No video

#VintageComedy

  Рет қаралды 502,631

Asianet

Asianet

Күн бұрын

#VintageComedy "ദേ മനുഷ്യ.. ഒരുമാതിരി വൃത്തികേട് കാണിക്കരുത് "
A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
#Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

Пікірлер: 73
@tamas8822
@tamas8822 Ай бұрын
എനിക്കിഷ്ട്ടപ്പെട്ടു , ചിരിക്കാനും ചിന്തിക്കാനുമുള്ള വക ഉൾപ്പെടുത്തി സൂപ്പർ സൂപ്പർ...
@Guts20Guts
@Guts20Guts Күн бұрын
ആ മഞ്ഞ Salwar Suit ധരിച്ച പൊന്നു മോളുടെ Acting കിടു, കിടു,കിടു, കിടു,കിടു, കിടു,കിടു, കിടു,🥰✋🥰😊
@sabeethahamsa7015
@sabeethahamsa7015 22 күн бұрын
സ്വന്തം കുഞ്ഞിനെയും ഭാര്യയെയും കളഞ്ഞ ആളല്ലേ പരോ പകാരി 😂😂😂😂😂
@Guts20Guts
@Guts20Guts Күн бұрын
എല്ലാവരും... Perfect timing👌
@Guts20Guts
@Guts20Guts Күн бұрын
എനിക്ക് ആ മഞ്ഞ Salwar Suit ധരിച്ച പൊന്നു മോളെ ഒത്തിരി ഇഷ്ടമാണ് 😊
@Guts20Guts
@Guts20Guts Күн бұрын
എന്തൊക്കെ പറഞ്ഞാലും ജിനു കിടു acting👌🥰
@FazilTk-iz1yu
@FazilTk-iz1yu Ай бұрын
😂സൂപ്പർ കോമഡി 😂
@Guts20Guts
@Guts20Guts Күн бұрын
ഞാൻ ഇങ്ങനെ നോക്കി ഇരിക്കാം... നോക്കി ഇരിക്കാൻ അല്ലെ പറ്റൂ 😂
@Guts20Guts
@Guts20Guts Күн бұрын
കൂട്ടായി, എടാ കൂട്ടായി 😊 മുട്ടായി വേണ്ട... Sugar ആണ് 😂
@Guts20Guts
@Guts20Guts Күн бұрын
വാതിൽ അടചേർ... എന്തിനു? വെറുതെ... ഒരു Safety ക്ക് 😂
@sylajavnair4371
@sylajavnair4371 Ай бұрын
സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ചവനാ ജിനുവിനെ ഇഷ്ട്ടമല്ല
@sisha874
@sisha874 Ай бұрын
അച്ചോടാ ഈ ലോകത്തു പുള്ളി മാത്രമേ ഭാര്യയെ ഉപേക്ഷിച്ചിട്ടുളൂ. ഇവളുടെ ഒക്കെ കൈയിൽ ഇരുപ്പു നന്നാക്കണം അപ്പോൾ ഇങ്ങനെ ഉണ്ടാകില്ല
@ChegamanaduKL24
@ChegamanaduKL24 Ай бұрын
😂😂😂😂❤️❤️❤️❤️❤️❤️സൂപ്പർ 👍👍👍👏
@Guts20Guts
@Guts20Guts Күн бұрын
കല്യാണം കഴിഞ്ഞെന്ന് പറഞ്ഞാൽ... നാളെ ഞങ്ങൾ കല്യാണം കഴിക്കും 😂
@Guts20Guts
@Guts20Guts Күн бұрын
കക്കാൻ വന്ന കള്ളൻ ആ വീട് Comfort Station ആക്കിയ അടവ് 😂
@plakodrasheed4810
@plakodrasheed4810 Ай бұрын
Good message
@rakhivijaykumar1030
@rakhivijaykumar1030 Ай бұрын
സ്വന്തം മോള് കരഞ്ഞപ്പോൾ മനസ്സു മാറാത്തവൻ ആണ് 😏😏😏
@ushaushafranics3557
@ushaushafranics3557 Ай бұрын
Adipoli, super comedy❤😂😂😂😂
@meenasubash2294
@meenasubash2294 Ай бұрын
😂😂😂😂😂😂😂😂😂😂😂
@ushaushafranics3557
@ushaushafranics3557 Ай бұрын
@@meenasubash2294 ,😆😆😆😆😆😂😂😂😂😂😂😂😂
@Guts20Guts
@Guts20Guts Күн бұрын
24:24 ഒരു കാര്യം ചെയ്യ്... നീ അങ്ങ് പൊക്കോ 🤪
@sheejasheeja2423
@sheejasheeja2423 Ай бұрын
ജിനുവിനെ ഇഷ്ടമില്ല
@kumaranpn529
@kumaranpn529 Ай бұрын
Q😊
@FaizalKp-or3sw
@FaizalKp-or3sw Ай бұрын
❤​@@kumaranpn529
@smnair3168
@smnair3168 Ай бұрын
അയിന്
@bindhunisha8588
@bindhunisha8588 Ай бұрын
അഭിനയം നല്ലതാണ് പേഴ്സണൽ കാര്യങ്ങൾ നമ്മൾ നോക്കുന്നത് എന്തിനാ...
@satheshbyju3082
@satheshbyju3082 Ай бұрын
​@@kumaranpn529❤❤❤❤❤❤h hopCup hip on on
@deepasunil6052
@deepasunil6052 Ай бұрын
Jinuvune ishtamalla
@jinivinod5273
@jinivinod5273 Ай бұрын
Jinu😡
@soumyastephen4516
@soumyastephen4516 7 күн бұрын
കോഴി കോഡ് വന്ന ജിനു ശെരിക്കും ഒരു കോഴി അല്ലെ അവനെ കറി വച്ചാൽ പോരെ വേറെ കോഴി വേണോ
@preethacg941
@preethacg941 Ай бұрын
DNA test എന്തായി കോഴി ജിനു
@sisha874
@sisha874 Ай бұрын
നല്ല പിള്ളകൾ എബിടെ ആണ്. ഈ ലോകത്തു ആരാ നല്ലത് 😂😂😂
@Guts20Guts
@Guts20Guts Күн бұрын
23:23 നീ ഇതിനാണോ എന്നെ വിളുപ്പിച്ചത്? 🤪
@Guts20Guts
@Guts20Guts Күн бұрын
രണ്ട് പേര് വീട്ടിൽ ഉണ്ടെന്ന് തോന്നുന്നോ? 😂😂😂✋
@HearTKilleR-e6z
@HearTKilleR-e6z Ай бұрын
❤️
@Guts20Guts
@Guts20Guts Күн бұрын
20:58 നിന്നെ എന്തിനാ കൊണ്ടുവന്നത്? മോശ്ട്ടിക്കാൻ... അല്ലാതെ അംഗൻവാടി ചേർക്കാൻ ആണ് 😂
@sabith.Kasargod7782
@sabith.Kasargod7782 17 күн бұрын
പാലക്കാടെ മൂത്രമൊഴിച്ചില്ലേ പോത്തുപോലെ പോത്തു പാലക്കാട്
@johnsonvettom4273
@johnsonvettom4273 Ай бұрын
Supper.... story..... Good
@Guts20Guts
@Guts20Guts Күн бұрын
29:48 Moral- ഗുണ പാഠ
@VineethPanicker-cc8lq
@VineethPanicker-cc8lq Ай бұрын
🤔"പരോപ കാരമേ പുണ്യം പാപമേ പര പീഡനം "😂😂😂😂
@Guts20Guts
@Guts20Guts Күн бұрын
20:01 🤪
@padmanabhana7173
@padmanabhana7173 Ай бұрын
പെണ്ണിനുള്ള നല്ല മേസേജ് .. അവസാനം പറഞ്ഞത്
@shajithomas6564
@shajithomas6564 Ай бұрын
Innano innocent marichathu
@sreekalasanthosh9828
@sreekalasanthosh9828 Ай бұрын
Yellow ചുരിദാർ മഹാബോർ
@johnsonvettom4273
@johnsonvettom4273 Ай бұрын
Jinu....is.. A.... Good.... Actor ❤
@nishadn3611
@nishadn3611 Ай бұрын
2 perkkum ammavano???
@manus9834
@manus9834 6 күн бұрын
Jinuvine estamila
@mohammedashraf5725
@mohammedashraf5725 Ай бұрын
പാട്ട് പാടുന്ന കിഴവി വെറുധേ ഇളിക്കുന്നു
@usharajasekar9453
@usharajasekar9453 Ай бұрын
PRAISE THE LORD JESUS 🙏 ADHIYAMAYITANU SAVATHINU KAVAL IRIKUNNATHU.😂KAKANPOGUMBOTHU VELLAYITUPONA KALLAN MUYALINDE MUGHAM CHIRICHU MADUTHU. KUTTETANDE MUGHAM KANDA PENNU PEDICHU CHAVUM.SUPER COMEDY👍 GOD BLESS YOU ALL 🙏❤️🙏
@mekhasalim5821
@mekhasalim5821 Ай бұрын
.
@miniminnuprasad8312
@miniminnuprasad8312 Ай бұрын
ഇതിൽ എവിടെ കോമഡി
@varughesemg7547
@varughesemg7547 4 күн бұрын
ഇച്ചിര കുറവായിരുന്നു,വാങ്ങാൻ പോയിട്ടുണ്ട്.
@user-kg2ww9hp2i
@user-kg2ww9hp2i Ай бұрын
😂😂
@latheeflathi4766
@latheeflathi4766 Ай бұрын
💚💚💚💚
@cicilyjose5890
@cicilyjose5890 Ай бұрын
😢
@AthulSanthosh-w7m
@AthulSanthosh-w7m Ай бұрын
18:49
@smnair3168
@smnair3168 Ай бұрын
പരമ ബോർ
@balanom9711
@balanom9711 Ай бұрын
ഇതിലെന്താ കോമഡി ഉള്ളത്
@diffwibe926
@diffwibe926 Ай бұрын
ചിരിക്കാർക്ക് സാലറി എത്ര, daily or monthly
@vijivijayam1606
@vijivijayam1606 Ай бұрын
😊😢😊🎉😮😊❤😂🎉😂
@manojmanoj-kj4to
@manojmanoj-kj4to Ай бұрын
Ethokkey comedy aano verumoru skit
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 Ай бұрын
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Uppum Mulakum 3 | Flowers | EP # 53
23:20
Flowers Comedy
Рет қаралды 298 М.
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 34 М.
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН