VIP LETTERS | EP 05 | മരണത്തെ ദുർബലമാക്കിയ കെ സുരേന്ദ്രൻ |

  Рет қаралды 1,034

Bhasurachandran Touch

Bhasurachandran Touch

Күн бұрын

Пікірлер: 7
@ajithav.s610
@ajithav.s610 Жыл бұрын
Excellent presentation 👍 മരണം ദുർബലം, മായ , കാട്ടുകുരങ്ങ് ഒക്കെ വായിച്ചനുഭവിച്ച കോളെജ് കാലം ഓർത്തു. ഇത് പുനർവായനയുടെയും കാലം.ഈ പുസ്തകങ്ങളെയും എഴുത്തുകാരനെയും ഓർമ്മിപ്പിച്ചതിന് നന്ദി🙏
@sajeevmohan
@sajeevmohan Жыл бұрын
എനിക്ക് പ്രിയപ്പെട്ട കൃതികളിൽ ഒന്നാണ് മരണം ദുർബലം . കെ.സുരേന്ദ്രൻ എന്ന നോവലിസ്റ്റിനെ പറ്റി ഒട്ടേറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. നന്ദി.🙏
@AdvSIShah
@AdvSIShah Жыл бұрын
അതീവ ഹൃദ്യം. ദീർഘമാണെങ്കിലും, അനുഭവിച്ചിരുന്നപ്പോൾ, സമയം അറിഞ്ഞതേയില്ല. വാക്കുകൾ എത്ര മനോഹരമായി കൊരുത്തെടുത്ത് വാചകങ്ങൾ ആക്കിയിരിക്കുന്നു. ഈ നോവലിസ്റ്റിന് ഇതിനേക്കാൾ നല്ല അനുമോദനം വേറെ ഒരു ഹൃദയത്തിൽ നിന്നും കിട്ടാനില്ല. കൂട്ടത്തിൽ, പ്രസംഗികമായി പറഞ്ഞ ചെറുകഥകൾ വളരെ നല്ലത്. നസീറിന്റെ കഥ കേട്ട് നന്നേ ചിരിച്ചു. ഓർത്ത് വീണ്ടും ചിരിച്ചു.
@asokanbhagi7310
@asokanbhagi7310 Жыл бұрын
1966 നു ശേഷം k സുരേന്ദ്രന്റെ ദേവി എന്ന നോവൽ വായിക്കുന്നത് . അതിൽ പറയുന്ന ഒരു രംഗം ഇപ്പോഴും മനസിൽ മായാതെ കിടക്കുന്നു കൺകലതി വന്ന നായകന് ദേവി തന്റെ നാക്കിന്റെ അടിയിൽ നിന്നും ചൂണ്ടുവിരൽ കൊണ്ടു തോണ്ടിയെടുത്ത ദ്രാവകം നായകന്റെ കൺപോളകളിൽ പുരട്ടി കൊടുക്കുന്നു. ഒരു സിനിമയിലേതു പോലെ ആ ദൃശ്യം ഇന്നും മനസിൽ മായാതെ നിൽക്കുന്നു. സാഹിത്യ വിദ്യാർത്ഥികൾക്ക് ഒരു പാഠ്യവിഷയമാണ് താങ്കളുടെ പ്രഭാഷണം . തുടരുക. എല്ലാ ആശംസകളും.
@jishasarath8711
@jishasarath8711 Жыл бұрын
Serikkum kadalu kaanaam ❤️
@e.m.nazeer4942
@e.m.nazeer4942 Жыл бұрын
Excellent presentation
@gayathri.raveendrababu
@gayathri.raveendrababu Жыл бұрын
ശ്രീ.കെ.സുരേന്ദ്രന്റെ' മരണം ദുർബ്ബലം ' നോവലുകൾക്കിടയിലെ ദീപസ്തംഭം പോലെ ഇന്നും നിലകൊള്ളുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏത് രചനയാണ് അങ്ങനെ അല്ലാത്തത്...? വായനക്കാരനെ ആശ്ചര്യപ്പെടുത്താത്തത്...?!
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
DAILY BLESSING 2025 JAN-04/FR.MATHEW VAYALAMANNIL CST
11:13
Sanoop Kanjamala
Рет қаралды 212 М.
24.Ee lokam eppol avasanikkum
29:50
Biju Kovoor
Рет қаралды 219
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН