വീടിന് പെയിൻറ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to Perfectly Paint Your Home

  Рет қаралды 34,875

Ebadu Rahman

Ebadu Rahman

Күн бұрын

Пікірлер: 41
@Real_indian24
@Real_indian24 11 ай бұрын
ഇന്നത്തെ കാലത്ത് ഒരു വിട് മുഴുവൻ Exterior Painting ചെയ്യണമെങ്കിൽ മിനിമം ഒരു 2L എങ്കിലും ചിലവാകും. Material & Labour charges ഉൾപ്പെടെ ..... അതുകൊണ്ടാണ് ഇന്ന് ഒട്ടുമിക്ക വിട്ടുകാരും TopTerrace ൽ Tress work ചെയ്ത് വിടിനെ സംരക്ഷിക്കുന്നത്. : അതല്ലെങ്കിൽ sloped Roof Design ൽ വിട് Design ചെയ്യുന്നത്... Truss അടിച്ചാൽ Paint Protection നൊപ്പം Leakage Protection & Heat Protection കൂടി കിട്ടും ... ഷിറ്റിന്റെ മുകളിൽ Solar Panel ഉം Solar water Heater ഉം വെച്ചാൽ Long Term ൽ Electricty Consumption കുറവിലൂടെ ജീവത ചിലവ് കുറക്കാനും സാധിക്കും. ഷിറ്റ് അടിച്ച സ്ഥലത്തേ Terrace Area Maximum ഉപയോഗിക്കാനും സാധിക്കും..
@sajeerakkal563
@sajeerakkal563 3 ай бұрын
Last പറഞ്ഞത് very importent matter 🥰🥰
@aghileshkumar
@aghileshkumar 9 ай бұрын
👍👍 good info
@sahadevanem3754
@sahadevanem3754 3 ай бұрын
Good information thankyou ❤
@athathqatar990
@athathqatar990 10 ай бұрын
White cement adikkano?!!!!!
@jagath2969
@jagath2969 11 ай бұрын
Adex endura apoxy paintinekaal better ano?
@gouthammanoj5620
@gouthammanoj5620 11 ай бұрын
Hi , may i know who designed this structure? Seems interesting, can u give me a lead?
@myunus737
@myunus737 11 ай бұрын
Outside plastering & Inside plastering കഴിഞ്ഞാൽ അത് set ആകാൻ എത്ര ദിവസം water curing ചെയ്യണം. ഒന്ന് വിശദീകരിക്കാമോ.
@SreedharanK-x5s
@SreedharanK-x5s 3 ай бұрын
❤ Sreedharan. K
@bindhumathew1305
@bindhumathew1305 11 ай бұрын
Valichu needathe para mashe
@rashiqpa4963
@rashiqpa4963 11 ай бұрын
👍
@ajisathyanandan9159
@ajisathyanandan9159 11 ай бұрын
Good information...wall പ്രൈമറിനെകുറിച്ച് ഒന്നും പറഞ്ഞില്ല...അതിൻ്റെ ആവശ്യം ഇല്ലെ
@berylgeorge9687
@berylgeorge9687 11 ай бұрын
Is there any app or software where we can have an visual analysis of the paint colour we choose on our house
@sajidka
@sajidka 11 ай бұрын
Yes
@love2livelive2love50
@love2livelive2love50 11 ай бұрын
Name of software pls ​@@sajidka
@IndraVlogi
@IndraVlogi 11 ай бұрын
Please recommend how to remove caplari action damages 8 year old building?
@akashn1604
@akashn1604 9 ай бұрын
👍😍
@sj-pw2uh
@sj-pw2uh 11 ай бұрын
Painting current rates onnnu parayamo sir
@sarafvt3087
@sarafvt3087 11 ай бұрын
White cement emerson kooti adicha teerus ini waterproof cheyyan edu paint adikkanam
@nisam1637
@nisam1637 11 ай бұрын
Asian പെയിന്റ് damp proof
@cisftraveller1433
@cisftraveller1433 6 ай бұрын
എന്തങ്കിലും പറയുമ്പോൾ അതിൻ്റേ ഇടയിൽ ഇടങ്കോൽ ഇടന്നം 😮
@sj-pw2uh
@sj-pw2uh 11 ай бұрын
Painting area കൃത്യമായി എങ്ങനെ അളക്കും
@sj-pw2uh
@sj-pw2uh 11 ай бұрын
ഇബാദ് സർ ഈ ലൗ ചിഹ്നം അയക്കാതെ ഉത്തരം പറയൂ
@ismailnalakath4560
@ismailnalakath4560 9 ай бұрын
തേപ്പ് കഴിഞ്ഞ ഉടനെ തന്നെ വൈറ്റ് സിമന്റ് അടിക്കണോ
@GeorgeT.G.
@GeorgeT.G. 11 ай бұрын
good information
@kalandershereef2344
@kalandershereef2344 11 ай бұрын
Good....
@almanafedathottickalnassar7218
@almanafedathottickalnassar7218 11 ай бұрын
❤️❤️❤️
@rajeevanppns360
@rajeevanppns360 11 ай бұрын
പെയിന്റ് മനുഫെക്ചർ ഡേറ്റ് നോക്കേണ്ടേ അത് എങ്ങിനെ ആണ്
@mylife...7139
@mylife...7139 11 ай бұрын
ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ പെയ്ന്റിങ് ഏത് രീതിയിൽ ചെയ്യണം...? പ്രായ്മർ വേണോ?
@alvinvarghese8873
@alvinvarghese8873 11 ай бұрын
Yes, Primer is required.
@psmyasir
@psmyasir 11 ай бұрын
❤🎉
@akbara5657
@akbara5657 11 ай бұрын
❤❤❤🤝👍
@shalikk2560
@shalikk2560 11 ай бұрын
Brand name paryan ningal enthina pedikunne.. janangalum ariyate ariyathavan poi pedilallo 8:45
@jasminejoy1159
@jasminejoy1159 5 ай бұрын
Best paint asian
@mohammedhaneef1149
@mohammedhaneef1149 11 ай бұрын
Enik number വേണം യുപിവിസി പവൻ sir ഉപയോഗിക്കുന്ന കമ്പനിയുടെ
@SUNILKUMAR-fw9jx
@SUNILKUMAR-fw9jx 8 ай бұрын
Waste... nothing's inside
@steffysen7136
@steffysen7136 11 ай бұрын
Can I get Mr Pavan sir contact detail
@Mallus-kf2qn
@Mallus-kf2qn 4 ай бұрын
Pinne eganokke paint cheyyunna alukal olakkayunnd😅onn podo chumma vallya show erakkathe
@Er.arshad
@Er.arshad 11 ай бұрын
Aa ഉണ്ടാക്കിയ വീട് 2 year കഴിഞ്ഞാൽ കാണാം 😂😂😂
@saisatech2847
@saisatech2847 11 ай бұрын
ശരിയായ രീതിയിൽ വാട്ടർ പ്രൂഫിംഗ് ചെയ്താൽ കുഴപ്പമില്ല
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
how to paint home yourself |  Malayalam | Kavya with Color
11:03
kavya with color
Рет қаралды 53 М.
How to Build Perfect Bathroom | Tips for Building Your Bathroom
13:25
എന്റെ Bedroom കാണണ്ടേ 😄⭐️| My minimalist bedroom
12:14
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН