ഏട്ടന് അനിയത്തിയെ ജീവനായിരുന്നു 😔ആരുടെയും കണ്ണ് നനയും ഈ സ്നേഹത്തിനു മുൻപിൽ 😰vismaya v nair tik tok

  Рет қаралды 2,065,359

Mallu Buddies reloaded

Mallu Buddies reloaded

3 жыл бұрын

#reels
#reelstrollmalayalam
#malayalamreelstroll
#malayalamreels
#reelstroll
#malayalamreelstrollvideo
#instagramreels
#reelstrollvideomalayalam
#troll
#trollvideo
#trolls
#trollvideos
#malayalamtroll
#trollsmalayalam
#malayalamtrolls
#malayalamtrollvideos
#trollvideosmalayalam
#malayalamtrollvideo
#malayalamtrollslatest
#new
#newreels
#newmalayalamreels
#newmalayalamtrolls
#malayalamnewtrolls
#latesttrolls
#latest
#latestmalayalamtrolls
#malayalamlatesttroll
#trending
#trendingmalayalamtrolls
#trendingtrolls
#trendingtrollsmalayalam
#trendingtrollmalayalam
#trendingtrollvideos
#malayalamfunnytroll
#malayalamcomedytroll
#reelstrollvideo
#instagramreelstroll
#viralreels
#viraltroll
#viraltrolls
#viraltrollvideo
reels dance,
reels dance video,
reels dance trending songs,
reels dance malayalam,
reels dance song,
reels dance tamil,
reels dance tutorial,
reels dance performance,
reels dance shorts,
reels dance challenge,
reels dance 2023,
reels dance instagram,
reels dance annual day,
reels dance american,
reels dance are you ok,
reels dance and song,
reels dance assamese,
reels dance abcd,
reels dance amala,
reels dance aunty,
reels dance ali ali,
reels dance arabic,
anushka mam reels dance,
alya manasa reels dance,
anushka mam hot reels dance,
arishfa khan hot reels dance,
all reels dance song,
avneet kaur reels dance,
ananya pandey reels dance,
abcd reels dance,
avneet kaur hot reels dance,
angel rai reels dance,
reels dance boys,
reels dance bollywood,
reels dance bhojpuri,
reels dance bangla dance,
reels dance bangla dance zee bangla,
reels dance bts,
reels dance best,
reels dance bhojpuri song,
reels dance baby,
reels dance by students,
bhojpuri reels dance,
baby reels dance,
bts reels dance,
bollywood reels dance,
baby calm down reels dance,
bhavika sharma reels dance,
baaton ne teri jadu kiya reels dance,
babita hot reels dance,
bahara reels dance,
best reels dance video,
reels dance compilation,
reels dance challenge 2023,
reels dance compilation 2022,
reels dance challenge 2022,
reels dance competition,
reels dance cover,
reels dance choreography,
reels dance couple,
reels dance college,
reels dance class,
calm down reels dance,
couple reels dance,
chammak challo dance reel,
cute indian girl instagram reels dance,
comedy reels dance,
chattambees reels dance,
chokra jawan re reel dance,
classical reels dance,
chinki minki reels dance,
cg reels dance video,
reels dance dj,
reels dance dance,
reels dance desi,
reels dance dkd,
reels dance dum dum,
reel dance annual day performance,
diyafavas reels dance,
instagram reels telugu dance dj,
dulhan reels dance,
dance reels sona dey,
dreamum wakeupum reels dance,
daddy mummy reels dance,
devu reels dance,
dd vlogs reels dance,
dilsha reels dance,
dance reels dance reels,
dj tillu reels dance,
dj reels dance,
damnfam reels dance,
dilbar reels dance,
reels dance easy,
reels dance edit,
reels dance english songs 2023,
reels dance easy steps,
dance reel examples,
dance reel effect,
dance reels editing tutorial,
reels english dance video,
dance reels english 2023,
reels everybody dance now,
english reels dance,
ethir neechal serial reels dance,
easy reels dance,
enjoy enjaami reels dance,
english song reels dance 2022,
ethra naalu kaathirunnu reels dance,
english reels dance video,
english song instagram reels dance,
english reels dance 2023,
erica fernandes reels dance,
reels dance for farewell,
reels dance for wedding,
reels dance famous,
reels dance for girls,
reels dance flower,
reels dance for boys,
reels dance funny,
reels dance for friends,
reels dance full video,
reels dance fusion,
famous reels dance,
funny reels dance,
friends reels dance,
famous reels dance songs,
funny reels dance video,
famous instagram reels dance,
friendship reels dance,
famous reels dance songs hindi,
famous reels dance steps,
famous tamil reels dance,
reels dance girl,
reels dance group,
reels dance gathering,
reels girl dance malayalam,
dance reels girl and boy,
indian reels dance girl,
instagram reels dance girl,
dance reels garba,
dance reels go down deh,
reels gogo dance,
gautami patil reels dance,
gima ashi reels dance,
gungun gupta hot reels dance,
gemini gemini reels dance,
ghode pe sawar reels dance,
gujarati instagram reels dance,
group reels dance,
go down deh reels dance,
gallan goodiyaan reels dance,
gujarati reels dance,
reels dance hindi song,
reels dance hindi,
reels dance haryanvi,
reels dance hits,
reels dance hip hop,
reels dance holi,
reels dance high school,
reels dance hashtags,
reels hot dance malayalam,
dance reels hollywood,
haryanvi reels dance,
hindi reels dance,
hindi song reels dance,
hot new reels dance,
haryanvi song reels dance,
hot malayalam reels dance,
hot reels dance video,
haryanvi reels dance video,
hot reels dance bhojpuri,
haryanvi hot reels dance,
reels dance indian,
reels dance in saree,
reels dance in tamil,
reels dance india,
reels dance in telugu,

Пікірлер: 1 300
@ambadys8577
@ambadys8577 3 жыл бұрын
ഇത്രയും നല്ല ഒരു ചേച്ചിയെ കല്യാണം കഴിക്കാൻ എന്ത് യോഗ്യത ആണ് ആ നട്ടെല്ലില്ലാത്തവന് ഉണ്ടായിരുന്നത്...😢💔
@jobinj5541
@jobinj5541 3 жыл бұрын
Sathayam
@fearlessduker1019
@fearlessduker1019 3 жыл бұрын
🥺
@bikeworld7706
@bikeworld7706 3 жыл бұрын
Crt ഇവനൊക്കെ ഇങ്ങനത്തെ ശിക്ഷ കൊടുത്താൽ പോരാ
@ambadys8577
@ambadys8577 3 жыл бұрын
@@bikeworld7706 😢
@josephe7845
@josephe7845 3 жыл бұрын
Sathyam🤨🤨
@afsalka9078
@afsalka9078 3 жыл бұрын
കേരളത്തെ കരയിപ്പിച്ചു കടന്നു പോയ നമ്മുടെയൊക്കെ സ്വന്തം പെങ്ങൾ 🌹🌹🌹🌹🌹🌹🌹RIP
@jishnucr760
@jishnucr760 2 жыл бұрын
🌹🌹🌹🌹🌹🌹🌹😓
@mashimedia7447
@mashimedia7447 2 жыл бұрын
🙏
@AnilKumar-oy8cc
@AnilKumar-oy8cc 2 жыл бұрын
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@saimonmon6664
@saimonmon6664 3 жыл бұрын
ഈ ചേട്ടൻ ഇതൊക്കെ ഓർത്ത് എങ്ങനെ മനസ്സിനെ പിടിച്ച് നിർത്തുന്നു 😭😭😭😭😭...... ആ ചേട്ടന്റെ മനസ്സിന് സമാധാനം കൊടുക്കണെ നാഥാ .....
@ammusheno3291
@ammusheno3291 2 жыл бұрын
Y didn't he save her before this tragedy
@shehinasshaji3333
@shehinasshaji3333 2 жыл бұрын
@@ammusheno3291 2121 aw 21a12 A111a 122111121
@4tech668
@4tech668 3 жыл бұрын
എന്ത് രസാ ഏട്ടനെയും അനിയത്തിയെയും. ഒരിക്കലും ആർക്കും എങനെ വരല്ലെ ഭഗവാനെ...
@amnashamna9171
@amnashamna9171 3 жыл бұрын
ഏട്ടൻ നോക്കില്ലായിരുന്നോ മോളെ നിന്നെ എനിക്ക് തോന്നുന്നു നീ ഒരിക്കലും അതു സ്വയം ചെയ്യില്ല എന്ന് 😔
@sddkuw1597
@sddkuw1597 3 жыл бұрын
കണ്ണ് നിറഞ്ഞ് വീഡിയോ സ് കാണുന്നവർ ലൈക്ക് ആദ്യമായി ടിക് ടോക് വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയി😭😭
@Denny-cz5ji
@Denny-cz5ji 3 жыл бұрын
അത് അവൻ തല്ലിപൊ മരിച്ചതാണ്. എന്നിട്ട് അവൻ കെട്ടി തൂക്കിതാണ്
@sinigeorge9512
@sinigeorge9512 3 жыл бұрын
😭😭
@Curryleafs1995
@Curryleafs1995 3 жыл бұрын
ഇത് എല്ലാം കാണുമ്പോൾ നെഞ്ച് പിടയുന്നു അപ്പൊ ആ ഏട്ടന്റെ കാര്യമോ ദൈവമേ എല്ലാം സഹിക്കാൻ ഉള്ള മനക്കരുത്ത് നൽകണ്ണേ
@sajeelasajeena4301
@sajeelasajeena4301 3 жыл бұрын
ആമീൻ 🌹🌹
@nazimm7438
@nazimm7438 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ മോൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല ആ ദുഷ്ടൻ കൊന്നതാണ്
@bindu7697
@bindu7697 3 жыл бұрын
ദൈവത്തിനു പോലും അസൂയ തോന്നുന്ന സഹോദരി സഹോദര സ്നേഹം😭😭😭😭😭
@thekkupant785
@thekkupant785 3 жыл бұрын
ഇതു സ്നേഹമല്ല സഹോദരി അഭിനയമാണ്. സ്നേഹം എന്നാൽ നിങ്ങൾക്ക് ഒന്നും അറിയില്ല അതിൻറെ ഭവിഷ്യത്ത് ആണ് ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Sneham ennal enthanu ? Penganmarkk family problems undayal vannu veettil ninnoloo, njan nokkikkolam ennu parayunna ethra brothers und nammude idayil. Vismayayude family hus inte veettil vidathe veettil nirthiyathalle ? Father nodum brother nodum parayathe , hus vilichappol koode poyathalle? Ingane suicide cheyyum ennariyillalllo ? Aarenthu paranjalum vismayayude familykk mathramanu nashtam. Ivarude sneham kand enikkum asooya thonnunnu.
@josephe7845
@josephe7845 3 жыл бұрын
@@sunilasaleendran579 😭😭😭
@nishalj5222
@nishalj5222 3 жыл бұрын
😰😰
@pavamjinn
@pavamjinn 3 жыл бұрын
Ini yenth paranjittentha😥
@unniunni2362
@unniunni2362 3 жыл бұрын
എന്നാലും എന്തിനാ എന്റെ പെങ്ങളെ ഇങ്ങനെ എല്ലാം മറച്ചു വച്ചേ. ആ ചേട്ടനോട് പറഞ്ഞൂടാരുന്നോ എല്ലാം 😭😭😭😭😭😭😭😭. എങ്ങനെ സഹിക്കാൻ പറ്റും ഇത്
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@user-oc3fy4sd6n
@user-oc3fy4sd6n 3 жыл бұрын
നല്ലൊരു നിഷ്കളങ്കനായ സ്നേഹമുള്ളൊരു അങ്ങള, കണ്ടിട്ട് സങ്കടം തോന്നുന്നു 😭😭
@malayalamlatestmoviesmallu5115
@malayalamlatestmoviesmallu5115 3 жыл бұрын
നമ്മുക്ക് നമ്മടെ പെങ്ങൾ ജീവനാണ് ആരാന്റെ കയ്യിൽ എത്തുമ്പോൾ അവർക്ക് ചെണ്ടയും
@vandanasriya7028
@vandanasriya7028 2 жыл бұрын
കററ്റ്
@basheersafeebasheersafee7613
@basheersafeebasheersafee7613 3 жыл бұрын
ഇത്രയും സ്നേഹമുള്ള ഏട്ടൻ ഉള്ളപ്പോ ന്തിനാ മോളെ ഇത്ര സഹിച് ആ തെമ്മാടിയുടെ കൂടെ നിന്നെ. എല്ലാം വേണ്ടെന്ന് വച്ചു വീട്ടിൽ പൊന്നൂടായിരുന്നോ
@smithaml330
@smithaml330 3 жыл бұрын
സഹോദരന്റെ സ്നേഹത്തിലും അധികം ആ ചെറ്റയെ ഈ മോൾ സ്നേഹിച്ചു കാണും. അർഹിക്കാത്തവന്ആണല്ലോ മോൾ സ്നേഹം കൊടുത്തത്
@akhilkraj6902
@akhilkraj6902 3 жыл бұрын
That was a murder
@pareethkudilil9472
@pareethkudilil9472 3 жыл бұрын
തന്റെ കാര്യങ്ങൾ അറിയുമ്പോൾ ഏട്ടൻ വിഷമിക്കുമല്ലോ എന്നോർത്തിട്ടുണ്ടാകും
@Lezithavp
@Lezithavp 3 жыл бұрын
സ്നേഹം മാത്രം കണ്ടും അനുഭവിച്ചും നടന്ന കുട്ടി . fraud കളെ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതെ പോയി
@dilips8943
@dilips8943 3 жыл бұрын
Yes
@swathimukundan2630
@swathimukundan2630 3 жыл бұрын
Athaaanu sathyam
@abhinav4929
@abhinav4929 3 жыл бұрын
Absolutely right my friend
@SuperKumarkumar
@SuperKumarkumar 3 жыл бұрын
Athanu Yadhartha Satyam .Avanda Achananu ettaum Valiya Fraud. Athu kanju Avanda Amma.Then He .Then His Sister.
@abhinav4929
@abhinav4929 3 жыл бұрын
@@SuperKumarkumar 😂😂😂😂😭😭
@shaijudasdas7096
@shaijudasdas7096 3 жыл бұрын
ദൈവമെ ഇതൊക്കെ കണ്ടിട്ട് ചങ്കു പൊട്ടി പോകുന്നു എന്ത് സ്നേഹം രണ്ടുപേരും
@rameshkumareruveli7036
@rameshkumareruveli7036 3 жыл бұрын
Marakkanaavunnilla aa sundarikkuttiye.Enne karayippichchu😭😭😭😭😭😭😭😭😭😭
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@user-js3on8vt7f
@user-js3on8vt7f 3 жыл бұрын
അ പെങ്ങളുടെ വേർപാട് കൊണ്ട് ഏറ്റവും വേദനിക്കുന്നത് എനിക്ക് തോന്നിയത് അ പൊന്നു ജേഷ്ഠൻ ആണ് എന്ന് മാധ്യമങ്ങളുടെ മുന്നിൽ സംസാരം കേട്ടാൽ അറിയാം 😪
@ridhumizhu9830
@ridhumizhu9830 3 жыл бұрын
ഇദ് കണ്ടാൽ അറിയാം ഏട്ടനും പെങ്ങളും ❤❤നല്ല സ്നേഹമാണ് വിസ്മയ മുത്ത്
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@ullasnp699
@ullasnp699 3 жыл бұрын
സഹോദരൻ ധൈര്യമായി മുന്നോട്ട് പോകൂ കേരളം നിങ്ങളോടൊപ്പം 👍
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@zaheermohammedkunhi5154
@zaheermohammedkunhi5154 3 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരി കണ്ണീരിൽ കുതിർന്ന പ്രണാമം
@snp-zya
@snp-zya 3 жыл бұрын
ഈ വീഡിയോസ് എല്ലാം കണ്ടിട്ട് ഇപ്പൊ ഈ സഹോദരൻ്റെ സങ്കടം കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു, വിസ്മയക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു
@user-yq7dp4oe4n
@user-yq7dp4oe4n 3 жыл бұрын
Sathyam ariyathe karanju pokunnuu
@kichuraj7611
@kichuraj7611 3 жыл бұрын
പ്രിയ സഹോദരിക്ക് ഒരായിരം ആദരാഞ്ജലികൾ 💐🌹🌹🌹
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@saifusaifudheensaifu4985
@saifusaifudheensaifu4985 3 жыл бұрын
ഇനിയെങ്കിലും മനസ്സിലാക്കൂ സമൂഹമേ സ്ത്രീ ദാനം അല്ല സ്ത്രീ യാണ് ദാനം ഇനി മുതൽ സ്ത്രീ ദനം ചോദിക്കുന്നവർക്ക് ഈ ഇന്ത്യ യിൽ നിന്ന് പെണ്ണില്ല 😔😔😔
@vipinvidhya1652
@vipinvidhya1652 3 жыл бұрын
സ്ത്രീ ദാനമല്ല സ്ത്രീ ധനം ആണ്
@lavanyas3403
@lavanyas3403 3 жыл бұрын
ജീവിച്ചു കാണിച്ചു കൊടുത്തുണ്ടായിരുന്നോ 😔😔അവൻ ആണ് ചെയ്തതെകിൽ വെറുതെ വിടരുത്
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@safeerkayamkulam6730
@safeerkayamkulam6730 3 жыл бұрын
എന്നെ അത്ഭുതപെടുത്തുന്നത് ഇത്രെയും സ്മാർട്ട്‌ ആയ പെൺകുട്ടി ആത്മഹത്യാ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല, എന്തോ ഒരു ദുരുഹത ഒളിഞ്ഞു കിടക്കുന്നു, കണ്ടിട്ട് അസൂഹിയ തോനുന്നു, ഇത്രയ്ക്കും സ്നേഹമുള്ള സഹോദരങ്ങൾ നാടിനു തന്നെ മാതൃകയാണ് 😪😪😪
@muhammadalikunnummal8851
@muhammadalikunnummal8851 3 жыл бұрын
ഇതു കണ്ടപ്പോൾ ഉറപ്പായി അവൻ കൊന്നത് ആണെന്ന്.. അല്ലാതെ ഇത്രയും സ്നേഹമുള്ള ജേഷ്ഠൻ നെയും വീട്ടുകാരെയും വിട്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ല
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Sathyam.
@saranyasnair6831
@saranyasnair6831 3 жыл бұрын
Athey... Konnathu thanne aa pavathine
@noonatechvlogzz2711
@noonatechvlogzz2711 3 жыл бұрын
Yട
@aiswaryageethu8234
@aiswaryageethu8234 3 жыл бұрын
Sathyam
@muhammedameen5366
@muhammedameen5366 3 жыл бұрын
അതെ കെട്ടി തൂക്കിയത് തന്നെ.. പന്ന 🤧🤧... അവൻ ഊരി പോരുകയാണെങ്കിൽ ഞാനാണ് ഈ ഏട്ടന്റെ സ്ഥാനത്ത് എങ്കിൽ പെങ്ങളെ ഇല്ലാതാക്കിയവനെ ഞാനും ഇല്ലാതാക്കും
@mohammedhaneef7511
@mohammedhaneef7511 3 жыл бұрын
പാവം സഹോദരി 😪😪.. ആ പാവം സഹോദരിയെ അവർ......... 😪😪😪😪RIP സഹോദരി..😪😪
@beenajose8454
@beenajose8454 3 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ വിസ്മയ ജീവിച്ചിരിക്കും പോലെ ഒരു തോന്നൽ, 🙏ആ സഹോദരന്റെ വേദന എന്തു മാത്രം ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലാവുന്നുണ്ട് എത്ര സ്നേഹത്തോടെ ആണു അവർ ജീവിച്ചത്, കരഞ്ഞു പോയി 😭😭
@jamsheeraash742
@jamsheeraash742 3 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്നവർ എല്ലാരേയും സ്നേഹിച്ചു പോകും..
@health-x2x
@health-x2x 3 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ഈ വീട്ടു കാർ എങ്ങിനെയാ ഇതൊക്കെ സഹിക്കുന്നേ....😔😔
@naseemkp8991
@naseemkp8991 3 жыл бұрын
കണ്ടിട്ട്സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് അച്ഛൻനും അമ്മക്കും ചേട്ടനും ക്ഷമനൽകണേ അല്ലാഹ്
@vishnur750
@vishnur750 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി ..നമ്മുടെ സഹോദരിക്ക് നീതി കിട്ടണം
@ananyas1635
@ananyas1635 3 жыл бұрын
എന്തൊരു സുന്ദരി ചേച്ചിയാ. വീട്ടിൽ വന്നുകയറിയ മഹാലഷ്മി. നല്ലൊരു ജീവിതം ഉണ്ടാവേണ്ടതായിരുന്നു. ഈ മനുഷ്യ മൃഗത്തിന്റെ വീട്ടിൽ ചെന്നു പെട്ടുപോയി... ഈ അവസ്ഥ ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെ 😔
@hafsathpoovi8280
@hafsathpoovi8280 3 жыл бұрын
Ninne ariyaatha enikk ithrem vishamam undenkil ninne ariyunnavarude kadha parayandallloo..
@twostrokeworld9350
@twostrokeworld9350 3 жыл бұрын
നിന്റെ ചിരികൾ മാഞ്ഞു പോയി 😭
@kichuraj7611
@kichuraj7611 3 жыл бұрын
ആ രണ്ടാമത്തെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😥😥😥💔💐
@fasnap6064
@fasnap6064 3 жыл бұрын
Really heart touching 😰ആ ചേച്ചിയുടെ പരലോക ജീവിതം എങ്കിലും ദൈവം നന്നാക്കി കൊടുക്കട്ടെ 🤲😢
@asmedia2951
@asmedia2951 3 жыл бұрын
എങ്ങനെ ഈ ചേട്ടൻ സഹിക്കും. 😪😪
@faseelarahim5672
@faseelarahim5672 3 жыл бұрын
Swantham veettil rajakumariyayirunnaval aa. .........nte veettil anubhavicha kashtappadukal 😢😢😢 Ithram snehicha ettan engane sahikkum
@binupalliparambilbalan2228
@binupalliparambilbalan2228 3 жыл бұрын
എങ്ങനെ സഹിക്കും.24 വയസ്സ് വരെ പൊന്നുപോലെ വളർത്തിയ മകൾ അല്ലെങ്കിൽ പെങ്ങൾ ഇല്ലെന്ന അവസ്ഥ! കണ്ടിട്ടേ സഹിക്കാൻ കഴിയുന്നില്ല.
@kichuraj7611
@kichuraj7611 3 жыл бұрын
ആത്മാവ് എന്നത് ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഇനി ഉണ്ടെങ്കിൽ ആ സഹോദരിയുടെ ആത്മാവ് എവിടെ പോകാതെ ആ വീട്ടിൽ തന്നെ കാണും 😥😥 അതീവ ദുഃഖത്തോടെ ഒരു സഹോദരൻ
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@rajeshshankar4098
@rajeshshankar4098 2 жыл бұрын
😥
@abdulrahimanabdulrahiman1095
@abdulrahimanabdulrahiman1095 3 жыл бұрын
ചേട്ടാ നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ക്ഷമ കൈക്കൊള്ളുക
@srikalaprajith2180
@srikalaprajith2180 3 жыл бұрын
പൊന്നു പോലുള്ള ഏട്ടനും aniyathiyum
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@annammavarghese2090
@annammavarghese2090 3 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുടുംബത്തിൽ നിന്ന് അത്യാഗ്രഹം മൂത്തവരുടെയിടയിലേക്ക് ചെന്ന പെൺകുട്ടി അവരെന്നെങ്കിലും ശരിയാകമെന്ന പ്രതിഷ യിലാകാം എല്ലാം സഹിച്ചത്
@amalurono4315
@amalurono4315 3 жыл бұрын
ഈ ചേച്ചിയെ എങ്ങനെ അവൻ കൊല്ലാൻ തോന്നി മുഖം കണ്ടാൽ ഒന്ന് വഴക്ക് പറയാൻ പോലും തോന്നുന്നില്ല 😣😟😢
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
It sounds like "എന്റെ ഏട്ടൻ എത്ര സുന്ദരനാ.. എങ്ങനെ തോന്നി ഇത്രകാലം അകത്തിടാൻ.." എന്റെ പൊന്ന് സുഹൃത്തേ ഇത് ചെയ്തവൻ ഒരു കാണ്ടാമൃഗമാ..
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@tiyatreesageorge9288
@tiyatreesageorge9288 3 жыл бұрын
Pavam Chechy
@saranyaunnicharu5028
@saranyaunnicharu5028 3 жыл бұрын
സുന്ദരി ചേച്ചി. പാവം ചേച്ചി 😢😢😢😢😢
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@sherlockholmes951
@sherlockholmes951 3 жыл бұрын
മലയാളികളുടെ ഒരു നീറുന്ന ഓർമ ആയി മാറിയല്ലോ മോളെ നീ... വേദനയില്ലാത്ത ലോകത്ത് ഒരു മാലാഖയായി നീ എന്നും മിന്നിനിൽക്കട്ടെ.. 😭
@vishnupp2520
@vishnupp2520 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുവാ 😢ആ ഏട്ടന്റെ അവസ്ഥ എന്തായിരിക്കും ഇപ്പൊ😔
@kolamachanvolg5893
@kolamachanvolg5893 3 жыл бұрын
പാവം ചേട്ടഇൻ 😭😭😭😭😭
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@ShijiJaison-hz3xp
@ShijiJaison-hz3xp 8 ай бұрын
Pavam ponnumol🌹🌹🌹🌹
@archamanikuttan5740
@archamanikuttan5740 3 жыл бұрын
Ee ettan eth engane sahikkum ente deyivame😰😔😔😔😔😔😔😔😔😔😔😔😔😔😰😰😰
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@karthikavino6181
@karthikavino6181 3 жыл бұрын
I'm tamil.. vismaya sister i miss u😭😢
@ammuphilip7422
@ammuphilip7422 3 жыл бұрын
our butter fly vismaya...we all miss you..I don't know how the Family gonna cope ...I couldn't control my tears...Vismaya hope you r free and happy now..Love you baby.
@anithas5687
@anithas5687 3 жыл бұрын
Miss you vismaya chechi
@kumaribalan4457
@kumaribalan4457 3 жыл бұрын
miss you vismaya chechi
@ananya-rb1un
@ananya-rb1un 3 жыл бұрын
നിങ്ങളെക്കാൾ ഇളയതല്ലേ വിസ്മയ, പിന്നെന്തിനാ ചേച്ചി എന്ന് വിളിക്കുന്നത് 🙂
@razirockz
@razirockz 3 жыл бұрын
@@ananya-rb1un marriage cheyyaumbol ettavum better kudubathile pennine alle annya pennine kettiyal avalkk asughavum pinne culture verre ayirikkum familiyil ninne avubol nammal thanne ayille you are opinion
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@zera5351
@zera5351 3 жыл бұрын
Alwayzz in our Memories 🥺💔
@aswathya7716
@aswathya7716 3 жыл бұрын
ദൈവമേ ചേട്ടൻ ഇതൊക്കെ കാണുമ്പോൾ കണ്നിറഞ്ഞു പോകുന്നു.. അവനെ വെറുതെ വിടല്ലേ......
@touristpsychos8234
@touristpsychos8234 3 жыл бұрын
വീഡിയോ കണ്ടു.. കണ്ണ് നിറഞ്ഞു പോയി അവരുടെ avsata...😔😔😭😭😭😭😭😭😢😢😢😒😒😒😒
@fidhuz4413
@fidhuz4413 3 жыл бұрын
ആ ചെകുത്താനെ വെറുതെ വിടരുത് 😡😡😡
@safwan8405
@safwan8405 3 жыл бұрын
ഇതിനും വലിയ ചെകുത്താന്മാരല്ലേ ഭരിക്കുന്നത്,. അപ്പൊ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി
@ramshilahmed7292
@ramshilahmed7292 3 жыл бұрын
2-3 ദിവസം കൂടി കയ്ഞാ ഇദിന്റെ ചൂട് അങ്ങ് മാറും .... അവൻ അവന്റെ പാട്ടിൻ pookeem ചെയ്യും......🥺🤬🤬
@righttrack775
@righttrack775 3 жыл бұрын
ഇത്രം നല്ല ഒരു ആങ്ങള ഉണ്ടായിട്ടും നിന്നെ വേദനിപ്പിച്ച ആ വീട്ടീന്ന് ഇറങ്ങി ചേട്ടൻ്റെ അടുത്ത് പോവാൻ തോന്നിയില്ലല്ലോ മോളേ നിനക്ക്😢😢
@najeebnaji6024
@najeebnaji6024 3 жыл бұрын
Maricha day veettil pokanamenn paranjh karanjhinenn kirante Amma parayunnu aa malaranmaar vittilla
@jineshrajan2036
@jineshrajan2036 3 жыл бұрын
Chettande marriage shesham chilappo avalkku thonni kanum sneham kurayumo ennu alenkil chilappo aval ottapettu pokumo ennu vicharichu kanum , nattukarude relatives nde ellam munpil face chayyanulla Pedi....
@abduljabbarap3867
@abduljabbarap3867 3 жыл бұрын
Awel വീട്ടിൽ നിന്നും പോന്നത് ആയിരുന്നു പിന്നെ അവർക്കെതിരിൽ vakeline വെച്ചു ഒരു daith പറഞ്ഞിരുന്നു അതിന്റെ രണ്ടു ദിവസം മുമ്പ് അവെൾക്കു എക്സാം ഉണ്ടായിരുന്നു ആ കഴുകൻ അവളുടെ അടുത്ത് പോയി ഇനി നമുക്ക് എല്ലാം മാറുന്നു ശാന്തോഷമായി ജീവിക്കം പറഞ്ഞു awen അവളെ മയക്കി അപ്പോൾ vakelum പറഞ്ഞു എന്നാ awere isthathinu വിടുക അവൻ vakel വെച്ച ആ daith കഴിയാൻ ഐഡിയ എടുത്തു അടുത്ത് ആഴ്ച വീണ്ടും പഴയ ശോഭo ആയി എന്നൊക്കെ ഒരു വിഡിയോ കണ്ടിരുന്നു
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@smithaabhilash3925
@smithaabhilash3925 3 жыл бұрын
So cute vismaya ee video candu kannu niranju poyi❤️
@sreekanthv9285
@sreekanthv9285 3 жыл бұрын
I could not stop crying hearing this.a lovely life has been taken brutally an angel chased from this world by devils. Rip. Friends take heart she will love us and we will too.She makes your life complete no matter where she is. Rest in peace Beautiful soul.
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@jamshiasees3184
@jamshiasees3184 3 жыл бұрын
Allah edhokke agine sahikyum padachone .nalla manakaruth kedukane allah😭😭
@musthafanichi9885
@musthafanichi9885 3 жыл бұрын
Ameen😭
@nrphotographs4500
@nrphotographs4500 3 жыл бұрын
ഇത്രയും നല്ല ഒരു കുട്ടിയെ എങ്ങനെ ആ ചെക്കൻ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത് 😪😪😪
@jithujith8338
@jithujith8338 3 жыл бұрын
എന്തൊരു സ്നേഹമാണ് ഏട്ടന് അനിയത്തിയോട് , ഏട്ടനോട് എല്ലാം പറഞ്ഞാല്‍ മതിയായിരുന്നൂ , എങ്ങനെ സഹിക്കും ആ ഏട്ടന്‍ ........
@vineethajayaprakash5399
@vineethajayaprakash5399 3 жыл бұрын
എന്നോട് എന്തുതോന്നിയാലും പ്രശ്നമില്ല ഞാനൊരു കാര്യം പറയാം ഇത്രമാത്രം സ്നേഹമുള്ള സഹോദരൻ അനിയത്തിയുടെത് എത്ര സന്തോഷമഭിനയിച്ചാലും അത് കണ്ടുപിടിക്കും കാരണം ആ ദുഷ്ടന്റെ കൂടെ ഉള്ളപ്പോൾ അവനെ ഭയന്ന് എല്ലാം മറച്ചുവച്ചാലും ആ ചിരി കണ്ണിലുണ്ടാവില്ല സഹോദരി അവിടെ സുഖമാണെന്ന് പറഞ്ഞാലും വീട്ടിൽ വന്നാൽ അങ്ങോട്ട് തിരിച്ചു പോവാൻ മടികാണിക്കുമ്പോൾ ശ്രദ്ധിക്കണമാരുന്നു ഒത്ത ഒരു ആങ്ങളയുണ്ടായിട്ടും ആ കുട്ടിക്ക് ഇത്ര അനുഭവിക്കേണ്ട വന്നങ്കിൽ പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ കുട്ടികളുടെ അവസ്ഥയോ
@krnair9500
@krnair9500 3 жыл бұрын
ഒരു പുനർജന്മം വേണം ഈ കുട്ടിക്ക്
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@shabnashabi6356
@shabnashabi6356 3 жыл бұрын
കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി പാവം ചേച്ചി 😪😪😢
@lijishli4457
@lijishli4457 3 жыл бұрын
ഒരായുസ്സ് മുഴുവനുമുള്ള സ്നേഹം ആ സഹോദരൻ കുഞ്ഞനിയത്തിക്ക് കൊടുത്തു കഴിഞ്ഞു ഇനി ഭർത്താവിന് എവിടെ കൊടുക്കാൻ സ്ഥലം...... കുറച്ച് ബാക്കി വെക്കാമായിരുന്നില്ലേ സഹോദരാ..... 😇😓😓😓
@ratheeshiruvetty3392
@ratheeshiruvetty3392 3 жыл бұрын
എന്തൊരു സ്നേഹം ആയിരുന്നു അവർ കണ്ടിട്ട് കൊതിയാവുന്നു ഇതുപോലെ സ്നേഹം എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ
@vibinvb8996
@vibinvb8996 3 жыл бұрын
സത്യം ദൈവമേ കണ്ടിട്ട് എനിയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല, പിന്നെ ആ കുട്ടിയുടെ വീട്ടുകാരുടെ കാര്യം പറയണോ, പാതി വിടർന്നു, കൊഴിഞ്ഞു വീണ പൂവ്, ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annammaeyalil4702
@annammaeyalil4702 3 жыл бұрын
എന്റെ ദൈവമെ! ആങ്ങളയും പെങ്ങളയും എന്തൊരു സഹോദര സ്നേഹം !!!
@neetzzzme
@neetzzzme 3 жыл бұрын
Really heart breaking.... Avarkk neethu kittatte.
@haistargaming1478
@haistargaming1478 3 жыл бұрын
ആ കരച്ചിൽ നിന്ന് തന്നെ മനസ്സിലായി ആ chechy ആ ദുഷ്ട്ടനെ കല്യാണം കഴിച്ചപ്പോൾ എത്ര കരഞ്ഞിട്ട് ഉണ്ടെന്ന് 😔😔
@muthalibmirza5991
@muthalibmirza5991 3 жыл бұрын
സ്നേഹം കൂടിയാൽ അങ്ങനെ യാ അവരേംകൂടി വേതനിപ്പിക്കണ്ടാ എന്ന് തോന്നിക്കാണും ...😭😭😭😭😭
@nehaanandu1910
@nehaanandu1910 3 жыл бұрын
Itrem nalla chechi avn deserve cheyunun polum illaarn...🙆‍♀️🥺
@soundharyakunjus5326
@soundharyakunjus5326 3 жыл бұрын
Chettante kude vismaya chechi appozhum unde ❤️ettanum aniyathiyum ayal egane vennam ❤️❤️❤️❤️❤️
@sreedevinr1711
@sreedevinr1711 2 жыл бұрын
Ethrayum bhangiyulla ethrayum nalla swabhaavamulla ee ponnu chechiye engane aa vrithikettavane kollan thonniye ee vedios kannunirayaathe aarkkum kaanaan kazhiyilla
@lolan693
@lolan693 3 жыл бұрын
എനിക്കും ഉണ്ട് ഇങ്ങനൊരു പെങ്ങൾ കെട്ടിച്ചുവിടാൻ പേടിയാ ഇപ്പൊ 😭😢😥
@jamshi5798
@jamshi5798 3 жыл бұрын
ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ ഇങ്ങനൊരു ഏട്ടൻ മരണം വരെ കൂട്ടിനുണ്ടെന്ന ധൈര്യമാവണം അവൾക്കു കൊടുത്തുവിടേണ്ടത്.
@sajeelasajeena4301
@sajeelasajeena4301 3 жыл бұрын
കെടി പോകാനും 😱😱
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@DRACO_4045
@DRACO_4045 3 жыл бұрын
💔
@_amana.nizam__5478
@_amana.nizam__5478 3 жыл бұрын
എത്രയോ സുന്ദരമായിരുന്നു ഇവർട സാഹോദര്യ ബന്ധം.... എനിക്ക് പോലും അസൂയ്യ തോന്നുന്നു.... 😣😏😏 തീരാ ദുഖവും നഷ്ടവും ആ..... മാതാപിതാക്കൾക്കും സഹോദരനും😏😏
@jessydevassy4167
@jessydevassy4167 3 жыл бұрын
പൊന്നുമോളെ നിന്റെ ഈ ചേട്ടൻ എങ്ങിനെ സഹിക്കും കാണുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല കുട്ടി... നിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം.. അവർക്ക് ദൈവം സഹിക്കാനുള്ള കൃപക്കുവേണ്ടി 🌹🙏🌹🥰🥰🥰പൊന്നുമോളെ കഴി ഞ്ഞാഴ്ച്ച ഈ ദിവസങ്ങളിൽ കൂടെ ഉണ്ടായിരുന്നതല്ലേ... ഇപ്പോ 🙄ഒരു നൊമ്പരമായി ഞങ്ങളുടെ മനസുകളിലും 🌹❤
@dhiya1071
@dhiya1071 3 жыл бұрын
Vismaya chechikum familikkum nallathu varattee.. 😔😔😔
@athulyasatheesh8004
@athulyasatheesh8004 3 жыл бұрын
Ee paavm chechiye kittan ayalk oru yogyathilaarnu....
@snehaharidas9463
@snehaharidas9463 3 жыл бұрын
Vismaya chechide ee videosinokke ethreyum support jeevanode undarunappam koduthirunnel ..chechi othiri happy ayirunnene..Chelappam eppazhum namade oppam undarunnnenee🥺🥺
@princyprasad5362
@princyprasad5362 3 жыл бұрын
I can't watch the video without tears..
@astbm3817
@astbm3817 3 жыл бұрын
😔🌹😔
@MalayaliMaker
@MalayaliMaker 3 жыл бұрын
ഈ നാട് ഇങ്ങനെ ആയിപോയി ☹️🤐😐
@prabhakumari2113
@prabhakumari2113 3 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@user-wh7pm3hg8f
@user-wh7pm3hg8f 3 ай бұрын
പെണ്മക്കളുള്ളവരുടെ ഉള്ളു വിറക്കും എങ്ങനെ വിശ്വസിച്ചു കെട്ടിക്കും അവൻ വലിയ പൈസക്കാരൻ ആയിരുന്നില്ല സ്വന്തം പ്രയത്നം കൊണ്ട് നേടിയവൻ അത്തരക്കാർ നല്ല വ്യക്തിത്വം ഉള്ളവരാകാരാണ് പതിവ് സ്ത്രീധനം വേണ്ട എന്നും പറഞ്ഞു എന്നിട്ടാണ് ആ തെണ്ടി പെൺകുട്ടിയെ harass ചെയ്തു അവസാനിപ്പിച്ചത് പൂഴുത്ത് ചാവും എന്നാണോ പറയേണ്ടത് എന്നറിയില്ല എനിക്കും ഒരു മകളുണ്ട് അവളുടെ വിവാഹം എനിക്ക് ഒരു സ്വപ്നമായി രുന്നു എന്നാൽ ഈ case കേട്ടെ പിന്നെ ചാവും വരെ എങ്ങനെ ആരെയും ആശ്രയിക്കാതെ ജീവിക്കാം അതിനു എല്ലാ അർഭടങ്ങളും വേണ്ട എന്ന് വെക്കാം എന്ന മാനസിക നിലയിലേക്ക് ഞാൻ മാറി ജൊലി, വീട് ചെറുതെങ്കിലും വേണം എന്ന മാനസികാവസ്ഥ അല്ലാതെ നല്ല കുടുംബം നോക്കി കെട്ടിക്കാൻ തോന്നുന്നില്ല
@blacklover9731
@blacklover9731 3 жыл бұрын
Ndu rasama ee chechiye kaanaan😘😘😘. Enikkum nd ithpoloru chechi😍
@preeja1177
@preeja1177 3 жыл бұрын
Paavam Chechi
@saj9589
@saj9589 3 жыл бұрын
Aaa mehandi itt irikumboyulla face.enth happy aayirunnu.ith pole oru life lekan pokunnath ennariyathe 😔😔
@lakshmivishnu625
@lakshmivishnu625 3 жыл бұрын
Sherikum kannunirayunu... Ini orikalum engane evare orumichu kanaan avillalo.... Sahodariyodu etra sneham ulla aah chetanu... Sahodhariyude nastam orikalum marilla... Oppam eni aah jeevitatil etrakalam ayalum ee vedana marilla... Sherikum nalla sahodara sahodari sneham.... Miss you vishmaya.... Orupadu sahichu....
@sunilkumarpsunilkumarp3724
@sunilkumarpsunilkumarp3724 3 жыл бұрын
ഇത്രയും നല്ല ഒരു സഹോദരനുണ്ടായിട്ട് ഈ കുട്ടി എന്തിന് ജീവനൊടുക്കി ? എല്ലാം ഇട്ടേച്ച് ഇങ്ങ് പോന്നാ മതിയാരുന്നില്ലേ
@noelbabu3619
@noelbabu3619 3 жыл бұрын
It was a murder.
@francispd8293
@francispd8293 3 жыл бұрын
Such bravery of this brother didn't show to his Brother-in-law. Then his sister could not have lost her younger age life so early
@authoenthu
@authoenthu 3 жыл бұрын
Did u know wot exactly happened
@feminaasif9156
@feminaasif9156 3 жыл бұрын
നെഞ്ച് പിടയുന്നു 🙏🙏🙏🙏
@sehadmubeer1056
@sehadmubeer1056 3 жыл бұрын
ഒന്നും പറയാൻ ഇല്ല കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭🙏
@geethasanthosh3397
@geethasanthosh3397 3 жыл бұрын
Such a lovely brother n sister🙏🙏😭😭
@VYSAKHNS
@VYSAKHNS 3 жыл бұрын
Paavm chechi .... 🙏aah naayinte mone oke konnu kalayanam
@jobinj5541
@jobinj5541 3 жыл бұрын
Karayam
@emeldapeter5191
@emeldapeter5191 3 жыл бұрын
Chachi we miss you 😘😘😘😘😘😘💔💔💔💔💔💔
@raghimanoj2818
@raghimanoj2818 3 жыл бұрын
🙏🙏❤❤🌹🌹orupad sneham....
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22