ഞാനിന്നലെ രാത്രിയിൽ ഇതേ രീതിയിൽ ഉണ്ടാക്കിനോക്കി ,എനിക്കും വീട്ടുകാർക്കും ഇഷ്ടപെട്ടു.. നല്ല ചോരുതന്നെ കിട്ടി., ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@bluediamond32722 жыл бұрын
നിങ്ങളുടെ ഓരൊ റെസിപ്പിയും ഒന്നിനൊന്നു വെത്യസ്തമാണു. ഉണ്ടാക്കിനോക്കാറുണ്ട്, എല്ലാം അടിപൊളിയാനു
@joslinraj37262 жыл бұрын
good idea anallo...adipoli chor kittunnundallo...good presentation
Cooker il chor vekkan aan simple but pasha pole indavum...ee tip onn try cheythu nokkanam valare upakaramulla tip aan...ithupolulla videos iniyum pradeekshikkunnu ...thanks for sharing
@fathimakhalid79832 жыл бұрын
masha allah nalla prfect aayitulla chor thanne kitiyalle super ithpolulla vareity iniyum pratheekshikunnu thanks for sharing
വിറകടുപ്പ് ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരാപ്രദമായ വീഡിയോ ... വിസിലിട്ടാൽ ചോറ് ഒരുമാതിരി ആയി പോവും. Rice cooker ൽ ഇറക്കി വെച്ച് വേവിച്ചാൽ ഒരു വെള്ളം ഒലിക്കുന്ന ചോറാണ് കിട്ടുന്നത് ... ഇനി ഇങ്ങനെ വെക്കണം.
@sinan49682 жыл бұрын
ആഹാ ഇത് കൊള്ളാല്ലോ
@reshmapn3462 жыл бұрын
Engane oru method cheithittilla... ll try this...👍👍
@momscooking7002 жыл бұрын
Good sharing 🔥🔥🔥
@rithuraj32462 жыл бұрын
Entem main problem aayirunnu ചോറ് vekkumbol പശ പോലെ ആവുന്നത്. ഇനി ഈ method follow ചെയ്തു നോക്കാം. 👌👌
@muhdaydin92062 жыл бұрын
Excellent video ithuole chorundakkaalo
@Sona-vm6znАй бұрын
വെച്ചു നോക്കാൻ പോകുന്നു 👍🏻
@honeyhoney28092 жыл бұрын
Idea kollamallo😄ithra perfect chor cookeril👍🏻
@naz_home2 жыл бұрын
Good idea👍🏻 ithavumbo choru varkkumbo padikkukayum venda 😍kayyonnum pollillelo👌
@peacock40232 жыл бұрын
Masha allha super perfection cooker rice
@surumiashraf92692 жыл бұрын
Cookeril chorundakkunnath ellavarkkum difficult aayittulla oru task aayirunnu ithu kandappol ath maarikkitti
@ikkame69502 жыл бұрын
ഇന്നത്തെ വീഡിയോ ഒത്തിരി പേർക്കു വളരെusefull ആയിരിക്കും ..പ്രത്യേകിച്ചു ജൊീലിക്കാർക്ക്