അത് തന്റെ അറിവ് കേടാണ്... ഇതൊക്കെ ഇവരുടെ scripted ആണ് reach കിട്ടാൻ.. ഇതൊന്നും live അല്ല.. ഇവർ ഇതൊക്കെ ഒരുമിച്ചു ഇരുന്ന് ടിജെരുമാനിച്ചിട്ടു തന്നെയാ Telecast ചയ്യുന്നത്..
@avanilastudio711 ай бұрын
രണ്ടുപേരും അവാർഡിന് അർഹരാണ്
@Adhusdevus11 ай бұрын
ഇവന് അത് ആവശ്യമാണ് 😂😂😂😂
@JithVVijayan11 ай бұрын
ഇമ്മാതിരി സ്ക്രിപ്റ്റഡ് ഇന്റർവ്യൂകൾ ഇപ്പോൾ സർവസാധാരണമാണ്.... നിർത്തിപ്പോടേ 😤
@jasirpjasir616911 ай бұрын
ഡെയ്‌ജറസ് ബോയ്സ്.. എന്ന ഫിറോസിന്റെ ആദ്യ ചാനൽ ഷോ കണ്ടവർ ഉണ്ടോ..
@riderrt170911 ай бұрын
ഫിറോസ് കൊല്ലത്തെയാ ഒരു പരിധി വച്ചു ചൊറി 😄😄 അല്ലേൽ അവൻ കേറി മാന്തും
@uday36911 ай бұрын
😂Kollam Fury
@babayaga148910 ай бұрын
Onnu podo.. Chiripikkalle 😅
@alenkantonАй бұрын
കൊല്ലം കണ്ണാപ്പി 😂 ആണോ
@thasni990910 ай бұрын
ഒരു anchor എങ്ങനെയാവരുത് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഇയാള്. ഫിറോസ് അതൊക്കെ നൈസ് ആയി പ്രാങ്ക് ആക്കി മാറ്റി
@Okallekutta11 ай бұрын
Kachara meets Kachara ❤❤❤❤❤ awesome 😎😎😎
@freethinker255911 ай бұрын
Respect to Firoz 🥴🥴
@darkking178011 ай бұрын
Aarkkum samshayam onnum illallo alle... 😂🤣🤣🤣
@dazzlers123811 ай бұрын
2 പെട്ടിച്ചിട്ട് കൂടി പറഞ്ഞാൽ മതിയായിരുന്നു ഇതൊരു പ്രാങ്ക് ആയിരുന്നു എന്ന് എന്നാൽ ഒരു മനസമാധാനം കിട്ടുമായിരുന്നു....
@Pfjcug11 ай бұрын
Anchor എന്നു വെച്ചാൽ എന്തോ സംഭവം ആണ് എന്നാണ് വിചാരം പ്രതേകിച്ചു ഇവന് പാവം നല്ലോണം പേടിച്ചു 😅
@robintt199011 ай бұрын
വെറുതെ ഇന്റർവ്യൂ ചെയ്ത് ഇവനെ ഒക്കെ ഫേമസ് ആക്കണോ 😏
@syamanthakr697511 ай бұрын
ഇവന് ഒരു കൊട്ട് ആവശ്യം ആയിരുന്നു😂
@jamsheert.a938011 ай бұрын
ഒരണ്ണം പൊട്ടിച്ചിരുന്നെങ്കിൽ ഞാൻ ഇത്രക്കും അസ്വസ്‍താനാകുമായിരുന്നില്ല 😅
@mohammedshafeeq761411 ай бұрын
ആയ എപ്പിസോഡ് ഫുൾ ആയിട്ട് ഒന്ന് കണ്ടു നോക്ക്
@palakkadtravel952711 ай бұрын
ഫിറോസ് ഇക്കാ ❤❤❤❤👌👌👌👌
@sureshkumark320211 ай бұрын
Aa
@ReyReY45111 ай бұрын
Trollenmarku vendi ingane oronokke ittu kodukum allengi edavan ariyannale
@The_Commenter_Chronicle2 ай бұрын
ഇവൻറെ എല്ലാ ഇൻറർവ്യൂ പോലെ തന്നെയാണ്... എല്ലാവരും തെറി പറഞ്ഞിട്ട് പോകും... എത്രകാലം ഇതുവച്ച് പിടിച്ച് നിൽക്കും.
@johnwick-qi2ht11 ай бұрын
കച്ചറ ഷിജുവും ചങ്കരൻ Firozum Show😂😂
@sreelekshmi67511 ай бұрын
പ്രാങ്ക് ആണോ..? സാധാരണ ഭയങ്കര ബുദ്ധിജീവി ചമഞ്ഞു സംസാരിക്കലാണ് പുള്ളിക്ക്.. ഇതിൽ normal ആയി സംസാരിക്കുന്നുണ്ടല്ലോ.. 🙄(ആയിരുന്നല്ലേ.. 😌)
@architarjunrocks455911 ай бұрын
Cameraman fan boy 😂
@dalibainterior400011 ай бұрын
അവതാരകന്റെ മുഖത്തു പച്ച മലയാളത്തിൽ എഴുതി വെച്ചിട്ടുണ്ട് "ഞൊണയൻ " എന്ന്
@shibinchand591411 ай бұрын
സ്ക്രിപ്റ്റ്...ഫ്രഷ്...ഫ്രഷ്...ഫ്രഷ്... 😂
@SinishKumar-rh7qm11 ай бұрын
നീ അര നിക്കറുമിട്ട് ഇറങ്ങുന്നതിനു മുന്നേ ഈ ഫീൽഡിലുള്ള ആളാ പുള്ളി
@shijinshijin448411 ай бұрын
Dangerous boys 🤣
@ar_unya28 күн бұрын
അവതാരകൻ എന്ന് വായിച്ചത് മാറിപോയി🙄
@daliya294411 ай бұрын
Oru serious karyam disclose cheyyan vannat prank kalikkunu. Kollam
@kanaaldinkan11 ай бұрын
ഇതെത്ര കണ്ടിരിക്കുന്നു ഒരു മാറ്റവുമില്ല
@shaf553211 ай бұрын
Firoz ikka poliyanu eniku varshangalkondu ariyam a anchor oru choriyananu avanikith kitendathanu 🤣🤣
@DRDDFamily11 ай бұрын
Prank ayirunnu
@jibinvypin409711 ай бұрын
Ella super, but ee show elea anchor nalla choriyalla ...adutha avanteq kariyam ayatho kondaeirikum