നോക്കിയും കണ്ടും പ്രേമിച്ചാലും ഇല്ലേലും വീട്ടുകാർ അറിഞ്ഞു കെട്ടിച്ചാലും 100 പവൻ കൊടുത്തു കെട്ടിച്ചാലും ഇറങ്ങി പോയാലും എല്ലാം ഇപ്പോൾ ഒരു പോലെ ഇപ്പോൾ
@ReshmiVU14 күн бұрын
ഇപ്പോൾ ആണായാലും പെണ്ണായാലും എന്തൊക്കെ പറഞ്ഞു കൊടുത്താലും അത് അനുസരിക്കില്ല 🙏🙏🙏 ധിക്കാരം വെല്ലുവിളി ഇത് ആണ് കാണിക്കുന്നത് 🙏🙏🙏 ദൈവം നേരിട്ട് വന്നു പറഞ്ഞാലും കേൾക്കില്ല 🙏🙏🙏
@Asthra_op14 күн бұрын
💯crct
@manjuarun971114 күн бұрын
100% seriyanu
@ShibinM-o9v5 күн бұрын
സത്യം
@MM-jf8pw15 күн бұрын
കുട്ടികളോട് പറയുക പ്രണയം. പ്രേമം അതിനൊക്കെ ടൈം ഉണ്ട്....ആദ്യം പഠിച്ചു ഒരു ജോലി മേടിച്ചു സ്വന്തം കാലിൽ നിന്നുകൊണ്ട്... വീട്ടുകാരോട്. എല്ലാം തുറന്നു പറഞ്ഞു കൊണ്ടു നല്ല ജീവിതം വരും അതുവരെ കാത്തിരിക്കുക... വീട്ടുകാർ മക്കളുടെ നല്ല ഫ്രണ്ട്‌സ് ആകാൻ ശ്രമിക്കണം.... ഇനി ഒരു കുട്ടികൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 🙏🙏🙏
@chinjugiri432214 күн бұрын
👍👍👍👍👍
@revathyvishnu906914 күн бұрын
Oo paranjal udane manasilavum......
@Anil-pkd14 күн бұрын
ഇങ്ങനെ അല്ല. വിവരം ഇല്ലാത്ത പ്രായത്തിലാണ് പ്രേമം ഉണ്ടാവുന്നത്. പിന്നെ അവർക്ക് പറയുന്നത് മനസ്സിലാകുമോ
@sooryakanthi75714 күн бұрын
പറയേണ്ട താമസo..😢
@Asthra_op14 күн бұрын
ഉടനെ അവർ അനുസരിക്കും😊
@jobinapjoseph108114 күн бұрын
19 വയസുള്ള പെണ്ണിന് പഠിച്ചു ജോലി വാങ്ങാൻ വയ്യാ, പ്രേമിച്ചു നടക്കാനാണ് ഇഷ്ടം. വരുത്തി വച്ച വിധി
@@NayinJosephപുണ്യാളൻ അല്ല പുണ്യാവളത്തി. എന്റെ അച്ഛനും അമ്മയും പശുവിനെ വളർത്തി എന്നെ പഠിപ്പിച്ചു. നന്നായി പഠിച്ചു നല്ല ജോലി വാങ്ങി. 7 വർഷം ജോലി ചെയ്തു എന്റെ കല്യാണം നടത്തി.ഞാൻ കാർ വാങ്ങി.വീട്ടുകാരെ ഒന്നിനും ബുദ്ധിമുട്ടിച്ചില്ല. എന്റെ മാതാപിതാകൾക്ക് ഞാൻ ഒരു അഭിമാനമാണ്. എല്ലാ പെൺപിള്ളേരും പ്രേമിച്ചു നടക്കുവല്ല.
@anupamapc457710 күн бұрын
എല്ലാവർക്കും പഠിക്കാൻ ഉള്ള കഴിവ് ഇല്ലല്ലോ...
@Resheeillyas14 күн бұрын
സ്വന്തം കെട്ടിയോനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്,,,, പിന്നെയാ കാമുകൻ 😂😂😂
@ReshmaK_5 күн бұрын
👍
@SandraSourav3 күн бұрын
💯
@lacty_queen6 күн бұрын
പ്രണയിക്കുന്നത് തെറ്റ് ആണെന്ന് ഞാൻ പറയില്ല കാരണം ഞാനും committed ആണ് എന്ന് വെച്ച് അവൻ എന്നോട് പറയുന്നത് ആദ്യം പഠിച്ച് ഒരു ജോലി വാങ്ങാൻ ആണ്.. അതിനു ഉള്ള എല്ലാ സപ്പോർട്ടും എനിക്ക് തരുന്നുണ്ട്... ഒരിക്കലും എന്നെ വിളിച്ചു ഇറക്കി കൊണ്ട് പോകുലാന്ന് രജിസ്റ്റർ മാര്യേജ് ആയാൽ പോലും ഞാൻ ഹാപ്പി ആണ് പക്ഷെ നമ്മട രണ്ട് വീട്ടുകാരെയും സമ്മതം വേണം enn😊നല്ല ലൈഫ് കിട്ടുന്നത് ഒക്കെ ഒരു ലക്ക് ആണ് arrange ആയാലും ലവ് ആയാലും ചൂഴ്ന്ന് നോക്കാൻ പറ്റൂലല്ലോ 😢
@sheenarajeev2850 allann njn paranjllallo? Paranjo?? Love ayalum arrange ayalum llamm avarorude luck pole erikum... nta achanum ammayum arranged aanu avarilum nd preshnangal athpole preshnangal llathavarum nd... Ath pole thanna love marriage aayit nallapole pokunnavarum allathavarum nd... njn eattavum mikachath love marriage aanenn specify cheith paanjo llallo?? neruthe paranjath pole ചൂഴ്ന്ന് നോക്കാൻ pattulalo👍🏻
@sheenarajeev28505 күн бұрын
@@lacty_queen arranged il varuna vidhiye mari kadakan namuk kazhiyum but love mrg ile vidhiye abimukeekarikam athra easy alla... Chutupadu maranu orallilek othunguvanu actually pranayathil nadakunath... Mole ninod ipo paranjal thalayil kayarilla... Namude cheythikale naayikarikan namal parayunathendum namukethire chodya chihnamayi nilkum... Ellam Parents nte ishtathode aavate....
@lacty_queen5 күн бұрын
@@sheenarajeev2850 @@sheenarajeev2850 parents ine kalanj njn pokum en orikalum paranjittillaa.... avara sammathode mathre onnikku enn njngal randum edutha theerumanam aanuu... pinna ellavarum ithpole toxic aavanm enn llallo.... Ethrayo pearu nannayi jeevikunnu....pinna arranged marriage aanel namuk marikadakkan saadhikkum en paranjond chodikkuva what about vismaya? Uthra?
@lacty_queen5 күн бұрын
@@sheenarajeev2850 arranged il varunnath vidhi... Nammal aayit select cheithal ath varuthy vechath?? Enik Manassilavanilla..? Njn love aanu mikachath en ഞ്യായീകരിക്കുവല്ല.... ipo paranjond chodich ennee ull... pinnna enik 10,24 vayass nd karyngal manassilakkn ulla prayam pakwatha nd... eadh marriage ayalum anubhavikkendi varunnathum ee sthreekal thanna aanuu... So ipo nta theerumanam oru joli aanuu... njn ath നേടും... Ath vare kaathirikkan avan kaanum en enikk vaakk thannittund... kaathirikkunnel njn koode koottum llankil ee paranja vidhikk vitt kodukkum
@SumaDayanand-m8f14 күн бұрын
അച്ഛനും അമ്മയും മക്കൾ നന്നായി ജീവിക്കണമെന്നേ ആഗ്രഹിക്കൂ പക്ഷെ മക്കൾ അതൊന്നും മനസ്സിലാക്കില്ല 😢😢😢😢😢
@ABHI-qp4yx2 күн бұрын
Marriage ok kalaharanapettu
@sabeethahamsa701514 күн бұрын
പ്രേമത്തിൽ പെട്ടാൽ ആരെയും കാണില്ല കേൾക്കില്ല അവർ അവർ മാത്രം 😢😢😢😢😢😢ഒരുപാട് ഉദാഹരണങ്ങൾ. കാണുന്നു കേൾക്കുന്നു 😮😮😮😮പക്ഷേ. എല്ലാ പെൺകുട്ടികളും കരുതുന്നത് എനിക്ക് ഒന്നും സംഭവിക്കില്ല. എൻ്റെ ആൾ. നല്ലവൻ സ്നേഹ നിധി എന്നൊരു മൂഡ സ്വർഗത്തിൽ ആയിരിക്കും ജീവിതം തുടങ്ങും പിന്നെയാണ് യദാർത്ഥ ജീവിതം സ്നേഹം ഒക്കെ അറിയാൻ തുടങ്ങുന്നത് 😢😢😢😢കഷ്ടം എന്ത് പറയാൻ 😢😢😢😢
@mehroosofficial672014 күн бұрын
അവന്റെ ഫോട്ടൊ എന്ത് കൊണ്ട് പോസ്റ്റ് ചെയ്യുന്നില്ല
@vyshnavnarath6 күн бұрын
ബൈക്കും.. ഐഫോൺഉം .... ഇൻസ്റ്റാഗ്രാംഉം..... ഒക്കെ നോക്കി...... കണ്ട കഞ്ചാവിന്റെ പുറകെ പോകുന്നവര്ക്ക്... ഇങ്ങനെ തന്നെ വേണം.... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 😢
@sheenas101214 күн бұрын
എത്ര അനുഭവം ഉണ്ടായാലും orikalum മനസ്സിലാകാത്ത മക്കൾ ആണ് eppol ഉള്ളത്
@JACKSPARROW-pv4gmКүн бұрын
ആമർത്ഥം ആയിട്ട് സ്‌നേഹിക്കുന്നവരുടെ മനസ് കാണാൻ കഴിയാത്ത... ഇപ്പോഴത്തെ പെണ്ണുങ്ങളും,,, ആണുങ്ങളും....
@JACKSPARROW-pv4gmКүн бұрын
അൽപ്പ സമയത്തെ സുഖങ്ങൾ ആണ് ഇന്നത്തെ കാലത്തെ പ്രണയം.......
@miniashok743012 күн бұрын
കഷ്ടപ്പെട്ട് വളർത്തി അവർക്ക് വേണ്ടതെല്ലാം നല്കിയ അച്ഛനേയും അമ്മയേയും കാട്ടിലും വല്ലത് ഇന്നലെക്കണ്ടവൻ ആണെന്ന് കരുതി പോവുന്ന കുട്ടികളുടെ എല്ലാം അവസ്ഥ ഇതാണ് ' ഈ പ്രായത്തിൽ അവർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ഇവൻമ്മാർക്ക് ആദ്യത്തെ രീതിയൊന്നും ആവില്ല പിന്നീട് ഉണ്ടാവുന്നത്.
@ReshmaK_5 күн бұрын
100%👍🤝
@NidhiLechumol10 күн бұрын
ഇപ്പോൾ കുടുതലും പെൺകുട്ടികളും, ആൺകുട്ടികളും , വഷളായിപോകുന്നത് വിട്ടുകാരുടെ തിരക്ക് കൊണ്ടുമാത്രമാണ്. കുട്ടി സ്കൂളിൽ പോയി വന്നാൽ അവരെ കേൾക്കാൻ ആളില്ല, വിട്ടിൽ ആളുണ്ടെങ്കിൽതന്നെ അവർ ബുരിഭാഗവും ഫോണിൽ ആയിരിക്കും അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള പ്രശ്നം കൂടുന്നത്
ഇതെന്നും ഒന്നും ആയിട്ടില്ല അച്ഛനെ അമ്മയെയും വേദനിപ്പിച്ചു പോകുന്ന എല്ലാവർക്കും ഇതൊക്കെ തന്നെയാണ് ഗതി ഇനിയും ഒരുപാട് ശവകുടീരങ്ങൾ ഉണ്ടാകും
@thansilshamsudeen248114 күн бұрын
Kashttam
@remyaramachandran110514 күн бұрын
Correct
@Lakshmi-dn1yi14 күн бұрын
100% അവസ്ഥയെക്കാൾ വലുത് കാമം ആണ് പിന്നെ എന്ത് ചെയ്യും
@Lakshmi-dn1yi14 күн бұрын
കിടക്കാൻ നല്ലൊരു വീടില്ല ജീവിക്കാൻ നിവർത്തി ഇല്ല എന്നിട്ടും പ്രേമം. വീട്ടുകാരുടെ അവസ്ഥ അറിയാതെ മേഞ്ഞു നടക്കുന്ന ഇതൊക്കെ ചത്തു പോകുന്നത് തന്നെ ആണ് നല്ലത്.
@SheebaNizam-i5i12 күн бұрын
സത്യം
@jismithomas-e3j12 күн бұрын
Njan parayaan Vanna commt🙏
@HariKrishnan-lz9gd14 күн бұрын
ഇനി എന്നും ഇതൊക്കെ തന്നെ ഇതിലൊന്നും അത്ഭുതം ഇല്ല കുറച്ചു എങ്കിലും മാറ്റം വരണം എങ്കിൽ കുറെ എണ്ണത്തിനെ വധ ശിക്ഷ കും ബാക്കി കുറെ എണ്ണത്തിനെ ജീവ പര്യന്തം വും ശിക്ഷ നടപ്പാക്കണം പിന്നെ ആണ് ആയാലും പെണ്ണ് ആയാലും കുറെ കാലമായി നാട്ടിൽ നടക്കുന്നത് ഒകെ അറിഞ്ഞു കൊണ്ട് അല്ലെ ജീവിക്കുന്നത് അല്ലാതെ ഭൂമിക് അടിയിൽ അല്ലലോ ഇതൊന്നും അപ്പോൾ ഇന്നത്തെ കാലം ഇങ്ങനെ ആണ് മനസിലാക്കി സ്വയം ആലോചിച്ചു ജീവിക്കുക പ്രേമിക്കാൻ ഒകെ തോന്നുമ്പോൾ 100 വട്ടം ആലോചിക്കുക ആരെ പ്രേമിച്ചാലും 25 വയസു എങ്കിലും ആകാതെ ചാടി പോകാൻ നില്കാതെ ഇരിക്കുക
@SheebaNizam-i5i12 күн бұрын
നല്ല അമ്മ മോളേ കാണാൻ ഇല്ല ennu പറഞ്ഞപ്പോൾ അമ്മ പറഞ്ഞ dualogue കൊള്ളാം അമ്മക്കുമോളെ നല്ല വിശ്വാസ മാണ്
@HarisMuhammed-o9y14 күн бұрын
ആ അച്ഛൻ നിക്കുന്ന ദയനീയ അവസ്ഥ 😥😥😥😥😥
@Meghana-v4w13 күн бұрын
@@HarisMuhammed-o9y നിങൾ സത്യം പറഞ്ഞു സുഹൃത്തേ. ഇങ്ങനെ എത്ര പെൺകുട്ടികളെ ആണ് ഈ ചെക്കന്മാർ ലൗ പറഞ്ഞു വിവാഹം കഴിച്ചു അവസാനം കൊലക്ക് കൊടുക്കുന്നത്. തികച്ചും ചതിക്കുന്നു ഇവന്മാർ.
@ashlyshibu56214 күн бұрын
എല്ലാം സഹിക്കാൻ മാതാപിതാക്കൾ വല്ലാത്ത കഷ്ടം തന്നെ
@sreejaranjith296614 күн бұрын
ഫോൺ ആണ് പെൺകുട്ടികളുടെ ജീവിതം😢😢😢😢
@Anil-pkd14 күн бұрын
അതെ
@nisharani215310 күн бұрын
അതിൽ ആൺകുട്ടികളും കണക്കാ
@miniashok743012 күн бұрын
ഈ ചെറുക്കൻമ്മാർ പൊതുവേ കഞ്ചാവും മയക്ക്മരുന്നും അടിച്ച് നടക്കുന്ന തല്ലി പൊളികളാണ്. ഇവൻമ്മാർക്ക് നല്ല ഒരു പെണിനെ കിട്ടത്തില്ല. ഇവർ വിദ്യാഭാസമുള്ളവരെ നോക്കി കെണിയിൽപ്പെടുത്തി സ്നേഹിക്കും പിന്നെ ഇറങ്ങി ചെന്നില്ലെങ്കിൽ ഉപദ്രവിക്കും ഭീഷണിപ്പെടുത്തും. അതുമല്ല എങ്കിൽ പഞ്ചാര വാക്കുകൾ പറഞ്ഞ് കൊണ്ടുപോവും പാവം പെൺകുട്ടികൾ ഇതിൽപ്പെട്ടു പോവും. ഇവൻമ്മാർക്ക് അവരുടെ അച്ഛനും അമ്മയും സപ്പോർട്ടും ആയിരിക്കും കാരണം ഇതോടെ അവരോടുള്ള ശല്യം കുറഞ്ഞ് കിട്ടും
@Asthra_op14 күн бұрын
അവൻ പണികൊടുത്തു മുങ്ങി അമിതം ആയി ആരെയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുക
@ReshmaK_5 күн бұрын
100%👍
@BijuBiju-yz2ky15 күн бұрын
പ്രേമിക്കുമ്പോൾ നോക്കിയും കണ്ടും പ്രേമിക്കുക
@KannanNR-e2g15 күн бұрын
Yes. 💯👍
@afsalafsal62115 күн бұрын
Yes💯
@mujeebkp383415 күн бұрын
Yes
@greendreamsbyanupama802614 күн бұрын
അത് ശരിയാ. സ്വന്തം ജീവൻ പോകാത കൃത്യമായി നോക്കണം. അല്ലേൽ വീട്ടുകാർ ayo പാവങ്ങൾ
@Anil-pkd14 күн бұрын
നോക്കിയും കണ്ടും മനസിലാക്കാൻ കഴിയാതെ ഉണ്ടാവുന്നതാണ് പ്രേമം. Do you get me
@harinandhanhari539714 күн бұрын
Mobile kazhivathum kettichu vittathinu shesham vangichu kodukkuka.
3 നേരം കഞ്ഞികുടിക്കാൻ വകയില്ലങ്കിലും കഴപ്പിനു യാതൊരു കുറവും ഇല്ല.😅
@sasidharanv691713 сағат бұрын
മരിച്ചതുകൊണ്ട് പറയുകയല്ല വിഷമം ഉണ്ട് പോയത് അച്ഛനും അമ്മക്കും, പിന്നെ ആണ് കണ്ണും കയ്യും കാണിക്കുബോൾ കുത്തിക്കഴപ്പ് ഇളകി പോകുമ്പോൾ ഓർക്കുകേല ഇപ്പോൾ ദാ കുത്തികഴപ്പ് കുഴിയിൽ കിടക്കുന്നു നീതി
@radhikakurup978714 күн бұрын
ആണുങ്ങൾ വളരെ ക്രൂരന്മാരായിക്കൊണ്ടിരിക്കുക ആണിപ്പോൾ എല്ലാവരും പുരുഷന്മാരെ സൂക്ഷിക്കുക ആരും കല്യാണം കഴിക്കണ്ട
@mehroosofficial672014 күн бұрын
ഗ്രീഷ്മയും ജോളിയും ഒക്കെ ആണുങ്ങൾ ആയിരുന്നു അല്ലേ അറിഞ്ഞില്ല
@akhiljith198614 күн бұрын
എല്ലാവരും അങ്ങനെയല്ല ഇപ്പോഴത്തെ പെൺപിള്ളേർക്ക് കഞ്ചാവും mdma യും അടിക്കുന്നവന്മാരെ മതി
@shijidvarajshijidvaraj41314 күн бұрын
ആണുങ്ങൾ മാത്രമല്ല ഇപ്പോഴത്തെ കുട്ടികൾ ആണും പെണ്ണും ഒരുപോലെ
@rubyrose854114 күн бұрын
@@mehroosofficial6720 100 purushan eduthal oru greeshmayum oru joliyum mathramallae parayan ullath vere oru 10 perum koodi para
@Meghana-v4w13 күн бұрын
@@radhikakurup9787 സത്യം ആണ്. പുരുഷന്മാർ അതീവ ക്രൂരർ ആയി മാറി. കഴിഞ്ഞ 2 വർഷത്തിൽ 22 പെൺകുട്ടികളെ ഇങ്ങനെ ചതിച്ചു കൊന്നു. അതിൽ ഹിന്ദു ആൻഡ് ക്രിസ്ത്യൻ പെൺകുട്ടികൾ ആണ് 98 ശതമാനവും. മുസ്ലിം പെൺ കുട്ടികൾ മുസ്ലിം ഭർത്താക്കന്മാർ വഴക്ക് or അമ്മായി അമ്മ വഴക്ക് കാരണം ആത്മഹത്യ ചെയ്തു, 2 ശതമാനം. മുസ്ലിം പയ്യന്മാർ ചതിച്ചു കൊന്നവർ ആണ് ഹിന്ദു ആൻഡ് ക്രിസ്ത്യൻ ഗേൾസ്.മുസ്ലിം പയ്യന്മാർ ലൗ എന്ന് പറഞ്ഞു ചതിച്ച് വിവാഹം കഴിക്കുന്നത് എല്ലാം മറ്റു സമുദായത്തിലെ കുട്ടികളെ ആണ്. അതു പോലെ ലെഹരി കടത്താൻ മുസ്ലിം ചെക്കന്മാർ ഉപയോഗിക്കുന്നത് മറ്റു സമുദായത്തിലെ സ്ത്രീ കളെ. കുറെ നാളുകൾ ആയി ശ്രദ്ധിച്ചു മനസിൽ ആക്കിയ വിഷയം ആണ് ഇത്. എല്ലാ ജംഗ്ഷൻ, കവലകളിൽ പ്രത്യേകം notice വെക്കണം. മുസ്ലിം ചെക്കന്മാർ പ്രേമിക്കാൻ വന്നാൽ മറ്റു സമുദയത്തിലുള്ള കുട്ടികൾ ജീവ്നും കൊണ്ട് ഓടി രക്ഷപ്പെടുക എന്ന്. മുസ്ലിം പയ്യന്മാരേ സ്നേഹിച്ചാൽ മരണ പത്രം എഴുതി വെച്ചിട്ട് പോകുക. എല്ലായിടത്തും നോട്ടീസ് അടിച്ച് ഇറക്കുക.
@vijiajeeshajeesh982111 күн бұрын
Penkuttikal mathram alla Aankuttikalum sredhikkanam pranayikkumbol ayalum vivaham cheyumbol ayalum. Aankuttikale entha Flipkarttinnu oder cheythathu anoo
@sajeevankg420415 күн бұрын
Ennathe penkuttikal aaru paranjal anusarikkum.
@vrindapalat455614 күн бұрын
ശരിയാ.
@amrithaanand623914 күн бұрын
Appo aanunkutykal ntha anusarikkathe????
@rubyrose854114 күн бұрын
Penkuttikal penkuttikal ,alla thettum penkuttikal anuvhavikkanam,lokathinte alla sugavum anugàlkku
@Losteye-q1l14 күн бұрын
അത് പോലെ തന്നെ ആണുങ്ങളോടും പ്രണയിക്കുമ്പോൾ ഒന്നോർക്കുക പെണ്ണ് ഗ്രിഷ്മ ആകുമോ എന്ന്
@niyasniyas177014 күн бұрын
മാതാപിതാക്കൾ പറയുന്നത് അനുസരിച്ചു ആ പെൺകുട്ടി ജീവിച്ചു എങ്കിൽ സുഖം സന്തോഷം സമാധാനം ആയി ജീവിക്കാൻ സാധിക്കും ആയിരുന്നു
@ReshmaK_5 күн бұрын
👍🤝
@sreeneshpv123sree93 күн бұрын
നല്ലൊരു വീടില്ല.എന്നിട്ടാ പ്രേമം.😅😅😂
@premalathas533814 күн бұрын
കഷ്ടം 🌹
@Dadsgirl111112 күн бұрын
Ntammooo😮😢 ponnu penppillere.. kettaruth. Kalyanam kaikkaruth. Oruthanem Vishwasikkarith
@user-kh5bz3nc7n10 күн бұрын
Daddylessgirl എന്നല്ലേ കറക്റ്റ് name
@padmaprabhakaran97715 күн бұрын
അല്ലെങ്കിലും മുറിയാണ്ടികളെ സ്നേഹിക്കണ്ട കാര്യം എന്താണ് ഇവളുമ്മാര്ക് വേറെ ആരെയും കിട്ടിയില്ലേ
@sarithak676014 күн бұрын
സത്യം
@junujunu84414 күн бұрын
അതാണല്ലോ ജോൺസൻ ആതിരക്ക് കൊടുത്തത്.. നിന്റൊയൊക്കെ ജാതിയിൽ ഉള്ള കുറ കൂതിച്ചികൾക്ക് ഇത്ര കടി എന്താണ് എന്നാ ഞാൻ ആലോചിക്കുന്നേ.. അച്ഛനെ കിട്ടിയാലും മതി ഇവളുമാർക്ക് 😂
@@padmaprabhakaran977 dlt ആക്കുന്നോടാ തെണ്ടി 🤣🤣🤣msg ഒക്കെ
@Sheebayasar14 күн бұрын
അല്ലാത്ത ആളുകൾ കെട്ടിയവർ എല്ലാം ജീവനോടെ ഉണ്ടല്ലോ 😂😂
@akhilprathul114514 күн бұрын
Ippozhulla pillerkku pranayam illenkil munnottu jeevikkan sadhikkillaa പ്രണയം അതാണ് അവരുടെ ലോകം 🤷♂️
@Krsshnah2 күн бұрын
Anugalkkum😌👍🏻
@vidyaprathap539115 күн бұрын
കുട്ടികളെ വളർത്തുബോൾ ശിഷിച്ചു വളർത്തുക 😂
@KannanNR-e2g15 күн бұрын
എത്ര കണ്ടാലും കേട്ടാലും മനസ്സിലാക്കാത്ത ചില മനുഷ്യർ
@സുന്ദരി15 күн бұрын
ആർക്കറിയാം 😢😢 നിങ്ങൾ എന്നെ തല്ലി വളർത്തിന്ന് പറജ്ഞാരിക്കും നമ്മളെ തല്ലുന്നത് 😂😂
@UmmarCp-b9i14 күн бұрын
ഞാൻ അങ്ങിനെയാ 😅😅😅👍
@shebaabraham68714 күн бұрын
അധികം സ്വാതന്ത്ര്യം കൊടുത്താലും കുഴപ്പമാണ് അധികം ശിക്ഷിച്ചു കൺട്രോൾ ചെയ്താലും കുഴപ്പമാണ് കുട്ടികളെ ചെറുപ്പം മുതൽ ഉപദേശങ്ങൾ കൊടുക്കുക സ്വാതന്ത്ര്യം തരാംപക്ഷേ ദുരുപയോഗപ്പെടുത്തരുത് നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് നിങ്ങൾ പിഴച്ചു പോയാൽ ദോഷവും നിങ്ങൾക്ക് തന്നെ അങ്ങനെയൊക്കെ പറഞ്ഞുകൊടുക്കുക കൂട്ടുകെട്ടുകൾ ശ്രദ്ധിക്കുക
@Anilkumar-it8oy14 күн бұрын
Kazhukanakkunnathu aaranu?
@Mira-gu6we12 күн бұрын
19 yearsil onnum premikkaruth. Study, get a decent job. Premikkanel vivaravum, vidyabhyasavumulla oruthane premikkuka.
@shanushahaban804314 күн бұрын
ഈ കുട്ടിയുടെ ഈ വിധിക്ക് പൂർണ ഉത്തരവാദികൾ അവളുടെ മാതാപിതാക്കളാണ് . ഈ പെൺകുട്ടിക്ക് എന്തിനാണ് ഇപ്പഴേ ഒരു മൊബൈൽ ഫോൺ അവർ വാങ്ങിച്ചു കൊടുത്തത് . ആ കുട്ടി ആ ഫോൺ എങ്ങനെയാണ് യൂസ് ചെയ്യുന്നത് എന്ന് എന്തുകൊണ്ട് ആ മാതാപിതാക്കൾ അന്വേഷിച്ചില്ല . ആ കുട്ടി ഒരു ആൺകുട്ടിയോടൊപ്പം ഇറങ്ങിപ്പോയതിന് ശേഷമാണോ അവർ തിരിച്ചറിഞ്ഞത് അവരുടെ മകൾ ഒരു കുട്ടിയുമായി പ്രണയത്തിലാണെന്ന് . മക്കളുടെ ചലനങ്ങൾ അമ്മമാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും എന്തുകൊണ്ട് ഈ അമ്മ മകളുടെ ചലനങ്ങൾ അറിഞ്ഞില്ല . തെറ്റ് ചെയ്തവർ ആരായാലും ശിക്ഷ അനുഭവിക്കണം
@krishnapriyal51184 күн бұрын
Athu ukg padikkunna kutti alla .
@Sarangy123452 күн бұрын
Ath oru cheriya Kuttyalla enik swanthamayi phone kittunath ente 16 vayasil annu ippo 21 ayi ithreyum kalamayit enik phone Karanam oru doshavum ella .kuttam phone alla ath use cheyunna allan thett cheythe athupole ah kuttide parents alla thettukar avl oru prayapurthiyaya kwoch annu swantham lifinte responsibility ath avaravark annu .innale kandavanod olichodi poya ival thanne ivalude lyf spoil akkiyath athin parents um mobile parnitt karyamilla .orale marriage cheyunnathine mumb avarude background kurich onnu manasilakanam allathe parents budhimutt polum kanathe irangi povayalla cheyandath. Nere oru nalla veed polum ella ennitum vallavanteyum kude olichodi poyi ival oru nalloru makal ayirunnel parentsinte budhimutt mansilaki nalla oru job vangi pathuke I mean maturity varumbo right aya alle marriage cheyum ayirunnu
Njn 16 vayasu mudal ente husband num ayi line anulo veetil 25 vayasil anu arijathu 😂😂. Ippol 30 vayasayi njgalkku oru monum undu 1 yr old. Sukha jeevidam ellarum kiduvayi ishttam pole gold oke tannu car oke tannu powli ayitta mrj oke cheyythu tanne. Ippol ente husband anu favourite ennekkalum ellarkkum kuju vannadode baby ayi taram.
@AiswaryaV.A14 күн бұрын
Enta achanem ammenem pole 😢
@afsalafsal62115 күн бұрын
Aareyum amidhamayi visvasikkaruth😔
@jessysajisaji869314 күн бұрын
വിതുരയിലെ കേസ് പോലെ
@vrindapalat455614 күн бұрын
ഭ ക്ക് ഫഎന്നു പറയാതിക്കൂ
@radhikaaneesh102110 күн бұрын
അതാ ഇവിടെ വലിയ കാര്യം😢
@nivyajohnson207112 күн бұрын
Enthina prayathine ellarum ingane kuttam parayane pranayichavar മാത്രം allattto e arranged marriage kazhinjavar aahnekilum avark kollan thoniya kollum athonde e prnayathine vidhikkande irikka
@manikandanmani9814 күн бұрын
Muriyandigalumai koottu koodathirikkuga
@HariKrishnan-lz9gd14 күн бұрын
ഇനി എന്നും ഇതൊക്കെ തന്നെ ഇതിലൊന്നും അത്ഭുതം ഇല്ല കുറച്ചു എങ്കിലും മാറ്റം വരണം എങ്കിൽ കുറെ എണ്ണത്തിനെ വധ ശിക്ഷ കും ബാക്കി കുറെ എണ്ണത്തിനെ ജീവ പര്യന്തം വും ശിക്ഷ നടപ്പാക്കണം പിന്നെ ആണ് ആയാലും പെണ്ണ് ആയാലും കുറെ കാലമായി നാട്ടിൽ നടക്കുന്നത് ഒകെ അറിഞ്ഞു കൊണ്ട് അല്ലെ ജീവിക്കുന്നത് അല്ലാതെ ഭൂമിക് അടിയിൽ അല്ലലോ ഇതൊന്നും അപ്പോൾ ഇന്നത്തെ കാലം ഇങ്ങനെ ആണ് മനസിലാക്കി സ്വയം ആലോചിച്ചു ജീവിക്കുക പ്രേമിക്കാൻ ഒകെ തോന്നുമ്പോൾ 100 വട്ടം ആലോചിക്കുക ആരെ പ്രേമിച്ചാലും 25 വയസു എങ്കിലും ആകാതെ ചാടി പോകാൻ നില്കാതെ ഇരിക്കുക