#FlowersTopSinger2 #Vaigalakshmi രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം മെഗാ പ്രദ൪ശന വിപണനമേള തിരുവനന്തപുരം കനകക്കുന്നിൽ തുടരുന്നു Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 88
@user-vl1rz7py4k7 ай бұрын
വൈഗ മോളെ ,കുട്ടിയുടെ എല്ലാ പാട്ടുകളും സ്ഥിരമായി കേൾ കുന്ന ഒരുമുത്തച്ചൻ്റെ പ്രാർ ത്തന " മോൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
@reenu6932 жыл бұрын
Vaigakutty endu rasayitta paadunne, super singing and nice voice. Ipol oro divasavum alameluvinte paatinu vendi katta waiting 😍
@safiyasafiyasafiyasafiya27602 жыл бұрын
അലമേലു നന്നായി പാടി,, 🌹
@dineshsoman77372 жыл бұрын
വൈഗകുട്ടീ അതിമനോഹരം..🥰🥰🥰 നല്ല എനർജിയോടെ പാടി മോളൂ മനസ്സിന് നല്ലൊരു കുളിർമ നൽകിക്കൊണ്ടാണ് ഓരോ വരിയും പാടിയത്...
@rahulrajeevan32902 жыл бұрын
വൈഗകുഞ്ഞെ, നല്ല selection. നന്നായി പാടുകയും ചെയ്തു 👍👍
@alameen93622 жыл бұрын
മുത്തേ നന്നായി പാടി കേൾക്കാൻ നല്ല രസമുണ്ട് മോളുടെ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് മുത്തെ ഇത് പോലെ തന്നെ മുമ്പോട്ട് പോകട്ടെ എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@shilajaprasad46402 жыл бұрын
Alamalu supper molu Adipoly. God bless you congratulations.
@englishlove82452 жыл бұрын
Vaiga mol, super and cute singing🎤🎵I love u very much ❤😘
Vaigakutey (alamalu Manoharamayi padi Super kept God bles u 👍
@ushamohan36902 жыл бұрын
My dear alamelu you are a good singer gold bless you
@rahimmasood2 жыл бұрын
Alameelu Poli💓💓💓
@sasinair40712 жыл бұрын
കുട്ടനാട്ടുകാരി അലമേലു 🥰🥰🥰
@madhavant95162 жыл бұрын
Nice singing as usual.
@lathanilakantan6852 жыл бұрын
Vivacious, unpretentious and brilliant! Good going molu! Blessings!
@leenaphilip2 жыл бұрын
True, I really liked Vaisakh from the beginning due to her carefree nature. She grew so much thru this program
@shirinali2181 Жыл бұрын
ഇപ്പോഴും മോൾടെ song കേൾക്കും കഴിഞ്ഞ സീസണിൽ എത്ര 100 മാർക്ക് വാങ്ങിയ കുട്ടിയാണ്. ആ മോൾ.
@rubyjohn83062 жыл бұрын
yes yes malayalam s beauty
@nvijayan68722 жыл бұрын
Superaipadi
@ananthraman76046 ай бұрын
Verygoodexcellent.super
@sunilkk45052 жыл бұрын
അലമേലു തകർത്തു
@lizzysathyan34012 жыл бұрын
Correct origin voice almelu brilliant 👌🙏♥️♥️🧡💚💜💛
@AjithAjith-mi9eh2 жыл бұрын
Super singing God Bless You
@santhakunnummal55119 ай бұрын
Very nice & clear singing.
@Ayshasaysha2 жыл бұрын
🥰🥰
@sudarsananp17652 жыл бұрын
Vaiga mole super super 🙏🙏🙏🙏💛💛💛💛💎💎
@ajeshmatheri74722 жыл бұрын
Adipoli Song Singing. Beautiful Voice. God Bless You. Better Anchoring. By. Ajesh.Chennankara.Thottappally.
@narayananchandhanakavu94232 жыл бұрын
🌹🌹🌹 പൊന്നൂട്ടി
@mravindranmullappalli68694 ай бұрын
Mole super🎉
@chandykavumokkathu28654 ай бұрын
Very nice mole keep it up
@jayaprakashjayaprakash8632 жыл бұрын
👍👍👍👌🙏നല്ല ആലാപനം, ആലപ്പുഴ യുടെ അഭിമാനം
@arjunasok99472 жыл бұрын
👍🏻
@sujithbdreamwille5242 ай бұрын
Superb👍
@SureshKumar-vf1cg2 жыл бұрын
നല്ലവണ്ണം നന്നായി വൈഗ മോളെ 🥰👍🏻
@lathachandrasekharan54262 жыл бұрын
Excellent 👌🙏
@chandrancharalilkuniyil71252 жыл бұрын
Alamelu super 💗💗
@ranganathanpv851311 ай бұрын
👌👌👌Super
@PradeepKumar-rk9hh2 жыл бұрын
Excellent 👍
@kunjuxssb37142 жыл бұрын
Alamelu has got a commanding personality superimposed with enviable level of Self esteem. Long live this child prodigy.
@sreelatasankar8204 Жыл бұрын
👌👌👌🌹🌹🌹❤
@akbarca29562 жыл бұрын
Vaigamole assalaayipaadi keelkkaan rasamulla pazhaya paattu vaigamol athigambheeramaayi paadi wish you all the best golden crown
@krishnan88542 жыл бұрын
👌👌👌
@raghavant5259 Жыл бұрын
Vaigalakshmi is a super performer. I am an ardent fan of Vaigalakshmi.
@keralagreengarden80592 жыл бұрын
അലമേലു സൂപ്പർ
@dhaneshdhaneshdhanesh5970 Жыл бұрын
അടിപൊളി ഗുണ്ടുമണി ഒരേ പൊളി വോയിസ് ☺️❤️🔥🥰 പഴയ കാലത്തിൽല്ലേക് കൊണ്ട് പോയി 🤲
@narendrakumars61892 жыл бұрын
വൈഗമോൾ പൊട്ടിച്ചിരിക്കുന്നത് അഭിനയിച്ചു കാണിച്ചത് കാണാൻ മാത്രം എട്ടു പത്തു പ്രാവശ്യം കേട്ടു. എന്തൊരു എനർജി ആണ്
@safiyasafiyasafiyasafiya27602 жыл бұрын
Binni mam,,, very innocent ❤❤
@bindusterracefarm2998 Жыл бұрын
enthu rasamaneda kananum kelkkanum God bless you chakkare ummma
@sreedevipg7686 ай бұрын
❤
@tsvenugopal722 жыл бұрын
Amazing... Both rendition and song selection... Congrats vaigalekshmi 🌹🌹🌹🌹
@user-rv6ib8rf3k Жыл бұрын
Vaigamoleassalaayipaadi keelkkaanrasakaramaanu mole wish you all the best
@babukv7892 Жыл бұрын
ദൈവമേ ഈ കുഞ്ഞിന്ത് നല്ലത് വരുത്തണെ
@sarasammab.t.53112 жыл бұрын
വൈഗ സൂപ്പർ ആയിട്ടു പാടി
@gopakumarm22032 жыл бұрын
Good. Nannayi paadi
@s.b.corporation5402 жыл бұрын
Superb Mole...
@jagadishchandran Жыл бұрын
🌹🎁🎤🎸🏄♀️🌍🎷🌹 Super GANAM. Good Happy to see and enjoy the Special Video. 30.04.2023 Sunday @ 11:50
@vidyasagarkesav2 жыл бұрын
Excellent singing 👌
@viswanathankkottarathil3552 жыл бұрын
Super 👍 super 👍👍
@sivaprasadkallinkal66352 жыл бұрын
ദേവതയെ പോലുണ്ട്.... മനോഹരമായി പാടി കുഞ്ഞേ
@noufalm9022 жыл бұрын
സൂപ്പർ മോളെ
@user-km1oq9be2d Жыл бұрын
അടിപൊളി ❤️❤️
@shyjanshyin69482 жыл бұрын
Suuuuuuuuper muthe 👍👍👍👍👍
@ambilidas77072 жыл бұрын
Vaikgakkutty സുപ്പൂർ song💞💞
@fathimafasalu38862 жыл бұрын
Super moluu😍😍😍
@anthummavanraju75592 жыл бұрын
ഹായ് മോളൂ തകർത്തു
@surendranathmecheri81112 жыл бұрын
What is the ragam of this song please.
@anuabhi73932 жыл бұрын
Wow 👌
@raveendrantk833 Жыл бұрын
Credit for her smartness and cleverness goes to her parents especially to her grandparents because of the love and affection without any condition she gets from her home makes her shine wherever she goes. If all parents treat their children like this all kinds will be like this way.
@Jai.Hind-ME8 ай бұрын
Very smart and sing with good confidence
@kochumadhu89312 жыл бұрын
Super ❤️❤️❤️❤️
@thufailmuthu2242 жыл бұрын
Adipoli
@John_Sobhan2 жыл бұрын
## Vaiga*Le** ... Sweeeeeeeet ##
@franciskoodali19692 ай бұрын
Amruthavarshini, Vaigalakshmi, Krishna Sree, ഇവർ മൂന്നു പേരും ഒരുമിച്ചുള്ള photoആരുടെയെങ്കിലും കയ്യിലുണ്ടോ, ഉണ്ടെങ്കിൽ Post ചെയ്യുക.
@kesavanv3404 Жыл бұрын
അതു തന്നെ പറയട്ടെ ഗാനം നിർത്തരുതേ
@user-pl2by5xh7s Жыл бұрын
Kelkan. Embam. Kooduthal. Parayan. Arivilla.
@krishnakumari57922 жыл бұрын
❤❤❤❤❤👍👍
@lakshmananpk8823 ай бұрын
Alavalathykutty😂😂😂😂😂😂😂😂😂
@sreekumarp12962 жыл бұрын
പൊന്നു മോളെ മാതാപിതാക്കളുടെ ഭാഗ്യം. കേൾക്കുന്നവർക്ക് ആത്മനിർവൃതി ആനന്ദം കൊണ്ട് കണ്ണ് നിറയുന്നു
@neurocare17612 жыл бұрын
Please avoid this man MG from judgement panel.He dose not know how to give feedback.