കൈപ്പുണ്യം ചേർന്ന തൈരുസാദവും ഭക്ഷണപാരമ്പര്യം കാത്തുസൂക്ഷിയ്ക്കാൻ രങ്കയ്യനും
@viniskitchen99474 жыл бұрын
Thanks my dear
@servicesinpalakkad9124 жыл бұрын
@@viniskitchen9947 0 00000
@krishnakumarvarma35054 жыл бұрын
ഒരു ഉരുള ഇങ്ങോട്ടും ആവാം
@shinisarangan21394 жыл бұрын
@@krishnakumarvarma3505 ,😆😆😆
@mercymercy77894 жыл бұрын
@@shinisarangan2139 7
@ushadevisfavourites52114 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേരിൽ ഒരു food item കേൾക്കുന്നതും കാണുന്നതും.☺️ .. തൈർ സാദം കണ്ടിട്ടും കഴിച്ചിട്ടും ഉണ്ട്..( തമിഴ് നാട്ടിൽ വെച്ച്).. പക്ഷേ അതുംഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നു ഇപ്പോൾ ആണ് മനസ്സിലായത്.. വളരെ നല്ല അവതരണം , വളരെ വ്യക്തമായി , സാവധാനം മനസ്സിലാക്കാനും പറ്റുന്നുണ്ട്. Newgen items പലപ്പോഴും കാണാറുണ്ട് you tube ഇൽ.. ഇതുപോലുള്ള ഗൃഹാതുരത്വം ഉണർത്തുന്ന പാചക കുറിപ്പുകൾ വിശദമായി ഉണ്ടാക്കുന്ന രീതിയിൽ കാണാൻ പറ്റുന്നത് വിരളം ആണ്.👍👌💐 നന്ദി , നമസ്കാരം ☺️💐
@viniskitchen99474 жыл бұрын
Thanks Chechi
@shaheenshaikh57453 жыл бұрын
ഞാനും
@girijachandran718727 күн бұрын
Seems excellent. Will certainly try Rangayan and Thairu sadam.thank you
@prabhapadmanabhan35284 жыл бұрын
ഇത് വരെ കേക്കാത്ത വിഭവം. സൂപ്പർ എന്തായാലും ഒന്ന് Try ചെയ്യണം.
@viniskitchen99474 жыл бұрын
Thanks dear
@user-zs1nb5jr1w3 жыл бұрын
Thank all itrakalam evideyayirunnu
@viniskitchen99473 жыл бұрын
Thank you so much 🙏🏻
@pallipuramlakshmi4 жыл бұрын
I am a brahmin and for the First time I am hearing this and my mom also not aware of this and i had rangayyan excellent mam thanks a lot
@viniskitchen99474 жыл бұрын
Thanks dear
@lakshmivanisuriyanАй бұрын
Baking soda idanano for soft ness kitan.
@deepakramachandran88284 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് രങ്കയ്യൻ Superb.... 👍 അവസാനം കഴിച്ചു കാണിച്ചതാണ് ഏറ്റവും നന്നായത്.....
@viniskitchen99474 жыл бұрын
Thanks dear
@steephenp.m4767Ай бұрын
Super Thanks your new item recipe and presentation
@geethasudheer61324 жыл бұрын
ആദ്യമായാണ് ഇങ്ങനെയൊരു dish കേൾക്കുന്നത്. അവതരണം നന്നായിട്ടുണ്ട്. ഞാനുടൻ തന്നെ ഉണ്ടാക്കും. Thank u very much.
@viniskitchen99474 жыл бұрын
Thanks dear
@SindhusWingsofFlavour4 жыл бұрын
എൻ്റെ ചാനൽ സമയം കിട്ടുമ്പോൾ കാണൂ. ഇഷ്ടപ്പെടാൽ subscribe ചെയ്താൽ മതി🙂
@-bygrasuskitchen84674 жыл бұрын
Which PachariEdukeadath? SuperFood
@viniskitchen99474 жыл бұрын
Any raw rice
@deepachandra74224 жыл бұрын
Today looking nice chechi..😍😍 I like ur sound and the way of talking...filled with alot of confidence..
What is the story behind this dish . Eager to know
@viniskitchen99473 жыл бұрын
Sorry for the late reply Francis. In fact there were many stories behind and totally different from each other. Stating one may be controversial
@malupillai45664 жыл бұрын
I tried this receipe ❤❤now this receipe is in my favourite receipes list ❤believe it this receipe is just amazing and I introduced this receipe to my uncle..A big thanks to you chechi for introducing this receipe. Expecting more vegetarian receipe because I am a vegetarian ❤
രംഗൈയൻ പല്ലാവൂർ പേരിഞ്ചേരി ക്കാരുടെ ഒരു സ്പെഷ്യൽ പലഹാരം ആണ്. This is only associated with this Pallavur Perincheri Tharavad. My grand mother and aunty used to make this. Proud to say that.
@harinarayanannair24014 жыл бұрын
What you show here is the Brahmins style
@viniskitchen99474 жыл бұрын
Good to know sir
@sunilamenon144 жыл бұрын
Yesterday night I saw the recipe.. Today's lunch curd rice,rangayyan,and manga cahammanthi.... Thanks a lot for this combination
@viniskitchen99474 жыл бұрын
Amazing combo thanks dear
@sumirafi46164 жыл бұрын
Njangal Kollathuninnullavaraanu. Rangayyan try cheythu, ishttamaayi. Ee recipe parichayappeduthiyathinu thnx😊😊
@viniskitchen99474 жыл бұрын
Thanks dear
@meenarajagopal9954 жыл бұрын
You in person, presence and purity is a palakkadan nostalgia...I can't but thank you for your undiluted Palakkadan style,😄
@viniskitchen99474 жыл бұрын
Awwww thanks a ton
@lathans9073 жыл бұрын
Katita illa enthayalum undaki nokum ,thanks mam.
@viniskitchen99473 жыл бұрын
Thank you dear
@rathimohandas16654 жыл бұрын
Super dish ആണ്.. ഞാൻ വെള്ളപയർ വെച്ച് ഉണ്ടാക്കാറുണ്ട്, തൈര് ചോറിന്റെ കൂടെ കഴിക്കാൻ... l ഇനി ചെറുപയർ വെച്ച് ഉണ്ടാക്കി നോക്കണം.. എന്റെ ഒരു friend ന്റെ അമ്മ ആണ് പണ്ട് ഇത് പറഞ്ഞു തന്നത്.. പേരും കഥകളും ഒന്നും അറിയില്ല ട്ടോ 😊
@viniskitchen99474 жыл бұрын
Thanks dear
@harinarayanannair24014 жыл бұрын
രംഗൈ യൻ വെള്ള പയറിലും ഉണ്ടാക്കും 60s or ഓർമകൾ
@mallikaskumar95183 жыл бұрын
ഞാൻ കേട്ടിട്ടേ ഇല്ലാത്ത ധാരാളം ഐറ്റെംസ്. 🙏🙏👍👌
@nalinisethu80834 жыл бұрын
Super presentation we use to make this dish but little bit different. The curd rice taste maket is ginger crushed yoghurt. You did not mention that.
@viniskitchen99474 жыл бұрын
I don’t add ginger dear
@anoopj29743 жыл бұрын
@@viniskitchen9947 o
@agoosagoos85944 жыл бұрын
Mam,can we use corriander powder instead of corriander seed, if so how many spoons should we use.
@agoosagoos85944 жыл бұрын
Mam pls reply....
@viniskitchen99474 жыл бұрын
No dear it will not be nice
@agoosagoos85944 жыл бұрын
Thank you mam !!!!
@anusandeep41954 жыл бұрын
ഇങ്ങനൊരു dish കേട്ടിട്ടില്ല ചേച്ചീ. പേര് സൂപ്പറായിട്ടുണ്ടല്ലോ. കാണാനും സൂപ്പർ. ലാസ്റ്റ് ആ വിളമ്പി വെക്കുന്നത് കണ്ടപ്പോൾ കൊതിയായി. Nice...
@viniskitchen99474 жыл бұрын
Thanks dear
@narendranraghavanvettiyati24083 ай бұрын
Super thairuchoru kalakan I made it and tasted, awesome, thank u vini,
@kessydavid34654 жыл бұрын
Today lunch we enjoyed...it's like falafel... like name like taste...
@viniskitchen99474 жыл бұрын
Thanks dear
@rajasreemenon73394 жыл бұрын
How did the dish get it's name? Looks yummy
@viniskitchen99474 жыл бұрын
Lots of stories behind.
@shwe2u4 жыл бұрын
You will not find this recipe anywhere else in google ..I can bet you 😃😍
@viniskitchen99474 жыл бұрын
Thanks a lot muthe
@neenagopinathan58244 жыл бұрын
Please tell the story behind this dish .
@viniskitchen99474 жыл бұрын
Many stories are there I actually don’t know if it is true
@simirajesh30954 жыл бұрын
വിനിയേച്ചിയെ.. ഞാൻ അമ്പലപ്പുഴ ക്കാരി ആണ്.. ആദ്യമായി കേൾക്കുന്നു.. കാണുന്നു.. ഉറപ്പായും ഉണ്ടാക്കും.. കാണാനും കേൾക്കാനും ഒക്കെ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ.. ur attitude.. behaviour.. എല്ലാം ഒത്തിരി ഇഷ്ടം.. love u... ഞാൻ ദിയ.. ഇപ്പൊ മസ്കറ്റിൽ താമസിക്കുന്നു
@viniskitchen99474 жыл бұрын
Thanks sir
@simirajesh30954 жыл бұрын
ചേട്ടന്റെ അക്കൗണ്ട് ആണ് കേട്ടോ.. ഞാൻ ദിയ.. ഞാൻ ആണ് msg ചെയ്തത് 😍
@sivank99694 жыл бұрын
Very good items. Iike very much.
@viniskitchen99474 жыл бұрын
Thanks dear
@lakshmysujith75834 жыл бұрын
My favorite dish. My grandma used to prepare this dish. 👌👌👌
@viniskitchen99474 жыл бұрын
♥️♥️♥️♥️
@bindhudharmaraj35593 жыл бұрын
Njan first time kelkunnathu, thamil dish pole thonni peru kettittanuto, Super recipe, love you so much,ethupole mubail marathikal chanadal kondu undakarundu, ethupole aviyil vevichu pnne thavayil fry cheyyum
@viniskitchen99473 жыл бұрын
Thank you 💕 please try
@archanamenon41294 жыл бұрын
I am so happy to see this. This was a staple for tea ... such a nostslgic dish.. will def make it
@viniskitchen99474 жыл бұрын
Thanks dear
@narayanankrishnan64103 жыл бұрын
Super preparations. Thanks for sharing
@viniskitchen99473 жыл бұрын
Thank you sir
@heiram65344 жыл бұрын
You are the best vini... i thought its something you made with chena..🙂. This is a precious recepie...🥰🥰🥰🥰🥰🥰🥰🥰🥰
Good Vini ഇനിയും പഴയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ഇത് എന്തായാലും ഉണ്ടാക്കി നോക്കും തൈര് ചോറ് സൂപ്പർ thank u so much
@viniskitchen99474 жыл бұрын
Thanks dear
@ushavijayakumar30964 жыл бұрын
Rangayyan ennu kettittund. eppo undakkunnathum kandu. try chaidu nokkanam. thank you so much for sharing the video.
@viniskitchen99474 жыл бұрын
Thanks dear
@chatteemkoottanum.6233 жыл бұрын
Very good presentation.
@premamenon61633 жыл бұрын
Yummy...I am definitely going to make this.
@viniskitchen99473 жыл бұрын
Thank you dear...☺️💕
@akakbar90512 жыл бұрын
Wowww super mam I will try today
@Ashlin_13 жыл бұрын
Basmati rice???
@girijakrishnan11833 жыл бұрын
Hi nannpalakkad karithanne but ethu nan kazhichute ella. Undakitumilla..nan try cheyam.thank u mole. Orupaadu enium kananumdu. Yeniku molde yella items um eshtamai. Thank u soomuch.love u mole ❤️😍❤️
Super. Ee Rangayyan mathram store cheyyan pattumo. Varuvu cherkkathe.
@viniskitchen99474 жыл бұрын
Deep freeze cheyam
@geethajayan53004 жыл бұрын
വിനി കണ്ടിട്ട് കൊതിയാവുന്നു. നാളെ തന്നെ ഉണ്ടാക്കണം
@viniskitchen99474 жыл бұрын
Thanks dear
@bindukundany27634 жыл бұрын
വളർന്നത് പാലക്കാടാണെങ്കിലും രങ്കയൻ എന്നൊരു വിഭവത്തെ കുറിച്ച് കേൾക്കുന്നത് .. Thanks a ton for introducing this yummy looking dish. I will definitely try this.
@viniskitchen99474 жыл бұрын
Thanks dear
@sajithasn773 жыл бұрын
Njan enne kaayapuli undakki allarkkum nalla eshttayi thank you chechi
@suryam29164 жыл бұрын
Rangayyan store cheyyan pattuo ... Maximum next day vare
@viniskitchen99474 жыл бұрын
Yes sure varuthu idanda. Just vevuchit eduthu vekku