൾ especially in engine bay, interior, ac vents, മ്യൂസിക് system, fuse, battery മുതലായവ complaint വരാൻ ചാൻസ് ഇണ്ടോ
@Azhichupani
@Azhichupani 6 жыл бұрын
Bro, njan engine bay kazhikkikkarilla.. rest everything cheyyikkar undu.. ithuvare no probs
@unnichan8653
@unnichan8653 6 жыл бұрын
Thank u bro
@sunandhks9011
@sunandhks9011 6 жыл бұрын
Engine bay wash cheyuna kondu oru kuzhapam ilaa...
@nikhilachayan1558
@nikhilachayan1558 6 жыл бұрын
പുച്ഛിക്കുന്നവർക് എതിരെ കേസ് കൊടുക്കണം പിള്ളേച്ചാ
@Azhichupani
@Azhichupani 6 жыл бұрын
Pillecha pilleru kani kanichu ennu arinju...
@harikrishnan473
@harikrishnan473 6 жыл бұрын
really true...
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro
@abdulbasith4425
@abdulbasith4425 6 жыл бұрын
Bro ningal local arikum cheythath.. 1000 rupakum 2000 um rupakkum cheyyunnund ith.. njan 3 year ayi vinyl ottichittu.. oru problemum illa
@Azhichupani
@Azhichupani 6 жыл бұрын
Abdul Basith Hyundai show room local aano ennu arinjooda bro..😁 But second item serious alle?? Check cheythu nokkarundo??
@YEBING
@YEBING 6 жыл бұрын
Good information, thanks bro
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro. Please share this video so that other people get to know about this..
@PathfinderBySunilRajan
@PathfinderBySunilRajan 6 жыл бұрын
really informative bro
@Azhichupani
@Azhichupani 6 жыл бұрын
Thanks chetta...
@np4271
@np4271 2 жыл бұрын
I am also facing the same issue
@TheNiyas4000
@TheNiyas4000 5 жыл бұрын
അടിയിൽകൂടെ വെള്ളം കയറുന്ന ബുഷ് ഏത് ഭാഗത്താണ് ഉള്ളത്
@tomsonpaul3526
@tomsonpaul3526 5 жыл бұрын
Driverinte yum front passngerinteyum kaluvekkunnathinte adiyil . Pinne diky
@gulfkuboos5398
@gulfkuboos5398 6 жыл бұрын
വളരെ വളരെ ഉപകാര
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro
@jidhinjp
@jidhinjp 5 жыл бұрын
Good information bro..
@lij0076
@lij0076 4 жыл бұрын
Pvc floor lamination എങ്ങനെ?
@Azhichupani
@Azhichupani 4 жыл бұрын
Good aanu bro...
@lij0076
@lij0076 4 жыл бұрын
@@Azhichupani ningal cheythino?ചെയ്താൽ നല്ലവണ്ണം സൂക്ഷിച്ചുഉപയോഗിച്ചാൽ വേറെ prblm ഒന്നും ഇല്ലാലോ?
@ajcreations4700
@ajcreations4700 4 жыл бұрын
Rate എത്രയാകും?
@vipinjoshi1121
@vipinjoshi1121 4 жыл бұрын
എനിക്ക് പണി കിട്ടി... വണ്ടി ഫ്ലോർ വെൽഡ് ചെയ്യേണ്ടി വന്നു...
@vibilkottayodan9319
@vibilkottayodan9319 3 жыл бұрын
Yethra rupa ayi
@vibilkottayodan9319
@vibilkottayodan9319 3 жыл бұрын
Yente vandi yilum unde 3 side
@pranavsekhar167
@pranavsekhar167 6 жыл бұрын
Good information 👍but bro.. ithu sabavikumath... single vinyl cutiing use cheyyathathu kondanu... Njn ipo cheythathe ullu ... cool😃
@Azhichupani
@Azhichupani 6 жыл бұрын
pranav sekhar I think mine is single vinyl, but pazhaya vandide bush poyathanu.. vinyl ottathukondu nanajathu arinjilla
@pranavsekhar167
@pranavsekhar167 6 жыл бұрын
Azhichupani Appo bro paraju varunath.. servies nu pokumboo paraju Bush poyo ennu check cheyyanam alle.. ok What about.. underbody coating... Cheyan plan ind ... within2 days thane cheyyum... Any suggestions???? Plz
@Azhichupani
@Azhichupani 6 жыл бұрын
pranav sekhar I did both of these before delivery vinyl and undercoating
@krishnalovesus
@krishnalovesus 2 жыл бұрын
@@Azhichupani hiiii appol eath type flooring cheyyunnathanu eattavum nallath ennu parayamo?
@prabhulshebi5022
@prabhulshebi5022 6 жыл бұрын
Yes correct video
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support, please share it with your friends.. may be they have vinyl too...
@AlsonFernandez47
@AlsonFernandez47 6 жыл бұрын
Very helpful man
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support, please share with friends.
@vinodg8738
@vinodg8738 4 жыл бұрын
Good information
@Azhichupani
@Azhichupani 4 жыл бұрын
Thanks for the support bro
@mohdsabeel1575
@mohdsabeel1575 6 жыл бұрын
Thanks for the information
@funforenjoyfunnyvideos2490
@funforenjoyfunnyvideos2490 6 жыл бұрын
Hi bro Lancer ne kurichu endaa abipraayam Nan use cheyyunnund
@Azhichupani
@Azhichupani 6 жыл бұрын
ADIPOLI Vandi but production nirthi.. spare parts kittan illa..
@vishnus9780
@vishnus9780 6 жыл бұрын
I'm also using lancer ..nice car but .. epozhum Pani vannond erikkum parts availability kurava
@smintoshine4388
@smintoshine4388 6 жыл бұрын
Is it necessary to stick vinyl
@Azhichupani
@Azhichupani 6 жыл бұрын
SMINTO'S Tech it will keep you car interiors clean.. you will have to check the bottom side of the car regularly for water intrusion
@syamprasad7052
@syamprasad7052 4 жыл бұрын
Audio kuravannu bro. atleast headset nta mike enkillum use cheithal mathi
@Azhichupani
@Azhichupani 4 жыл бұрын
Thanks for the support bro.. next time sheriyakkam...
@visakhvsk8291
@visakhvsk8291 3 жыл бұрын
Nice..
@vinunairkp7540
@vinunairkp7540 6 жыл бұрын
ഈ പണി കിട്ടിയതാണ് അണ്ണാ... വളരെ ശ്രദ്ധിക്കണ്ട കാര്യമാണ്...
@Azhichupani
@Azhichupani 6 жыл бұрын
vinu nair kp thanks for the support Anna, please share the video.. baaki ullavarum koode ariyatte...
@vibilkottayodan9319
@vibilkottayodan9319 3 жыл бұрын
Yethra rupa ayi
@sandeepnarayanan9406
@sandeepnarayanan9406 5 жыл бұрын
Vinyl allathe floor neat aayi sookshikan vere enthanu oru solution....?
@Azhichupani
@Azhichupani 5 жыл бұрын
Vinyl thanne.. but sookshikkuka athre ullu..
@hassanluby
@hassanluby 6 жыл бұрын
Very Good Information...
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support, please share this video with your friends and family
@robingeorge3560
@robingeorge3560 6 жыл бұрын
സുഹ്രത്ത് പറഞ്ഞത് പൂർണ്ണമായും ശരിയാണ് ഞാനും അനുഭവസ്ഥനാണ്. ചെറിയ തുകയല്ലാ ചിലവായാത്.
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support.. bro please share the video so that it gets to all the people..
@neonandakumar
@neonandakumar 6 жыл бұрын
Nice
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support
@akhilsnair1388
@akhilsnair1388 4 жыл бұрын
Vinyl നു പകരം, ക്വാളിറ്റി ഉള്ള 3d മാറ്റ് ഇടുന്നതാണോ ബെറ്റർ? ഒരു കാർ accessories shop ൽ വിനയിൽ ഇടരുത്,3d മാറ്റ് ഇടാൻ പറഞ്ഞു
@Azhichupani
@Azhichupani 4 жыл бұрын
Rubber mat medikkan kittum bro supera
@richucherian1430
@richucherian1430 6 жыл бұрын
bro_anikum eghanae panikittiyathana, sradhichilla.. adieyalam nanaju floor patch chayandivanu_ anyway good information ⚡
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro ... Appo njan ottakkalla
@richucherian1430
@richucherian1430 6 жыл бұрын
Azhichupani ☺️ bro bulletintae carburetor ooran use chaytha motor screwdriver'ina antha vilavarum? _avidunana vaghichatha? is its good or bad or hav any faults?..
@Azhichupani
@Azhichupani 6 жыл бұрын
Bullet video il reply cheythirunnu richu cherian Bro it's a Bosh screw driver Vila around 2300 something I bought it from Singapore. Pinne you guys are my positive energy, your comments are my inspiration. I love to reply to your comments... It's available in India Bosch IXO III 3.6-Volt Multipurpose Screwdriver (Blue) www.amazon.in/dp/B00INTGZ3Q/ref=cm_sw_r_cp_apa_i_8wkyBb4FEDAE4
@richucherian1430
@richucherian1430 6 жыл бұрын
Azhichupani thank u 4ur reply & information ✌️
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
Floor patch എത്ര rs ആയി? എന്റെ alto front passenger side patch ഉണ്ട്‌
@thomasvengal
@thomasvengal 6 жыл бұрын
Video is too slow.....try to make it crisp and short !
@Azhichupani
@Azhichupani 6 жыл бұрын
Tommie thanks for the advise and support, will try next time..
@jenshadzeena9373
@jenshadzeena9373 6 жыл бұрын
പിന്നെ താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഒന്നുടെ ഓർഡറിൽ പറഞ്ഞാൽ മനസിലാക്കാൻ കുറച്ചൂടെ ഈസിയവും..
@Azhichupani
@Azhichupani 6 жыл бұрын
Sure bro, thanks for the support bro..
@libinbaby6161
@libinbaby6161 5 жыл бұрын
Good...👍👍👍
@ANISHNK1989
@ANISHNK1989 4 жыл бұрын
താങ്ക്സ്
@shibinpayyaratta9509
@shibinpayyaratta9509 6 жыл бұрын
Bro Ee Bush evdeyanu undavuka ente vandi Wagon R aanu
@Azhichupani
@Azhichupani 6 жыл бұрын
Shibin Payyaratta Mainly front passenger side and driver side aaanu njan kandekkanathu.. Vandi hoistil ketti nokkiyal ariyam different vandikalkku different stalathu aayirikkum..
@shibinpayyaratta9509
@shibinpayyaratta9509 6 жыл бұрын
Thank you bro
@shibinpayyaratta9509
@shibinpayyaratta9509 6 жыл бұрын
Bro Car engine bhagam washing oru video cheyyamo
@Azhichupani
@Azhichupani 6 жыл бұрын
Shibin Payyaratta njan oru workshop video plan cheyyunnundu athil ulpedutham bro may be next Wednesday uploadum
@shibinpayyaratta9509
@shibinpayyaratta9509 6 жыл бұрын
Azhichupani Ok bro
@kasim4449
@kasim4449 6 жыл бұрын
Good Speech Thanks Bro
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro...
@gulfkuboos5398
@gulfkuboos5398 6 жыл бұрын
Very good ഇന്‍ഫര്‍മേഷന്‍ brother
@thefreak2788
@thefreak2788 4 жыл бұрын
angane innathekulla pani aayi.....poi seat ilakki vinyl pokki nokattte.
@Azhichupani
@Azhichupani 4 жыл бұрын
Cheytholu bro sookshichal dukhikkenda
@thefreak2788
@thefreak2788 4 жыл бұрын
@@Azhichupani nokki bro, thurumbich hole veenitund. fiber glass vach adakan aalochikua.
@ask-anandhu9915
@ask-anandhu9915 6 жыл бұрын
Good information 👌👌👌👌👌👌👌
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro...
@SK-gb2yq
@SK-gb2yq 6 жыл бұрын
Bike inte tyre puthiyathu polle nalla black akkan valla simple idea undo ?
@Azhichupani
@Azhichupani 6 жыл бұрын
Yes, oru video cheythu idam...👍👍
@SK-gb2yq
@SK-gb2yq 6 жыл бұрын
Azhichupani thanks 🤗
@esxrider7364
@esxrider7364 6 жыл бұрын
Black ink vangi tyrel thudachaal mathi. Low cost aanu.
@Azhichupani
@Azhichupani 6 жыл бұрын
shaf az sherikkum?? Ithuvare angane kettattillalo...
@Azhichupani
@Azhichupani 6 жыл бұрын
Bike upayogikkathe irunna mathi Enna model reply allalo alle ithu??
@anoopanirudhanthiruvyroor3648
@anoopanirudhanthiruvyroor3648 6 жыл бұрын
ente bolero full kolam ayathu ethu karanam annu ....
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support, bro please share the video... Ellavarum arinjirikkatte.
@kpnairkpnair1469
@kpnairkpnair1469 6 жыл бұрын
Thanks
@LuciferMorningstar-su3oo
@LuciferMorningstar-su3oo 6 жыл бұрын
valichu neettathe bro... valare important thanneyanu...
@Azhichupani
@Azhichupani 6 жыл бұрын
Sorry bro my experience aanu paranjathu, ithu non scripted aayirunnu next video shariyakkam. Thanks for the support...
@LuciferMorningstar-su3oo
@LuciferMorningstar-su3oo 6 жыл бұрын
Azhichupani .... chill bro...good initiative...miles to go...keep the spirit
@vivekkelkar1765
@vivekkelkar1765 4 жыл бұрын
Kindly Add English Subtitle. I do not understand Malayalam... I am from other state..
@Azhichupani
@Azhichupani 4 жыл бұрын
Thanks for the support, I was just saying, please do not vinyl the floor of your car, you might not notice that it has torn and the water will get inside the mat beneath vinyl and your floorboard will start to rust
@vivekkelkar1765
@vivekkelkar1765 4 жыл бұрын
@@Azhichupani Thank you
@ajcreations4700
@ajcreations4700 5 жыл бұрын
Thanks bro
@reguluspiano
@reguluspiano 6 жыл бұрын
Thank you ende veettile caril vinyl ottichitund
@Azhichupani
@Azhichupani 6 жыл бұрын
Check cheythu nokkikko paranjathu sheriyalle ennu..
@reguluspiano
@reguluspiano 6 жыл бұрын
Azhichupani thank u so much
@idealmds2000
@idealmds2000 6 жыл бұрын
ഹായ്‌ എനിക്കും ഇതേ പോലെ പണി കിട്ടിന് Maruthi eeco ഇപ്പൊ മഴക്കാലത്തു മാറ്റ് ഇടാറില്ല 🚘🚘🚘
@Azhichupani
@Azhichupani 6 жыл бұрын
KENZ FLOWER MART share cheythu support cheyyu please. Ellavarum ariyatte...
@dennypaul4507
@dennypaul4507 6 жыл бұрын
നല്ല ഒരു വീഡിയോ
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support...
@krishnachandran5216
@krishnachandran5216 6 жыл бұрын
Good presentation keep it up
@Azhichupani
@Azhichupani 6 жыл бұрын
krishna chandran thanks for the support...
@ahladkj9430
@ahladkj9430 6 жыл бұрын
Thank U.....
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support...
@evinjackson5442
@evinjackson5442 6 жыл бұрын
vinaylinu pagaram enthanu vekkandathu?
@Azhichupani
@Azhichupani 6 жыл бұрын
Vinyl Inu pakaram onnum illa, ittu kazhinja nammal edakku Check cheyyanam atre ullu
@evinjackson5442
@evinjackson5442 6 жыл бұрын
ok.. tnx bro..
@unnichan8653
@unnichan8653 6 жыл бұрын
Lancer diesel vandi engane ind.. Njan orennam nokkitund..
@Azhichupani
@Azhichupani 6 жыл бұрын
Spare parts ippozhum available aano bro?? Ende carinu spare illathe aanu njan vittathu
@gentleman5008
@gentleman5008 6 жыл бұрын
VISHNU MOHANAN spare parts kittan budimuutanu....
@PsychoMallu
@PsychoMallu 6 жыл бұрын
Coimbathoor ellam kittum....avide vare pokanam ..athanu problem
@gentleman5008
@gentleman5008 6 жыл бұрын
munnar club pattalam ano udeshichath or spare parts shopundo?
@PsychoMallu
@PsychoMallu 6 жыл бұрын
New and used parts are available there...
@muhammedaslam3820
@muhammedaslam3820 6 жыл бұрын
Vinyl matt allathe vere nthenkilum choic undo
@Azhichupani
@Azhichupani 6 жыл бұрын
Regular under body check up.. athre ullu
@krishsubak
@krishsubak 4 жыл бұрын
Haha Puchist. I liked it
@Azhichupani
@Azhichupani 4 жыл бұрын
Thanks for the support bro
@sunandhks9011
@sunandhks9011 6 жыл бұрын
Just use 3M mat...that's the best
@JacobTJ1
@JacobTJ1 6 жыл бұрын
Vinayil allado it is pronounced ynal
@ziyadkc8983
@ziyadkc8983 6 жыл бұрын
Good bro
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro..
@Conceptsadore
@Conceptsadore 6 жыл бұрын
Successfully wasted 4 minutes 37seconds😂
@Azhichupani
@Azhichupani 6 жыл бұрын
Thank you for your support, now you have less chance of your car floor getting rusted.. I mean if you have a car 😂🤣😂🤣
@fazalrahman92
@fazalrahman92 6 жыл бұрын
Superb
@Azhichupani
@Azhichupani 6 жыл бұрын
Thanks bro..
@antonysaju8366
@antonysaju8366 6 жыл бұрын
kiduu
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support.. ningalku ithepolathe anubhavam undayittundo?
@shabeershabz7601
@shabeershabz7601 6 жыл бұрын
Ente vandiyilum co passenger side vellam kerunnu kore check cheithu adiyil oru holesum kaanunilla nano aan enteth
@Azhichupani
@Azhichupani 6 жыл бұрын
Bro workshop il kondupoyi liftil ketti nokku... Athu pole thanne doorinde beading koodi nokku..
@ajigeorge6937
@ajigeorge6937 6 жыл бұрын
വണ്ടിയിൽ എലി കയറാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും
@Azhichupani
@Azhichupani 6 жыл бұрын
Endamme ... Thola ellam adakkandi varum ☺️☺️☺️
@sarigama911
@sarigama911 6 жыл бұрын
ഒരു പൂചയെ വളർത്തിയാൽ മതിയാകും.
@krishsubak
@krishsubak 4 жыл бұрын
Yes poocha mathy. Poocha engine bayil kidannolum. Appol eli varilla. It's a fact
@suryac1451
@suryac1451 6 жыл бұрын
Bro vinyl mattan ethra roopayaakumm ??
@Azhichupani
@Azhichupani 6 жыл бұрын
Suraj Surya .. manassilayilla vinyl mattan??? Oori kalayan aano??
@chrismarshal936
@chrismarshal936 4 жыл бұрын
@@Azhichupani yess
@dfordrive8437
@dfordrive8437 6 жыл бұрын
Hyundai i20 ke ethraya Vila
@Azhichupani
@Azhichupani 6 жыл бұрын
9 inde aduthayi
@dfordrive8437
@dfordrive8437 6 жыл бұрын
Azhichupani Petrol ethra roopa muthalkka
@gulfkuboos5398
@gulfkuboos5398 6 жыл бұрын
Also my alto
@basheerali2962
@basheerali2962 6 жыл бұрын
കനം കൂടിയ vinyl und അത് ഉപയോഗിച്ചാൽ കീറുന്ന പ്രശ്നം ഇല്ല
@Azhichupani
@Azhichupani 6 жыл бұрын
Chetta carinde adiyil ninnum vellam keriyaal vinyl enthu cheyyum??
@vaisakhts3575
@vaisakhts3575 6 жыл бұрын
Greatt
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro..
@RashidRashid-qk3mo
@RashidRashid-qk3mo 6 жыл бұрын
Super
@Azhichupani
@Azhichupani 6 жыл бұрын
Thanks for the support bro..
How to Install Vinyl Plank Flooring as a Beginner | Home Renovation
10:10
Fix This Build That
Рет қаралды 28 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 35 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
How to Install Laminate Flooring for beginners
13:33
DIY Creators
Рет қаралды 16 МЛН
How To Install Vinyl Plank Flooring Tutorial For Beginners // Home Reno
15:26
TrafficMaster ceramica 12" X 24"  vinyl tile floor installation.
27:11
Pete B: East Texas Homesteading
Рет қаралды 979 М.
How to Install Vinyl Flooring Over Tiles (Over Linoleum Tiles) - Thrift Diving
22:43
Thrift Diving (Serena Appiah)
Рет қаралды 2 МЛН