Just thought chechi video didnt come and here it is ❤. This is the 3 rd year of me keeping ganesha and i gave ganesha karuka and lemon mala on all sankada hara chaturthi for one year and he removed all the obstacles in my life and gave me my dream life. I really recommend everyone do this. And ganesha is an emotion and he is our cute baby
@thulasimanikandan523Ай бұрын
പുതിയ അറിവുകൾക്കു നന്ദി മാഡം.വിനായക ചതുർതി ആശംസകൾ.
@adv.sandhyabhasi4642Ай бұрын
ചേച്ചി എനിക്കും എന്നെ പോലുള്ള മറ്റുള്ളവർക്കും ഇതൊന്നും പറഞ്ഞു തരാൻ ആരുമില്ല.. ഒരുപാട് thanks dear chechi❤
@SugunaValsenАй бұрын
അമ്മേ ഞാൻ സാധാരണ പിടി കൊഴുക്കട്ട ഉണ്ടാക്കി ഭഗവാനെ തൊഴാറുണ്ട്. ഇപ്പോൾ പറഞ്ഞകാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു സാധിക്കുന്നതൊക്കെ ചെയ്യാം. ഒരു വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ പിടികൊഴുക്കട്ട ഉണ്ടാക്കി പ്രാർത്ഥിക്കാൻ തുടങ്ങിയത്. ആദ്യമായി ചെയ്യുമ്പോൾ ഞങ്ങൾ വലിയ ഒരു പ്രശ്നതിൽ ആയിരുന്നു. ഓരോ കൊഴുക്കട്ട ഉരുട്ടുമ്പോളും ഞങ്ങൾ എല്ലാവരും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. ഒരിക്കലും ശരിയാകില്ല എന്ന് വിചാരിച്ച ആ പ്രോബ്ലം വെണ്ണ പോലെ ഉരുകിപോയി
@shyniravindran8707Ай бұрын
നമസ്ക്കാരം ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമായി ഗണപതിയെ കൊണ്ടുവന്നു.
Hello mama I stay outside India In my place where I am staying I don’t get clay Ganapathi so I do myself in wheat flour every year is it ok and at what time should I make wheat flour Ganapathi is it the same time as we bring the Ganapathi home Thank you 🙏
Mam, Namaskaram. Nalla beautifully explained video aanu eee Vinayaka Chaturthi video.......Thank you so much. Oru doubt....nammal Ganapathye veetil 3 days vecchal, nammalku vere veetil avar vilikkyumbol pogaamo or nammal veetil ninnu evideyum pogaan paadille , Nemajanam cheyyane vere ??? Onnu guide cheyyu. First time ee procedures follow cheydhu nyanum makkalum cheyyan plan und....pakshe vere veedugalinnu invite vannu....appol oru confusion .....adhanu aa doubt chodhicchadhu. Pls guide Thanks Mam.
@kanchanarajanc-pt9hbАй бұрын
Kelkkan ishtamillathavaru kelkenda mam poojayum cheyyenda vishwasam ullavar cheyyatte
@latharajeev4394Ай бұрын
നമസ്കാരം ❤Thank you❤
@sujathanp9811Ай бұрын
Namaskaram lakshmiji🙏🏻🙏🏻🙏🏻❤️❤️❤️
@indirapk868Ай бұрын
അമ്മേ ശരണം 🙏
@rajendrakumardamodaran2680Ай бұрын
Dear Mam ഞങ്ങൾ താമസിക്കുന്ന Flat ൽ സ്ഥലപരിമിതി ഉണ്ട് എന്നാലും കഴിഞ്ഞ 3 വർഷമായി 'പൂജകൾ എല്ലാം ഒരു ചെറിയ ഭാഗത്ത് ആണ് ചെയ്യുന്നത് ഒന്നിൽ അധികം പൂജകൾ ഒരു ദിവസം വരുമ്പോൾ കോലം വരച്ച് cloth വിരിച്ച് അതിൽ photos എല്ലാം നിരത്തി വച്ചാണ് ഞാൻ പൂജകൾ എല്ലാം ചെയ്യുന്നത്. 3 ദിവസത്തെ ഗണപതി പൂജ ഞങ്ങൾക്ക് കഴിയുന്നതുപോലെ ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട്. വെള്ളിയാഴ്ച ഞാൻ വൈകീട്ട് ഭഗകാളി പൂജ ചെയ്യുന്നുണ്ട് അടുത്ത ദിവസം പഞ്ചമി പൂജയും ചെയ്യണം ഗണപതിഭഗവാൻ്റെ ചെറിയ കളി മൺ പ്രതിമ വെച്ച് ബാക്കി വരുന്ന സ്ഥലത്ത് ഭദ്രകാളി പൂജ ചെയ്യാമോ പഞ്ചമി പൂജ സമയം mam പറയുമല്ലോ ഭദ്രകാളി പൂജ വൈകീട്ട് 7 മണിക്ക് ശേഷം ആണ് ചെയ്യുന്നത്. 3 പൂജകൾ കൂടി ചെയ്യാൻ ബാക്കി ഉണ്ട് ബ്രഹ്മ മൂഹൂർത്ത വിളക്ക് വെയ്ക്കുന്നുണ്ട് അത് എല്ലാ ദിവസവും ഗണപതി ഭഗവാൻ്റെ Photo ക്ക് മുൻപിൽ ആണ് തെളിയിക്കുന്നത് ഇത് രാവിലെ വെച്ചതിനു ശേഷം ഗണപതി ഭഗവാൻ്റെ പൂജകൾ ചെയ്യാമല്ലോ. 3 ദിവസം ഗണപതി ഭഗവാൻ്റെ പൂജ പൂജാമുറിയിൽ മാത്രമാണോ ചെയ്യേണ്ടത് കാളി പൂജ വെള്ളിയാഴ്ച ഒരു ദിവസം ബ്രഹ്മ മൂഹൂർത്തത്തിൽ ചെയ്യാമോ അന്ന് ലക്ഷ്മി പൂജയും ഉണ്ട് please reply Mam🙏🙏🙏
@MyDivineWorshipАй бұрын
ചെയ്യാം
@ochasvavaАй бұрын
Ma’am 1. Kalimanganapathi allathe manjalganapathi mathramayi vekkamo Bcz Ah timelu poyi vangikkan kazhiyilla 2. Periods kazhinj ethra daysil cheyam 3. Nimanjanam time 3 to 4:30 allathe vere undo? 4. Vratham engane Edukanam?ethra days? 5.ipo 5or 7 or 9 days vekkukayanenkil epozha nimanjanam cheyendath Time also 6. Erikkin Poovu blue edukkamo? 7. Archana cheyyenda leavesinte Banni Mara ila photo onnu kanikkumo ?
@preethiarun5229Ай бұрын
Waiting your video Mam …Thank you …🙏🙏🙏🌹🥰
@VineethaMS-e9iАй бұрын
Mam,ഏകാദശി വ്രതത്തിന്റെ ഹരിവസാര സമയവും പാരണ വീടേണ്ട സമയവും എല്ലപ്രാവശ്യവും കൃത്യമായി ഇടണേ. ഞാൻ അതുനോക്കിയാണ് ഇത്രയും നാളും വ്രതം നോക്കിയിരുന്നത്. കഴിഞ്ഞപ്രാവശ്യംഅത് ഇട്ടില്ലല്ലോ, അത് ഇടാൻ ഓർക്കണേ
🙏🙏Mukooti veerodu kudiya anno Mam Samarpikendunathu.Atho Poove mathramayitu anno samapirpikendunathu
@GeethaKurup-l6pАй бұрын
Om gum ganapathaya namah om ganeshaya namah om vinayakaya namah🙏🕉️❤️
@AppyStarPhotostatАй бұрын
Namaskaram mam I am waiting for mamente Vinayak Chaturthi pooja vedio thank you so much🙏❤️❤️❤️om gang ganapatheya namaha 🙏🙏🙏
@Krishna198-t5bАй бұрын
മാഡം, ഞാൻ ഗൾഫിലാണ്. എനിക്ക് ജോലിയൊന്നുമില്ല. കളി മണ്ണിന്റെ ഗണപതിനേ വാങ്ങാൻ എനിക്ക് സാധിക്കില്ല. ഞാനൊരു ഗണപതി ഭക്തിയാണ്. ഹസ്ബൻഡിന്റെ അടുത്ത് ഞാൻ ഗണപതിയെ വാങ്ങി വരാൻ പറഞ്ഞാൽ ചിലപ്പോൾ അദ്ദേഹം ചീത്ത പറയും. നമുക്ക് വീട്ടിൽ തന്നെ ഗണപതിനേ ഉണ്ടാക്കാൻ സാധിക്കുമോ. മഞ്ഞളിന്റെ ഗണപതിയുടെ വെച്ച് പൂജിക്കാൻ സാധിക്കുമോ.
Namaste ma'am 🙏 Here in New Zealand, Chaturthi thithi starts on Friday evening 9.31pm till 12.37am Saturday night. So when should I bring Ganesha and do Pooja? Can i bring Ganesha on Friday evening and do pooja on Saturday brahmamuhurtam and do visarjan on Saturday evening after7pm?
@MyDivineWorshipАй бұрын
yes you can do like that
@indugirish4729Ай бұрын
@MyDivineWorship Thank you so much ma'am 😊
@RajithaRajithavksmАй бұрын
Vittil arangilum pirdes ayal bavavana konduvaramo plez reply mam
Thank you so much for this video. So greatful for the same. I have one question can I do only one day this pooja on Saturday or as you said 3 days? Once again my sincere gratitude to you mam,
@beenapsgoodexplanationdoct5434Ай бұрын
ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ടായ ധീമഹി തന്നോ ദെന്തി പ്രചോദയാത് 🙏🙏🙏
Pooja cheyyan ഇഷ്ടമുണ്ടെങ്കിൽ സൗകര്യംകുറവുണ്ട്..പൂജ മുറി ഇല്ല.ചുമരിൽ showcase pole thattitt maramkond outline okke cheithu anu ittathu ullil vigneswarante വിഗ്രഹം ഉണ്ട്..മുന്നിൽ പത്രം വെക്കാൻ വീതികുറവ്..നോക്കട്ടെ എന്ത് ചെയ്യാൻ പറ്റും..ഈ ടൈമിൽ വൻ ഇവിടെ കിട്ടു മെന്നും അറിയില്ല😢