ദിനേശാ .......തന്റെ അന്ത്യം ദയനീയമായിരിക്കും ...... | Lights Camera Action

  Рет қаралды 164,319

LIGHTS CAMERA ACTION

LIGHTS CAMERA ACTION

2 жыл бұрын

ദിനേശാ .......തന്റെ അന്ത്യം ദയനീയമായിരിക്കും ...... | Lights Camera Action
നിഷ്പക്ഷമായ പത്രപ്രവർത്തനം നടത്താനാവാത്തത്ര അപവാദ പ്രചരണം അരങ്ങു കൊഴുക്കുന്നു .......!
Vijay Babu
Vijay Yesudas
Gopi sundar
Light Camera Action
Malayalam Movies,,
Movie Reviews,
Malayalam Film Reviews,
Indian film composer
Indian film industry
Indian Television History
#MalayalamplaybacksingerEdavaBasheer#BlueDiamondorchestra#MusictroupeSangeethalaya#LightCameraAction#ShantiVillaDinesh#Silverplaybuttonyoutube#1lakhsubscribersonyoutube#MalayalamMovies#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 528
@sathyanparappil2697
@sathyanparappil2697 Жыл бұрын
നിങ്ങൾ ഒരു പച്ചയായ മനുഷ്യനാണ് അങ്ങ് ഒരിക്കലും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരനാവാണ്ട ആളല്ല നിങ്ങൾ സിനിമാ ഫീൽഡിലെ പിന്നാമ്പുറങ്ങൾ തുറന്നു കാണിക്കുന്ന പായമനുഷ്യൻ അങ്ങേക്കു ഒരു പാടു ശത്രുക്കൾ ഉണ്ടാകും കണ്ടതു പറയുന്നവന് കഞ്ഞിയില്ല എന്നതാണസത്യം എന്തായാലും താങ്കൾ ആ ഞങ്ങളുടെ എല്ലാ വിധ പിന്തുണയും എത്രയോ സത്യസന്ധമായിട്ടാണു സിനിമക്കാന്ദ ടെ വിശേഷങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത് വളരെ അധികം നന്ദി
@moashkak
@moashkak 2 жыл бұрын
കവി പാടിയത് പോലെ "ഈ കപട ലോകത്തിൽ ആത്മാർഥ ഹൃദയമുണ്ടായതാണെൻ പരാജയം "
@saraswathys9308
@saraswathys9308 2 жыл бұрын
കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം എന്നാണ്.
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 7 ай бұрын
😂
@abdulrahima1321
@abdulrahima1321 2 жыл бұрын
ഗുഡ് പ്രോഗ്രാം ഷർട്ട് സൂപ്പർ കൊള്ളാം 🌹🌹🌹
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
മനസ്സ് ശുദ്ധമാണെങ്കിൽ, ഏതൊക്കെ സംഘർഷങ്ങൾ നേരിടേണ്ടി വന്നാലും അതിനെയെല്ലാം അതിജീവിക്കാൻ കഴിയും. ♥️താങ്കൾ സംഗീത സംവിധായകൻ കെ ജെ ജോയിയെ കുറിച്ച് അവതരിപ്പിച്ച പ്രോഗ്രാം എനിക്കും ഏറെ ഇഷ്ടപ്പെട്ടു. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. 🙏
@jayakrishnanm9500
@jayakrishnanm9500 2 жыл бұрын
K j ജോയിയെ കുറിച്ച് വീഡിയോ ചെയ്തതിൽ വളരെ നന്ദി....... അഭിനന്ദനങ്ങൾ
@priyarajesh9780
@priyarajesh9780 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@rajendrannanuachari5290
@rajendrannanuachari5290 2 жыл бұрын
അഭിനന്ദനങ്ങൾ
@bijukakkattil1374
@bijukakkattil1374 2 жыл бұрын
Great sir,god bless you.....nalla avatharanam
@vipinmohan3513
@vipinmohan3513 2 жыл бұрын
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ അല്ല.മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റ്‌. ഈ dailogue 100 mark.. Hats off you 🙏
@leelaka9187
@leelaka9187 2 жыл бұрын
അവർക്കു മുഖ്യമന്രത്തിയും ബ്രിട്ടസും ഉണ്ടല്ലോ
@aamimolus6358
@aamimolus6358 2 жыл бұрын
@@leelaka9187.... ....... ......
@luckystrike7583
@luckystrike7583 2 жыл бұрын
Iyal communist onnum alla. Ethengilum ldf paripadiyil iyale kandittundo...iyal avasaravadi anu. Communist karkku nanakkedu
@luckystrike7583
@luckystrike7583 2 жыл бұрын
Iyalkku communist membership onnum illa I checked
@sujathankachan3158
@sujathankachan3158 2 жыл бұрын
Suprrrr presentation.congratsssss
@noushadanchal9244
@noushadanchal9244 2 жыл бұрын
ചേട്ടാ 🙏.. വളരെ അർജവത്തോടെ മുന്നോട്ട് പോകുക, ഞങ്ങളെ പോലുള്ള പ്രേഷകർ ഇവരുടെ എല്ലാം bite കാണുന്നവരാണ്, എല്ലാം ഞങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. താങ്കൾക്ക് എന്നും സപ്പോർട്ട് 👍👍👍
@shilukamal3532
@shilukamal3532 Жыл бұрын
Bit ഉണ്ടോ
@rajeevanrajeev6723
@rajeevanrajeev6723 2 жыл бұрын
ഭാഗ്യലക്ഷമി എന്ന പേർ ഇപ്പോൾ കേൾക്കുബോൾ അലർജിയാണ് ദിനേശ് സാർ ഞാൻ ടി.വി യിൽ പോലും കാണാറില്ല സത്വം
@suneeshkumar9495
@suneeshkumar9495 2 жыл бұрын
അണ്ണാ അണ്ണൻ്റെ അവതരണം സൂപ്പർ
@jijithomas7698
@jijithomas7698 2 жыл бұрын
Well said dinesh👌
@prinscharles4817
@prinscharles4817 2 жыл бұрын
Awesome 🙏🏾👍👋
@omanajoy777
@omanajoy777 2 жыл бұрын
good post🙏🏼👍🏼👏🏼
@geetha221
@geetha221 2 жыл бұрын
You are a innocent man... don't be tensed... nothing is going to happen to you...be strong man...adipoli episode
@sivaprasadsp7375
@sivaprasadsp7375 Жыл бұрын
Ur an innocent😄😄😄
@vasanthakurup1053
@vasanthakurup1053 2 жыл бұрын
A very wonderful human being you are sir
@ranjithkm4970
@ranjithkm4970 2 жыл бұрын
കൂടെയുണ്ട് 👏👏👏👍
@gireeshkumar5893
@gireeshkumar5893 2 жыл бұрын
ദിനേശ് സർ👌👌
@mykittens7363
@mykittens7363 2 жыл бұрын
Very good and touching, chief minister avaludae friend aayirikkum, pinnae best chief minister aanallo
@s.ibrahim9150
@s.ibrahim9150 2 жыл бұрын
Sir super👍
@shobhasoman7118
@shobhasoman7118 2 жыл бұрын
sir eprogram anik othiri eshttamanu alla appisodum njankanum orupad karyamgal sirinte eparipadelude anik ariyan kazhiyunu sir eniyum thudaranam eprogra abhinandhanagal🥰🥰🥰
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
The story of elderson very great.
@alligupta7412
@alligupta7412 2 жыл бұрын
Dear Shanthivila Sir, please do not think and waste time on invalid comments and reactions. Truth is always bitter.Your fault is you tell the truth without seing the face and position of anybody.Go ahead with full confidence. Everybody knows everyone because we all r having minimum commonsense. Pl.do not waste time on these types.All the best.
@Joslet123
@Joslet123 2 жыл бұрын
Super sir👏👏👏💐💐💐
@fazzabinmuhammed744
@fazzabinmuhammed744 2 жыл бұрын
One of the best youtube channel
@sureshr872
@sureshr872 2 жыл бұрын
ശാന്തിവിള ദിനേശ് 👍👍👍
@lakshmis6956
@lakshmis6956 Жыл бұрын
👍👍👍👍👍
@anilmedayil8069
@anilmedayil8069 2 жыл бұрын
ഒരു ലക്ഷത്തിൽ പരം Viewers ഉള്ള ഒരു ചാനൽ ആണിത് എന്ന് അറിയുന്നതിൽ വളരെ സന്തോഷം! അപ്പോൾ തന്നെ അറിയാമല്ലോ അത്രയും support ഉം ഉണ്ടെന്ന്. ശെരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ സത്യസന്ധമായി ഉറച്ച ശബ്ദത്തിൽ പറയുന്ന ദിനേശ് നിങ്ങൾ ഒരിക്കലും പിന്നോട്ട് പോകേണ്ട കാര്യമില്ല. നിങ്ങൾക്ക് പറയുവാനുള്ളത് പറയണം. പലരും സത്യങ്ങൾ അറിയട്ടെ! ഈ ചാനൽ ലെ സകല പ്രേക്ഷകരും നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങ്ങളെ തെറി പറയുന്നവർ പറഞ്ഞോട്ടെ. അതവരുടെ ഇഷ്ടം! ധൈര്യമായി മുന്നോട്ട് പോകൂ! 👍👍
@RajithaFromOdisha
@RajithaFromOdisha 2 жыл бұрын
Yes correct 👍
@lalisebastian1426
@lalisebastian1426 6 ай бұрын
Well done Dinesh Sir enjoyed watching this episode watching for more such unheard stories...... Hands of you Sir ❤❤❤❤❤❤❤❤❤
@vismayavismayaneeyilvismay2806
@vismayavismayaneeyilvismay2806 Жыл бұрын
മാഷേ നല്ല മനുഷ്യന് കാലില്ലെന്നു പറയത്തില്ലേ അതാണ് നിങ്ങൾ നല്ല മനുഷ്യനാണ്
@fazzabinmuhammed744
@fazzabinmuhammed744 2 жыл бұрын
Chetta full support.....
@makhsoodlambeth
@makhsoodlambeth Жыл бұрын
Royal personality.Very disciplined man
@meenuanil9009
@meenuanil9009 2 жыл бұрын
സത്യം പറയാൻ ആരെയും പേടിക്കേണ്ട👍നിങ്ങൾ മുന്നോട്ടുപോകൂ..ആരെയും ഭയപ്പെടാതെ.....👍
@celinevincent1235
@celinevincent1235 Жыл бұрын
You are great
@sabutharakan2186
@sabutharakan2186 2 жыл бұрын
I very much like your feeling towards the children of separated parents. May the almighty give them strength to grow as good human.🙏
@aasha6923
@aasha6923 2 жыл бұрын
നടി ആക്രമിക്കപ്പെട്ടപ്പോൾ നടിയെ അനുകൂലിച്ചു WCCC രൂപീകരിച്ച സമയത്തു അവരെ പരിഹസിച്ചു മാറി നിന്ന വനിതയാണ് ഇപ്പൊ പേരെടുക്കാൻ മുന്നിട്ടിറങ്ങിയത്. 😂😂😂😂😂😂
@shyamettantesmithukkutti
@shyamettantesmithukkutti 2 жыл бұрын
ധിനേശേട്ടൻ പറഞ്ഞില്ലെങ്കിലും അത് ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി എന്ന വ്യക്തിയാണെന്ന്ന് മുന്കാലസംഭവങ്ങൾ കണ്ടും കേട്ടും ഇരിയ്ക്കുന്ന ആർക്കും മനസ്സിലാകും. എന്ത് തന്നെയാണെങ്കിലും പ്രിയപ്പെട്ട ദിനേശേറ്റന് എല്ലാവിധ ഭാവുകങ്ങലും നേരുന്നു.
@kamalav.s6566
@kamalav.s6566 Жыл бұрын
അവർ ഗുഡ് ആണെന്ന് ആരും പറയില്ല , എന്നാൽ സർ നെ എല്ലാർക്കും ഇഷ്ട്ടാണ് , അവർ സർ നെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല , സർ നെ ദൈവം അനുഗ്രഹിക്കട്ടെ ,
@jayanthinair9505
@jayanthinair9505 2 жыл бұрын
👍👍 ദിനേശ് സർ
@jacobkc5204
@jacobkc5204 2 жыл бұрын
ശാന്തിവിള സാർ കി ജയ് 💪💪
@jalajeshkp7206
@jalajeshkp7206 2 жыл бұрын
നിങ്ങൾ സീരിയൽ എടുക്കണം ഇനിയും
@rosemaggie4745
@rosemaggie4745 2 жыл бұрын
Cinemayum 😂
@mixermasteryoutubechannel6633
@mixermasteryoutubechannel6633 2 жыл бұрын
👍👍👍🤩🤩
@bhaskarchandrasekhar6520
@bhaskarchandrasekhar6520 2 жыл бұрын
Good morning sir
@shafithaliparambushafithal9836
@shafithaliparambushafithal9836 2 жыл бұрын
ദിനേശ് സാർ 🙏
@harir3978
@harir3978 2 жыл бұрын
ദിനേശ് ഉയിർ ❤
@lakshmis6956
@lakshmis6956 Жыл бұрын
👍👍👍👍
@navazvalalil7797
@navazvalalil7797 6 ай бұрын
ഈ സ്വയം പുകഴ്ത്തൽ ആണല്ലോ എപ്പിസോഡ് മുഴുവൻ കേൾക്കുന്നതേ അരോചകം 🙏🙏
@rijeshkalleri7040
@rijeshkalleri7040 2 жыл бұрын
Good sr
@RamjiRao_Listening
@RamjiRao_Listening 2 жыл бұрын
+ 100 likes, marks. Very good self intro. Felt proud that industry had people with good habits and culture. 👍
@abishekraj1412
@abishekraj1412 Жыл бұрын
Aaro paranje vitta pole 😂😂
@joshy5505
@joshy5505 Жыл бұрын
ദിനേശേ നിങ്ങളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു 🙏
@remaanand8036
@remaanand8036 2 жыл бұрын
👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
BOLD TRUE MAN 💘💘💘💘
@medicdukhan6299
@medicdukhan6299 2 жыл бұрын
ഇത്രയും നാളും സിനിമാക്കാർ എല്ലാരും മുഖ്യമന്ത്രിക്കു പരാതി കൊടുത്തു... ഇനി മുഖ്യമന്ത്രിയുടെ പരാതി പുള്ളി ആരോട് പറയും 😀🤔
@dotp4112
@dotp4112 2 жыл бұрын
Corect
@aasha6923
@aasha6923 2 жыл бұрын
😂
@AJChannelMashup
@AJChannelMashup 2 жыл бұрын
കുറെ കാലത്തിനു ശേഷം ആർജവം ഉള്ള സ്റ്റോറി
@shafeekshan4559
@shafeekshan4559 2 жыл бұрын
Chiripikkalleee......intro kettal thanne mansslavum ....iyal chettayan enn
@gopakumarsivaramannair4759
@gopakumarsivaramannair4759 2 жыл бұрын
കുടുംബം എന്തെന്നറിയാത്ത ഈ പടു വേശ്യയെ മൈൻഡ് ചെയ്യണ്ട sir, don't stop ur programme.u caaryon u have a lot of followers
@alexandriya4019
@alexandriya4019 2 жыл бұрын
Engeru thallanu
@tks7779
@tks7779 2 жыл бұрын
സൂപ്പർ
@akhilrakhil4874
@akhilrakhil4874 2 жыл бұрын
വീട്ടിൽ പെണ്ണുങ്ങളെയും ഇങ്ങനെ ആണോ സംബോധന ചെയ്യാറ്?
@naaztn1392
@naaztn1392 2 жыл бұрын
നാണം ഇല്ലേ ഇങ്ങനെ പറയാൻ കഷ്ടം നിങ്ങൾക്കും മക്കളൊലൊക്കെ ഉള്ളത് അല്ലെ മോശം ആണ്
@tks7779
@tks7779 2 жыл бұрын
കരി ഓയിൽ ഒഴിക്കുമ്പോളും പച്ച തെറി വിളിച്ചപ്പോളും ഇവൾ ക്കൊന്നും നാണം ഉണ്ടായിരുന്നില്ലേ...
@sainulabdeen1929
@sainulabdeen1929 2 жыл бұрын
👍👍👍
@sushamakumari7958
@sushamakumari7958 2 жыл бұрын
അവർക്ക് അവരുടെ ജീവിതത്തിൽ വന്ന വ്യക്തിയോടു ചെയ്തത് തെറ്റ ന്നു തോന്നുന്നെങ്കിൽ ആ ആത്മാവിനോട് മാപ്പു പറയട്ടെ - ദിനേശ് എന്തു പിഴച്ചു
@saraswathys9308
@saraswathys9308 2 жыл бұрын
🙏🏻നന്നായി സർ. പുറമ്പൂച്ചു കണ്ട് ഭ്രമിച്ചടുക്കുന്നവ തകരാനധികം സമയം വേണ്ട.അതുകൊണ്ടല്ലേ പ്രവൃത്തിക്കുന്നതിനും സംസാരിക്കുന്നതിനും മുൻപ് ചിന്തിക്കണമെന്ന് പറയുന്നത്.ആർക്കും പഠിത്ത മുള്ളത് കൊണ്ടായില്ല കാര്യഗൗരവം വിവേകപൂർവം ചിന്തിച്ചെടുക്കണം. 🙏🏻
@kumarynarayanrm8711
@kumarynarayanrm8711 2 жыл бұрын
You are right sir 👍👍👍🙏🥰
@shineartgallery1962
@shineartgallery1962 Жыл бұрын
Sir, Yours is a good quality. keep it up
@bindubabu6715
@bindubabu6715 2 жыл бұрын
💪💪💪💪💪💪
@shamnanazar22
@shamnanazar22 Жыл бұрын
Big salute sir
@saraths7103
@saraths7103 2 жыл бұрын
അണ്ണാ, ഇന്ന് കലക്കി കേട്ട
@sindusanthosh5984
@sindusanthosh5984 2 жыл бұрын
👌👌👌🙏
@racultfeelthewarmthofmusic6807
@racultfeelthewarmthofmusic6807 2 жыл бұрын
U r a man-shaped honesty
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Your words reflects truth.
@sheejasanil3788
@sheejasanil3788 2 жыл бұрын
ശ്രീ, ദിനേഷ് താങ്കളുടെ പ്രോഗ്രാം കാണുന്ന വ്യക്തിയാണ്. താങ്കളുടെ സത്യസന്ധത തുടരട്ടെ. ഒരു തെറ്റ് ചൂണ്ടികാണിക്കുന്നു. ദുഷ്ടനെ പനപോലെ വളർത്തും എന്ന ബൈബിൾ വാക്യം തെറ്റാണ്. അങ്ങനെ ഒരു വാക്ക് ഇല്ല. പകരം നീതിമാൻ പനപോലെ തഴക്കും എന്നാണ് വാക്യം. സങ്കീ.92 : 12. Go ahead.
@AbdulKareem-si1xx
@AbdulKareem-si1xx 2 жыл бұрын
നിങ്ങളുടെ അടുത്ത് നിൽക്കാൻ പോലും അവർക്കു യോഗ്യതയില്ല.
@vasanthakurup1053
@vasanthakurup1053 2 жыл бұрын
Ignore all the negative vibes Dhinesh sir
@ajipk6353
@ajipk6353 2 жыл бұрын
Super go ahead 😐aa oral ne don't mind
@nischalkuttath4158
@nischalkuttath4158 Жыл бұрын
Thaan e parayunath thane aanu paradhoshanam, nannam ketta manushyan,
@vinuvinod5766
@vinuvinod5766 2 жыл бұрын
🙏🌹🙏👍👍
@hajamoinudeen1399
@hajamoinudeen1399 2 жыл бұрын
Dineshettan.....ethra nalla thankapetta manushyan
@akhiljayan3963
@akhiljayan3963 2 жыл бұрын
👍👍👍❤️❤️❤️
@programstore3525
@programstore3525 2 жыл бұрын
പോയ്‌ പണിനോക്കാൻ പറയൂ ദിനേശ് ഭായ് 😍 എല്ലാസപ്പോർട്ട് ഉണ്ട്... എനിയ്ക്കും 1977 മുതൽ ഉള്ള മലയാളം സിനിമ അറിയാം... 💞
@vismayavismayaneeyilvismay2806
@vismayavismayaneeyilvismay2806 Жыл бұрын
👍👍👍👍👍👍👍🙏
@nmukundan1946
@nmukundan1946 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@chandranair4222
@chandranair4222 2 жыл бұрын
നിങ്ങള് എല്ലാ എപ്പോഴും സത്യം പറയുന്നില്ല അത് വളരെ പ്രകടമാണ്, ചിലപ്പോൾ സത്യം പറയാറുണ്ട്.
@naveennaveenov9834
@naveennaveenov9834 2 жыл бұрын
Wow what a man
@velamparambiltextiles6852
@velamparambiltextiles6852 2 жыл бұрын
അത് മനസിലായി
@shahahanshajahanshaji1616
@shahahanshajahanshaji1616 8 ай бұрын
Going with good program
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
gossip Jealousy ego problems are everywhere and shall be there forever human beings are here.Learn to ignore them .
@bhagavanpm340
@bhagavanpm340 2 жыл бұрын
നന്നായിട്ടുണ്ട് ദിനേശ് സർ, അഭിവാദ്യങ്ങൾ 🙏
@rajeevmohan.m.s.5255
@rajeevmohan.m.s.5255 2 жыл бұрын
🙏🙏🙏
@advpraveenmathew
@advpraveenmathew 2 жыл бұрын
എന്താണ് അണ്ണന്റെ അഭിപ്രായത്തിൽ പരദൂഷണം, അറിയാൻ പാടില്ലാത്തതുകാണ്ട് ചോദിക്കുവാ....(സാഹിത്യഭാഷയിൽ വേണമെങ്കിൽ 'സ്വഭാഹത്യ 'ചെയ്യുക എന്നു വേണമെങ്കിൽ പറയാം.)
@renikcherian7830
@renikcherian7830 2 жыл бұрын
Hahaha
@mohamedthasleem5240
@mohamedthasleem5240 2 жыл бұрын
👍സൂപ്പർ
@rejiaudit
@rejiaudit 2 жыл бұрын
Oruthanum sarialla , oruthiyum sarialla.
@manojjames929
@manojjames929 2 жыл бұрын
Correct correct 100 times correct
@SGM627
@SGM627 2 жыл бұрын
@rejiye.Neeyum ottum sheriyalla.💩
@riswan7876
@riswan7876 Жыл бұрын
ദിനേശാ. തന്നെ നന്നായി ജീവിക്കുന്ന മകനെക്കുറിച്ച് നിങ്ങൾ അഭിമാനപൂർവം പറയുന്നുണ്ടല്ലോ. അതിന്റെ അഹങ്കാരമാണ് നിങ്ങൾക്ക്. ആ മകന്റെ സ്ഥാനത്തു നിങ്ങൾക്ക് ഒരു മകളായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും ദിലീപിനെ സപ്പോർട്ട് ചെയ്ത് നടക്കില്ലായിരുന്നു.
@shafithaliparambushafithal9836
@shafithaliparambushafithal9836 2 жыл бұрын
❤❤❤🙏
@reghunadhannair7231
@reghunadhannair7231 Жыл бұрын
supper
@beenavs9968
@beenavs9968 3 ай бұрын
എന്ത് ഭയങ്കര ഡയരക്ടർ
@45savli
@45savli 2 жыл бұрын
Athijeevithayude parathi ivide paranjathinte prasakthi? Kshtam?
@RajithaFromOdisha
@RajithaFromOdisha 2 жыл бұрын
Sir namaskaram 🙏🏻
@sajeersajeer2295
@sajeersajeer2295 2 жыл бұрын
❤️
@luckystrike7583
@luckystrike7583 2 жыл бұрын
Ithu verum swayam pukazhthal anu. Njan nallathu nallathu ennu vilichu parayunnu athanu ettavum valiya kallatharam
@sandhyskannur8290
@sandhyskannur8290 Жыл бұрын
Don't worry Mr Dinesh ,there is always attack for the right people go boldly forward God is always
@sandhyskannur8290
@sandhyskannur8290 Жыл бұрын
Continued.Stay blessed.
@stardust7202
@stardust7202 7 ай бұрын
Dinesh Sir👍👏💚
@krishnamoorthya906
@krishnamoorthya906 2 жыл бұрын
Mr. Dinesh , povuka me idarathe kal idarathe. Best wishes. km.
@alexavarachan8532
@alexavarachan8532 2 жыл бұрын
👌👌🥰🥰
@ramachandranpp458
@ramachandranpp458 2 жыл бұрын
👏👏👌👌👍👍❤❤❤🌹🌹🌹🌹🌹
@sajnarajan5945
@sajnarajan5945 2 жыл бұрын
👍👍👍👍
@asokanrajeshpanicker5344
@asokanrajeshpanicker5344 2 жыл бұрын
ഈ മഹിളാരെത്നം രാവിലെ ഇറങ്ങി വൈകുന്നേരം നേരം വരെ ജോലി ചെയ്തു ജീവിക്കുന്നു പാവം ചേട്ടാ നാളെ ചേട്ടനും സൂക്ഷിച്ചോ കരി ഓയിൽ വാങ്ങി വെച്ചിട്ടുണ്ട് ചേട്ടൻ ഇതൊന്ന് കേട്ട് പിന്തിരിയാതെ മുന്നോട്ട് പോകുക 👍
@sreedharanmelepath3256
@sreedharanmelepath3256 2 жыл бұрын
പരദൂഷണം പറഞ്ഞിട്ടില്ലേ,ഉണ്ണി മുകുന്ദനെപ്പററി പറഞ്ഞത് ഞാൻ കേട്ടതാണ്, അദ്ദേഹം ക്രിപ്റ്റോ കറൻസി ബിസിനസ് നടത്തി എന്ന് പറഞ്ഞില്ലേ
@suneeshkumar9495
@suneeshkumar9495 2 жыл бұрын
ചേട്ടാ ഇവളെ ഒക്കെ ആരു വക വെയ്ക്കുന്നു പോകാൻ പറ ചേട്ടൻ ധൈര്യമായി മുന്നോട്ട് പോകുക ലാൽ സലാം
@nandukrishna2458
@nandukrishna2458 2 жыл бұрын
🥰
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 129 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 42 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 9 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 110 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 9 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 6 МЛН