വേപ്പിലക്കട്ടി // Vepilakkatti // Traditional recipe//

  Рет қаралды 152,595

Vinis Kitchen

Vinis Kitchen

Күн бұрын

Ingredients
Lemon leaves
Curry leaves
Urad dal
Thor dal
Dry red chilli
Coriander seeds
Salt
Gingely oil
Tamarind
#വേപ്പിലക്കട്ടി #vepilakkatti #keralarecipe #lemon #lemonleaves #curryleaf # Tradion
#palakkad
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 840
@simplevibezz3760
@simplevibezz3760 3 жыл бұрын
ഹായ് വിനി.. ഈ വീഡിയോ കണ്ട ഉടനെ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ.. നാട്ടിൽ ആയതു കൊണ്ട് വീട്ടിൽ തന്നെ ഇഷ്ടം പോലെ നാരങ്ങ ടെ ഇലയും കറിവേപ്പില യും കിട്ടി.. Thank you so much🥰
@mariammalazar1458
@mariammalazar1458 3 жыл бұрын
Very good. I will try definitely.
@viniskitchen9947
@viniskitchen9947 3 жыл бұрын
@Archana Thank you very much. Kannettan Archana undakkya dish inte photo share cheythu…thank you for trying.
@viniskitchen9947
@viniskitchen9947 3 жыл бұрын
@Mariamma , thank you Ma’m. Please try
@shinisarangan2139
@shinisarangan2139 3 жыл бұрын
Archana Chechi....നാരങ്ങയുടെ ഇലയനോ ഇത്...അറിയാത്തത് കൊണ്ട് ചൊതിക്കനെ ...pls reply me
@viniskitchen9947
@viniskitchen9947 3 жыл бұрын
Yes, Shini. Lemon leaves
@Navyaaradhya92
@Navyaaradhya92 3 жыл бұрын
ഉണ്ടാക്കുന്നതും കഴിക്കുന്നതും പിന്നെ രണ്ടു പേരുടേയും വർത്തമാനശൈലിയും ഗംഭീരം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Navya
@MJ-hg7gd
@MJ-hg7gd 3 жыл бұрын
വേപ്പില ക്കട്ടി എന്നു കേൾക്കുന്നത് ആദ്യമായിട്ടാണ് .
@snehas9960
@snehas9960 3 жыл бұрын
വിനി കണ്ണേട്ടന് വാരി കൊടുക്കുന്ന കണ്ടപ്പോൾ ഭയങ്കര സന്തോഷം ഇങ്ങനെ ഒക്കെ ചിലർക്കേ ഭാഗ്യം കിട്ടു 👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you /Sneha
@mohananntmohanannt8455
@mohananntmohanannt8455 3 жыл бұрын
5v
@nafeesanafeesa1657
@nafeesanafeesa1657 3 жыл бұрын
Bikini
@bindukalady7709
@bindukalady7709 2 жыл бұрын
ഞാനും വാരികൊടുക്കുമ്പോൾ ഏട്ടൻ ഇതു തന്നെയാ പറയും 💖
@josemathew2763
@josemathew2763 9 ай бұрын
Thanne undakki than thanne Kazhikkunnu thanthanne Pogacham parayunnu
@sheenabaic9846
@sheenabaic9846 3 жыл бұрын
Forgot to mention... Appreciate that man behind this marvelous lady... Attitude 👍👍👍👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Oh dear…thank you
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
Thats it
@മീനുമനു
@മീനുമനു 3 жыл бұрын
വേപ്പിലകട്ടി എന്റെ ഫേവ് anu കഞ്ഞിക്കു സൂപ്പർ 🥰🥰🥰🥰🥰🥰thanku വിനി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much. Please try 💕
@sarovaramaravind1961
@sarovaramaravind1961 Жыл бұрын
നാരകങ്ങൾ പലവിധം. ചെറുനാരകം, ഒടിച്ചുകുത്തി നാരകം, വടുകപ്പുളി നാരകം... തുടങ്ങി... ഇതിൽ ഏത് നാരകമാണ് എന്ന് എന്തുകൊണ്ട് പറയുന്നില്ലാ...
@sindhumenon3317
@sindhumenon3317 3 жыл бұрын
പാലക്കാട് റവ സ്റ്റോറിൽ കിട്ടും വേപ്പിലകട്ടി😋😋.. ദുബായിലും ഇത് സംഘടിപ്പിച്ചല്ലോ.. മിടുക്കി🙏
@vinods9120
@vinods9120 3 жыл бұрын
Tharekkad , main post office nn aduthalle we shop
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Sindhu chechi
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 жыл бұрын
Correct
@sarishinoj9098
@sarishinoj9098 3 жыл бұрын
Aadhyamayanu..channel kandathu...kandappozhe..vayil vellam niranjooooo..kothippikkaruthe....Hostel aane.....
@girijasubramanian3728
@girijasubramanian3728 3 жыл бұрын
Veppilakatty kolakkilo
@hasnaharisharis6707
@hasnaharisharis6707 Жыл бұрын
ന്റെ മോൻ പറയാ.. ആ നുറുക്ക് പൊടിച്ചു കഴിക്കുന്നത് കണ്ടപ്പോ ഈ താത്താക്ക് എന്ത് പിരാന്താ ഇമ്മച്ചിയെ ന്ന്... 😄😄🤭വായിൽ വെള്ളം വന്നൂട്ടോ ചേച്ചി.. സൂപ്പർബ്.. ഉണ്ടാക്കണം... 👍
@parvathiumenon3331
@parvathiumenon3331 3 жыл бұрын
What I appreciate the most is when almost everyone cooks more non veg recipes u show lot of vegetarian simple recipes. Thank you god bless
@hema1999
@hema1999 3 жыл бұрын
Exactly this what I also felt many times. Always homely food and recipes here .
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Hema and Parvathi chechi
@lakshmipriyapradeep2283
@lakshmipriyapradeep2283 3 жыл бұрын
Exactly
@manjithamanohar7559
@manjithamanohar7559 3 жыл бұрын
Recipe kannunathillum ishtam vineede aswadhichulla kazhikkallannu.. After that I see the recipe..Pattu suuper ☺️
@sreenivasanr2342
@sreenivasanr2342 3 жыл бұрын
നീങ്ക ശാതത്ത്ലെ വേപ്പലക്കട്ടി ശേത്ത് ശാപ്പിടുമ്പോത് വായ്ല കപ്പൽ ഓട്ടലാം പോല ഇരുന്തത്. വളരെ നല്ല പോലെ വിവരിച്ചു. നന്നായിട്ടുണ്ട്.
@maniyanvlogs7300
@maniyanvlogs7300 3 жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോള്‍..soo cute
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much💕🤗
@madhunair762
@madhunair762 3 жыл бұрын
ഈ നരകത്തില കട്ടിയിൽ ഏതു നരകമാണ് ഉപയോഗിക്കേണ്ടത് വിഷമില്ലാത്ത വേപ്പില കിട്ടുമോ? കൊള്ളാമെന്നു പറയേണ്ടത് നാട്ടുകാരാണ്, തിന്നുന്നതൊന്നും ആർക്കും കാണേണ്ട, ചുമ്മാകാശിന്റെ ആർത്തി നാണമില്ലേ ടേസ്റ്റ്നെക്കുറിച്ചു പുകഴ്ത്താൻ.
@sumaps1058
@sumaps1058 3 жыл бұрын
നിങ്ങളുടെ സ്നേഹം കണ്ട് ആരുടെയും കണ്ണ് ഏറ് തട്ടാതെ ഇരിക്കട്ടെ .സൗഭാഗ്യവതിയായി ദീർഘ സുമംഗലിയായിരിക്കട്ടെ... Resipi sooooooper GOD BLESS YOUR FAMILY
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Suma chechi
@salinip8869
@salinip8869 3 жыл бұрын
Yess.. Vini is really honest..A unique character by some other features
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb. A unique recipe. Stay Blessed 🙏🏼😇
@gopinathaneranjamanna715
@gopinathaneranjamanna715 Жыл бұрын
കായം , അയമോദകം എന്നിവ ചേർക്കാറുണ്ടോ?
@bindupn1451
@bindupn1451 3 жыл бұрын
എന്നാലും അവിടെ നാരകത്തില സംഘടിപ്പിച്ചത് Great❤
@viniskitchen9947
@viniskitchen9947 3 жыл бұрын
Haha…online kitti
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 9 ай бұрын
ഈ അലുമിനിയത്തിന്റെ ചിനച്ചട്ടി ഒഴിവാക്കാമായിരുന്നു
@shihabshibu573
@shihabshibu573 3 жыл бұрын
എന്റെ ചേച്ചി മുറുക്ക് കൂട്ടി ചോറ് കഴിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Shihab
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
നരകം ഇല ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ.. അത് കിട്ടാൻ വഴി ഇല്ല
@naifsakariya4866
@naifsakariya4866 3 жыл бұрын
വിനി ഞാൻ കുറെ food ന്റെ വെറൈറ്റി പേരുകൾ ഈ ചാനലിൽ ആണ് കേൾക്കുന്നതും കാണുന്നതും 🤔
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much💕🤗
@renurajan5563
@renurajan5563 3 жыл бұрын
ഹായ് വിനി.. 6 വപ്പിലക്കിയും കൂട്ടി ഉണ്ണ ത കണ്ടപ്പോൾ എന്റെ വയറു നിറഞ്ഞു പോയി.
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
Chechi entha ariyo cherthiyath aaa kainte swatha ath ...vere onnum cherthanda...snehamullavar varitharumbol aganeya
@Ashmeeei
@Ashmeeei 11 ай бұрын
വേപ്പില കുറച്ചു mathiyo😂😂
@anishabinoj7151
@anishabinoj7151 3 жыл бұрын
വിനിച്ചേച്ചിയുടെയും കണ്ണേട്ടന്റെയും സ്നേഹം കാണുമ്പോ മനസ്സ് നിറയുന്നു... 💐💐💐😍😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much💕🤗
@sajinibs1699
@sajinibs1699 2 жыл бұрын
ഇത് കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെയ്ക്കാമോ
@shyamamahesan246
@shyamamahesan246 3 жыл бұрын
I like this veppilakatty but this can call Narakathilakatty but we are making other way if you need I can put the recipe from Canada
@cherianthomas2005
@cherianthomas2005 3 жыл бұрын
Something wrong with me very KAYPPu
@lathaprakash1099
@lathaprakash1099 3 жыл бұрын
Adipoli വിനി ....brahminsഇൻ്റെ ഇടയിൽ ഒരു favourite for തൈരും ചാതം...thanks a lot for showing this....മറ്റൊരാൾ കഴിക്കുമ്പോൾ ഒരു പ്രത്യേക taste ആണ്...👍👍👍😋😋😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much. Please try 💕
@thanujavijaykumar796
@thanujavijaykumar796 Жыл бұрын
Cheri naarakathinte ila mathi yavumo ivide valiya naarakathinte ila kittanilla
@ramalakshminarayanan7871
@ramalakshminarayanan7871 3 жыл бұрын
Old recipes are precious madam ! Thanks to you for taking me back to my grandmother, who used to demonstrate before me when I bring the leaves of Narang ,. I love so much my returns to her is my happy & joyful face when see feeds with grate affection . This episode happened nearly 60 years back when I was studying in 6th class in our village school. It is as a fresh memory even at during my 72nd years . I respect her through you . Thanks T S Subramoney
@jiswinjoseph1398
@jiswinjoseph1398 2 жыл бұрын
Naarakathinte ela ellengil kuzhhappam undo
@mayajyothicj1518
@mayajyothicj1518 3 жыл бұрын
Hai വിനി ഒന്നും പറയാനില്ല എത്രയോ നാളായി തേടിയതാണ്
@walkwithdarsh806
@walkwithdarsh806 3 жыл бұрын
ഞാൻ കല്പാത്തി ന്നാ വാങ്ങൽ...ഇങ്ങോട്ട് വന്നപ്പോ ചേലക്കര ഗ്രാമത്തിൽ നിന്നും കിട്ടും.. ന്റെ ചേച്ചീ.. ആ കട്ടി ആക്കുന്ന പ്രോസസ് ടൈമിൽ ചേച്ചിടെ കൈ കിട്ടിയാൽ ഞാൻ കടിച്ചു തിന്നേനെ😋😋 ഉണ്ടാക്കിയിട്ട് ഇത് fb ൽ ഇടുന്ന വരെ സമാധാനം ഇല്ല..നാരകം വീട്ടിൽ തന്നെ ണ്ട്
@viniskitchen9947
@viniskitchen9947 3 жыл бұрын
Hahaha…Dharshana. Thank you
@priyaa1649
@priyaa1649 3 жыл бұрын
Hai vini chechi, I simply love the way respect food and your style of presentation 😍
@AJITHKUMAR-xj3yh
@AJITHKUMAR-xj3yh 3 жыл бұрын
Narakathinte Ila snapshopiyil ninnaano kittiyath
@ushanarayanan7848
@ushanarayanan7848 3 жыл бұрын
There is no need to add curry leaf in Vepilakkatti
@meeramenon5517
@meeramenon5517 3 жыл бұрын
Super!Cook ചെയ്യുന്നത് കാണാൻ എന്തു രസമാണ്!കഴിക്കുന്നത്‌ കണ്ടാൽ അമൃത് കഴിക്കുന്നത്‌ പോലെ!Thankyou for this channel!
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Meera chechi
@muralinair894
@muralinair894 3 жыл бұрын
Vinni, I am from Nemmara,Palakkad now seettled in Ernakulam. My mother used to make Vepilakatti when ever we visit Nemmara. Now she is no more. She used to add small quantity of Jaggery which gives it a tangy taste.Instead of frying the tamarind if it is cut to small pieces and added you can reduce the quantity of oil used for making it a ball. She does not use mixie for grinding and gets it done in an ural through a helper.Now I am buying Vepilakatti marketed by Kanchana Food products, Vadavannur which is available in market/supermarket.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you for the suggestion. Looks good
@ajitharaghavan6413
@ajitharaghavan6413 Жыл бұрын
പഴയിടം online - ൽ കിട്ടും
@muralinair894
@muralinair894 Жыл бұрын
@@ajitharaghavan6413 Pazhayidam online site blocked aanu. kittunilla
@salimeravathur2291
@salimeravathur2291 Ай бұрын
ബബ്ലൂസ് നാരകം പറ്റുമോ
@azeejahassan5722
@azeejahassan5722 3 жыл бұрын
Mashalah enthokeya vini traditionalbrecope ithuu lemon grass anoo vini pinne dosa batter oruu curry undakileyy really super anuu ur each nd every recipes too gud oru samshyam illa ur presentation adipoli take care dear me from malappuram tirur
@rajeswarins2958
@rajeswarins2958 3 жыл бұрын
വേപ്പിലക്കട്ടി ഞാനുണ്ടാക്കി. സൂപ്പർ. Thank u
@shajikp8094
@shajikp8094 3 жыл бұрын
ഹായ് വിനീ, ഒരുപാട് ഇഷ്ടമാണ്. വെപ്പിലാക്കട്ടി ഒന്നുണ്ടാക്കട്ടെ കേട്ടോ.
@Ashmeeei
@Ashmeeei 11 ай бұрын
ഏത് നാരങ്ങയുടെ ഇല യാണ് വേണ്ടത്
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Pavam kannatan , chachi vari koduthappol swad koodi , chachiuda snaham muzhuvan athilud , chahi vapilakatti njan kattitudakolum aadimayitta, kaniunnath, , by,. Beenasureshkumar, calicut,
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕, Beena
@sreelekhaharindran286
@sreelekhaharindran286 3 жыл бұрын
Super👌🏻👌🏻👌🏻വായിൽ വെള്ളം മാത്രം ❤❤❤
@drisyac7206
@drisyac7206 2 жыл бұрын
Ith thyru cherthaano kazhikkande
@karthikavijay7215
@karthikavijay7215 2 жыл бұрын
Cheachineam pinnea eattaneam. Kuttikaleam oru paade eshtta
@valsalac9210
@valsalac9210 2 жыл бұрын
4.31 I was thinking the same
@geethanair9476
@geethanair9476 3 жыл бұрын
Thank u so much Vini! Njan ithinte receipe aneweshichu nadakkukayairinnu. Undakki nokki, nalla taste undu. Inium nalla nadan receipekal ingottu poratte.All the best for your future endeavors!!
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you chechi
@remanarayanan684
@remanarayanan684 Жыл бұрын
Chechi chitturaano??
@asiyaaishu2336
@asiyaaishu2336 3 жыл бұрын
വായിൽ ഒരു ചെറിയ കപ്പൽ ഓടിക്കാനുള്ള വെള്ളവുമായി വിനി ചോറ് ഉണ്ണുന്നത് കാണുന്ന ഞാൻ😋😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕
@shijikumar6193
@shijikumar6193 3 жыл бұрын
Hi Vini,Myself Jisha.work cheyyunnadu Arunachal pradesh il aanu.Natil veedu Guruvayoor. Ee channel incidentally aanu njan kandadu.But eppo daily kanarundu.Your recipies r simple n ur s presentation is superb.👍.Best wishes👏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕, Jisha.
@mayakn3180
@mayakn3180 3 жыл бұрын
സൂപ്പർ, ഒത്തിരി ഇഷ്ടമായി വായിൽ വെള്ളം വന്നു 😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Ohh really
@santhapillai6530
@santhapillai6530 6 күн бұрын
സൂപ്പർ, സൂപ്പർ.
@muhammedshefeeq629
@muhammedshefeeq629 3 жыл бұрын
ഇതിൻ്റെ ആരോഗ്യ ഗുണം എന്തെന്ന് വിവരിച്ചാൽ നന്നായിരിക്കും ഇത് അറിയാത്തവർക്ക് ഒരുഅറിവാണ് ഞാൻ ആദ്യമായാണ് ഇത് കാണുന്നത്
@faseelasalbmon3306
@faseelasalbmon3306 3 жыл бұрын
ചെറുനാരങ്ങ യുടെ ഇല തന്നെ വേണം എന്നുണ്ടോ? ഇവിടെ വല്യ babloos നാരങ്ങയുടെ ഇലയാണ് ഉള്ളത്. അത് പറ്റുമോ. Pleas reply
@viniskitchen9947
@viniskitchen9947 3 жыл бұрын
Madhi dear vadugapulli de super anu
@faseelasalbmon3306
@faseelasalbmon3306 3 жыл бұрын
@@viniskitchen9947 താങ്ക്സ് ചേച്ചിക്കുട്ടീ ❤️
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
കണ്ണേട്ടന്റെ നാട് എവിടാ..
@jayashreevipin8208
@jayashreevipin8208 3 жыл бұрын
എന്റെ അമ്മ ഒരു ടീച്ചർ ആയിരുന്നു അപ്പോൾ vacation time ൽ മാത്രമാണ് അമ്മയുടെ കൂടെ ഊണ് കഴിക്കുന്നത്. അമ്മ lunch കൊണ്ട് പോകുകയാണ് പതിവ്.summer vacation time ൽ അമ്മയും പല combination ൽ ഊണുകഴിക്കും.അതിലൊന്ന് ഇന്ന് vini കഴിച്ച മാതിരിയാണ്. എന്റെ കണ്ണുകൾ നിറഞ്ഞു പോയി. അമ്മ യുടെ വേറൊരു combination ചൂടു ചോറിൽ ചുണ്ടങ്ങ നല്ലെണ്ണ യിൽ വറുത്തത് തിരുമ്മി കഴിക്കുന്നത്. ചുണ്ടങ്ങ കിട്ടിയപ്പോൾ കൊണ്ടാട്ടം ഉണ്ടാക്കി പക്ഷെ വറുത്തു നോക്കാൻ തോന്നുന്നില്ല. അമ്മ വാർദ്ധക്യ സഹചമായ രോഗങ്ങൾ കാരണം കുറച്ചു മാസം മുമ്പ് ഞങ്ങളെ വിട്ടു പോയി.Sorry ഇങ്ങനെ യൊക്കെ എഴുതിയതിന്.Take care .Love to all of you.
@viniskitchen9947
@viniskitchen9947 3 жыл бұрын
Hi Jayashree, Hugs!!!! Ammayude ormakalkku , pranaamam!!!
@Theerthayathrasajeevkm
@Theerthayathrasajeevkm 3 жыл бұрын
പഴമയുടെ പര്യായം വിനി പാലക്കാട് ഒന്നും പറയാൻ നമ്മള്ളില്ല
@ajitharavindran8817
@ajitharavindran8817 3 жыл бұрын
Super 👌👌👌,അതിന്റെ കുടെ തെെര് വേണഠ,
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Sajeevette
@thomasjacob9225
@thomasjacob9225 3 жыл бұрын
Coconut Cherkillae
@bindukv7092
@bindukv7092 3 жыл бұрын
Really appreciate u Vini. More n more interesting recipes in this era of burgers sandwiches,noodles n pastas🙏🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Doctor.
@febanafiroz8353
@febanafiroz8353 3 жыл бұрын
First time aan vepila katti. Kanugayum kelkugayum cheyyunnath. Test arillallo 😔
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much. Please try 💕
@geethamanoj8372
@geethamanoj8372 3 жыл бұрын
Chechi undakkinokkittu thanne karyam,narakathinte ila sammanthi arakkum amma.ithu undakkittilya
@viniskitchen9947
@viniskitchen9947 3 жыл бұрын
Undakkeettu parayoo
@geethamanoj8372
@geethamanoj8372 3 жыл бұрын
@@viniskitchen9947 sure chechi😘
@molydavis2105
@molydavis2105 2 жыл бұрын
ഇതു നാരക ക്കട്ടി അല്ലെ
@bknair-di4op
@bknair-di4op 3 жыл бұрын
U r really great. Again again u made me to go back to old golden days. Thank u so much
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you sir
@chandrasekharannair7025
@chandrasekharannair7025 3 жыл бұрын
സത്രത്തിൽ കുളത്തൂപ്പുഴ (കൊല്ലം ജില്ല ) ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒന്ന് അറിയുന്നത്. നന്ദി.
@shafnashadi4832
@shafnashadi4832 3 жыл бұрын
Enikk nallenna manam ishttalla vere ethu Enna cherkkan kazhiyum plsss
@viniskitchen9947
@viniskitchen9947 3 жыл бұрын
Veppilakkattikku nallenna venam dear
@archanaviswanath9348
@archanaviswanath9348 3 жыл бұрын
Njan adyamayita kanune🙄
@neenasarathi369
@neenasarathi369 3 жыл бұрын
👌It's like karivepaku podi of Andhra... Will try...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much. Please try 💕
@jitheshp8568
@jitheshp8568 3 жыл бұрын
ആരോഗ്യകരമായ ഇത്തരം ഭക്ഷണങ്ങളുടെ റെസിപ്പി ഇനിയും വരട്ടെ ......
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Jithesh
@athiranair600
@athiranair600 3 жыл бұрын
Shoo njan itrem nalu ee veppilakatyinnu parayinnat neem vach undakunnat anenna karutiye .🤪🤪... Super chechi superr😍😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Athira
@saraswathysarayu
@saraswathysarayu 8 ай бұрын
Very നൈസ് ❤
@sangeethajayaram9453
@sangeethajayaram9453 3 жыл бұрын
Sooper Vini. Will try this. Sambara puli kannikkamo?
@viniskitchen9947
@viniskitchen9947 3 жыл бұрын
Definitely yes dear . Thanks for reminding
@sunitharani9322
@sunitharani9322 3 жыл бұрын
്് വിനിഎന്റമ്മുത്തശ്ശീടെകാലത്ത്ച്ചെയ്തട്ട്ഇഢായിരുന്നുഅപ്പഓകെഎനികിട്ടിപക്ക്ഷെഇപ്പഓൾഞാൻതിരുവനഝാണ് നാരകത്തിന്റിലകിട്ടാഇല്ല
@viniskitchen9947
@viniskitchen9947 3 жыл бұрын
Oh really.. thiruvananthapurathu kittille
@presannalumarikumari644
@presannalumarikumari644 3 жыл бұрын
പരലുപ്പിടമായിരുന്നു
@geethanambudri5886
@geethanambudri5886 3 жыл бұрын
മുറുക്ക് ചോറിന്റെ യും ചപ്പാത്തി യുടെയും ഒക്കെ ക്കൂടെ ഞങ്ങൾ കഴിക്കാറുണ്ട്,മിക്സ്ചർ, വറുത്ത കപ്പലണ്ടി, എല്ലാം, പപ്പടം യൂസ് ചെയ്യുന്നത് പോലെ
@sandhyakesavan5437
@sandhyakesavan5437 10 ай бұрын
കായം ചേർക്കില്ലേ?
@shyjakr7612
@shyjakr7612 2 жыл бұрын
സൂപ്പർ വിനി വിനിയുടെ അവതരിപ്പിച്ചതും . വളരെ നന്നായി എന്തായാലും ഉണ്ടാക്കി നോക്കും കണ്ണേട്ടനു വായിൽ വെച്ചു കൊടുതന്നത് കണ്ടപ്പോൾ നിങ്ങളോട് രണ്ടു പേരോടും പ്രത്യേക സ്റ്റേ ഹഠ തോന്നുന്നു
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
ഓറഞ്ച് ഇല പറ്റുമോ
@shylajadamodaran3982
@shylajadamodaran3982 3 жыл бұрын
Super. I am making veppilakatti with only veppilla. and Pepoer .rest of the ingridents and process same.. lemon leaves is a new knowkwdge. Thank you. Wirh regards Shykaha damodaran.Pune
@sushamanair3814
@sushamanair3814 3 жыл бұрын
Ethiri sharkkarakoodi cherthal nannayirikkum. Karanam naalu rasavum cherumbol nannayirikkum
@viniskitchen9947
@viniskitchen9947 3 жыл бұрын
Aano..okay., i will try too
@lizusfoodparadise8966
@lizusfoodparadise8966 3 жыл бұрын
Innale kalpathy poyirunnu appo vangi kazchu nokila. Itu fridgil vekkano chechi
@jayasasidharan2849
@jayasasidharan2849 3 жыл бұрын
Ushar
@coreleck905
@coreleck905 2 жыл бұрын
നമ്മുടെ പൂർവ്വീകരെ സമ്മതിക്കണം പിന്നെ ഇത് ഇപ്പോൾ ഉണ്ടാക്കിത്തന്ന മനസ്സിനെയും
@mariepereira1321
@mariepereira1321 3 жыл бұрын
Vini, your hubby is so obliging. And I must say you have the most unusual combination- murukku- Are they Vini made it store bought? Forgot to mention, I will make this very soon coz I have a lime plant potted out on my kitchen window. Yes I will give u a feedback as well along with my sons’ comments... In any case stay blessed 👏 and safe.
@manjuviju8346
@manjuviju8346 3 жыл бұрын
Please chechy I need chattu kozhukata Receipe.. onnu cheythu tharumo. Pinne dubai il evide kitum narakathinte leaf
@artictern1437
@artictern1437 3 жыл бұрын
ഏത് നാരക ഇല? ചെറു നരകമോ, ഒ ടിച്ചു കുത്തിയോ, കമ്പിളി മെസേയോ, ?
@anusandeep4195
@anusandeep4195 3 жыл бұрын
Super chechiiii....Vayil vellam vannuuttooo. Enikkum oru urulaaaaa.....😘😘😘😘
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much. Please try 💕
@govindankuttynair6018
@govindankuttynair6018 3 жыл бұрын
Super..but can't v make without lemon leaves?..pl. show..thx
@georgechacko8063
@georgechacko8063 3 жыл бұрын
Naatthain ela nallthu
@leelathomas6237
@leelathomas6237 3 жыл бұрын
എള്ളു വേണ്ടേ?
@sasipanhola5879
@sasipanhola5879 3 жыл бұрын
ആദ്യമായിട്ട് കേൾക്കുകയാ, ഇനി ഉണ്ടാക്കി വിവരം അറിയിക്കാം , Thanks.
@nishamanoj6016
@nishamanoj6016 3 жыл бұрын
Oh my favorite 😍❤💕💓💛♥😍❤💕💓💛♥😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much. Please try 💕
@parvathisvlog7644
@parvathisvlog7644 3 жыл бұрын
ചേച്ചീ വാങ്ങുന്ന വെപ്പിലാക്കട്ടി ഇത്ര oily അല്ലല്ലോ. അതെന്താ
@viniskitchen9947
@viniskitchen9947 3 жыл бұрын
Adhu raw ayit arekunadhu kond
@parvathisvlog7644
@parvathisvlog7644 3 жыл бұрын
@@viniskitchen9947 അപ്പൊ raw ആയിട്ട് പൊടിച്ചാൽ ഉരുട്ടാൻ pattumo
@viniskitchen9947
@viniskitchen9947 3 жыл бұрын
Leaf il ninum veruna chaar undalo
@rpkcreativevideos6905
@rpkcreativevideos6905 3 жыл бұрын
ഏതു നാരകം ആണ്. ചെറുനാരങ്ങ യുടെ തോ ഗണപതി നാരകമോ
@anthro23
@anthro23 2 жыл бұрын
Thank you
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН