വിരലൊന്നു മുട്ടിയാൽ | Viralonnu muttiyal | Evergreen song | Cover by Leela Joseph | P Leela

  Рет қаралды 152,705

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Жыл бұрын

വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥ എഴുതി എം. എസ് മണി സംവിധാനം ചെയ്ത കുടുംബചിത്രമാണ് ‘ഡോക്ടർ’ (1963). സത്യൻ, ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, ടി. എസ് മുത്തയ്യ എന്നിങ്ങനെ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം പി. ഭാസ്ക്കരൻ - ജി. ദേവരാജൻ ടീം ഒരുക്കിയ എട്ടു മനോഹരഗാനങ്ങളായിരുന്നു. അതിൽ, പി. ലീല പാടി അനശ്വരമാക്കിയ ‘വിരലൊന്നു മുട്ടിയാൽ’ എന്ന ഒരുനൃത്തഗാനമുണ്ട്. നടിയും നർത്തകിയുമായ ശാന്തിയാണ് നൃത്തരംഗത്ത്. ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Video credits:
Conceived by- Thomas Sebastian
Camera and cuts - Arun ANR
Art - Suresh Puthiyottil
Camera assistant - Jenseer

Пікірлер: 274
@udhayankumar9862
@udhayankumar9862 9 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@babychemmoth8832
@babychemmoth8832 Жыл бұрын
ഇത് പോലെയുള്ള പഴയ ഗാനങ്ങൾ കേൾക്കാൻ ഞങ്ങളെ പോലെയുള്ള ചില പഴയ ആളുകൾ ഉണ്ട് ഇനിയും ഇത് പോലുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏
@anurajkr9697
@anurajkr9697 Жыл бұрын
പഴയവർ മാത്രമല്ല. 😄ഞങ്ങളും ഉണ്ടേ 👍
@hillyland47
@hillyland47 Жыл бұрын
സംഗീതം ആസ്വദിക്കാൻ വയസ്സൊന്നും ഇല്ല. ഞങ്ങൾ പുതു തലമുറയിലുള്ളവരും ഇതൊക്കെ ആസ്വദിക്കാറുണ്ട് ❤️🥰
@surendranathpillai1081
@surendranathpillai1081 Жыл бұрын
നന്നായി.. ഇനിയും ഇതുപോലെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. Congratz 🙏
@josephstephen2785
@josephstephen2785 11 ай бұрын
All best wishes and prayers!
@karunakarankadiyaan648
@karunakarankadiyaan648 7 ай бұрын
താങ്കൾക് തരുന്നു ഒരു പവൻ, എന്തിനെന്നോ, പഴയ ഞങ്ങളെ അവഗണിക്കാത്തതിന്​@@anurajkr9697
@cherianphilipprathikarikku8803
@cherianphilipprathikarikku8803 Жыл бұрын
പഴയ പാട്ടു കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ്മ. പി.ലീലയെ ലീലാമ്മ കടത്തി വെട്ടി. മധുരം, മനോഹരം
@bappuvelliparamaba4535
@bappuvelliparamaba4535 Жыл бұрын
ലീലാമ മാഡം പി.ലീലയുടെ പാട്ടുകൾ പാട്ടമ്പോൾ മറ്റൊരു പി.ലീല ഇവിടെ ജനിക്കുന്നതുപോലെ ഇനി യും ഇത്തരം ഗാനങ്ങൾക്ക് കാതോർക്കുന്നു. ഭാവുകങ്ങൾ
@santhak9456
@santhak9456 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ഒരു പാട്ട് ആണ് വളരെ നന്നായി പാടി 👍👍👍
@mollyponnachan9288
@mollyponnachan9288 9 күн бұрын
👍
@sunilputhenpurackal7547
@sunilputhenpurackal7547 Жыл бұрын
ലീലാമ്മ ജോസഫ്,/പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തി --------/ഇ ഗാനം എന്നു പാടും ❤️❤️❤️(ലീലാമ്മ മാത്യു )❤️🙏
@muralimthalondathalonda9502
@muralimthalondathalonda9502 Жыл бұрын
❤ സ്നേഹ സ്പർശം ... ഓരോ പാട്ടിനും .... പറയാതെ വയ്യ
@LexiAzhik
@LexiAzhik 2 ай бұрын
Old is Gold.Similar to Original.
@kainakaryshaji4084
@kainakaryshaji4084 Жыл бұрын
ഗതകാലസ്മൃതികളുണർത്തുന്ന അർത്ഥസമ്പുഷ്ടമായ ഗാനത്തിന്റെ പുനരാവിഷ്കാരം അതീവ ഹൃദ്യം. ലീലാ ജോസഫിന്റെ ആലാപന സൗകുമാര്യം അഭിനന്ദനാർഹം.
@syamalavally8324
@syamalavally8324 10 ай бұрын
പി. ലീലയുടെ ഒരു പടി മുന്നിലെത്തിയല്ലോ ലീലാജോസഫ് 👍👍👍
@nandanasr4676
@nandanasr4676 11 ай бұрын
അർഹിച്ച അംഗീകാരം ലഭിക്കാത്ത അനുഗൃഹീത ഗായിക
@chandrababuv5681
@chandrababuv5681 Жыл бұрын
ഗാനം ഭംഗിയായി പുനരാവിഷ്ക്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@jayaramck2471
@jayaramck2471 6 ай бұрын
മനോഹരം! വർണിക്കാൻ വാക്കുകളില്ല!!
@kainakaryshaji4084
@kainakaryshaji4084 Жыл бұрын
Old is gold. No doubt. Hearty congratulations Leela Joseph.
@noushadkk6084
@noushadkk6084 Жыл бұрын
എന്റെ ശൈശവ കാലത്ത് റിലീസ് ചെയ്ത ചിത്രം ആണെങ്കിലും നൃത്തതിന് പ്രാധാന്യം കൊടുത്ത ഒരു പാറ്റായിരുന്നു. വീണ്ടും കേൾക്കാനും കാണാനും അവസരം ഒരുക്കി തന്നതിന് ഒരുപാട് നന്ദി.............! കെ. കെ. നൗഷാദ്, കായംകുളം
@jayasankara2906
@jayasankara2906 Жыл бұрын
ആലാപനവും അവതരണവും ഒന്നിനൊന്നു നന്നായി. അഭിനന്ദനങ്ങൾ
@veekayrm
@veekayrm Жыл бұрын
എനിക്കും ഒന്നെ പറയാനുള്ളു : പാട്ട് നിർത്തരുത്!!🙏
@tomythomas2021
@tomythomas2021 10 ай бұрын
പുതിയ സിനിമ പാട്ടുകൾ നിർത്തുക
@lekshmiammal2898
@lekshmiammal2898 Жыл бұрын
Originaline vellunna sweetness super😊thanq
@vimalasenannair6816
@vimalasenannair6816 Жыл бұрын
Old is Gold. നന്നായി പാടി.
@jollyjoseph7178
@jollyjoseph7178 Жыл бұрын
പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന അനശ്വര ഗാനത്തിന്റെ പുനരാവിഷ്ക്കാരം വളരെ ഭംഗിയായി. അഭിനന്ദനങ്ങൾ.❤
@anilc6408
@anilc6408 Жыл бұрын
ശാന്തി മാഡം അഭിനയിച്ച ലീലാമ്മ ഗാനം മറ്റൊരു ലീല 👍👍
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏 🙏
@vistaquadro6391
@vistaquadro6391 8 ай бұрын
അല്പം പോലും അഹങ്കാരം ഇല്ലാത്ത ആ മുഖ പ്രസാദം അനിയത്തിയുടെ ആ ഭാവം അതാണ് എന്നെ ആകർഷിച്ചത്. ശബ്ദ സൗകുമാര്യം അപാരം. ദൈവാനുഗ്രഹം എന്നും ഉണ്ടാവും ❤❤
@manjubhaskaran8434
@manjubhaskaran8434 Жыл бұрын
എന്ത് മനോഹരമായി പാടി suuuper❤
@regi769
@regi769 Жыл бұрын
ഹൃദ്യമായ, അതിസുന്ദരമായ ആലാപനം.... ഗാനം നിർത്തരുതെ.....
@shalohithan9394
@shalohithan9394 9 ай бұрын
ATI Sundar hai bhai ji
@nelson6661
@nelson6661 4 күн бұрын
Very good. May God bless the singer.
@SK-eu4er
@SK-eu4er Жыл бұрын
ഇത് പോലെ വേണ്ടത്ര അറിയപ്പെടാതെ പോയ ഭാവനാസമ്പുഷ്ടമാർന്ന വരികൾ ....... അത്തരം യഥാർത്ഥ പാട്ടിൻ്റെ പൂർണ്ണത ഒട്ടും ചോർന്നു പോകാതെ ത്രോതാക്കളുടെ മുമ്പിലെത്തിക്കുന്ന ലീലാ ജോസഫിൻ്റെ ആലാപന മികവ്' എല്ലാം ഒന്നിനൊന്ന് മെച്ചം....
@SuvarnanKR
@SuvarnanKR 4 ай бұрын
Singing of Leela is so much attractive. 😊
@rajeshpillaig
@rajeshpillaig Жыл бұрын
ഏറെ ഹൃദ്യം... And what a selection of songs!❤
@sindhuajith4207
@sindhuajith4207 4 күн бұрын
അതിമനോഹരം 💐💐അഭിനന്ദനങ്ങൾ
@lathasasi8722
@lathasasi8722 Жыл бұрын
Beautiful !
@mukundankollery1595
@mukundankollery1595 Жыл бұрын
പുതിയ തലമുറയിലുള്ള വരും ഇങ്ങനെ യുള്ള ഗാനം ആസ്വദിക്കട്ടെ
@archanageorge9688
@archanageorge9688 Жыл бұрын
അതീവഹൃദ്യം, ആനന്ദനദായകം
@ajminasharafudeen405
@ajminasharafudeen405 8 ай бұрын
Old is gold
@rajendranprajendran5771
@rajendranprajendran5771 2 ай бұрын
ശബ്ദമാധുര്യം 👍👌🙏
@sforsebatty3454
@sforsebatty3454 Жыл бұрын
"പാട്ടൊന്നു പാടിയാൽ ഹൃദയത്തിലെത്തുന്ന സ്വരമാണു പെങ്ങളുടെ ... ഞങ്ങളിലാനന്ദമെന്നും നിറയ്ക്കുവാനെത്തണം സംഗീതമായ്, എന്നെന്നും ആമോദഗീതവുമായ് ...." ലീലപ്പെങ്ങളുടെ ശബ്ദമാധുരിയോടെപഴയ ചലച്ചിത്രഗാനങ്ങൾക്ക്, സ്വർണ്ണത്തിന് സുഗന്ധമെന്നപോലെ സവിശേഷത ലഭിക്കുന്നു. തുടരുക ഈ ജൈത്രയാത്ര ! ഹൃദ്യമായ ആശംസകൾ ! ഈ സംഗീതവിരുന്നിന് പ്രത്യേകമായ നന്ദി🙏👍
@SuvarnanKR
@SuvarnanKR 3 ай бұрын
അതിമനോഹരമായ ആലാപനം! അഭിനന്ദനം: " !
@bijucvallavanadan
@bijucvallavanadan Жыл бұрын
Evergreen Leela Joseph's Songs❤
@varghesechacko6177
@varghesechacko6177 Жыл бұрын
Beautifully rendered..feeling nostalgic.☺️🌹
@sreekumarma9022
@sreekumarma9022 Жыл бұрын
നല്ല പാട്ട് എന്തു സുഖം കേട്ടിരിക്കാൻ ... മാഢം''സൂപ്പർ.. ഉഷശ്രീകുമാർ❤
@Johnpallippatt
@Johnpallippatt Ай бұрын
Supersonger
@prameelaambadi2148
@prameelaambadi2148 Жыл бұрын
Super
@vijayakrishnanp5536
@vijayakrishnanp5536 Жыл бұрын
Original song നേക്കാൾ നന്നായിട്ടുണ്ട്. 👍
@salomimanuvel
@salomimanuvel 17 күн бұрын
Wow!Lovely Singing👏👏
@radhamaniamma4887
@radhamaniamma4887 4 ай бұрын
Nostalgic song....so....beautiful...what a sweet voice dear.......
@unnikrishnanmenon4178
@unnikrishnanmenon4178 10 ай бұрын
Compilation of sangeetam and sahityam.great....1963 when I entered my sevice....
@panoordiwakar8705
@panoordiwakar8705 Жыл бұрын
ഈ പാട്ടൊക്കെ കേൾക്കാൻ എത്ര ഹൃദയമാണ്. 👍
@shoukathalikm966
@shoukathalikm966 Ай бұрын
Excellent
@nicholascherian5680
@nicholascherian5680 Жыл бұрын
Very nostalgic song. Beautifully sung
@mravindranmullappalli6869
@mravindranmullappalli6869 4 ай бұрын
Super sound madam
@vijayfans8227
@vijayfans8227 Жыл бұрын
Grand🌹🌹🌹🌹✔️
@mohanannair518
@mohanannair518 10 ай бұрын
മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@anilkumarn3833
@anilkumarn3833 Жыл бұрын
Nostalgic.
@unnikrishnan3472
@unnikrishnan3472 Жыл бұрын
Very good presentation Madam
@tomtantony5685
@tomtantony5685 Жыл бұрын
Nice one
@mathaikuttypc9836
@mathaikuttypc9836 4 ай бұрын
Sweet singing.
@johnvarghese2436
@johnvarghese2436 Жыл бұрын
❤❤❤, beautiful
@sreekumarpg4632
@sreekumarpg4632 11 ай бұрын
അതി മനോഹരം. 🌹🌹🌹
@ShyamSK-ex5jm
@ShyamSK-ex5jm Жыл бұрын
ഇതുപോലുള്ള നല്ല പാട്ടുകൾ അവതരിപ്പിക്കുന്നതിനു നന്ദി 🙏
@omananair64
@omananair64 5 ай бұрын
Super. Madam
@josepaul1546
@josepaul1546 Жыл бұрын
Old songs are done by legends and so we are blessed to enjoy it. Leela Joseph covered the song excellently with latest professional touch up. Well done Leela. Congrats and expecting you further more songs💯
@oommenjohn9339
@oommenjohn9339 10 ай бұрын
Very good. Appreciations
@omananair64
@omananair64 5 ай бұрын
Super super ❤
@jayananem2290
@jayananem2290 4 ай бұрын
Super. Thanks.
@harikumarcalilchirayil9584
@harikumarcalilchirayil9584 Жыл бұрын
സുന്ദരമായ ആലാപനം...
@tomythomas2021
@tomythomas2021 10 ай бұрын
പഴയസിനിമകൾ വീണ്ടും തിയേറ്ററുകളിൽ റിലീസ് cheyyanam. പുതിയ സിനിമകൾ നിർത്തണം.മടുത്തു ഈ പാഴു സിനിമകൾ
@SasikalaJoy-ks6rh
@SasikalaJoy-ks6rh 11 ай бұрын
❤️
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
❤️❤️❤️❤️ ആ സ്വനതന്ത്രികളിൽ നിന്നുതിരുന്ന സ്വരമാന്ത്രികം ഒരിക്കലും നിർത്തരുതേ... ❤️❤️❤️ ആ ലയമാധുരിയിൽ നിന്നുചോരുന്ന മൃദുമന്ത്രണം ഒരിക്കലും തീരരുതേ... ❤️❤️
@gopins7756
@gopins7756 Жыл бұрын
😉😜
@gopins7756
@gopins7756 Жыл бұрын
😄😛
@gopins7756
@gopins7756 Жыл бұрын
😊
@vijayanp.t7922
@vijayanp.t7922 Жыл бұрын
Super rendering
@vaikomvinod9840
@vaikomvinod9840 Жыл бұрын
Super...
@karunakarankadiyaan648
@karunakarankadiyaan648 7 ай бұрын
എവിടെയായിരുന്നു , ഇത്ര കാലം, മനസിൽ പാൽ പായസം നൽകിയ പ്രിയ്യ ഗായികക്ക് നമസ്കാരം
@user-vz4tw6zv2s
@user-vz4tw6zv2s 4 ай бұрын
മനോഹരം 👍👍👍
@advamarifmp2031
@advamarifmp2031 Жыл бұрын
മനോഹരം
@krishnannair4530
@krishnannair4530 11 ай бұрын
Very sooper
@ajaykn4465
@ajaykn4465 Жыл бұрын
Great! I'm your fan Leela Madam!
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
മനസ്സുണർത്തുന്ന ഗാന് മധുരമനോഹരമായ ആലാപനം ആ കാലം സിനിമ കാലം ഓർമയിലുണരുന്നു.
@nuzarathashraf6655
@nuzarathashraf6655 Жыл бұрын
Nostalgic....Super
@ShamalaPt
@ShamalaPt Жыл бұрын
❤🎉orukunghipoovinte
@eldhosekunnapillil9431
@eldhosekunnapillil9431 Жыл бұрын
നന്നായി പാടി
@AbdulRahman-fz6nt
@AbdulRahman-fz6nt 11 ай бұрын
സുന്ദരമായി പാടി
@sumanlal5397
@sumanlal5397 Жыл бұрын
മനോഹരം..,
@Preetha-vh4rv
@Preetha-vh4rv 2 ай бұрын
അടിപൊളി 👌👌
@SunilKumar-po9tm
@SunilKumar-po9tm Жыл бұрын
വളരെ താഴ്ന്ന .level ൽ തുടങ്ങുന്ന ഗാനം അതിവേഗം higher level എത്തുന്ന ആലാപനം
@user-qi8if4ot2x
@user-qi8if4ot2x 10 ай бұрын
Super🌹🌹 👌👌👌
@JKMusictvm
@JKMusictvm Жыл бұрын
വളരെ മനോഹരം, പുനരാവിഷ്കരണം നന്നായിട്ടുണ്ട്, പാട്ട് കൂടുതൽ ഹൃദ്യമായി
@SureshKumar-tb1dj
@SureshKumar-tb1dj Жыл бұрын
ഹൃദ്യം, മനോഹരം 😍
@dhanishkumar9378
@dhanishkumar9378 8 ай бұрын
Awesome rendering...
@user-fp7wq2pd6w
@user-fp7wq2pd6w Жыл бұрын
❤🎉supre
@user-tc5vl5ru6x
@user-tc5vl5ru6x 10 ай бұрын
Supper
@tomythomas2021
@tomythomas2021 10 ай бұрын
Superrrr
@jojishthomas9046
@jojishthomas9046 Жыл бұрын
മനോഹരമായി പാടിയിരിക്കുന്നു ആശംസകൾ നേരുന്നു❤❤❤❤
@sreedeviasok8557
@sreedeviasok8557 Жыл бұрын
Super ❤❤
@antonythomas3093
@antonythomas3093 Жыл бұрын
Madam...Superrrrrrrrrr Song..❤
@jacobk.f1487
@jacobk.f1487 Жыл бұрын
ഒന്നും പറയാനില്ല അതിഗംഭീരമായിരിക്കുന്നു എന്തൊരു സ്വരമാധുര്യം നന്ദി ഒരുപാട് നന്ദി ❤🙏
@deepashibu6799
@deepashibu6799 Жыл бұрын
Adipoli
@sureshkanayi8093
@sureshkanayi8093 Жыл бұрын
മനോഹരമായി പാടി അവതരിപ്പിച്ചു
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic 11 ай бұрын
So sweet ❤
@ViswanathNair-ei5ou
@ViswanathNair-ei5ou 5 ай бұрын
Good.
@tharaunnikrishnan9047
@tharaunnikrishnan9047 Жыл бұрын
Adipoli super ❤
@valsalasanthosh9338
@valsalasanthosh9338 Жыл бұрын
Nice
@rvijayakumarpai9086
@rvijayakumarpai9086 6 ай бұрын
Beautiful voice
@rvijayakumarpai9086
@rvijayakumarpai9086 2 ай бұрын
Beautiful rendition❤❤❤
@meenujames5365
@meenujames5365 3 ай бұрын
Superb...🎉🎉
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Viralonnu muttiyaal...|Akhila & Ardhra |
2:45
Rajesh kurup
Рет қаралды 23 М.
Bold and Beautiful | LEELA JOSEPH
23:54
DD Malayalam
Рет қаралды 36 М.
Flowers Top Singer 2 | Vaigalakshmi | Viralonnu Muttiyal..
12:51
Flowers Comedy
Рет қаралды 207 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 2,7 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 663 М.
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 1,1 МЛН
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 79 МЛН