Vineeth Sreenivasan on stage 😍 Amazing performance വാരനാട് ഇളക്കിമറിച്ച് വിനീത് അവസാനം കാണിക്കളുടെ തിരക്കുകാരണം സ്പീക്കറിന്റെ ലൈൻ വരെ കട്ട് ആയി. #vineethsreenivasan #varanad #ganamela #cherthala #viralvideo #vineethsreenivasan
Пікірлер: 79
@glittersimitationjewellery8790 Жыл бұрын
🥰നമ്മുടെ വാരനാട് 🥰 ഒട്ടുമിക്ക എല്ലാ പിന്നണി ഗായിക, ഗായകന്മാരും വന്നു പാടിയിട്ടുണ്ട്.. പക്ഷേ ഇത്തവണ... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും ഗംഭീരം ആയിരുന്നു പ്രോഗ്രാം.. 🥰 വിനീത് ശ്രീനിവാസൻ 🥰
@glittersimitationjewellery8790 Жыл бұрын
@nivya rajeev athe..
@ranjimedia9918 Жыл бұрын
❤😍
@Sarathkumarcherthala Жыл бұрын
Athra valiya set up onnum ella .nalla thirakku aayirunnu . Paatokkey mg sreekumaarum madhu balakrishnan um munbu vannu paadiyathaayurunnu nallathu. .ithu kollilla ennaala ennaal thullaan patiya paatonnum paadilla
@manuaradhana480 Жыл бұрын
🙏🙏🙏
@musicworld4u84 Жыл бұрын
Correct njanum undaayirunnu avide poli aayirunnuuu 😍😍😍😍🥳🥳🥳🥳
@ambiathulya3883 Жыл бұрын
കലയെ ബഹുമാനിക്കുന്ന നാട്ടുകാർ love u dears 🧡🧡
@vishnuprasanth5306 Жыл бұрын
*❤മുത്തേ നിന്നേം നിന്റെ പാട്ടും ഇഷ്ട്ടം ഇല്ലാത്തവരും ആയിട്ടു ആരുണ്ട് ഇവിടെ❤love u🥰*
@drivernoushad.2447 Жыл бұрын
ഓഡിയൻസ് ഒരേ പൊളി ❤ വിനീത് ശ്രീനിവാസൻ ❤
@vinuvinayak3549 Жыл бұрын
ഇനി നമ്മുടെ കൊട്ടാരക്കരയിൽ 🔥🔥
@jithyasubin4879 Жыл бұрын
വിൻറെതേട്ടന്റെ ഗാനമേളയെ കുറിച്ച് പറഞ്ഞു കെട്ടിട്ടെയുള്ളു ഉള്ളു നേരിൽ കണ്ടു... ഒരുപാട് സന്തോഷിച്ച നിമിഷം 🥰🥰🥰
@positivekeralaLovelyhot Жыл бұрын
വിൻറെ തേട്ടൻ 😆🤣🤣😆🤭 ചിരിച്ചു പണ്ടാരടങ്ങി 🤣😆ഇങ്ങനെ ഒന്നും ചിരിപ്പിക്കല്ലേ 👌🤣😆
@positivekeralaLovelyhot Жыл бұрын
പിന്നെ അദ്നാൻ സാമി ഹിറ്റ്സ് കണ്ടു 👌🙏🙏🙏 തേടി നടന്ന songs 🙏
@satheeshchandran1283 Жыл бұрын
Varanadu supper
@revathyvr8194 Жыл бұрын
Njn um aa audience oral ayirunnu🤩. Proud moment😍life l ithpole enjoy cheytha oru progam ila.. He is just rocked🔥vineeth♥️
@positivekeralaLovelyhot Жыл бұрын
നിങ്ങടെ നാട് പൊളി🥰👌 ത്രിശൂർക്കാരൻ
@jomonthomas4523 Жыл бұрын
Vineetha srinewvasinta voice oru prathakathaya
@mizhimadhavthewriter0666 Жыл бұрын
ഇജ്ജാതി നാട്ടുകാർ... ഓഹ് my ഗോഡ് 😍😍😍😍😍😍 രോമാഞ്ജിഫിക്കേഷൻ 😍😍😍😍😍😍💙💙💙💙💙💙💙😍😍😍😍💙💙💙💙💙😍😍💙💙😍😍😍💙💙💙💙💙😍😍💙