മതം വിട്ട നസ്റിയയുടെ മുൻ ഭർത്താവിൻ്റെ ഫോൺ സംഭാഷണം പുറത്ത്..ആരാണ് കുറ്റക്കാർ?

  Рет қаралды 75,576

visal media

visal media

Күн бұрын

Пікірлер: 305
@farisgandikunnu6734
@farisgandikunnu6734 2 сағат бұрын
ഭർത്താവിനെ വിടാം. മതം വിടുകയില്ല
@sms3824
@sms3824 2 сағат бұрын
💯💯💯
@manafmusliyar7243
@manafmusliyar7243 2 сағат бұрын
നസ്രിനെ പോലെ പ്രയാസം സഹിക്കുന്നവരെ തേടിനടക്കുന്ന ചില ചതിയൻ മാരുണ്ട് അതിൽ ഈ സ്ത്രീയും പെട്ടുപോയി..
@CurryJoy
@CurryJoy Сағат бұрын
True
@FaseelaMp-g8o
@FaseelaMp-g8o 2 сағат бұрын
. ഒരുപാട് വേദന അനുഭവിച്ചാണ് അവൾ മുന്നോട്ട് പോവുന്നതെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. പുരുഷന് എത്രയും കെട്ടാം ആരെയും കെട്ടാം സ്ത്രീ അത് ചെയ്താൽ കുറ്റം ഏതൊരു സ്ത്രീക്കും സഹിക്കില്ല തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുള്ളത് അത് എത്ര മതം പഠിച്ചവരായാലും. ഏതൊരു സ്ത്രീയും ഇത് പോലെ ചെയ്യണം എന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അതിന്റെ പിറകിൽ ഇത് പോലുള്ള ഒരുപാട് നാളത്തെ അടക്കിപ്പിടിച്ച വേദനകളും ദുഃഖങ്ങളും അവഗണനകളും ഉണ്ടായിരിക്കും അനുഭവിച്ചവർക്കേ അറിയൂ നമുക്കെന്തു വേണമെങ്കിലും പറയാം. എന്ത് തന്നെയായാലും മതം വിടേണ്ടിയിരുന്നില്ല. ഒരു പക്ഷെ നമ്മുടെ മതത്തിലാണല്ലോ ഇത് പോലുള്ള ഏത് തെമ്മാടിത്തരവും അംഗീകരിക്കുന്നത് അതാവാം അവളെ ഇങ്ങനെ ഒരു മത വിരോധി ആക്കിയത്.
@monuasdmonuasd2275
@monuasdmonuasd2275 Сағат бұрын
അല്ലങ്കിൽ മുസ്ലിംസിനെ കല്ലിയാണം കഴിക്ക് അല്ലങ്കിൽ അവനെ മുസ്ലിം ആകുക അതാണ് വേദത് എന്റെ അടുത്ത ഒരു പെണ്ണ് ചാടി പോയി 18വയസ്സ് ആയപ്പോൾ ഹിന്ദു വിന്റെ കൂടെ 151വർഷം ആയി പോയിട്ട് ഇപ്പോൾ കേൻസർ ആണ് അവൾക്ക് അവളെ ഉമ്മാന്റെ sagadam എത്ര ആയിരുന്നു ഇപ്പോൾ ഉമ്മാ ഇല്ല
@chaplin1669
@chaplin1669 38 минут бұрын
​@@monuasdmonuasd2275 കാൻസറിന് മനുഷ്യൻ ഉണ്ടാക്കിയ മതം അറിയില്ലല്ലോ😂😂മത ഭ്രാന്ത്
@asnaasu8229
@asnaasu8229 4 сағат бұрын
തന്റെ ഭർത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തിൽ ആണെന്നോ വിവാഹം kazhichu എന്നോ അറിയുമ്പോൾ ഒരു പെണ്ണും സഹിക്കില്ല സത്യം
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
👍🏼👍🏼👍🏼
@aizamuhammad7694
@aizamuhammad7694 3 сағат бұрын
സത്യം അനുഭവം 😢
@AjuAizu
@AjuAizu 2 сағат бұрын
Ella
@shaheeda3400
@shaheeda3400 Сағат бұрын
😢😢
@fathimakt3750
@fathimakt3750 29 минут бұрын
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും
@fathimathrihanaky6877
@fathimathrihanaky6877 3 сағат бұрын
ദീൻ ദീൻ...വാ കൊണ്ടും നാട്ടുകാരെ കാണിക്കാനും ചെയ്താൽ പോര... ആദ്യം വീടിലുള്ള ഭാര്യയോട് ദീനി പരമായി സഹകരിക്കുകയും ജീവിക്കുകയും ചെയ്താൽ തന്നെ..പകുതി സ്വർഗം ആയി...എൻ്റെ ഭർത്താവും വലിയ ദീനിയാണ്...നാട്ടുകാർക്കും വീട്ടുകാർക്കും .പക്ഷെ എൻ്റെ എല്ലാ സ്വത്തുക്കളും ഭർത്താവിന് കച്ചവടത്തിന് നൽകി...പക്ഷെ ദിവസവും എനിക്ക് ഒരു 100 രൂപ തരാനുള്ള മനസ് എങ്കിലും കാണിക്കാറില്ല....😢 ദീൻ ഉണ്ടായിട്ട് തോന്നിയാൽ പോര....❤
@ajwarahman7346
@ajwarahman7346 3 сағат бұрын
@jm374
@jm374 2 сағат бұрын
മന്ദ ബുദ്ധികളെണ് ചില ആണുങ്ങൾ ......
@hajaran7494
@hajaran7494 4 сағат бұрын
എന്റെ ഭർത്താവ് നിലവിൽ ഒരു ഭാര്യ ഉണ്ടായിരിക്കെ എന്നെ കെട്ടി, ഇപ്പൊ കുറച്ചു മുമ്പ് എന്നോട് പറഞ്ഞു.. ഞാൻ വേറെ ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞു.. അതിൽ 2- മക്കൾ ഉണ്ട് എന്ന് പറഞ്ഞു.. അതിന്റെ വിഷമം മാറാൻ ഞാൻ ഖുർആൻ ക്‌ളാസിൽ ചേർന്നു.. എന്റെ മനസ്സിന് ഏറ്റ മുറിവ് ഇപ്പോഴും മാറിയിട്ടില്ല... ഒരു മത ബിരുദ ദാരിതന്നെയാണ്.. പുരുഷ വർഗത്തോട് എനിക്ക് വെറുപ്പ് ആയി.. ഇനി ഒരു കല്യാണത്തിന് എനിക്ക് താല്പര്യമില്ല.. എന്തെങ്കിലും വർക്ക് ചെയ്തു ജീവിക്കാൻ ആണ് താല്പര്യം
@safeenashareef
@safeenashareef 4 сағат бұрын
അയാളെ കളഞ്ഞോ
@mydiary_
@mydiary_ 4 сағат бұрын
Eante barthavum vere ketti njhn ariyumpoyekum ayalk adhil kuttikalaayi eaniku ayaaleyo aa bandhathe yo angeekarikan patrathond njhnum makkalum mathraayi jeevikunnu. Idgu vare allahnte anugraham kond samadhanathil jeevikunnu
@AnnasKaavaanad
@AnnasKaavaanad 4 сағат бұрын
അപ്പോൾ നബിയുടെ ഭാര്യമാരെ സമ്മതിക്കണം 😄😄. എല്ലേ. 13 പേര് ഉണ്ടായിരുന്നു.
@AnnasKaavaanad
@AnnasKaavaanad 4 сағат бұрын
😄😄. അയ്യോ പാവം. പുരുഷനോട് ഇത്ര വിരോധം ഉണ്ടകിൽ പിന്നെ ഇസ്ലാം പഠിക്കാൻ പോകരുത്. കാരണം, അതിലും male prophets എല്ലേ ഉള്ളത്. നിങ്ങളെ അയാൾ satisfy ചെയ്തു എങ്കിൽ ഇപ്പോഴും അയാളിൽ തിർപ്പി ആണെകിൽ അയാളെ കളയേണ്ട കാര്യം ഇല്ല.
@RaabRaabi
@RaabRaabi 4 сағат бұрын
അയാൾ വഞ്ചിചേയല്ലേ ningaleyum aadya bhaaryayeyum, ningal ath arinjapol ayaale vitalo, ningal enthin vere kalyaanam kazhikaathirikanam, ayaalk vendi ningal ningale jeevitham enthin kalayanam
@safiyakaderi105
@safiyakaderi105 4 сағат бұрын
എങ്ങിനെ കഷ്ടപ്പെട്ട് ജീവിച്ചാലും ഈമാനുള് വർക് മതം വിട്ട് പോവാൻകഴിയില്ല
@franciscj8211
@franciscj8211 3 сағат бұрын
Endhu Eeman😂😂😂😂 Usthadhinu maanilla 😢😢😢
@ayshahisana
@ayshahisana 3 сағат бұрын
കറ ക്റ്റ്
@muhammedali1703
@muhammedali1703 3 сағат бұрын
😢 അതെ
@ManojM2000
@ManojM2000 3 сағат бұрын
Kuttikale koduramay Balasangam cheythe konnite Parayum Allahu Akbarne pannikal emane😂😂😂
@JameelaKiliyanni-ji7hs
@JameelaKiliyanni-ji7hs 3 сағат бұрын
👍
@sumisvlog2255
@sumisvlog2255 2 сағат бұрын
നിക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട് പെണ്ണ് കെട്ടി ട്ടില്ല ന്നു മാത്രം ഈമാൻ കൊണ്ട് ശഹിച്ചു ജീവിക്കുന്നു
@NoorJeremiad
@NoorJeremiad Сағат бұрын
ഇത് തന്നെയാണ് പല പെൺകുട്ടികൾക്കും സംഭവിച്ചിട്ടുള്ളത് 🙏,,, അവർക്ക് പെണ്ണ് ദീനി ആയിരിക്കണം, അവരുടെ ഉമ്മനെയും കുടുംബത്തെയും ബോധ്യപ്പെടുത്താൻ 🙏എന്നിട്ട് ഇവന്മാർ പെണ്ണും, കള്ളും, കഞ്ചാവും ആയിട്ട് മറ്റൊരു ലോകത്ത്,, എന്തോന്ന് ദീൻ അവർക്കൊക്കെ,, ആ kutti🤲പോയതിൽ ഒരു അത്ഭുധവും ഇല്ല, വീട്ടുകാരും അയാളെ support ചെയ്തതിൽ അവളുടെ മനസ്സ് മടുത്തു കാണും,, സോഷ്യൽ media ഇതൊന്നും അറിയണ്ടല്ലോ 🙏
@kaishusworld1313
@kaishusworld1313 3 сағат бұрын
ജീവിതവും ജീവനും ഒരു പുരുഷൻ വേണ്ടി നീക്കിവയ്ക്കുന്ന ഒരു സ്ത്രീക്കും സഹിക്കില്ല ഭർത്താവിൻ്റെ അവഗണന. നസ്രിയയെ ഈ രീതിയിലേക്ക് എത്തിച്ചത് ഭർത്താവു തന്നെ.
@Hassan125-g1u
@Hassan125-g1u Сағат бұрын
Exactly തീർച്ചയായും
@rubeenavp6291
@rubeenavp6291 4 сағат бұрын
മോൾ പറയുന്നേ ശെരി ആണ് എനിക്ക് ഉൾകൊള്ളാൻ ആവില്ല എന്റെ മാപ്പിള ഇങ്ങനെ ആയിട്ട് ഞാൻ ഒഴിവ് ആക്കി 😂
@Iamkingzzzz
@Iamkingzzzz 3 сағат бұрын
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
@MdAbdulla-m4b
@MdAbdulla-m4b 3 сағат бұрын
എല്ലാ ആണുങ്ങളും പുതിയത് തേടി പോകും
@fathimakt3750
@fathimakt3750 27 минут бұрын
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും
@SakkeenaSekkee
@SakkeenaSekkee Сағат бұрын
👍
@muhammadanappara284
@muhammadanappara284 3 сағат бұрын
നല്ല ആരോഗ്യം കാണാൻ സുമുഖൻ, ആയത്തും ഹദീസുകൾ ഓതി മതപ്രഭാഷണം നടത്തും പക്ഷേ അയാളൊരു സ്ത്രീ ലമ്പടനായാൽ സ്വർഗ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു എന്ന് അയാൾക്ക് മാത്രം,,,,,,, ഇത് പോലുള്ളവരാണ് മുത്വലാഖ് വിഷയത്തിൽ പ്രധാനികൾ, കൂടുതൽ പറയുന്നില്ല 🎗️🎗️🎗️🎗️🎗️🎗️
@shareefudheenkt4262
@shareefudheenkt4262 4 сағат бұрын
അസ്സലാമു അലൈക്കും നസ്രിയ സുൽത്താന എന്ന പെൺകുട്ടി അവളെ ജീവിതത്തിലെ സാഹചര്യങ്ങൾ കൊണ്ട് ഒരു വലിയഅബദ്ധം ചെയ്തു സംഭവിക്കാൻ പാടില്ലായിരുന്നു എൻറെ ജീവിതത്തിൽ വലിയ വിഷമം തോന്നിയ ഒരു വാർത്തയായിരുന്നു അത് കൊണ്ട് ഞാൻ കുട്ടിയെ കുറ്റപ്പെടുത്താൻ പോയിട്ടില്ല. അല്ലാഹുവിനോട് ആ കുട്ടി ദീനിലേക്ക് തന്നെ തിരിച്ചുവരാൻ വേണ്ടി ഒരുപാട് ദുആ ചെയ്തിട്ടുണ്ട് ആ പെൺകുട്ടി അങ്ങനെ ഒരു ദുരിതമനുഭവിച്ചപ്പോൾ ജനങ്ങൾ അറിയാത്തത് കൊണ്ട് പ്രത്യേക സഹായങ്ങളൊന്നും കിട്ടിയില്ല മുസ്ലിമീങ്ങൾ ആയ നമ്മളും അതിന് കാരണക്കാർ ആകുമോ എന്നുള്ള ചിന്ത സദാസമയവും അലട്ടുന്നത് കൊണ്ട് ഇനി നാം അത് പറഞ്ഞിരുന്നിട്ട് കാര്യമില്ല അവൾക്കും ബോധ്യമുള്ള വിഷയമാകും ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന പ്രവർത്തനങ്ങൾ ചെയാൻ പാടില്ല എന്നുള്ളത് പക്ഷേ അവളുടെ സാഹചര്യങ്ങൾ മനസ്സിലാക്കിയവർ അത് മുതലെടുത്ത് എന്ന് മാത്രമാണ് നമുക്ക് അതിൽ നിന്ന് മനസ്സിലാകുന്നത് ആ പ്രലോഭനങ്ങളിൽ അവർ അറിയാതെ ആയിരിക്കും ചെന്ന് ചാടിയത് ഇസ്ലാമിനെക്കുറിച്ചും മറ്റുംപഠിച്ച ഒരു പെൺകുട്ടി ആയതിനാൽ ഇസ്ലാമിലേക്ക് തന്നെ തിരിച്ചുവരണം എന്ന് ഏതെങ്കിലും ഒരു നിമിഷത്തിൽ ആഗ്രഹിക്കും അപ്പോൾ തിരിച്ചുവരാനുള്ള അവസരം ഒരുക്കുകയും തിരിച്ച് വരാൻ പ്രചോദനമാകുന്ന ഒരു വീഡിയോയും ചെയ്തുകൂടെ അതിലും വലിയൊരു പുണ്യകരമായ കാര്യം മറ്റെന്തുണ്ട് ഫക്രുദീൻ സാറേ ....
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 сағат бұрын
വ അലൈക്കും സലാം
@shakiratk3030
@shakiratk3030 4 сағат бұрын
അവളുടെ ഭാഗത്താണ് ശെരി എന്നാലും അവൾക് മുസ്ലിം യുവാവിനെ തെരെഞ്ഞെടുക്കാമായിരുന്നു അതെ സങ്കടമുള്ളൂ
@DasGrace
@DasGrace 4 сағат бұрын
അതെന്താ?
@PradeeppradeepPradeep-jq9dn
@PradeeppradeepPradeep-jq9dn 3 сағат бұрын
സഹോദരി എല്ലാ മതത്തിലും പ്രശ്നങ്ങൾ ഇല്ലേ. അതുകൊണ്ടാണല്ലോ അവരുടെ ബന്ധം തകർന്നത്. ഏത് മതമായാലും മനസ്സുകൾ തമ്മിൽ പൊരുത്തമില്ലെങ്കിൽ എന്ത് കാര്യം.
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
👍🏼👍🏼👍🏼👍🏼
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
​@@DasGrace👍🏼👍🏼👍🏼
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
​@PradeeppradeepPradeep👍🏼👍🏼👍🏼-jq9dn
@fazigarden9889
@fazigarden9889 2 сағат бұрын
Orikkalum oru bharyayum sahikkilla mashe
@rafeekarahman89
@rafeekarahman89 2 сағат бұрын
എനിക്ക് മനസ്സിലാവാത്തത് അതല്ല. നസ്രിയനേ കെട്ടുമ്പോൾ അയാൾക്ക് രണ്ടാം ഭാര്യ ഉണ്ടല്ലോ. അപ്പൊ ആ പെൺകുട്ടിക്കും ഇത് പോലെ വേദന ഉണ്ടായിട്ടുണ്ടാവില്ലേ. എന്നിട്ട് നസ്രിയ എന്തിനാ ആ ഉസ്താദിനെ കെട്ടാൻ തല കുനിച്ചു കൊടുത്തത്. 😡 അവനവർക്ക് വരുമ്പോൾ വലിയ സംഭവം. നസ്രിയ യെ കെട്ടിയതു അറിഞ്ഞപ്പോൾ ആ രണ്ടാമത്തെ ഭാര്യ വേറെ ആരുടെ എങ്കിലും കൂടെ ഒളിച്ചോടി യോ. ഇല്ല ല്ലോ. നമുക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലെങ്കിൽ മഹർ തിരിച്ചു നൽകി വേർപിരിയാണ് ഇസ്ലാമിൽ അനുവാദം ഉണ്ട്. ഇങ്ങോട്ട് ചെയ്യണം എന്നില്ല. ഞാൻ അങ്ങനെ മഹർ തിരിച്ചു കൊടുത്ത് ഡിവോഴ്സ് ആയിട്ടുണ്ട്.
@hajaran7494
@hajaran7494 50 минут бұрын
@@rafeekarahman89 ഓരോരുത്തർക്കും ഓരോ തരത്തിൽ ആയിരിക്കും പ്രശ്നങ്ങൾ.. ഇപ്പൊ എന്റെ കര്യം എന്റെ എന്റെ ഇഷ്ടത്തിന് എന്റെ വീട്ടുകാർ മുൻകണന നൽകിയിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും അയാളുടെ ഭാര്യyavilleni.. നമ്മുടെ ചെറിയ പ്രായത്തിൽ കുടുംബത്തിലെ കാരണന്മാർ ഒച്ചയിട്ട് നമ്മുടെ കഴുത്തിൽ മഹ്ർ കെട്ടി തന്നാൽ നമുക്ക് അംഗീകരിക്കേ നിർവാഹമുള്ളൂ.... കാലം കുറേ പിന്നിട്ടു... അന്ന് ഒച്ച ഇട്ടവർ ഇന്ന് ഖബർൽ ആണ്.. ഭർത്താവോ തോന്നിയ പോലെ.. പാവം നമ്മളോ.. ഒരാളോടും സങ്കടം പറയാൻ പോലും ഇല്ലാതെ തെണ്ടി തിരിയുന്നു 😥
@RasheedRasheed-e1l
@RasheedRasheed-e1l 5 сағат бұрын
അവന് ആ പണി തന്നെ കൊടുക്കണം
@Nithusilu
@Nithusilu Сағат бұрын
ആണുങ്ങൾക് നാല് പെണ്ണുങ്ങളെ കെട്ടാം അവർ ക് അതിലൂടെ സുഖം സ്നേഹം ഒക്കെ കിട്ടി എന്നിരിക്കും പക്ഷെ പെണ്ണുങ്ങൾക് ഒരേ സമയം നാല് ആണുങ്ങളെ കൂടേ ജീവിക്കാൻ തോന്നില്ല അവര്ക് ഉള്ള ആണ് തന്നെ നേരെ നോക്കിയ മതി... അതും ഇല്ലാഞ്ഞ ആരും മറ്റൊരു ജീവിതം തേടും മതം അതും നോക്കണേന്....
@stefaniejohannes5113
@stefaniejohannes5113 2 сағат бұрын
ഇയാളുടെ രണ്ടാം ഭാര്യ തിരൂരിൽ ഒരു കുട്ടിയുമായി ജീവിക്കുന്നു അയാൾക്ക്‌ അവരുമായി ഒരു കോൺടാക്ട് ഇല്ലന്ന് ഒരു കമന്റ്‌ കണ്ടിരുന്നു. പാവം ആ ഭാര്യയുടെയും കുട്ടിയുടെയും ഇതേ അവസ്ഥ. പക്ഷേ എപ്പോഴും അയാളെ സപ്പോർട്ട് ചെയ്തു ഒത്തിരി കമന്റ്‌ കണ്ടു 😔.
@rubinarasheed7434
@rubinarasheed7434 2 сағат бұрын
Bodhamillathavar support cheyyum...
@maimoonath7987
@maimoonath7987 Сағат бұрын
ഒക്കെ ശരി പക്ഷേ മതം മാറിയത് ശരിയാവില്ല
@chaplin1669
@chaplin1669 26 минут бұрын
ഇത് മത രാജ്യം അല്ലല്ലോ... പിന്നെ നിങൾ എല്ലാം തന്നെ മതം മാറി മുസ്ലിം ആയത് അല്ലെ...a😮😮
@jaseerashameer4902
@jaseerashameer4902 Сағат бұрын
Sathyaamaa 👍👍
@Iamkingzzzz
@Iamkingzzzz 3 сағат бұрын
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
@UsmanK-od4if
@UsmanK-od4if 4 сағат бұрын
ഉസ്താദുമാരെ എന്ന് പറഞ്ഞിട്ട് കാര്യമില്ല വേഷം കൊണ്ട് എന്ത് കാര്യം ?അത് സ്വാമിമാരായാലും അച്ഛൻമാരായാലും വേഷവിധാനം ഒരു മനുഷ്യനെ പൂർണ്ണനാക്കുകയില്ല
@hashimoman745
@hashimoman745 2 сағат бұрын
🙏🙏🙏അതേയ് സ്വൊയം പറയിപ്പിക്കുക
@Stichery.heaven
@Stichery.heaven Сағат бұрын
Aameen
@aneesvvm6105
@aneesvvm6105 32 минут бұрын
ഞാൻ മദ്റസയിൽ പഠിച്ചിട്ടുണ്ട്. റസൂൽ (s) ഒരു ഹദിസ്. റസൂൽ പറഞ്ഞു നരകത്തിൽ കൂടുതൽ മുസ്ലിം പണ്ഡിതന്മാരും കുറെ സ്ത്രി കൾ ആണ് എന്ന് ഇപ്പോൾ ആണ് എനിക്ക് ഒരു പിടികിട്ടിയത്. ഞാൻ 6ആം ക്ലാസ്സ്‌ കാരണാണ് എനിക്ക് കൂടുതൽ അറിയുകയില്ല.. പിരിവു നടത്തി ഇസ്ലാമിക് കോളേജ് ഉം അതിൽ നിന്ന് ഇറങ്ങി വരുന്ന ഉസ്താദ് മാരും .നാട്ടിൽ പിരിവു നടത്തി ഉണ്ടാകുന്ന എത്തിംഖനയും അവിടെ പഠിച്ച പെൺകുട്ടികൾ കളും എന്റെ മനസിൽ അവിടെ ഉള്ള എല്ലാവരും നല്ല ദീൻ ഉള്ള ആൾകാർ ആണ് എന്നാണ്.. തവക്കാലത്തു അല്ലാഹ്ഹ.
@PradeeppradeepPradeep-jq9dn
@PradeeppradeepPradeep-jq9dn 3 сағат бұрын
മതമേതായാലും മനുഷ്യൻ നന്നാതില്ലെങ്കിൽ എന്ത് കാര്യം.
@prajeeshv5402
@prajeeshv5402 15 минут бұрын
എന്തൊരു മനുഷ്യന ഇയാൾ. നാലു വിവാഹമോ. എന്തായാലും മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ മോഡി തന്നെ വേണ്ടി വന്നു
@MariumBeeviAbdulkaderMumby
@MariumBeeviAbdulkaderMumby 4 сағат бұрын
Shariyaa ellarkkum vishamangal und.athil kshamichu nokkooo.Insha Allah vijayangal vandi pidichu varum..njanum vallya vishamathilaa ennenkilum ente vijayam undakumenna Allahuvil urachu nilkkunnu Abdullah ibn Mukhaffah(kaleela va diman book author)
@sabiviog6323
@sabiviog6323 4 сағат бұрын
ഉസ്താദിന് ഈ മാനില്ലങ്കിൽ ഓക്കും ഇല്ല
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
👍🏼👍🏼👍🏼
@Iamkingzzzz
@Iamkingzzzz 3 сағат бұрын
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
@ManojM2000
@ManojM2000 3 сағат бұрын
Muslimukal kudumbam kudumbamay Christinil poykondirikunu koya 😂😂
@ArshabiArshu
@ArshabiArshu 3 сағат бұрын
❤​@@Iamkingzzzz
@SaifunishaSafuBisMA
@SaifunishaSafuBisMA 2 сағат бұрын
ആമീൻ
@fathimashoukathali5418
@fathimashoukathali5418 3 сағат бұрын
ആർക്കും അംഗീകരിക്കാൻ കഴിയില്ല ആ ഉമ്മ കള്ളത്തരം ആണ് പറഞ്ഞത് അത് സംസാരത്തിൽ നിന്നും മനസ്സിലാക്കാം
@-shefna780
@-shefna780 4 сағат бұрын
Answer അബ്ദുല്ലാഹ് ഇബ്നു മുഖഫ്ഫ
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
👍🏼👍🏼👍🏼👍🏼
@-shefna780
@-shefna780 3 сағат бұрын
@@Mujeebtravelvlog 👍👍👍
@ManojM2000
@ManojM2000 3 сағат бұрын
Ninte jivitham Mammadhe Nakki 😂😂😂
@hassainarthreea29
@hassainarthreea29 3 сағат бұрын
He baayi pgunna yaal pogum potte athine vechu yellavarum kaayi undaakaan vendiyan yellaam allahu hidayath nalgatte
@-shefna780
@-shefna780 4 сағат бұрын
എന്തൊക്കെയാ കേൾക്കുന്ന ത് 😥😥😥
@Ameerjan123-le4hy
@Ameerjan123-le4hy 3 сағат бұрын
👌👌👌👌
@jabbarp4313
@jabbarp4313 Сағат бұрын
മധുവധുവിൽ ഇനിയും മായം ചേരാതിരിക്കാൻ.... ശരിക്കും ശ്രദ്ധിക്കുക.
@MalluBeautyWorld
@MalluBeautyWorld 3 сағат бұрын
അവളെ വീഡിയോ കണ്ടിരുന്നു പാവം അവളെ മനസ്സിലാക്കാതെ മറ്റുള്ളവർ അവളെ കുറ്റം പറയും ജീവിക്കുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കില്ല. അന്വേഷിക്കില്ല. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ 100 കുറ്റങ്ങൾ കണ്ടുപിടിക്കാൻ ആൾക്കാർ ഉണ്ടാകും.
@-shefna780
@-shefna780 5 сағат бұрын
First like👍👍👍
@abdulnazar4747
@abdulnazar4747 5 сағат бұрын
ഞ്ഞമ്മളും ടീച്ചറെ😢😢
@abdulnazar4747
@abdulnazar4747 5 сағат бұрын
@@-shefna780 എന്നാൽ മതി സന്തോഷം💪💪💪💪😀
@abdulnazar4747
@abdulnazar4747 4 сағат бұрын
@@-shefna780 കാണുന്നില്ല ബിസിയാണേ
@abdulnazar4747
@abdulnazar4747 4 сағат бұрын
@@-shefna780 അതെ ok
@sinuziyad1134
@sinuziyad1134 Сағат бұрын
അവളെ ഇനിയും വേദനിപ്പിക്കരുതേ..........‼️
@rukhiyacm4936
@rukhiyacm4936 2 сағат бұрын
ഇങ്ങിനെയുള്ള ഭർത്താക്കന്മാരെ വെറുതെ വിടരുത്. പെണ്ണ് കെട്ടാൻ പുതിയുണ്ടാകാൻ പറ്റാത്ത വിധം ഉള്ള ശിക്ഷ കൊടുക്കണം
@HaizaJazin
@HaizaJazin Сағат бұрын
മുട്ടമണി വെട്ടണം
@jameelabasheer5641
@jameelabasheer5641 Сағат бұрын
കാദർ കരിപൊടിയുടെ ചാനൽ കാര്യം എന്തായി എന്നു പറയാമോ.
@abdullatheefthondambath3597
@abdullatheefthondambath3597 4 сағат бұрын
അവരുടെ സഹോദരൻ പറഞ്ഞ കാര്യ കുട്ടി കേൾക്കുക അവരെ കല്യണം കഴിച്ചിട്ട് 15 വർഷം ആയി അവർ മലേഷ്യ യിലെ ബന്ധം അവർ അറിയും പകുതി കേട്ടിട്ടും അറിഞ്ഞിട്ടും പറയുന്ന മുസ്‌ലിയാർ മാർ അയാൾ പാവം മനുഷ്യൻ ആണ്‌ എന്ന് സഹോദരൻ പറയുന്നുണ്ട് അവർ ചിലപ്പോൾ ആഘാതിൽ എന്താ പറയുക എന്ന് പറയാൻ പറ്റാത്ത കൊണ്ടാണ് കുടുംബക്കാർ ശരിയായി ദീൻ കൊടുക്കാത്തതിന്റ പ്രശ്നം ഉണ്ട്‌ ഈ ദീൻ വിട്ട് പോകണം എങ്കിൽ തന്റെ വ്യക്തികത ആവശ്യം ആയിരിക്കും
@chaplin1669
@chaplin1669 27 минут бұрын
പോട്ടെ ഇത് മത രാജ്യം ഒന്നും അല്ലല്ലോ... അവരോർക്ക് ഇഷ്ടം ഉള്ളത് സീകരിക്കാം 😮😮
@HaleemaMuhammad-l6z
@HaleemaMuhammad-l6z 3 сағат бұрын
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല മാഷേ
@Googleaccount-f1p
@Googleaccount-f1p 32 минут бұрын
ഒരിക്കലും ആർക്കും സാഹിക്കില്ല പക്ഷാ അവൾ ചെയ്തത് അന്യമതക്കാരനെ കല്ലിയാണം കഴിച്ചത് അത് തെറ്റാണ്
@chaplin1669
@chaplin1669 24 минут бұрын
അത് എന്താ അവൻ ഒരു നല്ല മനുഷ്യൻ ആണങ്കിലോ ❤❤❤
@JameelaPoolakkanni
@JameelaPoolakkanni 3 сағат бұрын
മോളെ ഒരിക്കലും ഒരുയാഥാർത്ഥ വിശ്വാസി മറ്റു മതത്തിലുള്ളവരുടെ കൂടെ പോവുകയില്ല.. തന്റ കുഞ്ഞിനേയും കൊണ്അനാഥലയത്തിലേയ്ക് തന്നെ പോകാമായിരുന്നു... അവർനിനക്ക് യഥാർത്ഥ സത്യ വിശ്വസിയുമായി നിനക്ക് മറ്റൊരു വിവാഹം നടത്തിത്താറുമായിരുന്നു.. അല്പം ക്ഷമ കൈകൊള്ളണമായിരുന്നു. മോളേഅള്ളാഹു നിനക്ക് ഹിദായത് നൽകട്ടെ ആമീൻ..
@safiyashanavas6511
@safiyashanavas6511 4 сағат бұрын
ഈ നസ്രിയ യുടെ ഭർത്താവ് ദീൻ പഠിച്ച ആളായിട്ട് എന്താ ഇങ്ങനെ ഇയാൾ എന്തിനാ ഇത്രയും പഠിച്ചത് 😢😢
@PradeeppradeepPradeep-jq9dn
@PradeeppradeepPradeep-jq9dn 3 сағат бұрын
എന്ത് പഠിച്ചാലും മനുഷ്യന് അതി ജീവിക്കാൻ പ്രയാസമുള്ള ചില വൈകാരിക പ്രശ്നങ്ങൾ ഉണ്ട്. മറ്റുള്ളവരെ ഉപദേശിക്കാൻ എളുപ്പമാണ്
@chaplin1669
@chaplin1669 23 минут бұрын
കാമം വേറെ ദീൻ വേറെ 😢
@supremeenterprises3175
@supremeenterprises3175 3 сағат бұрын
ഉസ്താദിനു മത ബിരുദം അല്ല മത വിരുദ്ധം ആണ് ക്വാളിഫിക്കേഷൻ.
@sadikkottakkar3126
@sadikkottakkar3126 3 сағат бұрын
രണ്ടുപേരും നാറ്റിച്ചു പറഞ്ഞിട്ട് കാര്യമില്ല😅😅
@sudheerpmuriyil7868
@sudheerpmuriyil7868 2 сағат бұрын
കെട്ടിയ പെണ്ണ് ചെലവിനു കൊടുകാണം.അവർ അവിടെ പട്ടിണി ആണു ബ്രോ.
@HaleemaMuhammad-l6z
@HaleemaMuhammad-l6z 3 сағат бұрын
അവളുടെ ഭർത്താവ് മതപരമായി അവൾക് ഒന്നും കാണിച്ചു കൊടുത്തിട്ടില്ല കുടിക്കരുത് കുട്ടിനെ
@HaleemaMuhammad-l6z
@HaleemaMuhammad-l6z 3 сағат бұрын
ഇതിന്ന് കാരണം ഭർത്താവ് തന്നെ
@abdulnazar4747
@abdulnazar4747 5 сағат бұрын
ഫസ്റ്റ്🙋
@abdulnazar4747
@abdulnazar4747 5 сағат бұрын
നിങ്ങൾ എവിടെ ടീച്ചറെ നിങ്ങളെ കാണുന്നില്ല😢😢😢😢
@-shefna780
@-shefna780 5 сағат бұрын
@@abdulnazar4747 🙋🙋🙋
@Usmanpallm
@Usmanpallm 5 сағат бұрын
ഇതിൽ തെറ്റ് കാരൻ നസ്രിയ യുടെ ഭർത്താവ് തന്നെ അവൻ ഒരു ഫ്രോഡ് ആണെന്ന് തോന്നുന്നു അവൻ ഒരു ഉസ്താദ് അല്ല
@Jumanashihab123
@Jumanashihab123 5 сағат бұрын
Hi
@ShakkeelaJasmin-rx5nn
@ShakkeelaJasmin-rx5nn 4 сағат бұрын
Correct 💯
@noushadmsms9223
@noushadmsms9223 3 сағат бұрын
അപ്പോ നസ്രിയ ഇനി രണ്ടെണ്ണം കൂടി കെട്ടാം
@MariumBeeviAbdulkaderMumby
@MariumBeeviAbdulkaderMumby 4 сағат бұрын
Kaleela va Dimna Book of Abdullah ibn Mukhaffah Answer njan first score cheythu😅❤
@abubakkarmusliyar5773
@abubakkarmusliyar5773 4 сағат бұрын
Avanaan kaaranam
@saqafimedia0024
@saqafimedia0024 4 сағат бұрын
കവി :ഇമ്റുൽ കൈസ്
@SafeeraT
@SafeeraT 2 сағат бұрын
Khalilawa Dimna written Abd Allah Ibin Al Muqaffa
@irshadali6086
@irshadali6086 5 сағат бұрын
👌👌👌
@sabiviog6323
@sabiviog6323 4 сағат бұрын
നിങ്ങൾ ആണുങ്ങൾ സഹിക്കോ
@rubeenavp6291
@rubeenavp6291 4 сағат бұрын
4ആ മത്തെ പെണ്ണോ 🙄ഇനിയും കെട്ടുമോ 😂
@rubinarasheed7434
@rubinarasheed7434 2 сағат бұрын
He has married twice before this lady.. the first, of which, he divorcedafter one month, married second time and he claimed she was was not well and married this lady.. again married the fourth who is in malaysia while married to this lady..
@HaleemaMuhammad-l6z
@HaleemaMuhammad-l6z 3 сағат бұрын
പറയാത്തത് നന്നായി കുട്ടിനെ ഓൻ കൊടുക്കരുത്
@sulaikhakp5696
@sulaikhakp5696 3 сағат бұрын
Ameeeeeen
@Abdulsathar-qd6sb
@Abdulsathar-qd6sb 42 минут бұрын
Vivaham khazichal bariye cheth pidikanum samrakshikan. Kazivillathavan vivaha khazikarud,nasriye kutapeduthannad sariyalla, avar pennan ennu marakarud, 10:41
@shabeebashahid6350
@shabeebashahid6350 3 сағат бұрын
Abd Allāh ibn al-Muqaffa
@Zeenath-b1f
@Zeenath-b1f 4 сағат бұрын
Yandellaam kelkkanam.
@haleemashafi9365
@haleemashafi9365 3 сағат бұрын
Ibnu muqaffa
@najmaj6036
@najmaj6036 4 сағат бұрын
പൊന്നേ... ഒരുപെണ്ണിനെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാ ഒരേ ചെക്കന്മാർക്... 🤣🤣 സ്വന്തം അനുഭവം
@Vagabond617
@Vagabond617 2 сағат бұрын
അധികം അലങ്കാരം വേണ്ട. ഇസ്ലാമിൽ, ഒരു ഭർത്താവും വീണ്ടും വിവാഹം കഴിക്കാൻ ആദ്യ ഭാര്യയിൽ നിന്ന് അനുവാദം വാങ്ങേണ്ടതില്ല.
@Ajilappu1234
@Ajilappu1234 Сағат бұрын
ഭാര്യ കു കെട്ടാൻ പറ്റുമോ
@babumenon1016
@babumenon1016 Сағат бұрын
😂
@visalmedia
@visalmedia 29 минут бұрын
വിശദമായ വീഡിയോ 7 മണിക്ക്
@fathimakt3750
@fathimakt3750 29 минут бұрын
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും കഴിവുണ്ടെങ്കിൽ അനുവദനീയമാണ് . നമ്മുടെ ഇസ്ലാമിന്റെ നീതിക്കനുസരിച്ച് സ്ത്രീകളായ നമ്മൾ വിമിച്ചിട്ട് കാര്യമില്ല സബൂർ 😢
@visalmedia
@visalmedia 26 минут бұрын
വിശദമായ വീഡിയോ 7 മണിക്ക് - സബൂർ കരോ
@fathimakt3750
@fathimakt3750 22 минут бұрын
​@@visalmedia വെള്ളപൂശാൻ ആണോ 😮 ചില പണ്ഡിതന്മാരുടെ വാക്കുകൾ വക്രവൽക്കരുത്
@sabiviog6323
@sabiviog6323 4 сағат бұрын
നിങ്ങളും കാര്യം അറിയാതെ ഓളെ കുറ്റം പറഞ്ഞല്ലോ
@sreevalsan86
@sreevalsan86 4 сағат бұрын
സത്യം... 👍
@pluspositive-pv6zi
@pluspositive-pv6zi 4 сағат бұрын
അത് ലോകം മുഴുവൻ കേട്ട്... അതിൻ്റെ ഓരോരുത്തരും കെട്ടത്തിൻ്റെ... കുറ്റം പറഞ്ഞതിൻ്റെ ശിക്ഷ ഈ വിസാലിനും കിട്ടും
@Iamkingzzzz
@Iamkingzzzz 3 сағат бұрын
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
@PVKHEAVEN
@PVKHEAVEN 3 сағат бұрын
നസ്രിയസുൽത്താന അനാദാലയത്തി വളർന്നവളല്ലാ... എത്തീംഗാനയിൽ പഠിച്ചവളാണ്
@muhammedshereefshereef6327
@muhammedshereefshereef6327 4 сағат бұрын
ഇറങ്ങിപ്പോകുന്നവരൊക്ക ഈ സാഹചര്യത്തിലാണ് എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. പോകുന്നവര്ക്ക് ചൂട്ട് പിടിക്കലാണത്. ഒരുപക്ഷെ.ഒന്നും പരസ്യപ്പെടുത്തേണ്ടെന്ന് ഭർത്താവ് തീരുമാനിച്ചതാണെങ്കിലോ.
@AbdulSalam-mh9wy
@AbdulSalam-mh9wy 2 сағат бұрын
Allattinnum karanam oldhusband
@shinammasebastian2298
@shinammasebastian2298 3 сағат бұрын
അഖില അശോകൻ,, ജോസ്വിൻ സോണി ഒക്കെ കേൾക്കുന്നുണ്ടോ
@Asm123-e1u
@Asm123-e1u Сағат бұрын
അല്ല ഇപ്പോൾ പോയ ആൾക്ക് കുട്ടികൾ ഒന്നും ഇല്ലേ. ഭാര്യയും ഇല്ലേ
@visalmedia
@visalmedia 25 минут бұрын
ആർക്കാ .
@HotspotmobilesPayyanur
@HotspotmobilesPayyanur 3 сағат бұрын
Oru bharya undayirikke mattoru vivaham kazhikkal thettalla .....islamil anuvadaneeyamaan ......Rand bharyamarayi jeevikkunnavar orupad und.....but ivide ingane sambhavikkumbo oro sthreekum oro feelings aayirikum ...,,ellarkum sahikkan kazhiyilla ......but orikjalum Deen Ulla oralum Deen vitt mattorumadathilek Pavilla
@done837
@done837 3 сағат бұрын
Nalla matham😮😮😮😮
@anshif11111
@anshif11111 27 минут бұрын
നസ്റിയ സുൽത്താന്റെ അടുത്ത് ഒരു തെറ്റുമില്ല പക്ഷെ എങ്കിലും ഇസ്ലാമായി ജനിച്ച ഉമ്മാനെയും അനിയനും എല്ലാരും ചതിച്ചു അന്യമതസ്ഥന്റെ കൂടെ പോയത് തെറ്റ് തന്നെയാണ് എന്തെല്ലാം വേറെ വഴി തിരഞ്ഞെടുക്കാമായിരുന്നു
@chaplin1669
@chaplin1669 20 минут бұрын
Sheriya അൽമഹത്യ ചെയ്യാമായിരുന്നു😢😢
@shabnashanu2765
@shabnashanu2765 3 сағат бұрын
ഞാനും വിവാഹം കഴിച്ചു പ്രശ്നം ഉണ്ടായിട്ട് ത്വലാഖ്‌ ചൊല്ലിയത് ആണ് ഞാൻ എന്റെ വീട്ടിൽ ഉണ്ട്
@franciscj8211
@franciscj8211 3 сағат бұрын
Freedom Thinker😂😂😂😂
@FaisalFaisal-se2oe
@FaisalFaisal-se2oe 3 сағат бұрын
Ansari.usthaad.supr.thattidaarana.maare
@MhdShan-jv1sj
@MhdShan-jv1sj 2 сағат бұрын
സാറെ ഞാനും കേട്ടു ഇന്ന് ആരെ വിശോസിക്കുക
@fathimapallippadi5915
@fathimapallippadi5915 3 сағат бұрын
😮😮😮😪😪കഷ്ടം
@alavikuttyalavi2850
@alavikuttyalavi2850 3 сағат бұрын
Avante.karanam.adichu.polikanam.usthathe..avan.nayane
@sunnyjose4735
@sunnyjose4735 4 сағат бұрын
Religion is useless idea.Leave it and lead.a comfortable life.
@sayyidmuhammadmuzzammil703
@sayyidmuhammadmuzzammil703 3 сағат бұрын
Barthavilano oralude eeman kidakkunnath... Barthavu thettu cheyyunnundenkil. Orupaadu vazhikalund. Ayalude karanam kond. Mathathe vidunnu ennokke parayumbo...barathavilalla prishudda deen manassilakkendathu. Allahuvinde rasooliloodeyaanu.... Ingane nyayeekarikkalla. Njn mothathil paranjathanu. Avare kurichu paranjath. Ethu matham venamennu ororuthatude thalparyam avarkku vendathathu kondu avaru poyi...
@AbdulrahimShibu-ti9th
@AbdulrahimShibu-ti9th 3 сағат бұрын
Saryanu
@balachandrankc6186
@balachandrankc6186 3 сағат бұрын
ഭർത്താവിന്റെ മുഖമല്ല മതത്തിന്റെ മുഖമാണ് വെളിപ്പെടുന്നത്. അയാൾ വേറെ ഏതെങ്കിലും മതസ്ഥനാണെങ്കിൽ ഇന്ന് അകത്തായിരിക്കും
@dinumelethil2222
@dinumelethil2222 4 сағат бұрын
Correct
@roshnaruby
@roshnaruby 2 сағат бұрын
ഒരു ഭാര്യയും തന്റെ ഭർത്താവിനെ പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നില്ല വിദേശ ഭാര്യമാർ അതിന് സമ്മതിക്കുന്നു എന്ന് പറയുന്നു അപ്പോൾ ഞാൻ ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ഇവരുടെ മനസ്സ് ഒക്കെ ഇങ്ങനെ ആയിപ്പോയത് അറിയില്ല എന്റെ മതം ഇതിനെ പ്രോത്സാഹിപ്പിക്കുന്നു അതും ഞാൻ പൊരുത്തപ്പെടുന്നില്ല ഭർത്താക്കന്മാർ ചിന്തിക്കുന്നത് തന്റെ ഭാര്യക്ക് ചെലവിന് കൊടുത്താൽ എല്ലാമായി എന്ന് ഒരിക്കലും അല്ല ഇമോഷണൽ ഫീലിംഗ് സിനിമ കൽപ്പിക്കണം ഇന്നത്തെ കാലത്ത് പ്രത്യേകിച്ച്
@shaminaaziz4132
@shaminaaziz4132 3 сағат бұрын
Nazriya pooyenkil avalde pazhaya husband thanne aanu thettukaaren
@fathimaa4034
@fathimaa4034 4 сағат бұрын
മതം വീട്ടു പോകണോ 😅😅
@sreevalsan86
@sreevalsan86 4 сағат бұрын
അവൾക് മുന്നിലെ മതപണ്ഡിതൻമാർ തെറ്റ് കരവുബോൾ മതതോട് വെറുപ്പ് തോന്നിയിരിക്കും...
@chaplin1669
@chaplin1669 17 минут бұрын
അല്ലേല് എന്താ police പിടിക്കുമോ😮😮
@thamannaahh._2274
@thamannaahh._2274 3 сағат бұрын
അവൾ വിശ്വസിച്ച മതം അവളുടെ കൂടെ നിന്നില്ല... ഇസ്ലാം എപ്പോഴും പുരുഷ പക്ഷം ആണ്... ഭർത്താവ് പല വിവാഹം കഴിച്ചത് ആരോടെങ്കിലും പരാതി പറഞ്ഞപ്പോൾ ഇസ്ലാമിൽ നാല് കെട്ടാൻ അനുവാദം ഉണ്ട് എന്ന് ന്യായീകരിച്ച് കാണും... അവളുടെ വേദനയോ വിഷമമോ മനസ്സിലാക്കാതെ... പലരും സ്വന്തം തെറ്റുകൾക്കും ദൗർബല്യങൾക്ക് ഇസ്ലാം മിനെ കൂട്ട് പിടിക്കും... അവൾക്കു നീതി കിട്ടൂന്ന ഒന്നും മതത്തിൽ ഇല്ലെങ്കിൽ ആ മതത്തെ എങ്ങനെ സ്നേഹിക്കും... ഗതികേട് ൻ്റെ , സഹനത്തിന്റെ അങ്ങേയറ്റം ആകുമ്പോൾ ചിലർ ഇങ്ങനെ യും പ്രതികരിക്കും...പല നിയമങ്ങളും മാറ്റിയെഴുതപ്പെടണം,കാലാനുസൃതമായി... തുല്യ നീതി ഉറപ്പാക്കണം.. അതിന് മതപണ്ഡിതന്മാർ മുന്നോട്ട് വരണം... അല്ലെങ്കിൽ ഇത്തരം പ്രതികരണങ്ങൾ കൂടുതൽ ഉണ്ടാവും..പഴയ കാലം അല്ല അൽപരായ ഉസ്താദ് മാർ തള്ളിവിടുന്ന മസ്അലകൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന മണ്ടികൾ അല്ല പുതിയ തലമുറ.അവർക്ക് വിവരവും വിദ്യാഭ്യാസവും ലോജികും ഉണ്ട്...പോയവരെ കുറ്റം പറഞ്ഞിരിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി നിലപാട് എടുത്താൽ ആരും പോവില്ല.. അല്ലെങ്കിൽ ഇത്തരം സംഭവം കൂടികൊണ്ടിരിക്കും
@visalmedia
@visalmedia 2 сағат бұрын
മതം അനുസരിക്കാത്തതാണ് പ്രശ്നം മതത്തിനല്ല കേട്, അനുസരിക്കാത്തവർക്കാണ് കേട്
@thamannaahh._2274
@thamannaahh._2274 Сағат бұрын
@@visalmedia അവൾ ചോദ്യം ചെയ്തപ്പോൾ ഇസ്‌ലാമിൽ നാല് കെട്ടാം എന്ന് അയാൾ ന്യായീകരിച്ചിട്ട് ഉണ്ടാവും..അപോൾ അവളുടെ പ്രശ്നത്തിന്റെ പരിഹാരം എവിടെ.. അത് ഇല്ലാത്തത് കൊണ്ടല്ലേ അവൾ അതിനെ വെറുത്തത്.. ഞാനും ഇസ്ലാമിന് വേണ്ടി മറ്റുള്ളവരോട് വായിക്കാറുണ്ട് തർക്കിക്കാറുണ്ട് പക്ഷേ ചില കാര്യങ്ങളിൽ അംഗീകരിക്കാൻ കഴിയാത്തത് ആണ് സ്വത്ത് കൈകാര്യം ചെയ്യുന്ന രീതി, പുരുഷന്റെ നാല് കെട്ട്..
@visalmedia
@visalmedia Сағат бұрын
@@thamannaahh._2274 ഇന്നത്തെ 7 മണിക്കുള്ള വീഡിയോ കാണുക. വിശദമായ ഉത്തരം അതിലുണ്ട്
@thamannaahh._2274
@thamannaahh._2274 Сағат бұрын
@@visalmedia ok
@chaplin1669
@chaplin1669 15 минут бұрын
​@@visalmedia ഇത് മതരാജ്യം അല്ല bro ❤❤❤❤ നല്ല മനുഷ്യൻ ആയല് മതി..ഒരു മതത്തിൻ്റെയും ലേബൽ വേണം എന്നില്ല ❤❤
@alawialawi7350
@alawialawi7350 4 сағат бұрын
അതൊന്നും മതം വിട്ടു പോകാൻ ഒരു കാരണമല്ല
@chaplin1669
@chaplin1669 18 минут бұрын
മതം വിട്ടാൽ എന്താ പോലീസ് പിടിക്കുമോ😢😢😊
@sabiviog6323
@sabiviog6323 4 сағат бұрын
ഞങ്ങള് അതിന് കുറ്റം പറയുന്നില്ല നിങ്ങളെല്ലെ പറയുന്നത്
@Mujeebtravelvlog
@Mujeebtravelvlog 3 сағат бұрын
👍🏼👍🏼👍🏼
@Iamkingzzzz
@Iamkingzzzz 3 сағат бұрын
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
@airusvlog5492
@airusvlog5492 2 сағат бұрын
ഇത് കുറെ കണ്ടല്ലോ ​@@Iamkingzzzz
@joshybenadict6961
@joshybenadict6961 18 минут бұрын
​@@Iamkingzzzzഎൻ്റെ സ്നേഹിതൻ്റെ അനിയൻ ഹിന്ദു ഒരു മുസ്ലീം പെൺ കുട്ടിയെ വിവാഹം കഴിച്ചു സന്തോഷകരമായ ജീവിതം നയിക്കുന്നു രണ്ടു കുട്ടികളും ആയി ഒരാൾ ഒമ്പതിൽ പഠിക്കുന്നു ആ പെൺ കുട്ടി സ്വന്തമായി ലാബ് തുടങ്ങി ഇപ്പോൾ സ്കൂട്ടർ എല്ലാം വാങ്ങി സ്നേഹസമ്പന്നനായ ഭർത്താവിൻ്റെ എല്ലാ സപ്പോർട്ടുമുണ്ട്❤ എനിക്ക് നേരിട്ടറിയുന്ന കാര്യങ്ങൾ
@mylittlethoughts1823
@mylittlethoughts1823 Сағат бұрын
Ayal shari alla but ni kaanichathum athinekkal thett ...
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,8 МЛН