ഞാൻ കരഞ്ഞു എന്റെ ജീവിതം പോയി husband വേറെ കല്യാണം കഴിച്ചു എന്നെയും എന്റെ മകളെയും തനിച്ചാക്കി
@nowfalamina842121 күн бұрын
നിങൾ തകരരുത് മകൾക്കായി വേണ്ടി മാത്രം അല്ല നിലനിൽപിനായി പൊരുതി ജീവിക്കുക മകളുടെ ജീവിത വിജയം കൊണ്ടു പ്രതികാരം ചെയ്യുക ...
@nisaranapparakkal799920 күн бұрын
ധൈര്യം കൈവിടാതെ വാശിയോടെ ജീവിക്കുക.വിജയം ഉണ്ടാവും
@alameenmahialameenmahi132819 күн бұрын
@@nowfalamina84210😊😊
@beenakt878119 күн бұрын
വിഷമിക്കേണ്ട...മകളെ പഠിച്ചു വിവാഹം കയിച് വിടുക...സന്തോഷം വരും...ഭര്‍ത്താവ് മുന്നിൽ ഉയര്നന്..നില്കുക...അയാളെ ഈശ്വരൻ..തിരിച്ചു ശിക്ഷ കൊടുകുനനത്..കാണാം
@shebaabraham68718 күн бұрын
ഞാനും ഡൈവേഴ്സ് ആണ് ഭർത്താവ് വേറെ കല്യാണം കഴിച്ചു ഞാനും മകനും ഒറ്റയ്ക്ക് നല്ലൊരു ജോലി ഉണ്ടായിരുന്നതുകൊണ്ട് ജീവിച്ചു പോകുന്നു സ്വന്തം മകനെ തിരിഞ്ഞു പോലും നോക്കുകയില്ല അവസാനം വരെ സഹിച്ചു നിൽക്കണം മക്കൾ കൈവിടുകയില്ല