വിരുന്നുകാരെ ഞെട്ടിക്കാൻ നാരങ്ങാവെള്ളം ഇതുപോലെ ഒന്ന് തയ്യാറാക്കൂ | Lime Lemon Recipe | Lime Juice

  Рет қаралды 3,163,000

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 1 200
@sajinasalim5553
@sajinasalim5553 4 жыл бұрын
ഷെമി കുട്ടിയുടെ കുട്ടി കുട്ടി പാത്രങ്ങൾ ഇഷ്ടമുള്ളവർ നീലം മുക്കിക്കോ 😍❤🌹
@ab_i6010
@ab_i6010 4 жыл бұрын
👍
@amnafathima725
@amnafathima725 4 жыл бұрын
😘😘😘😘
@malappuramfamily1630
@malappuramfamily1630 4 жыл бұрын
👍
@royknoxyt3963
@royknoxyt3963 4 жыл бұрын
👌
@jaimolvarghese9602
@jaimolvarghese9602 4 жыл бұрын
.
@fathimapathu2491
@fathimapathu2491 3 жыл бұрын
നോമ്പിനു കാണുന്നവർ ഉണ്ടോ 👍
@Faisal-ky5ht
@Faisal-ky5ht 3 жыл бұрын
സീൻ ആണ് ☹️
@mehbyfem1156
@mehbyfem1156 4 жыл бұрын
😍ഇത്താടെ സംസാരം കേൾക്കാൻ ഭയങ്കര രസാണ് 🤗💗🤗
@asiyabeevi6356
@asiyabeevi6356 4 жыл бұрын
Sheriyaaa
@mancyziyad4611
@mancyziyad4611 4 жыл бұрын
Happy New year 🎊🎊🎊🎉🎉🎉🎀🎊🎊🎉🎀🎀
@mancyziyad4611
@mancyziyad4611 4 жыл бұрын
Super variety juice👍👌😋
@RisusCookingWorld
@RisusCookingWorld 4 жыл бұрын
എനിക്കും ഇത്താടെ സംസാരം ഒരുപാട് ഇഷ്ടവാ 🥰😍
@a2kkitchen741
@a2kkitchen741 4 жыл бұрын
" എല്ലാവർക്കും സുഗമാണല്ലോ" ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടി
@ItsMeMuhsii
@ItsMeMuhsii 3 жыл бұрын
Sherikkum virunnukar nettipoyiii 😍..... Ithaaa soooperr njn try cheythuu....... 😘
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💝💝💕💝🥰
@MalayaliSultan
@MalayaliSultan 4 жыл бұрын
മഴവില്ലുപോലെ വർണാഭവും, റോസാപ്പൂ ദളങ്ങൾ പോലെ മനോഹാരിതയും, മുല്ലമൊട്ടുകൾ പോൽ സൗരഭ്യം ഏകുന്നതും, ആകാശത്തിലെ താരങ്ങളെ പോൽ പ്രത്യാശഭരിതവും, സൂര്യനെപ്പോലെ മിഴിവുറ്റതും പ്രകാശമാനവുമായ, പൂക്കളെ പോലെ നൈർമല്യമേറിയതുമായ പ്രത്യാശയുടെ പൊൻ പുലരികൾ നേരുന്നു ❤️❤️ഏവർക്കും പുതുവത്സരാശംസകൾ✨💖✨💖✨💖❤️✨❤️✨❤️✨❤️
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@muhammednowshad3691
@muhammednowshad3691 3 жыл бұрын
Naranga vellam ഇത്ര ഭംഗി ആയിട്ടു അവതരിപ്പിക്കാൻ കഴിയും എന്നും ഞാനിന്നാണ് മനസ്സിലാക്കിയത്. Wow super presentation..... Thanks for sharing
@muhammednowshad3691
@muhammednowshad3691 3 жыл бұрын
zia nowshul kitchen
@adithyaks1883
@adithyaks1883 4 жыл бұрын
നാരങ്ങാവെള്ളം തന്നെ ഇത്താ ഒരുപാട് വെറൈറ്റിയിൽ ചെയ്തു 🤗 ഇങ്ങനൊക്കെ ഇത്തക്കേ പറ്റു 😘😘
@ShameesKitchen
@ShameesKitchen 4 жыл бұрын
🥰💕🤩🤩🤩
@hanishzackariya5037
@hanishzackariya5037 4 жыл бұрын
Poyi chathaal😂🤣
@adithyaks1883
@adithyaks1883 4 жыл бұрын
@@hanishzackariya5037 🤔🤔
@whilstyyt6891
@whilstyyt6891 4 жыл бұрын
Kaaanaan thanne nalla bhangi naarangaa vellathinu... Sure aayittum try cheyyum.... Happy New Year Alll😚😚😚😚😚😚
@ShameesKitchen
@ShameesKitchen 4 жыл бұрын
🥰🥰💕🥰🥰🤩
@minimarys.r0405
@minimarys.r0405 4 жыл бұрын
എന്റെ FAVOURITE KZbinR ശമീത്തയ്ക്കും എല്ലാ ഷമീത്ത ഫാൻസിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@minimarys.r0405
@minimarys.r0405 4 жыл бұрын
THANK YOU SHAMEETHAA 😘😍
@devanandanacv9528
@devanandanacv9528 4 жыл бұрын
Thank u so much വളരെ കാലമായി ഇത് ഇന്ന് കുടിക്കണം കുടിക്കണം എന്ന് ആശിച്ചിരുന്നു ഇപ്പോഴാണ് നിറവേറാൻ പോകുന്നത് ഞാൻ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കും
@rasnarasu2802
@rasnarasu2802 4 жыл бұрын
മധുരം കൂടിയൊരു നാരങ്ങാവെള്ളം കുടിച്ചുകൊണ്ട്‌ നമ്മുക്ക്‌ ഈ വർഷത്തെ കലാപരിപാടികൾ ആരംഭിക്കാം
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@basheerabashee6886
@basheerabashee6886 4 жыл бұрын
Shamithathady orupaadu വിഭവങ്ങൾ ഞാൻ ട്രൈ ചെയ്തു. Polichuuu
@ShameesKitchen
@ShameesKitchen 4 жыл бұрын
😘😘🥰🥰💕
@Malayali_Poliyalle_Official
@Malayali_Poliyalle_Official 4 жыл бұрын
വർഷങ്ങൾക്ക് മുൻപ് കോളേജ് ക്യാന്റീനിൽ കട്ലറ്റ് /പഫ്സ്/സമൂസ കൂടെ ചായ/ലൈം ഇതായിരുന്നു എപ്പോഴും ഉള്ള കോമ്പിനേഷൻ ....കാലം മാറിയെങ്കിലും ഇപ്പോഴുള്ള കുട്ടികളുടെയും കോമ്പിനേഷൻ ഇത് തന്നെ ആയിരിക്കും"
@RisusCookingWorld
@RisusCookingWorld 4 жыл бұрын
Correct❤
@farhana-d9c
@farhana-d9c 4 жыл бұрын
@@RisusCookingWorld ys
@sandhyaeappen5362
@sandhyaeappen5362 4 жыл бұрын
Pups with lime juice . Kure kazhichittund
@achuaadhi8398
@achuaadhi8398 4 жыл бұрын
സത്യം ആണ് 👍👍👍👍
@farhana-d9c
@farhana-d9c 4 жыл бұрын
@@sandhyaeappen5362 nanum
@pournamisuresh4649
@pournamisuresh4649 3 жыл бұрын
Njn inddakki nokki adipwoli vtl allarkkum ishttayii super 🤗💓
@ShameesKitchen
@ShameesKitchen 3 жыл бұрын
💕🥰🤩
@ahalyaahalya275
@ahalyaahalya275 4 жыл бұрын
ഞാൻ താത്തയുടെ ഒരു ബിഗ് ഫാൻ ആണ് മിക്കവാറും എല്ലാ dishum ഞാൻ try ചെയ്യാറുണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് ❤❤❤❤💕💕💕💕
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@lecturerinpolycse5589
@lecturerinpolycse5589 4 жыл бұрын
Shamees juice ellam super anu.... Njan ellam try cheyyarundu
@reshmabalan2893
@reshmabalan2893 4 жыл бұрын
നല്ല മൊഞ്ചുള്ള നാരങ്ങ വെള്ളം ആണല്ലോ ഷെമിയെ 👌👌👌👌 മൊഞ്ചത്തിക്കും എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ 😘😘😘😍😍😍
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@sreejaar6045
@sreejaar6045 4 жыл бұрын
Shami പുതിന വീട്ടിൽ നട്ടാൽ ധാരാളം കിട്ടും പുതിന വാങ്ങുമ്പോൾ ഇല എടുത്തിട്ടു തണ്ട് നട്ടാൽ മതി recipes എല്ലാം സൂപ്പർ ആകുന്നുണ്ട്
@sumayyasumu6310
@sumayyasumu6310 4 жыл бұрын
വെറൈറ്റി നാരങ്ങ വെള്ളം,, സൂപ്പർ ഇത്ത 😍😍😍👍👍👍
@sangeethasasi1793
@sangeethasasi1793 4 жыл бұрын
ഹോ എത്ര variety aanu shamikkutteee.... ഞാൻ ചിലതൊക്കെ ട്രൈ ചെയ്തു...... എല്ലാവർക്കും ഇഷ്ടപ്പെട്ടു...... Thank uuuu
@muhammedfaisal2370
@muhammedfaisal2370 4 жыл бұрын
ഇതു കൊള്ളാലോ ഇങ്ങനെയും ചെയ്യാം അല്ലേ നാരങ്ങ കൊണ്ട്👍
@nandhanavandhana9537
@nandhanavandhana9537 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി Super👍👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🤩🥰🥰
@devikaa.n7818
@devikaa.n7818 4 жыл бұрын
ഞാൻ ഇതു തീർച്ചയായിയും ട്രൈ ചെയ്യും 😍😍😍
@ShameesKitchen
@ShameesKitchen 4 жыл бұрын
🥰💕💕🤩
@ashimaashima750
@ashimaashima750 3 жыл бұрын
Thaatha polliyaan enikk bhayaghara eshttamaan
@lakshmipriyaes.8c211
@lakshmipriyaes.8c211 4 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ Happy new year
@echoesofearth0495
@echoesofearth0495 4 жыл бұрын
Happy New year
@lakshmipriyaes.8c211
@lakshmipriyaes.8c211 4 жыл бұрын
@@echoesofearth0495 ok
@that.irenic
@that.irenic 10 ай бұрын
Anyone for ramadan>>>>>>
@Haroonvallakkadavu
@Haroonvallakkadavu 4 жыл бұрын
കുടിക്കാതെ തന്നെ ദാഹം തീർത്തു...😂😘😘
@parkshkumar-ou4vs
@parkshkumar-ou4vs Жыл бұрын
ഉണ്ടാക്കി നോക്കട്ടെ,,, അതിനു ശേഷം, നമ്മൾ തമ്മിൽ ഒന്ന്, കാണുന്നുണ്ട്
@shahlafaizalfaizan7772
@shahlafaizalfaizan7772 4 жыл бұрын
ഷമിത്തയുടെ സംസാരം കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ.........
@a2kkitchen741
@a2kkitchen741 4 жыл бұрын
ഉണ്ട്.. അതിൽ "ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും സുഗമാണല്ലോ" highlighted..
@deadshot9958
@deadshot9958 4 жыл бұрын
Ella
@AshrafKhan-wj3wc
@AshrafKhan-wj3wc 4 жыл бұрын
S
@josephjohn8654
@josephjohn8654 Жыл бұрын
ഇല്ല.
@DineshKumar-bi5eq
@DineshKumar-bi5eq Жыл бұрын
Aa😂🇮🇳🏴‍☠️🏴‍☠️
@bangtansoneyondan6678
@bangtansoneyondan6678 Жыл бұрын
നിന്റെ സംസാരം എനിക്ക് ഇഷ്ടമാണ് 😍..
@Charlie.Ichayan
@Charlie.Ichayan 3 жыл бұрын
ചേച്ചീടെ voice കേൾക്കാനാണ് വരുന്നത്😊😊♥️
@sajishamsu6470
@sajishamsu6470 3 жыл бұрын
ഞാൻ ഇത് ഒരുപാട് തവണ try ചെയ്തിട്ടുണ്ട് എനിക്ക് ഈ drink ഒരുപാട് ഇഷ്ടമാണ് thank you shameetha😍😍😘
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi.. happiye dear 💕🥰🥰💕🤩🥰
@aswathiav9563
@aswathiav9563 3 жыл бұрын
@@ShameesKitchen ഇഇഇ
@devananda.pk9ino579
@devananda.pk9ino579 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി😋 പൊളിച്ചു 👌🏻👌🏻
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😍🥰
@mujeebmujeeb8661
@mujeebmujeeb8661 4 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇത് പോലുള്ള വീഡിയോസ് തരുന്നതിന്🥰👍
@ShameesKitchen
@ShameesKitchen 4 жыл бұрын
😘🥰💕💕
@jerinjaison3045
@jerinjaison3045 4 жыл бұрын
1st time aane njan cucumber lemon juicil idunadhe kaanunadge....... Nigalooo
@kamarudheenrisana5040
@kamarudheenrisana5040 4 жыл бұрын
Lime juice my favorite shamees enghaneyokke variety lemon kaanichittundo athokke njan try cheyyum ethum try cheyyatto super 😋😋😋👌 👍
@ShameesKitchen
@ShameesKitchen 4 жыл бұрын
Muthumaniye 🤩💕🥰😇
@sree4607
@sree4607 4 жыл бұрын
അധികം മൂത്തുപോകാത്ത മാവില 4, 5എണ്ണം നാരങ്ങായുടെകൂടിചേർത്ത് മിക്സിയിലിട്ട് അടിച്ചു ചേർത്തുനോക്കു വളരെ നല്ലതാണ്
@saleempallimedu7100
@saleempallimedu7100 2 жыл бұрын
അത്രക്ക് നല്ലതൊന്നും അല്ല അത് 😔😔😔
@jaijavan9829
@jaijavan9829 4 жыл бұрын
Naaranga vellam ingineyum thayyaaraakkam ennu kaanichu thannathinu thanks. Sambhavam valare tasty aanu ketto
@jaijavan9829
@jaijavan9829 4 жыл бұрын
Vallys
@ShameesKitchen
@ShameesKitchen 4 жыл бұрын
Hi.. happiye dear 💕🥰
@neethuneethu7975
@neethuneethu7975 4 жыл бұрын
🥰🥰ഷമി ഇത്തയുടെ എല്ലാ വിഡിയോസും ഇഷ്ടമുള്ളവർ ആരൊക്കെ 👇👇
@aslahaellathodi6801
@aslahaellathodi6801 4 жыл бұрын
Nj
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩🤩🥰🥰
@asiyabeevi6356
@asiyabeevi6356 4 жыл бұрын
Happy new year itha . Ith puthiya varsham aan. Kayinja kollathe poole thanne nalla rujiyulla vibhavangal indakkane . Nalloru puthiya varsham aashamsikkunnu. Tata😍😍😍😍😍😍😍😍😍😍😍😍😍😍😍
@ShameesKitchen
@ShameesKitchen 4 жыл бұрын
Muthumaniye 🤩💕Happy New Year 🥰💕🤩🥰😇
@asiyabeevi6356
@asiyabeevi6356 4 жыл бұрын
Tnx ithoooi
@AleenasSmallworld
@AleenasSmallworld 4 жыл бұрын
പുതുവർഷം നന്മകൾ നിറഞ്ഞതാകട്ടെ ചേച്ചീ 🥰🥰🥰❤❤❤
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@francispl1754
@francispl1754 Жыл бұрын
Ippo aanu try cheythe chechi. Sambhavam kidu aayind.
@arenacreations6287
@arenacreations6287 3 жыл бұрын
അന്റെ ശൗണ്ട്...നല്ല രസോണ്ട്🥰
@pinkuusp4
@pinkuusp4 3 жыл бұрын
Shami checheede samsaram super aaattoo
@jaseelan3948
@jaseelan3948 4 жыл бұрын
ലൈം എങ്ങനെ ഉണ്ടാക്കിയാലും സൂപ്പർ ആണ്
@jaseelan9784
@jaseelan9784 4 жыл бұрын
👍
@Sonumahanking007
@Sonumahanking007 3 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം
@AleenasSmallworld
@AleenasSmallworld 4 жыл бұрын
New Year Special നാരങ്ങാ വെള്ളം😋😋🥰🥰❤❤👍👍Try ചെയ്യാം.👍👍
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@neemanitu9963
@neemanitu9963 3 жыл бұрын
chechiku udane thane 4million subscribers aavan prarthikum......
@ShameesKitchen
@ShameesKitchen 3 жыл бұрын
Thanku so much dear 🥰💕🤩🥰🥰
@anamikap3523
@anamikap3523 4 жыл бұрын
H/i friends Happy New year to all. സെമീ ഇത്തയുടെ എല്ലാ വീഡിയോ സു കാണുന്നവർ 👍👍
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@nithasherin2168
@nithasherin2168 4 жыл бұрын
Njan eppozhum wait cheyyunna videos aanu shameesnte adipoli juice....
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩🤩🤩🥰😘😇😇😇
@fathimalatheef7867
@fathimalatheef7867 4 жыл бұрын
സുന്ദരി കുട്ടിയേ.ഹാപ്പി ന്യൂ ഇയർ;നാരങ്ങാവെള്ളം, ഉണ്ടാക്കി നോക്കട്ടെ. കൊറോണ കാരണം വിരുന്നുകാരൊന്നും. ഇ പ്പോ വരാറില്ല. സുന്ദരിമണീ
@ShameesKitchen
@ShameesKitchen 4 жыл бұрын
🥰🤩🤩🤩🥰🥰
@crk7246
@crk7246 4 жыл бұрын
Thank you
@joeljoseph.k7224
@joeljoseph.k7224 3 жыл бұрын
Woowww.... Supper.... വീഡിയോ വളരെ നന്നായിട്ടുണ്ട്.... Iniyum ഇതുപോലുള്ള വീഡിയോകൾ ഇടുക.... ❤️❤️😁👍🤝🙏
@riyarahman8776
@riyarahman8776 4 жыл бұрын
നാരങ്ങ വെള്ളം കളർ ഫുൾ ആയിട്ടുണ്ട് ഷെമിത്ത❤❤ ഷമിത്തക്കും ഷമീസ് കിച്ചന്റെ എല്ലാ സബ്സ്ക്രൈപേഴ്സിനും എന്റെ പുതുവത്സരാശംസകൾ
@ambilybiju7014
@ambilybiju7014 4 жыл бұрын
കാണാൻ തന്നെ എന്നാ രസാ thanks ithuuuu for the resipe 🥰🥰🥰🥰🥰🥰🥰🥰🥰
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩🤩🤩😘😘😇
@nikhitha5309
@nikhitha5309 4 жыл бұрын
ഈ ജ്യൂസ് ഇൻ്റെ മുകളിൽ പത കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നും
@ഹൈദർ
@ഹൈദർ 4 жыл бұрын
Really oh my goad😋
@ShameesKitchen
@ShameesKitchen 4 жыл бұрын
🥰🥰💕
@Swordfighter14
@Swordfighter14 4 жыл бұрын
Checheede sound enikku nalla ishtam aaanu
@Linsonmathews
@Linsonmathews 4 жыл бұрын
മിക്കവാറും നമ്മൾ തന്നെ ഇത് കുടിച് തീർക്കും 😋 ഹാപ്പി ന്യൂ ഇയർ ആശംസകൾ ഷെമിസേ 🤗❣️
@ShameesKitchen
@ShameesKitchen 4 жыл бұрын
💕🥰🥰🥰😘😘😇
@ahyanbinanoopahyan448
@ahyanbinanoopahyan448 4 жыл бұрын
Maashaallah shemeethade Puthiya lemon juice super naale thanne try ചെയും inshaallah 👍👍
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩💕💕🥰🥰
@karthikakg921
@karthikakg921 4 жыл бұрын
കൊള്ളാം, നല്ല കളർ 💓
@sukumarank8082
@sukumarank8082 Жыл бұрын
നമ്മുടെ ന😊 നാരി ശക്തി അപാരം തന്നെ. എന്തൊക്കെ വിഭവങ്ങളാണ് നിങ്ങളിൽ നിന്നും ലറിക്കുന്നത്.🙏
@shihabudheenkodinhi5399
@shihabudheenkodinhi5399 Жыл бұрын
oooo
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*ഇങ്ങൾ ഹായ് പറയിന്ന കേൾക്കാൻ തന്നെ നല്ല രസാണ്.....🤗🤗🤗പിന്നെ വിരുന്നുക്കാർ ഞെട്ടി വീറ്റിലന്നെ ബാക്കി ആവോ🙈🙈🙈ഇൻഷാ അള്ളാഹ് ട്രൈ ചെയ്യാം......ഇത് അവർ വിജാരിക്കും നാരങ്ങ വെളളം ആണ് എന്ന്...പക്ഷെ ഞമ്മക്കല്ലെ അറിയൂ ഇതിൽ എന്തൊക്കെ ചേർത്തിട്ടുണ്ട് എന്ന്🤒🤒🤒*
@ShameesKitchen
@ShameesKitchen 4 жыл бұрын
💕🥰🥰💕🥰🥰
@attupurakkalpattanakkad6859
@attupurakkalpattanakkad6859 4 жыл бұрын
Eniki eshdapadu...poli sadhanam negalko..🔥🔥🔥
@attupurakkalpattanakkad6859
@attupurakkalpattanakkad6859 4 жыл бұрын
Thanks...
@sajinav5372
@sajinav5372 4 жыл бұрын
ഇത്രയും ആയി കഴിഞ്ഞാല് ഇഷ്ടമുള്ളവർ ഉണ്ടോ?😘😘😘 Lime ishttannu 🥰🥰😍 😍😍 ithaa
@NimmysVlogNirmala
@NimmysVlogNirmala 3 жыл бұрын
അടിപൊളി നാരങ്ങാവെള്ളം കൊള്ളാം ട്ടോ
@belieber8297
@belieber8297 4 жыл бұрын
Njan ipo ondakki Ellarkkum ishtapettu 😍😍 Adipoli aanenn paranju 🥳🥳 Super chechii 🤩🤩🤩❤️🥳🥳🥳
@shaflashifna6419
@shaflashifna6419 4 жыл бұрын
First time ane ith polathe നാരങ്ങ വെള്ളം try cheythath adipoli ayirnnu😁
@sindhusreekumar1106
@sindhusreekumar1106 4 жыл бұрын
Happy new year, പുതുവർഷം നല്ലവർഷം ആകണമെന്ന് ആശ ഉള്ളവർ അടി oru കിടിലൻ like
@sayana9794
@sayana9794 4 жыл бұрын
Nghanum ondakki super👌 ayirunnu thanks itha enniyum deferent ayittulla lemon juices edane 🤩
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New year 🎉🥰
@nazeermohammed5625
@nazeermohammed5625 4 жыл бұрын
Super duper naranja vellam😋😋😋
@ShameesKitchen
@ShameesKitchen 4 жыл бұрын
💕🥰🥰
@brijithaps3651
@brijithaps3651 3 жыл бұрын
Njaan ithu nte friends vanappol try cheythuu super aanenu paranjuu 👍👏👏👌🤩🥰🥰 God Bless you Dear🙏🥰🥰
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*ന്യുയർ ആയിട്ട് നന്നായി കിടന്നു ഉറങ്ങിയവർ ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌🏃🏃2021ൽ നന്നായവർ ആരൊക്കെ ഉണ്ട് 😌😌ഞാൻ ആൾ റെഡി നലൂട്ടി ആയോണ്ട് എനിക്ക് ബാധകം അല്ല 😌😌*
@ShameesKitchen
@ShameesKitchen 4 жыл бұрын
💕🥰🥰🥰🥰
@davidjohn5514
@davidjohn5514 4 жыл бұрын
ഉപ്പും ചേർത്തിട്ട്.... എന്ന ഡയലോഗ് ഇന്നു കേട്ടില്ല.... 😀😀😀👌👌👌👌പൊളിച്ചു....👍🌹🌹🌹🌹
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩🤩💕🥰🥰
@saminizam3476
@saminizam3476 4 жыл бұрын
Happy New year dear shami kuttyyyy..💖💖💐💐 വിരുന്നുകാരെ ഞെട്ടിച്ചു ഞെട്ടിച്ചു ഒരു വഴിക്കായി.. എത്ര variety നാരങ്ങാ വെള്ളമാ ഷമിയുടെ റെസിപ്പി... എന്തായാലും super ആണേ..😄😄😍😍😋😋😉😉
@ShameesKitchen
@ShameesKitchen 4 жыл бұрын
😁😁🤩💕🥰😘
@vasanthyiyer9556
@vasanthyiyer9556 4 жыл бұрын
Super adipoli drink cheithu nokanam
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩🤩❤️
@aswathi8002
@aswathi8002 4 жыл бұрын
Ellaavarkkum haaappy new year
@sreezyyy
@sreezyyy 4 жыл бұрын
Pwlichhh Cheachii😋😋Eavarkkum puthuvarsha ashamsagal🤗🤗
@ShameesKitchen
@ShameesKitchen 4 жыл бұрын
Happy New Year 🥰💕🤩🥰😇
@sreezyyy
@sreezyyy 4 жыл бұрын
🤗🤗
@anazmohammed4858
@anazmohammed4858 4 жыл бұрын
Happy new year to all ❤️🎉🎉❤️🎉🎉🎉
@sreejithsree2114
@sreejithsree2114 4 жыл бұрын
Mint leaves cherthathu kondano chechi. Green colour kittunne... mint leaves illathe cheythal ee colour kittumo??
@a2kkitchen741
@a2kkitchen741 4 жыл бұрын
ഇത്താന്റെ " എല്ലാവർക്കും സുഗമാണല്ലോ " ഡയലോഗ് ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടി..
@akhilleslieabraham7875
@akhilleslieabraham7875 3 жыл бұрын
Chechii ore powli 😘 nja undakki set
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🤩🤩💕
@vijeshmanjeri6356
@vijeshmanjeri6356 4 жыл бұрын
Happy New Year കൊറോണ കഴിഞ്ഞിട്ട് ആരെങ്കിലും vtl വരട്ടെ എന്നിട്ട് കൊടുക്കാം 😄
@zubairseason7900
@zubairseason7900 4 жыл бұрын
😀😀😂
@KRahmankanur
@KRahmankanur 4 жыл бұрын
😀👍
@Ajitha739
@Ajitha739 4 жыл бұрын
🤣
@aneeznisam583
@aneeznisam583 3 жыл бұрын
എങ്കിൽ 2024 ആവും 😂
@althaf7420
@althaf7420 3 жыл бұрын
Sprr try cheyyatoo😀😀👍💓👌🌹
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩💕🤩
@althaf7420
@althaf7420 3 жыл бұрын
@@ShameesKitchen 💓🌹🌹😀😀
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
Lime juice super 👌👌👌😋 theerchayaum ithupole onnu undaki nokunnathanu. Happy new year Shameem 🎊🎈🎉🎂🎆💞🙏
@praneesh369
@praneesh369 4 жыл бұрын
Shoooo aa intro il naranga vellam ozhikkunathu kandappozhee onnu kudikkan thonnii 😋😋😋
@ShameesKitchen
@ShameesKitchen 4 жыл бұрын
🤩🥰🥰💕
@shynicv8977
@shynicv8977 4 жыл бұрын
സൂപ്പർ 👍👍👍👍ഹാപ്പി ന്യൂ ഇയർ 👍🌹😍😍😍😍
@vineethcreations6051
@vineethcreations6051 3 жыл бұрын
ഞാനും ചെയ്തു. പൊളിച്ചു.
@aqsa4694
@aqsa4694 3 жыл бұрын
വൗ പൊളിച്ചു 🥰🥰സിമി 🥰🥰🥰
@farshanashabeeb9469
@farshanashabeeb9469 3 жыл бұрын
Njanum undakki 👍👍
@shabuskitchenvibes1283
@shabuskitchenvibes1283 4 жыл бұрын
Happy new year to all coments readers😍😍😍😍🎂🎂🎂🎂ഷെമികുട്ട്യേ new yr spl pwoli😄😄👌👌👌
@ShameesKitchen
@ShameesKitchen 4 жыл бұрын
💕💕🤩
@shabuskitchenvibes1283
@shabuskitchenvibes1283 4 жыл бұрын
@@ShameesKitchen 🥰🥰
@shabuskitchenvibes1283
@shabuskitchenvibes1283 4 жыл бұрын
@@ShameesKitchen 😍😍
@adarshsivan724
@adarshsivan724 3 жыл бұрын
നല്ല റിഫ്രഷ്മെന്റ് വീഡിയോ നന്നായിട്ടുണ്ട് ചേച്ചി
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😍
@semithazakariya6800
@semithazakariya6800 4 жыл бұрын
ഹാപ്പി ന്യൂ ഇയർ ഷമീ🌹🌹💕
@aryaramankutty8913
@aryaramankutty8913 4 жыл бұрын
Super variety drink enikku ishttapettu
@samranaithik684
@samranaithik684 4 жыл бұрын
കണ്ടാൽ തന്നെ ഒന്ന് കുടിച്ചു നോക്കാൻ തോന്നുന്നുണ്ട്. ഉറപ്പായും try ചെയ്യും. Happy new year sissy..... ❤
@ShameesKitchen
@ShameesKitchen 4 жыл бұрын
💕🥰🥰🥰🥰Happy New Year 🥰💕🤩🥰😇
@manjujose7376
@manjujose7376 4 жыл бұрын
Njan undakki 👌👌👌👌👌👌👌
@zerlin991
@zerlin991 4 жыл бұрын
Superbbb shemeee
@MohammedIsmail-wx4wp
@MohammedIsmail-wx4wp 2 жыл бұрын
ഇന്ന് Try ചെയ്തു super
@remlasakkeer726
@remlasakkeer726 4 жыл бұрын
Lime juice polich🥰👌👌
@dreamcather3301
@dreamcather3301 4 жыл бұрын
നാരങ്ങ കൊണ്ട് ഇത്രേം ടൈപ് ഉണ്ടാക്കാമോ😍😍😍😍
@saranyaramesh8156
@saranyaramesh8156 4 жыл бұрын
Which app are you using to edit the videos .super poli🤩😍
@saranyaramesh8156
@saranyaramesh8156 4 жыл бұрын
Pls tell
@deepamole7926
@deepamole7926 3 жыл бұрын
Aunty i tried first time successfully completed. So thank you so much aunty.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Dessert in 5 minutes! Just puff pastry and 2 apples
8:07
Appetizing.tv-Baking Recipes
Рет қаралды 6 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН