നഗ്ന മേനികൾ നീലരാവിൽ ഉലയുന്ന സുഖമല്ല പ്രണയം നോവ് നീറുന്ന നേര് നിറയുന്ന മധുര നൊമ്പരം പ്രണയം
@rajeesh42115 жыл бұрын
Mm
@sanarish11605 жыл бұрын
Great lyrics
@harithefightlover46775 жыл бұрын
Super meaning
@ffgirl39515 жыл бұрын
Yaaa
@sanalnazreth63365 жыл бұрын
അതെ realy
@mariyakuriakose9464 жыл бұрын
ഒഴുകി അകലുന്ന പുഴയും പനിനീർ എന്ന് തോന്നും തഴുകി അകലുന്ന കാറ്റും ചങ്ങാതി എന്ന് തോന്നും...❣️❣️❣️❣️❣️❣️❣️ വളരെ അധികം വേദനയാണ് ഈ പാട്ടു കേൾക്കുമ്പോൾ 😔😔😔 Very heart touching song 😔😔😔
@BadBoy-wm6sp3 жыл бұрын
theppu kittiyaal aanu sharikkum feel
@Santhoshkumar-jamshi3 жыл бұрын
അയിന്
@jokerboy94263 жыл бұрын
അതിന്റെ നേരെ വിപരീതം ആണ് അടുത്ത വരികൾ. ഹോ ഒരു രക്ഷയില്ല.
@rafeequev19293 жыл бұрын
Correct
@ananthucutsd91063 жыл бұрын
Nice❣️
@risvanaparveen3885 жыл бұрын
വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരു വട്ടം എത്ര സത്യമായ വരികൾ
@JYOTHISH-KRISHNANp65 жыл бұрын
sathyam 😓
@anupriyamanoj42924 жыл бұрын
Yaa
@anupriyamanoj42924 жыл бұрын
Atha
@fahadkfahadk36264 жыл бұрын
Yes
@famnafathima70814 жыл бұрын
Trueee
@ratheeshkumar20826 жыл бұрын
വിരഹത്തിന്റെ വേദന കാലത്തിനുപോലും മാറ്റാൻപറ്റാത്ത ഒന്നാണ്..... വർഷങ്ങൾ കഴിഞ്ഞാലും ഇട നെഞ്ചിൽ ആ വേദന അപ്പോഴും ഉണ്ടാകും.....
@noorjahans85444 жыл бұрын
Correct
@samadthsamadth29674 жыл бұрын
ഇപാടിന് ന്നല്ല ഒറ്റ
@ramithak50814 жыл бұрын
Yes
@saheedanoushadsaheeda47564 жыл бұрын
Endummo Satiyam
@sujasarang66634 жыл бұрын
Mm😀
@harisbeach90672 жыл бұрын
ഒരു കാലത്തെ യുത്തന്മാരുടെ ഹരം ആയിരുന്നൂ കൊല്ലം ഷാഫി അദ്ദേഹത്തെ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു.!😍💛
ഈ പാട്ട് ഒരു പാട് തവണ കേട്ടിരുന്ന കാലം എനിക്കുണ്ടായിരുന്നു. ❤️❤️
@faseelaali13235 жыл бұрын
Enikum
@noorjahans85444 жыл бұрын
Enikkum njan eppozhum kettu konderekkunnu e 2020 lum
@rufainanishadnpsuperjodi10474 жыл бұрын
എനിക്കും
@LijeshLij4 жыл бұрын
ഞാൻ ഇപ്പോളും കെട്ടുകൊണ്ടിരിക്കുന്നു
@sudheersalamsalam53414 жыл бұрын
Ys
@ajithak66564 жыл бұрын
2021 ill കേൾക്കുന്നവർ ഉണ്ടോ ഉണ്ടെൽ ലൈക് ബട്ടൺ ഞെക്കി പോട്ടിച്ചോ 😍
@mychoice2283 жыл бұрын
Ajith bhaai njaanundd kelkaan
@gopikarajan81073 жыл бұрын
August
@mohammadshafeeq97283 жыл бұрын
Same to me
@nehasajivloggs81913 жыл бұрын
2021 September 11💕💞
@New-px7rl3 жыл бұрын
ഞെക്കി പൊട്ടുന്നില്ല
@turnouttalk47964 жыл бұрын
ഈ പാട്ടു കണ്ണടച്ച് കേൾക്കുന്നതാണ് ഒന്നുടെ ഫീലിംഗ് ബെറ്റർ... നമ്മുടെ ആദ്യ പ്രണയവും വിരഹവും മെല്ലാം കണ്ണീരായി ഒഴുകി വരും
@Hiux4bcs3 жыл бұрын
നിങള് പുരുഷൻമാർക്ക് പ്രേമം ഒക്കേ ഉണ്ടോ just body needs alle ullu
@noorusajna89183 жыл бұрын
Satyam
@nounoushifa94643 жыл бұрын
👌👌👌🤔🤔👍
@turnouttalk47963 жыл бұрын
@@Hiux4bcs അതിനു നിങ്ങൾ എല്ലാ പുരുഷന്മാരെയും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ടോ... ഇല്ലല്ലോ അപ്പോൾ അറിയില്ലാത്ത കാര്യങ്ങളെ കുറിച്ച് അധികാരികമായി സംസാരിക്കുന്നത് തെറ്റല്ലേ സഹോദരി🙏
@Shyamfakkeerkollam78902 жыл бұрын
@@turnouttalk4796 😍👍👏🏻
@red___line32313 жыл бұрын
സ്റ്റാർ മാജിക്കിൽ ഷാഫിക്ക പാടിയതിനു ശേഷം പാട്ടുകേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ 😌
@nadeerariyas92573 жыл бұрын
Angne vannath thanneya♥️
@irfanelambra11393 жыл бұрын
Yes
@IRSHADALIme3 жыл бұрын
👌
@mohammedkunhi78123 жыл бұрын
ഇന്ന് 😆
@hussain.p.pmalappuram30583 жыл бұрын
😋😋😋
@sreedasan28573 жыл бұрын
പ്രണയഗാനങ്ങളുടെ സുൽത്താൻ ഷാഫിക്ക.. കുറെ നാളുകൾ ക് ശേഷം വീണ്ടും കാണാൻ ഇടയാക്കിയ "star magic" ൽ ഈ song.. 🌹🌹🌹🌹🌹🌹
@sakeerhusain823 Жыл бұрын
പ്രണയത്തിന് പ്രചോദനം നൽകുന്ന ഒരു പാട്ടാണ് ' ഒരുപാട് മാതാപിതാക്കളുടെയും സ്നേഹം കാണാതെ പോയ മക്കൾ നിരവധിയുണ്ട് ഇങ്ങനെയുള്ള പാട്ടുകൾ എഴുതുമ്പോൾ മാതാവിൻ്റെയും പിതാവിൻ്റെയും കരുണയും സ്നേഹവും കരുതലുകളും മക്കളെ കുറിച്ചുള്ള അതിയും എഴുതി ചേർക്കുക
@muhammadsulal1145 жыл бұрын
ആ വേദന യാണ് നമ്മുടെ പ്രചോദനവും വിരഹത്തിൻ വേദന അറിഞ്ഞ്ഞില്ലേൽ ജീവിതത്തിനു പിന്നെ എന്ത് രസം 😊😊
@roopeshk88243 жыл бұрын
എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അമ്മു........ നിന്നോളം എന്നെ സ്നേഹിച്ചതും മനസിലാക്കിയും മറ്റാരുമില്ല നീ എവിടെയായിരുന്നാലും സന്തോഷത്തോടെ ആണ് ഉള്ള തെന്ന് അറിഞ്ഞാൽ മാത്രം മതി അമ്മു❤️❤️❤️❤️❤️❤️❤️😘😘😘😘😘.......
@rajeshcr19872 жыл бұрын
Nashtta പ്രണയം alle😌
@faisalp.v7954 Жыл бұрын
Same feel broo
@sidheekvahid28696 жыл бұрын
2018ലും ഈ പാട്ട് കേൾക്കാൻ ആളുണ്ട് എന്നത് തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്😍😘😘😍
@AneeshAneesh-dg2lh6 жыл бұрын
good song
@sakeenaalikoya45816 жыл бұрын
Good a ..
@shinosebastian98656 жыл бұрын
Yes
@uvaismedia34585 жыл бұрын
മോനെ ഇദ് 2020 ആയി
@minurajan38965 жыл бұрын
@@uvaismedia3458 😂😂😂😂
@harisbeach90672 жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ..❤️
@renjur-sq1so Жыл бұрын
Undallo time 10/05/2023 11:52pm
@DARKGAMER-YT Жыл бұрын
❤
@pathuntechikku1453 Жыл бұрын
Yes
@sarathmani8955 Жыл бұрын
ഉണ്ട്
@faisalp.v7954 Жыл бұрын
Undu 20/11/2023 12.30AM
@blackeyemedia33153 жыл бұрын
പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് അതാണ് ഇതുപോലുള്ള ഗാനങ്ങൾ കുട്ടികാലം മനോഹരം ആക്കിയത് 🖤
@aneeshtj39042 жыл бұрын
ആദ്യ തേപ്പ് കിട്ടിയ സമയത്ത് ഈ പാട്ട് ഇടയ്ക്ക് കേൾക്കൽ ആയിരുന്നു പരിപാടി പിന്നെ തേപ്പ് തുടരെ തുടരെ കിട്ടി തുടങ്ങിയപ്പോൾ ഇതെൻ്റെ favourite പാട്ട് ആയി മാറി😥😥😂😂😂
@Shyamfakkeerkollam78902 жыл бұрын
😮😢🤒
@bijumonps88835 жыл бұрын
ഓർക്കാത്ത നിമിഷങ്ങൾ ഇല്ല നിന്നെ. ഏതു വഴി പോയാലും നിന്നെ തിരയുന്നു. നീ വഴിയിൽ എവിടെ എങ്കിലും ഉണ്ടോ എന്ന്
@akshayajayakumar1272 жыл бұрын
Edhinu sad 😊
@saleemolsalee7159 Жыл бұрын
👌
@malayalammovieworld13744 жыл бұрын
2021 കേൾക്കുന്ന ആരെങ്കിലുമുണ്ടോ
@jensongeorge74253 жыл бұрын
🤔
@mdrafeeqrinsha99413 жыл бұрын
Yes
@ajaysanthosh18273 жыл бұрын
Ys
@shahmashibi39643 жыл бұрын
ഉണ്ട്. നഷ്ടം നികത്താൻ കഴിയാതെ വരുമോന്ന് ഭയം വരും , അപ്പഴാണല്ലോ നമുക്ക് ഈ പാട്ടൊക്കെ ഓർമ്മവരുന്നത്😂😂😂🤣🤣😢😢😥😭😭😭😭😭😭😭😭😇😇😇🤬🤬🤬
@albushrahameed85913 жыл бұрын
ഞാൻ
@sirajsiru91413 жыл бұрын
10 കൊല്ലം കഴിഞ്ഞിട്ടും എജ്ജാതി ഫീൽ ഷാഫിക്ക ഇങ്ങള് മുത്താണ് 😍
@jamesmathew18802 жыл бұрын
പ്രണയിച്ചിട്ട് ഒന്നിക്കാൻ പറ്റാതെ പാതി വഴിയിൽ പിരിഞ്ഞവർ ഉണ്ടോ
3 വർഷം പ്രേണയിച്ചു. ഒരുപാട് എതിർപ്പുകൾ ഉണ്ടായി. മാറ്റാരേം വിവാഹം കഴിക്കാൻ രണ്ടുപേരും തയ്യാറായില്ല. കാത്തിരിന്നു. Ipoo alahamdhulillah engagement kazhinu.. 🤗❤️
@sxrxn47643 жыл бұрын
ഇത് കേട്ട് ഇല്ലാത്ത പെണ്ണിനെ ഓർത്തു കരഞ്ഞിട്ടുള്ളവർ വരെ ഉണ്ട് അതോർക്കുമ്പള 😂ഇജ്ജാതി ഷാഫിക്ക ❤😍
@rafeekpathanapuram.92943 жыл бұрын
🤣🤣🤣
@haseenariyas56463 жыл бұрын
കൊള്ളാം 😂😂😂😂
@Hiux4bcs3 жыл бұрын
Kalyanam kazhinjaal എല്ലാം തിരും പ്രണയവും കോപ്പും ഒക്കേ single ആയി ജീവിക്കെടോ
@vinayakan6405 Жыл бұрын
@@Hiux4bcsAge 31 still single 😢
@Hiux4bcs Жыл бұрын
@@vinayakan6405 അയ്യേ കരയുന്നു … എന്ത്നാടോ കെട്ടിയിട്ട് ജീവിതം കുട്ടിചോറാക്കുന്നത് … parents നേ നോക്കി ജീവിക്ക്.. മറ്റേത് വന്ന നിൻറ parents out
@jyothismjo95393 жыл бұрын
കേൾക്കാൻ ആഘ്രഹിച്ചതും പാടി നടന്ന ചില പാട്ടുകളിൽ ഒന്ന് ആയിരുന്നു ഇതു ഇതൊക്കെ ഇറങ്ങി ടൈം ഓർക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ! ഇപ്പോൾ കേൾക്കുമ്പോൾ back to that lifee tv
@nisabmhmmd44832 жыл бұрын
''അതിലലിയും തോറും മധുരം മധുരം മധുരം ...''പ്രണയത്തിന്റെ എറ്റവും മാനോഹരമായ വ്യാക്യാനങള്ളിലൊന്ന് ❤️
@roopeshk88243 жыл бұрын
എനിക്ക് വേണ്ടി ആരും അങ്ങോട്ടു മിണ്ടോട്ടും മത്സരിക്കണ്ട ഞാൻ സ്നേഹത്തിന്റെയും നന്മയുടെയും പക്ഷത്താണ്❤️❤️❤️❤️❤️ സ്നേഹം ജയിക്കട്ടെ നന്മ ജയിക്കട്ടെ...........................................................................❤️❤️❤️ ........ഓം നമശിവായ
@jokerboy94263 жыл бұрын
ഇയർഫോൺ ഉപയോഗിച്ച് കണ്ണടച്ചു ഇതിന്റെ വരികൾ ശ്രദ്ധിച്ചു കേട്ടുനോക്ക് ...അനുപല്ലവി ചരണം വല്ലാത്ത കോമ്പോ. ഷാഫിക്ക നമിച്ചു 🙏🙏🙏🙏
@RenjithaKannan-de1kg11 ай бұрын
സത്യം
@wathiba3 жыл бұрын
നഗ്ന മേനികൾ നീല രാവിലെരയുന്ന സുഗമല്ല പ്രണയം നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം 🌹
@shafimuhsin18682 жыл бұрын
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കുക തന്നെ വേണം അതറിഞ്ഞ് 2022ലും കേൾക്കാൻ വന്നവരുണ്ടോ..?
@akshajachu7765 жыл бұрын
2020 കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ എന്നെപ്പോലെ
@alicr7ronaldo8494 жыл бұрын
S
@bineeshpriyabineesh50924 жыл бұрын
Yes
@dhanyajineesh25244 жыл бұрын
🥰🥰🥰🙏
@chakkaravava12364 жыл бұрын
Yes
@adv_wrap4 жыл бұрын
Nom indey
@rakhikrishna46293 жыл бұрын
ഇടക്ക് ഇടക്ക് കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിൽ ഉണ്ട് 😔❤️
@huawenew17653 жыл бұрын
Romantic
@PramodMk-bi2og2 жыл бұрын
Yes
@nithinfamenithinfame36405 жыл бұрын
2020ile ആരേലും ഇണ്ടോ മച്ചാൻസ്
@aajraashraf81364 жыл бұрын
Ehgj
@mohammedarshad45014 жыл бұрын
പ്രണയം തകർന്ന ശേഷം ഇത് കേൾക്കുന്നത് ഇവിടെ ഞാൻ മാത്രമോ 😔😔
@ashrafcpr62923 жыл бұрын
🙂🙂
@cruyf2873 жыл бұрын
🤣
@faisalp.v7954 Жыл бұрын
nooru kanakkinu kozhikal koodi undu ithu kelkkan
@muhammad.thariq774311 ай бұрын
പ്രണയം അതൊരു ചതി ആണ് 😓😓
@sunilvs92294 жыл бұрын
2021 നിൽ ആരെങ്കിലും ഈ സൊങ്ങ് കേൾക്കനുണ്ടോ....???
@jkinfo37373 жыл бұрын
പ്രണയം അതൊരു ദിവ്യമായ അനുഭൂതി ആണ് മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന പ്രെണയത്തിനു അൽപ്പം നൊമ്പരം അതികം ആയിരിക്കും
@thahsinasinu85165 жыл бұрын
പ്രണയിച്ചു പിരിയുന്നതിനേക്കാൾ പ്രയാസം ഒന്നിച്ചു ജീവിച്ചു പിരിയുന്നതാണ്.. ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും കൂട്ടിവെച് ജീവന് തുല്യം സ്നേഹിച്ചവന്റെ കൂടെ ജീവിച്ചു തുടങ്ങിയാൽ അവരിൽ നിന്നും അവഗണനയും മാനസികമായി തളർത്തലും ഉപദ്രവവും മാത്രം കിട്ടുമ്പോൾ ഉള്ള അവസ്ഥ അറിഞ്ഞിട്ടുണ്ടോ...?? ഒടുക്കം വേർപിരിയലിന്റെ അറ്റത് ആ ബന്ധം വന്ന് നിൽക്കുമ്പോഴുള്ള അവസ്ഥ ☺☺☺
@hijabiami86733 жыл бұрын
Correct sis
@syamsagar4393 жыл бұрын
പ്രേമം തന്നെ വെറുത്തു പോകും
@manseelamanseela28163 жыл бұрын
സത്യം അനുഭവം ഗുരു
@mohanlalwood4 ай бұрын
വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം അതിലലിയും തോറും മധുരം മധുരം മധുരം മധുരം മാനമാകെ മധു മാരിവില്ല് തെളിയുന്ന പോലെ തോന്നും മനസിലന്നുവരെ കണ്ടതില്ലാത്ത മയില് പീലി നീര്‍ത്തും ഒഴുകി അകലുന്ന പുഴയും പനിനീരെന്നു തോന്നും തഴുകി അകലുന്ന കാറ്റും ചങ്ങാതി എന്ന് തോന്നും സ്വപ്‌നങ്ങള്‍ പതിവാകും സ്വര്‍ഗങ്ങള്‍ കുളിരേകും സ്വപ്‌നങ്ങള്‍ പതിവാകും സ്വര്‍ഗങ്ങള്‍ കുളിരേകും നിലാവുള്ള രാവില്‍ മയങ്ങതെയാകും നിലാവുള്ള രാവില്‍ മയങ്ങതെയാകും വാനിലുള്ള മധു മാരിവില്ല് മഴയോടെ മാഞ്ഞു പോകും മനസിലന്നുവരെ പീലിനീര്‍ത്തി മയിലും പറന്നു പോകും വാനിലുള്ള മധു മാരിവില്ല് മഴയോടെ മാഞ്ഞു പോകും മനസിലന്നുവരെ പീലിനീര്‍ത്തി മയിലും പറന്നു പോകും ഒഴികി അകലുന്ന പുഴയില്‍ കന്നീരെന്നു തോന്നും തഴുകി അകലുന്ന കാറ്റും തെമ്മാടി എന്ന് തോന്നും സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം അതിലലിയും തോറും മധുരം മധുരം മധുരം മധുരം സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം അതിലലിയും തോറും മധുരം മധുരം മധുരം മധുരം
@sudeeksudhi93244 жыл бұрын
വിരഹം അറിഞ്ഞവർ ഉണ്ടോ ഇവിടെ 😔
@s.kumarkumar87684 жыл бұрын
😭😭😭😭
@muhammedjaneeshjaneesh97253 жыл бұрын
ഞാൻ ഉണ്ട് എനിക്കും കിട്ടിയതാ പിന്നെ ആ വായിക്ക് ഞാൻ പോയിട്ടില്ല
@mychoice2283 жыл бұрын
Njaaan njaan 3 tym first aal marichu Second Third Fourth Ippoyum premikunnu athoru sughamulla feelingsaa premamathinu peayamillallo Jaadhi Madham no
@anyangaming54963 жыл бұрын
😢
@shefinshehin56153 жыл бұрын
Illla
@muhammedyounus3441 Жыл бұрын
ഇങ്ങനെ എത്ര എത്ര പാട്ടുകൾ നമ്മുടെ ഷാഫിക്കാ നമ്മുക് സമ്മാനിച്ചത്... ഓരോന്ന് കേൾക്കുമ്പോഴും ആ പഴയ കാലം മനസ്സിൽ ഓടി വരും..
@kcksiyadsalih17593 жыл бұрын
ജീവിതത്തിൽ എടുത്തു പറയണ്ട പ്രണയം ഒന്നും എനിക്ക് ഇല്ല. പക്ഷെ മപിളപ്പാട്ടിൽ ഈ ഗാനം തിനോടുള്ള പ്രണയം വേറെ തന്നെ യാണ്. പിന്നെ ആ സൗണ്ടും
@അർജുൻ.അറോറഅർജുൻ.അറോറ5 жыл бұрын
2020ഇ സോങ് കാണുന്നവർ അടി സക്കാ ലൈക്
@sajithsajith35544 жыл бұрын
Sajith
@singlefighter28084 жыл бұрын
Oru rakshayum ila. Powli paattu..
@silvasunitha4 жыл бұрын
2021ലും കാണും
@abeyjoseph98514 жыл бұрын
J lyj L Hmm. F Prada lllllq jllkjlaallllls I'm mill mllmkk km Mllli
@sajuvarghese27264 жыл бұрын
C
@nothing41526 жыл бұрын
പ്രണയം മധുരമാണ് 'സുഖമുള്ള ഒരു നെമ്പരം' അതനുഭവിക്കാൻ ഭാഗ്യം വേണം
@ushababu44795 жыл бұрын
Polichu
@noorjahannoorja7717 жыл бұрын
ദുഃഖം മാത്രം അറിയാവുന്ന അവനെ ചിരിപ്പികാൻ പഠിപ്പിച്ചത് ഞാൻ ആയിരുന്നു ചിരിക്കാൻ മാത്രം അറിയാവുന്ന എന്നെ കരയിപ്പിക്കാൻ പഠിപ്പിച്ചത് അവനും
@santhoshayyappan17537 жыл бұрын
Noorjahan noorja That is life noor
@dhaneshn36696 жыл бұрын
Noorjahan noorja Endaa Sambhavam????
@ashkarmp60006 жыл бұрын
Noorjahan noorja good
@kabeersadhik77546 жыл бұрын
eee
@shareefsargam70626 жыл бұрын
s
@New4thinkbyarafathfathima5 жыл бұрын
2.5 വർഷമാണ് അവളെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ഇത്പോലെ ആയത് , ആരോടും സംസാരിക്കില്ല ആരെയും കാണുന്നതും ഇഷ്ട്ടമല്ല ഒറ്റക്ക് എവിടെയെങ്കിലും ഇരിക്കും അല്ലെങ്കിൽ കുറെ കരയും അവസാനം എന്റെ ഉമ്മയുടെ സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ നാട്ടിലേക്ക് തിരിച്ചു , ഇപ്പോൾ അവൾ വേറെ ഒരാളുടെ ഭാര്യ 😔💔 , അവൾ എന്നോട് പറഞ്ഞിരുന്ന ഒരു വാക്ക് ഉണ്ട് , മറക്കില്ല ഞാൻ നിന്നെ മരിക്കുന്ന നാൾവരെ മറന്നെന്ന് തോന്നിയാൽ മരിച്ചെന്ന് കരുതുക 😔
@Mylife-qc6cp5 жыл бұрын
Saramilla bro.nammale marannavare marakuka ,nammale snehikunnavarkk vendi jeevikuka
@najmuibrahim18715 жыл бұрын
😢😢😢
@rohithraj55985 жыл бұрын
Najmu Ibrahim najma aake senti anello
@___jinnn93474 жыл бұрын
സാഹചര്യം അതിനെ പഴിച്ചാരുന്ന പലരും ഉണ്ട്😪😪😪 അകന്നു നിൽക്കുന്നവരെ അകറ്റി നിറുത്താൻ നമ്മൾ പഠിച്ചില്ല പഠിപ്പിച്ചില്ല അതുകൊണ്ട് ആയുസ്സ് മുഴുവൻ ദുഃഖിക്കൻ ഇടയായി😪😪😪
@ramithak50814 жыл бұрын
@@___jinnn9347 സത്യം
@beenasathian94957 жыл бұрын
What a feel...ഹൃദയത്തിൽ തട്ടിയ ഗാനം
@тєяяям6 жыл бұрын
Hai
@bahubalibahubali26244 жыл бұрын
Haii
@anshidkanshi55014 жыл бұрын
Pranayam
@finojdavood4 жыл бұрын
Ri8
@sivadeth96332 ай бұрын
helloo
@ajusam63135 жыл бұрын
2020 ൽ ഇതു കേൾക്കുന്ന 90's ഹിറ്റ് ലൈക്ക്😍😍
@muhammedumar42087 жыл бұрын
കാലമേ നീ മായ്കുമോ പ്രണയം തന്ന മുറിവിനെ
@jismolb65936 жыл бұрын
Ella bro ethuvare a murivukal mayikkan pattiya oru erizer kandupidichittilla ..undengil njan first vangichene..
@ashiqkv55996 жыл бұрын
Illa
@musafarmuchu29296 жыл бұрын
Illa kulbee
@Faisal-w9f11 ай бұрын
കാലം മായ്ക്കാത്ത എന്റെ നോമ്പരത്തിന്റെ പേര് സിനു എവിടെ ആയിരുന്നാലും നല്ലത് മാത്രം ഉണ്ടാവട്ടെ ജീവിതം എന്നും സന്തോഷത്തിൽ ആയിരിക്കട്ടെ😢
@msd_kolathur2 жыл бұрын
*🎶നഗ്നമേനികൾ നീലരാവിൽ ഉരയുന്ന സുഖമല്ല പ്രണയം..🎵..നേരു നിറയുന്ന നോവു നീറുന്ന മധുര നൊമ്പരം പ്രണയം🎶* what a feeling Lines💖🕺💔💃
@haleemamanzoor12055 жыл бұрын
പ്രണയമെന്നാൽ ഒരുതരം ഭ്രാന്താണ് അതിലേക്ക് ആഴ്ന്നിറങ്ങി യാൽ തിരിച്ചുവരാൻ വളരെ ബുദ്ധിമുട്ടാണ് മനസ്സിൽ തട്ടി സ്നേഹിച്ചിട്ടുണ്ട് എങ്കിൽ അതൊരിക്കലും മറക്കാൻ പറ്റില്ല അവർക്കുവേണ്ടി ജീവൻ വേണമെങ്കിലും കൊടുക്കും മറക്കാൻ നോക്കൂ അപ്പോൾ കൂടുതൽ അടുക്കുക ചെയ്യും അതാണ് പ്രണയം
സത്യം ആണ്... അത് നഷ്ട്പ്പെട്ടാൽ ലൈഫ് തന്നെ പോകും... അങ്ങനെ നഷ്ട്ടമായ ഒരു ലൈഫ് ആണ് എന്റെ
@rufainanishadnpsuperjodi10474 жыл бұрын
Caract
@sreelamp62229 жыл бұрын
മനസിൽ ആഴത്തിൽ പതിക്കുന്നത് പലതും ജീവിതകാലം മുഴുവൻ മറക്കാൻ കഴിയാതെ കടക്കും. മറക്കാൻ വേണ്ടിയെണ്ടിയെന്ക്കിലും അത് നന്മെ ഓർമ്മിപ്പിക്കും.
@basheerkuniyapoilil9 жыл бұрын
yes
@izuyoutube71688 жыл бұрын
ys correct
@rdineshem27058 жыл бұрын
so.beautiful
@mohamed-hq6gv8 жыл бұрын
hii
@vishnuviswanathan3707 жыл бұрын
sreela mp 😢
@vishnuk53306 жыл бұрын
2019 ee പാട്ട് കാണുന്നവർ like അടിക്ക്
@fasilkuniyil47065 жыл бұрын
6/3/2019
@cocomedia24_75 жыл бұрын
Copy tune
@baburaj47455 жыл бұрын
27.3.2019
@cocomedia24_75 жыл бұрын
മലയാറ്റൂര്‍ മലയും കയറി ജനകോടികള്‍ എത്തുബോള്‍ ... ഈ പാട്ടൊന്നു ടെംബോ കുറച്ചാല്‍ ഈ ട്യൂണായ്
@rifairifaiduldul49095 жыл бұрын
💯👌😭
@shirink16572 жыл бұрын
5:18 സ്വപ്നങ്ങൾ വിട ചോല്ലും ...🖤 സ്വർഗ്ഗങ്ങൾ കനലേകും...💔 നിലാവിന്റെ ഭാവം വിശാദങ്ങളാകും...😥
@sureshvikraman86 жыл бұрын
മലയാളികൾ നെഞ്ചിൽ ലെറ്റിയ ഗാനം.
@nishadnichu61583 жыл бұрын
അന്ന് പുതിയ ആൽബത്തിനു വേണ്ടി കാത്തിരിക്കുനൊരു സമയം ഉണ്ടായിരുന്നു 🥰
@nafsalmihadvlogs68274 жыл бұрын
പ്രണയം നിങ്ങളെ കൂടുതൽ നന്നാക്കുകയും ജീവിത പ്രചോദനം നൽകുകയും ചെയ്താൽ ആ പ്രണയമാണ് സത്യം.. ജീവിത ക്കാലം മുഴുവൻ കൂടെ കണ്ടില്ലെങ്കിലും ശരി
@KLsevntyone3 жыл бұрын
Star മാജിക്കിൽ ഷാഫി യുടെ പാട്ട് കണ്ട് വന്നവർ ഉണ്ടോ
@aShMiL1233 жыл бұрын
💞💞💞💞
@leomlp31183 жыл бұрын
S
@ajmal_razi_125 ай бұрын
മോങ്ങി മോങ്ങി ഇപ്പോഴും മോങ്ങി തന്നെ ജീവിതം...😅😢🥱
@poojakuttapayi71837 ай бұрын
ഈ പാട്ട് കേട്ട് എത്ര രാത്രികൾ മൗനമായി വിഷാദത്തിൽ ഇരുന്നിട്ടുണ്ട് തലക്ക് എന്തോ ഭാരം ഉള്ളത് പോലെയും മനസ്സിൽ എന്തോ പുകയുന്ന പോലെയും ഒരു അനുഭവപെടൽ കരയാൻ പറ്റില്ല അതിനാൽ ആവാം ഇങ്ങനെ...........!😢
@unaismuhammed42013 жыл бұрын
വര്ഷങ്ങൾക്ക് മുന്നേ മനസിൽ കേറിയ പാട്ടാണ്... ഷാഫി ഇക്ക starmagic ൽ പാടിയത് കേട്ട് വന്നതൊന്നും അല്ല... 90s kid ആയതിൽ അഭിമാനം തോന്നുന്നു... എല്ലാ കാലഘട്ടവും നല്ലപോലെ ഫീൽ ചെയ്യാൻ പറ്റി😊🤩
@abhijithsfc16374 жыл бұрын
നഷ്ടപ്പെടും എന്നറിഞ്ഞിട്ടും പ്രണയിച്ചവരും അവർ ഇപ്പോഴും മനസ്സിൽ ഉള്ളവരും ഉണ്ട് അതിനിടയിൽ ആണ് തേപ്പ് ഒക്കെ 😍😍😍😍😍
@hanukunjatta7453 жыл бұрын
Avastha
@skyblue101526 жыл бұрын
മലയാറ്റൂർ മലയും കയറി ജനകോടികളെത്തുന്നു അവിടുത്തെ തിരുവടി കാണാൻ പൊന്നിൻകുരിശു മുത്തപ്പോ (ഈണമറിയുന്നവർ മൂളി നോക്കൂ)
@ajmalsiraj6305 жыл бұрын
Sheriyaanallo
@SunilKumar-rt5in5 жыл бұрын
Currect
@ajayajo41345 жыл бұрын
Ah ennit malayattur songil oruthan anod choodaka ethinoke athrayo munp eraggiyatha malayattur song copy adichal sammathichude alle
@jomedia21705 жыл бұрын
ശരിയാണല്ലോ🙄
@ajmalk16785 жыл бұрын
Correct aanalllooo
@mr_culprit964 жыл бұрын
നഗ്ന മേനികൾ നീലരാവിലുരയുന്ന സുകമല്ല പ്രണയം നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം അതിലലിയും തോറും മധുരം മധുരം മധുരം മധുരം...
@Ekka245 Жыл бұрын
കെ രാവുകളിലും ഈ ഗാനം എൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു😢
@abdullamt8 жыл бұрын
നല്ലൊരു ഹൃദയത്തിൽ തട്ടിയ ഗാനം ആയിരുന്നു.. ഷാഫി നന്നായി പാടി
@rinshadkuttan88038 жыл бұрын
Nice song
@babyraju52196 жыл бұрын
abdu mt his life
@muhammadavolam15156 жыл бұрын
abdu mt 👍😍👍
@jasanju965 жыл бұрын
ഈ പാട്ട് എന്റെ ഒരു കൂട്ടുകാരൻ പാടി എപ്പോഴും കേട്ടിരുന്നു...ഇന്നാണ് ഞാനിത് കാണുന്നത്...രണ്ടാമത്തെ പെൺകുട്ടി എന്തിനാണ് ഇതിൽ വന്നത്...അല്ലാതെ തന്നെ വിരഹം ആരുന്നല്ലോ...അത് മതിയാരുന്നു
@akkuazarmuth18875 жыл бұрын
ഞാനും അതാണ് ചിന്തിക്കുന്നത്
@turnouttalk47964 жыл бұрын
സോങ് പൊളിയാണ് പക്ഷെ വീഡിയോയൊക്കെ അന്നത്തെ കാലത്തെ ഐഡിയ വച്ചു ചെയ്യുന്നതാവും അതാണ് ഇങ്ങനൊക്കെ... ഈ പാട്ടൊക്കെ നല്ല വിശ്വൽസ് കൊണ്ട് ഇപ്പോ ഇറക്കണമായിരുന്നു... പൊളിച്ചടുക്കിയേനെ
@jinasqatar66194 жыл бұрын
രണ്ടു പ്രണയങ്ങൾ കാണിച്ചതാണ് അവിടെ. ഒന്ന് ആത്മാർത്ഥ പ്രണയം, ഒന്ന് തേപ്പ് പ്രണയം.
@anwarmk85685 жыл бұрын
Block buster Evergreen Song of ഷാഫിക്ക 💔💪👏എന്താ ഒരു ഫീൽ Uff💔🔥🔥🔥
@gramabhangi29996 жыл бұрын
എനിക്ക് പ്രണയിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല. ചെറുപ്പകാലത്ത് പ്രണയിക്കണം എന്ന് തോന്നിയിട്ടുണ്ടെങ്കിലും അവസരം ലഭിച്ചില്ല. ഈ ഗാനം കേൾക്കുമ്പോൾ നഷ്ടബോധം തോന്നുന്നു. എത്ര സുന്ദരമായ വരികൾ. സത്യത്തിൽ പ്രണയത്തെ കുറിച്ച് ഇതിലും നല്ല വരികൾ ഇല്ല.
@prajishasuhas89784 жыл бұрын
2021 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ
@gokulravindran99643 жыл бұрын
Ippol kettu aadyamayi. Good song..
@shahabasm79593 жыл бұрын
Und😍
@rasakrasak27993 жыл бұрын
Yes
@chinnuminnu882212 жыл бұрын
shaffi... really a very cute songi love this song
@jishnumanoharan38924 жыл бұрын
Oh 8years
@sreeragp27633 жыл бұрын
8 years old comment
@shanuadnan14593 жыл бұрын
@@sreeragp2763 😅🥰
@Sandeepmn_3692 жыл бұрын
2022 il കേൾക്കുന്നവർ ഉണ്ടോ... ❤️❤️❤️ ഒരു തിരിഞ്ഞു നോട്ടം ആ കാലത്തേക്ക് 💕💕💕
@tmchannelpallathur.91264 жыл бұрын
ഓർമകളിൽ എന്നും സൂക്ഷിക്കാൻ ഇൗ ഗാനം
@samanwithacutevlogepisode267 ай бұрын
ഇദ്ദേഹത്തിന്റെ ആലാപനം എത്ര മധുരം
@vajanps21264 жыл бұрын
കൊറോണ കാലത്ത് കാണുന്നവർ നീല ചായം മുക്കി പോവു
@rasakrasak27993 жыл бұрын
ഇത് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ എന്നെ വേദനിപ്പിക്കും ❤❤
@neee12112 жыл бұрын
Great blessed voice .... Nice one shafi..
@basi0073 жыл бұрын
പ്രണയിക്കുന്നതിനു മുനെയും ശേഷവും വളരെ മനോഹരമായി എഴുതിയ വരികൾ....😍👌
@Abhirams-le9lx3 жыл бұрын
Machane ningade song kelkkathe arum evide illa pne e song 100 % ellarum kettu avarude feelings ayavirakkiya oru songaaa
@1stkeralaboy5693 жыл бұрын
അതെ വിരഹം വേദനയാണ്😭 തകർന്ന ഹൃദയം വളരുന്ന വേദനയാണ്💔
@azeelali46263 жыл бұрын
2031 ലും ഈ പാട്ട് കേൾക്കാൻ ആളുണ്ട് എന്നത് ആണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്
@jasnashameer65983 жыл бұрын
സ്റ്റാർമജികിൽ ഷാഫിക്ക പാടിയത് കേട്ടു വന്നതാ
@omeromer-sf8gu2 жыл бұрын
പൈങ്കിളികൾ പൊതുവേ ഇഷ്ടമല്ല, പക്ഷേ, അർത്ഥയുക്തങ്ങളായ വരികൾകൊണ്ടും, ശ്രവണസുന്ദര ആലാപനത്താലും എൻ്റേയും ഹൃദയം കീഴടക്കിയ ഒരു ഗാനം.. കലാലയ സ്മരണകൾ ഓർമ്മയിൽ വരുമ്പോഴൊക്കെ ഞാൻ പോലുമറിയാതെ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു.. June 2022👌❣️
@mehroosofficial67202 жыл бұрын
6 ക്ളാസിൽ തുടങ്ങിയ പ്രണയം പത്താം ക്ലാസ് കഴിഞ്ഞു രണ്ടു വർഷത്തിന് ശേഷം തേച്ചിട്ട് അവൾ പോയി. വർഷങ്ങൾക്കു ശേഷം പ്രവാസജീവിതം തുടങ്ങി ഇപ്പൊ 14 വർഷം ആയി 7 വർഷം മുമ്പ് നാട്ടിൽ പോയി പത്ത് പെണ്ണ് കണ്ട് മാന്യമായി അതിൽ പത്താമത്തവളെ കെട്ട് മകന് 6 വയസ്സ് മകൾക്ക് 2അര വയസ്സുമായി അന്തസ്സായി ജീവിക്കുന്നു.മറ്റവളെ കെട്ടിയിരുന്നു എങ്കിൽ ഇന്നെനിക്ക് വലിയ സമ്പത്ത് ഒന്നും ഇല്ലെങ്കിലും ഇത്രയും സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ലായിരുന്നു. എല്ലാം അവൻറ്റെ കൈകളിൽ 🤲🤲🤲
@Mnjmnj4533 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ സൂപ്പർ സോങ്❤️❤️❤️❤️❤️❤️❤️
@sulfiali79053 жыл бұрын
😜
@prasadks8674 Жыл бұрын
പ്രണയത്തിന്റെ പേരിൽ നാട്ടുകാർ പഞ്ഞിക്കിട്ടപ്പാൾ ഈ പാട്ടെങ്ങാനും ഞാൻ കേട്ടിരുന്നെങ്കിൽ😂😂😂😂❤❤❤
@explorer38394 жыл бұрын
അവൾ പോയി...... 😊ഈ song കേക്കാൻ ഒരു feel aaaa 😊😊😊😊😊
@user-jp1sh4vo3u3 жыл бұрын
ഒരുപാട് ഇഷ്ട പെട്ടിട്ട് നഷ്ട പെടുന്ന എല്ലാത്തിനും സങ്കടം മാത്രമേ നൽകാൻ കഴിയു💔
@adarshak67339 ай бұрын
ഷാഫിക്ക... പഴയകാല ആൽബം പാട്ടിന്റെ രാജകുമാരൻ
@muhammedali79342 жыл бұрын
ഈ ഗാനത്തിൻ്റെ വരികൾ ടച്ച് ചെയ്യാത്ത മനുഷ്യർ ഉണ്ടാവില്ല .എന്തൊരു ഫീൽ ..
@ABC-ic5vk2 жыл бұрын
How versatile Shafi kollam is!!
@jamesmathew18802 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോംഗ് ഷാഫിക്ക ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ
@bineshk.t18673 жыл бұрын
2022 - ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കണേ...♥️♥️♥️
@basheerbasheer4876 Жыл бұрын
2023-ൽ 😃😃
@abhiramkrishna48833 жыл бұрын
ഇത്രേം അടിപൊളി ലിറിക്‌സ് 🤩
@Simi57945 ай бұрын
പെൺജാതി വിശ്വസിക്കാൻ പറ്റാത്ത ജാതിയാണ് മക്കളേ...
@sangeethasaphalak63722 жыл бұрын
OK ഉണ്ട്
@kozhikkodebeach50846 ай бұрын
1:53 മുതൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് ആണല്ലോ ❤️. അവസാനം കാണിക്കുന്നത് കോഴിക്കോട് ബീച്ചും❤️.