വിരുന്നുകാർ കൊണ്ടുവന്ന സമ്മാനങ്ങൾ... 🙏🥰

  Рет қаралды 47,454

oru naadan family

oru naadan family

Күн бұрын

#orunaadanfamily#villegelife#kerala#
#malapuram#reallife#malayalam#
#youtubeshorts#viralvedio#
whats app... 8089169566

Пікірлер: 485
@AnilaSiby-i2y
@AnilaSiby-i2y 3 ай бұрын
ചേച്ചിയെയും. ചേട്ടനെയും. കണ്ടാൽ. ആങ്ങളയും പെങ്ങളും. പോലെ. മുഹചായ ❤❤❤
@shakeelajasminshakeelajasm133
@shakeelajasminshakeelajasm133 3 ай бұрын
അമ്മ ഫാൻസ്‌ ആരൊക്കെ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰❤️🙏🏻❤️
@shakeelajasminshakeelajasm133
@shakeelajasminshakeelajasm133 3 ай бұрын
നിങ്ങളെ ഒരുപാടിഷ്ടം
@Asha-ks6bm
@Asha-ks6bm 3 ай бұрын
അമ്മയുടെ ചിരിച്ചു കൊണ്ടുള്ള സംസാരം ഇഷ്ടം ❤️🥰🥰എപ്പോഴും ഹാപ്പി ആയിരിക്കട്ടെ 🙏👍
@baboosvlog9515
@baboosvlog9515 3 ай бұрын
Amma❤❤❤❤
@sonofnanu.6244
@sonofnanu.6244 3 ай бұрын
എനിക്ക് അമ്മയായിട്ടല്ല, അനിയത്തിയായിട്ടേവരൂ...... കാരണം , കാഴ്ചയിൽ പ്രൊഫൈൽപിക്ചറിൽ കാണുന്നപോലെയാണെങ്കിലും എനിക്കൊരുവയസ്സ് (67) കൂടുതലാണ്.
@Shakki-sf4ku
@Shakki-sf4ku 3 ай бұрын
പ്രായമായ അച്ചനും അമ്മക്കും പ്രാധാന്യം കൊടുക്കുന്ന എല്ലാ വീഡിയോയും ഇഷ്ടം❤😊
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ 🙏🙏
@mujeebkoori1947
@mujeebkoori1947 3 ай бұрын
നല്ല നടൻ ഫുഡ്‌ ഉണ്ടാകുന്ന ഫാമിലി. സന്ദുഷ്ട്ട ജീവിതം ദൈവം അനുഗ്രഹിക്കട്ടെ. അമ്മ സൂപ്പർ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰🙏🏻🙏🏻❤️
@malup5709
@malup5709 23 күн бұрын
നിങ്ങൾക്കു 'എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു
@reenavarghese8966
@reenavarghese8966 3 ай бұрын
ഇത്രയും സാദനങ്ങൾ കൊണ്ടുതന്ന കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🥰🥰🥰🥰😍👍🏻👍🏻👍🏻👍🏻
@vlogtube8349
@vlogtube8349 3 ай бұрын
സാധനങ്ങൾ
@sheejasanthakumar5506
@sheejasanthakumar5506 3 ай бұрын
വീടുപണി പെട്ടെന്ന് പൂർത്തിയാകട്ടെ . വൈക്കത്തപ്പൻ അനുഗ്രഹിക്കട്ടെ.
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ഈ സ്നേഹം മതി
@reenavarghese8966
@reenavarghese8966 3 ай бұрын
ഇവര് എളിമയുള്ള ഫാമിലി ആണ് KL ബിജു പോലെ. .evarum ഉന്നതങ്ങളിൽ എത്തും തീർച്ച
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ... 🥰🥰🥰🙏🏻🙏🏻❤️
@anshidasworld1038
@anshidasworld1038 21 күн бұрын
നല്ലൊരു അമ്മ ❤️❤️❤️🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@RajanvattavilaRajanvattavila
@RajanvattavilaRajanvattavila 3 ай бұрын
ഒരു പുതിയ KL ബിജു ഫാമിലിയുടെ ഉദയമാകട്ടെ. ആശംസകൾ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙄🙄🙄🙄
@musthafarahman2663
@musthafarahman2663 3 ай бұрын
Sriya ,kL biju,thudakam Evare pole aairunnu😊ningalum vijaikum😊
@bindu7374
@bindu7374 3 ай бұрын
സത്യം ഈ ഫാമിലിയെ കണ്ടപ്പോൾ Kl brow biju tivthikke family യെ പോലെ തന്നെ ❤❤❤
@Saina-nx4yh
@Saina-nx4yh 3 ай бұрын
Kl.biju vinte video poleyund.enthayalum nannayi varatte..❤
@fousiyashareef3388
@fousiyashareef3388 3 ай бұрын
Super ❤❤❤❤
@sonabuty5872
@sonabuty5872 3 ай бұрын
വീട് ഏവരുടെയും ഒരു സ്വപ്നമാണ് എല്ലാം നല്ല രീതിൽ നടക്കട്ടെ 🙏
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
എല്ലാം ശെരിയാവും
@priyashibu9049
@priyashibu9049 2 ай бұрын
Video super orupad eshtam ayi ❤❤❤❤❤
@neethapn2809
@neethapn2809 3 ай бұрын
എനിക്ക് ഷിജിയുടെ ചിരിയും സംസാരവും നല്ല ഇഷ്ടമാണ്❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ചേച്ചി 🥰🥰🥰🥰🥰🥰🙏🏻🙏🏻❤️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 3 ай бұрын
വാസു ഏട്ടനും ഫാമിലിക്കും എല്ലാ നന്മകളും നേരുന്നു.... 🙏🙏🙏🥰🥰🥰നിങ്ങളുടെ വീടുപണി എത്രയും പെട്ടന്ന് തീരട്ടെ.... 🙏🙏🙏
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️🥰🥰🥰
@ShyjaSuresh-c2o
@ShyjaSuresh-c2o 3 ай бұрын
Hai
@pubg-og3kv
@pubg-og3kv 3 ай бұрын
Hai parauuu
@radhakv2198
@radhakv2198 3 ай бұрын
വേഗം വീടു പണി കഴിയട്ടെ ❤❤❤അമ്മയുടെ സ൦സാര൦ നല്ല സുഖമുണ്ട്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️❤️❤️❤️
@sindhusharma4536
@sindhusharma4536 3 ай бұрын
എനിക്കും സ്വന്തം വീടില്ല, നിങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് തീരാൻ പ്രാർത്ഥിക്കാം കേട്ടോ ❤️❤️❤️❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
പ്രാർത്ഥിക്കാം ട്ടോ കോൾ ചെയ്യൂ
@sindhusharma4536
@sindhusharma4536 3 ай бұрын
@@orunaadanfamily6517 ❤️❤️ചെയ്യാം
@karthikaashokan5802
@karthikaashokan5802 27 күн бұрын
God bless you❤❤❤❤
@SujathaSudha-l6o
@SujathaSudha-l6o 3 ай бұрын
ഷിജി എനിക്ക് അമ്മയെയും നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
@SujathaSudha-l6o
@SujathaSudha-l6o 3 ай бұрын
വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ ❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ ചേച്ചി 🥰🙏🏻🙏🏻🙏🏻🙏🏻
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️❤️
@VineethaManikandan-d4f
@VineethaManikandan-d4f 3 ай бұрын
എല്ലാം ശരിയാവും ഹാപ്പി ആയിട്ടിരിക്കൂ 👍❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰🙏🏻🙏🏻
@aseenayunuss2991
@aseenayunuss2991 3 ай бұрын
Simple and good family . All the best for u and ur family .
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏🙏🙏♥️♥️
@dravomovies8978
@dravomovies8978 3 ай бұрын
Orupad ishttam. ❤❤❤ Iniyum orupad uyarangalil etthatte
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙏🏻🙏🏻🙏🏻❤️❤️❤️
@jalajat7273
@jalajat7273 3 ай бұрын
Shiji amma. Ningala valare eshtayi
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
❤️❤️❤️
@Sureshkumar-wi8fr
@Sureshkumar-wi8fr 3 ай бұрын
ഞാൻ ഇപ്പോൾ സൗദിയിൽ ആണ് നാട്ടിൽ 7മാസത്തിനുള്ളിൽ എത്തും ഉറപ്പായും എല്ലാവരെയും കാണാൻ വരുന്നുണ്ട് പുതിയ വീട്ടിൽ വരാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ എനിക്കും നാട്ടിൽ എത്തിയിട്ട് വേണം പുതിയ വീട്ടിൽ കയറി പാർക്കാൻ പണി കുറച്ചു ബാക്കി ഉണ്ട് എല്ലാം പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ ഷിജി ഇടക്ക് ഇങ്ങനെ തല കറങ്ങുന്നു എങ്കിൽ തനിച്ച് എങ്ങും പോകരുത് അമ്മ കണ്ണ് ഇപ്പോൾ കുഴപ്പം ഇല്ലല്ലോ എല്ലാം പെട്ടന്ന് ഭേദം ആകും പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏🙏💞💞💞
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഇങ്ങളെ സ്വപ്നങൾ എല്ലാം സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajayakumar9062
@ajayakumar9062 3 ай бұрын
God bless you immediately finished the house ❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️
@RajaMani-l2h
@RajaMani-l2h 3 ай бұрын
സതോഷമായിരിക്കട്ടെ ആ കുടുബം
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
❤️❤️❤️🙏
@BindhuAnil-bs7ys
@BindhuAnil-bs7ys 3 ай бұрын
അമ്മ കുറേക്കൂടി സുന്ദരികുട്ടിയായ്❤ എത്രവേഗം ഓടിച്ചാടി നടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@vipinak4453
@vipinak4453 29 күн бұрын
❤️❤️❤️❤️വീഡിയോ
@salabha.vijeesh
@salabha.vijeesh 3 ай бұрын
ഒരു പാട് ഇഷ്ടമാണ് നിങ്ങളെ❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰♥️♥️
@muralidharankv5352
@muralidharankv5352 3 ай бұрын
എല്ലാവിധ നന്മകളും നേരുന്നു
@fathimaziya5971
@fathimaziya5971 3 ай бұрын
വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ ഫുൾ പണി തീർത്തിട്ട് ഇരുന്നാൽ മതി ഞങ്ങൾക് വീടില്ല നിങ്ങളെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഞങ്ങളെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട് അമ്മനോട് ഞങ്ങക്ക് പ്രത്യേകം ദുആ ചെയ്യാൻ പറയണം ഞങ്ങൾ തിരൂർ താനാളൂർ പകര എന്ന സ്ഥലത്താണ് എനിക്ക് രണ്ടു പെൺകുട്ടികൾ എല്ലാർക്കും നിങ്ങളെ ചാനെൽ ഇഷ്ടമാണ് ഉയരങ്ങളിൽ എത്തട്ടെ നിങ്ങളെ ചാനെൽ 🤲🏻🤲🏻
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഈ സ്നേഹം മതി 🙏🏻🙏🏻❤️
@Sulaikashamsudheen69
@Sulaikashamsudheen69 3 ай бұрын
വീഡിയോ ഒരു പാട് ഇഷ്ടം മായി
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യു 🙏🏻🙏🏻❤️
@saleemasali8095
@saleemasali8095 3 ай бұрын
വേഗം വീടിന്റെ പണി നടക്കട്ടെ 👍
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏🙏♥️
@thulasianil4343
@thulasianil4343 3 ай бұрын
Ellavareyum eshttamanu❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ... 😍😍
@Savitha901
@Savitha901 3 ай бұрын
ഒരു നാടൻ ഫാമിലി ഒരുപാടു ഇഷ്‌ടമാണ്. അമ്മേ പാട്ടു സൂപ്പർ അമ്മയുടെ പേരെന്താണ് ❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യു ചേച്ചി 🙏🏻🙏🏻🙏🏻❤️🥰🙋🏻‍♂️
@guradagtadhithya3732
@guradagtadhithya3732 3 ай бұрын
ഇഷ്ടം 👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰
@kadarkalathur4695
@kadarkalathur4695 3 ай бұрын
വീട് പണിഎത്രയും പെട്ടന്ന്പൂർത്തിയാവട്ടെ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🥰🥰🥰
@mubeena9623
@mubeena9623 3 ай бұрын
നിങ്ങളെ പോലെ ഒരു ചേച്ചി ഞങ്ങളുടെ അയൽപകത്ത് ഉണ്ട് നല്ല മുഖച്ചായ തോന്നി എനിക്ക്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰🥰
@abobacker921
@abobacker921 3 ай бұрын
ചേച്ചിക്ക് പെരുന്നാൾ ആയാൽ ഭക്ഷണം ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ മുസ്ലിങ്ങൾ ആയിട്ട് ഇത്ര സൗഹാർദ്ദം ഉള്ള ചേച്ചി ആണല്ലോ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🙏🙏🙏🙏🙏
@rashidpkodinhi4746
@rashidpkodinhi4746 3 ай бұрын
എനിക്ക് നിങ്ങളെ വീഡി യോ വളരെ ഇഷ്ട്ടമാണ്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ chev🥰🥰🥰🙏
@LINISHYJULINISHYJU
@LINISHYJULINISHYJU 3 ай бұрын
Hai shiji.. Njan eeyaduthanu ningalude chanal kanan thudangiyathu ningaleyellam orupadishttayi😘😘super family❤️❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ... 🥰🥰🥰🙏🏻🙏🏻
@SunithaMs-ss1ut
@SunithaMs-ss1ut 3 ай бұрын
ടെൻഷൻ ഒഴിവാക്കുക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ട.❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏🙏🙏❤️♥️❤️❤️
@sreejithsreesreejithsree6897
@sreejithsreesreejithsree6897 3 ай бұрын
ഷിജി ടെൻഷൻ ഇല്ലാതെ നോക്കണം. ഞങ്ങളൊക്കെ നിങ്ങളുടെ കൂടേ ഉണ്ട്. വീടുപണി പെട്ടെന്ന് തീരട്ടെ. പ്രാർത്ഥിക്കാം. ഒത്തിരി ഇഷ്ടം എല്ലാരേയും ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@Asha-ks6bm
@Asha-ks6bm 3 ай бұрын
വാസു ഏട്ടനും ഫാമിലിക്കും ഒരുവാട് നന്മകൾ നേരുന്നു 🙏🙏👍❤️🥰എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാകട്ടെ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️❤️
@mideenmoideen8068
@mideenmoideen8068 3 ай бұрын
അല്ലേലും നമ്മൾ സസ്ക്രൈബി75മത്തെആളാണ്കണ്ടപ്പം തന്നെ നമ്മടെ അമ്മനേം കൂടപ്പിറപ്പുകളേയും മക്കളെയും വലിയ ഇഷ്ടം ❤ ❤❤❤❤ ആയി എല്ലാ അനുഗ്രഹവും അല്ലാഹുവിനോട് പ്രാർതഥിക്കുന്നൂ വീട് പണി എത്രയും പെട്ടെന്ന് നടന്നു കിട്ടട്ടെ കുറേവീഡിയോസ് ഇങ്ങനെ കാണുന്നുണ്ട് കാണും തോറും ഇഷ്ടം കൂടികൂടി വരുന്നു ഞാൻ കണ്ടു സഹായിക്കാം ലൈക്ക് ചെയ്യാം പ്രാർത്ഥിക്കാം എല്ലാകാര്യങ്ങളും വിജയിക്കട്ടേ അപ്പൂസേ എന്തിനാ മടി മോനും കൂടി കയറിവരൂ എല്ലാം ഇഷ്ടം നിങ്ങളേ എല്ലാ ആഗ്രഹം അല്ലാഹു സാധിപ്പിച്ച് തരട്ടെ ok
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
കഴിഞ്ഞ നബി ദിനത്തിന് എല്ലാവരും പ്രാർത്ഥിച്ചിരുന്നു ഞങ്ങൾക്ക് ഒരു വീട് ആവാൻ ഇപ്പോൾ അതിന്റെ പണി തുടങ്ങി 🙏🙏🙏🙏🙏🙏
@mideenmoideen8068
@mideenmoideen8068 3 ай бұрын
സന്തോഷം മുത്ത് മണികളെ എത്രയും പെട്ടെന്ന് പണിപൂർത്തി ആയിട്ട് സന്തോഷം ആയി ജീവിക്കാൻ ആരോഗ്യവും ആയുസ്സും അല്ലാഹു നൽകട്ടെ കണ്ടു സഹായിക്കാം ഷെയർചെയ്തുംലൈക്ക് ചെയ്തും പ്രാർത്ഥിച്ചും സഹായിക്കാം വളർന്നു വരട്ടെ ആശംസിക്കുന്നു
@salabha.vijeesh
@salabha.vijeesh 3 ай бұрын
ഹായ് ഷിജി എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ... 🥰🥰🥰
@lasnalasna7132
@lasnalasna7132 3 ай бұрын
ഞാൻ കൊറച്ചു ദിവസം ആയതേ ഉള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിട്ട് ❤❤❤❤അമ്മയും ചേച്ചിയും 👌👌👌ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയ ചേച്ചി ലക്കി ആണ് തിരിച്ചു അമ്മയും love u
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🙏🏻🙏🏻🙏🏻🙏🏻🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ ചേച്ചി 🙏🏻🙏🏻❤️സ്വാഗതം
@sreelatharajendran4837
@sreelatharajendran4837 3 ай бұрын
നിങ്ങളെ നല്ല ഇഷ്ടമാണ് ❤️💜💕നല്ല ആൾകാർ ❤️💕 ദൈവം അനുഗ്രഹിക്കട്ടെ ❤️💕🌹
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ചേച്ചി 🙏🏻🙏🏻❤️❤️
@SachinSachin-qf1zt
@SachinSachin-qf1zt 3 ай бұрын
നിങ്ങളും നല്ല ഉയർച്ചയിൽ എത്തട്ടെ. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും.
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഈ സ്നേഹവും പ്രാർത്ഥനയും മതി 🙏🏻🙏🏻❤️
@YousafNilgiri
@YousafNilgiri 3 ай бұрын
വാസു ഏട്ടൻ ഫാമിലി😍♥️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
മുത്തേ 🙏🏻🙏🏻❤️❤️
@bijisuresh2701
@bijisuresh2701 3 ай бұрын
ഹായ് നിങ്ങൾക്ക് കൂടുതൽ വൈകാതെ വീട് പണി കഴിഞ്ഞു പെട്ടന്ന് കയറി താമസിക്കാൻ കഴിയട്ടെ എന്ന് ആത്‍മർദ്ധമായി പ്രാർത്ഥിക്കുന്നു 🙏നിങ്ങളുടെ നല്ല മനസ്സാണ് നിങ്ങളുട വിജയം 👍അമ്മ റ്റാറ്റാ ഉമ്മ 😘😘😘😘❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰🙏🏻🙏🏻🙏🏻❤️❤️ചേച്ചി 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@sudhapk6610
@sudhapk6610 3 ай бұрын
Amma kk samadhanmayallo sadhoshamayi veedu pani usharavatte prarthikkam ❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ചേച്ചി 🙏🏻🙏🏻❤️❤️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@anilajayakumar626
@anilajayakumar626 3 ай бұрын
വാ ഏട്ടൻ ബന്ധു ആണോ ഷിജി പാവം അമ്മ❤ ഒത്തിരി ഇഷ്ടം നിങ്ങളെ 4 പേരേയും
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഇപ്പോൾ കൂടെപ്പിറപ്പ് ആയി 🙏🏻🙏🏻🙏🏻
@ManjuRajeev-ck2zo
@ManjuRajeev-ck2zo 3 ай бұрын
ഒരുപാട് ഇഷ്ടം എല്ലാവരെയും ❤❤❤❤❤❤❤❤❤❤
@abhinandm4288
@abhinandm4288 3 ай бұрын
ഞാൻ ഇന്ന് വീഡിയോ കാണാൻ വൈകി❤ ശിവൻ്റെ അന്നു ഗ്രഹം എന്നു ഉണ്ടാവട്ടെ❤❤ ഞാൻ മാഹിയിൽ ആണ്❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏🙏🙏♥️♥️♥️♥️
@sreejithsreesreejithsree6897
@sreejithsreesreejithsree6897 3 ай бұрын
ഞാനും മാഹിയിൽ ആണ് ❤❤
@thanvi3863
@thanvi3863 3 ай бұрын
Kavine pole veroru chechi..Ennu adyam aayitta njn video kanunne.
@nasiyanasi996
@nasiyanasi996 3 ай бұрын
ടെൻഷൻ അടിക്കെണ്ട ഇത്ര ആയില്ലെ എല്ലാം പെട്ടന്ന് ശരിയാവും🤲
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
👍🏻🙏🏻🙏🏻😌😌😌
@sarithababu2745
@sarithababu2745 3 ай бұрын
Good family 🙏🏻🙏🏻🙏🏻
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰താങ്ക്യൂ....
@fathimaziya5971
@fathimaziya5971 3 ай бұрын
നിങ്ങളെ നമ്പർ കമെന്റ് ബോക്സിൽ ഇട്ടാൽ എല്ലാർക്കും പെട്ടെന്ന് ഉപകാരപെടും 👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
വീഡിയോക്ക് താഴെ ഉണ്ട് ചേച്ചി
@faseela491
@faseela491 3 ай бұрын
വീട് എന്നാൽ ഒരു വലിയ കാര്യം തന്നെയാണ് നിങ്ങൾക്ക് എത്രയും പെട്ടെന്ന് വീടാവട്ടെ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️
@anvaradi358
@anvaradi358 3 ай бұрын
ഇന്നലെയാ പടച്ചോൻ നിങ്ങളെ കാണിച്ചു തന്നത്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഒരുപാട് സന്തോഷം 🙏... താങ്ക്യൂ... 🥰🥰
@ayshav9329
@ayshav9329 3 ай бұрын
എനിക്കറിയാരുന്നു വാസു ഏട്ടൻ ആണ് വന്നതെങ്കിൽ കൈനിറച്ചു കൊണ്ടുവന്നിട്ടുണ്ടാവും എന്ന്. വാസു ഏട്ടനും ഫാമിലിക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🤲🤲🤲
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അച്ഛന്റെയും അമ്മയുടെയും സ്ഥാനം ആണ് എനിക്ക് 🙏🏻🙏🏻🙏🏻🙏🏻
@Pushpasivadasan-e8s
@Pushpasivadasan-e8s 3 ай бұрын
Hii number tharuo plz
@VipinJosh-ut7jt
@VipinJosh-ut7jt 3 ай бұрын
ഈ വീഡിയോയിൽ ഇടക്ക് ക്യാമറ മങ്ങുന്നുണ്ട്, പിന്നെ ചേച്ചിയുടെ ചിരി സൂപ്പർ!👌👌🥰🥰
@RumaisaAshraf-d5y
@RumaisaAshraf-d5y 3 ай бұрын
വീടുപണി പെട്ടന്ന് നടക്കട്ടെ prarthikatta ഷിജി ഷിജി ഒരു പാവം അമ്മയും sandhoshum അപ്പുസും paavagal
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@RamaniVelayudan
@RamaniVelayudan 3 ай бұрын
അമ്മ ക് സുഖം ആയോ അമ്മ യെ കാണുമ്പോൾ എന്റെ അമ്മ യെ ഓർമ്മ വരും
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
കുറവുണ്ട് ചേച്ചി ❤️❤️🙏🏻🙏🏻❤️❤️
@shibuak3643
@shibuak3643 3 ай бұрын
സൂപ്പർ 🥰🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰
@thayamasviog8396
@thayamasviog8396 3 ай бұрын
അമ്മയുടെ പാട്ടും ആ ചിരിയും ഒത്തിരിസന്തോഷം
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰❤️
@lovelyvs2243
@lovelyvs2243 3 ай бұрын
Asukham marate pani Eluppam therate
@saleemasali8095
@saleemasali8095 3 ай бұрын
ഇൻ ഷാ അല്ലാഹ്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏🙏♥️♥️
@rajaniamunnikkannan5391
@rajaniamunnikkannan5391 3 ай бұрын
Ammaye kanumbo ente ammaye kanunna pole sangadam varum kure ishtam ❤❤😢
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🤗🤗🥰🥰
@saifushouku2346
@saifushouku2346 3 ай бұрын
KL biju bro ഫാമിലി വ്ലോഗ് പോലെ ഉണ്ട് വീഡിയോ
@sindhusharma4536
@sindhusharma4536 3 ай бұрын
ഞാനും വിചാരിച്ചു അത്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙄🙄🙄🙄🙄
@sindhusharma4536
@sindhusharma4536 3 ай бұрын
@@orunaadanfamily6517 അയ്യോ വിഷമമായോ... സോറി 😔😔
@shivanyae.v558
@shivanyae.v558 3 ай бұрын
Nigda vedio suppera njn athyaytta kanunnth 🥰🥰
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ സ്വാഗതം 🙏🏻❤️❤️ചേച്ചി
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
സ്വാഗതം ചേച്ചി 🙏🏻❤️
@sidhrasworld8773
@sidhrasworld8773 3 ай бұрын
പെട്ടെന്ന് വീടുപണി പൂർത്തിയാക്കട്ടെ പ്രാർത്ഥിക്കുന്നുണ്ട് ഒക്കെ ശരിയാവും ഷിജി ❣️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️
@sonofnanu.6244
@sonofnanu.6244 3 ай бұрын
'രാജാ ഹരിഛന്ദ്ര'യിലെ പാട്ട്....... Very nice 👌.
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
താങ്ക്യൂ ചേട്ടാ ❤️❤️❤️
@raniv409
@raniv409 3 ай бұрын
Shiji nalla veettamma ❤
@lakshmikuttyknair9179
@lakshmikuttyknair9179 3 ай бұрын
അമ്മക്ക് ബേധം ഉണ്ടല്ലോ വീട് വേഗം പണി കഴിയട്ടെ 🙏🏻❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏🙏♥️♥️♥️♥️
@shijiorion1103
@shijiorion1103 3 ай бұрын
Hai, shiji nalla amma❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഹായ് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️
@AdmiringCows-se8is
@AdmiringCows-se8is 3 ай бұрын
ഷിജി ചേച്ചി ഒരു നിഷ്കളങ്കയാണ്
@RanisanthoshktKt
@RanisanthoshktKt 3 ай бұрын
Hi shiji nammal inn samsarichu, I am so happy ,very nice
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰❤️❤️❤️
@vijayunni6364
@vijayunni6364 3 ай бұрын
Pettannu 100k agattay ❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ചേച്ചി 🙏🏻❤️❤️
@jayaramakrishnan6961
@jayaramakrishnan6961 3 ай бұрын
ലോൺ എടുത്തിട്ടാണോവീടുപണിയുന്നത്.ഞാൻ നിങ്ങളുടെവീഡിയോ കണ്ടു തുടങ്ങിയിട്ട് അധികമായിട്ടില്ല.അതുകൊണ്ട് ചോദിച്ചതാ ട്ടോ.നല്ല അമ്മയും കുടുംബവും❤❤❤🥰🥰🥰👍
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ലോൺ ഉണ്ട് ചേച്ചി കുറെ ഉണ്ട്
@unnikrishnank3367
@unnikrishnank3367 3 ай бұрын
❤❤❤❤❤❤​@@orunaadanfamily6517
@KMani-sx5te
@KMani-sx5te 3 ай бұрын
Ellam. Sheriyakumttoo
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
😌😌🥰🥰🙏🏻🙏🏻❤️
@RasnaRasnaas
@RasnaRasnaas 3 ай бұрын
Chechiye enik bayeggra ishttanu
@Achus405
@Achus405 3 ай бұрын
ഹായ് ഷിജി കുട്ടി ........😍😍😍😍🥰🥰🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙋🏻‍♂️🙋🏻‍♂️🥰🥰🥰🥰
@shahanaasharaf8209
@shahanaasharaf8209 3 ай бұрын
Nigalkum oru nalla Kaalam varum masha allah ellm pettenn aavatte kashttapettathinu allahu kaanathirikkilla❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻❤️❤️🙋🏻‍♂️
@minipminimol9656
@minipminimol9656 3 ай бұрын
ഷീജീ സന്തോഷ് വല്ലാതെ ബേക്കറി തിന്നണ്ട ട്ടോ കൊളസ്ട്രോൾ ഒക്കെ സൂക്ഷിക്കുക.
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
അതുതന്നെ പണി 🥰🥰🥰🥰
@farsanashafeeq3723
@farsanashafeeq3723 3 ай бұрын
മുത്തേ 🥰🤗🥰❤️❤️❤️❤️ഗുഡ് നൈറ്റ്‌ 🥰🤗🥰❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙋‍♀️🙋‍♀️🥰❤️❤️
@IbrahimKorali
@IbrahimKorali 3 ай бұрын
കുടുംബ ജീവിതവും സന്തോഷത്തിൽ ആകട്ടെ
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻❤️❤️
@shamshadcv9053
@shamshadcv9053 3 ай бұрын
Veedu paniyokka. Vekam. Kazhiyinje. Sandoshathode jeevikkan kazhiyatte. Prarthikkam. ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙏🏻❤️❤️
@geethasasikumar6949
@geethasasikumar6949 3 ай бұрын
വീട് പണി പെട്ടന്ന് തീരട്ടെ 👍
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️❤️
@ArshidaPonnu
@ArshidaPonnu 3 ай бұрын
Insha allah naattil vannal checheene kaanan varum ippo hussintekoode omanilaan❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙋🏻‍♂️🙋🏻‍♂️❤️❤️❤️
@JayasreeJayasree-yh1mb
@JayasreeJayasree-yh1mb 3 ай бұрын
Ammayku sugam ennu kettllo santhosham Veedu paniyum pettennu kazhiyatte
@madapparambilmuraleedharan7310
@madapparambilmuraleedharan7310 3 ай бұрын
ഷിജു മുന്നെ ഒരു വീഡിയോ കണ്ടിരുന്നു അത് കഴിഞ്ഞ വർഷത്തെ ആണ് അതിൽ എന്തോ ഒരു അസുഖം ബാധിച്ചിരുന്നു ഷജിക്ക് ആ അസുഖം പൂർണ്ണമായി മാറിയോ? എന്നും ഷിജിയെ ഇത് പോലെ ചിരിച്ച മുഖമായി കാണാനാണ് എല്ലാവരും ആഗഹിക്കുന്നത് അത് കൊണ്ടാണ് ചോദിച്ചത് നിഷ്ക്കളങ്കമായ മുഖമാണ് ഷിജിടെ അത് എന്നും അങ്ങിനെ തന്നെ ആകണം കരയുന്ന മുഖം ഷിജിക്ക് ഒട്ടും ചേരില്ല ദീർഘാ യസ് ദൈവം തമ്പുരാൻ ഷിജിക്ക് തരട്ടെ ❤
@nadeeranadeera4031
@nadeeranadeera4031 3 ай бұрын
Amma❤❤❤😘😘😘🥰shiji ❤❤yetta👍👍
@Selfdefending-h4v
@Selfdefending-h4v 3 ай бұрын
Ningal family de karyangal mathram ulla vlogs ....areyum kuttapeduthano vazakidano illaa......ellarkum nalla samsaram...❤❤❤❤
@dinulal4336
@dinulal4336 3 ай бұрын
😊😊❤❤❤സന്തോഷം മാത്രം❤❤😊😊
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻❤️❤️❤️
@sruthyviswanath9616
@sruthyviswanath9616 3 ай бұрын
Njan oru new subscriber aane, ella videosum orupadishtayi. Peru pole thanne nalla nadan famili. Veedu pani ethrayum pettennu kazhinju angott mari thamasikyan bhagavan anugrahikyatte ennu prarthikyunnu ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
സ്വാഗതം ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@praneshmangalath857
@praneshmangalath857 3 ай бұрын
Vaasu ettan.aalu tharavaadi alle kando gift athanne athanu. Vasuettan super all the best ellarkkum
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
എന്റെ അച്ഛൻ ആണ് 🙏🏻🙏🏻🙏🏻
@KMani-sx5te
@KMani-sx5te 3 ай бұрын
Eee. Penghuttiyeaa. Esttatoo.
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰🙏🏻🙏🏻🤗🤗
@sobhav3508
@sobhav3508 3 ай бұрын
എനിക്കു ഷിജിയെ വലിയ ഇഷ്ടമാണ്
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🥰🥰🥰🥰താങ്ക്യൂ ചേച്ചി
@mubshinarashid5270
@mubshinarashid5270 3 ай бұрын
Malapurathu evideya...njanum Malappuram aanu...new subscriberanu...all the best dearzz...go ahead with ur videos...❤
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
സ്വാഗതം ചേച്ചി ഞങ്ങൾ വണ്ടൂർ
@AnjuAnjusuresh-s7t
@AnjuAnjusuresh-s7t 3 ай бұрын
👍🥰നിങ്ങൾ ഇതിലൂടെ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🏻അപ്പുന്റെ ആഗ്രഹം വേഗം നടക്കട്ടെ 🥰ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻 ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🥰🙏🏻ഞങ്ങളും പ്രാർത്ഥിക്കാം അതല്ലേ പറ്റു 😀😀🥰🥰🥰🥰🥰 👍👍👍👍👌👌👌👌👌 അമ്മയുടെ പാട്ട് 👌👌👌
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
ഈ സ്നേഹവും പ്രാർത്ഥനയും മതി 🙏🏻🙏🏻🙏🏻
@cvinodkumar4516
@cvinodkumar4516 3 ай бұрын
Fine family
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🏻🙏🏻🙋🏻‍♂️
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 49 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 54 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН