ചൈനീസ് വേഷങ്ങളും,ചൈന ഡ്രാഗണും സൂപ്പർ.അവസാനം ഇത് വെറും സ്വപ്നം മാത്രമായിരുന്നു എന്ന CLIMAX നന്നായി.സ്വപ്നം അതീവ സുന്ദരമാണ്.പക്ഷേ യാഥാർത്ഥ്യം പരുക്കൻ ആയിരിക്കും. ഈ സ്കിറ്റും അങ്ങനെ തന്നെ.ചൈനീസ് സ്വപ്നം സുന്ദരം.... കട്ടിലിൽ നിന്നും ഉരുണ്ടു വീണ് നടൂവ് ഒടിഞ്ഞത് പരുക്കൻ യാഥാർത്ഥ്യം. 😂😂😂🎉🎉🎉
@ChegamanaduKL246 ай бұрын
എന്റെ പൊന്നുചേട്ടന്മാരെ 😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു കറഞ്ഞു ഞാൻ ചൈന സ്കിട് പൊളിച്ചടുക്കി നിങ്ങൾ എല്ലാവരും. ചേച്ചിമാരും 😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️