വിസ ക്യാൻസൽ ചെയ്യാതെ നാട്ടിൽ വന്നാൽ പിന്നീട് മറ്റൊരു വിസയിൽ പോകാൻ കഴിയുമോ ?

  Рет қаралды 6,267

PRAVASI BHARATHI

PRAVASI BHARATHI

Жыл бұрын

വിസ ക്യാൻസൽ ചെയ്യാതെ നാട്ടിൽ വന്നാൽ പിന്നീട് മറ്റൊരു വിസയിൽ പോകാൻ കഴിയുമോ ?
#gccnews #gccjobs #malayalam #malayalamnews #uaenews #dubai #dubaivartha #pravasibharathivisualradio #saudi #kuwait #pravasi

Пікірлер: 13
@jayakrishnanr3030
@jayakrishnanr3030 Ай бұрын
മഹാപണ്ഡിതൻ, അറിവിന്റെ നിറകുടം. അഭിനന്ദനങ്ങൾ 👍👍👍
@kidilantraveler
@kidilantraveler Жыл бұрын
Sir, ഞാൻ 2020 മാർച്ചിൽ ഖത്തറിൽ നിന്നും നാട്ടിൽ എത്തിയതാണ്. അപ്പോൾ എനിക്ക് ഒരു വർക്ക്‌ വിസ ഉണ്ടായിരുന്നു. ആ വിസയിൽ നിന്നും കൊണ്ട് തന്നെ ഞാൻ ഖത്തരി സ്പോൺസർഷിപ്പിൽ ഒരു trading company സ്റ്റാർട്ട്‌ ചെയ്തിരുന്നു. നാട്ടിൽ എത്തിയ ആഴ്ച മുതൽ കൊറോണ ശക്തമായി lockdown ആയി, ഖത്തർ ഫ്ലൈറ്റ് ക്യാൻസൽ ആക്കി. പിന്നീട് മാസങ്ങൾക്കു ശേഷമാണ് ഖത്തർ ഫ്ലൈറ്റ് സ്റ്റാർട്ട്‌ ആകുന്നത്, പോകാനുള്ള തയ്യാറാടെപ്പുകൾ തുടങ്ങിയപ്പോളേക്കും ഉമ്മക്ക് കാൻസർ വന്നു. അതിന്റെ ട്രീറ്റ്മെന്റ് 1 1/2 വർഷം എടുത്തു. ഇതിന്റെ ഇടയിൽ ഖത്തറിൽ നിന്നും mandoop വിളിച്ചു company tax pay ചെയ്യണമെന്ന് പറഞ്ഞു ഭീഷണി മുഴക്കി. നമ്മൾ കമ്പനിയുടെ രെജിസ്ട്രേഷൻ മാത്രമേ എടുത്തിരുന്നുള്ളൂ. ഓഫീസ്, bank അക്കൗണ്ട് എല്ലാം നാട്ടിൽ പോയി വന്ന ശേഷം എടുക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇത്തരം സാഹചര്യത്തിൽ തിരിച്ചു പോയാൽ എന്താകുമെന്ന് ഒരു വ്യാകുലതയുണ്ട്. ഞാൻ ഫ്രീ വിസയിലാണ് ആ സമയത്തു ഉണ്ടായിരുന്നത്, ആ കമ്പനിക്ക് വേണ്ടി ആയിരുന്നില്ല അപ്പോൾ വർക്ക്‌ ചെയ്തിരുന്നത്. അവരും ഒരുപാട് struggle ചെയ്യുന്ന ഒരു കമ്പനി ആയിരുന്നു, ഇപ്പോൾ ഉണ്ടോ എന്നറിയില്ല. ഞാൻ ഖത്തറിൽ നിന്നും വന്നിട്ട് ഇപ്പോൾ 3 വർഷം കഴിഞ്ഞു. ഒരു reply കിട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. ഇപ്പോൾ ഞാൻ USA യിലാണ്.
@kidilantraveler
@kidilantraveler Жыл бұрын
Very Good Sir
@24focusinkeralavlogs786
@24focusinkeralavlogs786 Ай бұрын
ഞാൻ അബുദാബിയിൽ 2022 ഇൽ ജോലിക്കു പോയ ആളാണ് കമ്പനിയിലെ റൂമിലെ മദ്യപാനം കൊണ്ടും, സൂപ്പർവൈസർ, മാനേജർ, ( പകസ്ഥാനികൾ ) അവരുടെ റാഗിങ് കൊണ്ടും.., പിന്നെ ജോലി മുഖേന സംഭവിച്ച നെക്ക് ഡിസ്ക് ബൾജിങ് കൊണ്ടും നാട്ടിൽ ഒരു വർഷം കഴിഞ്ഞു ലീവിന് വന്നു 3 വർഷതെ വിസ ആരുന്നു.. തുടർ ചികിത്സ കാരണം തിരിച്ചു പോകാൻ പറ്റിയില്ല...2025 വരെയേ വിസ കാലാവധി എന്റെ വിസ ഇതുവരെ ക്യാൻസൽ ആയിട്ടില്ല 1 ഇയർ മുകളിൽ ആയി എന്റെ വിസ ക്യാൻസൽ ചെയ്യാൻ പറ്റുമോ
@aswinsnair5611
@aswinsnair5611 Ай бұрын
6 മാസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ക്യാൻസൽ ആയിക്കോളും
@adhwiksai3424
@adhwiksai3424 2 ай бұрын
Hi sir I'm Saji 6month kazinjal residence visa cancelled aakumo automatic atukazinjal visit visa edukkan pattumo
@shaheershamon9351
@shaheershamon9351 4 ай бұрын
Visa date kayinjjitt visa cancel cheyyathe naattil poakan pattumo
@deepachandran-tr5fv
@deepachandran-tr5fv 7 ай бұрын
കുവൈറ്റ് ൽ പോകാനുള്ള എൻട്രി വിസയിൽ നമുക്ക് കറക്റ്റ് സമയത്തിന് എത്താൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ മെഡിക്കൽ സ്റ്റാമ്പിങ് കഴിഞ്ഞ് വരാൻ താമസിച്ചു എങ്കിൽ നമുക്ക് അതേ വിസയിൽ തന്നെ നമുക്ക് തിരിച്ചു പോകാൻ കഴിയുമോ
@user-wc1bu8py5p
@user-wc1bu8py5p 8 ай бұрын
Sir ഞാൻ 5വർഷം മുൻപ് ദുബായിൽ നിന്ന് ലീവ് വന്നതാണ് തിരിച്ചു പോവാൻ പറ്റിയില്ല എനിക്ക് ഇപ്പോ തിരിച്ചു പോവാൻ എന്തേലും തടസം ഉണ്ടോ
@aswinsnair5611
@aswinsnair5611 Ай бұрын
ഒരു കുഴപ്പം ഇല്ല..
@shaheershamon9351
@shaheershamon9351 4 ай бұрын
Ee sir inte number undo
@ajabullash6672
@ajabullash6672 Жыл бұрын
എന്നിട്ട് വേണം അവിടെ പോയി അകത്തു കിടക്കാൻ 😂പൊട്ടൻ 😅
@24focusinkeralavlogs786
@24focusinkeralavlogs786 Ай бұрын
Nee enne aano pottannu viliche eniku 40 vayasayi njaan paranjathu sathyamanu dubail eniku visa kidakuvaanu 2025 varea Njan ippol puthiya visaku HVAC supervisor aayittu saudile York nte componyilaanu ok vannityu 1 month allathe ninne viswosippenda kaaryam illa ..ivde aalakar oronnum chodikunnath avarku ividuthe niyamangal ariyaana UAE il visa undennu vere rajyathu poyaal kuzhappamilla. Mannyamay samsarikuka
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 81 МЛН
Пробую самое сладкое вещество во Вселенной
00:41
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН