Very informative content Mr vishnu , ഇപ്പോൾ ഏത് ചാനലിൽ നോക്കിയാലും ഏതെങ്കിലും കമ്പനിയുടെ പ്രൊമോഷൻ മാത്രമേ കാണാനുള്ളൂ അതിനു വ്യത്യസ്തമായി വളരെ വളരെ മനോഹരമായി ഒരു വീഡിയോ ചെയ്ത വിഷ്ണുവിന് അഭിനന്ദനങ്ങൾ❤
@nandursuresh5 ай бұрын
❤❤
@jaibinthambi60695 ай бұрын
😊
@joyraphael49375 ай бұрын
ഇതാണ് വീഡിയോ, ഇ ങ്ങനെയാണു വീഡിയോ ചെയേണ്ടത് താങ്ക്സ് 🙏🙏🙏🙏👍
@vishnuvijayan15575 ай бұрын
❤❤
@jeejojohn63875 ай бұрын
Use paint rollers of good quality ( brands like TIA; Arun Dupont Paint brushes) it really gives more paint pick up and even spreading of your expensive emulsion paints.. always use correct extension poles while painting ceiling painting. It reduces labor's fatigue. Don't use low quality paint rollers and brushes
@Ayrin_vlogs5 ай бұрын
Ente veed e parayunna alaya aneegar and team aanu cheythath . Njagal pratherkshichathilum adipoli aayi cheythu thannu 👌👌👌👌👌ellavarkkum work ishttamayi ❤❤❤ini ente arivil ulla paint work dhairyamayi 100 % vishwasthathayode work kodukkam 👌👌👌👌
@Aneegar5 ай бұрын
❤❤
@vinodm47582 ай бұрын
Correct experienced person
@anasmeleveetil2 ай бұрын
Very informative ❤
@vishnuvijayan15572 ай бұрын
Glad you think so!
@shefeeka.5 ай бұрын
Naguldywork E team ayrunnu💯super work 🤝
@sandhyavijayanandan290622 сағат бұрын
Hi,video nalla help aayi enik.enikoru doubt und. First ente veedinu painting kazhinju but eppo 2yr kazhinjapo exterior wall okke polinju pokunnu ,bathroom Wall varunnidath paint poliunnu.eniyendha cheyyendath
@anasmeleveetil2 ай бұрын
Asian paint hydrolock exterior ഭാഗത്ത് അടിക്കാൻ പറ്റുമോ,pls reply
@ayyappadasr5163 күн бұрын
Only interior surface- exterior 2k product any company
@harikumar5032Ай бұрын
Good work ,👍👍👍
@We3official5 ай бұрын
Superb content chetta❤
@vishnuvijayan15575 ай бұрын
🥰
@nazeercheenamvila39945 ай бұрын
❤❤❤
@vishnuvijayan15575 ай бұрын
😍
@ShamonbasheerShamonbasheer5 ай бұрын
ചേട്ടന്റെ വർക്ക് നൈസ് വർക്ക് എന്റെ വീടിന്റെ വർക്കും ചേട്ടൻ ആയിരുന്നു
@Aneegar5 ай бұрын
ഇപ്പഴും ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്നില്ലേ 5 വർഷം കഴിഞ്ഞു
@anees1914 ай бұрын
@@Aneegar
@anees1914 ай бұрын
@@Aneegar
@tijuphilip5717Ай бұрын
His mob no pls
@VgcVgc-t3i5 ай бұрын
Very good information
@vishnuvijayan15575 ай бұрын
🥰
@Aneegar5 ай бұрын
❤
@muhammadrameez9002Ай бұрын
Good work
@nazerudheenpoochengal40672 ай бұрын
Exterior Dr fixit waterproof paint നല്ലതാണോ?
@ayyappadasr5163 күн бұрын
ഏത് waterproof material ആയാലും, അത്രയും area ക്ക് ഉള്ള materials correct ആയി എടുത്താൽ മതി. ബീനയിൽ available ആണ്
@MA-br2el5 ай бұрын
😮❤
@vishnuvijayan15575 ай бұрын
❤
@midhilajbasha93455 ай бұрын
👏🏻👏🏻
@vishnuvijayan15575 ай бұрын
❤
@nuchunuchushahi85175 ай бұрын
Putti ullile cheyyullu, alla purathum cheyyumo? Anyone pls rpl
@Aneegar5 ай бұрын
വാട്ടർ പ്രൂഫിംഗ് പുട്ടി പുറത്ത് ചെയ്യാം
@nuchunuchushahi85175 ай бұрын
@@Aneegar thank you. Oru samshayam koodi chodhichotte 1500 squarfeetin putti idaan etra total cost aavum egadesham paranjaal mathi, ariyumengil paranju tharane pls
@Aneegar5 ай бұрын
1500 Sqf വാൾ ഏരിയ ആണെങ്കിൽ ലേബർ with മെറ്റീരിയൽ 27000 രൂപ ആകും രണ്ട് കോട്ട്പുട്ടി ഒരു കോട്ട് പ്രയ്മർ
@Aneegar5 ай бұрын
@@nuchunuchushahi8517❤
@nuchunuchushahi85175 ай бұрын
@@Aneegar irupatheyyayiram alle? Thank you ❤️❤️
@volghhbnn5 ай бұрын
Ennu video ella
@aneeshmv96145 ай бұрын
Gypsum plasterine demote cheythath seriyayilla..
@nuchunuchushahi85175 ай бұрын
Ayal ayalude anubhavam paranju,
@jedia65595 ай бұрын
Exterior economy grade Asian paints emulsion (ace) and apex Ultima premium grade thammil 20litre nu 5000 rs difference undallo. Pinne engine Anu 1000rs difference ullu ennu parayunnathu
@Aneegar5 ай бұрын
അപ്പെക്സ്സും അൾട്ടിമയും തമ്മിൽ ഉള്ള വിത്യാസമാണ് ഉദ്ദേശിച്ചത് അല്ലാതെ ACE ളം പ്രാട്ടക്കും തമ്മിൽ ഉള്ള വിത്യാസം അല്ല പറഞ്ഞത് പിന്നെ കുറഞ്ഞ സാധനം എടുക്കുമ്പോൾ സ്വയർ ഫിറ്റ് കവറേജിൻ്റെ വിത്യാസവും ഉണ്ടാകും കുറഞ്ഞത് അടിക്കുമ്പോൾ കിട്ടുന്ന ഏരിയാ അല്ല കൂടിയത് അടിക്കുമ്പോൾ കിട്ടുന്നത്
@jedia65595 ай бұрын
@@Aneegar coverage ace and apex ultima both around 5-6sqm per L for 2 coats ennu u ap claim. Premium grade has better anti algal and dirt pick up resistance and better sheen and 7 years warranty compared to only 3 years for ace. Sadarana karku premium emulsion afford cheyyan Patti ennu varilla. Ippol 20L close to 9000 rs undu compared to ace which is around 3500. Everyone would like to have good paint but budget chilarku problem Akum. Afford cheyyam enkil better to go for premium grade
@muhammedshamseedkallan73165 ай бұрын
11:42 ലിൽ പറഞ്ഞ ആ ഒരു പ്രശ്നം തറയിലൂടെ മുകളിലേക്ക് വെള്ളം കയറിയിട്ട് ആണ് എന്ന് പല വീഡിയോസിലും കേട്ടിട്ടുണ്ട്. ഇത് ഇപോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു explanation കേട്ടത്. ഇതിന്റെ സത്യം കറക്റ്റ് എന്താവും 🤔
@akkuakbar50715 ай бұрын
pilli paranjath tet aan bro.. chumma pulli onn thalliyathaaaa.... bakki ellm ayaal paranjath ok aan.
@sathyantk89965 ай бұрын
കുറച്ച് സത്യമുണ്ട്
@Aneegar5 ай бұрын
@@akkuakbar5071താഴെ നിന്നും വെള്ളം പിടിച്ചും പ്രശ്നങ്ങൾ ഉണ്ടാകാം പക്ഷേ കെമിക്കൽ എഫ്ളോറൻസ് ഉണ്ടാകുന്നത് സിമൻ്റും പാറപ്പൊടിയും മിക്സ്സ് ആകുമ്പോൾ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻ ആണ് ആ പ്രശ്നം മാത്രം വെച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട് പിന്നെ ഒരു തർക്കത്തിനില്ല കുറെക്കാലം നടന്ന് മനസ്സിലാക്കിയ കാര്യമാണ്🙏🙏🙏