#Viral

  Рет қаралды 3,670

HEAVEN OF BISMI

HEAVEN OF BISMI

Күн бұрын

chat.whatsapp....
#WhatsApp​ group plz join just touch# 👆👆
#ഹൈബ്രിഡ്​​ ബോഗൈൻവില്ല
#Hybrid​​ bougainville
#small​ bougainville plants
#Budget​ rate
#low​ price
#combo​​ offer pack
#online​​ sale
#Boagianvilla​​
#rare​​ Bogainvilla
#grafting​​ plants bougainville
#Rooted​​ plants bougainville
#gardening​​
#plants​​ online
#online​​ sale all india safe and healthy plants
#Bismi​​ Snaeesh online sale
#Heaven​​ of Bismi
#Heaven​​ Of Aglonema
#mob​​ number 95670 77320

Пікірлер: 133
@heavenofbismisaneesh
@heavenofbismisaneesh 13 күн бұрын
chat.whatsapp.com/KryVGiAeUpy2fUqMXJdqTj Directly join to what'spp group link👆👆👆
@mohammedzahanka5582
@mohammedzahanka5582 12 күн бұрын
Mind blowing plants,healthy,colorful.presentation👌
@thasneemrasheed8333
@thasneemrasheed8333 12 күн бұрын
Oro flowersum onninonnu സുന്ദരികൾ തന്നെ. ഈ കൊടും ചൂടിലും മനസ് കുളിർപിക്കുന്ന ഈ bogunvilla ശരിക്കും ദൈവത്തിന്റെ വരദാനം തന്നെ. എത്ര തിരക്കിനിടയിലും plant lovers vdo കാണാൻ time undakkuka തന്നെ ചെയും. എത്ര ടെൻഷനിലും പ്ലാന്റ്സ് ഒരു മെഡിസിൻ തന്നെയാ എന്റെ ലൈഫിൽ. അത് plants നെ സ്നേഹിക്കുന്നവർക്ക് മാത്രമേ manasilaku . Plants കണ്ടിട്ട് കൊതിയാവുന്നു. എന്നെങ്കിലും എന്റെ വീട്ടുമുറ്റത്തും ഈ സുന്ദരികൾ റാണിയാകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
@saidasajida817
@saidasajida817 12 күн бұрын
Papper flowersinu ithraum fanghi undennu kanichadinu big salute
@muhammadshuaibsha2623
@muhammadshuaibsha2623 13 күн бұрын
വീഡിയോസ് കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിര്മയാണ് . അപ്പോൾ എപ്പോഴും ഇവരുമായി ചങ്ങാത്തത്തിൽ കഴിയൻ പറ്റുന്ന ബിസ്മിക്കുട്ടിക്കു എത്ര ഭാഗ്യമാണ്. ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
@AzeenaRaheemAzeena-fh6mt
@AzeenaRaheemAzeena-fh6mt 13 күн бұрын
ശരിയാണ് ഇതുപോലെയുള്ള പൂന്തോട്ടം ഒക്കെ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നും 🎉 Super garden👍🏻👍🏻👍🏻👍🏻 ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@razinmohammed5627
@razinmohammed5627 13 күн бұрын
Adipoli Bougainville collections,enik Bougainville valare eshttam ❤❤kurach collections ente kayyil nd❤❤
@3ESGARDEN
@3ESGARDEN 13 күн бұрын
പിന്നെയും മനസിനു കുളിർമ നൽകുന്ന പൂക്കളുമായി വന്നല്ലോ ❤❤❤
@Rainbowcollection24
@Rainbowcollection24 13 күн бұрын
Maashaallah.. പറയാൻ വാക്കുകൾ ഇല്ല..bogainvillakalude സ്വർഗ്ഗലോകം❤️🥰.. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നേയില്ല. കണ്ണിനും മനസ്സിനും ഒരുപാട് ഒരുപാട് സന്തോഷം തരുന്ന കാഴ്ച ❤️. ഇത്രേം ഓഫറും ഗിഫ്റ്റും തരുന്ന മാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻. ഞാൻ വാങ്ങിയ combo അടിപൊളിയായി നില്കുന്നു. എല്ലാത്തിലും flowers ആയി തുടങ്ങി 👍🏻❤️.. ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ......
@najmamujeeb6665
@najmamujeeb6665 13 күн бұрын
Woow.. Beautiful flowers.... Athimanoharam, parayan vaakukalilla, eniku ningalod asooya thonnunnu, b'coz ningalk ennum ee pushpolsavam kanikannallo. Really suuuper.... ❤❤❤
@Soudhakaranathsoudha
@Soudhakaranathsoudha 13 күн бұрын
Mashaallah ❤❤പറഞ്ഞതെല്ലാം crt. കോമ്പോ എല്ലാം Addipoli🎉🎉🎉
@jumailajamal2845
@jumailajamal2845 13 күн бұрын
Yes , gardening enne nanayi help cheydhu to come out of depression.
@sandhyamurali4722
@sandhyamurali4722 13 күн бұрын
അടിപൊളി കാണാൻ മനോഹരം, കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച അതിമനോഹരം 🥰
@SALAHUDHEENB-Shanuzz
@SALAHUDHEENB-Shanuzz 13 күн бұрын
Nigle manass pole nigle chedikalum
@rajulalatheef9988
@rajulalatheef9988 13 күн бұрын
Soofiyayude aa customer pic! Oh oru rakshayumillaatto. Super❤
@sherinshinoza5468
@sherinshinoza5468 13 күн бұрын
Healthy and super plants kanumbol thanne bayankram happy aavunnund 🥰
@cmslpspakkilcmspakkil2691
@cmslpspakkilcmspakkil2691 13 күн бұрын
മനസ്സിനും കണ്ണിനും കുളിർമയേകുന്ന കടലാസ് ചെടി പൂക്കളുടെ വർണ്ണ വിസ്മയം ഒരുക്കുന്ന ഈ ചാനൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ
@pramodyadhu6113
@pramodyadhu6113 13 күн бұрын
പൂക്കൾ എപ്പോഴും മനസിന്‌ കുളുർമയും സന്തോഷവും തരുന്നവയാണ് bogain villakal എല്ലാവരുടെയും വീട്ടിൽ വസന്തം സൃട്ടിക്കട്ടെ. പ്ലാന്റ്റുകൾ ഗംഭീരം ഓഫർ അതുക്കും മേലെ ♥️♥️
@jessyyoyak4939
@jessyyoyak4939 13 күн бұрын
Super Super... Santhosham.. Vedio kanan nokiyirikum. Entha oru bhanghi.. Hospital ninuu veetil vannitu venam. Vanghan ❤️
@heavenofbismisaneesh
@heavenofbismisaneesh 13 күн бұрын
Take care❤
@anittatomy7592
@anittatomy7592 13 күн бұрын
Stress ന്റെയും tension ന്റെയുമിടയിൽ ഈ വീഡിയോസ് കാണുമ്പോൾ തന്നെ എന്ത് സമാധാനമാണ് മനസ്സിന്❤😍
@shinusuresh6185
@shinusuresh6185 13 күн бұрын
ചേച്ചിയുടെ ചെടി വീഡിയോ കാണാൻ തന്നെ എന്തു രസമാണ് പിന്നെ ചെടി വാങ്ങാനുമെന്നുണ്ട് ഇപ്പോൾ പറ്റുന്നില്ല പിന്നീട് വാങ്ങാം
@raihanathfaisal4403
@raihanathfaisal4403 13 күн бұрын
അടിപൊളി ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ട എനിക്ക് ബോഗൈൻ വില്ല
@gigibiju6707
@gigibiju6707 13 күн бұрын
Wow Beautiful plants❤
@sudhakaranep7933
@sudhakaranep7933 13 күн бұрын
Day by day Bougainville flowers show different colours due the direct sunlight effects. It is really amazing to see the difference between the Bougainville plants in direct sunlight and in shadow sunlight. Also wonderful to see Bougainville plants full of flowers without a single leaf. Heaven of Bismi youtube channel is introducing every type of Bougainville plants not only to purchasers, customers but also to supporters and commenters. All the best to Heaven of Bismi youtube channel. Continue your efforts as long as possible to encourage Bougainville lovers.
@aseelanishad7354
@aseelanishad7354 13 күн бұрын
Super flowers🥰
@noufalnp7375
@noufalnp7375 13 күн бұрын
Wow.... Wow... എന്താ പറയേണ്ടത് എന്നതിന് വാക്കുകൾ കിട്ടുന്നില്ല.... അതിലുപരി ഓരോ വാക്കുകളും അതിലേറെ മനോഹരം... വാങ്ങി പോകും അത്ര മേലെ സുന്ദരികൾ ആണ് ഓരോ ന്നും പറയുന്നത് പോലെ തന്നെ ഇതിനെ ഇഷ്ട്ടപ്പവടുന്നവർക്ക് അത് കാണുമ്പോൾ വേറെ ഒരു വിഷമങ്ങളും നമുക്ക് ഉണ്ടാകില്ല ഭയങ്കര സന്തോഷം കിട്ടും ഓരോ ചെടികൾ കാണുമ്പോയും... പക്ഷെ, എനിക്ക് ഒരിക്കലും ഈ വിലയിൽ വാങ്ങാൻ കഴിയില്ല 😊😔.... എന്നാലും ആ ആറു പേരിൽ അല്ലെങ്കി 10പേരിൽ ഒരാൾ ഞാൻ ആയെങ്കിൽ എന്ന് ആശിച്ചു പോകുന്നു... അത്ര യ്ക്കും മനോഹരമാണ് പൂക്കൾ 🥰👌അർഹദ പ്പെട്ടവർക്ക് കിട്ടട്ടെ 😊
@RamalaH-r4n
@RamalaH-r4n 13 күн бұрын
മാഷാഅള്ളാ എത്ര സുന്ദരമായ പൂക്കൾ 👌🏻
@AzeenaRaheemAzeena-fh6mt
@AzeenaRaheemAzeena-fh6mt 13 күн бұрын
Wow super video 👍🏻👍🏻👍🏻നല്ല ഭംഗിയുണ്ട് 🌹🌹👍🏻👍🏻❤️❤️
@asjadthaha4335
@asjadthaha4335 13 күн бұрын
എല്ലാം അടിപൊളി പ്ലാന്റ് Super
@sajantr6991
@sajantr6991 13 күн бұрын
Bougenvilla എപ്പോഴും എൻ്റെ മനസ്സിനെ കുളിർപ്പിക്കുന്നു..ഈ വീഡിയോയും..
@muhammadshuaibsha2623
@muhammadshuaibsha2623 13 күн бұрын
Ipol flower show onnum kaanaan pondallo. Heaven of Bismi kandal manas nirayum Othiri sandosham
@daffodils8282
@daffodils8282 13 күн бұрын
Happy day🎉🎉
@preethirajeevan1012
@preethirajeevan1012 13 күн бұрын
Areh Wah Super ദൈവസ്നേഹം എത്ര സുന്ദരം ദൈവം നമുക്ക് എത്ര മനോഹരമായാണ് ഭൂമിയിൽ ജീവജാലങ്ങളെ സൃഷ്ടിച്ചത്.❤❤
@hibaafsal5807
@hibaafsal5807 13 күн бұрын
എന്താ ഭംഗി ഇതുവരെ കാണാത്ത ബോഗൺ വില്ലകൾ എനിക്കൊരുപാടിഷ്ടമായി ഗിഫ്റ്റായി ഒന്ന് കിട്ടിയിരുന്നെങ്കിൽ🤍🤍🤍🤍
@joshytharakan6371
@joshytharakan6371 13 күн бұрын
Hai bismi njan orupadu boganvilla sellers vedio kanarund ennalum enik ishtamayath heaven of bismiyanu karanam business aanenkilum customersinde manassukanunna bismi orupadu asgrahichal God orudivasam sadippikkum enna viswasathode orupadu uyarangalil ethum nalla manassinu thanks ❤❤
@jineeshtj375
@jineeshtj375 13 күн бұрын
Vannu kandu kizadangi❤
@TahiraTahira-k3h
@TahiraTahira-k3h 13 күн бұрын
Supwr 1:35 supermole❤
@suhanashavinsuhanashavin5933
@suhanashavinsuhanashavin5933 13 күн бұрын
പൂക്കളോട് ഉള്ള സ്നേഹം അത് എന്റെ മരണം വരെ ❤
@EARLING_HAALAND__FANBOY
@EARLING_HAALAND__FANBOY 13 күн бұрын
Bougainvilla collection super❤
@trollpranthan6610
@trollpranthan6610 13 күн бұрын
വീഡിയോസ് ഒകെ സൂപ്പറാട്ടോ 🥰
@prasannankurup528
@prasannankurup528 13 күн бұрын
കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന പൂക്കള്‍
@mumthaskareem1654
@mumthaskareem1654 13 күн бұрын
Wowww സൂപ്പർ 👍👍👍
@shilavarghese1748
@shilavarghese1748 13 күн бұрын
വാങ്ങാൻ പറ്റുന്നില്ലയെങ്കിലും പൂക്കളെകണ്ടിരിക്കാൻ കൊതിയാകുന്നു.
@raseenarabu1672
@raseenarabu1672 13 күн бұрын
Super super super dear
@ShameeraTk-vh4bu
@ShameeraTk-vh4bu 13 күн бұрын
കാണുമ്പോ തന്നെ മനസ്സിന് ഒരു കുളിർമയാണ് വാങ്ങാൻ കഴിയില്ല കണ്ട് സന്തോഷിക്കാലോ അതിനു വേണ്ടി വരുന്ന വീഡിയോ കുത്തിയിരുന്ന് കാണും
@shajeerlaila4146
@shajeerlaila4146 13 күн бұрын
Ishttayiiiittàaa❤
@jamshijamshi8320
@jamshijamshi8320 13 күн бұрын
സൂപ്പർ എനിക്ക് കൊതി തോന്നും വേടിക്കാൻ കഴിഞ്ഞിട്ടില്ല എന്നാലും ഞാൻ വീഡിയൊയിൽ കണ്ട് സമാധാനിക്കും പൂക്കൾ ജീവനാണ് എനിക്ക്
@blossom4119
@blossom4119 7 күн бұрын
Vedeo ishtam ayi plants onnum iduvare vangan Pattiyilla business inium orupad Uyarangalil ettate❤
@daffodils8282
@daffodils8282 13 күн бұрын
Healthyan 🎉🎉🎉
@divyajijojuan
@divyajijojuan 13 күн бұрын
കളർഫുൾ പൂക്കൾ 🎉❣️ അവതരണം 👌👌 Happy Republic Day.... ❣️
@sinisanthosh_
@sinisanthosh_ 13 күн бұрын
Endhoru banghi,kunju poovukale kanan❤
@febnasahir1650
@febnasahir1650 13 күн бұрын
Adipoli🎉🎉❤❤ enthu bangiya kanan
@remyamurali3965
@remyamurali3965 13 күн бұрын
Super plants ❤
@sindhuchr8181
@sindhuchr8181 13 күн бұрын
Very very beautiful
@fameenafami3780
@fameenafami3780 12 күн бұрын
ബൊഗൈൻവില്ല യുടെ ഓരോ വളർച്ചയും നോക്കിക്കാണുന്ന ഒരാളാണ് ഞാൻ ❤
@SATHIDEVI-s6x
@SATHIDEVI-s6x 9 күн бұрын
Super plants dear🥰
@BeenaSaju-in3dj
@BeenaSaju-in3dj 11 күн бұрын
Super & healthy plants ❤
@muhammadshuaibsha2623
@muhammadshuaibsha2623 13 күн бұрын
Spr spr plants
@shahidasgarden9135
@shahidasgarden9135 13 күн бұрын
Super super plant
@Jaya55-q4r
@Jaya55-q4r 13 күн бұрын
കണ്ണിനും മനസ്സിനും കുളിർമ എകുന്ന പൂക്കളെ ngangalude മുന്നിൽ etthikkuna madathinu 🩷🩷🩷🩷🩷🩷
@HabeebaVc
@HabeebaVc 13 күн бұрын
Masha allah sooper
@NusaibaPc-fx1io
@NusaibaPc-fx1io 13 күн бұрын
സൂപ്പർ combo😍👍👍🎉❤
@ManojPk-on8ez
@ManojPk-on8ez 13 күн бұрын
ഒരിതളിൽ എത്രവർണ്ണങ്ങൾ സൂപ്പറടിപൊളി
@sameerasathar4110
@sameerasathar4110 13 күн бұрын
Super combo❤
@sherinshinoza5468
@sherinshinoza5468 13 күн бұрын
Masha allah adipoliiiii❤❤
@sanafathima6021
@sanafathima6021 13 күн бұрын
ബിസ്മി ❤❤❤combo സൂപ്പർ
@razeenafaizal4436
@razeenafaizal4436 13 күн бұрын
Bogenvilla plants oru weekness ayi mari 🥰🥰🥰
@gardentimezzz1146
@gardentimezzz1146 13 күн бұрын
Super👍👍
@suharajabir6890
@suharajabir6890 13 күн бұрын
Super plant, 👍👍👍👍vaangan paisa illa🤭🤭🤭
@BabysOwn
@BabysOwn 12 күн бұрын
ശരിയാണ്.. എല്ലാ നെഗറ്റീവ് മൈന്റുകളും പോസിറ്റീവ് ആക്കാൻ നമുക്കൊരു കുഞ്ഞു ഗാർഡൻ മതി ☺️👍🏻
@muhammadshuaibsha2623
@muhammadshuaibsha2623 13 күн бұрын
പേര് കടലാസ് ചെടി എത്ര വെറൈറ്റി colors . അതിൽ തന്നെ ഓരോന്നിന്റെയും ഷേപ്പ്, ഡിസൈൻസ്, ഇലകളിലെയും petalsileyum verigations, Hanging, creeper, tree type.... ചെടികളിലെ മഹാറാണി തന്നെ നമ്മുടെ സ്വന്തം കടലാസു സുന്ദരികൾ.
@SumiAmnu
@SumiAmnu 13 күн бұрын
Super and healthiy plants❤️
@parvathyviswanath2573
@parvathyviswanath2573 13 күн бұрын
വളരെ ശരി ഞാൻ 6 yrs bed ridden ആയിരുന്നു, എന്റെ ചെടി കാരണം ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു, വളരെ positive vibe ആണ്
@heavenofbismisaneesh
@heavenofbismisaneesh 13 күн бұрын
Take care❤
@ansarip5096
@ansarip5096 13 күн бұрын
Kaanaan nalla rasamund
@aabbickrbenny8002
@aabbickrbenny8002 13 күн бұрын
ഈ ചൂടിൽ ഒരു ice cream കിട്ടിയ സന്തോഷമാണ് ഈ combo കണ്ടപ്പോൾ അനുഭവിച്ചത് എന്നാൽ ഇത് മാസ അവസാനമായതിനാൽ വിഷമമുണ്ട് ഇന്നിയെങ്കിലും മാസത്തിൻ്റെ1st week ഇട്ടാൽ മതിയായിരുന്ന എന്നാൽ ഏതെങ്കിലും combo വാങ്ങാമായിരുന്നു
@shebaabraham4900
@shebaabraham4900 13 күн бұрын
Happy Republic day to all Bismi lovers🇮🇳🇮🇳
@pottanyt117
@pottanyt117 13 күн бұрын
പറയാൻ വാക്കുകളില്ല അടിപൊളി offers ഫ്രീ ഷിപ്പിങ്ങും ഫ്രീ പ്ലാന്റും.ഓഫറുകളുടെ പെരുമഴ ❤❤❤❤❤
@lailabadarudheen6847
@lailabadarudheen6847 13 күн бұрын
Super ❤🌹
@Josna-p2b
@Josna-p2b 13 күн бұрын
സൂപ്പർ plants 😍😍
@FlowerWorldbyammu
@FlowerWorldbyammu 13 күн бұрын
Adarna &maharani ❤.
@lubnalatheef1972
@lubnalatheef1972 13 күн бұрын
Enik valare ishttaman❤❤njan kalath ivare nokikondirikum. Vanghan valare ishtaman kandukondirikan thannenik brandhanennkoody patayarund super super plants🎉🎉❤❤❤😂pattullu p. Plantsinodulla ishttam kond
@pottanyt117
@pottanyt117 13 күн бұрын
Wow super plants
@duasworldbyjesnanizam4960
@duasworldbyjesnanizam4960 13 күн бұрын
Woww super plnts enth banghiya Kanan..
@Sharonishad
@Sharonishad 13 күн бұрын
Superb ❤❤❤❤
@sareenaa9649
@sareenaa9649 13 күн бұрын
Super noki erunnu povum❤❤❤❤
@5starpoppins806
@5starpoppins806 13 күн бұрын
Enikk bogayan villas ishtamanu but ithuvare vangan pattiyityilla.
@selmapk1531
@selmapk1531 13 күн бұрын
Vedeo avasanikumbol des ayi poyi, athrakum manoharam
@muhammadshuaibsha2623
@muhammadshuaibsha2623 11 күн бұрын
Othiri ishtam
@sujithacn1283
@sujithacn1283 13 күн бұрын
Super ❤❤❤❤❤❤🎉🎉🎉🎉
@jashijashi528
@jashijashi528 13 күн бұрын
Nice🥰
@selmapk1531
@selmapk1531 13 күн бұрын
Allah, ennenkilum ithu vangan eniku sadipichu tharane,kandu manasu nirayunnu
@rajasreepnair7233
@rajasreepnair7233 13 күн бұрын
Ella plantsum super
@Jaya55-q4r
@Jaya55-q4r 13 күн бұрын
ഞാൻ വാങ്ങിയ എല്ലാ പ്ലാന്റ്സ് 👍👍👍👍
@gafoorareekadan7084
@gafoorareekadan7084 13 күн бұрын
👍🏻👍🏻💐
@sujithacn1283
@sujithacn1283 13 күн бұрын
Vangan pattilla but kanumbol undakunna sugam parayan pattilla Jeevitham thirich pidichath ehupole ulla video kadittanu
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
Cngtrz ❤️
@valsavarghese4839
@valsavarghese4839 13 күн бұрын
എല്ലാ plantsum ഒന്നിനൊന്നു മെച്ചമാണ് എല്ലാം വാങ്ങിക്കണമെന്നുണ്ട് പക്ഷേ സാമ്പത്തികം അനുവദിക്കുന്നില്ല.
@SaleenaMohammedali
@SaleenaMohammedali 13 күн бұрын
Superplants
@samscreations9091
@samscreations9091 13 күн бұрын
ഇപ്പഴും മനസ്സ് തളരാതെ വീണു പോവാതെ നിൽക്കുന്നതിന് കാരണം മക്കളും ചെടികളുമാണ്.. ❤️
@fathimazhera7418
@fathimazhera7418 13 күн бұрын
Anthoru bangiya❤❤❤❤
@JomolBijuEdathuaKuruppanthara
@JomolBijuEdathuaKuruppanthara 13 күн бұрын
All plants are awesome, however it is not suitable for common people. 😢
@jitheshkt4678
@jitheshkt4678 12 күн бұрын
Super plants 🪻🪻🪻🪻🪻🥀🥀🥀🥀
@jeethu1479
@jeethu1479 13 күн бұрын
Eniku venam
#Viral video bougainville plants❤️Top Rare Varieties Combo❤️
12:27
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН