Evide onnu lulu mall il poyal karnonmaar thudangum...evidelum purathu poyal pinne theernu....but karnothikku shalom tv ennu vechal jeevan aanu...so as per you guys ee parayunna karnonmaar alle sherikkum ulla christyani
ക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ. ഏക രക്ഷകൻ ക്രിസ്തു മാത്രം.
@ranijohn34433 жыл бұрын
ദൈവത്തെ സ്നേഹിക്കുന്നവർക്ക് സഹജീവികളെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല... ആ സ്നേഹത്തിന്റെ practical side ആണ് ഈ പറയുന്ന നമ്മുടെ കൂടെ ജീവിക്കുന്നവരോടുള്ള സ്നേഹപൂർണമായ പ്രവർത്തികൾ.... സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം, അതാണ് ക്രിസ്തിയ വിശ്വാസത്തിന്റെ അടിസ്ഥാനം, ie ത്രിത്വയ്ക ദൈവത്തിലുള്ള വിശ്വാസം plus സ്നേഹത്തിലും കരുണയിലും അടിസ്ഥാനമായ പ്രവർത്തികളും