കാമസക്തയായ സ്ത്രീകളുടെ ലക്ഷണശാസ്ത്രം : Dr. Jayakumar Sharma

  Рет қаралды 554,124

VISION3 Nedumkandam

VISION3 Nedumkandam

Күн бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZbin Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : www.facebook.c...

Пікірлер: 612
@shybip.j1748
@shybip.j1748 Жыл бұрын
നമസ്കാരം സാർ, വളരെ നന്ദി....സാർ കണ്ടിട്ടുള്ളതും സാറിൻ്റെ വീട്ടിലുള്ള സ്ത്രീകളെ പുറം ലോകത്തിന് പരിചയപ്പെടുത്തിയതിന് ...ഇനിയും പണിയൊന്നും ഇല്ലാതെ ഇരിക്കുബോൾ വിടുവായത്തം പറഞ്ഞു വരണേ...
@poonsiomn7451
@poonsiomn7451 Жыл бұрын
🙏🙏😀😀😀 Suuuuper 👌👌💖
@rajankamachy1954
@rajankamachy1954 Жыл бұрын
കഷ്ടം...!!!
@rajankamachy1954
@rajankamachy1954 Жыл бұрын
ആചാര്യൻ മാർ പണ്ട് എഴുതിയ കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു തരുന്നു എന്ന് മനസ്സിൽ ആക്കാൻ പറ്റുന്നില്ല ല്ലോ... കഷ്ടം...!!!
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
വേണമെങ്കിൽ കേട്ടാൽ മതി ഷൈബീ... വെറുതെ വീട്ടിൽ ഇരിക്കുന്നവരെ വിളിക്കാൻ തക്ക തെറിയൊന്നും ഇതിലില്ല.. ലക്ഷണശാസ്ത്രം അദ്ദേഹം പറയുന്നു..
@shybip.j1748
@shybip.j1748 Жыл бұрын
@@AkshayThrishivaperoor കോപിക്കാതെ മാഷേ, ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു....അത്രേയുള്ളൂ....ഉം.സാറിൻ്റെ ആരായിട്ട് വരും......
@surendranpv8717
@surendranpv8717 Жыл бұрын
👌🏼 ശ്രീ ശാസ്ത്രത്തെ കുറിച്ച് പറഞ്ഞത് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏
@tall5418
@tall5418 Жыл бұрын
Stupid. Utter stupidity.
@machansvlog5822
@machansvlog5822 Жыл бұрын
ഞാൻ വായിച്ചിട്ടുള്ള ,അല്ലെങ്കിൽ പഠിച്ചിട്ടുള്ള,കാര്യങ്ങളിൽ ഇദ്ദേഹം പറഞ്ഞത് സത്യമാണ്.
@wilsonjoseph6069
@wilsonjoseph6069 Жыл бұрын
തന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് നല്ല അറിവ് വീഡിയോ യിൽ ഉൾപ്പെടുത്തിയതിന് നന്ദി
@santhoshkumar6530
@santhoshkumar6530 Жыл бұрын
ചേട്ടൻറെ ഭാര്യ ഇതിലേതിൽ പെടും? 🤔🤗
@BinduBindu-fk7iy
@BinduBindu-fk7iy Жыл бұрын
😅
@vivinmathew74
@vivinmathew74 Жыл бұрын
കാക സത്വ
@solo-xh4ol
@solo-xh4ol Жыл бұрын
@@vivinmathew74 😃
@jockerworld4636
@jockerworld4636 Жыл бұрын
എയ്.... എന്റ ഭാര്യ തറവാടി ഗണത്തിൽ പെടും😂😂😂
@johncoommen7513
@johncoommen7513 Жыл бұрын
😆😆😆😆😆
@nidhayanvlog7140
@nidhayanvlog7140 Жыл бұрын
ഇതൊക്കെ ഈശ്വരൻ കൊടുത്തിട്ടുള്ള അനുഗ്രഹം ആണ്..
@trueindian4549
@trueindian4549 Жыл бұрын
Crct
@ղօօքօ
@ղօօքօ Жыл бұрын
നിങ്ങളുടെ ലക്ഷണം കണ്ടപ്പോൾ സ്ത്രീകളെ കണ്ടാൽ വെറുതെ വിടാത്ത ആളാണെന്ന് മനസ്സിലായി 🤣
@jamesraj7667
@jamesraj7667 Жыл бұрын
🤣🤣 കൊല്ലണ്ട നടേശാ.. 😜
@jayamohannarayanan5236
@jayamohannarayanan5236 Жыл бұрын
😁
@ajanthabiju4799
@ajanthabiju4799 Жыл бұрын
😂😂😂😂😂😂
@vijikumarev9992
@vijikumarev9992 Жыл бұрын
😀😀😀😀
@allinonedisplay9902
@allinonedisplay9902 11 ай бұрын
😂😂😂😂
@anilachari1
@anilachari1 Жыл бұрын
വളരെ സത്യം. ഏറെ കൂറെ അനുഭവം ഉണ്ട്
@MuhammadFaisal-yl1tf
@MuhammadFaisal-yl1tf 3 ай бұрын
ഉവ്വ
@anoopraj4214
@anoopraj4214 Жыл бұрын
Sir ന്റെ വീട്ടിലുള്ള സ്ത്രീ കളും ഈ type ആണോ.?
@HasnaAbubekar
@HasnaAbubekar 6 ай бұрын
നിൻ്റെ വീട്ടിലുള്ളവരെക്കുറിച്ചാണ് പറഞ്ഞത്.
@sanooshkumar-d5x
@sanooshkumar-d5x 3 ай бұрын
@@HasnaAbubekarനിന്റെ വീട്ടിലോ
@kummalisuhail
@kummalisuhail Жыл бұрын
എല്ലാരുമുണ്ടല്ലോ ,ഇതിൽ ഇല്ലാത്തവരുടെ ഒരു വീഡിയോ ചെയ്യാമോ , സ്വാമിജി pls
@amarnathjay6777
@amarnathjay6777 Жыл бұрын
കാമ ആസക്തി ഒരു സ്ത്രീയുടെ സ്ത്രീത്വ ശക്തിയാണ്. അത് അവരുടെ മഹത്വമാണ്. അതിനെ വില കുറച്ചു കാണുന്നത് വിവരക്കേടാണ്
@rajeev_shanthi
@rajeev_shanthi Жыл бұрын
വാസ്തവം തന്നെയാണ്. അതിനെ. ഞാൻ. ഇഷ്ടപ്പെട്ടു
@manukichu-yo2lc
@manukichu-yo2lc Жыл бұрын
😅
@vishnuthampy4013
@vishnuthampy4013 Жыл бұрын
Aru vilakurachu kandu.
@zubaidakb7929
@zubaidakb7929 Жыл бұрын
​@@rajeev_shanthi yes
@zubaidakb7929
@zubaidakb7929 Жыл бұрын
@@aswin3641 yes
@ddmedia562
@ddmedia562 Жыл бұрын
ഈ പറഞ്ഞ ഏതെങ്കിലുംങ്കിലും ലക്ഷണമില്ലാത്ത സ്ത്രീകൾ ആരുമില്ല,അപ്പോൾ എല്ലാ സ്ത്രീകളും വികാരവതികളാണോ ജ്യോൽസ്യരേ....
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
എല്ലാ മനുഷ്യരും വികാരജീവികളാണ്.. ആഹാരം, സെക്സ് അത്ര തന്നെ 🙏
@sreejithpv4881
@sreejithpv4881 Жыл бұрын
എന്റെ അനുഭവം 75% ഇദ്ദേഹം പറഞ്ഞത്‌ ശരി ആണ്. നിറങ്ങൾ ക്കു ഒരു സയൻസ് ഉണ്ട്.. അത് പോലെ ആണ് ഇതും..
@kishorkumarsurendran5118
@kishorkumarsurendran5118 10 ай бұрын
Thankale eth category il pedutham
@gokulkrishnan158
@gokulkrishnan158 Жыл бұрын
Orupad ishtayi...dowry torturing, alcohol, extra affair okke nadathunna ,, teams okke ethu satvathil varum ......sthreekalkk matre ullo ee lakshanasastram ...kshemikkanam,, chodich poyinne ullu...
@Jaguargmail1982
@Jaguargmail1982 Жыл бұрын
ഇതുകേട്ട് വല്ല പെണ്ണുങ്ങളെ പിടിക്കാൻ ചെല്ലുന്നവർ പോക്സോ ഓർത്താൽ നന്നായി 😜😜😜
@shynakrishnan9149
@shynakrishnan9149 Жыл бұрын
🤭
@vishnunatraja
@vishnunatraja 7 ай бұрын
പോക്സോ 18ന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണം നൽകാൻ വേണ്ടിയാണ്
@user-hp2wp1cy1i
@user-hp2wp1cy1i Жыл бұрын
പൊന്നാര സാർ -ഇനിയുള്ള ആളുകൾ നിങ്ങൾ പറഞ്ഞ ഈ ലക്ഷണം നോക്കി നടക്കുംവെറുതെ ഇരുന്നൂടെ സാറേ അല്ലെങ്കിലോ ഇഷ്ടം പോലെ ഓരോ കാര്യങ്ങളും നടക്കുന്നുണ്ട്
@muhammadsali4055
@muhammadsali4055 11 ай бұрын
അധ് ശരിയാ
@leelammathomas9864
@leelammathomas9864 Жыл бұрын
Sreekku mathramalla purushanum roopabhavanglille. Kamam kooduthal purushanalle illenkil ithupolulla kollum kolayum undakumo
@venugopal-sh8qd
@venugopal-sh8qd Жыл бұрын
അടി കിട്ടാനുള്ള എല്ലാ വഴിയും പറഞ്ഞു കൊടുക്കണം 😂😂
@syamraveendran9996
@syamraveendran9996 Жыл бұрын
😂😂😂
@prasadpitt8443
@prasadpitt8443 Жыл бұрын
😁😁
@syamnaran9890
@syamnaran9890 Жыл бұрын
🤣🤣🤣🤣
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
👌😄
@sudarsananp5131
@sudarsananp5131 Жыл бұрын
@@syamnaran9890 🤩
@user-pq3sg2uc3f
@user-pq3sg2uc3f Жыл бұрын
By the by നിങ്ങൾ ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നുണ്ടോ?
@തമ്പുരാൻ-ഷ5ന
@തമ്പുരാൻ-ഷ5ന Жыл бұрын
താങ്കളുടെ ലക്ഷണം കണ്ടിട്ട് പുല്ലാംകുഴലു വായന ക്കാരാണെന്നു
@aruncs1976
@aruncs1976 Жыл бұрын
😂😂😂
@vijaykrishna...2071
@vijaykrishna...2071 Жыл бұрын
😄😄😄
@ismalikp1114
@ismalikp1114 Жыл бұрын
ഈ പറയുന്ന വ്യക്തിയുടെ സ്വഭാവം എന്താണാവോ ?
@തമ്പുരാൻ-ഷ5ന
@തമ്പുരാൻ-ഷ5ന Жыл бұрын
താങ്കളുടെ കുടുബത്തിൽ കാമാസക്തി കുറഞ്ഞ സ്ത്രീകൾ ഉണ്ടാവില്ലല്ലോ പിശാചി വീട്ടിൽ കൂടുതൽ ഉണ്ടല്ലോ
@sarathkumar7689
@sarathkumar7689 Жыл бұрын
Prayam ithrayayittum kadi mariyille
@jaimahaakaali9335
@jaimahaakaali9335 Жыл бұрын
ആണിനെ കുറിച്ച് എന്തെ പറയാത്തത് ഈ പറഞ്ഞ സാധനം ആണുങ്ങൾക്ക് ഇല്ലേ സർ.....അപ്പൊ സർ നന്നായി ശ്രെദ്ധിച്ചിട്ടുണ്ട് അല്ലേ 😝😝😝😝
@bibinjames7398
@bibinjames7398 Жыл бұрын
എന്റെ പോന്നു സ്വാമി.. അവിടുന്ന് മുത്താണ്.
@karthikak1959
@karthikak1959 Жыл бұрын
രണ്ടു വയസ്സുള്ള പെൺകുട്ടിയെ കാമാസക്തനായ പുരുഷൻ എന്ത് മാനദണ്ഡത്താലാണ് പീഡിപ്പിയ്ക്കുന്നത് ഈ ഗണത്തിൽപ്പെട്ട പുരുഷൻ ഏതു ഗണത്തിൽപ്പെടും? ഒന്നു ചുമ്മാ തള്ളാതെ വേറെ വിഷയം കണ്ടെത്തുക
@rahmathnisha9938
@rahmathnisha9938 Жыл бұрын
​@@karthikak1959 😂😂
@vishnunatraja
@vishnunatraja 7 ай бұрын
ഇത് പുരാതനകാലത്ത് വാത്സ്യായനമാർ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി തെളിയിക്കപ്പെട്ടതാണ്
@raxinmoon631
@raxinmoon631 Жыл бұрын
"കഷ്വാ സത്വ". ഇവർ കാശിനു വേണ്ടി എന്ത് ചെറ്റത്തരവും പറഞ്ഞു വീഡിയോ ചെയ്യും..
@dennycl5449
@dennycl5449 Жыл бұрын
ചില പെണ്ണുങ്ങൾ എന്നെ നോക്കി ചിരിക്കുന്നു... ചിലർ കണ്ണിറുക്കി കാണിക്കുന്നു എന്താണാവോ കാര്യം 😄😄😄😄... ഓരോ ഉടായിപ്പുമായി ഇറങ്ങിക്കോളും....... എന്തെങ്കിലും ഒരു സ്വഭാവ ദൂഷ്യം ഇല്ലാത്ത മനുഷ്യ ജീവികൾ ഇല്ല സ്വാമി....... താങ്കൾക്കു കുടുംബജീവിതം വാഴില്ല... 💯💯
@jafarns4516
@jafarns4516 10 ай бұрын
ആരാണ് അവർ നമ്പർ തായോ നോക്കട്ടെ 🤣🤣🤣😂😄
@haleemahalee1719
@haleemahalee1719 Жыл бұрын
കഷായം ഗ്രീഷ്മ ഇതിൽ ഏതിൽ പെടും
@geetham4417
@geetham4417 Жыл бұрын
അതുക്കും മേലെ
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@geetham4417 എന്നാലും എവിടെ വരെ
@ashasreekumar8359
@ashasreekumar8359 Жыл бұрын
പുണ്യവതിയിൽപ്പെടും😃😃
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@ashasreekumar8359 ഒരു സ്ത്രീ ഒരുമ്പെട്ടാൽ ഈ ലോകത്ത് എന്തും നടക്കും അതിന് eg: അണ് സ്വപ്നയുടെ കേസുകൾ ഒരു പെണ്ണിന് ആ മാസ്മരിക ശക്തി ദൈവം / പ്രകൃതി കൊടുത്തിട്ടുണ്ട് അശ
@ashasreekumar8359
@ashasreekumar8359 Жыл бұрын
@@AnilKumar-wv3ut എടോ ആണുങ്ങളാണോ പെണ്ണുങ്ങളാണോ ജയിലിൽ കൂടുതലും ഉളളത്?നിങ്ങൾ ആണുങ്ങൾ ചെയ്യുന്ന വൃത്തികേടുകൾ ഒരിക്കലും സ്ത്രീകൾ ചെയ്യുന്നില്ല. ശരിയാണ് കേരളത്തിന് പറയാൻ,suitcase ഓമന,സരിത,കൂടത്തായിജോളി,സ്വപ്ന,ഗ്രീഷ്മ ..ഇത്രയല്ലേ ഉളളൂ.നിങ്ങൾ ആണുങ്ങളോ?ആയിരങ്ങൾകാണും.
@ഓളങ്ങൾ
@ഓളങ്ങൾ Жыл бұрын
വെടിവഴിപാട് വിളിച്ചുപറയാതെ ചെയ്താൽ ഫലം കിട്ടുമോ...?
@jessysabu3112
@jessysabu3112 Жыл бұрын
വയസുകാലത്ത് ഒരു പണിയും ഇല്ലെ ഇവനാരെടാ കിടക്കുന്നുവേറെ എന്തെല്ലാം കാര്യങ്ങൽ കിടക്കുന്നു വീഡിയോ ഇഷ്ടമായെന്നും വിചാരിക്കേണ്ട ഇഷ്ടമായില്ല
@ajivk4559
@ajivk4559 Жыл бұрын
സത്യമാ അദ്ദേഹം പറഞ്ഞത്
@matthewsabraham8046
@matthewsabraham8046 7 ай бұрын
Enthanu
@maqgroupllmaq1161
@maqgroupllmaq1161 Жыл бұрын
Nice video
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Best subject to become a millionaire.
@geetham4417
@geetham4417 Жыл бұрын
പറഞ്ഞു വന്നാൽ ഏതെങ്കിലും ഒരു ലക്ഷണം എല്ലാ സ്ത്രീകളിലും ഉണ്ടെന്നർത്ഥം.. അടുത്തത് പുരുഷന്മാരെ കുറിച്ച് പറയണേ 😂😂😂😂
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
ഇതെല്ലാം ഹോർമോണിൻ്റെ കളികളാണ്
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
ഇതെല്ലാം പ്രകൃതിയുടെ വികൃതിയാണ്
@santhoshkalarickal5254
@santhoshkalarickal5254 Жыл бұрын
😂😂😂
@JayaKumar-tl2sc
@JayaKumar-tl2sc Жыл бұрын
Sthreekullathanu purushan
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
സ്ത്രീകളുടെ ലക്ഷണ കാര്യം പറയുമ്പോൾ പിന്നെ സ്ത്രീകൾക്കല്ലാതെ ആഫ്രിക്കൻ ആനേടെ ലക്ഷണം ആയിട്ട് പൊരുത്തം വരില്ലല്ലോ 🙏🙏
@JosephRony-ox8ij
@JosephRony-ox8ij Жыл бұрын
അറിവുകൾ അതിന്റേതായ അർത്ഥത്തിൽ ഗ്രഹിക്കുക......
@Aizu148
@Aizu148 Жыл бұрын
പണ്ട് ഒരുത്തൻ ഉണ്ടായിരുന്നു. കേരളത്തിൽ. മഴ ഉണ്ടാവൂല പറഞ്ഞു. പിന്നെ vellapokkamayirunnu😊
@beerankuttykp4276
@beerankuttykp4276 Жыл бұрын
അവൻ ചത്തു പോയിക്കാണും
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
ഒന്നുമില്ല മാമാ.. ഒതുക്കാൻ കഴിവുള്ളവൻ ഒതുക്കി അടിക്കും.. അതാണ് ശാസ്ത്രം..
@acitizen6110
@acitizen6110 Жыл бұрын
Correct
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
എല്ലാം ready made ആ കാമം കൊണ്ട്യി കിട്ടുമല്ലോ. അപ്പൊ സ്ത്രീകൾ ദൈവമായൊക്കെ തോന്നും.
@Vijyakumar-ro7xr
@Vijyakumar-ro7xr Жыл бұрын
പൊതുവേ ഏകദേശം എല്ലാ സ്ത്രീകൾക്കും.കൂടുതലാണ്.. ആരും കാണുകയില്ല അറിയില്ല എന്നുണ്ടെങ്കിൽ വളരെ കൂടുതലാണ്..😃😃😃
@itpurush
@itpurush Жыл бұрын
ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി, കൊള്ളാം, ഇതില്‍ ആണ്specialise ചെയ്തിരികൂന്നു എന്നു തോന്നുന്നു. വല്ല ഒക്സ്ഫോര്‍ഡ്, harvard university കാര് കണ്ടാല്‍ കൊത്തികൊണ്ട്പോകും. ഒരു പടനമോ തെളിവൊ ആവശ്യമില്ല, എന്തും വിളിച് പറയാം, വിശ്വസികാന്‍ ആള് ഉള്ള കാലത്തോളം
@arjunts3541
@arjunts3541 Жыл бұрын
സ്വന്തം വീട്ടിൽ ഇതെല്ലാം റിസർച്ചു ചെയ്തിട്ടുണ്ടല്ലേ
@codeeditor664
@codeeditor664 Жыл бұрын
ചിരിച്ചു മടുത്തു 😂😂😂🔥
@rajendrans3617
@rajendrans3617 Жыл бұрын
സയൻസും ശാസ്ത്രവും അനോട്ടമി ഇവയൊന്നും അറിയാത്ത കാലത്തു വല്ലവനും എഴുതിവച്ച മണ്ടത്തരങ്ങൾ വിളമ്പി നടക്കരുത്.
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
വിഡ്ഡികൾ ചിരിക്കും.
@codeeditor664
@codeeditor664 Жыл бұрын
​@@RatesReviewtimes-ie1rl താങ്കളുടെ പെണ്ണും പിള്ളക്ക് കാമാശക്തി കൂടുതലാണോ 😂
@NishababuNishababu-gm1yp
@NishababuNishababu-gm1yp 6 ай бұрын
കവച്ചു കവച്ചു 😂😂😂😂😂😂😂
@sajusaju6632
@sajusaju6632 Жыл бұрын
നിങ്ങടെ വീട്ടിലുള്ളവരും ഏത് ഇനത്തിൽ പെട്ടതാണ്
@orujathiorumatham1231
@orujathiorumatham1231 Жыл бұрын
Veshakunavar vallathum kazhichennu irikum. Athinu vayarine kuttam parayan pattumo kulapathi
@PaulVarghesePaulVarghesePS
@PaulVarghesePaulVarghesePS 8 ай бұрын
ഞാൻ പുരുഷൻ ആണ് eniku പുരുഷൻ മാരെ ആണ് ഇഷ്ട്ടം . ഇഷ്ടപെട്ട പുരുഷനെ കിട്ടാൻ എന്താ പറയാൻ ഉള്ളത്
@syammohan2767
@syammohan2767 Ай бұрын
നേരെ കോഴിക്കോട് വിട്ടോ
@sunitharajan1641
@sunitharajan1641 Жыл бұрын
കമന്റ് വായിച്ചപ്പോ ഒരു കാര്യം മനസ്സിലായി.. അദ്ദേഹം സ്ത്രീ കളെ അടച്ച് ആക്ഷേപിക്കുക അല്ല.. ലക്ഷണ ശാസ്ത്രം അല്ലെ.. അല്ലാതെ ഇതു കാണുന്ന മുഴുവൻ സ്ത്രീകൾ അങ്ങനെ ആണെന്ന് അല്ലല്ലോ പറയുന്നത്.. 🥰🥰
@MuhammadFaisal-yl1tf
@MuhammadFaisal-yl1tf 3 ай бұрын
ഇതൊക്കെ ഉള്ളതാണോ
@chinchilla4
@chinchilla4 24 күн бұрын
സുനീ... എല്ലാ സ്ത്രീകളും ഈ പറഞ്ഞ ഏതെങ്കിലും ഒരു ലിസ്റ്റിൽ ഉണ്ടാവും. ഇല്ലേ? എന്നാൽ നല്ല പോലെ കാമം അനുഭവിക്കുന്ന സ്ത്രീയെ അവളുടെ ഇടുപ്പും കുണ്ടിയും നോക്കി അറിയാൻ പറ്റും.
@anirudhano.k5165
@anirudhano.k5165 Жыл бұрын
I Like
@rajeshs4286
@rajeshs4286 Жыл бұрын
വട്ടാണ് അല്ലേ...💯💯👀😇
@sugathangopinathan9411
@sugathangopinathan9411 Жыл бұрын
ആത്മ ജ്ഞാനം നേടാതെ പല പുസ്തകങ്ങൾ വായിച്ചു വ്യാഖ്യാ നിക്കുന്നു
@gokulgokul6064
@gokulgokul6064 Жыл бұрын
സാറിന്റെ വീട്ടിലെ സ്ട്രീകളുടെ ഫോട്ടോ ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ
@bincysiby6335
@bincysiby6335 Жыл бұрын
Polli...
@salima7852
@salima7852 Жыл бұрын
😆😆
@ArunChand-uq5hs
@ArunChand-uq5hs 6 ай бұрын
❤supper chetta ithu Paranju thannathinu
@treesajacob8300
@treesajacob8300 11 ай бұрын
Motham appol kaamakkar thanne kollaam maashe thank you
@matthewsabraham8046
@matthewsabraham8046 7 ай бұрын
😂😂😂😂
@chinchilla4
@chinchilla4 24 күн бұрын
Kaaminikal 😂
@machansvlog5822
@machansvlog5822 Жыл бұрын
ലക്ഷണ ശാസ്ത്രം വായിച്ചാൽ മനസിലാകും.ഹസ്തിനി ശങ്കിനി,ചിത്രിണി,രൂപിണി. ബുക്ക് വായിച്ചു നോക്കൂ.
@unnikrishnan6168
@unnikrishnan6168 Жыл бұрын
രൂപ സൗദ്ധര്യം മാത്രമേ വിവരിക്കുന്നു .
@abhikrishnan1012
@abhikrishnan1012 Жыл бұрын
സൂപ്പർ 🙏🙏🙏🙏🙏
@KIDANGOORAN
@KIDANGOORAN Жыл бұрын
വളരെ ശരിയാ അടിപൊളി
@kavithashibu4216
@kavithashibu4216 11 ай бұрын
Ingane ulla video kal idathirikuka.onnum ariyatha kochu kuttikale polum e chinthagathi vachu muthaledukum.please
@chinchilla4
@chinchilla4 24 күн бұрын
Idhil ippo ellaarum ulppedum... Ellaarkkum kaamam um und thaanum.
@salammuttam1733
@salammuttam1733 Жыл бұрын
Purushanum sthreekum orupad lakshanam shasthram parayunnund.pakshe idine kurichu ellavarkum ariyilla.adanu chilarude family problems.😔
@guruji1110
@guruji1110 Жыл бұрын
ഈ വീഡിയോ കണ്ടു ആരെങ്കിലും പോയി പരീക്ഷിച്ചു നോക്കാൻ പോയാൽ പീഡന കേസിൽ കുടുങ്ങും നാറും ഇതൊക്കെ പുസ്തകത്തിൽ മാത്രം പറഞ്ഞിട്ടുള്ളു axe സ്പ്രേ പരസ്യം പോലെ.
@transocean48
@transocean48 Жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
കാമസക്തകൾ പുരുഷനെ അംഗീകരിക്കുകയില്ല. ഇതിന്റെ Key ആചാര്യൻമാർക്കറിയാം. നീ വെറും ഊള ബുദ്ധിയുള്ളവന് ഈ video ഒരു വഴിത്തിരിവാണ്.
@jyothikumar126
@jyothikumar126 Жыл бұрын
പണ്ഡിതൻ ആയാൽ പോരാ ശാസ്ത്രം വിറ്റും ജീവിക്കാൻ യോഗം വേണം നസ്സാ
@suriyavin7530
@suriyavin7530 Жыл бұрын
Good
@manusu2176
@manusu2176 2 ай бұрын
Aareya valaikkan elluppam, athe paraye jowlsyahh🙂
@antonykl7351
@antonykl7351 Жыл бұрын
കോഴിസത്വ ഉണ്ടോ സേട്ടാ
@manikuttanmani2996
@manikuttanmani2996 Жыл бұрын
Vaĺare seriyaya karyamanu paranjath
@maheshtg2863
@maheshtg2863 9 ай бұрын
Thattippu jyothishanmaarude lakahnamenthaanu....sir
@sivadasst2076
@sivadasst2076 Жыл бұрын
പറഞ്ഞത് വാസ്തവം തന്നെ ജീ ........ പക്ഷേ ഇതൊക്കെയറിയുന്നത് മനുഷ്യർക്ക് ഗുണപ്രദമല്ല . പല രഹസ്യ ശാസ്ത്രങ്ങളുമുണ്ട് അതൊക്കെയറിയുന്നതു കൊണ്ട് ഭൂരിപക്ഷം പേർക്കും അധോഗതിയേ ഉണ്ടാക്കൂ , ശ്രേഷ്ഠരായ മനുഷ്യർ അറിയുന്നത് കുഴപ്പം ചെയ്യില്ല . നമസ്തെ !
@nikhilaathira211
@nikhilaathira211 Жыл бұрын
ഇത് 2023 ആണ് സ്വാമി പഴയ അമ്മച്ചികഥ കേൾക്കുന്ന മുതശിമാരൊക്കെ kuziil കാലുനീട്ടി തുടങ്ങി 😂
@ntn9380
@ntn9380 Жыл бұрын
Muthashike enthavo ivide karyam.
@theerdhasurya5185
@theerdhasurya5185 Жыл бұрын
👌🏻👌🏻
@riyask648
@riyask648 Жыл бұрын
ഒരു ദൈവ സൃഷ്ടിയെ മറ്റൊരു ദൈവ സൃഷ്ടിയുടെ കച്ചവട തന്ത്രം.. 😄😄
@ZeezaighumshaaZeezaighumshaa
@ZeezaighumshaaZeezaighumshaa Ай бұрын
പിശാചിന്റെ രൂപ സാദർശ്യവും പൈശാജീക സ്വഭാവം ഉള്ളവരുടെ ലക്ഷണങ്ങൾ അറിയണോ ഞാൻ പറയാം പുരുഷന്മാരുടെ aanto 1:നെറ്റിയിൽ അങ്ങോട്ടുമിങ്ങോട്ടും വരയിണ്ടാകും 2:നെറ്റിയിടെ മദ്യഭാഗത് ഒരു ചുവന്ന കുറി ഉണ്ടാകും 3:നരച്ച മീശ 4:നരച്ച താടി 5:വെളുത്ത കുപ്പായം 6:വായീന്ന് വരുന്നത് തീട്ടം മൊത്തത്തിൽ പറഞ്ഞാൽ മേലെ കാണുന്ന വിദ്വാന്റെ pole
@Babu.955
@Babu.955 Жыл бұрын
100% സത്യം അനുഭവമുണ്ട്
@user-ub4se4ip3i
@user-ub4se4ip3i Ай бұрын
Daivamae ithokae entae lekshmanallo busilirunnal eppozhum urkam urangiya kannugal
@chinchilla4
@chinchilla4 24 күн бұрын
Oohooo appo nee aanu.. 😂
@VOICEOFJUSTICE-t5r
@VOICEOFJUSTICE-t5r 11 ай бұрын
ഈ പറഞ്ഞ ഒന്നും യഥാർത്ഥമായി ബന്ധമില്ല വെറുതെ നമ്മുടെ സമയം കളഞ്ഞു❤😂
@valsammageorge9482
@valsammageorge9482 Жыл бұрын
പുരുഷന്റെ കാമാസക്തി കൂടുതലിനെപ്പറ്റി എന്ത്യേ പറയാത്തത്?
@sm7087
@sm7087 Жыл бұрын
😂😂 അത് കലക്കി
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
സ്ട്രിക്കാണ് പുരുഷൻ്റെ 7 മടങ്ങ് കമം ഉള്ളതു
@chandrannaduveettilpremcha4293
@chandrannaduveettilpremcha4293 Жыл бұрын
Purushanekal 8 madangu vikaram streekalkanu......sthree kadalum,purushan karayumaanu......
@chandrannaduveettilpremcha4293
@chandrannaduveettilpremcha4293 Жыл бұрын
@@AnilKumar-wv3ut 1 times more 8 madang
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@chandrannaduveettilpremcha4293 Yes
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
വ്യൂസ് കൂട്ടാൻ ഓരോ ഉടായിപ്പ് പറഞ്ഞിട്ടു ഞരമ്പൻ മാർ വെറുതെ കുടുംബം നോക്കി ജീവിക്കുന്ന സ്ത്രീ കളെ മുട്ടിനോക്കാൻ പോയാൽ.ജാമ്യം പോലും കിട്ടാതെ പത്രത്തിൽ ഫോട്ടോ ഉൾപ്പെടെ വരുമ്പോൾ ഒരു ലക്ഷണവും കൂടാതെ നാട്ടുകാർക്ക് മനസിലാകും.ഇവൻ ചെറ്റയാണ് എന്ന്.പിന്നെ സ്ത്രീകളുടെ വീട്ടിൽ നല്ല കലിപ്പ് ഉള്ള അപ്പനോ,ആങ്ങളയോ,ഭർത്താവോ ഉണ്ട്‌ എങ്കിൽ പെട്ടന്നു തന്നെ തീരുമാനം ആകും കഴിഞ്ഞ ഇടക്ക് തൃശൂരിൽ ഇതുപോലെ ഒരു ഓട്ടോകാരൻ ഭാര്യയെ സ്റ്റിരമായി ശല്യം ചെയ്തതിനു ഭർത്താവ് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി.ഓട്ടോ കാരൻ മരിച്ചു.ഇതൊക്കെ ഓരോ പുസ്‌തകത്തിൽ ആരോ എഴുതി വെച്ച കാര്യങ്ങൾ അല്ലാതെ ഇതൊന്നും അല്ല യഥാർത്ഥ ജീവിതം.സ്ത്രീകളെ ബഹുമാനിക്കുകയും,ആത്മാർത്ഥമായി സ്നേഹിക്കുകയും.സത്യസന്തരായി ജീവിക്കുന്ന ആണുങ്ങളെ ആണ് ഇഷ്ടം.അല്ലാതെ കണ്ണ് വലത്തോട്ടു ഇരിക്കുന്നു,കണ്ണുചിമുന്ന്.കണ്ണ് ചിമ്മാത മനുഷ്യർ ഉണ്ടോ.
@manzoor6322
@manzoor6322 9 ай бұрын
🤣🤣🤣🤣
@prasanthprasanth809
@prasanthprasanth809 Жыл бұрын
Idokke pazayakala samudrika sastram polulla grandhangalil undu...sir adu avatharipichadil enda tettu??
@aruns453
@aruns453 Жыл бұрын
👍
@rajinagopalan440
@rajinagopalan440 Жыл бұрын
ഈ ജ്യോതിഷന്റെ അഭിപ്രായം കേട്ടിട്ടുണ്ട് അടുത്ത വീട്ടിലെ ചേച്ചിയെ try ചെയ്തലുള്ള അവസ്ഥ ആദ്യം ആലോചിക്കുക... പിന്നെ ശ്രമിക്കുക 😄
@ajanthabiju4799
@ajanthabiju4799 Жыл бұрын
😂😂😂😂😂😂
@Heaven09family
@Heaven09family 10 ай бұрын
ചിലപ്പോ ഒരു കളി കിട്ടിയാലോ അല്ലെ 🙂🙂
@simonchalissery581
@simonchalissery581 6 ай бұрын
You could have said the percentage these kind of women.
@alienscivilization9388
@alienscivilization9388 Жыл бұрын
Kayemkolathhe Kalliani chechhi yum karathu kuriya vargavum kavachhu natackena kakkayute karachil kanackinu karal olla sabdam aannu...
@anusreesreejith153
@anusreesreejith153 Жыл бұрын
ഇവിടെ അരിക്കും പയറിനും എന്നുവേണ്ട ഉപ്പിന് വരെ വിലകൂടിയത് അറിഞ്ഞില്ലയോ അപ്പോഴാണ് ഒരു കാമാസക്തി. ഒന്ന് പോ സാറെ
@JayaKumar-tl2sc
@JayaKumar-tl2sc Жыл бұрын
Kamasakthi yannu jeevante nilanilppu
@ichanu272
@ichanu272 Жыл бұрын
Manushyande manasu orikkalum oralkkum poornamayi manasilakkan kazhiyilla , roopam Nikki areyum padikkanavilla
@ishafathima8871
@ishafathima8871 Жыл бұрын
Veettilullavar purathiragumbol ini mattullavar kandu pidicholum. 4 il ethanennu.. Kashttam
@ratheeshkumar3392
@ratheeshkumar3392 Жыл бұрын
All ladies are like this
@sreejnaakshayakshay7124
@sreejnaakshayakshay7124 Жыл бұрын
Purushanmarude koodi parayu
@SachuBadradeepam
@SachuBadradeepam Жыл бұрын
😂
@manojmanu8092
@manojmanu8092 Жыл бұрын
അയ്യടാ 😜കൊച്ചു കള്ളി
@sreejnaakshayakshay7124
@sreejnaakshayakshay7124 Жыл бұрын
@@manojmanu8092 ninglk mathram arija mathiya
@manojmanu8092
@manojmanu8092 Жыл бұрын
@@sreejnaakshayakshay7124 ഏയ്‌.. എല്ലാവർക്കും എല്ലാം അറിയണം ശ്രീജന
@ajeshkumar9384
@ajeshkumar9384 Жыл бұрын
തന്റെ മുഖ ലക്ഷണത്തീന്ന് മനസിലായത് പറയട്ടെ. സ്ത്രീകള്‍ വാഴത്തില്ല തനിക്ക്.അതുകൊണ്ട്‌ പറഞ്ഞ് സുഖം കാണുന്നു .കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു എന്ന് കേട്ടിട്ടുണ്ട് .അതന്നെ. അതുമല്ലെങ്കിൽ ഭാര്യ ഏത് വകുപ്പില്‍ ആണ് എന്ന് പറയാമോ. Kavach അതോ തള്ളി.?? 🤭🤭👋👋
@poonsiomn7451
@poonsiomn7451 Жыл бұрын
Nalla Marupadi 👌👌
@bincysiby6335
@bincysiby6335 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@deepasivan604
@deepasivan604 Жыл бұрын
😄😄😄
@vijayakumari3405
@vijayakumari3405 Жыл бұрын
Mol ethutharamanu
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
Hai Vk
@VINODKUMARGANDHARWA
@VINODKUMARGANDHARWA Жыл бұрын
കാമാസക്തി ആണിനാണ് കൂടുതൽ , കാമഭ്രാന്ത് എന്ന് പറയും . പെണ്ണ് അങ്ങിനെയല്ല, മാന്യതയുള്ള രീതിയിലുള്ള കാമം മാത്രേ ഉണ്ടാവൂ .
@Josh-fd9lj
@Josh-fd9lj Жыл бұрын
Nymphomaniac " google it
@opinion...7713
@opinion...7713 Жыл бұрын
😂😂😂 atu ellaavarkkum kanakkaa
@lijuchowannur5562
@lijuchowannur5562 Ай бұрын
ഷക്കീല ഇതിൽ ഏതിൽ പെടും
@Ahammedshuhaib-j1k
@Ahammedshuhaib-j1k Ай бұрын
കിളവന്റെ വീട്ടിൽ ഉള്ള കാര്യം പബ്ലിക് ആക്കി കാശ് ഉണ്ടാക്കുക ആണ്
@mathews9274
@mathews9274 Жыл бұрын
vanitha commission case edukkum
@sreerajvk232
@sreerajvk232 2 ай бұрын
കാമാസത്തി എല്ലാർക്കും ഉള്ളതതാണ് അതിനു തരം തിരിക്കേടാ ആവിശ്യം ഇല്ല
@sulaimank-es6rj
@sulaimank-es6rj Жыл бұрын
Jothisathinte,peruparanju,sthreekalakurich,thattayadhatanakal,undakkunna,iyyala,policelelpikkanam
@ajayansreelatha5381
@ajayansreelatha5381 Жыл бұрын
അനുഭവം വല്ലതും ഉണ്ടോ
@dileepmankadavu3534
@dileepmankadavu3534 Жыл бұрын
ഇത് അറിഞ്ഞിട്ട് എന്തിനാണ് സാറെ. പ്രത്യേകിച്ച് അങ്ങയേപ്പോലെ ഇത്രയും പ്രായമായ ആൾ ഇതൊക്കെ പറയുന്നത് ശരിയാണോ.
@travelworld4553
@travelworld4553 Жыл бұрын
ശാസ്ത്രം പറയുന്നതിന് പ്രായം നോക്കേണ്ടതില്ല
@ckkannan8194
@ckkannan8194 Жыл бұрын
Adutha thalamurakku upakarapedum
@jayadevanish
@jayadevanish Жыл бұрын
Correct
@khanmajeed1
@khanmajeed1 Жыл бұрын
അനുഭവസ്ഥർ പറയുന്നത് ആയതിനാൽ ഇത് മറ്റുള്ളവർക് ഉപകാരപ്പെടും
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
ഇദ്ദേഹത്തേക്കാൾ പ്രായമുളളവരാണ് കാമസൂത്ര രചിച്ചത്
@natarajans1162
@natarajans1162 Жыл бұрын
അപ്പോൾ ആണുങ്ങൾക്ക് കാമാസക്തി ഇല്ലെടോ പരട്ടെ...
@vijayanmanju9831
@vijayanmanju9831 Жыл бұрын
🤣👌
@resmikuttan5577
@resmikuttan5577 Жыл бұрын
😂😂😂
@salima7852
@salima7852 Жыл бұрын
🤔🤔🤔🤔
@teslamyhero8581
@teslamyhero8581 Жыл бұрын
ഇയാൾ അന്യായ കാമാസക്തൻ ആയിരിക്കും. അതാണല്ലോ സ്ത്രീകളുടെ ഈ ലക്ഷണങ്ങൾ ഒക്കെ വായിച്ചു പഠിച്ചു വിളമ്പുന്നത് 😀😀😀
@unnikrishnan6168
@unnikrishnan6168 Жыл бұрын
🤣🤣🤣
@king_army304
@king_army304 Жыл бұрын
ഞാൻ പോണ്, വെറുതെ ആളെ മാറ്റി കഷ്ടപ്പെട്ട് 😂😂
@mohanmahindra4885
@mohanmahindra4885 Жыл бұрын
All mentioned are wrong
@bobinbenny9254
@bobinbenny9254 10 ай бұрын
ഈ പറഞ്ഞത് കുറെ ശരി ആണ്
@machansvlog5822
@machansvlog5822 Жыл бұрын
സ്ത്രീകൾ 4 വിധം ആണ്. ഞാൻ പറയുന്നത് തെറ്റാണ് എങ്കിൽ ക്ഷമിക്കണം.വായിച്ചുള്ള അറിവ് കൊണ്ട് പറഞ്ഞുന്നുള്ളൂ.
@nimishacalicut
@nimishacalicut Жыл бұрын
മനസ്സിലായില്ല.
@mashoodmashood2721
@mashoodmashood2721 Жыл бұрын
@@nimishacalicut സുഖം അല്ലെ
@shafeekkp2058
@shafeekkp2058 10 ай бұрын
​@@nimishacalicuthai
@sajuk8693
@sajuk8693 Жыл бұрын
ഇദ്ദേഹം ഏതുലോകത്തിലാണ് ജീവിക്കുന്നത് 😄😄
@assainmk9143
@assainmk9143 Жыл бұрын
ഭൂലോത്ത് (നീ ജീവിക്കുന്ന ലോകത്തും.....കാലത്തും...ന്ദ്ദേ
@jayamohannarayanan5236
@jayamohannarayanan5236 Жыл бұрын
Evanu vattanu
@shukoorkoyas293
@shukoorkoyas293 5 ай бұрын
കാള പെറ്റു എന്ന് കേട്ട് കയർ എടുക്കുന്ന. കാമകേളി കൾക്ക് ഇത് സമർപ്പിക്കുന്നു നിൻറെ ഈ വീഡിയോ. കുരുത്ത ആകർഷണബലം കുറയുന്ന വർക്ക് ഉപകാരപ്പെടും ഇത്
@tellsaboutthat
@tellsaboutthat Жыл бұрын
അദ്ദേഹം എല്ലാ സ്ത്രീകളുടെയും മുഴുവൻ ലക്ഷണങ്ങളെക്കുറിച്ചും പറയുകയും എല്ലാവരും കാമാസനാണെന്ന് പറയുകയും ചെയ്തു അങ്ങനെയെങ്കിൽ മുഴുവൻ സ്ത്രീകളും കാമം നിറഞ്ഞവരാണ് എന്നാണോ അദ്ദേഹം പറയുന്നത് കാമം ഇല്ലാത്ത സ്ത്രീകളെ കുറിച്ച് പറയൂ
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 43 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
How to handle if your life partner cheated you I Dr. Abdussalam Omar
13:05
Dr. Abdussalam Omar
Рет қаралды 499 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 43 МЛН