ദിനേശ് (കാമറൂൺ) വിള മികച്ച സംവിധായകൻ ചിത്രം ബംഗ്ലാവിൽ ഔത😂😅😮😊❤
@RajaPalamittam Жыл бұрын
Sir, You have painted the true picture of the award world in the cinema world. Thanks.
@achu-u7p Жыл бұрын
ഹായി ബ്രാണ്ടി വിളയെ
@ksabdulla1410 Жыл бұрын
സുഹൃത്തേ, മാന്യമായി സംബോധനം ചെയ്യൂ. ഞാൻ മുൻപും ഇങ്ങനെ എഴുതിയത് കണ്ടു.
@vijaylakshmik63510 ай бұрын
Best wishes
@vimalsachi Жыл бұрын
Thank u sir for this video Dinesh sir 🙏🇮🇳
@pradeeshkumar5396 Жыл бұрын
ഹെലോ ബ്രാണ്ടി വിള.,..
@PKR663 Жыл бұрын
സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ച് മുഖം നോക്കാതെ നിർഭയമായും നെഞ്ചൂക്കോടെയും തുറന്നടിച്ച ദിനേശ് സാറിന് അഭിവാദ്യങ്ങൾ. 2014 ൽ "സ്വപാന"ത്തിലെ അഭിനയത്തിന് ജയറാം നല്ല നടനാകും എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചരണമുണ്ടായിരുന്നു. അതാണോ അങ്ങ് സൂചിപ്പിച്ചത്. അതുപോലെ അജയ് മങ്ങാട് എന്ന കലാ സംവിധായകനെക്കുറിച്ച് പരാമർശിച്ചതിലെ നിർമ്മാതാവ് "തിര" സിനിമയുടെ ഏതോ ഒരു മേനോൻ ആണെന്നു തോന്നുന്നു. സൂപ്പർ എപ്പിസോഡ്. ദൈർഘ്യം 40 - 45 മിനിറ്റിൽ ഒതുക്കാമായിരുന്നില്ലേ സാർ?
@emptypaper007 Жыл бұрын
ന്റെ ഹരിസാറിനെക്കുറിച്ചിനിയൊരക്ഷരം മിണ്ടിയാൽ മോനെ ദിനേശാ പടമാഗുവേ..... 🤬🤬
@remaanand8036 Жыл бұрын
👍 well said sir
@sajjantn9728 Жыл бұрын
1:09:30 മാസ്സ് കൂൾ മേട്ടൻ 🤣🤣 സ്വപാനം സിനിമ, ക്യാമറമാൻ കൂടി ആയ അതിന്റെ സംവിധായകൻ ഷാജി ൻ കരുൺ, 1:10:36 മേട്ടന് അവാർഡ് വാങ്ങി കൊടുക്കാമെന്നു പറഞ്ഞ ജൂറിയിലെ ആ ക്യാമറമാൻ ആനന്ദകുട്ടൻ 🙏
@jayasankarp5094 Жыл бұрын
❤❤❤ സൂപ്പർ ❤❤❤ നിഷാദിനെ കാര്യം പറഞ്ഞു ഒരുപാട് ചിരിച്ചു
@jigarthanda7 Жыл бұрын
ശാന്തിവിള പ്രതികരിക്കും എന്ന് ഉറപ്പായിരുന്നു
@Sujeenk-x8s Жыл бұрын
സാറിന് ഭദ്രൻ ചെയ്തത് പോലെ (സ്ഫടികം 4 കെ) ബംഗ്ലാവിൽ ഔത റീ റിലീസ് ചെയ്തു കൂടെ തിയേറ്ററിൽ നിന്നും ഈ സിനിമ കാണാൻ പറ്റാത്ത. എല്ലാ വർകും ആവേശമായിരികും ......😮😮😮😮😮😮😮😮
@keralanews4891 Жыл бұрын
ഫ്രീ ഷോ വെച്ചാലും ഒരുത്തൻ കേറില്ല.കുതിരവട്ടം ആശുപത്രിയിൽ വെച്ചാൽ കാണും കാലിൽ ചങ്ങല ഉളളവർ
@Sujeenk-x8s Жыл бұрын
😊
@sarathlal5812 Жыл бұрын
നിനക്കു വട്ടാണോ 😀😀😀👍
@KennyNair Жыл бұрын
All fixing. Great info dineshji
@emptypaper007 Жыл бұрын
ഡിം ദിൽ ഡിം 😂😂
@ramachandranpp458 Жыл бұрын
One of your best episodes Sir...... 👏👏👏👌👌👌👍👍👍❤❤❤🌹🌹🌹
@shajanshaju1247 Жыл бұрын
ഈ രജ്ഞിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിറ്റുണ്ടെങ്കിൽ ഗുരുതരമായ തെറ്റ്, അങ്ങനാണേൽ ഇവനെ പുറത്താക്കണം.
ദിനേശ് കാമറൂൺ സംവിധാനം ചെയ്യുന്ന അടുത്ത സിനിമകളുടെ നിർമാതാക്കൾ കാത്തിരിക്കുന്നു 😢😢😢😢
@shebeershaab7998 Жыл бұрын
Aaraan wait cheyunat? Sukumaaran sharja aano😂
@keralanews4891 Жыл бұрын
ബംഗ്ളാവിൽ ഔതക്ക് നിങ്ങൾക്ക് ഒരു അവാർഡ് കിട്ടേണ്ടതാർന്നു..ടിക്കറ്റ് കീറാൻ നിന്നവർക്ക് വേണ്ടി ഒരു പടം പിടിച്ചതിന്.😅
@vijinvijay Жыл бұрын
😂😂😂😂
@sreejitheyeshot2295 Жыл бұрын
thaluu sir
@miguelgael6613 Жыл бұрын
ഇന്നും ഹരികുമാരൻ വധം ആണല്ലോ 😂😂😂😂😂😂😂
@mallumovieworld3003 Жыл бұрын
ജീവിതത്തിൽ 1% ഹരികുമാർ ആവാൻ കഴിയാത്തതിന്റെ നിരാശയാണ് ചന്തിവിളക്ക്....
@pjthomas4780 Жыл бұрын
അയാൾ ഒരു പന്നനും അയാൾ ഒരു സ്വാർത്ഥ അവനെയൊന്നും മനുഷ്യന്റെ കൂട്ടത്തിൽ കൂട്ടാൻ പോലും കൊള്ളത്തില്ല ആ കാര്യം പുള്ളി പറഞ്ഞെന്നേയുള്ളൂ
@RaqibRasheed781 Жыл бұрын
നന്നായിട്ടുണ്ട്❤
@jayaprakashnk1199 Жыл бұрын
A good episode.👍
@manojjames929 Жыл бұрын
“മാക്ടക്കാലത്ത് വിനയൻ ചെയ്ത ചതികളും തന്ന പണികളുമൊക്കെ മറക്കാനും പൊറുക്കാനും ശാന്തിവിള ബ്രാഹ്മണനോ വൈശ്യനോ ശൂദ്രനോ അല്ലാ… ശാന്തിവിള ക്ഷത്രിയനാ ക്ഷത്രിയൻ..” (ധ്രുവം) 🤣🤣 അപ്പോപ്പിന്നെ നീതിയും ന്യായവുമൊക്കെ പറയാൻ വേറെയാളെ നോക്കണം.. മ്മക്ക് നാലു വ്യൂസ് കൂടുതൽ കിട്ടണം that’s all..
@RamjiRao_Listening Жыл бұрын
Fun 😂 . 1. Vinayan Rose powder 😂 2. 2006 macta catfight 😅 3. Jhan enna bavam 😂 4. Putcham for others. 5. Arjavamulla communist 6. Kotarakkara aisha 🙏👌
@raghavs897 Жыл бұрын
വിനയൻ ഈ സിനിമ എടുത്തത് തന്നെ ഇവിടുത്തെ ജാതികളെ തമ്മിൽ തെറ്റിക്കാൻ ആണ്...പടം ഒരു വകക്കു കൊള്ളില്ല താനും
@RaqibRasheed781 Жыл бұрын
എന്നിട്ട് എല്ലാവരും മാറ് മറച്ചിട്ടുണ്ട്😅😂
@nunu99149 Жыл бұрын
പെട്ട് നിന്ന സമയം 100 രൂപ തന്ന സുഹൃത്തിന് ന് 3000 രൂപ അണ്ണാക്കിൽ അടിച്ച് കൊടുത്ത് ശാന്തി സെർ 🙏 വല്ലാത്തൊരു ജന്മം
@jalaltailor8691 Жыл бұрын
ഈ ശാന്തിവിള ദിനേശിന്റെ സ്വഭാവം സ്വന്തം അച്ഛന് മുമ്പ് ഉണ്ടായവൻ ആണെന്ന് തോന്നുന്നു
@abhijithrajan5358 Жыл бұрын
Onnu പോടോ ശാന്തി വിളെ.. താനും പണ്ട് ജൂറിയെ സ്വാധിനിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അതോണ്ട് താൻ തന്റെ വർഗ്ഗസ്നേഹം ഉളുപ്പില്ലാതെ രഞ്ജിത്തിനോട് കാണിക്കുന്നു പിന്നെ അന്തമായ വിനയൻ വിരോധവും.... പൊന്നണ്ണാ.... 🙏🙏
@advpraveenmathew Жыл бұрын
അവാർഡ് കിട്ടുന്നതല്ലല്ലോ, മേടിക്കുന്നത് അല്ലെ, പണം കൊടുത്തും, നടിമാരെ കൂട്ടികൊടുത്തും ഒക്കെ &&&&₹₹₹@@@
@shafeekbk Жыл бұрын
വിനയന്റെ പോസ്റ്റ് വായിക്കുമ്പോ ദിനേശ് സാറ് ഇവിടെ വായിക്കുന്നത് പോലെ വായിച്ചത് ഞാൻ മാത്രമാണോ 😂
@renukapappaji8645 Жыл бұрын
Joy Mathew വരും ആള് ശരിയല്ല അല്ലേ ചുരുക്കി പറഞ്ഞാല് താങ്കൾ മാത്രമേ സിനിമയിൽ ഒരു നല്ല ആളുള്ളൂ😂😂😂
@pjthomas4780 Жыл бұрын
ജോയ് മാത്യുവിനെ പ്രസംഗങ്ങളും സംസാരം കേൾക്കുമ്പോൾ അദ്ദേഹം ഒരു പുങ്കന്റെ ലക്ഷണത്തിൽ അദ്ദേഹം സംസാരിക്കുന്നത്
5:25 അതായിരിക്കും അല്ലേ കടം കൊടുത്താൽ ആരും തിരിച്ചു തരാത്തത്
@ranjithkrishnacovers6137 Жыл бұрын
Dineshaa, ariyaattha karyangal parayunnathinu munpey refer cheythittu parayanam. Jency kurey tamil hit songs ilayaraja music il paadiyittund. Google cheythu nokku, vivarakkedu vilambaathey
@mohammedshafeel4187 Жыл бұрын
👍👍👍👍
@mahinbabu6602 Жыл бұрын
രവി വള്ളത്തോളിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യണം
@rajeevb2605 Жыл бұрын
ഇവിടെ പത്മശ്രീ വരെ കൊടുക്കുന്നത് ശുപാർശയുടെ പേരിലാണ്.
@manojparayilparayilhouse2456 Жыл бұрын
❤❤❤
@pjthomas4780 Жыл бұрын
മാത്യൂസ് സാമുവൽ എന്ന ചാനൽ അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ പറഞ്ഞിട്ടുണ്ട് എച്ച് എൽ ഭഗത് വീടിന്റെ ഈ കേരളത്തിലെ പ്രശസ്തരായ സംവിധായകരെ അവാർഡ് കിട്ടാൻ വേണ്ടി അവിടെ നിന്ന് കാര്യങ്ങൾ സാധിക്കുന്നതായിട്ട് ഒരുപാട് പ്രാവശ്യം അദ്ദേഹം കണ്ടിട്ടുണ്ട്
@hicinternationalcargoriyad8545 Жыл бұрын
ഇങ്ങേരു രഞ്ജിത്തിന്റെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി വായ് താളം അടിച്ചാൽ രഞ്ജിത് ചെയ്ത തെറ്റ് തെറ്റല്ലാതെ ആകുന്നില്ല ..ജൂറിയായ നേമം പുഷ്പാര്ജും ജെയ്‌സി എന്ന ഗായികയും പറഞ്ഞ കാര്യങ്ങൾ വെച്ചാണ് വിനയൻ അഭിപ്രായം പറഞ്ഞത് .വീട്ടിൽ മോഷണത്തിന് കയറിയ കള്ളനെ കുറ്റം പറയാതെ പകരം വീട്ടുകാരെ കുറ്റം പറയുന്ന പോലെയാണ് ഇയാൾ പറയുന്ന കാര്യങ്ങൾ
@dreambook5234 Жыл бұрын
ആറാട്ടുപുഴ വേലായുധപ്പണിക്കരെ ക്കുറിച്ച് ചരിത്ര രേഖയുള്ളതാണ്. വര്ഷങ്ങളായി ഇത് ജനങ്ങൾക്കറിയാം. പുസ്തകങ്ങളിലും പി എസ് സി ഉൾപ്പെടെ യുള്ള പരീക്ഷ കളിലും ചോദിക്കുന്ന ഭാഗമാണ്
Do ningal ethinte length kootti kootti engotta pokunnath... Eth kirachillel eni kanillaa
@welwisheranangoor9560 Жыл бұрын
Joy Mathewkk Enthan kuzhappam ??
@midhunsapien Жыл бұрын
ബംഗ്ലാവിൽ ഓത പാർട്ട് 2 വേണം എന്നുള്ളവർ like ചെയ്യൂ❤
@gurudivakar6983 Жыл бұрын
കളിയാക്കതാടാ
@pjthomas4780 Жыл бұрын
അതേ ഒരു സാധാരണക്കാരനായ മനുഷ്യന് അതേ ഇത്രയും കാലം നടന്നപ്പോൾ അദ്ദേഹം ഒരു സംവിധാനം ചെയ്യാനുള്ള ചാൻസ് വന്നതേയും ചെയ്തു അദ്ദേഹത്തിനു ഒരുപാട് കുറവുകൾ ഉണ്ട് അദ്ദേഹം ലോകോത്തര സിനിമ ഒന്നും ചെയ്തില്ല പാവപ്പെട്ട രസിക്കുന്ന ഒരു സിനിമ മാത്രമേ പിടിച്ചുള്ളൂ വേറെ പ്രഗൽ എത്രയോ പിടിച്ചിരിക്കുന്നത് നിങ്ങളൊക്കെ അവരുടെ പുറകെ പാവപ്പെട്ടവരുടെ നടക്കാതെ
@nidheeshnandhann9702 Жыл бұрын
Ennit ith onnum allallo ayalude samsaram valiya camaroon aan enn alle. Iyal aare aan kuttam parayathe ente arivil dileep mathram
@renjithkv1329 Жыл бұрын
1969 e pulli undo
@fightforjustice2315 Жыл бұрын
വിനയൻ എന്ത് തേങ്ങ ചെയ്തിട്ടാണ് വിനയന് അവാർഡ് കൊടുക്കേണ്ടത്
@rakeshbabu3964 Жыл бұрын
2014 ൽ അവാർഡ് പ്രതീക്ഷിച്ചിട്ട് കിട്ടാതെ കുടിച്ച് ലക്ക് കെട്ട് നിരാശയോടെ ചെന്നൈയിലേക്ക് തിരിച്ചു പോയ നടൻ :- ജയറാം , ചിത്രം - സ്വപാനം ... ശരിയാണോ ?
@amarns1078 Жыл бұрын
Sss
@MuZicSLifE962 Жыл бұрын
ജയറാം തീർത്ഥടനം. സോപാനം നായകൻ മനോജ് കെ ജയൻ ആയിരുന്നു
@rakeshbabu3964 Жыл бұрын
@@MuZicSLifE962 തീർത്ഥാടനം 2001 ൽ ആണ് റിലീസ് എന്ന് തോന്നുന്നു .. പിന്നെ ഇത് ജയറാം ചിത്രം ഷാജി എൻ കരുൺ സംവിധാനം ചെയ്ത 2013 ൽ പുറത്തിറങ്ങിയ സ്വപാനം .. മനോജ് കെ ജയൻ അഭിനയിച്ചത് ജയരാജ് സംവിധാനം ചെയ്ത 1993ൽ പുറത്തിറങ്ങിയ സോപാനം.. രണ്ടും വേറെ ചിത്രങ്ങൾ . പേര് തമ്മിൽ കൺഫ്യൂഷൻ വരും
@prathibhadas6773 Жыл бұрын
നമിച്ചു.....ബഹുമാന० മാത്ര०
@vishnusmohan7625 Жыл бұрын
ഇവൻ നുണ പറയാൻ മിടുക്കൻ ആണ് 😂😂😂
@sindusanthosh5984 Жыл бұрын
Beeman Raguvine patti oru Episod cheyyane dinesetta😁
@nisarigama Жыл бұрын
ജൂറി ചെയർ മാൻ ഗൗതംഘോഷിനെ അപമാനിക്കുന്നതായിപ്പോയി ഈ വിവാദങ്ങൾ.. നല്ല സിനിമയ്ക്കും നടനും കൊടുത്തതിൽ തെറ്റില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.. മമ്മൂട്ടി കഥാപാത്രത്തെ ഉൾക്കൊണ്ടു അഭിനയിച്ചു.. ഏതെങ്കിലും ചെറിയ റോൾ നന്നായി എന്നു പറഞ്ഞ് അതിന് അവർഡ് കൊടുക്കാൻ പറ്റുമോ.. സ്വഭാവ നടനും രണ്ടാമത്തെ നടനും ഒക്കെയുണ്ടല്ലോ.. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ജനപ്രിയ അവാർഡ്, സാമൂഹ്യ വിഷയം കൈകാര്യം ചെയ്യുന്നതോ കന്നിസംവിധായകനോ ഒക്കെ വെവ്വേറെ ഉണ്ടല്ലോ.. പാട്ട് നന്നായി എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ.. പാട്ടിന് അവാർഡ് കിട്ടാൻ വേണ്ടി അവർഡിന് അയക്കുന്നവർ ഉണ്ടോ.. ചുമ്മാ കുറേ ബഹളം വെച്ച് ഷൈൻ ചെയ്യാൻ നോക്കുന്നവരാണ് അധികവും എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം..
@shafeekbk Жыл бұрын
ഏറ്റവും നീളം കൂടിയ വീഡിയോ ഇതാകുമോ 😅
@smrithi7423 Жыл бұрын
Kashtam. Endu viddhithama parayunnath??
@renjithkumar2573 Жыл бұрын
മാളികപ്പുറം സിനിമാക്ക് എന്ത് കൊണ്ട് അവാർഡ് കിട്ടിയില്ലാ- നിങ്ങളുടെ ഈ video തന്നെ തെളിവ്
@kuttappanKarthavu Жыл бұрын
സുകൃതം ഹരികുമാർ 13:00
@archanasp6330 Жыл бұрын
സത്യം പറയാൻ പാടില്ല. അല്ലേ
@raxinmoon631 Жыл бұрын
"അപ്പോ നിങ്ങളെന്തിനാ എന്നോട് വിളിച്ച് ചോദികാൻ പറഞ്ഞത് "എങ്ങനെ ചിരിക്കാതിരിലും. സിബിഐ -ൽ ഒരുകൈ നോകാമെന്നു തോന്നുന്നു.
@archanasp6330 Жыл бұрын
1:11 പേര് പറയൂ ദിനേശ് സർ. നിങ്ങൾക്ക് ആരെയും പേടി ഇല്ലാത്ത ആളല്ലേ.
@vickyz169 Жыл бұрын
രഞ്ജിത്ത് എന്ന ഡയറക്ടർ എന്തായാലും മലയാളികൾ ക് വിസ്മരിക്കാൻ കഴിയില്ല
@joymathewmathew1238 Жыл бұрын
ഹായ് sir... ജെൻസി ഗായികയാണ്. ഇരുമ്പഴികൾ എന്ന സിനിമയിൽ യേശുദാസിനൊപ്പം "ഇന്ദീവരങ്ങൾ ഇമ തുറന്നു" എന്ന ഗാനം പാടിയത് ഇവരാണ്. കുറേ തമിഴ് സിനിമയിലും 👍
@villaskumar3702 Жыл бұрын
*banglavil outha yil padiyitillalo*
@emptypaper007 Жыл бұрын
നിഷാദിക്കാനെ പറയാൻ നീയാറ്.....
@MuhammadSajid-fr3ph Жыл бұрын
full vinayan virodham
@shajahanbasheer3085 Жыл бұрын
രഞ്ജിത്തിന് സ്‌പോർട് ആണല്ലോ അണ്ണാ 😅
@BILAL-rq8cg Жыл бұрын
അണ്ണാ തള്ളുമ്പോ ഒരു മയത്തിലൊക്കെ ആവാം 😀😀😀
@pjthomas4780 Жыл бұрын
സഹോദരാ അനുഭവത്തിന് വെളിച്ചത്തിലാണ് ദിനേശ് ഇത്രയും കാര്യങ്ങൾ പറയുന്നു അദ്ദേഹം ഒരുപാട് കാലം കണ്ടതാണ്
@rajeshtwinkle4561 Жыл бұрын
പുഷ്പരാജിന് പറയാൻ അവകശം ഉള്ളു അദ്ദേഹം ചിത്രകാരനാണ് ശിൽപ്പിയാണ് സിനിമാ സംവിധായകൻ ആണ് ഉള്ളത് വിളിച്ച് പറയണം ഏത് മാടമ്പിയുടെ മുന്നിലായാലും
@Sujeenk-x8s Жыл бұрын
ബംഗ്ളാവിൽ ഔധ
@JSVLOGE-04 Жыл бұрын
Good morning.. Sir ഇന്നും first 😄 ആശംസകൾ 🌹🌹🌹🌹
@sreekuttan2004 Жыл бұрын
Director Harikumar verum dash aanu.....Ennitu pakal manyanae pole irikum interviewinu !!
@sharilm1 Жыл бұрын
😂😂
@kannanpillai4173 Жыл бұрын
ചേട്ടാ മേക്കപ്പ് കുറച്ചു കുറക്കണം
@MaheshP-t5i Жыл бұрын
RANJITH nu enthadhikaramaanu jury members ne contact cheythu aa cinema chawaranu, ithu kollilla. ennuparayan. ningal parayunna poleyenkil ranjith ne karimbattikayil peduthaanam. ini orikkalum ayalkku cinema bandhamulla academy sthanam kodukkaruth
@ajipk6353 Жыл бұрын
Rorschach il Bhindu paniker nu award kodukathathil endhanu abiprayam 😐
@archanasp6330 Жыл бұрын
മയത്തിൽ തള്ളിയാൽ മതി
@jigarthanda7 Жыл бұрын
1:11:33 ജയറാം 😅😅
@sreekuttan2004 Жыл бұрын
Movie..Swapaanam ?
@ashiqmy4920 Жыл бұрын
No ..sopanam 2014
@jigarthanda7 Жыл бұрын
@@sreekuttan2004 yes swapanam
@jigarthanda7 Жыл бұрын
@@ashiqmy4920 podey ottaalinu kittiya varsham thannaanu swapanam malsarichath , jayaram aa samayath award announcement nadakkunna club nu purath nilppundayirunnu , aa samayath interview edukkan vanna media yude munnil ninn karanjillenne ullu
@afsalapafsal6781 Жыл бұрын
@@jigarthanda7😂
@shilupg Жыл бұрын
Ente chetta sathru anegillum Vinayan ethra padagal sambathika vijayam undakiyitundu
@shijuvakkom5095 Жыл бұрын
അണ്ണൻ്റെ ആരാധകർ നഗനെ ഇപ്പൊ കമൻ്റ് ബോക്സിൽ കാണാറില്ല
@jayapalcheramangalam56110 ай бұрын
Comedy of errors!
@archanasp6330 Жыл бұрын
Mr. ദിനേശ് ഭാരതി രാജ സാറിന്റെ പേര് ഉച്ഛരിക്കാൻ നിങ്ങൾക്ക് യോഗ്യത ഇല്ല. അത് കൊണ്ട് ശ്വാസം പോകുന്ന ദ്വാരവും കീഴ്‌വായു പോകുന്ന ദ്വാരവും അടച്ചു പിടിച്ചു മിണ്ടാതെ ഇരിക്കുക
@azzusauf Жыл бұрын
രഞ്ജിത്ത് മഹാൻ എന്ന് പൊട്ടൻ മന്ത്രി പറഞ്ഞത് ശരിയാണോ 😀
@lijukuttikattu650 Жыл бұрын
ലുസിയയിൽ ഉരുന്നുണ്ട് ശരത് സരർ വയന റട് കഥ എ. ഴുതിയത്
@thomasmenachery8780 Жыл бұрын
ആ ജഡ്‌ജി ആയി ഇരുന്ന ആൾ, ജനകീയൻ ആയി സംസാരിച്ചു. അത് വലിയ അഭിനയം ആണെന്ന് തോന്നിയില്ല.
@ajvlog1995 Жыл бұрын
നല്ല ബുദ്ധിമുട്ട് ഉണ്ടല്ലോ 😄😄😄😄
@shairajabdulrassak4712 Жыл бұрын
😂🎉
@uprm4944 Жыл бұрын
മുഖത്ത് ചായം കുറച്ചു കൂടിപ്പോയി എന്ന് തോന്നുന്നു..
@bijusppaulpaul4394 Жыл бұрын
സാറേ, കഥ അടിപൊളി.....വ്യക്തി വിരോധം തീർക്കുന്ന സിനിമക്കാർ.... സംസാരിക്കുന്നതിൻ്റെ ഇടയിൽ വീട്ടിലെ പട്ടി ആണോ കുരക്കുന്നത്...അതിനു കുറച്ച് ഫുഡ് കൊടുത്തോ, അല്ലെങ്കിൽ മയക്കി കിടത്തിയിട്ട് വേണം recording...head phone വെച്ച് കേൾക്കുമ്പോഴും ഇല്ലാതെ കേൾക്കുമ്പോഴും ഒരു അരോചകം.
E avardilonnum karyam illa enna tonunne avanavan ishtamulla alugalku avard kodukuga ithil karyam undo🤔😠sir paranna point currect anu
@safuwankkassim9748 Жыл бұрын
Ningal nanpakal kando onnu kandittu para mammookka thanne best actor veruthe vimarshikalle
@doc.matrix8407 Жыл бұрын
Jayaraj😂😂
@pjthomas4780 Жыл бұрын
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് മോഹന്റെ ഇളക്കങ്ങൾ എന്ന സിനിമയ്ക്ക് ഏറ്റവും കൂടുതൽ ജനപ്രതി നേടിയ ചിത്രത്തിന്റെ അവാർഡ് കെ കരുണാകര മുഖ്യമന്ത്രിയായിരുന്ന കാലത്ത് കിട്ടിയ ചരിത്രമുണ്ട്
@AimOnlineMarketingCo Жыл бұрын
ഇനി മുതൽ award കിട്ടിയ -/- ആരായാലും 😂 തീർന്നാടാ തീർന്നു എന്നും award വാങ്ങിച്ചോണ്ടിരിക്കുന്ന കുറെ .... സന്തോഷം 😂 അതുപോലെ copy right ഇട്ടു songs ഉണ്ടാക്കുന്ന അത്യാഗ്രഹികൾ കഷ്ട്ടം എത്രയോ രക്ഷപെടേണ്ട / ലോകം മുഴുവനും hit ആവേണ്ട songs അത് use ചെയ്യാൻ പറ്റാതെ ഇന്നും background music ൽ Tamil / hindi / English hits ഒഴുകുന്നു ... ഇനിയെങ്കിലും മാറി ചിന്തിക്കേടെയ് 😂
@doc.matrix8407 Жыл бұрын
പഴശ്ശിരാജ യിൽ പൊക്കിൾ ഇല്ലേടോ.
@kiranrs6831 Жыл бұрын
2020 ൽ ഇടതുപക്ഷക്കാരനായ യേശുദാസിന് National Award കിട്ടിയതോ ?
@binoshkannan4960 Жыл бұрын
ഒരു കാര്യം ചെയ്യ് നിങ്ങൾ രണ്ടു പേരും ഒരു മുഖാമുഖം പരിപാടി നടത്തു😂😂😂