Anugrahathin adhipathiye | അനുഗ്രഹത്തിൻ അധിപതിയെ | Old Song | Maramon Convention 2020 | M E Cherian

  Рет қаралды 2,306,460

VSQUARETV

VSQUARETV

Күн бұрын

Пікірлер: 284
@asvarghese30
@asvarghese30 2 жыл бұрын
എല്ലാരും ഒരുമച്ചു പാടുന്നത് പോലെ നല്ല പാട്ട് വേറെയില്ല. എല്ലാരും ദൈവത്തിനായി നിൽക്കണം
@thomasmichael3318
@thomasmichael3318 3 жыл бұрын
ഇങ്ങനെ യുള്ള ശു ശ്രൂഷകൾ ഉള്ളിടത്തു അനുഗ്രഹങ്ങൾ ഉണ്ട് ദൈവത്തിനു സ്തുതി ദൈവനാമം മഹത്വപ്പെടട്ട
@royalpsc4281
@royalpsc4281 4 жыл бұрын
പള്ളികളിലും ഇതു തുടരുക ഉണരട്ടെ ജനം. വരച്ചും ചൊല്ലിയും ഒക്കെ സമയം കളയാതെ. ആത്മാവിൽ ഉള്ള ആരാധന ഉയരട്ടെ.
@samuelmorris5209
@samuelmorris5209 4 жыл бұрын
Anugrahathin adhipathiye ananda krupa perum nadiye Anudinam Nin padam gethiye adiyanu Nin krupa mathiye Van vinakal vanneedukil valayukayillen hridayam Vallabhan Nee ennabhayam vanneedumo pinne bhayam Thannuyire papikalkai thannavanam Nee iniyum Thalleedumo ezha enne theerumo Nin snehamennil Thiru karangal tharunna nalla sikshayil njan patharukilla Makkalenkil sasanakal snehathin prekasanangal Paridamam pazh manalil parthidum njan Nin thanalil Marana dinam varumalavil maranjidum njan Nin marvidathil
@thomasmichael3318
@thomasmichael3318 3 жыл бұрын
പാ ടുന്നവരും കേ ൾക്കുന്നവരും അനുഗ്രഹിക്കട്ടെ ദൈ വത്തിന് മഹ ത്വം
@zubairazhykodan3891
@zubairazhykodan3891 4 жыл бұрын
കേൾക്കാൻ രസണ്ട് ,ഇഷ്ടായി, പാട്ടിനൊപ്പം ആ കൈമുട്ടും സൂപ്പർ👌💕
@josephjosephk3318
@josephjosephk3318 3 жыл бұрын
Very good song
@joybv8586
@joybv8586 2 жыл бұрын
കേൾക്കാൻ വൈകിപോയോ, എത്ര അനുഗ്രിതം.
@kavirajananchal8803
@kavirajananchal8803 3 жыл бұрын
ഈ മനസ്സ് തിരികെ പോകുമ്പോൾ കാണില്ല!!!!!!എല്ലാവലരും ഒരു നിമിഷം പെന്തക്കോസ്തായി!!!
@linsageorge9424
@linsageorge9424 3 жыл бұрын
@ephphatha126
@ephphatha126 3 жыл бұрын
പെന്തകോസ്ത് എന്നത് ' പേരിൽ ഉള്ള ' ഒരു സഭ എന്നതിലുപരി ഒരു അനുഭവമാണ്. പരിശുദ്ധത്മാവിന്റെ പകർച്ചയോടെ ഓരോരുത്തരും വ്യക്തിപരമായി ദൈവത്തിൽ നിന്നും പ്രാപിക്കുന്ന സ്വർഗീയ അനുഭവം. പെന്തകോസ്ത് സഭയിൽ പോലും നല്ലൊരു ശതമാനം ആളുകളും ഇപ്പോളും പ്രാപിച്ചിട്ടില്ലാത്ത ദിവ്യമായ അനുഭവം.കൈകൾ അടിച്ചു പാട്ടുപാടിയാൽ പെന്തകോസ്ത് ആവില്ല, കരങ്ങൾ തട്ടി, പാട്ടുകൾ പാടുന്നത് ദൈവത്തെ മഹത്വപ്പെടുത്താനാണ്. ഇതര ക്രൈസ്തവ സഭകളിലെ കരിസ്മാറ്റിക് യോഗങ്ങളിലും ഇവ്വിധം ദൈവത്തെ മഹത്വപ്പെടുത്താറുണ്ട്. സങ്കീർത്തനക്കാരൻ പറയുംപോലെ നമ്മുക്ക് "പാടി അവന്റെ ( ദൈവത്തിന്റെ ) ബലത്തെ കീർത്തിക്കാം "🙏🏻
@josephnj618
@josephnj618 3 жыл бұрын
പെന്തക്കോസ്ത് അനുഭവം നല്ലതാണ്.
@josephnj618
@josephnj618 3 жыл бұрын
@@ephphatha126 പെന്തക്കോസ്ത് അനുഭവമാണ് വേണ്ടത്.
@mychanal4495
@mychanal4495 4 жыл бұрын
വളരെ മനോഹരമായി പാടിയിട്ടുണ്ട് എല്ലാവരും. കേൾക്കുമ്പോൾ മനസ്സുനിറയുന്നു. എല്ലാംവരെയും ദൈവo അനുഗ്രഹിക്കട്ടെ
@arockiasamye5721
@arockiasamye5721 3 жыл бұрын
தேவ பிரசன்னத்தை உணரமுடிந்தது இந்த பாடல் பாடும் அனைத்து சபை மக்கள் பாடல் குழு ஊழியர்கள் ஒரு முகமாய் துதித்து பாடுவது கண் கொள்ளா காட்சியாக இருக்கிறது
@ester.ester.t8496
@ester.ester.t8496 Жыл бұрын
🙏❤️👍ஆண்டவருக்கே மகிமை உண்டாவதாக ஆமென்❤️தமிழ்நாடு❤️👍🙏
@sajivrgis
@sajivrgis 4 жыл бұрын
പഴയതും പുതിയതുമായ ഗാനങ്ങൾ ഒരു അക്ഷരത്തിനുപോലും ട്യൂൺ വ്യതിയാനം വരുത്താതെ, അതിന്റെ യഥാര്‍ത്ഥ വരികളും വാക്കുകളും ഈണത്തിലും താളത്തിലും പാടിക്കേൾക്കാൻ കഴിയുന്നത് മാരാമൺ കൺവൻഷനിൽ മാത്രം. ബഹുമാനപ്പെട്ട അച്ചന്റെ തബല വായന തകർത്തു. അഭിനന്ദനങ്ങൾ...
@a.philip3923
@a.philip3923 4 жыл бұрын
ബേസ് ഗിറ്റാർ വായിക്കുന്ന അച്ഛനും അഭിനന്ദനങ്ങൾ
@georgemathew9669
@georgemathew9669 4 жыл бұрын
God bless you all
@bennypulikeel1955
@bennypulikeel1955 4 жыл бұрын
ധപനംഠധോജനംഡധഡ,🍐
@bittumon6972
@bittumon6972 4 жыл бұрын
ഇതിലും വലിയ ഒരു പാട്ട് ഇല്ല വളരെ മനോഹരം ആയി ആലപിച്ച എല്ലാവർക്കും നന്ദി
@kodhis5173
@kodhis5173 4 жыл бұрын
Nanni yeshiva nanni yeshuve
@jesudasarual7288
@jesudasarual7288 3 жыл бұрын
എത്ര പ്രാവിശ്° കേട്ടാലുേഠമതിയാവാത്ത ഗാനം 'Praise the Lord '
@tejusamar1354
@tejusamar1354 4 жыл бұрын
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@sindhudaniel5845
@sindhudaniel5845 4 жыл бұрын
എത്ര അനുഗ്രഹപ്രദമായ ഗാനശുശ്രൂഷ. എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@bp4888
@bp4888 4 жыл бұрын
ഇൗ പാട്ട് വളരെ popular ആണ്, സഭ ഏതാണ് എങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടത്. പരേതൻ ആയ ME ചെറിയാൻ സാർ എഴുതിയത്.
@thankachanms911
@thankachanms911 4 жыл бұрын
Good song
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Oh Jesus please pray for Sandra for her studies and save her from Ukraine war.
@Sathishkumar-wo6jp
@Sathishkumar-wo6jp 4 жыл бұрын
தேவனுக்கே மகிமை... 👏👏👏
@ashmaisikqali2293
@ashmaisikqali2293 Жыл бұрын
Our lord jesus christ will bless you all And also youe whole Family
@johncheckattuabraham4360
@johncheckattuabraham4360 2 жыл бұрын
Beautiful and meaningful song written by Evang.M.E.Cherian.
@babugreatgodblessyoukrbabu8016
@babugreatgodblessyoukrbabu8016 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം പാടിയ എല്ലാ വർക്കും നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@johnson-wn6pl
@johnson-wn6pl 4 жыл бұрын
Here, handclaps're the highlight.... God bless the whole team
@zionandnewjerusalem1970
@zionandnewjerusalem1970 4 жыл бұрын
HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH
@richardkrishnan9149
@richardkrishnan9149 3 жыл бұрын
Thantay jeevany enikkai thannallow entay pon yesuway amen
@shirlymathew867
@shirlymathew867 3 жыл бұрын
This is the Favorite song to our 7 month old son. He loves the tune and the clapping. 😍 This song helps us a lot to feed him.😃
@Bronaveenagnijwala
@Bronaveenagnijwala 3 жыл бұрын
Like a Angel's are singing in heven. I felt very happy. I am in Telangana l don't know malayalam but i am losing very happy. So thankful for this upload
@thomaskt8615
@thomaskt8615 3 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sbaby5495
@sbaby5495 3 жыл бұрын
ஓசை யுள்ள கைத்தாள௩்களோடு கர்த்தரைத் துதியுங்கள் அவர் கி௫பை என்றும் உள்ளது.
@chandru7586
@chandru7586 Жыл бұрын
Praise the lord 🙏 amen 🙏 hallelujah 🛐 Praise Jesus
@ermosessamuel
@ermosessamuel 4 жыл бұрын
அருமையான கைத்தாளங்கள்.... Wonderful ....Glory to God....We are waiting 126 Convention.....
@ashmaisikqali2293
@ashmaisikqali2293 Жыл бұрын
Our lord jesus christ has given you all a Very sweet voice
@thomasvarghese1124
@thomasvarghese1124 2 жыл бұрын
The Coordination and melody of the Choir has made it even more impressive.
@ravirajeshjamandlamudi9326
@ravirajeshjamandlamudi9326 4 жыл бұрын
Awesome from Andhrapradesh God Bless you All
@Joshuahere.
@Joshuahere. 3 жыл бұрын
Beautiful song, feel God's presence while hearing the song...
@georgeverghese2292
@georgeverghese2292 2 жыл бұрын
I read the back ground history of this song , by Kochappa, and so fascinated to know the origin. Praise God. But the singing by your group, with all the believers sitting around the campground, makes it so thrilling to watch and listen. At the same time to go through the meaningful following of ones faith in Him , makes it really worthwhile.I wonder, sometimes, why so many other malayalees who listen to this great old song do not comment how they feel about it. Say a few words dear folks ! I hope and pray that many many are being blessed continuously by listening to this favourable song. God bless.
@muneerkkv9506
@muneerkkv9506 4 жыл бұрын
സർവ്വ സ്തുതിയും ദൈവത്തിന്
@DPrabaharaSelvakumar
@DPrabaharaSelvakumar 4 жыл бұрын
மிக இனிமையான குழு இசை!
@johnthomas4432
@johnthomas4432 4 жыл бұрын
Daily I hear this song before I go to bed.. Awesome.
@rohitphilip595
@rohitphilip595 4 жыл бұрын
Great
@shibudnair4437
@shibudnair4437 3 жыл бұрын
Sweet,memories,God,bless
@ashmaisikqali2293
@ashmaisikqali2293 Жыл бұрын
I like your church choir songs very much
@prakashprabu6677
@prakashprabu6677 4 жыл бұрын
Amen praise the lord jesus One of my favourite malayalam song From chennai
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Oh Jesus please pray for all of us 💝🙏🙏🙏
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Oh Jesus please pray for me, my family, children and grandchildren for their studies and their jobs.
@georgenellakath6344
@georgenellakath6344 4 жыл бұрын
Wonderful song, God bless all, Praise the Lord
@abrahamkurian8175
@abrahamkurian8175 2 жыл бұрын
Very good old pentacost song. Pazhaya upadesimar parisudslmavil aradikkunna pattu thanne.
@Tuckermypup7
@Tuckermypup7 3 жыл бұрын
Amen. Can feel the presence of Holy Spirit
@georgeverghese2292
@georgeverghese2292 4 жыл бұрын
This beautiful old worship song with all your clapping along makes it a great time to listen. Wonderful. Thank you and God bless you all.
@dr.jayaprahashc1067
@dr.jayaprahashc1067 4 жыл бұрын
അനുഗ്രത്തിന്നധിപതിയേ അനന്ത കൃപാ പെരും നദിയേ അനുദിനം നിൻ പദം ഗതിയേ അടിയനു നിൻ കൃപ മതിയേ x2 തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ അനു ... പാരിടമാം പാഴ്സണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ മരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ
@jonakhongwir6901
@jonakhongwir6901 4 жыл бұрын
Praise the living God... Love from Assam.
@habeljoseph7612
@habeljoseph7612 3 жыл бұрын
Hallelujah! Wonderful, although a Brothern elder M E Cheriyan wrote this song but they never sung any time like this....in the Spirit. Really Marthoma people can be pentecostal no argument.
@solomonflavius24
@solomonflavius24 3 жыл бұрын
Beautiful, though I cannot understand the lyrics of this praise song. There is power in this song.
@priyachris7088
@priyachris7088 3 жыл бұрын
We as a family listen this song.Nicely sung
@kjjoseph7898
@kjjoseph7898 4 жыл бұрын
Perfect tuning and very really heart touching singing takes you to a higher level
@priyachris7088
@priyachris7088 3 жыл бұрын
Praise God for this anpinted song changing our lives
@shintobaby4504
@shintobaby4504 2 жыл бұрын
ഒരിക്കലെങ്കിലും ഈ പരിപാടി കാണണം എന്നുണ്ട്
@thomasjoseph9469
@thomasjoseph9469 3 жыл бұрын
Wow amazing ❤️❤️❤️❤️
@ssundar2761
@ssundar2761 2 жыл бұрын
Praise the Lord 👏👏👏👏
@isaacjoseph5974
@isaacjoseph5974 4 жыл бұрын
What a rejoicing experience in Jesus.. Lord bless you all.
@georgeverghese2292
@georgeverghese2292 4 жыл бұрын
God bless Maramon convention choir. Great singing and what a blessing it is to listen to your devotion, always. Praise God.
@nirmalageorge654
@nirmalageorge654 4 жыл бұрын
A beautiful song.The Choir sang well.let the Almighty bless you all.
@clementt3715
@clementt3715 Жыл бұрын
എല്ലാം ഇഷ്ട്ടപ്പെട്ടു പ്രത്യേകിച്ച് തബല
@babumbaby261
@babumbaby261 2 жыл бұрын
Excellent song 🎵👌👏👍❤♥🎵👌👏👍❤♥🎵👌👏👍❤
@drreubenjesudas8450
@drreubenjesudas8450 4 жыл бұрын
DrReubenVellore We are hearing the Heavenly song On earth God’s own Land
@paulyovan2633
@paulyovan2633 3 жыл бұрын
Blessed song sang by Blessed People, Please will sing more songs like that, Thanks Choir. God Bless you Abundantly!
@tjaseye3692
@tjaseye3692 3 жыл бұрын
I felt really a heavenly blessing while listening to this beautiful singing
@remadeviomanakuttan309
@remadeviomanakuttan309 3 жыл бұрын
Orupad ishtamulla song thanks all🙏 💕
@nimmykour4272
@nimmykour4272 3 жыл бұрын
Amen praise the lord superb salute
@AnithVlogs
@AnithVlogs 2 жыл бұрын
Good Sharing Praise the Lord 🙏 Stay Blessed ❤️❤️
@jenifermusics7496
@jenifermusics7496 4 жыл бұрын
Very very beautiful song glory to Jesus
@rajulatha4712
@rajulatha4712 3 жыл бұрын
Supar song. Amen
@nimmipraj4232
@nimmipraj4232 3 жыл бұрын
Ellavareyum god anugrahikatte amen🙏🙏🙏
@lalthomas3653
@lalthomas3653 4 жыл бұрын
Old songs are beautiful.
@anwarvennilath6830
@anwarvennilath6830 Жыл бұрын
ആ നടുവിൽ നിൽക്കുന്ന കുട്ടി അടിപൊളി ❤️
@sajuvarg
@sajuvarg 4 жыл бұрын
This old inspiring and melodious worship song is wonderful with your clapping. This is my favorite song and I keep on listening this song.Thank you so much for the choir and all. God bless you all.
@chelliahm8518
@chelliahm8518 4 жыл бұрын
paraogathilirunthu varukira satham padalil perumalaiyai irankivarukirathu amen ! ! !
@somanrakku2239
@somanrakku2239 4 жыл бұрын
Very old and heart touching. God bless you and your team.
@jebarajpaulraj3928
@jebarajpaulraj3928 4 жыл бұрын
Super very nice ❤💯🙏🙏🙏🙏🙏🙏🙏🙏🙏
@joeljoseph1825
@joeljoseph1825 4 жыл бұрын
Excellent singing and music.. God bless you all.. 🙏
@sibinsibin2148
@sibinsibin2148 3 жыл бұрын
Saji👌👌👌👌👌👌👌👌
@sensonsjd8614
@sensonsjd8614 Жыл бұрын
Best wishes ❤
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families.
@isaacjoseph5713
@isaacjoseph5713 3 жыл бұрын
Beautiful song.. God bless you all
@deepajacob3272
@deepajacob3272 4 жыл бұрын
Very good and lovely song praise the lord
@prasannaittiachen8293
@prasannaittiachen8293 4 жыл бұрын
Praise the lord 🙏
@joshuapeter1547
@joshuapeter1547 4 жыл бұрын
Praise the lord Allaluha Amen Jesus Christ .
@simonmathew2859
@simonmathew2859 4 жыл бұрын
Thank you so much for singing this buetifull song we remember the writer MEC
@thomasvarghese1124
@thomasvarghese1124 2 жыл бұрын
This song (Anugrahathin Athipathiye) has become even more meaningful and touching, after hearing of its background. Thanks to Brother Kochappi for revealing the faith of the author ; it is an anchor for many of us when we pass through difficult times especially through our enemies whom we trusted as Friends ! God Bless !
@applel
@applel 3 жыл бұрын
May the Lord good shepherd bless you all
@thangumkaramministry9035
@thangumkaramministry9035 3 жыл бұрын
super song Glory to Jesus
@joychacko1407
@joychacko1407 3 жыл бұрын
Extra pravasayam kettalum Madi varilla Ella musical team.... Ellavarkum singing sisters and brothers also back ground all fathers... Thanku God bless all team
@davuluribenhar4538
@davuluribenhar4538 3 жыл бұрын
Praise to Trinity of God... Amen
@risewin2232
@risewin2232 4 жыл бұрын
Ur songs always bring divine presence .good dedicated singers helping many to feel n rejoice lord's glory. But one thing bad is to c none of ur elder priest ( sitting) is singing r clapping hands. Everyone equal before the Almighty.
@vampire8888
@vampire8888 2 жыл бұрын
God allmighty thank you for all blessings.amen
@thomasmathew702
@thomasmathew702 3 жыл бұрын
What a beautiful song . May the God blessed all the team…. Amen….🙏
@selviechetty1919
@selviechetty1919 4 жыл бұрын
so beautiful songs l hope l can be ther thanks💕💕💕💕💕
@jijujvc1765
@jijujvc1765 4 жыл бұрын
God bless all, 🙏
@robertrobert2381
@robertrobert2381 3 жыл бұрын
Super thanks to all singers Praise the Lord
@babujoseph2301
@babujoseph2301 3 жыл бұрын
Dear bro God bless The devotional maramon convention and KERALA.jpseph sydeny NSW
@drreubenjesudas8450
@drreubenjesudas8450 4 жыл бұрын
DrReubenVellore Clapping is perfect Melody Takes You to the presents of GOD
@mollyalexander6269
@mollyalexander6269 3 жыл бұрын
Amen amen halayluiah
@davidmj4776
@davidmj4776 3 жыл бұрын
Blessed song
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 40 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 83 МЛН
Anugrahathin Adhipathiye | Merin Gregory | M E Cherian | Evergreen Malayalam Christian Songs
6:46
Christian Devotional Manorama Music
Рет қаралды 948 М.
GEETHAM GEETHAM JAYA JAYA GEETHAM  | MARAMON CONVENTION 2024- DAY 1 |DSMC MEDIA
5:51
DSMC Department of Sacred Music and Communications
Рет қаралды 632 М.